*📌കണ്ടനാർ കേളൻ ഐതീഹ്യം* ഉടലിൽ പാമ്പിണ ചേരും മുകിൽ വർണൻ ആത്മപാരിതിൽ പുകൾപെറ്റ കണ്ടനാർ കേളൻ” പയ്യന്നൂരിനടുത്ത രാമന്തളിയിലെ കുന്നരു എന്ന പ്രദേശത്ത് ഭൂപ്രഭുവായിരുന്ന മേലേടത്ത് ചക്കി എന്ന സ്ത്രീക്ക് തന്റെ സ്ഥലമായ വയനാട്ടിലെ പൂമ്പുനം എന്ന കാട്ടിൽ വച്ച് ഒരു ആണ്‍കുട്ടിയെ കളഞ്ഞുകിട്ടി .. അവനു കേളൻ എന്ന് നാമകരണം ചെയ്ത് സ്വന്തം പുത്രനെപോലെ ആ അമ്മ വളർത്തി.. വളർന്നു പ്രായപൂർത്തിയായ കേളന്റെ ബുദ്ധിയും വീര്യവും ആരോഗ്യവും ആ അമ്മയിൽ സന്തോഷം വളർത്തി. അവന്റെ അധ്വാന ശേഷി അവരുടെ കൃഷിയിടങ്ങളിൽ നല്ല വിളവുകിട്ടാൻ അവരെ സഹായിച്ചു .. ചക്കിയമ്മയുടെഅധീനതയിലായിരുന്ന കുന്നരു പ്രദേശം കേളന്റെ മിടുക്ക് കൊണ്ട് സമ്പൽ സമൃദ്ധിയിലായി .. ഇതുപോലെ തന്റെ വയനാട്ടിലുള്ള സ്ഥലവും കൃഷി യോഗ്യമാക്കണം എന്ന് ആ അമ്മക്ക് തോന്നി .. അവർ കേളനെ വിളിച്ചു കാര്യം പറഞ്ഞു .. അമ്മയുടെ വാക്കുകൾ മനസ്സാവരിച്ച കേളൻ നാല് കാടുകൾ കൂടിച്ചേർന്ന പൂമ്പുനം വെട്ടിതെളിക്കാൻ ഉരുക്കും ഇരുമ്പും കൊണ്ട് തീർത്ത പണിയായുധങ്ങളും തന്റെ ആയുധമായ വില്ലും ശരങ്ങളും എടുത്തു പുറപ്പെട്ടു .. പോകുമ്പോൾ വീട്ടിലുണ്ടായിരുന്ന കള്ള് ആവോളം എടുത്തു കുടിച്ചു .. വഴിയിൽ വച്ച് കുടിക്കാനായി ഒരു കുറ്റി കള്ള് കയ്യിലും മറ്റൊന്ന് മാറാപ്പിലുമായി അവൻ യാത്ര തുടർന്നു.. പൂമ്പുനത്തിൽ എത്തി .. നാല്കാടുകളും വെട്ടിതെളിച്ചു .. നാലാമത്തെ പൂമ്പുനത്തിനു നടുവിൽ ഒരു നെല്ലിമരം ഉണ്ടായിരുന്നു .. അതുമാത്രം കേളൻ വെട്ടിയില്ല. ആ നെല്ലിമരത്തിനു മുകളിലായിരുന്നു കാളിയും കരാളിയുമെന്നും പേരായ രണ്ടു നാഗങ്ങൾ വസിച്ചിരുന്നത് .. പൂമ്പുനം നാലും തീയിടാൻ കേളൻ ആരംഭിച്ചു .. കാടിന്റെ നാല് മൂലയിലും നാല് കോണിലും തീയിട്ട് അതിസാഹസികമായി അതിനു നടുവിൽ നിന്നും പുറത്തു ചാടി .. രണ്ടു കാടുകളിൽ നിന്നും അങ്ങനെ പുറത്തേക്കു എടുത്തു ചാടിയ അവനു പിന്നീട് അതൊരു രസമായി തോന്നി .. മൂന്നാം പൂമ്പുനവും കഴിഞ്ഞു നെല്ലിമരം നിൽക്കുന്ന നാലാമത്തേതിൽ അവൻ എത്തി .. നാലാമത്തേതും തീയിട്ടു .. അഗ്നിയും വായുവും കോപിച്ചു .. എട്ടു ദിക്കിൽ നിന്നും തീ ആളിപടർന്നു.. കേളന് പുറത്തു ചാടാവുന്നതിലും ഉയരത്തിൽ അഗ്നിപടർന്നു.. നെല്ലിമരം മാത്രമേ രക്ഷയുള്ളൂ എന്ന് കണ്ട കേളൻ അതില്ന്റെ മുകളിലേക്ക് ചാടികയറി. രണ്ടു നാഗങ്ങളും മരണ ഭയം കൊണ്ട് കേളന്റെ ദേഹത്തേക്ക് പാഞ്ഞു കയറി .കേളൻ അമ്മയെവിളിച്ചുകരഞ്ഞു.. ഇടതുമാറിലും വലതുമാറിലും നാഗങ്ങൾ ആഞ്ഞുകൊത്തി..കേളനും നാഗങ്ങളും അഗ്നിയിലേക്ക് വീണു .നാഗങ്ങളെയും കേളനെയും അഗ്നി വിഴുങ്ങി .. അവർ ചാരമായി തീർന്നു.. തന്റെ പതിവ്നായാട്ടു കഴിഞ്ഞു അതുവഴി വന്ന വയനാട്ടുകുലവൻ മാറിൽ രണ്ടു നാഗങ്ങളുമായി വെണ്ണീരായി കിടക്കുന്ന കേളനെകണ്ടു .. ദേവൻ തന്റെ പിൻകാലു കൊണ്ട് വെണ്ണീരിൽ അടിച്ചു ..ദേവന്റെ പിൻകാലു പിടിച്ച് കേളൻ എഴുന്നേറ്റു .. മാറിൽ രണ്ടു നാഗങ്ങളുമായി പുനർജന്മം വച്ച കേളൻ ദൈവകരുവായിമാറി .. വയനാട്ടുകുലവൻ കേളനെ അനുഗ്രഹിച്ചു .. ഞാൻ കണ്ടത് കൊണ്ട് നീ കണ്ടനാര്കേളൻ എന്ന് പ്രശസ്തനാകും എന്ന് അനുഗ്രഹവും തന്റെ ഇടതു ഭാഗത്ത് ഇരിക്കാൻ പീഠവും കയ്യിൽ ആയുധവും പൂജയും കൽപ്പിച്ചു കൊടുത്തു .. പൂമ്പുനത്തിലെ തീയിൽ നിന്നും ചാടി പുറത്തേക്കു ഇറങ്ങുന്നതിനെ കാണിക്കാൻ ഈ തെയ്യം അഗ്നിയിലൂടെ കയറി ഇറങ്ങാറുണ്ട്.. ..ആദ്യം നാലായിപകുത്തു മേലേരി കൂട്ടിയ ശേഷം നാലും ഒന്നാക്കി ഓലയിട്ടു തീ കത്തിക്കുകയാണ് ചെയ്യുന്നത് … വണ്ണാൻ സമുദായക്കാരാണ് വളരെ അധികം അപകടം ഉണ്ടായേക്കാവുന്ന ഈ തെയ്യക്കോലം കെട്ടിയാടുന്നത് .. യാതൊരു വിധ സുരക്ഷയുമില്ലാതെ ആളുന്ന അഗ്നിയിലൂടെ ചാടിയിറങ്ങുന്ന കണ്ടനാർ കേളന്റെ തെയ്യക്കോലം ശ്വാസമടക്കിപിടിച്ചേ ഏതൊരാൾക്കും കാണാൻ കഴിയുകയുള്ളൂ എന്നത് തീർച്ച.. “പൂമ്പുനം ചുട്ട കരിമ്പുനത്തിൽ കാട്ടിൽ കരുവേല മൂർഖൻ വന്ന് മാറിൽ കടിച്ചു വിഷം ചൊരിഞ്ഞു അഗ്നിയിൽ വീണിട്ടുഴലും നേരം മറ്റാരുമില്ല സഖേയെനിക്ക് കണ്ടുടൻ മേലേടത്തമ്മയപ്പോൾ വാഴ്ക നീ വളർക നീ കണ്ടനാർ കേളാ “ Written by : Vineesh Narikode
ithe theyyam kasaragod kettiyadunnund ,bt ithuple alla different ann ,vettamrigangalumayi nayattukar vann bappidal nn paranj oru chadang und ,but camera allowed alla ,neritt kananam ennundengil feb avasanam muthal may vare okke undakum...
If someone reads this....please can anyone tell me which temple this is specifically or when can i watch something similar or better theyyam and during what time... Please do comment
ഞാൻ കണ്ണൂരാണ് കണ്ണപുരം കണ്ണൂർ വന്ന സ്ഥിതിക്ക് പറശ്ശിനിക്കടവ് മുഴപ്പനങ്ങാട് ബീച്ച് പഴയങ്ങാടി മാടായിപ്പാറ എന്നിങ്ങനെ ഒരുപാട് സ്ഥലമുണ്ട് അതൊക്കെ കാണിക്കാം ആയിരുന്നു 2 ദിവസം നിന്നിട്ട് .. 😍❤️
*📌കണ്ടനാർ കേളൻ ഐതീഹ്യം*
ഉടലിൽ പാമ്പിണ ചേരും മുകിൽ വർണൻ
ആത്മപാരിതിൽ പുകൾപെറ്റ കണ്ടനാർ കേളൻ”
പയ്യന്നൂരിനടുത്ത രാമന്തളിയിലെ കുന്നരു എന്ന പ്രദേശത്ത് ഭൂപ്രഭുവായിരുന്ന മേലേടത്ത് ചക്കി എന്ന സ്ത്രീക്ക് തന്റെ സ്ഥലമായ വയനാട്ടിലെ പൂമ്പുനം എന്ന കാട്ടിൽ വച്ച് ഒരു ആണ്‍കുട്ടിയെ കളഞ്ഞുകിട്ടി .. അവനു കേളൻ എന്ന് നാമകരണം ചെയ്ത് സ്വന്തം പുത്രനെപോലെ ആ അമ്മ വളർത്തി.. വളർന്നു പ്രായപൂർത്തിയായ കേളന്റെ ബുദ്ധിയും വീര്യവും ആരോഗ്യവും ആ അമ്മയിൽ സന്തോഷം വളർത്തി. അവന്റെ അധ്വാന ശേഷി അവരുടെ കൃഷിയിടങ്ങളിൽ നല്ല വിളവുകിട്ടാൻ അവരെ സഹായിച്ചു .. ചക്കിയമ്മയുടെഅധീനതയിലായിരുന്ന കുന്നരു പ്രദേശം കേളന്റെ മിടുക്ക് കൊണ്ട് സമ്പൽ സമൃദ്ധിയിലായി .. ഇതുപോലെ തന്റെ വയനാട്ടിലുള്ള സ്ഥലവും കൃഷി യോഗ്യമാക്കണം എന്ന് ആ അമ്മക്ക് തോന്നി .. അവർ കേളനെ വിളിച്ചു കാര്യം പറഞ്ഞു .. അമ്മയുടെ വാക്കുകൾ മനസ്സാവരിച്ച കേളൻ നാല് കാടുകൾ കൂടിച്ചേർന്ന പൂമ്പുനം വെട്ടിതെളിക്കാൻ ഉരുക്കും ഇരുമ്പും കൊണ്ട് തീർത്ത പണിയായുധങ്ങളും തന്റെ ആയുധമായ വില്ലും ശരങ്ങളും എടുത്തു പുറപ്പെട്ടു .. പോകുമ്പോൾ വീട്ടിലുണ്ടായിരുന്ന കള്ള് ആവോളം എടുത്തു കുടിച്ചു .. വഴിയിൽ വച്ച് കുടിക്കാനായി ഒരു കുറ്റി കള്ള് കയ്യിലും മറ്റൊന്ന് മാറാപ്പിലുമായി അവൻ യാത്ര തുടർന്നു.. പൂമ്പുനത്തിൽ എത്തി .. നാല്കാടുകളും വെട്ടിതെളിച്ചു .. നാലാമത്തെ പൂമ്പുനത്തിനു നടുവിൽ ഒരു നെല്ലിമരം ഉണ്ടായിരുന്നു .. അതുമാത്രം കേളൻ വെട്ടിയില്ല. ആ നെല്ലിമരത്തിനു മുകളിലായിരുന്നു കാളിയും കരാളിയുമെന്നും പേരായ രണ്ടു നാഗങ്ങൾ വസിച്ചിരുന്നത് .. പൂമ്പുനം നാലും തീയിടാൻ കേളൻ ആരംഭിച്ചു .. കാടിന്റെ നാല് മൂലയിലും നാല് കോണിലും തീയിട്ട് അതിസാഹസികമായി അതിനു നടുവിൽ നിന്നും പുറത്തു ചാടി .. രണ്ടു കാടുകളിൽ നിന്നും അങ്ങനെ പുറത്തേക്കു എടുത്തു ചാടിയ അവനു പിന്നീട് അതൊരു രസമായി തോന്നി .. മൂന്നാം പൂമ്പുനവും കഴിഞ്ഞു നെല്ലിമരം നിൽക്കുന്ന നാലാമത്തേതിൽ അവൻ എത്തി .. നാലാമത്തേതും തീയിട്ടു .. അഗ്നിയും വായുവും കോപിച്ചു .. എട്ടു ദിക്കിൽ നിന്നും തീ ആളിപടർന്നു.. കേളന് പുറത്തു ചാടാവുന്നതിലും ഉയരത്തിൽ അഗ്നിപടർന്നു.. നെല്ലിമരം മാത്രമേ രക്ഷയുള്ളൂ എന്ന് കണ്ട കേളൻ അതില്ന്റെ മുകളിലേക്ക് ചാടികയറി. രണ്ടു നാഗങ്ങളും മരണ ഭയം കൊണ്ട് കേളന്റെ ദേഹത്തേക്ക് പാഞ്ഞു കയറി .കേളൻ അമ്മയെവിളിച്ചുകരഞ്ഞു.. ഇടതുമാറിലും വലതുമാറിലും നാഗങ്ങൾ ആഞ്ഞുകൊത്തി..കേളനും നാഗങ്ങളും അഗ്നിയിലേക്ക് വീണു .നാഗങ്ങളെയും കേളനെയും അഗ്നി വിഴുങ്ങി .. അവർ ചാരമായി തീർന്നു..
തന്റെ പതിവ്നായാട്ടു കഴിഞ്ഞു അതുവഴി വന്ന വയനാട്ടുകുലവൻ മാറിൽ രണ്ടു നാഗങ്ങളുമായി വെണ്ണീരായി കിടക്കുന്ന കേളനെകണ്ടു .. ദേവൻ തന്റെ പിൻകാലു കൊണ്ട് വെണ്ണീരിൽ അടിച്ചു ..ദേവന്റെ പിൻകാലു പിടിച്ച് കേളൻ എഴുന്നേറ്റു .. മാറിൽ രണ്ടു നാഗങ്ങളുമായി പുനർജന്മം വച്ച കേളൻ ദൈവകരുവായിമാറി .. വയനാട്ടുകുലവൻ കേളനെ അനുഗ്രഹിച്ചു .. ഞാൻ കണ്ടത് കൊണ്ട് നീ കണ്ടനാര്കേളൻ എന്ന് പ്രശസ്തനാകും എന്ന് അനുഗ്രഹവും തന്റെ ഇടതു ഭാഗത്ത് ഇരിക്കാൻ പീഠവും കയ്യിൽ ആയുധവും പൂജയും കൽപ്പിച്ചു കൊടുത്തു ..
പൂമ്പുനത്തിലെ തീയിൽ നിന്നും ചാടി പുറത്തേക്കു ഇറങ്ങുന്നതിനെ കാണിക്കാൻ ഈ തെയ്യം അഗ്നിയിലൂടെ കയറി ഇറങ്ങാറുണ്ട്.. ..ആദ്യം നാലായിപകുത്തു മേലേരി കൂട്ടിയ ശേഷം നാലും ഒന്നാക്കി ഓലയിട്ടു തീ കത്തിക്കുകയാണ് ചെയ്യുന്നത് … വണ്ണാൻ സമുദായക്കാരാണ് വളരെ അധികം അപകടം ഉണ്ടായേക്കാവുന്ന ഈ തെയ്യക്കോലം കെട്ടിയാടുന്നത് .. യാതൊരു വിധ സുരക്ഷയുമില്ലാതെ ആളുന്ന അഗ്നിയിലൂടെ ചാടിയിറങ്ങുന്ന കണ്ടനാർ കേളന്റെ തെയ്യക്കോലം ശ്വാസമടക്കിപിടിച്ചേ ഏതൊരാൾക്കും കാണാൻ കഴിയുകയുള്ളൂ എന്നത് തീർച്ച..
“പൂമ്പുനം ചുട്ട കരിമ്പുനത്തിൽ കാട്ടിൽ
കരുവേല മൂർഖൻ വന്ന് മാറിൽ കടിച്ചു
വിഷം ചൊരിഞ്ഞു
അഗ്നിയിൽ വീണിട്ടുഴലും നേരം മറ്റാരുമില്ല
സഖേയെനിക്ക്
കണ്ടുടൻ മേലേടത്തമ്മയപ്പോൾ
വാഴ്ക നീ വളർക നീ കണ്ടനാർ കേളാ “
Written by : Vineesh Narikode
Nalla vaayikq
ഈ തെയ്യത്തിൻ്റെ ഐതീഹ്യം അറിയാൻ സാധിച്ചു❤
Thank you മോനേ...🥰
@nikhildax ആ തെയ്യത്തിന്റെ ഇതിവൃത്തം പറഞ്ഞു തന്നതിന് ഒരായിരം നന്ദി.🙏🙏🙏
Thanks ❤
ithe theyyam kasaragod kettiyadunnund ,bt ithuple alla different ann ,vettamrigangalumayi nayattukar vann bappidal nn paranj oru chadang und ,but camera allowed alla ,neritt kananam ennundengil feb avasanam muthal may vare okke undakum...
കണ്ണൂർ കാരുടെ നല്ല സ്നേഹം ഉള്ളവർ ആണ് തെയ്യം അടിപൊളി ആയിരുന്നു ❤❤
Enda theyyam video onnu noku
കണ്ണൂർ ❤
16:46 അതാണ് നമ്മടെ കണ്ണൂര് 💪😍🥰❤
ഞാൻ ഇപ്പോൾ മാഹീന്റെ ഇന്റർവ്യൂ കണ്ടു വന്നതേ ഉള്ളൂ നിലപാട് ഇഷ്ടം മൊയ്‌ദു കിഴിശേരിയെ പറ്റി പറഞ്ഞത് ഇഷ്ടായി ഞാൻ പലവട്ടം മൊയ്‌ദു കിഴിശേരിയെ കണ്ടിട്ടുണ്ട് ❤
ഇന്റർവ്യൂ എടുത്ത അവതാരികയും സൂപ്പർ എല്ലാം ചോദിക്കേണ്ട ചോദ്യങ്ങൾ തന്നെയാണ് ചോദിച്ചത് അല്ലാതെ ആളുകളെ വെറുപ്പിച്ചില്ല.
ഏത് ചാനലിൽ ആണ് interview
@@aswin-t44 jango space TV
ഞാനും കണ്ടു
ഇന്റർവ്യു ഏത് ചാനൽ ആണ്
മുഴപ്പിലങ്ങാട് ബീച്ച് കാണിച്ചു കൊടുക്കമായിരുന്നു. Asia's biggest driving beach❤
കണ്ണൂര് സ്‌നേഹം ഉള്ള മനുഷ്യരുടെ നാട് 💕 പാർട്ടി ഗ്രാമം ഉള്ള നാട് 🚩തെയ്യങ്ങളുടെ നാട് 🔥
അന്തം കമ്മികളുടെ നാട്
Andi
Kunna moonj
@@Yiubkcnthe thayoli
@@user-mx5jo3ph8pഉള്ള കാര്യം അല്ലേ പറഞ്ഞത് 90%പാർട്ടി ഗ്രാമങ്ങളിൽ ആണ് തെയ്യങ്ങൾ
ആഹാ... എത്തിയല്ലോ.. കാത്തിരിക്കുന്നവർക്ക് സമാധാനമായി. നന്ദി
അടിപൊളിയാണ് വീഡിയോ ഇത്രയും പ്രതീക്ഷിച്ചില്ല ഓരോ കാഴ്ചകളും അതിമനോഹരമാണ്...നന്ദി
കണ്ണൂരിൽ വരുന്നത് നേരത്തെ അറിഞ്ഞിരുന്നകിൽ കാറുമായി ഞാൻ വരുമായിരുന്നു തെയ്യം കണ്ടതിനു ശേഷം ഒന്നും രണ്ടു ദിവസം കണ്ണൂർ തലശ്ശേരി full കറങ്ങാമായിരുന്നു 😊
യെസ് നമ്മുടെ തലശ്ശേരിയെ വിട്ടു കളഞ്ഞു
Inte carm kond ne avda iri..arinja carm kond varna kunna poda myre😊
മുസ്ലിംങ്ങൾക്ക് നിരങ്ങാൻ ഉള്ള സ്ഥലം അല്ല കാവുകൾ
കണ്ണൂർ..... 👌🏻👌🏻തെയ്യം 👌🏻👌🏻👌🏻👌🏻👍🏼😛❤
മലപ്പുറത്തുകാർ ലൈക് അടി🫶🏻👀❤️
❤️LOVE FROM KANNUR
ബ്ലോഗ് ചെയ്യുമ്പോൾ തറ വർത്തമാനമാണെങ്കിലും
ഇൻ്റർവ്യൂവിലൊക്കെ നല്ല സ്റ്റാൻ്റെ ഡാണ് മാഹിൻ
At last u came to my homeland kannur😁
Kannur vere level aane aadhitya maryatha and support athe vere evideyum kittilla
മലപ്പുറം ✋
Ente nattil an theyyam nadakune pilathara 🥰
നമ്മടെ കണ്ണൂർ❤️
hlo mahin❤ekkaye കണ്ടപ്പോൾ happy aay
നാട്ടിൽ വന്നിരുന്നു അല്ലേ കണ്ണൂർ cherukunnau പറയണ്ടേ ellarem കാണാൻ പറ്റുമായിരുന്നു
❤ ആഷിക്കി ഐ ലവ് യു ☺️
പോയി ettedukk ആരും കെട്ടാൻ ഇല്ലാത്ത കൂതറ പണം ഉണ്ട് നിനക്ക് അടിച്ചു പൊളിക്കാം ഇവിടെ വേറെ കെട്ടാൻ കാശ് കിട്ടും😅😅
നീ ഓളെ ലൈൻ ആക്കാൻ പോവുകയാണോ..ഇവിടെയൊന്നും പെണ്ണില്ലാത്തത് കൊണ്ടാണോ ...😅
അതേ കുട്ടാ 💞
@@mymindmymind4219 നല്ല പൈസ കാരി കളിക്കാൻ മുഖം വേണ്ട മൂലം പോരെ
ഓക്കേ ഡാ കുട്ടാ🥰
നമ്മുടെ കണ്ണൂർ
Amazing friendship ❤❤❤❤❤❤❤❤
Kannur❤
Asyiqin നോട് എന്തോ ഒരു സ്നേഹം തോന്നുന്നു കാണുപ്പോൾ പാവത്തെ പോലെയുണ്ട്, സ്നേഹത്തിനു കുറയെ അർഥങ്ങൾ ഇണ്ട്
We love kannur theyyam polichu
കേളൻ 🔥🔥🔥🔥🔥🔥🔥
Come to kasaragod visit Thalanagara malik deenar mosque please bring kuttippattalam 🥰
അത് കേരളത്തിൽ ആണോ
Njammade kannur❤❤❤❤ kannur chettanmar poli❤
❤❤
4:17 സൂപ്പർ ഫാസ്റ്റ് ബസ് 🥰
കണ്ണൂര് കാർ സൂപ്പർ അല്ലേ മാഹിൻ ഒന്ന് എക്സ്പിരിയ്ൻസ് ചെയ്യാമായിരുന്നു
ഞാൻ കാഞ്ഞങ്ങാട് ആണ് ഞരുടെ നാട്ടിലും ഉണ്ട് ഇത് പോലെ തെയ്യം നല്ല രസ കാണാൻ
Welcome to kannur .......👍🙋👌♥️
Kannur♥️🔥
നമ്മടെ കണ്ണൂര് 💪❤🔥
Aaslamu alaikum habibi🥰
❤❤കണ്ണൂർ 🔥
നിലമ്പൂർ വാ
Nan kannapuram ann 😁🤎 vannapol kanan pattath mathram an sangadgm onn stry idaam ayrnuu 😢❤ Anyway eni eppelu veruvanl paryy ✌🏽🫱🏼🫲🏽🤎
തെയ്യം ഉത്സവം മികച്ച ഒരു അനുഭവമായി. great hind festival.
Ente tharavattil feb 3nu nyt theyyam und
Ok.njan varam
Enna njanum🥴
അഡ്രെസ്സ് പറഞ്ഞോ ഞാൻ അവിടെ എത്താം
നമ്മടെ തലശ്ശേരിയിലേക്ക് വരായിരുന്നു. മുഴപ്പിലങ്ങാട് ഡ്രൈവിങ്ങ് ബിച്ച് തലശ്ശേരി ബിരിയാണി എസ്പ്പീരിയൻസ് ചെയ്യാമായിരുന്നു.
സൂപ്പർ.......❤❤❤
മാഹീനെ ഇയ്യ് അന്റെ കുട്ടിപട്ടാളത്തെയും കൂട്ടി മലപ്പുറത്തേക്ക് വാ...
Ekka loveee♥️♥️
Kannooor machanmar poli
ഞാനും ആലോചിച്ചു കണ്ണൂരിൽ വരുമായിരിക്കും
മാഹീൻ ❤️❤️
Bro come to kasaragod ❤welcome kL 14 ishtam
Enntte Parappanangadi bakathkk vatuoo
28.29. chavakade nercha festival unde don't miss bri😊
കണ്ണൂർ 💥
അടിപൊളി 👍👍👍👍സൂപ്പർ ❤❤❤❤
നമ്മുടെ കൊടുങ്ങല്ലൂർ
എൻറെ നാട് കൊടുങ്ങല്ലൂർ❤
കണ്ണൂരിൽ വന്നിരുന്നു അല്ലേ!!! Miss u Maheen.എന്റെ നാടിനടുത്താണ് നീ വന്നത്.പോയില്ലെന്കിൽ വിളിച്ചോളു
Welcome Kodugallur!!
കണ്ണൂർ ഒരുപാടിഷ്ടം
Kodungallor ❤❤
Kannur vannit full kaanikkamayirunn bro muzhappilangad beach fort okke
Welcome to Malappuram
എന്റെ നാട് കണ്ണൂർ ....എന്റെ ചങ്ക് ബ്രോ മാഹീൻ
Machane kodungallur ❤ njnum kodungallur anu
ഞാനും
If someone reads this....please can anyone tell me which temple this is specifically or when can i watch something similar or better theyyam and during what time... Please do comment
Now it's theyyam season... you can watch this in PAYYANUR area.. next 2,3 days there is multiple temple having functions...
മുത്തുമണിയെ എന്നും വീഡിയോ upload ചെയ്യടാ 💕🥰
Kasaragod ഒരുപാട് സ്ഥലങ്ങള്‍ കാണാനുണ്ട്....എന്താ വരാതിരുന്നത് bro...
എക്ക ♥️♥️♥️
ചേട്ടാ madgasacr പോകുന്ന ഒരു വീഡിയോ ചെയ്യുമോ❤❤❤❤❤
18:08 കരൂപടന്ന പാലം
കണ്ണൂരിൽ ഒരുപാട് കാഴ്ചകൾ കാണാനുണ്ട് ബ്രോ
ഇജ്ജ് എന്താ മലപ്പുറം പോകാത്തത് ഞമ്മളെ നാട് കൂടെ പരിഗണിക്ക് സഹോ❤
Entha കാണാനുള്ളത്, specific?
@@marigoldtalks6774Malappuram fed light 👌👌👌👌👌
Beautiful commentary
bro inni kasaragod vaa namale natill theyam innd kasaragod onnvaa broo
Carola ye miss cheyyunnu ❤
Welcome kannur ❤❤❤
Just watched your interview
മാഹിൻ ഇതാണ് കണ്ണൂരിന്റെ യഥാർത്ഥ അവസ്ഥ.... കണ്ണൂരിനെ കുറ്റം പറയുന്നവർ കണ്ണൂരിന്റെ തന്നത് സംസ്കാരം മനസിലാക്കാൻ ഇവിടെ വന്നു മസ്സിലാകുക തന്നെ വേണം...
Chavakkad nerchak povu bro
ഞാൻ കണ്ണൂരാണ് കണ്ണപുരം
കണ്ണൂർ വന്ന സ്ഥിതിക്ക് പറശ്ശിനിക്കടവ് മുഴപ്പനങ്ങാട് ബീച്ച് പഴയങ്ങാടി മാടായിപ്പാറ എന്നിങ്ങനെ ഒരുപാട് സ്ഥലമുണ്ട് അതൊക്കെ കാണിക്കാം ആയിരുന്നു 2 ദിവസം നിന്നിട്ട് .. 😍❤️
Muzhapanangad oo Muzhappilangadu aahnn
Super ❤🎉
ഇപ്പൊ ഒന്നിടവിട്ട ദിവസങ്ങളിൽ മാത്രേ ഉള്ളു വീഡിയോ? ഡെയിലി വേണം കേട്ടോ 😊
Kannur da🔥💪
First yeyeyey
പിലാത്തറ,കണ്ണൂർ
Thalasseriyil va bro....
First ❤
എന്റെ നാട് ❤️
കൊടുങ്ങല്ലൂർ ❤️
എൻ്റെ കണ്ണൂർ, മുഴപ്പിലങ്ങാട് ഡ്രൈവിഗ് ബീച്ചിൽ പോകണം
സൂപ്പർ ❤
Mahin 1 koodi kannurinte mahathwam ariyanam
Please go again eniyum theyyangalund Please
മലപ്പുറത്തേക്ക് വരൂൂ (nilambur തേക്ക് മ്യൂസിയം, മിനി യുട്ടി etc)
Come to malappuram
Love from kannur
Super ❤️💖💝
My kannur
First comment from abdhubai
Nammude kannur ❤
Bro nammude swantham karthik surya
Eca welcome back
Fathimma
Ashiween
Eedha........
KANNUR😍THEYYAM😍🙏
Ekka fan from kannur