It's okay if TulsiRani won't grow there....but when u offer prasadan pls tell the below sloga of Tulsi praman Vrindaye tulsidevyayai priyayai keesavasyacha vishnu bhakti pradedeviyai satyavate namo nama🙏🏻. Then tell normal sloka of offering Prasada 3 times that is (Namo mahavatanyaya krishna prema pratayine Krishna ya krishna Chaitanya namne goura deekse Nama Namo Brahmanyadevaya Gobhramana hidayacha jagat pitaya Krishna ya govindaya namo namaha🙏🏻)3times Hare Krishna 🙏🏻❣️💞
എറണാകുളം ജില്ലയിലെ ചിറ്റൂർ എന്ന സ്ഥലത്ത് ഉള്ള തെക്കൻ ചിറ്റൂർ ശ്രീ കൃഷ്ണ സ്വാമി ക്ഷേത്രം വളരെ പ്രസിദ്ധമാണ് ചിറ്റൂരപൻ എന്നാണ് ഭഗവാൻ കൃഷ്ണൻ ഇവിടെ അറിയപ്പെടുന്നത് സാക്ഷാൽ ഗുരുവായൂരപ്പൻ ആണ് ഇവിടെ ചിറ്റൂരപൻ ആയി ഉള്ളത് തെക്കൻ ഗുരുവായൂർ എന്നാണ് അറിയപ്പെടുന്നത് എറണാകുളം ജില്ലയിലെ ചിറ്റൂർ എന്ന സ്ഥലത്ത് ഉള്ള തെക്കൻ ചിറ്റൂർ ശ്രീ കൃഷ്ണ സ്വാമി ക്ഷേത്രം
🙏Harekrishna 🙏 Namaskaram 🙏 molu💖 എനിക്കറിയാവുന്ന കാര്യമാണെങ്കിലും മോൾ പറയുന്നത് കേട്ടിരിക്കാൻ നല്ല രസമാണ്. വീഡിയോയിലെ പ്രഭാഷണം ഒക്കെ നന്നായി വരുന്നുണ്ട് കേട്ടോ. നല്ല ഒഴുക്കുണ്ട് സംഭാഷണത്തിന് Harekrishna radhe syam 🙏. പഠനത്തിൽ ശ്രദ്ധിക്കുന്നില്ല? നല്ല അറിവുമായി വീണ്ടും വരിക. പ്രതീക്ഷയോടെ Harekrishna Harekrishna Harekrishna Harekrishna Harekrishna Harekrishna Radhe syam 🌹🌹🌹💖👍
ബഹുമാനത്തോടെ തന്നെ പറയട്ടെ ധിക്കാരമായിട്ട് കാണരുത് തുളസിയില്ലാത്തതൊന്നും ഭഗവാൻ സ്വീകരിക്കില്ല എന്ന് പറയല്ലേ. ഭക്തിയോടെ എന്ത് കൊടുത്താലും ഭഗവാൻ സ്വീകരിക്കും എന്നാണ് എന്റെ വിശ്വാസം. ഹരേ കൃഷ്ണാ 🙏🙏തുളസിക്ക് തുളസിയുടേതായ പ്രാധാന്യം ഉണ്ട്. 🙏പക്ഷെ തുളസിയില്ലാതെ കൊടുക്കുന്നതും ഭക്തിയോടെയാണെങ്കിൽ എന്റെ കണ്ണാ നീ സ്വീകരിക്കില്ലേ കണ്ണാ 🙏🙏
ഹരേ കൃഷ്ണ... സ്നേഹത്തോടെ തന്നെ പറയട്ടേ...ഉള്ളു നിറഞ്ഞ സ്നേഹത്തോടെ ഭക്തിയോടെ എന്ത് കൊടുത്താലും ഭഗവാൻ വാങ്ങും.... ഇനിപ്പോ ഒന്നും കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ കണ്ണാന്ന് വിളിച്ചാൽ മതി... തുളസിക്ക് പവിത്രത ഉണ്ട്... ഒരുപാട് ഗുണങ്ങളുണ്ട്......അതാണ് തുളസിയുടെ മാഹാത്മ്യം.....അല്ലാത തുളസി വച്ച് സമർപ്പിച്ചില്ലെങ്കിൽ ഭഗവാൻ സ്വീകരിക്കില്ല എന്ന് പറയരുതേ..... ഭഗവാൻ പാവമാണ്.... ശബരി കൊടുത്ത കടിച്ച പഴം കഴിച്ച ആളാണ്........ അദ്ദേഹത്തിന് കറകളഞ്ഞ സ്നേഹം മാത്രമേ വേണ്ടൂ....
ദയവ് ചെയ്ത് കണ്ണനെ ഒരു കർക്കശകാരനാക്കരുതേ..... തുളസി പുണ്യമായത് തന്നെയാണ് പക്ഷെ ഭഗവാൻ അതിനെക്കാളൊക്കെ വില കൽപ്പിക്കുന്നത്. നിഷ്കളങ്കവും നിസ്വാർത്ഥവുമായ പ്രേമ ഭക്തിയെ ആണ് അങ്ങനെ ഉള്ള ഒരു വ്യക്തി എന്ത് കൊടുത്താലും ഭഗവാൻ കഴിക്കും
ഹരേ രാമ ❤❤❤❤ ഹരേ ക്യഷ്ണ ❤❤❤❤ ജയ് ശ്രീ രാധേ രാധേ ❤❤❤❤ ഗോവിന്ദ ഗോവിന്ദ ഗോവിന്ദ ❤❤❤❤ ലക്ഷ്മി നാരായണ ❤❤❤❤ ഓം നമോ നാരായണായ ❤❤❤❤ ഓം നമോ ഭഗവതെ വാസുദേവായ ❤❤❤❤ സർവ്വം ശ്രീ ക്യഷ്ണാർപ്പണ്ണമസ്തു 🙏🙏🙏🙏❤️❤️❤️❤️🌹🌹🌹🌹
Hare krishna chechi.... Tulasi mala ittu kazhinjal ulli velutulli kazhikaane paadilla enn nirbandham indo ? Ath ulpedatta food items enthokke aanu?? Oru pakshe purattu hotelil ninn veg food which has onion- garlic kazhikendi vannal enth prayachittam anu cheiyyan saduikuka🙂
ഹരേ കൃഷ്ണജയ് ശ്രീ രാധേശ്യാം നല്ല അറിവുകളാണ് കുട്ടി നൽകിയത് തുളസിമാല എവിടെ നിന്നാണ് വാങ്ങാൻ കിട്ടുന്നത് പിന്നെ ഒരു സംശയം ഇത് ഭാര്യയും ഭർത്താവും ആയി ജീവിക്കുന്നവർക്ക് ധരിക്കാൻ പറ്റുമോ ?🌹🌻🌹🌹
We are in Canada and Tulsi plant won't survive in winter then what is the other option? Every day I am serving milk as prasadam to my Krishna.
It's okay if TulsiRani won't grow there....but when u offer prasadan pls tell the below sloga of Tulsi praman
Vrindaye tulsidevyayai priyayai keesavasyacha vishnu bhakti pradedeviyai satyavate namo nama🙏🏻.
Then tell normal sloka of offering Prasada 3 times that is
(Namo mahavatanyaya krishna prema pratayine Krishna ya krishna Chaitanya namne goura deekse Nama
Namo Brahmanyadevaya Gobhramana hidayacha jagat pitaya Krishna ya govindaya namo namaha🙏🏻)3times
Hare Krishna 🙏🏻❣️💞
@@ashtapathiwellwishes8663 ഹരേരമ
Can a house wife wear it.? If she is vegetarian but have to cook non veg for husband, children nd in laws the it's not possible. Right?
@@Jijisunu No problem you can Cook fr yr family
@@Jijisunu For veg dishes use seperate utensils. Keep this seperate only for veggies
എപ്പോഴും മനസ്സിൽ തോന്നുന്ന ഒരു സംശയം ആയിരുന്നു. ആരോട് ചോദിക്കും എന്നറിയാതെ വിഷമിച്ചു.ഭഗവാൻ തന്നെ ദാ ഇപ്പോ ഉത്തരവും നൽകി. ഹരേ കൃഷ്ണാ🙏🙏🙏
❣️🌹🙏🏻😊
ശരിയാണ്, 🙏❤️
സത്യം എനിക്കും ഉള്ള സംശയം ആണ്
@@ashtapathiwellwishes8663 herbal tea name onn comment cheyamo pls
മോൾ എത്ര നന്നായി പറയുന്നു....
ഭഗവാൻ എന്നും മോളുടെ കൂടെ തന്നെയുണ്ട്.... ഹരേ കൃഷ്ണ
മോള് എത്ര നല്ല അറിവാണ് തന്നത്.ഭഗവാന്റെ കൃപാ കടാക്ഷം എന്നും ഉണ്ടാകട്ട്🙏🙏🙏
Thank you ❣️💞
എറണാകുളം ജില്ലയിലെ ചിറ്റൂർ എന്ന സ്ഥലത്ത് ഉള്ള തെക്കൻ ചിറ്റൂർ ശ്രീ കൃഷ്ണ സ്വാമി ക്ഷേത്രം വളരെ പ്രസിദ്ധമാണ് ചിറ്റൂരപൻ എന്നാണ് ഭഗവാൻ കൃഷ്ണൻ ഇവിടെ അറിയപ്പെടുന്നത് സാക്ഷാൽ ഗുരുവായൂരപ്പൻ ആണ് ഇവിടെ ചിറ്റൂരപൻ ആയി ഉള്ളത് തെക്കൻ ഗുരുവായൂർ എന്നാണ് അറിയപ്പെടുന്നത് എറണാകുളം ജില്ലയിലെ ചിറ്റൂർ എന്ന സ്ഥലത്ത് ഉള്ള തെക്കൻ ചിറ്റൂർ ശ്രീ കൃഷ്ണ സ്വാമി ക്ഷേത്രം
ഇത് കേൾക്കുമ്പോൾ എനിക്കും തുളസിമാല ധരിക്കാൻ തോന്നുന്നു ഹരേ കൃഷ്ണ
❤️ ധരിക്കാനുള്ള അനുഗ്രഹം ഭഗവാൻ ഉറപ്പായിട്ടും തരും
ഹരേ കൃഷ്ണ മോളേ 🙏🏻🙏🏻 ഒരുപാട് സംശയങ്ങൾക്കുള്ള മറുപടി ഒറ്റ വിഡിയോയിൽ. ഭഗവാന്റെ അനുഗ്രഹം എപ്പോഴും മോളുടെ കൂടെയുണ്ട്. നന്നായി വരട്ടെ. ഹരേ കൃഷ്ണ 🙏🏻🙏🏻❤🌹🙏🏻🙏🏻
ലക്ഷ്മിക്കുട്ടി അടിപൊളി, നി പട നയിക്കാൻ ഭാഗവാനേ സഹായിച്ചോളൂ........... വീര നായികയെ പോലെ ഭഗവാന്റെ ഹൃദയത്തെ കുളിർപ്പിച്ചോളു.......
സർവ്വത്ര ഗോവിന്ദനാമ സങ്കീർത്തനം ഗോവിന്ദാ.... ഗോവിന്ദാ....
🙏Harekrishna 🙏
Namaskaram 🙏 molu💖
എനിക്കറിയാവുന്ന കാര്യമാണെങ്കിലും
മോൾ പറയുന്നത് കേട്ടിരിക്കാൻ
നല്ല രസമാണ്.
വീഡിയോയിലെ പ്രഭാഷണം ഒക്കെ
നന്നായി വരുന്നുണ്ട് കേട്ടോ.
നല്ല ഒഴുക്കുണ്ട് സംഭാഷണത്തിന്
Harekrishna radhe syam 🙏.
പഠനത്തിൽ ശ്രദ്ധിക്കുന്നില്ല?
നല്ല അറിവുമായി വീണ്ടും വരിക.
പ്രതീക്ഷയോടെ
Harekrishna
Harekrishna
Harekrishna
Harekrishna
Harekrishna
Harekrishna
Radhe syam 🌹🌹🌹💖👍
ഭഗവാന് വേണ്ടി ചെയ്യുന്ന സേവനം ആയിട്ടാണ് ഞാൻ കണക്കാക്കുന്നത്.
പഠനം എൻറെ കർമ്മമാണ്.
ഭഗവാനെ പറ്റി പറയുന്നത് എൻറെ സേവനമാണ്.
Hare Krishna ❣️💕🙏
@@ashtapathiwellwishes8663
🙏Harekrishna 🙏
Good 👍
Radhe syam 🙏🌹🌹😍
മോളെ,നല്ല അറിവുകളും കഥകളും അവതരിപ്പിക്കുന്ന മോൾക്കു എപ്പോഴും ഭഗവാന്റെ അനുഗ്രഹം ഉണ്ടാവട്ടെ.ഹരേ കൃഷ്ണാ🙏🙏🙏🙏🙏🙏
Hare Krishna 🙏🏻❣️💞
ഹരേ കൃഷ്ണ ഗുരുവായൂരപ്പാ...🙏
ഹരേ കൃഷ്ണ .. ❤ ഒരുപാട് നന്ദി.. ❤🙏
ഹരേ കൃഷ്ണ ❤
Harekrishna radhashym.❤❤❤❤❤
ഹരേ കൃഷ്ണ🙏❤ സർവ്വം കൃഷ്ണാർപ്പണമസ്തു🙏❤സർവ്വത്ര ഗോവിന്ദ നാമ സങ്കീർത്തനം ഗോവിന്ദ ഹരി ഗോവിന്ദ🙏❤
Namaskaram Ashtapathy
Govindha sarvathra nama sangeerthanam Govindha govindha..
Namaskaaram
Hare Krishnaa 🥰🙏🏻
ഹരേ... കൃഷ്ണാ..... 🙏❤
സർവത്ര നാമ സങ്കീർത്തനം ഗോവിന്ദ ഗോവിന്ദ ❤❤❤❤❤
💘
Hare Krishna 🙏🏿 Jai shree Radhe Radhe Shyam 🌹👍🙏🌹
ഹരേ കൃഷ്ണ മോളു നല്ല അറിവാണ് മോളു ഞങ്ങൾക്ക് നൽകിയത് മോളു നേടുന്നു സംസാരിക്കാൻ പറ്റുമോ ഹരേ കൃഷ്ണ സർവ്വശ്രീ കൃഷ്ണാർപ്പണമസ്തു
ബഹുമാനത്തോടെ തന്നെ പറയട്ടെ ധിക്കാരമായിട്ട് കാണരുത് തുളസിയില്ലാത്തതൊന്നും ഭഗവാൻ സ്വീകരിക്കില്ല എന്ന് പറയല്ലേ. ഭക്തിയോടെ എന്ത് കൊടുത്താലും ഭഗവാൻ സ്വീകരിക്കും എന്നാണ് എന്റെ വിശ്വാസം. ഹരേ കൃഷ്ണാ 🙏🙏തുളസിക്ക് തുളസിയുടേതായ പ്രാധാന്യം ഉണ്ട്. 🙏പക്ഷെ തുളസിയില്ലാതെ കൊടുക്കുന്നതും ഭക്തിയോടെയാണെങ്കിൽ എന്റെ കണ്ണാ നീ സ്വീകരിക്കില്ലേ കണ്ണാ 🙏🙏
നിങ്ങൾക്ക് നിങ്ങളുടെ ഇഷ്ട്ടങ്ങൾ ഒരു ഉദാഹരണയെടുത്താൽ, നിങ്ങൾക്കൂ തന്നെ ഒരു ഉത്തരം കിട്ടും... അത് പോലെ തന്നെയാണ് ഭഗവാന് തുളസിയും
ഒരുപാട് നന്ദി ഉണ്ട് ട്ടോ എന്റെ എല്ല സംശയങ്ങളും ഈ വിഡിയോയിൽ നിന്ന് കിട്ടി thank you so much 🙏🙏🙏🙏
ഹരേ കൃഷ്ണ🙏 നന്ദി മോളേ നല്ല അറിവാണ് തന്നത്🙏
മോളെ super മോളുടെ അറിവുകൾ പറയുന്നതിനോടൊപ്പം കണ്ണന്റെ വൃന്ദവന ലീലകൾ കൂടി പറയാമോ, മോളേ കണ്ണൻ അനുഗ്രഹിക്കട്ടെ,, ഹരേ കൃഷ്ണ 🙏🏼🙏🏼🙏🏼🙏🏼
Hare krishna 🙏🏻
Orappayum 🙏🏻
4.08 ഞാൻ കേട്ടിട്ടുണ്ട് 😊😊
കുറച്ചു നാളത്തെ സംശയം ആയിരുന്നു..
അത് ഇന്ന് ചേച്ചി തീർത്തുതന്നു.. 😍
എല്ലാം ഭഗവാന്റെ അനുഗ്രഹം 💞💞
Hare krishna hare krishna krishna krishna hare hare.. hare rama hare rama rama rama hare hare. Jai sre Rade shyam 🙏 🙏 🙏 🙏
Hare Krishna 🙏🏻♥️
Bhaghavante anugraham enum epozhum undakate molku.hare krishna 🙏🙏🙏🙏🙏🙏🙏🙏
ഹരേ കൃഷ്ണ🙏
സർവ്വം കൃഷ്ണാർപ്പണ നമസ്തു 🙏
Hare Krishna thanks molootti 😊🥰🙏🙏🙏🙏😘
Hare Krishna🙏🙏
ഹരേ കൃഷ്ണ... സ്നേഹത്തോടെ തന്നെ പറയട്ടേ...ഉള്ളു നിറഞ്ഞ സ്നേഹത്തോടെ ഭക്തിയോടെ എന്ത് കൊടുത്താലും ഭഗവാൻ വാങ്ങും.... ഇനിപ്പോ ഒന്നും കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ കണ്ണാന്ന് വിളിച്ചാൽ മതി... തുളസിക്ക് പവിത്രത ഉണ്ട്... ഒരുപാട് ഗുണങ്ങളുണ്ട്......അതാണ് തുളസിയുടെ മാഹാത്മ്യം.....അല്ലാത തുളസി വച്ച് സമർപ്പിച്ചില്ലെങ്കിൽ ഭഗവാൻ സ്വീകരിക്കില്ല എന്ന് പറയരുതേ..... ഭഗവാൻ പാവമാണ്.... ശബരി കൊടുത്ത കടിച്ച പഴം കഴിച്ച ആളാണ്........ അദ്ദേഹത്തിന് കറകളഞ്ഞ സ്നേഹം മാത്രമേ വേണ്ടൂ....
സത്യം.
ദയവ് ചെയ്ത് കണ്ണനെ ഒരു കർക്കശകാരനാക്കരുതേ..... തുളസി പുണ്യമായത് തന്നെയാണ് പക്ഷെ ഭഗവാൻ അതിനെക്കാളൊക്കെ വില കൽപ്പിക്കുന്നത്. നിഷ്കളങ്കവും നിസ്വാർത്ഥവുമായ പ്രേമ ഭക്തിയെ ആണ് അങ്ങനെ ഉള്ള ഒരു വ്യക്തി എന്ത് കൊടുത്താലും ഭഗവാൻ കഴിക്കും
Hare Krishna🙏
Hare krishnaaaaaa 🙏🙏🙏
ഹരേ കൃഷ്ണ മോളെ 🙏🙏🙏🌹🌹🌹🌹🌹❤❤❤❤❤❤❤❤
Hare Krishna 🙏🏻❤️🥰
വളരെ സന്തോഷം വളരെ കാര്യങ്ങൾ അറിയാൻപറ്റി🙏🙏🙏
Ennik ishtapettu ❤️❤️❤️ e channel ❤️
Mataji prasadam indakuna video indakuvo next?
ഹരേ കൃഷ്ണ 🙏🏻.
കൃഷ്ണാ.. 🙏
ഹരേ രാമ ❤❤❤❤ ഹരേ ക്യഷ്ണ ❤❤❤❤ ജയ് ശ്രീ രാധേ രാധേ ❤❤❤❤ ഗോവിന്ദ ഗോവിന്ദ ഗോവിന്ദ ❤❤❤❤ ലക്ഷ്മി നാരായണ ❤❤❤❤ ഓം നമോ നാരായണായ ❤❤❤❤ ഓം നമോ ഭഗവതെ വാസുദേവായ ❤❤❤❤ സർവ്വം ശ്രീ ക്യഷ്ണാർപ്പണ്ണമസ്തു 🙏🙏🙏🙏❤️❤️❤️❤️🌹🌹🌹🌹
Kaliya mardhanam kadha paranju tharo, orupaadu ketttittundu, ennalum chechide naavil ninnum kelkkan agrahikkunnu, plzzzz onnu parayo
Enagne medikum thulasi mala
Hare kirshnaaa🙏🙏🙏🙏🙏🙏
Latha Sunil 🙏🙏🙏🙏🕉️
Hare Krishna
Sreekrishnan🙏🙏🙏
ഒരുപാട് നന്ദി🙏hare krishna
Great krishna
Sarvam krishnarpanamasthu
Always had these doubts , now you cleared our doubts
Thank you ❣️
Hare Krishna 🙏🏻
Thank you mole...Hare Krishna...🙏🙏🙏
Hare Krishna , kanthi Mala dharikumpo eanthokke sredikanam
മോളു നന്നായിട്ടുണ്ട് ഹരേ കൃഷ്ണാ സർവ്വം കൃഷ്ണാർപ്പണമസ്തു🌹❤️🙏🙏🙏🙏🙏🙏🙏🙏🙏🙏🌹❤️
Mole nalla arivu paranju thannathinu thanks
Puthiya vedioku vendi kathirikkunnu.
Hare Krishna
Hare krishna
Hare krishna
Radhe krishana
Njn chodichathinu answer thanathinu nanni mole 🙏ella anugrahavum undavate hare krishna
Hare krishna🙏🏻🙏🏻😊😊..... Ente peru jeeva, nammal samaprayakkaran 😇...... Iyalude videos eppozhum kanarund😇 ellam nannayittund. Kuttide athra allangilum cheriya reethiyil oru devotee koodi aanu😇.
Lifeil nammalkk orupad hurdles varum athonnum karyamakkkanda, enikkariyam orupad painsilude aayirikkum iyal ipool kadannu pokunnath, pakshe enthu cheyyan, nammude munjanma karma falam pole alle namude e janmam kadannu pokvuka, so onnukondum pedikkanda, krishnan ennum koode undavum, ithu polullla allenkil ithinum vallya painilude aanu njan ippo kadannu pokunnath, pakshe krishnan enne ingane kai pidich kondupokunath kond ingane pokunnu😇..... Athukond pedikkanda nannayi prarthikku, Bhagavan koode thanne undavum.....
Ammakkokke sughamalle🙏🏻
Hare Krishna.............Ee vaakukal keetappol valate sandosam aayi
Thank You🙏🏻
Hare krishnaaa🙏🏼🙏🏼🙏🏼
രാധേ കൃഷ്ണ 🙏🏻🙏🏻🙏🏻
Hare krishna Guruvayoorappa pranamam 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
ഹരേകൃഷ്ണ മോളെ 🙏
Hare krishna chechi.... Tulasi mala ittu kazhinjal ulli velutulli kazhikaane paadilla enn nirbandham indo ? Ath ulpedatta food items enthokke aanu?? Oru pakshe purattu hotelil ninn veg food which has onion- garlic kazhikendi vannal enth prayachittam anu cheiyyan saduikuka🙂
ഹരേ കൃഷ്‌ണാ 🙏🙏🙏
Hare Krishna 🙏🏻❤️❣️
Hareeee. Krishnaaaa 🙏🙏🙏❤❤❤mole. Evidunanu thulasi mala vagan.pattunnathu.pls marupadyi tharane molu
മോളെ.. വളരെ നന്ദി....🙏❤ ഹരേ കൃഷ്ണ 🙏
Hare krishna
Hare Krishna Chechi🙏🙏🙏 Very informative vedio❤❤❤Thankyou❤❤❤
ഹരേ കൃഷ്ണ 🙏
ഹരേ രാധേ ഹരേ കൃഷ്ണ. Thank you മോളു ഹരേ രാധേ ഹരേ കൃഷ്ണ
😻hare krishna mataji 🙏🏻♥️
Hare krishna hare krishna 🙏🏻🙏🏻🙏🏻🙏🏻
ഹരേ കൃഷ്ണാ 🙏🙏🙏❤️ ഭഗവാന്റെ അനുഗ്രഹം എപ്പോഴും മോൾക്ക് ഉണ്ടാവട്ടെ🙏🙏🙏❤️❤️❤️
Hare Rama hare Rama Rama Rama hare hare hare krishna hare krishna krishna krishna hare hare....
Hare krishna🌹🌹🌹
Hare Krishnaaa RadheShyam. Thank You Molutyy
Molooty nalla arivundatto,🙏🙏🙏
Wich place to gave this in kerala
ഹരേ കൃഷ്ണാ 🙏
ഇപ്പോഴാ വീഡിയോ കണ്ടത്
Swasthika page വഴി 🙏
ഹരേ കൃഷ്ണാ
Hare krishna 🙏🏻
Sheriyanu..thulasi mahathmyathil thulasi deviyude mahathmyam bagavan mahadevan parvathi ammak arul cheyyunathum valare manoharam pavithram🙏❤️
ഹരേ കൃഷ്ണജയ് ശ്രീ രാധേശ്യാം നല്ല അറിവുകളാണ് കുട്ടി നൽകിയത് തുളസിമാല എവിടെ നിന്നാണ് വാങ്ങാൻ കിട്ടുന്നത് പിന്നെ ഒരു സംശയം ഇത് ഭാര്യയും ഭർത്താവും ആയി ജീവിക്കുന്നവർക്ക് ധരിക്കാൻ പറ്റുമോ ?🌹🌻🌹🌹
Iscon vazhi order cheyyam
തൈക്കാട് iskcon ക്ഷേത്ര കൗണ്ടറിൽ ലഭ്യമാണ്
പള്ളിച്ചൽ iskcon ക്ഷേത്ര കൗണ്ടറിൽ ലഭ്യമാണ് തുളസിമാല, ജപമാല അങ്ങനെ വേണ്ടത് എല്ലാം
ഗൃഹസ്ഥർക്ക് darikkam 🙏
Sarvathra govindha nama sangeerthanam govindha hari govindha....
Well done mole. Hare Krishna 🙏 🙏
Hare krishna. 🙏🙏🙏. Thank u mole.
ഹരേ കൃഷ്ണ 🙏🏻🙏🏻മോളെ തുളസിമാല എവിടെ നിന്ന് വാങ്ങുക. ഒന്നും പറഞ്ഞു തരാമോ
Can buy from any Iskcon center
യഥാർത്ഥ തുളസി മാല എവിടന്നു കിട്ടും
ഹരേ കൃഷ്ണ 🙏🙏🙏🙏🙏🙏🙏🙏🙏🙏
Radhe Radhe❤
Hare krishna hare krishna pranamam molla
ഓം നമശിവായ 🙏🏻🙏🏻🙏🏻🙏🏻❤
Hare krishna hare krishna hare krishna
Hare krishna 🙇🙇🙇🙇
Hare krishnaa, srvm krishnaarpnamstu
ഹരേ കൃഷ്ണ മോളെ എന്താണ് ഇപ്പൊ കാണുന്നില്ലാലോ എന്തുപറ്റി അച്ചന് സുഖം തന്നെ യല്ലേ
ഗോവിന്ദാ ഗോവിന്ദാ 🙏🏻🙏🏻❤️
Thanku..... 🥰🥰🥰🥰
Hare krishna japamala evidennu kittum
Thanks mole ❤️Radhe krishna🙏
Oru doubt aane. തുളസീമല krishna ക്ഷേത്രത്തിൽ evng samarpikamoo
സർവ്വത്ര ഗോവിന്ദ നാമ സങ്കീർത്തനം ഗോവിന്ദാ ഹരി ഗോവിന്ദാ 🙏🙏🙏
Hare,Krishna harekrishna,krishnakrishna,hare,hare🙏🙏🙏
Hare krishna mathaji
ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ.
Ethrayo divasamayi etumanasilkidannu pidayunnu, entekrishna...bhagavan eppozhum entemanasilund radhe radhe.....
Hare Krishna 🙏🏻❤️
ഹരേ രാമ 🙏🙏🙏🙏🙏🙏🙏🙏
Thank you.molod video edan paranjapo ettallo. Santhosham. Hare krishna