മൂത്ത കൊമ്പ് 20 ദിവസം മുന്നേ വച്ചത് ഇലയും ഇട്ട് കായ്ച്ചു..😄 ഇല വിരിഞ്ഞു വരുന്നതെ ഉള്ളു.. കായ ഉണ്ടായിരുന്ന കമ്ബ് ആയിരുന്നു.. മഴ സമയം ആയത് കൊണ്ടാണെന്നു തോന്നുന്നു പെട്ടെന്ന് ഇലയും വന്നു കായ്ക്കുകേം ചെയ്തു
oru ഹെൽപ് വേണം..എൻ്റെ വീട്ടിലെ മൾബറി ചെറിയ ചെടി ആണ്, അതിനു ഇലകൾ വരുന്നുണ്ട്, പക്ഷേ പെട്ടെന്ന് കുറച്ചു ഡേ ആകുമ്പോൾ കരിഞ്ഞു പോകും, വെയിലത്ത് അല്ല ഇപ്പൊൾ വെക്കുന്നത്.. എന്തെങ്കിലും solution ഉണ്ടോ ..
വീഡിയോ പൂർണമായും കാണാൻ സാധിക്കുന്നില്ല.കണ്ടതിൻ്റെ അഭിപ്രായങ്ങൾ പറയാതെ നിർവ്വാഹമില്ല.,👌👌👌👌👌👌 എത്ര വൃക്തമായ വിവരണം!അഭിനന്ദനങ്ങൾ,💐💐💐💐 ഒരു സംശയം പ്രൂൺ ചെയ്യേണ്ടതുണ്ടോ?
Athe ... Blue berry grape shape il annu... Athu tree il annu undakunathu.... Kuttikalku etavum best berry annu blueberry and costly too... Lulu il 100g nu 400rs annu vila
Krishiyil താൽപ്പര്യം ഉള്ളവരോട് എനിക്ക് വല്യ ബഹുമാനമാണ് ചേച്ചി. Well done. ഗോഡ് bless u
Kombu kittanilya
കുഞ്ഞുന്നാൾ മുതൽ കൃഷിയെ ഒരുപാടു ഇഷ്ട്ടപെടുന്നവൻ ആണ് മൽബരി ചെടി വീട്ടിൽ ഒരുപാടു ഉണ്ട് 🥰💙
ഞാൻ നാട്ടിട്ട് 4മാസം ആയി. ഇപ്പൊ കായ്ച്ചു
Mulberries are always my favourite..it doesn't need caring at all... mulberry jam is very tasty
I planted a small stem and now it grows out to be a long plant almost one year aayi but no fruits
എന്റെ വീട്ടിൽ ഇത് കുറേ ഉണ്ട് പ്രത്യേകിച്ച് വളം ഒന്നും ഇടാറില്ല ഞങ്ങളുടെ വേലി ഇതാണ് വീടിനു ചുറ്റുമുണ്ട് അതിൽ കുറേ കുഞ്ഞു പക്ഷികളും ഉണ്ടാകും
Ur place?
ചേച്ചിയുടെ സൗണ്ട് അനുശ്രീടെത് പോലുണ്ട്
യെസ്
Ente veetil und😍ithinte per ariyillayrunnu
How to remove spider net from mulberry fruits
മൂത്ത കൊമ്പ് 20 ദിവസം മുന്നേ വച്ചത് ഇലയും ഇട്ട് കായ്ച്ചു..😄
ഇല വിരിഞ്ഞു വരുന്നതെ ഉള്ളു..
കായ ഉണ്ടായിരുന്ന കമ്ബ് ആയിരുന്നു..
മഴ സമയം ആയത് കൊണ്ടാണെന്നു തോന്നുന്നു പെട്ടെന്ന് ഇലയും വന്നു കായ്ക്കുകേം ചെയ്തു
Its happy to know that you are into framing , Thank you for watching live kerala agriculture videos
Plant എവിടെ കിട്ടും
Presentation startngl korch lag aayenklm pineed bttr aayi...eneyum nmde veetl kunjju plcl cheyavuna ideas vdo cheyynm
H,. B laval, koodan, divasavum, 5 . Malbary kazhikunnath nallathsnu
Teacher angadu 💯 navaayi malberry ye kurich paranju thudangiyappol
Avatharanam suuuuuuper enikk ishtaayittaa
2 yr aayi vachitt.. nannayi valarnnu nilkkunnu. bt kaychittilla ithuvare ,
തൈ കിട്ടുമോ
Qatar il ithu njan dharaalamayi kandittund. Kompukal kothiyal pinne niraye kaykal undaakum
Ente mulbary oru varshamayi kayundakunnilla
goodvideo,can,you,suggest,good,hybrid,varieties,for,large,farming,for,fruits
Excellent ..can you please share a cutting will pay the cost..I'm from Trivandrum
Vedio full wach cheyyan pattanilla
ende mulberry le fruits undakanila. entha cheyuka?
Mulberry seeds online kitumo
Chechi Ithu chedi chattiyil valarttan patto place kurava atha chodiche
Yes
Enikku 3 or 4 stick tharumo
ദുബായിൽ ഉള്ള എന്റെ മരം ഇലകൾ ഉണങ്ങി മഞ്ഞ കളറായി നിൽക്കുന്നു
ഇപ്പൊ തണുപ്പ് കാലമാണ് 😢
Good presentation 👍👍 chechi
Oru kamb vechit oru month aayi,leaf onnm varunillallo
Ente malberry chadi valuthayi but athil malberry pidikunnilla ethinandhakilum upayam undo
oru ഹെൽപ് വേണം..എൻ്റെ വീട്ടിലെ മൾബറി ചെറിയ ചെടി ആണ്, അതിനു ഇലകൾ വരുന്നുണ്ട്, പക്ഷേ പെട്ടെന്ന് കുറച്ചു ഡേ ആകുമ്പോൾ കരിഞ്ഞു പോകും, വെയിലത്ത് അല്ല ഇപ്പൊൾ വെക്കുന്നത്.. എന്തെങ്കിലും solution ഉണ്ടോ ..
Seed pls ?
ഒരു കാര്യം തന്നെ പലയവർത്തി പറഞ്ഞതുകൊണ്ട് എന്താ പ്രയോജനം fruit ഉണ്ടാകാൻ എന്തുചെയ്യണം
njaan eppol oru malbary vechittundu
Chechee ethite komb vettykodthal nallonam kaikumo..Ente marathummel kaikal kuravanu.Valuppavum kuravanu
വീഡിയോ പൂർണമായും കാണാൻ സാധിക്കുന്നില്ല.കണ്ടതിൻ്റെ അഭിപ്രായങ്ങൾ പറയാതെ നിർവ്വാഹമില്ല.,👌👌👌👌👌👌 എത്ര വൃക്തമായ വിവരണം!അഭിനന്ദനങ്ങൾ,💐💐💐💐
ഒരു സംശയം പ്രൂൺ ചെയ്യേണ്ടതുണ്ടോ?
Hi ചേച്ചി കമ്പ് പിടിക്കുന്നില്ല ഉണങ്ങി പോകുന്നു
Eth inamanu keralathinu pattiyath? Fruits nu vendiyanu
I wish to plant mulberry
Very good
Ente veetil ishtam pole ind
Evide vangan kitum?nurseryl ella
Yenthu valama eduga
ഞാൻ ഒരു മൽബെറി ചെടിയുടെ കമ്പ് നട്ടു ഏകദേശം 1 മാസമായി വേര് വന്നു ഇതുവരെ ഇലകൾ വന്നില്ല അത് എന്തുകൊണ്ടാ?
Chechi oru kamb tharuo?
Chechi kambu vechu unakkam verukayanu entha cheyyuka pls rply...
Ethu climate etu salathum ithu valaruvo udeshiche tanup ulla salath matre ithu valarutullo enk nadan talparym und as farming
തൈകൾ എവിടെ ലഭിക്കും
ഇതിന്റെ ഇല കഴിക്കാമൊ ?
ഞാൻ ഇതിന്റെ കമ്പ് അന്വേഷിച്ചു നടക്കാണ് ഇത് വരെ കിട്ടിയില്ല 😢
80 rs nu reemz kodukund.
Moley enikundarunnu. Eppol ella.our kambu ayachutharaney.reply tharika.moldey oru subscribers ans njan.reply tharika
ഞാൻ ഇതിന്റെ കമ്പ് കുത്തിയിട്ടുണ്ട്.
Nanum
Ithinte kamb tharumo
നാട് എവിടെ
malbary ethra type undu?
Sister..video full kanan pattunnilla
Thall kuraykk
Ente vitilum indu. I have it in a pot.
Thank you for watching live kerala videos
Nalla ORU prasangika aayum maari
Vdeo full kanan patunilla.
Good video
Thanks for the visit
30cm നിർബദ മാണോ
No
കൂടുതൽ വെയിൽ ഉള്ള സ്ഥലം തന്നെ ആവശ്യമാണോ
Melbury juice ne ppatti paranjappol juice kudichathupole thonni
Nadan ano
ക്യാമറ മൽബെറി ചെടിയെ ഫുൾ കവർ ചെയ്യുന്നില്ല
njaan malbary nattittu 1 year ayee ethuvare kaichilla..enthaa karanam
Nteyum
Boy aaavum 😁😁😁
മൾബറി യിലും ആണും പെണ്ണും ഉണ്ടോ
@@jaseerajasee3799 mm
മൾബറി ചെടി വീട്ടിൽ ഉണ്ടായാൽ പുഴു ഉണ്ടാവുമോ അങ്ങനെ ഒരു സംശയം
Illa
ഇല്ലാ
Valam vallathum idano? Kaikunnilla
ചേച്ചി ഒരു കമ്പ് കിട്ടാന് വകുപ്പുണ്ടോ
whatsapp 99463 50634
നല്ല മൾബറി ഐറ്റം ഏതാണ്
Hello.. Avocado fruit tree undu..8 years ayyee...ithu varee ayittum..pookunillaa...any advice from you mam...
15 കൊല്ലമാവും avocado ഉണ്ടാവാൻ. Graft ചെയ്താൽ വേഗം കായ്ക്കും
@@SiluTalksSalha Thanks for the reply..
Vettikaledo pullu.. chilappol male arikum.. male and female.avacado ondu...
കാലിത്തീറ്റയ്ക്ക് ആയി ഉപയോഗിക്കുവാൻ പറ്റിയ മൾബറി ഇനം ഏതാണ് ....അത് എവിടെ കിട്ടും ...
എന്റെ മൾബറി കായ്ച്ചു തുടങ്ങി
Madam parayunna samayathu terassile krishi reethi koodi parayamo?
Sajeesh` B
nalla arivu
Thank you
അവതരണം കുറച്ചു കൂടിപ്പോയോ എന്ന് സംശയം
ചേച്ചീ ആ വിത്ത് ഇല്ലാത്ത ചേമ്പ് എ വിടുന്നാ കിട്ടിയത് എനിക്ക് ഒന്ന് പറഞ്ഞ് തരാവോ എനിക്ക് നല്ല ഇഷ്ട വാ
Why small fruit in a big tree
Endhankilum chayyan pato kaya undavan
👌 ചേച്ചി എന്റെ vtl und മൾബറി ചെടി kaya undaavalum und
ഇതിന്റെ തൈ എവിടെ കിട്ടും?
ഇതൊക്കെ എങ്ങനെ സാധിക്കുന്നു?
malbary ethoke type undu?
ചേച്ചീ എവിടുന്നാ ആ വിത്ത് ഇല്ലാത്ത ചേമ്പ് കിട്ടിയത് ഒന്ന് പറഞ്ഞ് തരാവോ എനിക്ക് ചേമ്പ് തോരൻ വെക്കുന്നത് വലിയ ഇഷ്ടമാണ്
Appol Blackberry entha? 🤔
It is another fruit. It is not suitable for our tropical climate. But another fruit called blackberry jam fruit can be grown here
Hello
Ite pole poottunilkkunnnu vitile malbari
Super
So nice
Eppo zhanu nadaan nallath
ഇതിൻ്റെ വളപ്രയോഗം ഏങ്ങിനെയാണ് yellow / Red കളർ വാങ്ങി - 400 രൂപ വീതം
ഒരു വളവും വേണ്ട.... തനിയെ വളർന്നോളും വേനലിൽ ഒരിക്കലും നനക്കരുത് പൃൺ ചെയ്യണം അത്ര മാത്രം
മൾബറിയും 'ബ്ലാക്ക് ബെറിയും വിത്യസ്തമാണോ ?
Athe ... Blue berry grape shape il annu... Athu tree il annu undakunathu.... Kuttikalku etavum best berry annu blueberry and costly too... Lulu il 100g nu 400rs annu vila
Yes you are right
Mulberry, blueberry, blackberry, strawberry etc ellam different aanu
pinne cran berryium ind
എല്ലാവരും എൻറെ ചെറിയ യൂട്യൂബ് ചാനലിൽ subscribe ചെയ്യുമോ
ബ്രസീലിയൻ മൾബറി എറണാകുളം ജില്ലയിൽനന്നായി കായ്ക്കുന്ന ഇനമാണോ?
ചെടി sale ഉണ്ടോ . contact no തരാമോ
ഫ്രൂട്ട് കൃഷി രീതികളെ കുറിച്ച് കൂടുതൽ അറിയുവാൻ- Whatsapp +91 99463 50634
Mulberry ക്ക് കുറേ കായ്ക്കാൻ എന്ത് വളം ആണ് ഇട്ട്കൊടുക്കേണ്ടത്? പ്ലീസ് റിപ്ലൈ തരൂ....
HAPPY ENTERTAINMENTS
പൊടിഞ്ഞ ആട്ടിൻ വളം & നേർപ്പിച്ച പശുമൂത്രം അല്ലങ്കിൽ ആട്ടിൻ മൂത്രം ( ഒരു ലിറ്റർ മൂത്രത്തിൽ പത്തുലിറ്റർ വെള്ളം ചേർത്ത്)
Chechi ethinte plant.., or branch evide kittum?
Ethintevithumulappikkanpattumoanita
ഇത് പുളി taste അല്ലേ? മധുരമുള്ളതുണ്ടോ?
നന്നായി പഴുത്താൽ ചെറിയ മധുരം ഉണ്ടാകും പുളി ഉണ്ടാവുകയില്ല. എന്ന്നാല് പച്ചയ്ക്കു കുറച്ചു പുളിയുണ്ട്
@@Livekerala thank you
9744306306
@@Livekerala6:14
Water melon krishi
Kaya undavunnilla
Super
Nadan ano