ഈ അപകടം നിങ്ങളുടെ വീട്ടിലുമുണ്ട് |Jindal MLC Pipes|Harees Ameerali

แชร์
ฝัง
  • เผยแพร่เมื่อ 18 พ.ย. 2024

ความคิดเห็น • 1K

  • @hareesameerali
    @hareesameerali  3 ปีที่แล้ว +105

    Jindal MLC Pipe സംബന്ധമായ കാര്യങ്ങൾക്കു താഴെ കാണുന്ന നമ്പറുകളിൽ വിളിക്കാവുന്നതാണ് 👇
    SQUBE TRADERS
    Rose Garden,Building No52,
    Near Girija Theatre,
    Thrissur-Kerala
    MOBILE:+91 759 28 69 999
    നമ്മുടെ അമ്മമാർ അടുക്കളയിൽ സുരക്ഷിതരാണോ|?
    th-cam.com/video/btV3nm8znK0/w-d-xo.html
    -----------------------------------------------------------------
    Stainless Steel വാട്ടർ ടാങ്കുമായി ബന്ധപ്പെട്ട കാര്യങ്ങൾക്കായി വിളിക്കുക TIARA Stainless Steel Water Tanks
    th-cam.com/video/fNzzJbdVsC4/w-d-xo.html
    MOBILE: +91 8111 911 711,
    +91 884 8433 431,
    +91 484 2684 566.

    • @muhammedsavad8769
      @muhammedsavad8769 3 ปีที่แล้ว

      Ayin

    • @Subin.browwww
      @Subin.browwww 3 ปีที่แล้ว +1

      Ok

    • @ljmedianz
      @ljmedianz 3 ปีที่แล้ว +1

      വീഡിയോ കണ്ടിട്ട് ഇഷ്ട്ടപെട്ടു 😍

    • @UKDIARIESBySHABORCHERIYAN
      @UKDIARIESBySHABORCHERIYAN 3 ปีที่แล้ว +3

      ഇക്കാ നാട്ടിൽ എനിക്ക് അറിയാവുന്ന plumber മാർക്കും എൻറെ സുഹൃത്തുക്കൾക്കും ഞാൻ ഈ വീഡിയോ ഷെയർ ചെയ്തിട്ടുണ്ട്

    • @Shyammattakkara75
      @Shyammattakkara75 3 ปีที่แล้ว +2

      ഞാൻ പുതിയ വീട് പണിതുകൊണ്ടിരിക്കുകയാണ് കോട്ടയം ആണ് സ്‌ഥലം ഞാൻ ഇത് ചെയ്യാൻ ആഗ്രഹിക്കുന്നു pls condact +971559370639 (whatapp)

  • @shibuxavier8440
    @shibuxavier8440 3 ปีที่แล้ว +59

    ഒരു വീട് എന്നത് എല്ലാവരുടെയും സ്വപ്നമാണ് good information 👍
    ഹാരിസിന് നമ്മുടെ മുത്താണ് ❤️

  • @merinmathew9298
    @merinmathew9298 3 ปีที่แล้ว +66

    He has a lot of content for videos and get lot of views.But look he is sharing some thing useful for society.. that's the greatness of Harees. 👍

    • @ashiqueyp161
      @ashiqueyp161 3 ปีที่แล้ว

      അതാണ് ഇക്ക 💯

  • @asnck995
    @asnck995 3 ปีที่แล้ว +28

    ഇതൊക്കെ ഇങ്ങനെ കണ്ട് ആസ്വദിക്കാനെ ഒരു മിഡില്‍ ക്ലാസ് familyikkaranu pattu😇

  • @adithyavasudev2869
    @adithyavasudev2869 3 ปีที่แล้ว +21

    വീട്ടിലും same അവസ്ഥയാ എ ത്രെയും പെട്ടന്ന് മാറ്റണം വീഡിയോ ച്യ്ത മുന്നറിയിപ്പ് തന്നതിന് വളരെ അതികം നന്ദി ❤😍

    • @jijogj
      @jijogj 3 ปีที่แล้ว

      എല്ലായിടത്തും ഇത് തന്നെ. വലിയ പ്രശ്നം ആവാൻ സാധ്യത ഇല്ല

    • @kiddukachichannel2691
      @kiddukachichannel2691 3 ปีที่แล้ว

      Subscribe our channel KIDUKKACHI

  • @BASILABASITH
    @BASILABASITH 3 ปีที่แล้ว +35

    ഇങ്ങനത്തെ സംരംഭങ്ങളെ നമ്മുടെ മുന്നിലേക്ക് എത്തിക്കുന്ന hansika ഇരിക്കട്ടെ ഒരു ലൈക്ക് ഇതുപോലത്തെ വീഡിയോ ഇനിയും പ്രതീക്ഷിക്കുന്നു

  • @സൗപർണ്ണികസൗപർണ്ണിക

    ജനോപകാരപ്രദമായ കാര്യങ്ങൾ. ജനങ്ങളിലേക്ക് എത്തിക്കാൻ ഉള്ള ഈ നല്ല മനസ്സിന്. അഭിനന്ദനങ്ങൾ. എന്റെ വീട്ടിലും. ഇങ്ങനെ ഒരു പ്രശ്നം ഉണ്ട്. കാരണം. പുഴയോരം. ആയതിനാൽ. കിണറ്റിലെ ജലം വേനൽ കാലത്ത് താഴുപോൾ. ടാങ്കിലെ വെള്ളം. കളർ മാറും

  • @j4jaisal680
    @j4jaisal680 3 ปีที่แล้ว

    വളരെ ഉപകാരപ്രദമായ വീഡിയോ... ഇത്തരം പുതിയ വിവരങ്ങൾ പങ്കുവെക്കുന്നതിന് ഒരുപാട് നന്ദി..

  • @keralaTechandtips
    @keralaTechandtips 3 ปีที่แล้ว +6

    വളരെ ഉപകാരപ്രദമായ ഒരു വീഡിയോ ആണ് ഇത് പുതുതായി വീടു പണിയുന്ന അവർക്കും പൈപ്പ് കണക്ഷൻ മാറ്റാൻ ആഗ്രഹിക്കുന്ന വർക്കും നോക്കാവുന്ന ഒരു ആയിറ്റം 👌

  • @utaste7840
    @utaste7840 3 ปีที่แล้ว +1

    ഞാൻ ഈ video ente എല്ലാ
    ഫ്രണ്ട്സിനും share ചെയ്ത് കൊടുത്ത് 👍👍 നല്ല ഉപകാരം ഉള്ള videos

  • @abhiramp.s5317
    @abhiramp.s5317 3 ปีที่แล้ว +11

    ഹാരീസ് ഇക്ക പറഞ്ഞൽ അത് 100% സൈഫ് ആയിരിക്കും 💯🤩
    ...........................💝
    Harees ikka ishtam 🥰

  • @alwinjacob4711
    @alwinjacob4711 3 ปีที่แล้ว

    ഇനിയും ഇതുപോലെ ഉള്ള നല്ല അറിവ് തരുന്ന വീഡിയോസ് ഇനിയും വേണം. ഈ വീഡിയോ മറ്റുളവർക് ഉപകാരപ്പെടും 💯💯💯💯💯

  • @safwan_mattannur
    @safwan_mattannur 3 ปีที่แล้ว +15

    എന്റെ പ്രേക്ഷകരെ....
    വീണ്ടും ഞാൻ മാളയിലെത്തിട്ടുണ്ടട്ടോ 😍😘

  • @rahulkannur3947
    @rahulkannur3947 3 ปีที่แล้ว

    ഈ ഒരു അറിവ് വളരെ ഉപകാരം ആണ്.. ഇത് മറ്റൊരു വിപ്ലവം ആയി മാറട്ടേ.. ജനങ്ങൾ കൂടുതൽ അറിയട്ടെ ഇതിനെക്കുറിച്ചു..

  • @Shaarto
    @Shaarto 3 ปีที่แล้ว +19

    *1:42** ഒരു disterbum ഇല്ല ഇക്കാ......*
    *രാവിലെത്ത കിളികളുടെ ശബ്ദം കേൾക്കാൻ നല്ല രസമുണ്ട്........*

  • @AJMALABDULLA
    @AJMALABDULLA 3 ปีที่แล้ว

    നിങ്ങളുടെ വീഡിയോ കാണുമ്പോൾ തന്നെ അറിയാം നിങ്ങളുടെ ആത്മാർത്ഥ.
    താങ്ക്സ് ഹാരിസ്ക 💕💕💕💕

  • @Cinecut623
    @Cinecut623 3 ปีที่แล้ว +21

    വീടും പരിസരവും വല്ലപ്പോഴെങ്കിലും വൃത്തിയാക്കുന്നവർ ഉണ്ടോ ❤💞💞

  • @g.t.pillai9624
    @g.t.pillai9624 3 ปีที่แล้ว

    താങ്കളുടെ എല്ലാ വീഡിയോകളും വളരെ വിജ്ഞാനപ്രദമാവുകയാണ്.

  • @subairtk4601
    @subairtk4601 3 ปีที่แล้ว +61

    Pvc പൈപ്പ് വെച്ചെങ്കിലും ഒരുവീട് ആഗ്രഹിക്കുന്നവർ ഇതുകാണുമ്പോൾ 😭😭😭😭😭😭😭😭😭

    • @sebastianpk596
      @sebastianpk596 3 ปีที่แล้ว +1

      😓😓 njanum

    • @vishak2353
      @vishak2353 3 ปีที่แล้ว

      എല്ലാം ശെരി ആകും

  • @jerinemly
    @jerinemly 3 ปีที่แล้ว

    ഒരു സ്വപ്നഗ്രഹം ആഗ്രഹിക്കുന്നവർക്കും ഒരു ജീവിതകാലത്തെ അധ്വാനം കൊണ്ട് വീട് പണിതവർക്കും വളരെ ഉപകാരപ്രദമാണ് ഈ വീഡിയോ.

  • @whoiss77
    @whoiss77 3 ปีที่แล้ว +5

    ഇന്ന് വളരെ ഉപകാരപ്രതമായ Video ആണ്
    ഹരീസിക്കാ 😍

  • @faisalmt3539
    @faisalmt3539 3 ปีที่แล้ว

    ഹരിസ്ക.... വളരെ നല്ലതും ഉബകാര പരവുമായ ഇൻഫർമേഷൻ ആണ്.... ഞാൻ അടക്കം പല ആളുകളുടെയും.... ഒരു പ്രശനമായിരുന്നു... വാട്ടർ പൈപ്പിന്റെ ക്ലീനിങ്ങും അതിനൊരുരു ബതൽ സംവിദാനവും.... അതിനു ഇക്ക യിൽ നിന്നും നല്ലൊരു ഉത്തരവും... പരിഹാരവും.... കിട്ടി.... വളരെ സന്തോഷം... ഇതിനു ചെലവ് എത്രത്തോളം കൂടും...... കൂടുതൽ ഉണ്ടാകും എന്നതിനാലാണ് നമ്മൾ pvc പൈപ്പ് ചെയുന്നത്..... ഇപ്പോയല്ലെങ്കിൽ പിന്നീടെങ്കിലും ഇത് ചെയ്യണം എന്നുണ്ട്......

  • @NMCViewfinder
    @NMCViewfinder 3 ปีที่แล้ว +8

    ❤️❤️❤️ എന്റെ വീട് അടിപൊളി എപ്പിസോഡ് ആയിരുന്നു ... 😍😍😍

  • @jobinjose7166
    @jobinjose7166 3 ปีที่แล้ว

    വളരെ നല്ല ഒരു കാര്യം ആണ് ......നമ്മൾ ഇന്ന് നേരിട്ട് കൊണ്ട് ഇരിക്കുന്ന പല രോഹങ്ങൾക്കും കാരണം ഇത് ഒക്കെ ആയിരിക്കും .....

  • @Abhithehunk
    @Abhithehunk 3 ปีที่แล้ว +4

    പൊതുവേ യൂട്യൂബ് സ്ഥിരമല്ല, പക്ഷെ നിങ്ങടെ വിഡിയോ കാണാൻ വല്യ ഇഷ്ടമാണ്.. ട്രാവൽ വീഡിയോസ് കൂടുതൽ ചെയ്യണേ..

  • @s.aaa.s5544
    @s.aaa.s5544 3 ปีที่แล้ว

    Super information ekka. വെള്ളത്തില്‍ കുടെ പല അസുഖങ്ങളും ഉണ്ടാക്കുന്നത്. .

  • @whoiss77
    @whoiss77 3 ปีที่แล้ว +12

    മാളയിലെ കിളികളുടെ ശബ്‌ദം ഒക്കെ കേട്ടു കൊണ്ട് രാവിലെ തന്നെ ഹരീസിക്കാന്റെ video കാണുന്നു
    Vibe 😍

  • @teacherinkitchen7266
    @teacherinkitchen7266 3 ปีที่แล้ว

    ഉപകാരപ്രദമായ വീഡിയോ കുയിൽനാദം എല്ലാവരും ഇഷ്ടപ്പെടുന്നു 🙏🙏

  • @shiyasmt7631
    @shiyasmt7631 3 ปีที่แล้ว +3

    Bro എന്ദ് ഇട്ടാലും പൊളിയാണ് 😘

  • @WatchMakerIrshadSulaiman20
    @WatchMakerIrshadSulaiman20 3 ปีที่แล้ว

    പരസ്യങ്ങളിൽ പറയുന്നതിലും അപ്പുറം അനുഭവസ്ഥർ പറയുമ്പോഴാണ് വിശ്വാസം ഉണ്ടാകുന്നത്. നല്ലൊരു പ്രോടെക്ട് പരിചയപ്പെടുത്തിയതിന്
    വളരേ നന്ദി ഇക്കാ,

  • @kuzhimanthi1727
    @kuzhimanthi1727 3 ปีที่แล้ว +53

    വാടക വീടും വെള്ളം കോരുന്ന കിണറുമുള്ള ഞാൻ വെറുതേ വീഡിയോ കണ്ടു

    • @arjunnk4174
      @arjunnk4174 3 ปีที่แล้ว

      Same

    • @marhabamarhaba6988
      @marhabamarhaba6988 3 ปีที่แล้ว

      സ്വെന്തമായി ഒരു വീട് ഉണ്ടാക്കാൻ ഉള്ള ഭാഗ്യം ലഭിക്കട്ടെ അതിനായി പ്രാർത്ഥിക്കുന്നു. 🤲

  • @AjayKumar-ox4wi
    @AjayKumar-ox4wi 3 ปีที่แล้ว

    ഹാരിസിക്ക ഇത് എല്ലാവർക്കും ഉപകാരം ഉള്ളവ ഒരു വീഡിയോ ആണ്. Thanks........

  • @ajvlogs2008
    @ajvlogs2008 3 ปีที่แล้ว +27

    പൈപ്പ് മാറ്റാൻ പൈസ ഇല്ലാതവർ ഇവിടെ ലൈക്ക് 😅

  • @bigbassrider
    @bigbassrider 3 ปีที่แล้ว

    കൊള്ളാം ഇക്കാ, സാധാരണക്കാർക്ക് ഉപയോഗപ്രതമായ ഇത്തരം കാര്യങ്ങൾ ഷെയർ ചെയ്യുന്നതിന് ഒരുപാട് നന്ദി ❤️

  • @AmalnathR5
    @AmalnathR5 3 ปีที่แล้ว +91

    ഭാവിയിൽ വീട് പണിയുമ്പോൾ jindal ഉപയോഗിക്കാൻ ആലോചിക്കുന്ന ഞാൻ 😀

  • @shahalcp8200
    @shahalcp8200 3 ปีที่แล้ว

    വളരെ ഉബാഗരപ്രതമായ വീഡിയോ ആണ് എൻ്റെ വീടിൻ്റെയും അവസ്ഥ ഇതു തന്നെ ആണ്

  • @Shaarto
    @Shaarto 3 ปีที่แล้ว +6

    *2ആയ്‌ചയിൽ ഒരിക്കൽ ടാങ്ക് വൃതിയാകാരുണ്ട്....* 🙈
    *But പൈപ് വൃത്തിയാക്കാൻ പറ്റില്ലല്ലോ....ഈ പൈപ് ഉഷാറായി ഇക്കാ.......* ❤️🔥

  • @premlalmg9784
    @premlalmg9784 3 ปีที่แล้ว

    ഇക്കാ വീഡിയോ ചെയ്യുക എന്നതിലുപരി ഇക്കയുടെ സോഷ്യൽ commitment... അതാണ് പൊളി.... കൂടാതെ സത്യസന്ധമായ അവതരണം... വെറുപ്പിക്കലില്ലാതെ👍🙏

  • @hafisali1138
    @hafisali1138 3 ปีที่แล้ว +86

    കിളികളുടെ ശബ്ദം ഒന്നൂ ഒരു ബുദ്ധിമുട്ട് അല്ല. അത് ഒരു ശ്രവണ സുഖം അന്ന്

    • @Surapeladi
      @Surapeladi 3 ปีที่แล้ว

      Shravanamo😊😊

    • @rasheedpang12
      @rasheedpang12 3 ปีที่แล้ว

      @@Surapeladi അങ്ങനെ പറഞ്ഞ എന്താന്ന് അറിയൊന്നുമില്ല ന്നാലും. ന്നാലും ആ കമന്റിന് ലൈക് കൊടുത്തു

    • @allinonemedia3373
      @allinonemedia3373 3 ปีที่แล้ว

      Ente channel duding annu content.. Pls.. Support

    • @rajaneeshv.k5717
      @rajaneeshv.k5717 3 ปีที่แล้ว

      @@rasheedpang12 kelvi ..👂

    • @vijaykumar-zq6sl
      @vijaykumar-zq6sl 3 ปีที่แล้ว

      Yes

  • @ksa7010
    @ksa7010 3 ปีที่แล้ว +1

    മനുഷ്യരാരും ശ്രദ്ധിക്കാത്ത ഇങ്ങനെ ഒരു കാര്യം അത് ഒരു വീഡിയോ രൂപത്തിൽ ജനങ്ങളിലേക്ക് എത്തിച്ചത് ഒരുപാട് സന്തോഷമുണ്ട് ഹാരിസ് ഇക്കാ ഈ വീഡിയോ രാജ്യത്തുള്ള എല്ലാവരും കാണാൻ സാഹചര്യം ഉണ്ടാക്കട്ടെ,,,

  • @DarkBoyGaming
    @DarkBoyGaming 3 ปีที่แล้ว +11

    ഹരിസിക്ക ഇത് കണ്ടിട്ട് ഇനി
    പൈപ്പിൽ നിന്നും വെള്ളം കുടിക്കുമ്പോൾ
    ഇതായിരിക്കും ആദ്യം ഓർമ വരുന്നത്.🙄
    അപ്പൊ ഞാൻ പോയി തൊട്ടിയും കയറും തപ്പിയെച്ചും
    വരാം..😅💥🏃🏃

  • @n__k6982
    @n__k6982 3 ปีที่แล้ว +1

    Good information...❤️ ചിലവ് നെ കാര്യത്തിൽ ചിലപ്പോ നമ്മൾ സാധാരണക്കാർ ഇങ്ങനെയുള്ള കര്യങ്ങൾ തള്ളിക്കളയാറുണ്ട്.പക്ഷേ കുറച്ച് ചിലവ് വന്നാലും ഭാവിയിൽ ഉപഗരിക്കും..👍.

  • @ShammasShammu786
    @ShammasShammu786 3 ปีที่แล้ว +3

    ഇതൊക്കെ share ചെയ്യാതെ പിന്നെ എന്താ .....ജീവിത പ്രശ്നം അല്ലേ...❤️👍

  • @sulaimcbe4693
    @sulaimcbe4693 3 ปีที่แล้ว

    ഹാരിസ് ഇക്കയുടെ വീട്ടിൽ ജിൻഡാൽ ഗ്യാസ് പൈപ്പിന്റെ വീഡിയോ കണ്ടിട്ട് എൻറെ വീട്ടിലും ജിൻഡാൽ ഗ്യാസ് പൈപ്പ് ഫിറ്റ് ചെയ്തു വളരെ നല്ല ഉപകാരമുള്ള വീഡിയോ ആയിരുന്നു അവരുടെ ഫിറ്റിംഗ്സ് വളരെ വിറുത്തി ആയിരുന്നു.

  • @muhammedharshid8445
    @muhammedharshid8445 3 ปีที่แล้ว +4

    വീട്ടിൽ വച്ചു താൻ stasifayid ആയിട്ടാണ് ഹാരിസിക്ക നമ്മളോട് പറയുന്നത്. പുതിയ വീട് എടുക്കുന്നവർ ശ്രദ്ധിക്കുക 💞🤗

  • @ManojKumarkaruvath
    @ManojKumarkaruvath 3 ปีที่แล้ว

    നല്ലൊരു അറിവ് ആണ് എല്ലാവർക്കും ഇത് തന്നെ ആണ് പ്രശ്നം

  • @ഉനൈസ്
    @ഉനൈസ് 3 ปีที่แล้ว +12

    പ്ലമ്പർ മാർ ഇവിടെ ലൈക്‌

  • @sj-dc2bg
    @sj-dc2bg 3 ปีที่แล้ว +2

    അളിയാ നെഗറ്റീവ് കമെന്റ് നല്ലൊരു ഊർജമാണ് വീണ്ടും വീണ്ടും നല്ല വീഡിയോസിടാനുള്ള
    💪💪💪

  • @phenomaneltravel
    @phenomaneltravel 3 ปีที่แล้ว +3

    കറന്റ്‌ ബിൽ കൂടുന്നത് കൊണ്ട് എന്റെ വീട്ടിൽ കിണറ്റിൽ നിന്ന് വെള്ളം കോരി ആണ് കൂടുതൽ വെള്ളം ഉപയോഗിക്കുന്നത്, ടാങ്കിൽ വെള്ളം നിറക്കുന്നത് കുറവാണ് കുടിക്കാൻ കുളിക്കാൻ കിണറ്റിൽ നിന്നും വെള്ളം കോരി ആണ് പതിവ്🙌

  • @anoopmohan4207
    @anoopmohan4207 3 ปีที่แล้ว

    ഇത് എല്ലാവർക്കും ഉപകാരപ്പെടുന്ന വീഡിയോ ആണ്

  • @ilyasalan741
    @ilyasalan741 3 ปีที่แล้ว +22

    20. വർഷമായി റ്റും. പൈപ്പ് മാറ്റാത്തത് എൻറ വീട്ടിൽ മാത്രമാണോ ?

  • @noushadnoushadalinoushadal7835
    @noushadnoushadalinoushadal7835 3 ปีที่แล้ว

    ഇനിയും ഇതുപോലുള്ള ഹെൽത്തിയായ വീഡിയോകൾ പ്രതീക്ഷിക്കുന്നു 👍👍👍

  • @ridermania5187
    @ridermania5187 3 ปีที่แล้ว +4

    ഇത് കണ്ടപ്പോ മാറ്റിയാൽ കൊള്ളാം എന്ന് തോന്നി

  • @mebinforensic
    @mebinforensic 3 ปีที่แล้ว +1

    ഞാൻ എന്റെ വീട്ടിൽ ചെയ്യുന്ന മാറ്റങ്ങൾ ഇക്കയുടെ ചാനലിൽ നിന്ന് കിട്ടുന്ന അറിവിൽ നിന്നാണ്.... താങ്ക്സ് ഹാരിസ് ഇക്ക

  • @KafeKapsicum
    @KafeKapsicum 3 ปีที่แล้ว +11

    2:44 കോൽക്കളി ഓർമ വന്നു😀😀

  • @dilshaddillu9695
    @dilshaddillu9695 3 ปีที่แล้ว

    Harees ikka theerchayayum ningada oro vedioyum janangalkku upakaram ullathayirikkum athu urappanu.😍😍👍👍👍

  • @basheermpm6054
    @basheermpm6054 3 ปีที่แล้ว +19

    പിവിസി ആകുമ്പോൾ അഴുക്ക് പൈപ്പിൽ ഒട്ടിപ്പിടിച്ചോളും ഇതിപ്പോ ഡയറക്റ്റ് വയറ്റിൽ എത്തില്ലേ 🙄🙄🙄🥴🥴🥴🥴🥴

    • @nikulpd8137
      @nikulpd8137 3 ปีที่แล้ว

      Njanum athaneya chinthichae

    • @amalvasudev6562
      @amalvasudev6562 3 ปีที่แล้ว

      Atha...

    • @Asifaas559
      @Asifaas559 3 ปีที่แล้ว

      ഇജ് മുത്താണ്

    • @kehla
      @kehla 3 ปีที่แล้ว

      🤣🤣👍

    • @Devadathan18
      @Devadathan18 3 ปีที่แล้ว +1

      Poliye😂😂

  • @deepakmohan8961
    @deepakmohan8961 3 ปีที่แล้ว

    കുടിവെള്ളത്തിൽ വിട്ടുവീഴ്ച ചെയ്യാൻ കഴിയില്ല. വളരെ നല്ല വീഡിയോ.

  • @abishide.p5891
    @abishide.p5891 3 ปีที่แล้ว +6

    ഹരിസ്ക്ക ഇക്ക E Bull Jetന്റെ
    ഒപ്പരം ഉള്ള വിഡിയോ കണൻ തയ്യാറാണ് E Bull Jet ഇന്നലെതെ വിഡിയോയിൻ പറഞ്ഞിഞ്ഞ് ഭക്ഷണത്തിന്റെ
    രജവ് ഇക്ക.......

    • @abishide.p5891
      @abishide.p5891 3 ปีที่แล้ว +1

      ❤️❤️❤️❤️❤️😁😯😁😯😁😯❤️❤️❤️

    • @kiddukachichannel2691
      @kiddukachichannel2691 3 ปีที่แล้ว

      Subscribe our channel KIDUKKACHI

    • @abishide.p5891
      @abishide.p5891 3 ปีที่แล้ว

      @@kiddukachichannel2691 എങ്ങനതെ Channel ആ

  • @123sethunath
    @123sethunath 3 ปีที่แล้ว

    അടിപൊളി ഇക്ക.. പഴയ പൈപ്പ് കണ്ട് ശരിക്കും ഞെട്ടി... എന്ധായാലും ഒരു നല്ല ഒരു അറിവ് ഷെയർ ചെയ്തതിന് താങ്ക്സ് ഇക്ക 👍👍👍👌👌👌

  • @santo1835
    @santo1835 3 ปีที่แล้ว +8

    1:39 Aa sound orikkalum disturb avilla.Athintathre manoharamaya sound vere endo....!

  • @vaseemaligaming8715
    @vaseemaligaming8715 3 ปีที่แล้ว +1

    Hariska yanu nammale nallaupakaram niranja vedios anu thanks ekka

  • @siddhu1726
    @siddhu1726 3 ปีที่แล้ว +7

    നിങ്ങളുടെ വീട്ടിൽ ഇപ്പോൾ സ്ഥാപിച്ചതല്ലേയുള്ളൂ. പിന്നെ എങ്ങിനെയാണ് ഈ പൈപ്പിൽ ചെളി അടിയില്ല എന്ന് ഉറപ്പ് പറയുന്നത്

    • @bijupothuvaiayalur1871
      @bijupothuvaiayalur1871 3 ปีที่แล้ว +3

      സത്യം . ഇതു paid promotion മാത്രം

  • @arun.tpniker9059
    @arun.tpniker9059 3 ปีที่แล้ว +2

    ഒരു നല്ല അറിവ് പങ്കു വെച്ചതിന് വളരെ നന്ദി

  • @susanthms615
    @susanthms615 3 ปีที่แล้ว +3

    2 ആഴ്ച മുൻപ് ഞാൻ ഈ കമ്പനിയുടെ സെയിൽസിലോട്ട് ഞാൻ ഇന്റീവ്യൂവിന് പോയിട്ടുണ്ട്.

  • @thoyyibk5261
    @thoyyibk5261 3 ปีที่แล้ว

    വളരെയധികം യൂസ്ഫുൾ ആയ വീഡിയോസ് ആണ്. ഇനിയും ഇത്തരം വിഡിയോകള്‍ക്ക് വേണ്ടി കാത്തിരിക്കുന്നു

  • @muhammadshafi6962
    @muhammadshafi6962 3 ปีที่แล้ว +3

    ഒരു ചെറിയ സംശയം പിവിസി ആകുപ്പോൾ ഒരിനെ അകിരണം ചെയ്യുന്നു അപ്പോൾ നമ്മുടെ ഉളിൽ കുറച്ചല്ലേ ചെല്ലുന്നുള്ളു ഇത് ആകുപ്പോൾ ഒരിനെ മൊത്തം ഉള്ളിൽ ചെല്ലുന്നില്ലേ അടുത്ത വിഡിയോ യിൽ മറുപടി പ്രതി ശിക്കുന്നു

  • @brijeshbaskaran6725
    @brijeshbaskaran6725 3 ปีที่แล้ว

    Hareees ikka I like ur talking ende Peru Brijesh aan.I am ur big fan Nyan ningalude ellam videos kaanarund enik ningal pipe ne patti paranjyath orupad ishtam aayi.I wish u best of luck for ur bright future.Be safe always ikka...

  • @KafeKapsicum
    @KafeKapsicum 3 ปีที่แล้ว +3

    സൗണ്ട് ഒരിക്കലും ഡിസ്റർബ് അല്ല ഇക്ക. കിളികളുടെ സൗണ്ട് ഓക്കെ കേക്കുന്നത് തന്നെ ഒരു പോസിറ്റീവ് എനർജി ആണ്.

  • @libin-oe7cw
    @libin-oe7cw 3 ปีที่แล้ว

    നല്ല ഉപകാരപ്രദമായ video ചെയ്ത ഇക്കായ്ക്കു നന്ദി

  • @muhammedsavad8769
    @muhammedsavad8769 3 ปีที่แล้ว +3

    ഞങ്ങൾ പൈപ്പിലെ വെള്ളം കുടിക്കാൻ ഉപയോഗിക്കാറില്ല കിണറ്റിൽ നിന്ന് കോരിയാണ് കൂടിക്കാറ്😊😊

  • @edwardwilson1338
    @edwardwilson1338 3 ปีที่แล้ว +1

    ജനങ്ങൾക്ക് ഉപകാരം ഉള്ള എല്ലാം vedio ചെയ്യുന്ന ഹാരിസ് ഇക്ക❤️🖤💙

  • @vishnu8938
    @vishnu8938 3 ปีที่แล้ว +1

    Ente preshakare 20 kolathinu shesham ente veetile pipe maatan aalojikirikkukayan apol thanne ikkade ee video 😇😇inji cash undakeet ith vekanam

  • @അഹമ്മദ്കൂട്ടിസ്പീകിംഗ്

    ഇങ്ങനെ ജനങ്ങൾക് ഉപകാരം ഉള്ള വീഡിയോ ചെയ്യുന്ന ഹരിസ്ക വേറെ level

  • @arjunlakshman266
    @arjunlakshman266 3 ปีที่แล้ว

    അടിപൊളി കിടിലൻ വീഡിയോ ഹാരിസ്ക്ക😍❤️
    ഒരുപാട് ഉപകാരപ്രദമായ വീഡിയോ🙏🏼😌😘

  • @Rafustar
    @Rafustar 3 ปีที่แล้ว +2

    *ഈ പൈപ്പും ആദ്യം കാണിച്ച ടാങ്കും രണ്ടും പുതു അറിവാണ് 😱ഇത്തരം നല്ല അറിവുകൾ ജനങ്ങളിലേക്ക് എത്തിക്കുന്ന ഹരിസ്ക്ക ഇങ്ങള് മുത്താണ് 😍😍*

  • @akhilgeorge4127
    @akhilgeorge4127 3 ปีที่แล้ว

    Valare upakarapredhamaaya video.. njan ente familiyilum friendsinum okke share cheythu😘😘... Thanks ikka... For lifestyle tips

  • @adinathpraveen3935
    @adinathpraveen3935 3 ปีที่แล้ว +2

    Gas nhanghal athupole fit akkii
    Thanks for the idea👍

  • @syamlalgokulam8304
    @syamlalgokulam8304 3 ปีที่แล้ว +1

    ഇത് തികച്ചും നല്ലൊരു product ആണ്

  • @mohammedrabeeh347
    @mohammedrabeeh347 3 ปีที่แล้ว

    ഇക്കാ ഞാൻ ഒരുപാട് പേർക്ക് ഷെയർ ചെയ്തു. എന്റെ കട്ട സപ്പോർട്ട്😊

  • @sabujacob6791
    @sabujacob6791 3 ปีที่แล้ว

    അറിയാത്ത ത്തത് അറിയിച്ചു തന്ന തിന് ഒരുപാട് നന്ദി എല്ലാവർക്കും കൊടുത്തു

  • @al_kelappan
    @al_kelappan 3 ปีที่แล้ว

    *എന്നും* *ഉപകാരപ്രദമായ* *വീഡിയോ* *ഇടുന്ന* *ഹാരീസ്* *ചേട്ടന്* *ഇരിക്കട്ടെ* *ഒരു* *കുതിരപ്പവൻ* 😌😌

  • @Joker.12364
    @Joker.12364 3 ปีที่แล้ว +1

    Njan thirinj nadanna solution🤩paranja thannathil Tnx

  • @suheelchandran3442
    @suheelchandran3442 3 ปีที่แล้ว

    ഞാനും പ്ലമ്പറാണ് ഇപ്പോൾ കൂടുതളും mlc പൈപ്പ് ആണ് വർക് ചെയ്യുന്നത്. വളരെ നല്ലതാണ് mlc പൈപ്പ്..

  • @shibusivan
    @shibusivan 3 ปีที่แล้ว

    Harees ikkaaaa share cheythuhuuuu Superrrrr Jindal mlc...👌👌👌👌👌👌👌👌

  • @sabiqm6006
    @sabiqm6006 3 ปีที่แล้ว

    Jindal pipe,, ഗുണനിലവാരം ഉള്ള പൈപ്പ് ആണ്....
    അറിവ് പകർന്നു നൽകിയ ഹാരിസ്ക്കാക് ഒരുപാട് നന്ദി.

  • @nalakathshanshebiid6894
    @nalakathshanshebiid6894 3 ปีที่แล้ว +2

    ഇത്രയും കേള്‍ക്കാന്‍ രസമുള്ള വേറെ vlog കുറവാണ് thanks ഇക്കാ 👍👍👍👍

  • @ShammasShammu786
    @ShammasShammu786 3 ปีที่แล้ว +2

    ഇത്തരം നല്ല നല്ല സംരംഭങ്ങൾ നമുക്ക് മുന്നിൽ പരിചയപ്പെടുത്തി കൊടുക്കുന്നത് വളരെ നല്ല കാര്യം തന്നെ ആണ്.... ഹരിസ്ക്കാ....❤️❤️❤️

  • @mohammedsunaif1403
    @mohammedsunaif1403 3 ปีที่แล้ว

    Ellavarkkum opakarikkunna oru video
    Health mukyam💯💯💯💯

  • @mohamedmansoor3601
    @mohamedmansoor3601 3 ปีที่แล้ว

    ഞാനും ഉടനെ ഇത് ഫിറ്റ്‌ ചെയ്യാൻ ആഗ്രഹിക്കുന്നു... 👍👍👍

  • @javadabdulgafoor5991
    @javadabdulgafoor5991 3 ปีที่แล้ว

    Great information harisikka

  • @jacobvarghese66
    @jacobvarghese66 3 ปีที่แล้ว

    Good morning... Very good informative video, thanks Haters Ameerali

  • @gilgaljet9193
    @gilgaljet9193 2 ปีที่แล้ว

    ഇക്കാ ഞങ്ങളിത് വർഷങ്ങൾക്കു മുൻപേ അറിഞ്ഞിരുന്നു എയർലൈൻ വെള്ളത്തിന്റെ ഞങ്ങൾ ഞങ്ങൾ ചെയ്തിട്ടുണ്ട്
    സംഭവം സൂപ്പർ ആണ്

  • @santhoshn9620
    @santhoshn9620 3 ปีที่แล้ว

    Very useful info. ഞാൻ share ചെയ്തു...

  • @thasleemthwayib5124
    @thasleemthwayib5124 3 ปีที่แล้ว

    പ്ലമ്പിങ്ങിന് മുന്നേ കണ്ടത് നന്നായി ❣️❣️❣️

  • @najeebsp2541
    @najeebsp2541 3 ปีที่แล้ว +1

    ഉപകാരപ്രദമായ വീഡിയോകൾ thanks bro

  • @technocuretc7545
    @technocuretc7545 3 ปีที่แล้ว

    വളരെ ഉപകാരപ്രദം ആയ ഒരു അറിവാണ് നന്ദി ബ്രദർ

  • @neeraj3717
    @neeraj3717 3 ปีที่แล้ว

    ആ കിളികളുടെ ശബ്ദം കേൾക്കാൻ എന്തൊരു സുഖം ഹാരിസിക്ക 💖💖

  • @aseesasi1078
    @aseesasi1078 3 ปีที่แล้ว

    ഉപകാരമുള്ള വീഡിയോ

  • @nizarabdulkadar3191
    @nizarabdulkadar3191 3 ปีที่แล้ว

    ഇക്കാ .നല്ലൊരു അറിവാണ് . താങ്ക്സ്