Swamiji oru doubt vtl lu oru dog ne valarthinnund avalk non veng food njan kodukkunnunnund .appol enik thulasi mala idunnathil kuzhappam undo. Mala idamo.
Swaami … jeevithathil bhagaave nithyavym snehich prarthich nadannit polum bhagavaan enne pala tym l m enne kai vittu kalanju… Njaan polum vichaarikathe ente life poyi… family life personal life even mentally depression stage vare poyi.. aa oru nasikapetta tym l njan nte bhagavande vigraham nilath ittu… ente potta bhudiyil njan atrayum snehicha ente bhavaane ente ii kaalukal kond chavittttan vare ida ayi… pineed manas ente control aayappo cheytha thett n athiyaya vishamavum kutta bodavum und.. pineed njan ente bhagavaanod shama paranju.. bhagawaan kannn thurannn enne nokunnath swapnam kandu aapo ente guruvaayoor appande kannn chumannn karayunath njaan kandu…. Ini njaan enth pariharam aaan swami cheyyuna. Ente kanande gopika avaaan. Dhushta sakthikalude idayiln ninn rashanedan njan thulasi mala darich ente kannanod kooduthal adukaan aaan njan pokunath.. ithinde kude njan Ini ntha nte thetttin cheyandath . Iii paaapiyod shamikaaan Radhe radhe ❤
HARE KRISHNA HARE KRISHNA KRISHNA KRISHNA HARE HARE HARE RAMA HARE RAMA RAMA RAMA HARE HARE JAPO MAHA MANTRA 16 X 108 MALA HAREK DIN AUR ANANDMAY RAHO KARO BHAKTI YOG AUR PRANAYAM RAHO NIROG HARIBOL HARIBOL HARIBOL
തിരുമേനി ഒരു സംശയം എന്റെ വിവാഹം കഴിഞ്ഞിട്ടില്ല അപ്പൊ ഒരാൾ പറഞ്ഞു തന്നതാ ഭഗവാനെ മനസ്സിൽ വിചാരിച്ചു തുളസി തലയിൽ ചൂടിയാൽ നല്ല ഭർത്താവിനെ കിട്ടും നല്ല വിവാഹ നടക്കും എന്ന് അതിൽ എന്തേലും സത്യം ഉണ്ടോ
@@vedhamariyam7161താങ്കൾ ഏത് രൂപത്തിലാണോ ഈശ്വരനെ കാണുന്നത് യേശുദേവനായോ, മാതാവയോ എന്തും ആകട്ടെ മനസ്സാ അവർക്ക് സമർപ്പിച്ചു ചൂടിക്കോളൂ. ചിത്രത്തിന്റെ മുൻപിൽ സമർപ്പിച്ച് ധരിക്കൂ.
Thankyou thankyou soo much swamiji 🙏🙏
🙏🙏
Swamiji oru doubt vtl lu oru dog ne valarthinnund avalk non veng food njan kodukkunnunnund .appol enik thulasi mala idunnathil kuzhappam undo. Mala idamo.
Vtl non veg Cook cheythu kodukkunathinu kuzhappam undo. Thulasi mala ittu kond .Njan oru vegitarian aanu. But ullikal ellam kazhikkarund.
@@athirasukumaran7703 Atu kuyapamilla
@@athirasukumaran7703 Ate Kuzyapamilla
Karingali malaye kurich oru viedio cheyyumo
Hare Krishna 🌹🌹🍏🪔🙏🏻💚🍏🍏🪔🪔🪔🪔🪔🪔🪔🪔🪔🌹🌹🍏🪔🙏🏻 Very good information 🪔🌹🌹🙏
Kindly provide Konkani or English subtitles.
ഹരേ കൃഷ്ണാ 🙏🙏
Hare Krishna
Hare krishna 🙏 ♥️
Hare Krishna
Very thanks
Thirumeni njn sabarimalakk onnum pokunnilla vrutham edukkunnumilla pakshe sabarimalakk pokumbol idunna oru maala kovilil ninn poojich ittu angane cheythathil enthengilum kozhappam undo
@@Aryan.s-z5j no problem
Hare Krishna ❤
Coffee,tea kudikaamo
@@mrsvarmaamar yes , but Oyyivakunate nallathayirikum
Baryabarthrubandham ñishidhamano thulasimala dharikumpol.
@@devanandhatm no
Green tea kudikkamoo...kuzhappamundoo
🙏🏻🙏🏻🙏🏻
ഹരേ കൃഷ്ണ 🙏🙏 സ്വാമിജി എന്റെ ഒരു കൃഷ്ണന്റെ പ്രതിമ കൈ തട്ടി ഉടഞ്ഞുപോയി. അത് എവിടെ ഉപേക്ഷിക്കും ഒന്ന് പറഞ്ഞുതരുമോ 🙏🙏
ഒഴുക്കുള്ള വെള്ളത്തിൽ നിമഞ്ജനം ചെയ്യാം, കയൽ, കുളം ആയാലും വിരോധമില്ല
Hare Krishna
Hare Krishna
തുളസി മാല ഇട്ടവർ അമ്പലത്തിൽ നിന്ന് ഭക്ഷണം കഴിക്കാമോ
തുളസി മാല ധരിക്കണം എന്ന് ആഗ്രഹം ഉണ്ട് .
ഞാൻ നോൺ വെജ് കഴിക്കില്ല പക്ഷെ വീട്ടിൽ ഉണ്ടാക്കികൊടുക്കുന്നുണ്ട് .അപ്പോൾ എനിക്ക് തുളസിമാല ധരിക്കാമോ
🙏🏻ധരിക്കാലോ 😍🙏🏻
Radhe Krishna
Harekrishna
Swaami … jeevithathil bhagaave nithyavym snehich prarthich nadannit polum bhagavaan enne pala tym l m enne kai vittu kalanju… Njaan polum vichaarikathe ente life poyi… family life personal life even mentally depression stage vare poyi.. aa oru nasikapetta tym l njan nte bhagavande vigraham nilath ittu… ente potta bhudiyil njan atrayum snehicha ente bhavaane ente ii kaalukal kond chavittttan vare ida ayi… pineed manas ente control aayappo cheytha thett n athiyaya vishamavum kutta bodavum und.. pineed njan ente bhagavaanod shama paranju.. bhagawaan kannn thurannn enne nokunnath swapnam kandu aapo ente guruvaayoor appande kannn chumannn karayunath njaan kandu….
Ini njaan enth pariharam aaan swami cheyyuna. Ente kanande gopika avaaan. Dhushta sakthikalude idayiln ninn rashanedan njan thulasi mala darich ente kannanod kooduthal adukaan aaan njan pokunath.. ithinde kude njan Ini ntha nte thetttin cheyandath .
Iii paaapiyod shamikaaan
Radhe radhe ❤
Radhe Radhe Bhagavan bhakatavalaslanan bhagavan Thirchayayum skhamikum .Daily bhaganete Namam Japikuka
@@GSBVedicThoughts orupad nanni und swaamii … therrchayayum angayude vaakukal ente bhagavaan ennod parayunath thanne aan ..
sahasranaamam chollarund innn orikalum edukunund …
Radhe Radhe 🪷🦚
Non veg aayittullavar kku idamo
No
സംശയം ഉണ്ട് ആഹാരത്തിൽ ചില കറികളിൽ ഉള്ളി വെളുത്തുള്ളി ചേരുന്നുണ്ടല്ലോ സ്വാമി അത് കഴിക്കാമോ
പറ്റുമെങ്കിൽ കഴിവതും ഒഴിവാക്കുക അതാണ് ഉചിതം . പിന്നെ സാഹചര്യം കണക്കിലെടുത്ത് പെരുമാറുക്ക.
എവിടെന്നാണ് ശെരിയായിട്ടുള്ള തുളസി മാല വേടിയ്ക്കാൻ പറ്റുക? പൂജ കടകളിൽ നിന്ന് ലഭിക്കുമോ?
Onlinel kittunude,allengil ISKCON stores
ഗുരുവായൂർ അമ്പലത്തിന്റെ വടക്കേ നടയിൽ നാരയണായത്തിൽ ലഭിക്കും അവിടെ തന്നെ മറൊരു shopലും കിട്ടും
വടക്കേ നടയിലെ ജയപതാക സ്റ്റോറിലും കിട്ടും
മരിച്ചവരുടെ ഫോട്ടോയിൽ ഈ മാല ചാർത്താൻ പറ്റുമോ
@@nihithath8210 yes
HARE KRISHNA HARE KRISHNA KRISHNA KRISHNA HARE HARE HARE RAMA HARE RAMA RAMA RAMA HARE HARE
JAPO MAHA MANTRA 16 X 108 MALA HAREK DIN AUR ANANDMAY RAHO
KARO BHAKTI YOG AUR PRANAYAM RAHO NIROG
HARIBOL HARIBOL HARIBOL
തുളസി മാല ധരിച്ച ശേഷം പീരീഡ്സ് ആയാൽ 7ദിവസം കഴിഞ്ഞ് പൂജിക്കണോ
നമോ നാരായണായ 🙏 പീരീഡസ് ആയാൽ തുളസിമാലാ മാറ്റേണ്ട ആവശ്യം ഇല്ലാ , ഇതിനെ കുറിച്ച് മറ്റൊരു വിഡിയോ ഇതേ channel ഇട്ടിട്ടുണ്ട് അത് കാണുക
തുളസിമാല ഗുരുവായൂരിൽ നിന്നും വാങ്ങിയിട്ട് അവിടെ നടയിൽ വച്ചു ധരിക്കാമോ അതോ മാല പൂജിക്കുകയോ മറ്റെന്തെങ്കിലും ചെയ്യണമോ
അതു മതി ഹരേകൃഷ്ണാ
ഹരേ കൃഷ്ണ 🙏
സ്വാമിജി ഞാൻ തുളസിമാല ഇട്ടു. എത്ര നാകാത്തെക്കാ ഇതിന്റെ പവർ ഉള്ളത്?? എത്ര മാസം ആകുമ്പോൾ ഇത് മാറ്റി വേറെ ഇടണം ഒന്ന് പറഞ്ഞുതരുമോ
@@sreejadileep3863 ഹരേകൃഷ്ണാ മാല പൊട്ടുന്നുതുവരേ ഇടാം അതുകഴിഞ്ഞ് പുതിയത് ഇടുക
@@GSBVedicThoughts വളരെ നന്ദി സ്വാമിജി 🙏
@@GSBVedicThoughts സ്വാമിജി ഈ പൊട്ടിയ തുളസിമണികൾ നമ്മൾ എന്ത് ചെയ്യണം. അത് കളയാമോ
തിരുമേനി ഒരു സംശയം എന്റെ വിവാഹം കഴിഞ്ഞിട്ടില്ല അപ്പൊ ഒരാൾ പറഞ്ഞു തന്നതാ ഭഗവാനെ മനസ്സിൽ വിചാരിച്ചു തുളസി തലയിൽ ചൂടിയാൽ നല്ല ഭർത്താവിനെ കിട്ടും നല്ല വിവാഹ നടക്കും എന്ന് അതിൽ എന്തേലും സത്യം ഉണ്ടോ
ഭഗവാന്റ പ്ദത്തിലാണ് സമർപ്പികേണ്ടത്
തിരുമേനി എനിക്ക് അതു പ്രായോഗികം അല്ല ഞാൻ ഒരു ഹൈന്ദവ വിശ്വാസി അല്ല എനിക്ക് എന്ത് ചെയ്യാൻ പറ്റും
@@vedhamariyam7161താങ്കൾ ഏത് രൂപത്തിലാണോ ഈശ്വരനെ കാണുന്നത് യേശുദേവനായോ, മാതാവയോ എന്തും ആകട്ടെ മനസ്സാ അവർക്ക് സമർപ്പിച്ചു ചൂടിക്കോളൂ. ചിത്രത്തിന്റെ മുൻപിൽ സമർപ്പിച്ച് ധരിക്കൂ.
തിരുമേനീനമസ്‌കാരം ഇസ്‌കോൺ എന്നാൽ എന്താണ് സംഘടനയാണോ
Ate ate ISKCON ഒരു സംഘടനയാണ്
Swami thulasimala kyil dharikamo
Dharikam
Thulasi maala ennu jepikanam ennundo???
Yes
തുളസി മാല ഇട്ടിട്ടുള്ള ഭാര്യയോ അല്ലെങ്കിൽ ഭർത്താവ്. അവർക്ക് അവരുടെ ദാമ്പത്യ ജീവിതം ( sex ) life എങ്ങനെയാ??
അതിൽ എന്തെങ്കിലും ദോഷം ഉണ്ടോ തിരുമേനി??
നമോ നാരായണായ 🙏 ഭാര്യ ഭർത്താവാണ്ങ്കിൽ അതിൽ ഒരുദോഷവും ഇല്ലാ, ഗ്രഹസ്ഥാശ്രമത്തിന്റെ ഒരു ഭാഗം മാണല്ലോ ദാമ്പത്യം.
ഹരേ കൃഷ്ണാ 🙏🙏🙏
Harekrishna
@@Vaishnav-y3y
Radhe Radhe
ഹരേ കൃഷ്ണ 🙏