ബ്രോ...സൈക്കിൾ ഒഴികെ എല്ലാ വണ്ടികളും സ്റ്റാർട്ട് ചെയ്തിട്ട് എൻജിൻ ഒന്ന് വാം ആകണം..എന്നിട്ടെ വണ്ടി എടുക്കാവൂ എൻജിൻ ഓയിൽ സർക്കുലേഷൻ എല്ലാ വണ്ടിക്കും വേണം അധികം ആരും ശ്രദ്ധിക്കുന്നില്ല...അതാണ്
2015 ബുള്ളറ്റ് 500, 65000kms ആകുന്നു.. front tyre 55000തിൽ മാറി back tyre 35000, chain sprocket 30000... ഇപ്പോൾ കിടക്കുന്നത് 35000 ആയി (2 പല്ല് ഈ അടുത്ത സമയത്ത് പോയി ).. break ഷൂ 4 തവണ മാറി , ഡിസ്ക് pad 1 തവണ മാറി ഇപ്പോൾ അടുത്തത് മാറാറായിട്ടുണ്ട്, speedo മീറ്റർ ബൾബ് 2 തവണ മാറി, spark ബൾബ് 1 തവണ, head lamp led bulb ആണ്, tail lamp&indicator lamp മാറിയിട്ടില്ല, clutch cable 2 തവണ മാറി, speedo മീറ്റർ കേബിൾ 1 തവണ, engine oil &filter 14 തവണ മാറി, എയർ filter 4 തവണ, ignition switch 1 തവണ(key തേഞ്ഞു പോയി ), fuse 1.. 2 തവണ പോയി, ബാറ്ററി 1 തവണ മാറി, silencer 1 തവണ planting ചെയ്ത്... വേറെ ഒരു ഒന്നും ഇതുവരെ മാറിയിട്ടില്ല self അടക്കം എല്ലാം പക്കാ.. പക്കാ.. MILEAGE : highway :42km/l, city :36. N.B: 15 കൊല്ലമായി പഴയ ബുള്ളറ്റ് ഉപയോഗിക്കുന്ന ആൾ ആണ് (2006 model ).. പഴയ വണ്ടി അപേക്ഷിച്ചു maintenance കുറവാണ്. 🙏
1989 മുതൽ bullet 350 standard use ചെയ്യുന്നു. Rs 24000/_ ആണ് അന്നത്തെ പുതിയ ബുള്ളറ്റ് വില. 350000 km ഈ 3 പ്രാവശ്യം engine correct ചെയ്തത് ഓർക്കുന്നു.ഇപ്പോഴും നന്നായി ഓടിക്കാൻ കഴിയുന്നു.
ഞാൻ കഴിഞ്ഞ 3 വർഷമായി വണ്ടി ഉപയോഗിക്കുന്നു 72000 കിലോമീറ്റർ ഉപയോഗിച്ചു. ആകെ ഉള്ള പ്രശനങ്ങൾ ബ്രേക്ക് ആയിരുന്നു. ഡിസ്ക് വച്ചു ആ പ്രശനം ഒരു പരിധി വരെ മാറ്റി.. പിന്നെ chain ആണ് 8000 km to 12000 km ഉള്ളിൽ മാറേണ്ടി വരും ചിലപ്പോ chain തന്നെ അല്ലങ്കിൽ സോക്കറ്റ് ഉൾപ്പടെ. സോക്കറ്റ് 20000 km കൂടുതൽ ഓടി കഴിഞ്ഞ ശേഷം ആണ് മാറിയത്. മെയിൻ ബൾബ് ഒരു വട്ടം മാറി പാർക്ക് ലൈറ്റ് ഇടയ്ക്കിടെ മാറ്റണ്ടി വന്നിട്ടുണ്ട്. പിന്നെ വേറെ.. കുറച്ചു വീതി ഉള്ള ടയർ ഇട്ടു ഞാൻ ബാക്കിൽ ഒരു 30000km കിട്ടി ആദ്യം കിട്ടിയ കമ്പനി ടയർ 20000km ഉള്ളിൽ തീർന്ന്.. പിന്നെ തുരുമ്പ് ഉണ്ട് silencer തുടങ്ങുന്ന സ്ഥലത്തു . ഞാൻ silencer മാറ്റിയിട്ടില്ല.. ടെക്‌നിക്കൽ ആയി പറയാൻ അറിയില്ല. ഇതൊക്കെ ആണ് എന്റെ അനുഭവം പിന്നെ ഓയിൽ ഞാൻ mote ഉപയോഗിക്കുന്നത് അതു ഞാൻ വെളിയിൽ കൊണ്ടു പോയി മാറ്റി ഇടും അതു സമയത്തു ചെയ്യർ ഉണ്ട് 5000 ഒന്നുമല്ല 7000 km മുകളിൽ എനിക്ക് ഓയിൽ മാറ്റണ്ടി വന്നിട്ടുള്ളൂ. പിന്നെ ഞാൻ chain ലൂസ് ആകുമ്പോൾ മുറുക്കും. Mote ന്റെ തന്നെ chain ക്ലീനറും chain ല്യൂബും ഉപയോഗിക്കുന്നു.. എല്ലാം 600 കിലോമീറ്റർ ഇടാറില്ല ഞാൻ നോക്കും chain.. ഇടാൻ സമയം ആയി എന്നു കാണുമ്പോൾ ചെയ്യും.41 കിലോമീറ്റർ മൈലേജ് എനിക്ക് കിട്ടുന്നുണ്ട്.
Nice video.. ഞാൻ കുറച്ചു നാളായി bullet റിസർച്ച് ആണ്... bike എടുക്കാൻ വേണ്ടി ആകെ കൺഫ്യൂഷൻ അടിച്ചു ഇരിക്കുവാന്... ഈ vido helpful ആണ്.. കുറച്ചു കൂടി അറിയണം എന്നുണ്ട്....
ഫ്രെണ്ട്സ്നൊക്കെ ക്ലാസിക് ആണ് ഉള്ളത്, എന്ത് കൊണ്ടോ എനിക്ക് ബുള്ളറ്റ് സ്റ്റാൻഡേർഡ് ആണ് ഇഷ്ടപ്പെട്ടത്. നാട്ടിൽ എത്തിയിട്ട് വേണം ... ഞാനും ഒരു സ്റ്റാൻഡേർഡ് BS6 എടുക്കാൻ തീരുമാനിച്ചിട്ടുണ്ട്. വളരെ നല്ല വിവരണം... ബുള്ളറ്റ് BS6 350 ആയി ബന്ധപ്പെട്ട വീഡിയോസ് പ്രദീക്ഷിക്കുന്നു.... THANKS
Standard 350 നല്ല വണ്ടി തന്നെയാണ്.. അത് സൂക്ഷിക്കുന്നത് പോലെ ഇരിക്കും. സ്പോർട്സ് ബൈക്ക് ഓടിക്കുന്നത് പോലെ കൊണ്ടുനടന്നാൽ പണി കിട്ടും.. അധികം സ്പീഡ് ഒന്നും ഇഷ്ടമില്ലാത്തവർ ഉപയോഗിക്കുന്നതായിരിക്കും നല്ലത്.. അതുപോലെ തന്നെ വണ്ടി കൈമാറി ഓടിക്കാതിരിക്കുക.. കൂട്ടുകാർ വണ്ടി ചോദിക്കുമ്പോൾ കൊടുക്കാതിരിക്കാൻ ബുദ്ധിമുട്ടാണ് അപ്പോൾ അവരോട് എങ്ങനെ കൊണ്ട് നടക്കണം എന്ന് പറഞ്ഞു മനസ്സിലാക്കിയ ശേഷം മാത്രം വണ്ടി കൊടുത്തു വിടുക.. കറക്റ്റ് സമയത്ത് ഓയിൽ മാറുക ചെയിൻ ക്ലീൻ ചെയ്യുക ലൂബ് ചെയ്യുക ഈ രണ്ട് കാര്യങ്ങൾ കൂടുതൽ ശ്രെദ്ധിച്ചാൽ പിന്നെ വേറെ കാര്യമായ പ്രശ്നങ്ങൾ ഒന്നും ഉണ്ടാവില്ല
Njn manassil aalochichirunna karyangal aanu full ee videoyil kandathu. Oru bullet edukkunnathine kurich aalochikkunnund. Manassarinju kanda oru video. Thanks bhai
വളരെ നല്ല റിവ്യൂ.... എന്റെ അനുഭവം എനിക്ക് 26000km ഇനുള്ളിൽ 2 തവണ ചെയിൻ സ്‌പോക്കറ്റ് മാറേണ്ടി വന്നിട്ടുണ്ട്.... വണ്ടി വാങ്ങി ഒരുപാട് നാൾ അനുഭവിച്ച പ്രശ്നം എന്ന് പറയാനുള്ളത് ബ്രേക്ക് സൗണ്ട് ആയിരുന്നു..... സ്‌പോക്കറ്റ് മാറിയതിനു ശേഷമാണ് ആ സൗണ്ട് മാറിയത്...
2019 മെയ് 14 ഞാൻ സ്റ്റാൻഡേർഡ് 350 എടുത്തു...എടുത്ത ഡേ മുതൽ compliant ആണ്... പാലാ കെവിൻസ് ഷോ റൂമിൽ നിന്ന് ആണ് എടുത്തത്... 😞.... റിമിൻ bend ഉണ്ട്.. എടുത്തപ്പോൾ തന്നെ... കൈ vite ഓടിച്ചപ്പോൾ.. ബുള്ളറ്റ് വലത് വശത്തെ പോകുന്നു... ഹെഡ് കംപ്ലൈൻസ്... Front ടയറിൻ ചാട്ടo. ഹെഡ് ലൈറ്റ് 3 തവണ..സ്റ്റാർട്ട് ആകാൻ പാട്.. ഓവർ ഫ്ലോ അയാൾ തീർന്നു... കിക്കർ അടിച്ചു മടുത്തു....ഇപ്പോൾ 24000km ആയി....എല്ലാം കമ്പനി സർവീസ് ആയിരുന്നു.... 😞😞😞 എന്നിട്ടും..... എന്റെ ഒരു അഭിപ്രായത്തിൽ സ്റ്റാൻഡേർഡ് edukale.... എടുത്താൽ റോഡിൽ ഇറങ്ങുന്നതിന് മുമ്പ് ബുള്ളറ്റ് ഡെലിവെർഡ് ആകുന്നതിന് മുമ്പ്... നിങ്ങൾക് തരുന്ന വണ്ടി ഒന്ന് ഓടിച്ചു നോക്കിട്ടെ എടുക്കാവൂ........ 😓പിന്നെ ഓരോരുത്തരഉടെ ഭാഗ്യം പോലെ.....
സോറി ബ്രോ, എന്റെ വണ്ടി 13000 km കഴിഞ്ഞു. After മാർക്കറ്റിൽ സ്റ്റിക്കർ അല്ലാതെ വേറെ ഒന്നും വാങ്ങി വച്ചിട്ടില്ല. നന്നായി ശ്രദ്ധിച്ചിട്ടും ക്രാഷ് ഗാർഡ്, സൈലൻസർ രണ്ടും വേഗം തുരുമ്പെടുത്ത്. വേറെ പറയത്തക്ക കുഴപ്പങ്ങൾ ഒന്നും ഇല്ല. കമ്പനി തന്നെ തരുന്ന ക്രോം പാർട്സ്, എൻജിൻ ഒക്കെ വേഗം തുരുമ്പും, ക്‌ലാവും പിടിക്കുന്നുണ്ട്. പൗഡർ കോട്ടിങ് ഭാഗങ്ങൾ ഓകെ ആണ്. വിയോജിപ്പ് രേഖപ്പെടുത്തുന്നു.
Njan kooduthalum economy rangil bike odikuna aal aan... Oru cruiser bike venamen aan moham... Speed and power presnm alla... Othiri rides pokarumila... Avenger 220 cruise and Bullet x 350 and Intruder 150 an last sort cheytha list... Eth arikum better option.. durable and reliable
Loved the review. I own a Thunderbird 350 bs4. I was apprehensive in the beginning taking it,but after owning it,I hadn't any issues(except a puncture). This bike isnt meant to be ridden harshly. Really good review and thanks for the information.
You guys give out the most sagacious reviews on RE 👍 I was a hardcore Bullet guy during early 90s (long ago)......!! Now 60 years young and seriously planning for a South East Asia tour this year (at least India & the neighboring countries). Not sure I will be able to handle a RE...... what's your serious suggestion.?!! 🤔
First of all, thanks a lot uncle. We are so glad to hear from you.❤️ If weight of the motorcycle is not an issue, you will have a comfortable ride on the RE. If you are planning to go for Classic 350, the handlebar and seats needs an upgrade. Because the handle bar is not wide enough so that you may get backpain on long rides. The other issues you could face during the travel will be wear and tear of the chain sprocket, brakes, oil change etc. and rust issues are also a part of the new RE vehicles (but rust issue can be prevented by proper washing and maintenance like we do)The all new Meteor 350 is good for highway touring purposes(not for serious offroad rides though). Vibration is very very less in Meteor 350 compared to the current Classic 350 and Bullet 350 series. We think this will be helpful to you. Thank you ❤️
@@DriveMEAuto Delighted to receive your reply...... If truth to be told you give the best reviews in TH-cam on RE.....Well, so your suggestion is more with "Bullet es" if I haven't mistaken (other than classic)... Is it possible (advisable) to change back tyre of ES into RE classic.?!! I am only worried about the breakdowns during travel to deep villages or remote locations...... you may be known to those terrains in countryside of India, I guess. Moreover, Bullet es look reminds me a better RE than classic or Meteor 🙂
തുരുമ്പു വരും.... exhoust nte pipe thurumbu pidikunundu....... 4year old anu ente vandi...... compani de allathe vere extra fiting onnum cheythitilla....
Headlight switch നല്ലത് bs3 model ആണ് .വാറന്റി കഴിഞ്ഞെങ്കിൽ വയർ cut ചെയ്താ മതി,ഇപ്പോ ഉള്ള switch ഏത് നേരത്തു വേണമെങ്കിലും അടിച്ചു പൂവാം.പിന്ന ചെയിനിൽ ഓയിൽ ആണ് നല്ലതു അടിപൊളി ആയി ഓടികോളും .സർവിസ് ചെയ്യുമ്പോ ഒരു പ്രാവശ്യം ആ മാറ്റിയ ഓയിൽ വാങ്ങി കൊണ്ട് വന്ന്നു ഒരു ചെറിയ കുപ്പി എടുത്ത് അതിൽ ഒരു ഹോൾ ഇട്ട് 1 ആഴ്ച കൂടുമ്പോ അടിചു കൊടുത്ത മതി ഒരു 20000 km ഒക്കെ ചെയിനിൽ ഒഴിക്കാൻ പറ്റും.
@@cksajeevkumar water service കഴിഞ്ഞതിന് ശേഷം വണ്ടി center stand ൽ വെച ഓയിൽ oil കൊടുത്ത മതി.രാത്രി ചെയ്യുന്നതാണ് നല്ലതു അതാവുമ്പോ ഓയിൽ കൂടുതൽ ഇണ്ടെങ്കിൽ പൊക്കോളും. പിന്നെ വണ്ടി ഓടുമ്പോൾ തെറിക്കില്ല
വല്ല്യ ബഹളം ഒന്നും ഇല്ലാതെ നല്ല രീതിയിൽ അവതരിപ്പിച്ചു...കൊള്ളാം ബ്രോ ...പിന്നെ ബുള്ളറ്റ് x ആണോ സ്റ്റാൻഡേർഡ് ആണോ മികച്ചത്..ഇത് രണ്ടും തമ്മിൽ പൗഡർ കോട്ടിങ് അല്ലാതെ weightil എന്തെങ്കിലും വെത്യാസം ഉണ്ടോ...ബുള്ളറ്റ് എടുക്കാൻ താല്പര്യം ഉണ്ട്.അതാണ് ചോദിച്ചത്
thanks bro..❤️ randum thammil painting mathrame change ullu..bakki ellam same anu..crank weight ulpede same anu..standardinu kurachude oru retro look anu..bullet x modern lookum.. that's the difference.. electric start varunna modelinu (bullet x es) standardinekalum crank weight kuravayirikum.
വളരെ നല്ല വിവരണം .ബുള്ളറ്റ് 350 ആയി ബന്ധപ്പെട്ട വീഡിയോസ് ഇനിയും പ്രദേശിക്കുന്നു ..ഓൾ ദി ബെസ്റ്.....വണ്ടിയെ കുറിച്ചുള്ള ഒരുപാട് വീഡിയോകൾ എല്ലാവരും തന്നെ ചെയ്തിട്ടുണ്ട്.. എന്നാലും അനുഭവങ്ങൾ വിവരിക്കുമ്പോൾ ആണ് ആ വണ്ടിയെ കൂടുതൽ നമ്മൾ സ്നേഹിക്കുന്നത്... ഞാനൊരു ബുള്ളറ്റ് പ്രേമിയാണ്... ഇതിന്റെ മെയിന്റനൻസ് കോസ്റ്റും അതുപോലെ സർവീസ് ചാർജ് തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് ഒരു വീഡിയോ ചെയ്യാമോ... ഇത്രയും കിലോമീറ്റർ ഓടിച്ച സ്ഥിതിക്ക് വണ്ടിയുടെ എല്ലാ കാര്യങ്ങളും അറിയാൻ സാധിക്കുമായിരിക്കുമല്ലോ.... വാങ്ങിയപ്പോൾ മുതലുള്ള കമ്പനിക്കാരുടെയും അതുപോലെ സർവീസ് സെന്റർകളുടെയും സഹകരണത്തെ കുറിച്ച് ഒന്നു വിവരിക്കാമോ...
ente kayil 2017 first model bs4 standard 350 ann ullath eppo 50, 000 Km ayi ethuvera oru problems um ella njn complete company service ann vandi ethvera enik oru scnum indakittila njn Happy ann eppolum😍🤙 vandi oru problemvum therila bro correct service cheytha mathi😍 ente tyre njn 42, 000km ann matiyath nalla tyre lifeum ind vandik
@@arunajay7096 ## I have been using standard 350 since 2012 and completed 1lac kilometers, no complaints yet. YOU REALLY SAID IT 👍👏👍 and one of THE BEST COMMENT💗💗
Bro....it was so useful ...njanum 350KS edukkan nikkukayaanu ...thanks for the vedio ..... Ithu e vandiyude company sound alle ....silencer change alalloo ??
Hi bro, 2014 model Bullet Std 350 2nd vaangan plan und. 54000kms odeethaanu. Engine side pukka aanu. Decompression kettittund. Enthanu bro ningade abhiprayam? I owned bullet very long back that too CI Electra 4S in 2008 time. Please help.
Hi bro, Engine side pakka anenkil pinne vere valiya kuzhapam undavilla enn viswasikkam..Neritt kanaathe oru opinion parayaan paadaanu..Vangum munp nannayit onnu odich nokkuka..handlebar position, brakes, tyres okke check cheyyuka. Valiya accident enthenkilum undaayitundo enn nokkuka..like, body il bend or damage undo enn..ee karyangal okke nokkiyit problems onnum illenkil, just go for it👍
Speedo meter light entethil 2 maasam kayinjapolekum adichupoi. 6000 km kazhinjapol head lamp adich poi ipo thalkaalam vere problems onnumilla. Still I like my bull. Correct aayi ellarum lube cheyyuka. Vandi nice aayi kshamayode oodikuka
Bro, താങ്കൾക്ക് മൈലേജ് ഇത്ര കിട്ടുന്നുണ്ട് , ഞാനും ഒരു സ്റ്റാൻഡേർഡ് പൂട്ടിയത് എടുക്കാൻ ആഗ്രഹിക്കുന്നു എല്ലവരും നെഗറ്റീവ് ആണ് പറയുന്നത് ഒരിക്കലും ബുള്ളറ്റ് എടുക്കരുത് , ട്രൗബാക്കസ് കൂടുതലും പറയുന്നു , താങ്കൾ ആണ് പോസിറ്റീവ് ആയി വീഡിയോ ചെയ്‍തത് താങ്ക്സ്
Hi machans, Njan mileage parayan vittupoyi.. enik 40-45kmpl kitunnund. Pinne metal parts stainless steel alla..Sorry for the wrong information.
Ee comment aayapo sheriyayi..illengil pillechan kallam parayuanenu vicharichane😛
Bro ethryil vech aanu oodikkunath ee mileginuu
@@manupoulose7511 60
Hi..bro liked your video which is your model am planning to buy a standard
Hi bro, Mine is 2017 model.
2024:kaanunnavar undoo 😅😂
ആദ്യമായാണ് നിങ്ങളുടെ വീഡിയോ കാണുന്നത്.വളരെ ഉപകാര പ്രദമായ കാര്യങ്ങൽ പറഞ്ഞു.so.. subscribe ചെയ്തു ..
ആശംസകൾ
thank you so much❤️
@@DriveMEAuto handle grip etha bro
നല്ല രീതിയിൽ വാഹനത്തെക്കുറിച്ച് സംസാരിച്ചു.വീഡിയേ സമയം പോയതറിഞ്ഞില്ല. സൂപ്പർ മച്ചാ?
ഞാനും ഒരു ബുള്ളറ്റ് owner
thank you bro
Coneset sound
ബ്രോ...സൈക്കിൾ ഒഴികെ എല്ലാ വണ്ടികളും സ്റ്റാർട്ട് ചെയ്തിട്ട് എൻജിൻ ഒന്ന് വാം ആകണം..എന്നിട്ടെ വണ്ടി എടുക്കാവൂ എൻജിൻ ഓയിൽ സർക്കുലേഷൻ എല്ലാ വണ്ടിക്കും വേണം അധികം ആരും ശ്രദ്ധിക്കുന്നില്ല...അതാണ്
Cycle ozhikea enn parayaan....cyclinu engine start cheiyaan engine ellalo
@@Kamal.Premachandran 😁😁😁 അതുകൊണല്ലേ സൈക്കിൾ ഒഴിവാക്കിയേ
Sunil Joseph nallatha...enitt nth nedi😁😁
@@harikrishnan1954 edo than SBHS l ullathalle
Car ???
നല്ല വിവരണം. ഏച്ചുകെട്ടലുകളില്ലാതെ ലളിതമായി കാര്യങ്ങൾ പറഞ്ഞത് വളരെ ഇഷ്ടമായി. ഇനിയുള്ള വീഡിയോകൾക്കായി കാത്തിരിക്കുന്നു. 👍🏼
വളരെ നല്ല വിവരണം .ബുള്ളറ്റ് 350 ആയി ബന്ധപ്പെട്ട വീഡിയോസ് ഇനിയും പ്രദേശിക്കുന്നു ..ഓൾ ദി ബെസ്റ്
thank you❤️
2015 ബുള്ളറ്റ് 500, 65000kms ആകുന്നു.. front tyre 55000തിൽ മാറി back tyre 35000, chain sprocket 30000... ഇപ്പോൾ കിടക്കുന്നത് 35000 ആയി (2 പല്ല് ഈ അടുത്ത സമയത്ത് പോയി ).. break ഷൂ 4 തവണ മാറി , ഡിസ്ക് pad 1 തവണ മാറി ഇപ്പോൾ അടുത്തത് മാറാറായിട്ടുണ്ട്, speedo മീറ്റർ ബൾബ് 2 തവണ മാറി, spark ബൾബ് 1 തവണ, head lamp led bulb ആണ്, tail lamp&indicator lamp മാറിയിട്ടില്ല, clutch cable 2 തവണ മാറി, speedo മീറ്റർ കേബിൾ 1 തവണ, engine oil &filter 14 തവണ മാറി, എയർ filter 4 തവണ, ignition switch 1 തവണ(key തേഞ്ഞു പോയി ), fuse 1.. 2 തവണ പോയി, ബാറ്ററി 1 തവണ മാറി, silencer 1 തവണ planting ചെയ്ത്... വേറെ ഒരു ഒന്നും ഇതുവരെ മാറിയിട്ടില്ല self അടക്കം എല്ലാം പക്കാ.. പക്കാ.. MILEAGE : highway :42km/l, city :36. N.B: 15 കൊല്ലമായി പഴയ ബുള്ളറ്റ് ഉപയോഗിക്കുന്ന ആൾ ആണ് (2006 model ).. പഴയ വണ്ടി അപേക്ഷിച്ചു maintenance കുറവാണ്. 🙏
5 Kodi km oo adhum5 kollam kond 😹😹 iyaal eedha
@@shadin885 nthha udheshichadhh pullikaran Prnhthh ellm correct ahnloo
1989 മുതൽ bullet 350 standard use ചെയ്യുന്നു. Rs 24000/_ ആണ് അന്നത്തെ പുതിയ ബുള്ളറ്റ് വില. 350000 km ഈ 3 പ്രാവശ്യം engine correct ചെയ്തത് ഓർക്കുന്നു.ഇപ്പോഴും നന്നായി ഓടിക്കാൻ കഴിയുന്നു.
❤️
Ya mone poli ഇതാണ് ഇങ്ങനെ ആണ് പറഞ്ഞു തരേണ്ടത് poli
Thanks bro❤️❤️
നല്ല അവതരണം.. നല്ലൊരു മനുഷ്യൻ.. ഇഷ്ട്ടപെട്ടു bro... subscribe ഉം ചെയ്തു.. നല്ല നല്ല വിഡിയോസിനായി കട്ട waiting.. 💪
thank you bro😄❤️❤️
ഒരുപ്പാട് പലരുടെയും അവതരണം കണ്ടിട്ടുണ്ട്. തികച്ചും വ്യത്യസ്തമായ .വളരെ നന്നായിട്ടുണ്ട്. ഇഷ്ട്ടപ്പെട്ടിരിക്കുന്നു.
ANNUM INNUM ENNUM STANDARD 350💥💥❤️❤️❤️⚡️
ഞാൻ കഴിഞ്ഞ 3 വർഷമായി വണ്ടി ഉപയോഗിക്കുന്നു 72000 കിലോമീറ്റർ ഉപയോഗിച്ചു. ആകെ ഉള്ള പ്രശനങ്ങൾ ബ്രേക്ക് ആയിരുന്നു. ഡിസ്ക് വച്ചു ആ പ്രശനം ഒരു പരിധി വരെ മാറ്റി.. പിന്നെ chain ആണ് 8000 km to 12000 km ഉള്ളിൽ മാറേണ്ടി വരും ചിലപ്പോ chain തന്നെ അല്ലങ്കിൽ സോക്കറ്റ് ഉൾപ്പടെ. സോക്കറ്റ് 20000 km കൂടുതൽ ഓടി കഴിഞ്ഞ ശേഷം ആണ് മാറിയത്. മെയിൻ ബൾബ് ഒരു വട്ടം മാറി പാർക്ക് ലൈറ്റ് ഇടയ്ക്കിടെ മാറ്റണ്ടി വന്നിട്ടുണ്ട്. പിന്നെ വേറെ.. കുറച്ചു വീതി ഉള്ള ടയർ ഇട്ടു ഞാൻ ബാക്കിൽ ഒരു 30000km കിട്ടി ആദ്യം കിട്ടിയ കമ്പനി ടയർ 20000km ഉള്ളിൽ തീർന്ന്.. പിന്നെ തുരുമ്പ് ഉണ്ട് silencer തുടങ്ങുന്ന സ്ഥലത്തു . ഞാൻ silencer മാറ്റിയിട്ടില്ല.. ടെക്‌നിക്കൽ ആയി പറയാൻ അറിയില്ല. ഇതൊക്കെ ആണ് എന്റെ അനുഭവം പിന്നെ ഓയിൽ ഞാൻ mote ഉപയോഗിക്കുന്നത് അതു ഞാൻ വെളിയിൽ കൊണ്ടു പോയി മാറ്റി ഇടും അതു സമയത്തു ചെയ്യർ ഉണ്ട് 5000 ഒന്നുമല്ല 7000 km മുകളിൽ എനിക്ക് ഓയിൽ മാറ്റണ്ടി വന്നിട്ടുള്ളൂ. പിന്നെ ഞാൻ chain ലൂസ് ആകുമ്പോൾ മുറുക്കും. Mote ന്റെ തന്നെ chain ക്ലീനറും chain ല്യൂബും ഉപയോഗിക്കുന്നു.. എല്ലാം 600 കിലോമീറ്റർ ഇടാറില്ല ഞാൻ നോക്കും chain.. ഇടാൻ സമയം ആയി എന്നു കാണുമ്പോൾ ചെയ്യും.41 കിലോമീറ്റർ മൈലേജ് എനിക്ക് കിട്ടുന്നുണ്ട്.
എത്ര കിലോമീറ്റർ ആകുബോൾ ചെയിൻ ലുബ് ചെയ്യും, സ്പ്രേ ആണോ ലുബ്
Nice video.. ഞാൻ കുറച്ചു നാളായി bullet റിസർച്ച് ആണ്... bike എടുക്കാൻ വേണ്ടി ആകെ കൺഫ്യൂഷൻ അടിച്ചു ഇരിക്കുവാന്... ഈ vido helpful ആണ്.. കുറച്ചു കൂടി അറിയണം എന്നുണ്ട്....
ഫ്രെണ്ട്സ്നൊക്കെ ക്ലാസിക് ആണ് ഉള്ളത്, എന്ത് കൊണ്ടോ എനിക്ക് ബുള്ളറ്റ് സ്റ്റാൻഡേർഡ് ആണ് ഇഷ്ടപ്പെട്ടത്.
നാട്ടിൽ എത്തിയിട്ട് വേണം ... ഞാനും ഒരു സ്റ്റാൻഡേർഡ് BS6 എടുക്കാൻ തീരുമാനിച്ചിട്ടുണ്ട്.
വളരെ നല്ല വിവരണം... ബുള്ളറ്റ് BS6 350 ആയി ബന്ധപ്പെട്ട വീഡിയോസ് പ്രദീക്ഷിക്കുന്നു.... THANKS
Nalla theerumanam...riding comfort standard naan koodthal 👍
Mee too same 500 cc standard engane reviews 🧐
Tnks bro for sharing ur valuable experience.
Standard 350 നല്ല വണ്ടി തന്നെയാണ്.. അത് സൂക്ഷിക്കുന്നത് പോലെ ഇരിക്കും. സ്പോർട്സ് ബൈക്ക് ഓടിക്കുന്നത് പോലെ കൊണ്ടുനടന്നാൽ പണി കിട്ടും.. അധികം സ്പീഡ് ഒന്നും ഇഷ്ടമില്ലാത്തവർ ഉപയോഗിക്കുന്നതായിരിക്കും നല്ലത്.. അതുപോലെ തന്നെ വണ്ടി കൈമാറി ഓടിക്കാതിരിക്കുക.. കൂട്ടുകാർ വണ്ടി ചോദിക്കുമ്പോൾ കൊടുക്കാതിരിക്കാൻ ബുദ്ധിമുട്ടാണ് അപ്പോൾ അവരോട് എങ്ങനെ കൊണ്ട് നടക്കണം എന്ന് പറഞ്ഞു മനസ്സിലാക്കിയ ശേഷം മാത്രം വണ്ടി കൊടുത്തു വിടുക.. കറക്റ്റ് സമയത്ത് ഓയിൽ മാറുക ചെയിൻ ക്ലീൻ ചെയ്യുക ലൂബ് ചെയ്യുക ഈ രണ്ട് കാര്യങ്ങൾ കൂടുതൽ ശ്രെദ്ധിച്ചാൽ പിന്നെ വേറെ കാര്യമായ പ്രശ്നങ്ങൾ ഒന്നും ഉണ്ടാവില്ല
മഴയത് ഓഫ് ആയി പോകുമോ
illa bro..enik ithuvare angane oru issue undayitilla..spark pluginod chernn oru drainage hole und..ath അഴുക്ക് keri adayumbo aanu mazhayath missing undaavunnath..ath clean anenkil oru problevum varilla..Oru pin undenkil easy aayi athile അഴുക്ക് remove cheyyam.
@@DriveMEAuto 😍
Bro. Correct timeil aannu ningde video kandathu.. valare upakkaram. Njan innu bullet book cheyyan poku aannu.. 😊
Njn manassil aalochichirunna karyangal aanu full ee videoyil kandathu. Oru bullet edukkunnathine kurich aalochikkunnund. Manassarinju kanda oru video. Thanks bhai
Thank you ❤️❤️
Nice one.. expecting more reviews bro🥰
thanks bro
Chettanu company special aayittu undakkiya vandi aarikkaam. Athukonda complaint onnum kanathad. Ivde 10000 kilometer odiyappol thanne silencer thurumpichu , Puncher ottikkan tyre uriyappol rim ull mothathil thurump. Upayokikkunna 10 perodu kudi chothichittu vidio id chetta. Kure paavangal verde cash kond kalayum
2012 മുതൽ Standard 350 ഉപയോഗിക്കുന്നു ഇത് വരെ പ്രശ്നങ്ങൾ ഒന്നും ഉണ്ടായിട്ടില്ല
you are one among of 1000s ...aana chavittiyalum chavathavar undue
@@laluraj25 കാണും
Bullet use cheyyumpol kurachu repairing padikkunnath nallatha... Enikku classic 350 2015 model undu...ithu vare no problem
@@muhammedashifs4249 അത്യാവശ്യം പൊടിക്കൈകളൊക്കെ പഠിച്ചിരിക്കുന്നത് നല്ലതാ ബുള്ളറ്റ് എന്നല്ല എന്ത് വണ്ടിയായാലും ഒരിടത്തും പെട്ടു പോകില്ലല്ലോ
@@shyammohanan55 സത്യ൦
Njn oru vandi edukkanam ennu vichariikkunu standard eathanu broo bullet etakiyathil vechu nallathu year wise please reply
എന്റെ വണ്ടി 23000 ആയി ടയർ ഇനിയും 1000 km ഓടും. സ്പ്രോകിറ്റിന്റെ പല്ല് പോയി തുടങ്ങി. നല്ല രീതിയിൽ ഉപയോഗിച്ചാൽ വേറെ കുഴപ്പങ്ങൾ ഒന്നും ഇല്ല്യ.
Long ride പോകാൻ പറ്റുമോ. 200-250km തുടർച്ചയായി
വളരെ നല്ല റിവ്യൂ.... എന്റെ അനുഭവം എനിക്ക് 26000km ഇനുള്ളിൽ 2 തവണ ചെയിൻ സ്‌പോക്കറ്റ് മാറേണ്ടി വന്നിട്ടുണ്ട്.... വണ്ടി വാങ്ങി ഒരുപാട് നാൾ അനുഭവിച്ച പ്രശ്നം എന്ന് പറയാനുള്ളത് ബ്രേക്ക് സൗണ്ട് ആയിരുന്നു..... സ്‌പോക്കറ്റ് മാറിയതിനു ശേഷമാണ് ആ സൗണ്ട് മാറിയത്...
ഉപകാരപ്രദമായ അറിവുകൾ. നന്ദി സഹോദരാ
thank you bro❤️❤️
2019 മെയ് 14 ഞാൻ സ്റ്റാൻഡേർഡ് 350 എടുത്തു...എടുത്ത ഡേ മുതൽ compliant ആണ്... പാലാ കെവിൻസ് ഷോ റൂമിൽ നിന്ന് ആണ് എടുത്തത്... 😞.... റിമിൻ bend ഉണ്ട്.. എടുത്തപ്പോൾ തന്നെ... കൈ vite ഓടിച്ചപ്പോൾ.. ബുള്ളറ്റ് വലത് വശത്തെ പോകുന്നു... ഹെഡ് കംപ്ലൈൻസ്... Front ടയറിൻ ചാട്ടo. ഹെഡ് ലൈറ്റ് 3 തവണ..സ്റ്റാർട്ട് ആകാൻ പാട്.. ഓവർ ഫ്ലോ അയാൾ തീർന്നു... കിക്കർ അടിച്ചു മടുത്തു....ഇപ്പോൾ 24000km ആയി....എല്ലാം കമ്പനി സർവീസ് ആയിരുന്നു.... 😞😞😞 എന്നിട്ടും..... എന്റെ ഒരു അഭിപ്രായത്തിൽ സ്റ്റാൻഡേർഡ് edukale.... എടുത്താൽ റോഡിൽ ഇറങ്ങുന്നതിന് മുമ്പ് ബുള്ളറ്റ് ഡെലിവെർഡ് ആകുന്നതിന് മുമ്പ്... നിങ്ങൾക് തരുന്ന വണ്ടി ഒന്ന് ഓടിച്ചു നോക്കിട്ടെ എടുക്കാവൂ........ 😓പിന്നെ ഓരോരുത്തരഉടെ ഭാഗ്യം പോലെ.....
Genuine video🤗👏 Explaining negatives in a positive way🤗
Thank you☺️❤️❤️
സോറി ബ്രോ, എന്റെ വണ്ടി 13000 km കഴിഞ്ഞു. After മാർക്കറ്റിൽ സ്റ്റിക്കർ അല്ലാതെ വേറെ ഒന്നും വാങ്ങി വച്ചിട്ടില്ല. നന്നായി ശ്രദ്ധിച്ചിട്ടും ക്രാഷ് ഗാർഡ്, സൈലൻസർ രണ്ടും വേഗം തുരുമ്പെടുത്ത്. വേറെ പറയത്തക്ക കുഴപ്പങ്ങൾ ഒന്നും ഇല്ല. കമ്പനി തന്നെ തരുന്ന ക്രോം പാർട്സ്, എൻജിൻ ഒക്കെ വേഗം തുരുമ്പും, ക്‌ലാവും പിടിക്കുന്നുണ്ട്. പൗഡർ കോട്ടിങ് ഭാഗങ്ങൾ ഓകെ ആണ്. വിയോജിപ്പ് രേഖപ്പെടുത്തുന്നു.
bro paranja karyangal ellam correct aanu ..enikuum same clmplints aanu vannirunnathu
Njan kooduthalum economy rangil bike odikuna aal aan... Oru cruiser bike venamen aan moham... Speed and power presnm alla... Othiri rides pokarumila... Avenger 220 cruise and Bullet x 350 and Intruder 150 an last sort cheytha list... Eth arikum better option.. durable and reliable
Bullet X 350
Why
ബുള്ളറ്റ് സ്റ്റാൻഡേർഡ് 350 ഉപയോഗിക്കുന്നവർക്ക് നല്ല ഉപകാരം ആണ്. ലൂബിങ് ഒരു വീഡിയോ ചെയ്‌താൽ നന്നായിരിക്കും
Yes
Itu vare Kanda std350 videosil eniku ettavum ishtapetta review video ithaanu...itinte oru continuation pratheekshikkunu...
Loved the review. I own a Thunderbird 350 bs4. I was apprehensive in the beginning taking it,but after owning it,I hadn't any issues(except a puncture). This bike isnt meant to be ridden harshly.
Really good review and thanks for the information.
Nice... simple aayit ellarkkum manasilakunna pole present cheythu... good job bro... 👍
You guys give out the most sagacious reviews on RE 👍
I was a hardcore Bullet guy during early 90s (long ago)......!! Now 60 years young and seriously planning for a South East Asia tour this year (at least India & the neighboring countries). Not sure I will be able to handle a RE...... what's your serious suggestion.?!! 🤔
First of all, thanks a lot uncle. We are so glad to hear from you.❤️ If weight of the motorcycle is not an issue, you will have a comfortable ride on the RE. If you are planning to go for Classic 350, the handlebar and seats needs an upgrade.
Because the handle bar is not wide enough so that you may get backpain on long rides. The other issues you could face during the travel will be wear and tear of the chain sprocket, brakes, oil change etc. and rust issues are also a part of the new RE vehicles (but rust issue can be prevented by proper washing and maintenance like we do)The all new Meteor 350 is good for highway touring purposes(not for serious offroad rides though). Vibration is very very less in Meteor 350 compared to the current Classic 350 and Bullet 350 series. We think this will be helpful to you. Thank you ❤️
@@DriveMEAuto Delighted to receive your reply...... If truth to be told you give the best reviews in TH-cam on RE.....Well, so your suggestion is more with "Bullet es" if I haven't mistaken (other than classic)... Is it possible (advisable) to change back tyre of ES into RE classic.?!! I am only worried about the breakdowns during travel to deep villages or remote locations...... you may be known to those terrains in countryside of India, I guess.
Moreover, Bullet es look reminds me a better RE than classic or Meteor 🙂
First time aanu ningada channel knunathu.. E video orupadu eshtemayi. Nalla orupadu informations kitty.. Eniyum nalla videos chyanam. All the best ..
പിന്ന ടയർ 1 ആഴ്ച കൂടുമ്പോ എയർ അടിച് കൊടുക്കുക വല്ല പെട്രോൾ പമ്പിൽ പോയാൽ ഫ്രീ ആയി അടിക്കാം അതു കൊണ്ട് ടയർ ലൈഫ് കൂടോള്ളൂ
how humble descriptions. all the best
Bro aa extra switch nelum nallath already ulla switch maati BS3 switch vecha mathi. Athil on/off button ind. Aake 150 rs aavullu. It is also neat.
bro angane aanel aa sett full maarande
@@crystaladkdr3398 bs3 switch kit vechal mathy ....350rs + labour cost
ബുള്ളറ്റ് 350 es ഓഫ് റോഡ് പോയാൽ പ്രോബ്ലെം ഉണ്ടാവുന്നുണ്ടോ ബ്രോ
തുരുമ്പു വരും.... exhoust nte pipe thurumbu pidikunundu....... 4year old anu ente vandi...... compani de allathe vere extra fiting onnum cheythitilla....
Down to earth review.Superb bro👍👍👍
Thank you❤️❤️
Etta full vedio najn kandu. Ettante anubavam paranjathil valare nanni
thank you bro
ബാക്ക് ബ്രേക്കിന് സൗണ്ട് ഉള്ളവർ പേടിക്കണ്ട... minda ബ്രേക്ക് ഷൂ വാങ്ങി ഇട്ടാൽ മതി
Headlight switch നല്ലത് bs3 model ആണ് .വാറന്റി കഴിഞ്ഞെങ്കിൽ വയർ cut ചെയ്താ മതി,ഇപ്പോ ഉള്ള switch ഏത് നേരത്തു വേണമെങ്കിലും അടിച്ചു പൂവാം.പിന്ന ചെയിനിൽ ഓയിൽ ആണ് നല്ലതു അടിപൊളി ആയി ഓടികോളും .സർവിസ് ചെയ്യുമ്പോ ഒരു പ്രാവശ്യം ആ മാറ്റിയ ഓയിൽ വാങ്ങി കൊണ്ട് വന്ന്നു ഒരു ചെറിയ കുപ്പി എടുത്ത് അതിൽ ഒരു ഹോൾ ഇട്ട് 1 ആഴ്ച കൂടുമ്പോ അടിചു കൊടുത്ത മതി ഒരു 20000 km ഒക്കെ ചെയിനിൽ ഒഴിക്കാൻ പറ്റും.
ചെയിനിൽ ഓയിൽ ഒഴിച്ചു കൊടുത്താൽ വീലിലും റിമ്മിലുമൊക്കെ തെറിക്കില്ലേ വണ്ടി ഓടുമ്പോൾ?
@@cksajeevkumar water service കഴിഞ്ഞതിന് ശേഷം വണ്ടി center stand ൽ വെച ഓയിൽ oil കൊടുത്ത മതി.രാത്രി ചെയ്യുന്നതാണ് നല്ലതു അതാവുമ്പോ ഓയിൽ കൂടുതൽ ഇണ്ടെങ്കിൽ പൊക്കോളും. പിന്നെ വണ്ടി ഓടുമ്പോൾ തെറിക്കില്ല
Simple review
Arun smoki vare bullet vechan pacha pidichathm..👌 full support 💯
Stainless steel അതിൽ ഒന്നുമില്ല ഒരു magnet വെച്ച് നോക്ക്
chetta cool ayi neysayi tips Thanu thanks👍👍
thanks bro
Am RE signal onr.. gud vandiyanu etuvare oru complentum vannittilla 1 1/2 year ayi
Nta vandi 2 kollam Aayi same vandi comp onum vanatila nalla vandiya.
First time watching ur Vedio....goood info....solved all my confusions ....subscribed ur channel toooo
എനിക്ക് ബാക്ക് ടയർ 32000 km കിട്ടി, ചെയിൻ 1st ഗിയർ ലേക് ഇട്ടു പെട്ടെന്ന് ക്ലച്ച് റിലീസ് ചെയ്താൽ പൊട്ടി പോവും...
Back tyre or front tyre??
Hai bro, thanks for your kind information , video sound kuravanu bro,
Welcome bro...❤️We have fixed sound issues in our new videos
Sound voice കുറവാ
Video അടിപൊളി ആണ് ബ്രു നല്ല അവതരണം 👌🏻👌🏻
Thanks bro☺️❤️
സ്റ്റാൻഡ് complaint കുറവാ പക്ഷേ classic 350 complaint കൂടുതലാ
7 years ayit use cheyuva classic 350 pani onnum kittyitila bro.....its depend on driving and luck.....enike clsssic 350 pani thannitila bro
4yrs aaiy classic use chaiyunnu...ithuvare oru prblavum undayittilaa
Good review... expecting more videos simplicity vere lvl...
Strandrad 350
💪
വളരെ ഉപകാര പ്രദമായ കാര്യങ്ങൽ പറഞ്ഞു ഓൾ ദി ബെസ്റ്
ഏതു വണ്ടി ആണെങ്കിലും കുറച്ചുനേരം സ്റ്റാൻഡിൽ വെക്കുന്നത് നല്ലതാണ് മിനിമം 5 മിനിറ്റ് എങ്കിലും സ്റ്റാറ്റസ് വെക്കുന്നത് നല്ലതാണ്
Nishkalankamaya avatharam subscribed and liked
Thurumbinte kaaryam ozhich Baakiyellam Ok aan
Seat nte back pidinte avde
pinne seatnte adiyil
Seatinte adiyil mud guard nte avde
Battery nte avde
Etc
Athokke compny fit allee ennitum rust edukunnundallo
ഞാൻ വർഷങ്ങളായി ഡ്രൈവറാണ് ഏതു വണ്ടി ആണെങ്കിലും 10 മിനിറ്റ് സ്റ്റാർട്ടിങ് വെക്കാതെ ഓടികാർ ഇല്ല
വല്ല്യ ബഹളം ഒന്നും ഇല്ലാതെ നല്ല രീതിയിൽ അവതരിപ്പിച്ചു...കൊള്ളാം ബ്രോ ...പിന്നെ ബുള്ളറ്റ് x ആണോ സ്റ്റാൻഡേർഡ് ആണോ മികച്ചത്..ഇത് രണ്ടും തമ്മിൽ പൗഡർ കോട്ടിങ് അല്ലാതെ weightil എന്തെങ്കിലും വെത്യാസം ഉണ്ടോ...ബുള്ളറ്റ് എടുക്കാൻ താല്പര്യം ഉണ്ട്.അതാണ് ചോദിച്ചത്
thanks bro..❤️
randum thammil painting mathrame change ullu..bakki ellam same anu..crank weight ulpede same anu..standardinu kurachude oru retro look anu..bullet x modern lookum.. that's the difference.. electric start varunna modelinu (bullet x es) standardinekalum crank weight kuravayirikum.
Thanks ബ്രോ ..എനിക്ക് എപ്പോഴും സ്റ്റാൻഡേർഡ് 350 തന്നെ ആണ് ഇഷ്ടം..entanennu അറിയില്ല ...പിന്നെ ബാക്ക് ടയർ ബ്രോ ചേഞ്ച് ചെയ്‌താരുന്നോ
Njn kandathil Nalla vdo muthe. Bullet vdo veendum pretheekshikkunnu
thanks broi
Njn book cheyyuvaa. B6 aano bro de bike
Machane...pwolikhu..enum koode ind....
Njn 2016 thott std 350 upayogikhunnum..ethuvare oru problem vannittilla...💪💓
What about the engine part bro?? Brockrum and taper rod!! Any unwanted metal tik sound??
saadhaarana bs4,bs6 bulletinte enginel varunna sounds mathrame ullu bro..daivam sahaayich veroru soundum ithuvare kett thudangiyitilla😄
പാർക്ക് ലൈറ്റ് അടിച്ചു പോയി break ലൈനർ complaint ഹാൻഡിലിൽ തുരുമ്പ് ബാറ്ററി മാറ്റി 2017 Jan 22000 km ഓടിക്കൊണ്ടിരിക്കുന്നു
വളരെ നല്ല വിവരണം .ബുള്ളറ്റ് 350 ആയി ബന്ധപ്പെട്ട വീഡിയോസ് ഇനിയും പ്രദേശിക്കുന്നു ..ഓൾ ദി ബെസ്റ്.....വണ്ടിയെ കുറിച്ചുള്ള ഒരുപാട് വീഡിയോകൾ എല്ലാവരും തന്നെ ചെയ്തിട്ടുണ്ട്.. എന്നാലും അനുഭവങ്ങൾ വിവരിക്കുമ്പോൾ ആണ് ആ വണ്ടിയെ കൂടുതൽ നമ്മൾ സ്നേഹിക്കുന്നത്... ഞാനൊരു ബുള്ളറ്റ് പ്രേമിയാണ്... ഇതിന്റെ മെയിന്റനൻസ് കോസ്റ്റും അതുപോലെ സർവീസ് ചാർജ് തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് ഒരു വീഡിയോ ചെയ്യാമോ... ഇത്രയും കിലോമീറ്റർ ഓടിച്ച സ്ഥിതിക്ക് വണ്ടിയുടെ എല്ലാ കാര്യങ്ങളും അറിയാൻ സാധിക്കുമായിരിക്കുമല്ലോ....
വാങ്ങിയപ്പോൾ മുതലുള്ള കമ്പനിക്കാരുടെയും അതുപോലെ സർവീസ് സെന്റർകളുടെയും സഹകരണത്തെ കുറിച്ച് ഒന്നു വിവരിക്കാമോ...
thanks bro❤️
Bullet 350 vaagan udeshikunund.... Kure per negative comments parayunu.. 2020 yil vaagiya aaregilum undo.... Abiprayam parayo..
Adipoliyayitunddu brother 😍😍😍💯💯👍👍
thanks bro❤️
Gd msg bro adyamayitani nigalide video kanunnuath kure baike upayogichtund ini bullet matramaru oru agraham kure vedios kanarud pakshe ellavarum negative ayirikum koodutal paryunne thankal ulla karayam paranghu .
thanks bro
Thanks bro nalla avatharanam , njane oru second bullet edukkuvan agrahikkunnu nalla vadi engane nokkiyedukkam ennu paranju tharumo?
njangal second hand bullet vangumbo sradhikenda karyangale patti video ititund bro..pls watch th-cam.com/video/vL4OrbNA86Y/w-d-xo.html
Nalla review pakshe camera steady akkan try cheyu bro 🥰
Sure bro .Cheriya movements kodukkunnathu viewers nu bore adikkathe irikkan ayrunnu .
Thank you brother for you valuable suggestion.❤️❤️
Super video standard 350 yude nalla videos iniyum idane
thanks bro..
Good video, congratulations bro... Happy
Thanks bro ❤️
Ningalude review super aayirunnu matured review I like keep it up 👍
thanks bro
First time watching your video,bro vibration undo vandikku.good video
vibration und bro..but personally enik ath oru budhimuttayi thonniyitilla..njan riding gloves use cheyyunnund
@@DriveMEAuto ok thank you for the feedback
Thanks your support
ente kayil 2017 first model bs4 standard 350 ann ullath eppo 50, 000
Km ayi ethuvera oru problems um ella njn complete company service ann vandi ethvera enik oru scnum indakittila njn Happy ann eppolum😍🤙 vandi oru problemvum therila bro correct service cheytha mathi😍
ente tyre njn 42, 000km ann matiyath nalla tyre lifeum ind vandik
അവനെ ഒന്ന് സ്നേഹിച്ചു ഓടിച്ചാൽ മതി.. ഏത് കൊടുങ്കാറ്റിലും, വെള്ളപ്പൊക്കത്തിലും നമ്മളെ ലക്ഷ്യത്തിൽ എത്തിക്കും അവൻ (അനുഭവം )
@@arunajay7096 correct 🤙💯
@@arunajay7096 ## I have been using standard 350 since 2012 and completed 1lac kilometers, no complaints yet. YOU REALLY SAID IT 👍👏👍 and one of THE BEST COMMENT💗💗
Ntha Broiii nte Thunderbird 350 ane.. Bs iv 1 njn vandi eduth 1 yr ayappom thanne LH shock absorber, handle bar, 1 yr kazinjappo shock outer tube te paint enthu bagyam konde anenne ariyilla.. Thaniye polinje poye.. Ithrem item warrenty il rust konde mathram njn mattittunde 😂😂😂
Pne MISSING ISSUE aa issue konde mathram showroom il 2 month oolam kayari nadannittunde.. Atonde thanne RE yode valare adikam nanni parayan unde enk👌
Bro....it was so useful ...njanum 350KS edukkan nikkukayaanu ...thanks for the vedio .....
Ithu e vandiyude company sound alle ....silencer change alalloo ??
video yil ullath stock silencer alla bro..
Hi bro, 2014 model Bullet Std 350 2nd vaangan plan und. 54000kms odeethaanu. Engine side pukka aanu. Decompression kettittund. Enthanu bro ningade abhiprayam? I owned bullet very long back that too CI Electra 4S in 2008 time. Please help.
Hi bro, Engine side pakka anenkil pinne vere valiya kuzhapam undavilla enn viswasikkam..Neritt kanaathe oru opinion parayaan paadaanu..Vangum munp nannayit onnu odich nokkuka..handlebar position, brakes, tyres okke check cheyyuka. Valiya accident enthenkilum undaayitundo enn nokkuka..like, body il bend or damage undo enn..ee karyangal okke nokkiyit problems onnum illenkil, just go for it👍
@@DriveMEAuto Thanks bro.
Speedo meter light entethil 2 maasam kayinjapolekum adichupoi. 6000 km kazhinjapol head lamp adich poi ipo thalkaalam vere problems onnumilla. Still I like my bull. Correct aayi ellarum lube cheyyuka. Vandi nice aayi kshamayode oodikuka
Road മോശം ആണേൽ light അടിച്ചു പോകാൻ ചാൻസ് ഉണ്ട് മോശം റോഡ് ആണു ride കൂടുതൽ എങ്കിൽ upgrade to leds അതാ nallath
Ente vandi eduth pitte day adichu poyi. Companyil poyi alambakiyapo freeyayi mari thannu
E model last irangiya models ok ECU complete undakarundu, vandi slow down cheumbo engine off akum, Warranty ullodu free ayi mari tannu
Very simple & informative video..
Bro presentation nannaitund..Puthiya videos pretheekshikunnu
Very Informative.. Good Work👌👌👌👌
Bro, Electra de self model edtha nannayirikuo, mileage difference ndavo
Very good review man keep it up fantastic review that i have ever seen
thank you so much bro
Bro, താങ്കൾക്ക് മൈലേജ് ഇത്ര കിട്ടുന്നുണ്ട് , ഞാനും ഒരു സ്റ്റാൻഡേർഡ് പൂട്ടിയത് എടുക്കാൻ ആഗ്രഹിക്കുന്നു എല്ലവരും നെഗറ്റീവ് ആണ് പറയുന്നത് ഒരിക്കലും ബുള്ളറ്റ് എടുക്കരുത് , ട്രൗബാക്കസ് കൂടുതലും പറയുന്നു , താങ്കൾ ആണ് പോസിറ്റീവ് ആയി വീഡിയോ ചെയ്‍തത് താങ്ക്സ്
thanks bro..mileage 40 to 45kmpl und bro..
Bro nice video.
Silencer a v de nu aa vangiaa nu parayuo?
Price um?
Hi Krishna, Trivandrum, Rs 2400
classic or standard which one is best
Bro...
Nice Presentation
Good presentation. All the best
Hi Good review very helpful, please provide silencer model and link to purchase please😍
Hi, it is jb indori silencer.. i bought it from a nearby shop..
@@DriveMEAuto Thank you please do more videos about bullet std 350 like how to maintain it and tips
Silencer change chethallo athinte Oru vedio cheyyamo pls
Video nannayirunnu Broi.... kurachu doubts clear aayi... mileage ne patty onnum paranjillallo..
40 to 45kmpl kitum bro
Good information
Thank you ❤️❤️