TATA TIAGO | Owner / User Review in മലയാളം Detailed | 2years| 15000km| Good Share

แชร์
ฝัง
  • เผยแพร่เมื่อ 18 ต.ค. 2024
  • #2 years review of Tata Tiago by Nivin Venugopal Good Share
    At this time of ALTROZ, I don't know if this is the right time to post this review of Tiago.
    After two or three years, what will happen to Tiago? Whether Tiago is same as Indica or not.
    I was looking these all for when I bought my Tiago.
    Only the person who has used it for years can say that is true or not. I tried to best for explain these all in this video. So everyone has to look up and comment. Thank you
    2020 Tata Tiago XZ - Most Detailed Review
    TATA TIAGO XZ full review after two year
    Tata Tiago review in malayalam
    Tata Tiago detailed review after 2 years
    Tata Tiago mileage and price
    saftey and perfomance of Tata Tiago
    This video may be subjected to some music copyrights, all rights are credits to respected owners, not mine.
    • Song: Extreme Energy (Music Today 80)
    • Composed & Produced by : Anwar Amr
    • Video Link: • Extreme Energy - Rock ...
    ------------------------------
    Do It by MBB / mbbofficial
    Creative Commons - Attribution-ShareAlike 3.0 Unported - CC BY-SA 3.0
    Free Download / Stream: bit.ly/do-it-mbb
    Music promoted by Audio Library • Do It - MBB (No Copyri...
    ------------------------------
    #tatatiago #review #goodshare #price #mileage #accessories #speed #variant #malayalam
    for getting more videos subscribe our channel
    channel link :
    / @goodshare4772

ความคิดเห็น • 670

  • @tectokbyhareesh
    @tectokbyhareesh 4 ปีที่แล้ว +72

    ഇന്നാണ്‌ വീഡിയോ കണ്ടത്‌. വളരെ നല്ല അവതരണം. കാര്യങൾ എല്ലാ കൃത്യമായിത്തന്നെ വിവരിച്ചിട്ടുണ്ട്‌. തുടർന്നും ഇതുപോലുള്ള വീഡിയോകൾ ചെയ്യുക. 👏👏👏

  • @muralielothadukkam2990
    @muralielothadukkam2990 4 ปีที่แล้ว +39

    ബ്രോ ഞാൻ ഇന്നാണ് ഈ വീഡിയോ കാണുന്നത് ഞാൻ അങ്ങനെ ആർക്കും കമന്റുകൾ അയക്കുന്ന ആൾ അല്ല പക്ഷെ പറയാതിരിക്കാൻ വയ്യ വളരെ മനോഹരമായ അവതരണം എനിക്ക് വളരെ അധികം ഇഷ്ട്ടപെട്ടു ഓരോ ചെറിയ കാര്യവും വളരെ വ്യക്തമായി മനോഹരമായി അവതരിപ്പിച്ചു സമയം പോയതറിഞ്ഞില്ല എല്ലാ ഭാവുകങ്ങളും നേരുന്നു നന്നായി വരട്ടെ 🥰🥰🥰

    • @goodshare4772
      @goodshare4772  4 ปีที่แล้ว +1

      വളരെ നന്ദി ബ്രോ..🙏 ഇനിയും support പ്രതീക്ഷിച്ച് കൊള്ളുന്നു...🙏
      എന്റെ മറ്റൊരു വീഡിയോ കൂടി കാണാം. ALTROZ ന്റ റിവ്യൂ ചെയ്തട്ടുണ്ട്.

  • @anijithmd2102
    @anijithmd2102 4 ปีที่แล้ว +26

    വളരെ വ്യക്തതയോടെ കൂടിയും ക്ലാരിറ്റി ഓടുകൂടി പ്രസിഡൻറ് ചെയ്തിട്ടുണ്ട് ഇതുവരെ വരെ ഒരു വണ്ടിയും ഇത്രയും വ്യക്തമായിട്ട് ആരും പറഞ്ഞു തന്നിട്ടില്ല thanks
    ഇനിയും ഇതുപോലുള്ള വീഡിയോകൾ പ്രതീക്ഷിക്കുന്നു

    • @goodshare4772
      @goodshare4772  4 ปีที่แล้ว +1

      Can u watch my Altroz review pls?
      th-cam.com/video/NdQrzQmcDpQ/w-d-xo.html
      Abhiprayam parayu... I will improve 👍 thanks for comment

  • @bennyantony8994
    @bennyantony8994 4 ปีที่แล้ว +7

    നല്ല അവതരണം ഞാൻ ജനുവരിയിൽ XZA (outomatic) ഒരെണം വാങ്ങി എറണാകുളത്ത് താമസിക്കുന്ന എനിക്ക് മറ്റ് പ്രശ്നങ്ങളൊന്നും തോന്നിയില്ലാ , അപ്പനുണ്ടായിരുന്ന കാലത്ത് മൺവെട്ടി വാങ്ങാൻ പോയപ്പോൾ അപ്പൻ എന്നെ ഓർമ്മിപ്പിച്ചു 'Tata യുടെ വാങ്ങിയാൽ അത് അവിടെ കിടന്നോളും' കാർ വാങ്ങാൻ പോയപ്പോഴും ഞാനാ വാക്കുകൾ ഓർത്തു.

    • @vedalekshmi
      @vedalekshmi 3 ปีที่แล้ว

      ഓട്ടോമാറ്റിക് എങ്ങനെ ഒണ്ട്

    • @vedalekshmi
      @vedalekshmi 3 ปีที่แล้ว

      കംപ്ലയിന്റ് വല്ലതും ഒണ്ടോ

  • @ananthujyothishjs656
    @ananthujyothishjs656 4 ปีที่แล้ว +5

    ആദ്യമായാണ് താങ്കളുടെ വീഡിയോ കാണുന്നത് വളരെ മികച്ച അവതരണം..

    • @goodshare4772
      @goodshare4772  4 ปีที่แล้ว

      Thanks bro..💞💞 ente Altroz review koode kandu abhiprayam parayamo?
      th-cam.com/video/NdQrzQmcDpQ/w-d-xo.html

  • @anuraj3424
    @anuraj3424 4 ปีที่แล้ว +21

    എന്റെയും ടിയാഗോ ആണ് ഭായ്.കൂടുതൽ കാര്യങ്ങൾ മനസ്സിലാക്കി തന്നതിനു നന്ദി😘

    • @goodshare4772
      @goodshare4772  4 ปีที่แล้ว

      Thank u..🙏🙏🙏

    • @maheshmanniyath2889
      @maheshmanniyath2889 4 ปีที่แล้ว +1

      On road prize എത്രയാകും

    • @goodshare4772
      @goodshare4772  4 ปีที่แล้ว

      Ippol model maariyallo? Bs6 full option 6.5L aakum..

  • @shyammohanan55
    @shyammohanan55 4 ปีที่แล้ว +10

    നല്ല അവതരണം ബ്രോ 👌ഫോർവേഡ് അടിച്ചു കാണാമെന്നു വിചാരിച്ചതാ പക്ഷെ മൊത്തം ഇരുന്നു കണ്ടു, 👍👍

    • @goodshare4772
      @goodshare4772  4 ปีที่แล้ว +1

      Thank u very much bro..🙏🙏🙏 altroz nte review chaitirunnu njaan... Pattanel onnu kaananotto... Abhiprayam parayanam

  • @Mr_Jk
    @Mr_Jk 4 ปีที่แล้ว +4

    പറയാതിരിക്കാൻ വയ്യ വളരെ നല്ല അവതരണം👌💓. ഓരോ കാര്യവും വളരെ വ്യക്തതയോടെ താങ്കൾ പറഞ്ഞു തന്നു 🤗

    • @goodshare4772
      @goodshare4772  4 ปีที่แล้ว

      Thank u.. thank u soo much.. pls watch my Altroz review 👇

  • @Ramshu7
    @Ramshu7 4 ปีที่แล้ว +2

    വളരെ നല്ല അവതരണം Bro, genuine aayi kaaryangal പറയുന്നു, വളരെ കൃത്യമായി ആണ് നിങ്ങൾ വിഷയത്തെ Categorise ചെയ്തിരിക്കുന്നത്, Keep it up and Best of Luck👍

    • @goodshare4772
      @goodshare4772  4 ปีที่แล้ว

      Thank u ramshad..🙏💞💞💞

  • @vipinkrishna4671
    @vipinkrishna4671 4 ปีที่แล้ว +14

    Proud to be a TIAGO owner..😍
    By the by, നല്ല അവതരണം, എല്ലാം വിശദമായി തന്നെ കാണിക്കണം ✌️

    • @goodshare4772
      @goodshare4772  4 ปีที่แล้ว +1

      Thanku. Vipin krishna

    • @amalajay7832
      @amalajay7832 4 ปีที่แล้ว +1

      Bro base model vaangunnathin kuzhappam undo

    • @amalajay7832
      @amalajay7832 4 ปีที่แล้ว

      Xz thanne vaanganam ennundo

    • @goodshare4772
      @goodshare4772  4 ปีที่แล้ว

      Illa bro... Bronte aavsyam, panam okke nokkeettu medicha mathi, njaan paranjille ABS, EBD, POWER STEARING okke ella models ilum unde for safety. 👍

  • @bhp_phactor
    @bhp_phactor 4 ปีที่แล้ว +1

    Ithrayum detailed and simple ayitulla oru owners review njn adhyamayitta kanunne..
    Really informative. good job bro

    • @goodshare4772
      @goodshare4772  4 ปีที่แล้ว

      Thanks bro..💞💞
      Ente altroz review koodi kandattu oru abhiprayam parayamo?
      th-cam.com/video/NdQrzQmcDpQ/w-d-xo.html

  • @arjunps4671
    @arjunps4671 4 ปีที่แล้ว +2

    4 year aayi use cheyyunnu.iam happy.
    Enikku ishtapetta karyangal
    1.long drivilum seating pakka annu body pain thonniyittilla..
    2.road curves edukkumbol controll und.braking also good.athyavisam nalla steability und.100 range vare pakka stable aanu.120 vare adjust cheythu pokam.athinj mukalilottu athra stable alla.aarum aa speedu athikam pokathakond prasnamayi thonunnilla.njan normal aayi 60 to 80 range drive cheyyunnathu so no problem
    3.steering nalla comfort aanu
    4.nalla body wait und so safety um und.
    5.services correct aayi cheyyunnund major servicum kazhinju.vere problems onnum ithuvare undayittilla.
    6.service issue enikku ithuvare undayittilla.nalla dealings aanu.
    7.space athayavisam und dikki space kooduthal und
    Drawbacks
    1.drivingil 3 cylinder aayakond cheriya vibration und
    2.milege 15 to 17 range average ullu.long drivil 19 vare kittiyittund. long drive athikam pokarilla
    Ee rangil varunna vandikalil best option thannanu.

    • @goodshare4772
      @goodshare4772  4 ปีที่แล้ว

      Great review bro..👍👍👍💞💞💞

    • @goodshare4772
      @goodshare4772  4 ปีที่แล้ว

      Long odiyaal urappayum athilum kooduthal millage kaanikkum..👍

  • @abdulhadi9335
    @abdulhadi9335 4 ปีที่แล้ว +7

    എനിക്ക് ഇഷ്ടമായി നിങ്ങളുടെ അവതരണം.T A T A വാഹനതിനോട് ഇഷ്ടം തോന്നുന്നു.

    • @goodshare4772
      @goodshare4772  4 ปีที่แล้ว

      Ohh... Thank u bro..🙏 thank u soo much...

  • @jobikg4164
    @jobikg4164 4 ปีที่แล้ว +2

    Ethrayum nannayi kaaryangal parayunna oru review malayalathil kandittilla.good presentation... super BB

    • @goodshare4772
      @goodshare4772  4 ปีที่แล้ว

      Thank u my frnd
      Pls watch my TATA ALTROZ REVIEW
      th-cam.com/video/NdQrzQmcDpQ/w-d-xo.html

  • @akhilpunnakkal
    @akhilpunnakkal 4 ปีที่แล้ว +9

    Inner driver side door handle just pull ചെയ്താൽ എല്ലാ doors ഉം unlock ആവും.. ഒന്നൂടെ pull ചെയ്താൽ door open ആവും.. അപ്പോൾ കുറ്റിയുടെ problem ഉണ്ടാവില്ല.. try ചെയ്ത് നോക്കു.
    അവതരണം ഉഷാർ ആയിട്ടുണ്ട്.. ഞാനും ഒരു tiago user ആണ്.. കൊള്ളാം പോളി സാനം..❤️

    • @goodshare4772
      @goodshare4772  4 ปีที่แล้ว +1

      Ha..ha.. thanks bro... Annu video cheyyumbol enikku athu ariyillayirunnu... Ippol ariyam, angane aanu open cheyyunnathe... Thanks..🙏

    • @jimsonjoy3035
      @jimsonjoy3035 4 ปีที่แล้ว +1

      Open akunnund lock avanaillaa

    • @goodshare4772
      @goodshare4772  4 ปีที่แล้ว +1

      അതെന്താ അങ്ങനെ? വണ്ടി ഓടി തുടങ്ങുമ്പോൾ സെൻട്രൽ ലോക്ക് ആവുന്നില്ലേ????

    • @jimsonjoy3035
      @jimsonjoy3035 4 ปีที่แล้ว +1

      Good Share athaakunnund

    • @goodshare4772
      @goodshare4772  4 ปีที่แล้ว +1

      Kutti kaazottu aakkiyale lock aaku. Door lock pull chaitaal open aakum, but push chaitaal lock aakilla. Altroz il aakum. Aa lock maatrame altroz il ollu. Kutti illa!😄

  • @pranavkumaros
    @pranavkumaros 4 ปีที่แล้ว +1

    very good presentation...ഒരുവിധം എല്ലാ കാര്യങ്ങളും പരാമർശിച്ചു. ഹെഡ് ലൈറ്റിന് night ഡ്രൈവിൽ വിസിബിലിറ്റി എത്രത്തോളം ഉണ്ട് എന്നത് കൂടി ഉൾപ്പെടുത്തതാമയിരുന്നു .

    • @goodshare4772
      @goodshare4772  4 ปีที่แล้ว +1

      Seri aanu bro.. njaan parayunnillee..??? Ok...Nalla visibility aanu bro..👍👍👍 thanks for ur comment 👍 pls watch my TATA ALTROZ
      th-cam.com/video/NdQrzQmcDpQ/w-d-xo.html

  • @harikrishnan1851
    @harikrishnan1851 4 ปีที่แล้ว +1

    Awesome review bro...valare mikacha reethiyil manasilakunnapole full details ulpeduthy review...iniyum ingane thanne thudaruka..

    • @goodshare4772
      @goodshare4772  4 ปีที่แล้ว

      Thanks hari..💞💞💞
      Pls watch my Altroz review🙏
      th-cam.com/video/NdQrzQmcDpQ/w-d-xo.html

  • @muhammedaju9582
    @muhammedaju9582 4 ปีที่แล้ว +2

    നല്ല രീതിയിൽ അവതരിപ്പിച്ചു ബ്രോ keepitup ഹർമൻ മ്യൂസിക് സിസ്റ്റത്തെ കുറിച് അറിയില്ലായിരുന്നു goodwork

    • @goodshare4772
      @goodshare4772  4 ปีที่แล้ว +1

      Thank u.. pls watch our new videos... Altroz and harrier

  • @jishadtk9016
    @jishadtk9016 4 ปีที่แล้ว +1

    Good presentation...
    I am planing to buy new Tiago XZ BS6 model. Nigade vandikk Vibration problem undo? 3 cylinder vehiclesnu bhaviyil enthenkilum problem undakumo? undakumo

    • @goodshare4772
      @goodshare4772  4 ปีที่แล้ว +1

      Bhaaviyil ippozhaum 3 cyldr engines nu prblm onnum undakilla bro... But oru initial pickup kurayum, lag um undakum. Pakshe athu oru prblm onnum alla.! Especially in tiago, millage kittum. New Bs6 il 2mode (Eco&City) illa!

  • @jaleelahmad7233
    @jaleelahmad7233 4 ปีที่แล้ว +1

    വളരെ നല്ല അവതരണം. കാര്യങൾ എല്ലാ കൃത്യമായിത്തന്നെ വിവരിച്ചിട്ടുണ്ട്‌. തുടർന്നും ഇതുപോലുള്ള വീഡിയോകൾ ചെയ്യുക. 👏👏👏

    • @goodshare4772
      @goodshare4772  4 ปีที่แล้ว

      Thanks bro... Thanks for ur support. Pls watch my altroz review.🙏

    • @goodshare4772
      @goodshare4772  4 ปีที่แล้ว

      Thanks bro... Thanks for ur support. Pls watch my altroz review.🙏

  • @azhar__4024
    @azhar__4024 4 ปีที่แล้ว +1

    റിവ്യൂ വളരെ നന്നായിട്ടുണ്ട് ചേട്ടന്റ അവതരണം മികച്ച താണ്.
    ടിയാ കോ എടുക്കണമെന്നുണ്ട്
    എഞ്ചിൻ നോയിസ് കൂടു തലാണന്ന്
    അറിഞ്ഞപ്പോൾ ഒരു മടുപ്പ് തോന്നുന്നു
    അടുത്ത റിവ്യൂ പ്രതി ശിക്കുന്നു

    • @goodshare4772
      @goodshare4772  4 ปีที่แล้ว

      thanks bro.. vereyum reviews unde.. onnu kaananotto..🙏🙏

  • @ajmalhasim1386
    @ajmalhasim1386 4 ปีที่แล้ว +1

    Kandathil eatavum kooduthal ishtapetta review video ❤️❤️❤️ simple words ❤️ ❤️ 🤝🏻 🤝🏻 👍 👍

    • @goodshare4772
      @goodshare4772  4 ปีที่แล้ว +1

      Thank u ajmal🙏💞
      Ente altroz video review koode kaanavo? Kandattu abhiprayam parayane..

  • @udaynair4187
    @udaynair4187 4 ปีที่แล้ว +1

    ബ്രോ ആകീ യിൽ ഡബിൾ പ്രസ്സ ചെയ്താൽ ഹോൺ അടിക്കും പിന്നെ ബാക് മിററിൽ defogger grid line ഉണ്ട് പിന്നെ വൈപ്പർ പല സ്പീഡിൽ അഡ്ജസ്റ്റ് ചെയ്യാൻ സാധിക്കും

    • @goodshare4772
      @goodshare4772  4 ปีที่แล้ว +1

      Wipper and grid line njaan parayunnille..? Undallo

  • @ചായവടR
    @ചായവടR 4 ปีที่แล้ว +1

    Super review good aporoch
    But sound kurachu kuda set akkiyal Polikyam Peenaaa Mattu vehicle enda review weighting Annu good luck

    • @goodshare4772
      @goodshare4772  4 ปีที่แล้ว

      Thank u bro... Thank u soo much..👍💞

  • @amaltsamal2167
    @amaltsamal2167 4 ปีที่แล้ว +1

    Cheta tigor bs4 xz modelil touch screen infotainment fit Cheyyan pattumo with reverse cam as like in higher variants

  • @ratheeshkrishna4668
    @ratheeshkrishna4668 3 ปีที่แล้ว +2

    Sure steering Sathyam....I use single finger for handle

  • @aneesmidhuhamndan924
    @aneesmidhuhamndan924 4 ปีที่แล้ว +3

    നിങ്ങൾ ഒരു രക്ഷയുമില്ല
    അടിപൊളി ഇടിവെട്ട് വിവരണം 🥰🥰🥰🥰

    • @goodshare4772
      @goodshare4772  4 ปีที่แล้ว

      Thank bro... Ente mattaru video kaanamo? Tata ALTROZ ന്റ

    • @goodshare4772
      @goodshare4772  4 ปีที่แล้ว

      th-cam.com/video/NdQrzQmcDpQ/w-d-xo.html review altroz

    • @aneesmidhuhamndan924
      @aneesmidhuhamndan924 4 ปีที่แล้ว

      Good Share അതു കണ്ടു ബ്രോ അടിപൊളി

  • @sambhuottapalam345
    @sambhuottapalam345 4 ปีที่แล้ว +1

    Ente vandi xt aanu...I am so happy.best vehicle.oru viralond staring control cheyyam aa paranjath sathyaa...👍👌nalla avatharanam subscribe cheythu to👍

  • @abyjoseph1821
    @abyjoseph1821 4 ปีที่แล้ว +1

    What a review... cheriya cheriya kaaryangal aanu kooduthal ... kollam

  • @vipinpsankar4605
    @vipinpsankar4605 4 ปีที่แล้ว +2

    നല്ല റിവ്യൂ.... ഇനിയും നല്ല വിഡിയോകൾ പ്രതീക്ഷിക്കുന്നു 💕💕💕💕💕

    • @goodshare4772
      @goodshare4772  4 ปีที่แล้ว

      Bro.. pls watch my TATA ALTROZ REVIEW. 👇
      th-cam.com/video/NdQrzQmcDpQ/w-d-xo.html

  • @nivinsebastian5341
    @nivinsebastian5341 4 ปีที่แล้ว +1

    Bro gear shift tight alla. Speed match avathatha. Proper gear shift anel single finger is enough for shifting. Like reverse gear

    • @goodshare4772
      @goodshare4772  4 ปีที่แล้ว

      No bro... Not in tiago, they are also agree that. Itrayum divasam de kuzhappam illayirunnu last 4 days aayittu tight kaanununde... Ithuvare bro paranjapolee i can shit in a single finger.

  • @muhammedaslam336
    @muhammedaslam336 4 ปีที่แล้ว +1

    Ethuvere kanda Tiago review eattavum best aayi thonnithum useful aaayi thonnithum ethanu

    • @goodshare4772
      @goodshare4772  4 ปีที่แล้ว

      Thanks bro.. enge mattu videos koodi onnu kaananee..!🙏🙏💞

  • @vimaljoseph2368
    @vimaljoseph2368 4 ปีที่แล้ว +1

    vipin bro...Video is fantastic...Njan XZO model eduthittund,500 kms aayitteyullu...enthokeyanu ipol sradhikkandath enn parayamo...RPM 2000 mukalil kerathe maathram aanu ipol drive cheyyunnath,vere enthekilum sradhikkandathundo?

    • @goodshare4772
      @goodshare4772  4 ปีที่แล้ว

      Mathi bro.. no prblm.. vandi athikam valippikkaruthe.. gear shifting pakka aayamathi... Engine idikkathe nokkiyamathi

  • @gladwinprin
    @gladwinprin 4 ปีที่แล้ว +3

    Nivin മുത്തേ.. Polichoo.. Good and informative

  • @devdevan551
    @devdevan551 4 ปีที่แล้ว +2

    Great description,,,thanks ❤key center swich long press cheythal endhenkilum ......please check.

    • @goodshare4772
      @goodshare4772  4 ปีที่แล้ว

      I think, nothing will be happened... Endelum pritekatha undo..? Undankil parayanotto...👍 Enikku ariyilla..!
      Thanks for watching my video.
      Pls watch my TATA ALTROZ REVIEW also..🙏

  • @ahrazakram514
    @ahrazakram514 4 ปีที่แล้ว +4

    Bro! Honest review! ♥
    Bro aa lock nte kutti lift cheyyunnathinu pakaram driver nte door handle half pull cheythal all doors unlock aavum. Onnu try cheyth nokkiye bro.!

    • @goodshare4772
      @goodshare4772  4 ปีที่แล้ว +2

      Uvve.. bro... Uvve.. ariyaam... Njaan video il paranjathu... Aaa old look kutti ozhivakkan tata kku pattumayirunnu ennanu...

    • @goodshare4772
      @goodshare4772  4 ปีที่แล้ว +1

      Thanks for ur feedback frnd

    • @goodshare4772
      @goodshare4772  4 ปีที่แล้ว +2

      U r right bro... Last 2yrs aayittu njaan arinjirunnilla ingane oru feature... Thank u..

    • @ahrazakram514
      @ahrazakram514 4 ปีที่แล้ว +1

      @@goodshare4772 yes bro.. Kutti avark ozhivaakkamayirunnu

  • @bpsujith
    @bpsujith 4 ปีที่แล้ว +1

    ആദ്യം ഒരു കുഞ്ഞു വണ്ടി ആണെന്നാണ് കരുതിയിരുന്നത്. ഇന്നലെ ടെസ്റ്റ് ഡ്രൈവ് ചെയ്തിരുന്നു. വളരെ സ്പെഷ്യസ് ആയി തോന്നി. സിറ്റി ഡ്രൈവിന് വളരെ അനുയോജ്യമായ ഒതുക്കമുള്ള ഒരു വണ്ടിയായി തോന്നി. Altroz നെ കുറിച്ചുള്ള അഭിപ്രായം എന്താണ്. ഒരു വണ്ടി വാങ്ങാനുള്ള ആലോചനയിൽ ആണ്. Tata തന്നെ എടുക്കാം എന്നാണ് കരുതുന്നത്. വളരെ നല്ല അവതരണം...ഹൃദ്യമായി തോന്നി...

    • @goodshare4772
      @goodshare4772  4 ปีที่แล้ว

      th-cam.com/video/NdQrzQmcDpQ/w-d-xo.html
      ഇത് ഒന്ന് കാണ് ബ്രോ... എനിക്ക് പറയാനുള്ളതെല്ലാം വീഡിയോയിൽ പറയാൻ ശ്രമിച്ചിട്ടുണ്ട്... കണ്ടിട്ട് അഭിപ്രായം പറയണം...💞

    • @bpsujith
      @bpsujith 4 ปีที่แล้ว +1

      @@goodshare4772 ഞാൻ ഇന്നലെ കണ്ടിരുന്നു, first കമന്റ് ഇട്ടതിനു ശേഷം. ഇപ്പോ confusion ആയി..
      Altroz പോണോ, അതോ Tiago മതിയോ എന്നു....അവതരണം സൂപ്പർ ആണ് കേട്ടോ...വലിയ ബഹളങ്ങൾ ഇല്ലാതെ, വളരെ informative ആയി പറഞ്ഞു. താങ്കൾ എന്താണ് ജോലി ചെയുന്നത്. ഓട്ടോമൊബൈൽ മേഖല തന്നെ ആണോ ?

    • @goodshare4772
      @goodshare4772  4 ปีที่แล้ว

      Alla suhrithe.. vandikal ishtam aanu pandu muthale..
      joli cheyyunathe Ayurveda company-marketing.😊
      Etrayaanu budget?

  • @sayyidmohamed9690
    @sayyidmohamed9690 4 ปีที่แล้ว +2

    Enna ozhukkaaa etta... preserntaion at its level... well explained and understandable

    • @goodshare4772
      @goodshare4772  4 ปีที่แล้ว

      Thank u sayyid.. thank u soo much...

  • @nandua2335
    @nandua2335 4 ปีที่แล้ว +11

    Ethil 25dislike adikkan enthuva??????.super video chetta
    Voice nice ❤️😍😍😍😍

  • @hearttouchingmalayalammelo7642
    @hearttouchingmalayalammelo7642 4 ปีที่แล้ว +2

    WooooW nicely presented... Good... keep it up bro... Best of Luck ♥️♥️♥️

    • @goodshare4772
      @goodshare4772  4 ปีที่แล้ว

      Thanks bro... Pls watch my TATA ALTROZ REVIEW..🙏

  • @sathyankp1089
    @sathyankp1089 4 ปีที่แล้ว +5

    Asslayi btr..👍👌👌👌👌.nice presentation...👍👌👌👌👌

  • @indrajithrajendran
    @indrajithrajendran 4 ปีที่แล้ว +6

    സെന്റര്‍ ലോക്ക് തുറക്കാന്‍ അതിന്‍റെ കുറ്റി വലിക്കേണ്ട , ഡ്രൈവര്‍ സൈഡിലെ അകത്തെ ഹാന്‍ഡില്‍ പകുതി വലിച്ചാല്‍ മതി . സെന്റര്‍ ലോക്ക് ഓപ്പണ്‍ ആവും .ഉറപ്പായും വിന്‍ഡോ വൈസര്‍ ഒട്ടിക്കുക , മഴക്കാലത്തെ യു ടേണ്‍ റോഡിലേക്ക് കേറുമ്പോള്‍ ഒക്കെ വിന്‍ഡോ ഗ്ലാസ്‌ വഴി വിസിബിലിട്ടിക്ക് സഹായം ആയിരിക്കും . നല്ല റിവ്യു keep it up bro

    • @goodshare4772
      @goodshare4772  4 ปีที่แล้ว +1

      Thank u bro.. njaan window wiser helpful alla enna vicharichirunnee.. ottikkam.

  • @anoopbabu5164
    @anoopbabu5164 4 ปีที่แล้ว +5

    Good presentation, expecting more reviews..

    • @goodshare4772
      @goodshare4772  4 ปีที่แล้ว

      Thank u bro... Pla watch my TATA ALTROZ REVIEW

  • @sanbenedetto1342
    @sanbenedetto1342 4 ปีที่แล้ว +1

    Manassilakunna reethiyil Nalla detail aayitt paranju thank you ..chetta

    • @goodshare4772
      @goodshare4772  4 ปีที่แล้ว

      Thanks mone..💞💞💞

    • @goodshare4772
      @goodshare4772  4 ปีที่แล้ว +1

      Njana altroz nte yum harrier nte yum review chaitattunde.. kandattu abhiprayam parayaamo???
      th-cam.com/video/NdQrzQmcDpQ/w-d-xo.html

    • @sanbenedetto1342
      @sanbenedetto1342 4 ปีที่แล้ว +1

      @@goodshare4772 theerchayayum ..chetta

  • @shijukt9114
    @shijukt9114 4 ปีที่แล้ว +3

    Very nice presentation and I would definitely go for tiago.

    • @goodshare4772
      @goodshare4772  4 ปีที่แล้ว

      Good bro.. All the best.
      Pls watch my Altroz review 👇

  • @sajithsnair8415
    @sajithsnair8415 4 ปีที่แล้ว +1

    Tiago Facelift version vanitundallo athine oru review cheyyanam it will be useful a lot for those who are looking for a new vehicle.
    Pinne tiago il engine sound kooduthal aane enne orupad complaint parayuunde athe koode onu solve cheyyanam.Bro pinne maintenance and service cost koode onu parayane

    • @goodshare4772
      @goodshare4772  4 ปีที่แล้ว

      cheyyam bro..
      sound unde...
      maintenance onnum illa service cost um kuravaanu... but service poraa..

    • @niriap9780
      @niriap9780 3 ปีที่แล้ว

      Bs6il noise illa,well refined aanu

  • @maidhilymk1990
    @maidhilymk1990 4 ปีที่แล้ว +1

    Valare manoharamayi avatharipichu enikoru tiago xz edukanam

    • @goodshare4772
      @goodshare4772  4 ปีที่แล้ว

      Thanks bro.. ente altroz nte oru video koodi unde... Pattanenkil kaanam ketto...👇👇👇
      th-cam.com/video/NdQrzQmcDpQ/w-d-xo.html

  • @manupalapra
    @manupalapra 4 ปีที่แล้ว +5

    Simple and detailed review... Thanks bro...

    • @goodshare4772
      @goodshare4772  4 ปีที่แล้ว

      Thank u bro.. if u can, pls watch my Altroz review..

  • @mohammedjaseemp7794
    @mohammedjaseemp7794 4 ปีที่แล้ว +5

    അവതരണം ഉഷാർ

  • @Saifazhikode
    @Saifazhikode 4 ปีที่แล้ว +2

    I'm a tiago owner. ..10000 km ...so satisfied. ..thanks TATA
    I agree with you in the matters of gear tights especially 2nd gear
    Lock system.
    I got 17 km avg milage.

    • @goodshare4772
      @goodshare4772  4 ปีที่แล้ว +1

      Great..💪💪 thanks bro.. thanks for ur comment. I revied altroz and harrier also.. can u watch and give a feed back to me..? If u have a time... Pls watch..🙏
      Altroz th-cam.com/video/NdQrzQmcDpQ/w-d-xo.html

  • @leejojose4822
    @leejojose4822 4 ปีที่แล้ว +1

    Reverse gear problem parayunath keattatundallo, ethaanu experience?

    • @goodshare4772
      @goodshare4772  4 ปีที่แล้ว +1

      Ottumikka car ukalkku revise pala samayathum pettannu veezharilla..! Athinu technical aayitu athibtethaya kaaranangalum unde.. Atra okke thanne ollu tiago kkum.. no prblm.. enikku ithu vare prasnam onnum thoniyattilla

    • @leejojose4822
      @leejojose4822 4 ปีที่แล้ว +1

      @@goodshare4772 thank you for updating, subscribed, do more videos

    • @goodshare4772
      @goodshare4772  4 ปีที่แล้ว +1

      Thanks bro..🙏

  • @gokul9039
    @gokul9039 4 ปีที่แล้ว +1

    Good presentation, very informative!
    Oru puthiya Car edukanenki budget ~5 lakh, bro ethu Car suggest cheyyum ??
    EMI edukunnathilum ??

    • @goodshare4772
      @goodshare4772  4 ปีที่แล้ว

      Angane chodichaal..! Bro de aavsyangal endokke aanu.. athu para.. ennattu namakku oru car choose cheyyam. 6L budget upgrade cheyyanel kurachu koodi adipoli aakum ketto. But nokkeettu mathi

    • @edappadathilvlog1114
      @edappadathilvlog1114 4 ปีที่แล้ว

      Xt model
      5.7 lakh on road

  • @vivekthayyil9534
    @vivekthayyil9534 2 ปีที่แล้ว +1

    Perfect review 🙌👍

  • @akshayprakash5373
    @akshayprakash5373 4 ปีที่แล้ว +1

    Super aanu bro detailed review 👌👌👌

    • @goodshare4772
      @goodshare4772  4 ปีที่แล้ว

      Thanks bro..💞💞
      Ente altroz review koodi kandattu oru abhiprayam parayamo?
      th-cam.com/video/NdQrzQmcDpQ/w-d-xo.html

  • @fawazryan1
    @fawazryan1 4 ปีที่แล้ว +3

    Good review bro..I'm also using Tiago XZ. Nice car. Excellent driving comfort and built. Still no issues driven 14000 km

    • @goodshare4772
      @goodshare4772  4 ปีที่แล้ว +1

      Wow... Great bro.. these words are inspiring to us...👍

    • @goodshare4772
      @goodshare4772  4 ปีที่แล้ว +1

      Bro... Pls tune for my altroz review.

  • @abinak1990
    @abinak1990 4 ปีที่แล้ว +1

    Kidu bro.. 💯❤️ very useful video 👏🏼👍🏼

  • @kurianchungath5174
    @kurianchungath5174 4 ปีที่แล้ว +2

    അവതരണം വളരെ നന്നായി സുഹൃത്തെ. സ്വന്തം സുഹൃത്ത് അവതരിപ്പിക്കുന്നതു പോലെ. ഞാനൊരു NEXON owner ആണെങ്കിലും TIAGOയുടെ കട്ട ഫാനാണ്😊👍🏽.

    • @goodshare4772
      @goodshare4772  4 ปีที่แล้ว

      Thank u kurian sir💞. I am a tiago owner, but katta nexon fan😄

    • @kurianchungath5174
      @kurianchungath5174 4 ปีที่แล้ว +1

      @@goodshare4772 Tiagoല് വീട്ടിലുള്ളവർക്ക് ഒരുമിച്ച് യാത്ര ചെയ്യാൻ പറ്റില്ലാന്ന് ഒറ്റക്കാരണം കൊണ്ടാണ് Nexon എടുത്തത്. പക്ഷേ Tiago ഉപയോഗിച്ചിട്ടുണ്ട്. വെടിച്ചില്ല് വണ്ടിയാണ്

    • @goodshare4772
      @goodshare4772  4 ปีที่แล้ว

      5 adults nu sughamai pokam, 6 adults thingi irikkanam.. angane 200km okke one side pokunna frnd enikku unde, tiago il.. 👍👍

    • @goodshare4772
      @goodshare4772  4 ปีที่แล้ว

      Will you pls watch my TATA ALTROZ REVIEW??? And Give suggestions...
      th-cam.com/video/NdQrzQmcDpQ/w-d-xo.html

  • @lij0076
    @lij0076 4 ปีที่แล้ว +1

    Bro ഇതിന്റെ engine റൂമിന്റെ ഓരോ componets ന്റെ പേര് detailed ആയി vedio ചെയൂ 🙏🙏🙏

    • @goodshare4772
      @goodshare4772  4 ปีที่แล้ว

      Entammee..😬 athrakku... Enikku...ariyilla bro... Ok nokkam...namakku nokkam 👍😄

    • @lij0076
      @lij0076 4 ปีที่แล้ว +1

      @@goodshare4772 ഞാൻ utubil നോക്കി ഇതിന്റെ ഈ vedio ഇല്ല.... നിങ്ങളായാൽ detailed ആയി കിട്ടുമല്ലോ? അറിയില്ലേൽ no പ്രോബ്ലം 👍

    • @goodshare4772
      @goodshare4772  4 ปีที่แล้ว

      @@lij0076 ariyilla ennathanu satyam.. but padichu cheyyalo..! Chaitirikkum ketto..👍👍👍

  • @fawaz2396
    @fawaz2396 4 ปีที่แล้ว +1

    Lock button long press chaithal horn adikum day time easy ayi vehicle find cheyyam

    • @goodshare4772
      @goodshare4772  4 ปีที่แล้ว

      Ee vandiyude adikkilla bro.. ella ennu thanne aanu ente viswasam.. endaayalum njaan cheque cheyyam.
      Thanks my dear friend💞

  • @afnasckc6597
    @afnasckc6597 4 ปีที่แล้ว +1

    A complete review..Adipoli...good vehicle..and good person

    • @goodshare4772
      @goodshare4772  4 ปีที่แล้ว

      Thank u afnas..🙏
      Pls watch my Altroz review👇
      th-cam.com/video/NdQrzQmcDpQ/w-d-xo.html

  • @janaramesh953
    @janaramesh953 4 ปีที่แล้ว +1

    Nice explanation bro.. Greatly appreciate your effort.. Greeting from TN 💯👌

    • @goodshare4772
      @goodshare4772  4 ปีที่แล้ว

      Thanks bro..💞💞💞 pls watch my other videos too..🙏

  • @gadgetsprochannel
    @gadgetsprochannel 4 ปีที่แล้ว +1

    Filter podi pidikkunnathu nallathanu ... Filter valare efficient aanenna artham..

    • @goodshare4772
      @goodshare4772  4 ปีที่แล้ว +1

      Athee.. cleaning aanu oru pani.. tiago nte filter otta layer aanu... Mattullathe paper bunch aanu.. athukondu cleaning interval kurachu mathi...

    • @gadgetsprochannel
      @gadgetsprochannel 4 ปีที่แล้ว +1

      Endhayalum video ishtapettu... Keep going . Subscribe cheyithitundu...

    • @goodshare4772
      @goodshare4772  4 ปีที่แล้ว +1

      Thank u bro..🙏🙏 ente altroz nte oru review unde... Harrier nteyum... Pattane kandattu abhiprayam parayane..💞💞💞

    • @gadgetsprochannel
      @gadgetsprochannel 4 ปีที่แล้ว +1

      Nalla interaction ulla video. Vanganonnum plan illelum video nalla interesting aayi irunnu kaanarundu.. Tata , Tiago vannapo muthal njan eetavum ishtapedunna brand aanu... Wish you all the succes. Nammal kaaranam aarkengilum upakaaram undayal athu thanne oru valiya kaaryamanu. Ningalude video orupaadu perku upakaaramaavunnundu... Wish you all the success..

    • @gadgetsprochannel
      @gadgetsprochannel 4 ปีที่แล้ว +1

      Audio kurachu improve cheyyanam. Home theateril connect cheyyumbo vallatha disturbance undu..

  • @Samadcpvlogs
    @Samadcpvlogs 4 ปีที่แล้ว +1

    വളരെ മനോഹരമായ അവതരണം

  • @sumeshkara
    @sumeshkara 4 ปีที่แล้ว +4

    Super informative

  • @mohammadfaisel8366
    @mohammadfaisel8366 4 ปีที่แล้ว +4

    ആദ്യമേ തന്നെ താങ്കളുടെ അവതരണത്തിന് അഭിനന്ദനം അറിയിച്ചു കൊള്ളുന്നു. ടിയാഗോയുടെ പ്ലസ് പോയിൻറുകൾ താങ്കൾ പറഞ്ഞതിനോട് ഞാനും യോജിക്കുന്നു. വിട്ടുപോയെന്നു തോന്നുന്ന ഒന്നു രണ്ട് കാര്യങൾ സൂചിപ്പിക്കുന്നു.1) ഡാഷ് ബോർഡ് എ സി യുടെ സഹായത്തോടെ ഒരു കൂൾ സ്റ്റോറേജ് ബോക്സ് ആയി ഉപയോഗിക്കാം.2) 4 ഡോറും അൺലോക്ക് ചെയ്യുന്നതിനായി ഡ്രൈവർ സൈഡിൽ ഉള്ള ഡോർ ഓപ്പണറിൽ ചെറുതായി വലിച്ചാൽ മതി. കുറച്ചു കൂടി ശക്തിയായി വലിച്ചാൽ നാല് ഡോറും അൺലോക്ക് ആകുന്നതു കൂടാതെ ഡ്രൈവർ സൈഡ് ഡോർ തുറക്കുകയും ചെയ്യും.
    മൈനസ് പോയിൻറ്സ്:-മറ്റേതെങ്കിലും വാഹനമോടിച്ച് ശീലിച്ച ഒരാളെ സംബന്ധിച്ച് സെക്കൻഡ്, തേർഡ് ഗിയറുകളിലെ ലാഗിങ്ങ് ഒരു വലിയ പ്രശ്നം തന്നെയാണ്. ഓവർടേക്കിങ് കളിലും കയറ്റം കയറുമ്പോഴും ലാഗിങ് ശരിക്കും ഫീൽ ചെയ്യാറുണ്ട്. ബോഡി വെയിറ്റ് വളരെ കൂടുതലായത് സേഫ്റ്റിയിൽ വിട്ടുവീഴ്ച ചെയ്യാത്തതു കൊണ്ടാണ്. എന്നാൽ അതിൻറെ നെഗറ്റീവ് വശം വാഹനത്തിൻറെ പുള്ളിങ്ങിനെ ചില സമയത്തെങ്കിലും സാരമായി ബാധിക്കുന്നുണ്ട്. നല്ല പെർഫോമൻസ്(sudden pick up,no unnessecery gear shifting) എന്നിവ വേണമെന്ന് ആഗ്രഹിക്കുന്ന ആൾക്കാർക്ക് സജസ്റ്റ് ചെയ്യാവുന്ന വാഹനമല്ല ടിയാഗോ. അതേസമയം സുരക്ഷിതവും, സൗകര്യപ്രദവുമായി ഒരു ചെറിയ കുടുംബത്തിന് എത്ര ദൂരവും സഞ്ചരിക്കാവുന്ന മികച്ച ഫാമിലി കാർ ആണ് താനും.
    മാരുതി, ടൊയോട്ട എന്നിവരുടെ ഡീലർഷിപ്പുകൾ, അവർ കസ്റ്റമർമാരുമായി ഇടപെടുന്ന രീതികൾ എന്നിവ വച്ചുനോക്കുമ്പോൾ ടാറ്റയുടെ സെയിൽസ് ആൻഡ് സർവീസ് ഒരുപാടൊരുപാട് മെച്ചപ്പെടാനുണ്ട്. എൻറെ അനുഭവത്തിൽ വാഹനം വാങ്ങാനായി MK Motors Kottayam,Thiruvalla ഷോറൂമുകളുമായി കഴിവതും ബന്ധപ്പെടാതിരിക്കുക. ഇനി അഥവാ ബന്ധപ്പെടേണ്ട വന്നാൽ അവർ വാഗ്ദാനം ചെയ്യുന്ന ഓഫേഴ്സ് എഴുതിയോ, വാട്സ്ആപ്പ് മുഖാന്തിരമോ രേഖാമൂലം മേടിക്കുക. വാഹനത്തിൻറെ ഡെലിവറി സമയത്ത് അതെല്ലാംകൃത്യമായി തന്നിട്ടുണ്ടോ എന്ന് പരിശോധിക്കുകയും ചെയ്യുക.

    • @goodshare4772
      @goodshare4772  4 ปีที่แล้ว +1

      Wow, Great bro..👏👏👏
      Paranjatellam 100% seri aanu... Realy great... Oru twathikamaya avalohanam thanne..😂 thaangalude ee anubhava kuruppu njaan sirassa vahikkunnu.🙏 Njaanum ividathe dealer umai katta adiya.. nammude avakasangal medichu eduthe theeru...👍
      1 point njaan parayunndallo! Cooler.
      2nd point enikku ariyillayirunnu bro..😊 video chaitatinu sesham thankale pole oraal paranju tharayirunnu.. thanks.p
      Iniyum sahakaranam prateekshichu kollunnu..👍 ente altroz review onnu kaanamo? Abhiprayam ithupole rekhapeduthamo?
      th-cam.com/video/NdQrzQmcDpQ/w-d-xo.html

    • @csstanley9355
      @csstanley9355 4 ปีที่แล้ว +1

      എവിടാ നാട്, കോട്ടയം ? 😀

    • @goodshare4772
      @goodshare4772  4 ปีที่แล้ว

      No bro.. aluva aanu...😄
      Endaa chodichee.???

    • @csstanley9355
      @csstanley9355 4 ปีที่แล้ว +1

      @@goodshare4772 അയ്യോ സോറി, MK Motors Kottayam, Thiruvalla Showroom നെ പ്പറ്റി പറഞ്ഞില്ലേ അതാ ചോദിച്ചേ, I'm from കോട്ടയം

    • @csstanley9355
      @csstanley9355 4 ปีที่แล้ว +1

      Mohammed Faizal ബ്രോയോട് ആയിരുന്നു ചോദിച്ചത് 🙏😀

  • @AnishKumarChandran
    @AnishKumarChandran 4 ปีที่แล้ว +7

    ഗിയർ പ്രശ്നം ഇപ്പൊ ഇല്ല.
    കീ ലോക്ക് അൺലോക്ക് സ്വിച്ച് ഒരുമിച്ചമർത്തിയാൽ ഹോൺ അടിക്കും. കാർ എവിടെയെന്നു കണ്ടുപിടിക്കാൻ അതെളുപ്പം ആണ്

  • @SavadsView
    @SavadsView 3 ปีที่แล้ว +2

    Best review 👌

  • @hidayathp2658
    @hidayathp2658 4 ปีที่แล้ว +2

    ഇന്നാണ് ഈ റിവ്യു കണ്ടത് വളരെ നല്ല രീതിയിൽ തന്നെ ചെയ്തു നിങ്ങളുടെ അതെ അനുഭവം തന്നെ എനിക്കും ഗീർ ഷിഫ്റ്റ്‌ (2ഗീർ ), ac ഫിൽറ്റർ 🤣🤣ബാക്കി എല്ലാം സൂപ്പർ 👌👌👌👌👌

    • @goodshare4772
      @goodshare4772  4 ปีที่แล้ว

      😄😄 athaannee...👍👍👍
      Bro.. pls watch my TATA ALTROZ REVIEW. Kandattu abhiprayam parayane..
      th-cam.com/video/NdQrzQmcDpQ/w-d-xo.html

    • @anilkumaranil9411
      @anilkumaranil9411 4 ปีที่แล้ว +1

      Super bro

    • @goodshare4772
      @goodshare4772  4 ปีที่แล้ว

      Thank you 💞💞

  • @minarathilemaina6472
    @minarathilemaina6472 3 ปีที่แล้ว +1

    bro enikk heigt 175 cm und tiago enikk comfortable ano plz....reply

    • @goodshare4772
      @goodshare4772  3 ปีที่แล้ว

      Njan 178 cm und.. eniku comfort anu. dhairyamayi edutholu

  • @fahadmji4738
    @fahadmji4738 4 ปีที่แล้ว +3

    Impressive description

  • @ratheeshraghu8911
    @ratheeshraghu8911 2 ปีที่แล้ว +1

    Super review

  • @shijomon23
    @shijomon23 4 ปีที่แล้ว +3

    very good presentation, kee it up

  • @fazalms1661
    @fazalms1661 4 ปีที่แล้ว +3

    Good Presentation Bro👌

  • @jijinjohnson
    @jijinjohnson 4 ปีที่แล้ว +1

    Nice review 👌 bro i10 nios onn review cheyye pinne 2020 Tiago yum..

    • @goodshare4772
      @goodshare4772  4 ปีที่แล้ว

      Haa... Cheyyam bro... cheyyam

  • @abijithmk478
    @abijithmk478 4 ปีที่แล้ว +1

    Good review 👍വളരെ നന്നയിട്ടുണ്ട് godhead

  • @ratheeshkrishna4668
    @ratheeshkrishna4668 3 ปีที่แล้ว +1

    Supb detailed review

  • @subintandassery9197
    @subintandassery9197 4 ปีที่แล้ว +1

    Sound system athine patti oru vedio cheiyamo. Tiago use cheiunnu full aayi ipolm ariyilla

    • @goodshare4772
      @goodshare4772  4 ปีที่แล้ว +1

      Cheyyam... Infotainment system. Aake maari. Puthiya tiago LCD aanu. Atha pinne cheyyathe irunne..

    • @subintandassery9197
      @subintandassery9197 4 ปีที่แล้ว

      @@goodshare4772 ok

  • @jomonpeter8945
    @jomonpeter8945 4 ปีที่แล้ว +1

    കിടു ബ്രോ ❤❤❤

  • @ArunRaj-mz9px
    @ArunRaj-mz9px 4 ปีที่แล้ว +1

    Tata KU lag undakum but ningadalude presentation sports mode aanu no lag.... 😍😍👍

    • @goodshare4772
      @goodshare4772  4 ปีที่แล้ว

      😍😍😍 thanks bro... Pls watch my TATA ALTROZ REVIEW
      th-cam.com/video/NdQrzQmcDpQ/w-d-xo.html

  • @kvshyni6601
    @kvshyni6601 4 ปีที่แล้ว +1

    Height kuranjuvarkku 150 cm pattumo? Celerio vangan plan cheyyuka

    • @goodshare4772
      @goodshare4772  4 ปีที่แล้ว

      Theervhayayum... Seat adjustable aanu... Namakku pokkaloo... Safety koodi nokkande broi..💪💞

  • @nijeeshnijeesh9802
    @nijeeshnijeesh9802 4 ปีที่แล้ว +1

    Chetta njn Tiago XM variant anu eduthath njn videshathanu vandi njn odikarilla epol 1 year ayi ennum start cheyth vekarund pne masathil orikal ende frnd onu odikum.. engane vandi kayati vechal vandik valla prblm undakuo.. epol ake 3000 km mathre odiyittullu

    • @goodshare4772
      @goodshare4772  4 ปีที่แล้ว +1

      Undaakum bro... Engine okke odi set aakanam... Ottum odathe irunna seri aakilla.! Viswasam ulla arenkilum okke idakku odikkatte. Tyre sredikkanam ketto.. eppozhum ore position il idaruthe..

    • @nijeeshnijeesh9802
      @nijeeshnijeesh9802 4 ปีที่แล้ว

      @@goodshare4772.. thanks..brthr.. odikarundayirunnu . Epo lock down ayath kond start akaru mathrame ullu...

    • @goodshare4772
      @goodshare4772  4 ปีที่แล้ว +1

      @@nijeeshnijeesh9802 just front eduthu iduka.. pinne back eduthu iduka..😂😂
      same position il thanne kidakkanda.. tyre pokum..👍👍

  • @hemanthkk731
    @hemanthkk731 4 ปีที่แล้ว +6

    Harman music system 🔥🔥🔥

  • @xdreams8036
    @xdreams8036 4 ปีที่แล้ว +4

    Super, Good review......

  • @rameshtk4360
    @rameshtk4360 4 ปีที่แล้ว +1

    നല്ല അറിവ്.
    ഞൻ ഈ വണ്ടി എടുക്കാൻ ഉദ്ദേശിക്കുന്നു

    • @goodshare4772
      @goodshare4772  4 ปีที่แล้ว +1

      Puthiyathu BS6 aanu... FACELIFT 👍

    • @rameshtk4360
      @rameshtk4360 4 ปีที่แล้ว +1

      Price on road

    • @goodshare4772
      @goodshare4772  4 ปีที่แล้ว +1

      5.8 njaan eduthathu xz. Ippa rate maari model also. Tiago BS6 FACELIFT 6.7L

  • @user-ht6rw9st4y
    @user-ht6rw9st4y 4 ปีที่แล้ว +1

    വളരെ നന്നായിട്ടുണ്ട്. Keep it up..👍

    • @goodshare4772
      @goodshare4772  4 ปีที่แล้ว

      If u don't mind, pls watch my altroz review 🙏. Thank u..

    • @goodshare4772
      @goodshare4772  4 ปีที่แล้ว

      th-cam.com/video/NdQrzQmcDpQ/w-d-xo.html

  • @Sachinraj-sd4wg
    @Sachinraj-sd4wg 4 ปีที่แล้ว +1

    ഉള്ളിൽ നിന്നുള്ള എല്ലാ ഡോർ ഓപ്പൺ ചെയ്യാൻ ഒരു ബുദ്ധിമുട്ടും ഇല്ല ഡ്രൈവർ സീറ്റ് door പകുതി ഓപ്പൺ ചെയ്യുകയാണെങ്കിൽ നമുക്ക് എല്ലാ ഡോരും ഓപ്പൺ ചെയ്യാവുന്നതാണ്

    • @goodshare4772
      @goodshare4772  4 ปีที่แล้ว

      Pinnedu.. thangale polathe aalukal paranju thannu njaan padichu.. thanks.. ippol angane aanu njaanum door thurakkunnathe...

  • @user-wy5ts4cf5x
    @user-wy5ts4cf5x 4 ปีที่แล้ว +1

    Tiago facelift manual XZ plus book chythittundd Quarantine ayathukondd ethuvare kittittilla adipoliyann

    • @goodshare4772
      @goodshare4772  4 ปีที่แล้ว +1

      Athe... Look aanu.. Eco-City mode illa alle..? Njaan test drive chaitilla. Adutha video athu cheyyanam ennu othiri per paranjattunde...
      Wish u all the very best bro..👍👍👍👍👍

    • @user-wy5ts4cf5x
      @user-wy5ts4cf5x 4 ปีที่แล้ว +1

      Thank you.....athe eco mood ella turbo charged engine anenna paranjee good ann .. front look like Altroz..

    • @goodshare4772
      @goodshare4772  4 ปีที่แล้ว

      @@user-wy5ts4cf5x athe.. turbo charged aanu..

  • @Sreerag_the_hodophile
    @Sreerag_the_hodophile 4 ปีที่แล้ว +3

    Nice presentation 👍...

  • @kkvtk192
    @kkvtk192 4 ปีที่แล้ว +2

    What is this rewew??????
    Or
    Features വായിക്കുക ആണോ?????

    • @goodshare4772
      @goodshare4772  4 ปีที่แล้ว

      Sorry... 🙏 Video full kaanayirunnille??? Aadyam vandiyude saviseshathakal paranju ennu maatram. Njaan vandi edukkan undaaya kaaranam..athinu sesham enikku feel chaitatu... Drawbacks.. ellam parayununde..

    • @goodshare4772
      @goodshare4772  4 ปีที่แล้ว

      Pls watch my altroz review and analysis it. Pls comment ur valuable feedback also.

  • @unnitkumbalath
    @unnitkumbalath 4 ปีที่แล้ว +2

    Tiago/Altroz നല്ല വണ്ടികൾ ആണ്. 3 സിലിണ്ടറുകളുടെ എഞ്ചിൻ ആയത്കൊണ്ട് Engine സൗണ്ട് കൂടുതൽ ആണെന്നും, long റൂട്ടിൽ പെർഫോമൻസ് പോരാ എന്നും പറയുന്നു. ശരിയാണോ?

    • @goodshare4772
      @goodshare4772  4 ปีที่แล้ว +2

      3 cylinder aayathu kondalla sound. Allappam initial pickup kuravanu atre ollu... Noise unde ketto, illannalla..!
      Long route aanu bro... Ettavum sugham... Tired aakathe illa..! Aluva to tvm, thiruchum... Bore adiche illa odichattu...
      Figo ulla frnd vare paranju... Athilum super aanu tiago ennu

    • @unnitkumbalath
      @unnitkumbalath 4 ปีที่แล้ว +1

      @@goodshare4772 Wow.. Great !! Thank you Bro.. So, decided. I prefer to go Altroz. Anyway huge respect to Tata.

    • @goodshare4772
      @goodshare4772  4 ปีที่แล้ว +1

      Altroz nte back legroom flat bottom aanu bro.. athu long journey il valare useful aanu... Bro.. one more thing ente oru altroz review koodi unde.. kandu nokkamo??? Upakara pedum... Theercha...👇👇👇
      th-cam.com/video/NdQrzQmcDpQ/w-d-xo.html

    • @unnitkumbalath
      @unnitkumbalath 4 ปีที่แล้ว +1

      @@goodshare4772 Sure bro.. Thank you !!

    • @unnitkumbalath
      @unnitkumbalath 4 ปีที่แล้ว +1

      @@goodshare4772 Nice review about Altroz. കിടു ആയിരുന്നു..

  • @abhi5977
    @abhi5977 4 ปีที่แล้ว +1

    Very good presentation and informative as well 👍👍👍

    • @goodshare4772
      @goodshare4772  4 ปีที่แล้ว

      Thank u. Pls watch my tata altroz review also..🙏

    • @abhi5977
      @abhi5977 4 ปีที่แล้ว +1

      @@goodshare4772 I have seen altroz review. It's superb.
      I am planning to buy one , first option is Tiago 2nd variant or altroz 1st variant. Which one will u recommend ?
      I have seen most of your videos today. Also liked all the watched videos.

    • @goodshare4772
      @goodshare4772  4 ปีที่แล้ว

      Thank u soooo much brother..🙏🙏🙏🙏. Recommendation based on ur needs bro.. abhilash nte oru daily use anusarichu irikkum... Athonnu parayaane njaan help cheyyam

    • @abhi5977
      @abhi5977 4 ปีที่แล้ว

      @@goodshare4772 Thank you for your response. Enikku vandikale kurichu valya idea onnum illa. Enikku adhikam yathra onnum undavilla. Maximum 500 km average per month. Limited budget upto 6.5 lac

  • @acctirur2139
    @acctirur2139 4 ปีที่แล้ว +1

    Front bumper il showroomil ninnu cheytha extra chrominu etrayaa rate??

    • @goodshare4772
      @goodshare4772  4 ปีที่แล้ว

      1800aayi. Athu maatrame njan extra fittings aayi vachattollu.

  • @jobstoday3031
    @jobstoday3031 4 ปีที่แล้ว +1

    Enik avg milage 13-14ee kittanullu, vandi one year &5000km... enthelnkilm solutions??

    • @goodshare4772
      @goodshare4772  4 ปีที่แล้ว +1

      5000 alle aayittollu... Local road il allathe man highways il odichu nokkiye... Maintain in 1500rpm Constant speed, Avoid half clutch drive, sudden breaking ithokke aanu bro... Common aayi sredikkendava... Endelum doubt undel chodicholutto... Namakku koottam... 3rd service kazhiyumbo kayarum..

  • @roshwingopikumar8313
    @roshwingopikumar8313 4 ปีที่แล้ว +1

    ബ്രോ engine vibration മൊത്തത്തിൽ പറയുന്നുണ്ട്. പ്ലീസ് reply

    • @goodshare4772
      @goodshare4772  4 ปีที่แล้ว +1

      Unde bro.. But comfortable driving aanu... Safety um... Atre ollu...
      Vibration undeee..

  • @jijoalmeda6418
    @jijoalmeda6418 4 ปีที่แล้ว +1

    There also one advantage... rear seat can b fullyfolded to provide more space.. and tiago suspension is very good. And handling superb

    • @goodshare4772
      @goodshare4772  4 ปีที่แล้ว

      Is it? rear seat can fully fold? Not in my car.. ☹️ maybe this is 2018model

    • @jijoalmeda6418
      @jijoalmeda6418 4 ปีที่แล้ว +1

      @@goodshare4772 my one is 2018 model.But does new tiago model rear seat different from old ones??

    • @jijoalmeda6418
      @jijoalmeda6418 4 ปีที่แล้ว +1

      Two hooks underneath the front side of the rear sets.. unlock and pull the seat forward.

    • @goodshare4772
      @goodshare4772  4 ปีที่แล้ว

      Ok jijo... I will try and Inform u soon. Now car is in service center. Thanks for ur reply bro..

    • @jijoalmeda6418
      @jijoalmeda6418 4 ปีที่แล้ว +1

      @@goodshare4772 did u check

  • @rahulbaby6800
    @rahulbaby6800 4 ปีที่แล้ว +4

    Nice review....

  • @nathaliaphotography8487
    @nathaliaphotography8487 4 ปีที่แล้ว +1

    ethile display matty.android displsy vekan.pattumo.tiago nrg anu ulath..

    • @goodshare4772
      @goodshare4772  4 ปีที่แล้ว

      Pattum ennanu ente viswasam...
      Allaa... Pattum... Chaitavar unde

  • @amalajay7832
    @amalajay7832 4 ปีที่แล้ว +1

    Bro, base model Tiago petrol vaangunnathin kuzhappam undo

    • @goodshare4772
      @goodshare4772  4 ปีที่แล้ว

      Kuzhappam illa bro... Features valare kuravaanu... Shock absorber adakkam vetyasam undo ennoru samsayavum enikku unde...
      Abs, ebd pwr stearing ellam undakum. Mew model BS6 aanu

    • @spkds4886
      @spkds4886 4 ปีที่แล้ว +1

      Enik millage illa 12 ollu 2year aayi service athra porra baaki ellam okke

    • @goodshare4772
      @goodshare4772  4 ปีที่แล้ว

      Enikku 14 kittarunde... Highways il nalla drive aane 22 vare kittarunde...
      Most probably 14 millage.
      Service potta.. onnum parayaan illa

  • @chandrashekaraks5349
    @chandrashekaraks5349 4 ปีที่แล้ว +1

    I am a Tiago owner , it has run 58000 km in 6 months and at present it ie fetching 19.5 km/L

    • @goodshare4772
      @goodshare4772  4 ปีที่แล้ว

      Ooooohhh...
      We have a tiago club, r u interested to joined?

    • @syamkrishnan7938
      @syamkrishnan7938 4 ปีที่แล้ว

      6months. 58000 km...joke?😂

    • @goodshare4772
      @goodshare4772  4 ปีที่แล้ว

      58k thanne aayirikkum bro..😄😄