Simsarul Haq Hudavi 2021🎤|👆ഒരു ക്യാൻസർ രോഗി വേദന സഹിച്ച് അല്ലാഹുവിനോട് പറഞ്ഞത്‌

แชร์
ฝัง
  • เผยแพร่เมื่อ 21 ต.ค. 2024
  • Simsarul Haq Hudavi...
    നമ്മൾ കാരണം ഒരാൾക്കെങ്കിലും ഇൽമ് ലഭിച്ചാൽ അത് നാളെ ആഖിറത്തിലേക്കുള്ള നമ്മുടെ നന്മയുടെ കിത്താബിൽ ഒരു മുതൽകൂട്ടാകും,ഇൻഷാ അള്ളാഹ്.🤗
    നൻമകൾ പ്രചരിപ്പിക്കുക, പുണ്യം കരസ്ഥമാക്കുക🤲
    🌟 റമളാനിലെ എല്ലാ രാപകലുകളിലും 10 പ്രാവശ്യം ചൊല്ലേണ്ടത്
    ‎اَسْتَغْفِرُ اللّهَ الَّذِي لآاِلَهَ اِلاَّ هُوَ الْحَيُّ الْقَيُّومُ مِنْ كُلِّ ذَنْبٍ وَخَطِيئَةٍ وَاَتُوبُ اِلَيْهِ وَهُوَ حَيٌّ دَائِمٌ قَائِمٌ لاَ يَفُوتُ وَلاَ يَمُوتُ بِيَدِهِ الْمُلْكُ وَهُوَ عَلَى كُلِّ شَيْئٍ قَدِيرٌَ۞
    🌟 റമളാൻ മുഴുക്കെ വർദ്ധിപ്പിക്കേണ്ടത്
    ‎اَشْهَدُ اَنْ لآاِلَهَ اِلَّا اللّهُ اَسْتَغْفِرُ اللّهَِ۞ اَللَّهُمَّ اِنِّي اَسْأَلُكَ الْجَنَّةَ وَاَعُوذُبِكَ مِنَ النَّارَِ۞
    🌟 അഞ്ച് നേരത്തെ നിസ്കാരങ്ങളുടെ പ്രാർത്ഥനയോട് കൂടെ
    ‎اَللَّهُمَّ اجْعَلْ هَذَا الشَّهْرَ الشَّرِيفَ الْعَظِيمَ شَاهِدًا لَنَا لآ شَاهِدًا عَلَيْنَا وَاجْعَلْهُ حُجَّةً لَنَا لاَ حُجَّةً عَلَيْنَا۞ اَللَّهُمَّ اعْتِقْ رِقَابَنَا وَرِقَابَ آبَائِنَا وَأُمَّهَاتِنَا وَمَشَائِخَنَا وَأَسَاتِيذِنَا مِنَ الدُّيُونِ وَالْمَظَالِمِ وَالنَّارِ۞

ความคิดเห็น • 5

  • @moneervt2895
    @moneervt2895 3 ปีที่แล้ว

    ഉസ്താദിന് ആഫിയത്തുള്ള ദീർഗായുസ് അള്ളാഹു നൽകട്ടെ. ആമീൻ ആമീൻ

  • @zainabaashraf8890
    @zainabaashraf8890 2 ปีที่แล้ว

    Aameen
    എൻ്റെ മോൾ ക്യാൻസർ ബാധിച്ചാ മരണപ്പെട്ടത് ദുആ യിൽ ഉൾപ്പെടുത്തണം

  • @muhammedrafi404
    @muhammedrafi404 3 ปีที่แล้ว

    യാ allah ഞങ്ങള്ക് ഈമാൻ തരട്ടെ. ഉസ്താദ് ദുആ ചെയ്യാനേ.. സുഖ പ്രസവം theran

  • @haneefnk2676
    @haneefnk2676 3 ปีที่แล้ว

    Ya allha usthadinn afiyathulla dheergaees nalgename

  • @banaseeryoosaf9367
    @banaseeryoosaf9367 3 ปีที่แล้ว

    എൻറെ സഹോദരന് ക്യാൻസറായിരുന്നു അല്ലാഹു ഷിഫ നൽകി രണ്ടു മാസമേ ആയിട്ടുള്ളൂ ഇപ്പോൾ നിമോണിയ ബാധിച്ച ഐസിയുവിലാണ് ഉസ്താദ് دعاء لയിൽ ഉൾപ്പെടുത്തണം