Bro ngan pioneer mvh g219 bt aanu use cheyyunnathu recently veetile home theater poyi so samsung sub car il direct koduthu work cheyyunudu but future il enthelum problem varumo..😮
Pls replay ഒരു transformer ന്റെ output ഇൽ തന്നെ ഒരു amplifier ഇൻ്റെ പല ഭാഗത്തേക്ക് വേണ്ടി വ്യത്യസ്ഥ Rectifier കൾ ഉപയോഗിച്ചാൽ കുഴപ്പമുണ്ടോ?? Eg:sub ന് ആയിട്ട് use tda2030 bridged ആണ് transformer 12 0 12 ആണ് channel ന് tda7384 ആണ് അപ്പോ tda7384 ന് വേണ്ടി 12 0 12 0 12 ആക്കുന്ന bridge rectifier um tda2030 ക്ക് വേണ്ടി മറ്റൊരു 12 0 12 ആക്കുന്ന rectifier um ഉപയോഗിച്ചാൽ കുഴപ്പമുണ്ടോ?? രണ്ടിനും ഒരേ audio signel ഉപയോഗിച്ചാൽ problem undo??
Tda 2030 bridged dual supply mono amplifier ഉണ്ടാക്കാനുള്ള നല്ല audio quality കിട്ടുന്ന circuit diagram കാണിച്ച് ഒരു video ചെയ്യുമോ?pls subwoofer നു വേണ്ടി ആണ് ❤️
I bought this. Average performance. Bright sounding for me. Mid bass and bass is less as compared to other low cost amplifiers. I compared with aiyima A07 max, vintage Pioneer amp sa407 and onkyo 9010 on multiple speakers like elac debut F6 and monitor audio Bronze 2.
ജോഷി ഡിസൈൻ ചെയ്തത് ഒന്നും അല്ല ബ്രോ. അയാൾ വേറെ circuit നിന്ന് അടിച്ചു മാറ്റി അയാളുടെ ആണെന്ന പേരിൽ ഇറക്കുന്നു അത്ര തന്നെ. അയാളുടെ amplifier എല്ലാം അങ്ങനെ തന്നെ ആണ്
Sound King 👑 vi🔥🔥🔥
Hello sundhar
I am using this bro...with their own Sansui plus tone board..stunning performance
Sooper I like this performance.
Adipoli Super
Poli sanam sub filter illand subinte polathe frequency😮😮😮
Appol lpf ittal enthavum😮😮
Thank you sir
Vi യുടെ igbt board റിവ്യൂ ചെയ്യുമോ? പറ്റുമെങ്കിൽ ഈ board മായി ഒരു comparison നടത്തിയാൽ നന്നായിരുന്നു.
Adipoli ❤❤❤❤
Mic echo Pre bordill AUX കൊടുത്താൽ പ്രശ്നം ഉണ്ടോ
ഈ ബോർഡിന് പറ്റിയ ബെസ്റ്റ് & ക്വാളിറ്റി ഉള്ള ടോൺ കൺട്രോൾ ബോർഡ് ഏതെന്നു പറഞ്ഞു തരുമോ?
Broo plz help
Ente home theater speakerill ninn noise varunuu enthenkilum solution undooo onnu parayumooo plzz broooo
Poli item ❤❤❤
Bro ngan pioneer mvh g219 bt aanu use cheyyunnathu recently veetile home theater poyi so samsung sub car il direct koduthu work cheyyunudu but future il enthelum problem varumo..😮
👍👍👍
Good sound
Joshi sir🎉
Bro TDA2030ic volume fullilum low vekkumbol maathram humming sound aanu? enthaa
Ground problem .
Ground problem
cheta ee videos speaker nte working koode kaaniko?
Power supply amps how much for this amp
how to connect two transformers in parallel and series?can u explain
എത്ര wats woofarinanu ടെസ്റ്റ് ചയ്തത്
Can I use 3 way speakers
Bro oru veetil use cheyyan pattunna nalla power ulla subwoofer undakkunna video idamo😢😢😢
Entae 10 inch double magnet subwoor patharunnu 5.1 amplifier volume kodukkumbol clear sound kittan enthu cheyyanam subwoor pre amp koduthal marumo
Amp Ethan? cheap assembled amplifier use cheyyumbol engane undakum
Pls replay ഒരു transformer ന്റെ output ഇൽ തന്നെ ഒരു amplifier ഇൻ്റെ പല ഭാഗത്തേക്ക് വേണ്ടി വ്യത്യസ്ഥ Rectifier കൾ ഉപയോഗിച്ചാൽ കുഴപ്പമുണ്ടോ??
Eg:sub ന് ആയിട്ട് use tda2030 bridged ആണ് transformer 12 0 12 ആണ് channel ന് tda7384 ആണ് അപ്പോ tda7384 ന് വേണ്ടി 12 0 12 0 12 ആക്കുന്ന bridge rectifier um tda2030 ക്ക് വേണ്ടി മറ്റൊരു 12 0 12 ആക്കുന്ന rectifier um ഉപയോഗിച്ചാൽ കുഴപ്പമുണ്ടോ?? രണ്ടിനും ഒരേ audio signel ഉപയോഗിച്ചാൽ problem undo??
Power kurayum. Branded okey transformer output-il onnilkooduthal rectifier kodukaarundu.
അതെങ്ങനെ power കുറയും channels ന് വേണ്ടിയുള്ള amplifier ന് oru rectifier ഉം sub section ന് വേണ്ടി ഒരു rectifier um ഉപയോഗിക്കാമോ
Tda 7384 ic ക്ക് 15v input കൊടുക്കാമോ with 4ohms load?
ട്വീറ്റർ മിഡ് , വൂഒഫർ ഇതിനെല്ലാം പ്രേത്യേകം പ്രേത്യേകം amplifier ചെയ്യുന്നതിനെകുറിച് അഭിപ്രായം ഒരു വീഡിയോ ചെയ്യാമോ
Yes. bi amping search ചെയ്തു നോക്കു
Nice 👍🏾 subwoofer ഉപയോഗിക്കേണ്ട കാര്യമില്ല, ഇതിന് ചാനൽ എത്ര ഇഞ്ച് ആണ് നല്ലത്
Max 10"
IC യില് pest apply ചെയ്‌യുന്ന video lik ഉണ്ടോ
Sub koodi Add cheyyaan pattuooo
Tda 2030 bridged dual supply mono amplifier ഉണ്ടാക്കാനുള്ള നല്ല audio quality കിട്ടുന്ന circuit diagram കാണിച്ച് ഒരു video ചെയ്യുമോ?pls subwoofer നു വേണ്ടി ആണ് ❤️
Hello😊
@@mithunmegha6861 hi😊
24-0-24 ethra Ampere aanu ??
5 to 10
നീളം വളരെ കൂടുതൽ ആണ്,കാർ സ്റ്റീര്യൊ കബിനിൽ ഫിറ്റ് ചെയ്യുക അസാധ്യം
Car stereo 😂
Is it possible to connect laptop to HDMI Arc.
No
Bridge akan pattumo
Amplifier assembling part 4 onn cheyyamo..
ഇത് ബ്രിഡ്ജ് ചെയ്യാൻ പറ്റുമോ
No
പറ്റും വെടിക്കുമ്പോൾ അവരടുത്ത് പറഞ്ഞാൽ ബ്രിഡ്ജ് ചെയ്ത് തരും
Super
also using VI boards
Website ituka link
സ്പീക്കർ ക്ലീൻ ചെയ്ത കമ്പ്ലൈന്റ് വരുമോ
How much this bord
❤❤❤
I bought this. Average performance. Bright sounding for me. Mid bass and bass is less as compared to other low cost amplifiers. I compared with aiyima A07 max, vintage Pioneer amp sa407 and onkyo 9010 on multiple speakers like elac debut F6 and monitor audio Bronze 2.
😂
❤
❤❤❤❤❤❤❤👍🥰
Ethilu connect cheyan pattiya oru clasic tweeter ethanennu parayamo
പൊളി സാധനം.
Speak er nu +- undo
Yes
എല്ലാ സ്പീക്കറിനും polarity ഉണ്ട്
❤❤😊
WhatsApp open aagala
❤🔥🔥🔥🥰🥵
ജോഷി ഡിസൈൻ ചെയ്തത് ഒന്നും അല്ല ബ്രോ. അയാൾ വേറെ circuit നിന്ന് അടിച്ചു മാറ്റി അയാളുടെ ആണെന്ന പേരിൽ ഇറക്കുന്നു അത്ര തന്നെ. അയാളുടെ amplifier എല്ലാം അങ്ങനെ തന്നെ ആണ്
😳
Aayikoote anoope thanikk athinolla kazhivilaloo, pinne ath maas market cheyaanum pooyi Pani nookade
Sub കൊടുക്കാൻ പറ്റൂലെ
Ningalude contact number tharamoo
❤❤❤😊