EP🇹🇿:5 How Africans treat Indians/ഇവിടുത്തെ ആളുകൾ ഇങ്ങനെയാണ്

แชร์
ฝัง
  • เผยแพร่เมื่อ 23 ต.ค. 2024

ความคิดเห็น • 135

  • @abdussamad7880
    @abdussamad7880 ปีที่แล้ว +4

    അരുണിമയുടെ വീഡിയോ കാഴ്ചകൾ സൂപ്പർ അടിപൊളി ✋🙏👏👍👌❤️❤️❤️

  • @ShafeequePathutara-zu1bo
    @ShafeequePathutara-zu1bo ปีที่แล้ว +4

    യാത്രകൾ ഒരു അനുഭവം ആണ്.. ലോകം മൊത്തം ഇങ്ങനെ നിനക്ക് കാണാൻ ആവട്ടെ

  • @myhobbies5654
    @myhobbies5654 ปีที่แล้ว +6

    സ്വപ്നങ്ങളെ കാണുകയല്ല എത്തിപിടിക്കുകയാണ് അരുണിമ ചെയ്യുന്നത്. ഇതൊക്കെ ഞങ്ങൾക്ക് കാണിച്ചുതരുന്നതിൽ ഒരുപാട് സന്തോഷം.. ❤

    • @o-k7b
      @o-k7b หลายเดือนก่อน

      നല്ലോണം എത്തി പിടിപ്പിക്കുന്നുണ്ട് 😄😄😂എല്ലാ വീഡിയോയും madom കണ്ടിട്ടാണോ ഈ പൊക്കൽ 😄😄

    • @myhobbies5654
      @myhobbies5654 หลายเดือนก่อน

      @@o-k7b ella vedio yum njan kandittilla.. Pakshe ee oru vedio yiloode oru women enna parigananayil aa dharyathe smartness ine njan respect cheyyunnu.... Pinne avarude jeevitham mattullavarkk bhudhimuttillathe ishtam ulla Pole jeevikkatte.... Pinne ee lokath ellam thikanja perfect ayittula oru manushyanum janikkunnilla... Ee parayunna ningalkk polum undakum poraymakal.... So mattullavarude kuttangal kandethan sramikkumbol soyam nallathano enn chindhichitt avarude thettukal kandupidikuka. 😊

    • @ayuS-xv4ze
      @ayuS-xv4ze หลายเดือนก่อน

      ​@@o-k7bഎന്താടാ നിനക്ക്... നല്ലോണം തന്നെ ഇതിപ്പിടിക്കുന്നുണ്ട്. പക്ഷെ നിന്നെപോലുള്ള കാമ പ്രാന്തൻ മാർ അവിടെ ഇല്ലാത്തതുകൊണ്ട് she is safe. അവരുടെ ആചാരങ്ങൾ അതുപോലെ അനുകരിക്കുകയും ആഫ്രിക്ക യിലെ ഓരോ കാര്യങ്ങളും മനുഷ്യരെയും ഇത്രയും വ്യക്തമായും മനസിലാക്കി തരുന്ന അരുണിമ എല്ലാം ഇതിപ്പിടിക്കുന്നുണ്ട്. പിന്നെ നിന്നെ പോലെ കേരളത്തിന്‌ പുറത്തുപോലും എന്താ നടക്കുന്നത് എന്നറിയാത്ത. ഈ കേരളത്തിനകത്തുള്ളത് മാത്രം സത്യമെന്ന് വിശ്വസിക്കുന്ന നിന്നെപോലുള്ള വിവരം കെട്ടവർക്ക് യാത്രചെയ്യാതെ തന്നെ ലോകം കാട്ടിത്തരുന്ന അവളുടെ അടുത്ത് നിൽക്കാൻ നിനക്ക് യോഗ്യതയുണ്ടോ. അവളൊരു പെണ്ണായതുകൊണ്ടാണ് നിനക്ക് കുരു പൊങ്ങുന്നത് എങ്കിൽ നിന്നെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല നിന്നെ വളർത്തിയ അമ്മ ശെരിയല്ല അത് തന്നെയാണ് കാരണം. കേരളവും ആഫ്രിക്ക യും താരതമ്യo ചെയ്ത് നോക്ക്. പേടിയോടെ കണ്ടിരുന്ന ആഫ്രിക്ക safe ആണ്. എന്നാൽ കേരളമോ നിന്നെ പോലെ വൃത്തികെട്ട ചിന്താഗതിയുള്ള കമവെറിയമാർ സന്ധ്യസമയത്ത് ഒരു പെണ്ണ് നിന്നാൽ അവൾ മോശക്കാരിയാണ് എന്ന് പറഞ് അവളെ പീഡിപ്പിക്കും. അവസാനം പോലീസ് കേസ് ആകുമ്പോൾ അവൾ പോക്ക് കേസ് ആണ് അതുകൊണ്ടാണ് രാത്രി പുറത്തിറങ്ങിയത് എന്ന് പറഞ് നീയൊക്കെ ന്യായീകരിക്കും. നീയൊക്കെ ചത്താൽ തന്നെ കേരളം രക്ഷപെടും. സ്ത്രീകൾക്ക് സമാദാനമായി ജീവിക്കാം.. പുരുഷൻമാരുടെ വില കളയുന്ന ശവം. അവളൊരു സ്ത്രീ ആയതുകൊണ്ടാണോ നിനക്ക് പൊങ്ങുന്നത്. ഒരു ആണിന്റെ കൂടെ യാത്രചെയ്താൽ അവളൊരു പെണ്ണായതുകൊണ്ട് മാത്രം കാമം വരുന്ന നിന്നെ പോലുള്ള ആൾക്കാരല്ല അവിടെ ഉള്ളത്. ചിലപ്പോൾ നിനക്ക് ഏതേലും പെണ്ണ് അടുത്ത് വന്ന് സംസാരിക്കുമ്പോഴോ യാത്രചെയ്യുമ്പോഴോ പൊങ്ങുമായിരിക്കും. അമ്മയെയും പെങ്ങളെയും തിരിച്ചറിയാൻ സാധിക്കാത്ത നിനക്കൊക്കെ ഇതlla ഇതിനപ്പുറവും തോന്നും

  • @kunhavaalambattil1329
    @kunhavaalambattil1329 ปีที่แล้ว +4

    അപാര ധൈര്യം തന്നെ അരുണിമ 💚💚💚💚

  • @joshybenadict6961
    @joshybenadict6961 ปีที่แล้ว +2

    അരുണിമ റുവാണ്ട കുറച്ച് കൂടി കെയർ ചെയ്യുക. ടെൻഷൻ അടിക്കാൻ പറഞ്ഞതല്ല. അതില്ല എന്നറിയാം ഞാൻ ആദ്യ എപ്പി സോഡ് മുതൽ കാണുന്നതാണ് . എന്നാലും ഏട്ടന്റെ ഉപദേശമായി കണ്ടാൽ മതി. ❤❤❤

  • @thampyjohnjohn912
    @thampyjohnjohn912 ปีที่แล้ว +3

    You r great, God bless you 🙏

  • @jophinekurisinkaljos8610
    @jophinekurisinkaljos8610 ปีที่แล้ว +2

    Hi Arunima congratulations, I'm watching first time your video. it's really amazing, take care sister &God bless 🙌

  • @varghesevg7054
    @varghesevg7054 ปีที่แล้ว +22

    നിന്നെ തോൽപ്പിക്കാൻ ആർക്കും സാധിക്കില്ല അരുണിമ ആയിരങ്ങളുടെ പ്രാർത്ഥനയുണ്ട് ഓരോ പരീക്ഷണങ്ങളും വാശി കൂടുവാൻ വേണ്ടിയാണ് വിജയിച്ചു മുന്നേറി തിരിച്ചുവരൂ 🤝🏻🤝🏻🤝🏻🤝🏻🤝🏻❤️❤️❤️❤️❤️❤️❤️❤️

    • @StantoStanto-rw8xt
      @StantoStanto-rw8xt ปีที่แล้ว +1

      പരീക്ഷണങ്ങൾ ഉണ്ടാകും. അത് കാര്യമാക്കണ്ട, ലക്ഷ്യം മാത്രം മുന്നിൽ കാണുക , അത് വിജിയിക്കാനുള്ളതാണ് ധ്യൈരത്തോടെ യാത്ര തുടരുക, ഞങ്ങളുടെ പിൻതുണയും പ്രാർത്ഥനയും അരുണിമയ്ക്കൊപ്പം ഉണ്ടാകും🙌🙌🙌🙌🙌

    • @NewMoto-lp8ig
      @NewMoto-lp8ig ปีที่แล้ว

      Avalkku daivam illeda.athu kond prarthana falikkilla😂

    • @Youtubervlogss
      @Youtubervlogss ปีที่แล้ว

      Ok daa😂🤦🏻

    • @vibinsebastian1754
      @vibinsebastian1754 ปีที่แล้ว

      ​@@StantoStanto-rw8xt5:59

    • @backpackerarunima2466
      @backpackerarunima2466  ปีที่แล้ว

      🥰❤️

  • @JJ-mg3pr
    @JJ-mg3pr ปีที่แล้ว +2

    You are very bold,I am proud of you may God bless.

  • @rangithpanangath7527
    @rangithpanangath7527 ปีที่แล้ว +1

    👌👌 അരുണിമ

  • @geniusmasterbrain4216
    @geniusmasterbrain4216 ปีที่แล้ว

    Arunimuthe Suppported you ❤❤❤. Wish an Happy journey for Arunimuth

  • @azeezjuman
    @azeezjuman ปีที่แล้ว

    Tnx arunima ❤❤

  • @tomythomas6981
    @tomythomas6981 ปีที่แล้ว

    Hai Anu. Nalla yathra Thudaratte kandathil happy 😅😅I am a conscientious member❤❤ TomyPT Veliyannoor waiting next

  • @rajeshkumar-fp6vs
    @rajeshkumar-fp6vs ปีที่แล้ว

    അരുണിമ വെൽക്കം to sumbavanga. Near duduma

  • @sumeshms3185
    @sumeshms3185 ปีที่แล้ว

    ആഫ്രിക്കൻ വ്ലോഗ് yassnte അടിപൊളി ആയിരുന്നു അരുണിമ

  • @rahulmandeep-q9l
    @rahulmandeep-q9l ปีที่แล้ว

    arunima i love ur vlogsss

  • @rafeequ1234
    @rafeequ1234 ปีที่แล้ว

    Polichu

  • @KunjippaKallingal-qd4hk
    @KunjippaKallingal-qd4hk ปีที่แล้ว +1

    Tkk

  • @Pamba-kj3hl3gk9e
    @Pamba-kj3hl3gk9e ปีที่แล้ว +4

    അരുണിമ നിന്റെ വീഡിയോയിൽ കൂടി എന്നെ പോലെ ഉള്ളവർക്ക് ലോക കാഴ്ചകൾ കാണാൻ പറ്റുന്നു ❤, ചിരിമണി കുട്ടിക്ക് lot of thanks

  • @tojijohn2082
    @tojijohn2082 ปีที่แล้ว +1

    To welcome her to Namibia

  • @gireesanmangala1740
    @gireesanmangala1740 ปีที่แล้ว +1

    Hi. Arunima asukham okke mariyo God bless you.

  • @deepu626
    @deepu626 ปีที่แล้ว +1

    Malawi diary Arun chettane kananam kto

  • @sajikumar13
    @sajikumar13 ปีที่แล้ว

    Good post

  • @shinushin7917
    @shinushin7917 ปีที่แล้ว +1

    അടിപൊളി ....❤

  • @rajeshmaloos
    @rajeshmaloos ปีที่แล้ว

    Happy ആയി ഇരിക്ക്

  • @sureshct8495
    @sureshct8495 ปีที่แล้ว

    ഹായ് അരുണി... 🙋‍♂️❤

  • @vineeshvini7516
    @vineeshvini7516 ปีที่แล้ว +1

    അരുണിമ💙💜🦋

  • @shibuak3643
    @shibuak3643 ปีที่แล้ว +1

    ഡാ സൂപ്പർ ❤️❤️❤️

  • @RameshK-w6n1x
    @RameshK-w6n1x ปีที่แล้ว

    Nice

  • @shamsukadamkode4574
    @shamsukadamkode4574 ปีที่แล้ว +1

    Nice ❤️😍

  • @vijayaa2z11
    @vijayaa2z11 ปีที่แล้ว +1

    Hi ജീവിതത്തിൽ എന്നെങ്കിലും ഒന്ന് നേരിൽ കാണണമെന്നാഗ്രഹിക്കുന്ന മുഖം❤❤❤❤❤ 14:25

  • @mohandaska8630
    @mohandaska8630 ปีที่แล้ว

    ❤ചിരിമണി ♥ടെൻഷൻ അടിപ്പിക്കുന്ന കാഴ്ചകൾ ആണ്. 💓ശുഭരാത്രി നേരുന്നു ♥

    • @joshybenadict6961
      @joshybenadict6961 ปีที่แล้ว

      ഇതിലും ടെൻഷൻ അടിക്കുന്ന കാഴ്ചകൾ നമ്മുടെ രാജ്യത്ത് തന്നെ അരുണിമ അഭവവിച്ച് 😢

  • @lekhanair1516
    @lekhanair1516 ปีที่แล้ว +1

    Swagatham arunima

  • @anilkumariks9266
    @anilkumariks9266 ปีที่แล้ว +2

    ധ്യൈര്യത്തെ അഭിനന്ദിക്കുന്നു 👌

  • @devasiamangalath4961
    @devasiamangalath4961 ปีที่แล้ว +1

    Nice 👍❤️

  • @Adoorകാരൻ
    @Adoorകാരൻ ปีที่แล้ว +1

    ഇപ്പൊ ഇന്റർവ്യൂ കണ്ടിട്ട് വന്നതേയുള്ളു ❤

  • @natarajanktn3659
    @natarajanktn3659 ปีที่แล้ว +1

    சூப்பர் அருமை சகோதரி, 😁😁😁🥰🥰🥰🥰🥰🥰🥰🥰🥰🇮🇳🇦🇪❤️❤️❤️🙏🙏🙏

  • @subashinisubashini-md6ry
    @subashinisubashini-md6ry ปีที่แล้ว

    👍👍👍👍👍

  • @syamkl32
    @syamkl32 ปีที่แล้ว

    👍🏻👍🏻

  • @ashnasudhakar4703
    @ashnasudhakar4703 ปีที่แล้ว +1

    😍

  • @muneerkuttu3880
    @muneerkuttu3880 ปีที่แล้ว +1

    🌹🌹🌹👍Careful always

  • @VargheseAliyas-rv8em
    @VargheseAliyas-rv8em ปีที่แล้ว

    Kaluseriyayillennuthonnunnu.enthanuithremmdivasamvideoidathirunnathu

  • @keralaButterflys
    @keralaButterflys ปีที่แล้ว

  • @sureshkumarmn2909
    @sureshkumarmn2909 ปีที่แล้ว

    👍👍👍

  • @remapramod3173
    @remapramod3173 ปีที่แล้ว

    👍 super girl

  • @pes.shorts4555
    @pes.shorts4555 5 หลายเดือนก่อน

    👍🏼👍🏼👍🏼👍🏼

  • @MALAYALIATMALAPPURAMMALABARCON
    @MALAYALIATMALAPPURAMMALABARCON ปีที่แล้ว +3

    അരുണിമ നിങ്ങൾക്ക് നന്നായി ഇംഗ്ലീഷ് സംസാരിക്കാൻ അറിയും എന്ന് മനസ്സിലായി ഈ കഴിവ് എങ്ങിനെ നേടിയെടുത്തു???

  • @rajeesh.krajeesh.k8649
    @rajeesh.krajeesh.k8649 ปีที่แล้ว

    കാലിന് enthenkilum prblm.?

  • @shibushibu2688
    @shibushibu2688 ปีที่แล้ว +1

    👍👍👍💫💫

  • @k.c.thankappannair5793
    @k.c.thankappannair5793 ปีที่แล้ว

    Best wishes ❤🎉

  • @tojijohn2082
    @tojijohn2082 ปีที่แล้ว +1

    Can anyone know anyway to contact her
    Its just to invite her to Namibia
    Please

  • @mathewperumbil6592
    @mathewperumbil6592 ปีที่แล้ว

    Hi , Arunima !

  • @jayaraj-bs3tm
    @jayaraj-bs3tm ปีที่แล้ว

    😊

  • @rajanp6577
    @rajanp6577 ปีที่แล้ว

    Do you have any trouble in walking..

  • @rajunadavalappil4634
    @rajunadavalappil4634 ปีที่แล้ว

    Arunima 😊

  • @sachinkamal9609
    @sachinkamal9609 ปีที่แล้ว +1

    Will u ever come to varkala again....? 🤗

  • @lijukurian2308
    @lijukurian2308 ปีที่แล้ว

    Hai Arimani

  • @kesavansurendran7246
    @kesavansurendran7246 หลายเดือนก่อน

    നന്നി എന്നാണോ 👍🏻

  • @tojijohn2082
    @tojijohn2082 ปีที่แล้ว +1

    Can anyone help to conduct her

  • @RajithKk-xg7lp
    @RajithKk-xg7lp ปีที่แล้ว +1

    🥰🥰👍🏻

  • @mohammedalimangatt2848
    @mohammedalimangatt2848 ปีที่แล้ว +1

    Anu കാലിനെന്താ നടത്തതിന് ഒരു അത്

  • @kanmanijob6167
    @kanmanijob6167 ปีที่แล้ว +1

    No more assumptions arunima ...only true statements....go on...

    • @JPs_LiveTravelViews_67
      @JPs_LiveTravelViews_67 ปีที่แล้ว

      Yes, don't rush with assumptions.... watch, realise, confirm then good to go.... a cool and detailed views and it's reports presentation will be more attractive.

  • @ShamsulhudaKader
    @ShamsulhudaKader ปีที่แล้ว

    Luv u❤️❤️❤️❤️

  • @razakpathazhapura123
    @razakpathazhapura123 ปีที่แล้ว

    പെപ്പെർ സ്പ്രൈ അരുണിമ

  • @VISWAKARMASOUHRUDHAVEDHI
    @VISWAKARMASOUHRUDHAVEDHI ปีที่แล้ว

    വിക്ലമും ഡൂളയും പിന്നെ ഞാനും...

  • @madhuv9646
    @madhuv9646 ปีที่แล้ว

    ശുഭയാത്ര അരുണിമാ ❤❤❤

  • @zenzipvlog1679
    @zenzipvlog1679 ปีที่แล้ว

    🎉🎉🎉🎉🎉🎉 very nice , good night

  • @AbdulRasheed-yt4bb
    @AbdulRasheed-yt4bb ปีที่แล้ว +1

    👍🌹🌼💐🌷🌻🌺

  • @kesavansurendran7246
    @kesavansurendran7246 หลายเดือนก่อน

    ഈ അസാണ്ടേ എന്നാൽ എന്താണ്

  • @rajeshkumar-fp6vs
    @rajeshkumar-fp6vs ปีที่แล้ว

    സിംഗിടയിൽ നമ്മുടെ പിള്ളേർ ഉണ്ട്.
    എന്തേലും ഹെല്പ് വേണേൽ പറയണേ

  • @babu-wm6br
    @babu-wm6br ปีที่แล้ว +1

    Hai..molu..sukamano

  • @sunilgeorgejohn5433
    @sunilgeorgejohn5433 ปีที่แล้ว +1

    അരുണീ... 👌👌👌🤗🥰🙌

    • @Themanwithholywounds
      @Themanwithholywounds ปีที่แล้ว

      ഇജ്ജാതി ഒലിപ്പിക്കൽ 🐖🤣

  • @AjithKumar-ps6mp
    @AjithKumar-ps6mp ปีที่แล้ว

    👏👏

  • @NoushadHasan-j6j
    @NoushadHasan-j6j ปีที่แล้ว

    Hai

  • @alphonsajohn1473
    @alphonsajohn1473 ปีที่แล้ว +3

    പറയേണ്ട ആവശ്യമില്ല,എന്നാലും carefully.അചഛമ്മ മരിച്ചതിൽ ഖേദിക്കുന്നു.പ്രണാമം

    • @Mik_hael
      @Mik_hael ปีที่แล้ว

      എന്ന് ആണ് മരിച്ചത്?

  • @Satheesh-ni6hx
    @Satheesh-ni6hx ปีที่แล้ว

    Ushar aay erikku

  • @ismailch8277
    @ismailch8277 ปีที่แล้ว

    👍👍👌👌

  • @saleemalukkalsaleemalukkal9274
    @saleemalukkalsaleemalukkal9274 ปีที่แล้ว

    ആ പോയ ജിമ്നിയെ പറ്റി രണ്ടു വാക്ക് പറയാമായിരുന്നു 🎉

  • @jerinkumar2794
    @jerinkumar2794 ปีที่แล้ว

    🤗🤗🤗🤗❤️❤️❤️❤️

  • @rajeshmaloos
    @rajeshmaloos ปีที่แล้ว

    Hi

  • @mathewperumbil6592
    @mathewperumbil6592 ปีที่แล้ว

    അത്‌ മായമില്ലാത്ത
    sunflower oil ആണ്.

  • @anversultan9756
    @anversultan9756 ปีที่แล้ว

    സൈക്കിൾ എവിടെ ?

  • @kumaranr9058
    @kumaranr9058 ปีที่แล้ว

    ശുഭ യാത്ര നേരുന്നു അരുണിമ❤❤❤❤❤❤

  • @aravindpr2012
    @aravindpr2012 ปีที่แล้ว

    first comment

  • @shaukarakkal3314
    @shaukarakkal3314 ปีที่แล้ว +2

    മാസങ്ങൾക്ക് ശേഷം വീണ്ടും ഒരു മെസ്സേജ് ഇതും താങ്കൾ പിൻ ചെയ്യുമോ😂

  • @aakkamon7492
    @aakkamon7492 ปีที่แล้ว

    ... 🎉😂😂😂 ഞാനും എത്തി
    സ്വാഗതം അരുണ മീ❤

  • @prasannan9934
    @prasannan9934 ปีที่แล้ว +1

    മോളെ സൂക്ഷിക്കെണെ....

  • @georgemanjali3387
    @georgemanjali3387 ปีที่แล้ว +3

    നിങ്ങൾ സ്വാഗതം പറയുന്നത് ഭയങ്കര ഓവർ അഭിനയമാണെന്ന് ഞാൻ മുൻപ് പറഞ്ഞിരുന്നു . പക്ഷേ ഒരു change ഉം ഇല്ലാത്തതുകൊണ്ട് ഇനി നിങ്ങളുടെ വിഡിയോ കാണുന്നത് നിർത്തുകയാണ് bye

  • @manafkarimbanakkal3631
    @manafkarimbanakkal3631 ปีที่แล้ว +1

    ടാർ സലാം അല്ല.ദാറുസലാം

  • @Ranjith-ni9fn
    @Ranjith-ni9fn ปีที่แล้ว

    I don't believe this drama that how a women travell like this especially in african country police system is very weak there

    • @backpackerarunima2466
      @backpackerarunima2466  ปีที่แล้ว

      Ha ha better than 🇮🇳 india and here very safe for womans in africa

  • @gireeshgireesh3028
    @gireeshgireesh3028 ปีที่แล้ว

    Ninkku enthu pani .....athokke pande orupadu kittiyathalle

  • @SuseelanS-df9hb
    @SuseelanS-df9hb ปีที่แล้ว

    YOUGOSARACHECHESHOUSECHECK♥️🏵️

  • @manojpk6201
    @manojpk6201 ปีที่แล้ว +1

    👍👍👍

  • @hashimhashi111
    @hashimhashi111 11 หลายเดือนก่อน

    ❤❤❤

  • @cvenugopal6112
    @cvenugopal6112 ปีที่แล้ว

    👍👍👍👍

  • @nsctechvlog
    @nsctechvlog ปีที่แล้ว

    😊😊😊😊

  • @VS-0040
    @VS-0040 ปีที่แล้ว

    ❤❤❤❤❤❤

  • @asharavichandran1298
    @asharavichandran1298 ปีที่แล้ว

    Hi

  • @chithrabhanu6502
    @chithrabhanu6502 ปีที่แล้ว +1

    👍🏻👍🏻👍🏻

  • @lalupulparambhil167
    @lalupulparambhil167 ปีที่แล้ว +1

    ❤❤