വേദിയിൽ വിസ്മയവിരുന്നൊരുക്കി അനുഗ്രഹ്..! | Super 4 Season 2

แชร์
ฝัง
  • เผยแพร่เมื่อ 2 ม.ค. 2025

ความคิดเห็น • 3.3K

  • @afsalnano879
    @afsalnano879 3 ปีที่แล้ว +1046

    കണ്ണൂർ ജില്ലയിലെ ആറളം എന്ന എന്റെ കൊച്ചു ഗ്രാമത്തെ ലോകമെമ്പാടുമുള്ള ജന ഹൃദയങ്ങളിൽ എത്തിച്ച കൊച്ചു മിടുക്കൻ... ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ എന്ന് പ്രാർത്ഥിക്കുന്നു..

  • @അനുഗ്രഹ്ആറളംകണ്ണൂർ
    @അനുഗ്രഹ്ആറളംകണ്ണൂർ 3 ปีที่แล้ว +3989

    സപ്പോർട്ട് ചെയ്യുന്ന എല്ലാവർക്കും ഒരുപാട് നന്ദി 🙏🙏🙏🙏

  • @SunilKumar-lz6bw
    @SunilKumar-lz6bw 3 ปีที่แล้ว +39

    കണ്ണ് നിറഞ്ഞു പോയി....അനുഗ്രഹ്...ദൈവം അനുഗ്രഹിച്ചു നൽകിയ വരദാനം...

  • @danamonpodiyattil5006
    @danamonpodiyattil5006 3 ปีที่แล้ว +2861

    വീണ്ടും വീണ്ടും കണ്ടവർക്ക് കൈ മുന്ദ്ര പതിപ്പിക്കാം ഇവിടെ ❤❤❤വേറെ ലെവൽ ❤ ദുബായിൽ നിന്നും ഒരു പ്രവാസി 🙂

  • @FavasManu
    @FavasManu 3 ปีที่แล้ว +1621

    പാട്ട് പഠിച്ചിട്ടില്ല പോലും.. പാട്ട് പഠിച്ചവർ പാടുമോ ഇങ്ങനെ. കണ്ണ് നനയിച്ചു 🌹🌹

  • @ajithkumar-if2ry
    @ajithkumar-if2ry ปีที่แล้ว +7

    ഈ പാട്ട് ഇതിനു മുന്നേയും കേട്ടിട്ടുണ്ട്..പക്ഷേ വീണ്ടും വീണ്ടും കേൾക്കാൻ തോന്നിയത് അനുഗ്രഹീത ഗായകൻ അനുഗ്രഹിന്റെ ശബ്ദതത്തിൽ....ഇത്രയും മികച്ച രീതിയിൽ ഇത് എങ്ങനെ പാടി കുട്ടാ...

  • @uppoopanteradio922
    @uppoopanteradio922 3 ปีที่แล้ว +302

    എത്ര വട്ടമാണ് ഈ പാട്ട് ആവർത്തിച്ചാവർത്തിച്ച് കേൾവികളെ പുളകം കൊള്ളിക്കുന്നത്..അനുഗ്രഹ്..നീ ശരിക്കുമൊരു അനുഗ്രഹമാണ്..!!!
    എന്റെ ബാബുക്കാ...പതിറ്റാണ്ടുകൾ കടന്നു പോയാലും നൂറ്റാണ്ടുകളോളം ഓർമിക്കാനുള്ള പാട്ടുകാലം സമ്മാനിച്ച നിങ്ങള്‍ക്ക് പാട്ടു പ്രേമികളുടെ മനസ്സിൽ മരണമില്ല.. ഓരോ തലമുറയിലെയും ആസ്വാദകരെ വല്ലാതങ്ങ് ചെന്നു തൊട്ടിട്ടുണ്ട് ആ ഈണങ്ങൾ..!

    • @_nabeel__muhammed
      @_nabeel__muhammed 3 ปีที่แล้ว +8

      Insta ൽ ഉപ്പൂപ്പാൻറെ റേഡിയോയിൽ കണ്ടതുകൊണ്ടാണ് ഈ പാട്ട് കേൾക്കാനും ഇവിടെ വരാനും പറ്റിയത്.. thank you

    • @nazilnazi494
      @nazilnazi494 3 ปีที่แล้ว +4

      ഉപ്പൂപ്പാ.... നന്ദി.., ഇത്ര മനോഹരമായ ആലാപനം ഞങ്ങളിലേക് എത്തിച്ചതിന് ❣️

    • @Vlogerabuu
      @Vlogerabuu 3 ปีที่แล้ว

      th-cam.com/video/HgZQnuUR_CQ/w-d-xo.html

    • @Vlogerabuu
      @Vlogerabuu 3 ปีที่แล้ว

      th-cam.com/video/jEFqxF6QhpE/w-d-xo.html
      th-cam.com/video/jEFqxF6QhpE/w-d-xo.html

  • @charlesmathew5201
    @charlesmathew5201 3 ปีที่แล้ว +1428

    ഈ കുട്ടിയെ ഈ സ്റ്റേജിൽ എത്തിച്ച വ്യക്തിക്കൊരു കൈയടി

  • @santhinimk7171
    @santhinimk7171 3 ปีที่แล้ว +57

    ഇതാണ് യഥാർത്ഥ കഴിവ് ദൈവം അനുഗ്രഹിച്ച ഗായകൻ...... മോന് ഇനിയും ഒരുപാട് അവസരങ്ങൾ ഉണ്ടാകട്ടെ...

  • @ajimundakkayam1630
    @ajimundakkayam1630 3 ปีที่แล้ว +2348

    മോന്റെ പാട്ട് കേട്ട് സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞ എത്രപേരുണ്ട്??

    • @meenananu3285
      @meenananu3285 3 ปีที่แล้ว +8

      ഒത്തിരി

    • @sajeendrankakkad
      @sajeendrankakkad 3 ปีที่แล้ว +8

      Unbelievable and Heart Touching , ( Kannu Niranju ) Realy HATTS off Dear, 🌹 🙏 🌹

    • @akr946
      @akr946 3 ปีที่แล้ว +4

      I I?
      U

    • @akr946
      @akr946 3 ปีที่แล้ว +4

      I I?
      Uu

    • @Vlogerabuu
      @Vlogerabuu 3 ปีที่แล้ว +3

      th-cam.com/video/HgZQnuUR_CQ/w-d-xo.html

  • @Shaneejmanal
    @Shaneejmanal 3 ปีที่แล้ว +606

    ഒരു അഹങ്കാരവും ഇല്ലാതെ പൊളിച്ചടുക്കി, സൂപ്പർ മുത്തേ

  • @noushajafysal2684
    @noushajafysal2684 2 ปีที่แล้ว +150

    ഫൈനലിൽ അനുഗ്രഹ ഇല്ലാഞ്ഞിട്ടും ഇപ്പോഴും ഈ പാട്ട് എന്നെപ്പോലെ റിപ്പീറ്റ് അടിച്ചു കാണുന്ന എത്രപേരുണ്ട്

    • @thomasabraham8059
      @thomasabraham8059 ปีที่แล้ว +1

      എനിക്ക് തോന്നുന്നു ബാബുക്കക്ക് ശേഷം ഈ പാട്ട് ഇത്രയും മനോഹരമായി വേറെ ആരും പാടിയിട്ടില്ല

    • @ALIVELAB-b3x
      @ALIVELAB-b3x 6 หลายเดือนก่อน

      Undd

  • @mohammedsageer3206
    @mohammedsageer3206 3 ปีที่แล้ว +305

    പോന്നു മോനെ babukka നിന്നില്‍ ഉണ്ട് അല്ലെങ്കിൽ ഇത്രയും ഫീൽ ഈ ചെറിയ പ്രായത്തില്‍ ഒരിക്കലും കിട്ടൂല ഞാൻ എത്ര ആവര്‍ത്തിച്ചു കണ്ടു എന്ന് അറിയില്ല. അഭിനന്ദനങ്ങള്‍ 💞🙏💐

    • @Vlogerabuu
      @Vlogerabuu 3 ปีที่แล้ว +1

      th-cam.com/video/jEFqxF6QhpE/w-d-xo.html
      th-cam.com/video/jEFqxF6QhpE/w-d-xo.html

  • @noormuhammed9291
    @noormuhammed9291 3 ปีที่แล้ว +1920

    ചന്ദമേഴും ചന്ദ്രികതൻ ചന്തനമണി മന്ദിരത്തിൽ റിപ്പീറ്റ് ചെയ്ത് കേട്ടവർ ഉണ്ടോ.. എന്റെ മോനേ..❤️❤️❤️

  • @jisonmathew5195
    @jisonmathew5195 8 หลายเดือนก่อน +45

    2023 കണ്ടതാ .... ഇപ്പൊ കേൾക്കാൻ ആഗ്രഹം തോന്നി ചെക്കന്റെ പേരുപോലും അറിയാഞ്ഞിട്ട് എന്തൊക്കെയോ ടൈപ്പ് ചെയ്തു at last കണ്ടുപിടിച്ചു ഇപ്പോൾ 2024 ഏപ്രിൽ 12ന് രാത്രി 3:8 ന് കിടന്നുകൊണ്ട് കേൾക്കുന്നു ❤

    • @Vikraman.dVikraman.d
      @Vikraman.dVikraman.d 2 หลายเดือนก่อน

      സുഹൃത്തെ ഞാനും 2024 Oct 21 ന് രാത്രി 7:45 കിടന്ന് കേൾക്കുന്നു👌

  • @frhfrz9548
    @frhfrz9548 3 ปีที่แล้ว +677

    Super4 ലെ ഇതുവരെ ഉള്ളതിൽ വെച്ച് ഏറ്റവും നല്ല പെർഫോമൻസ്... Wt a ഫീൽ....❤❤❤❤

    • @NP-od3uz
      @NP-od3uz 3 ปีที่แล้ว +23

      Kuttikal vannathinu shesham ulla nalla performance alle. Valiya pala kuttikalum nalla perfect ayi pala pattukal padikazhinju.

    • @aslamatholi742
      @aslamatholi742 3 ปีที่แล้ว +2

      Absolutely correct 👍

    • @shafeeqp1501
      @shafeeqp1501 3 ปีที่แล้ว +1

      Yes 🥰🥰

    • @sharathsharathpv7286
      @sharathsharathpv7286 3 ปีที่แล้ว +1

      എന്താ. ഒരു. ഫീൽ ഒന്നും. പറയാൻ ഇല്ല സൂപ്പർ😍😍🌹🌹🌹

    • @annmariyakj1843
      @annmariyakj1843 3 ปีที่แล้ว +1

      Feeling ❤️

  • @_nabeel__muhammed
    @_nabeel__muhammed 3 ปีที่แล้ว +273

    എം എസ് ബാബുരാജ് ജീവിക്കുന്നു 😍😍👌
    അനുഗ്രഹ്.. അനുഗ്രഹങ്ങൾ ഏറെയുള്ള കണ്ണൂരുകാരന് അഭിനന്ദനങ്ങൾ 🤩👍💪

    • @Vlogerabuu
      @Vlogerabuu 3 ปีที่แล้ว

      th-cam.com/video/jEFqxF6QhpE/w-d-xo.html
      th-cam.com/video/jEFqxF6QhpE/w-d-xo.html

    • @mohanannarayan5157
      @mohanannarayan5157 2 ปีที่แล้ว +1

      അനുഗ്രഹിന്റെ ഈ പാട്ട് എത്രതവണ കേട്ടെന്ന് എനിക്കുതന്നെ അറിയില്ല. ഞാനിനിയും കേട്ടുകൊണ്ടേയിരിക്കും. അവൻ വലിയൊരു പാട്ടുകാരനായി തീരട്ടെ. എല്ലാ വിധ ആശംസകളും.

  • @moneypower7065
    @moneypower7065 2 ปีที่แล้ว +9

    2:17 😍കൊറച്ചെങ്കിലും പാടുന്ന എനിക് അറിയാം ഈ ഭാഗത്തിന്റെ പ്രയാസം but അവൻ അത് പൊളിച്ചടുക്കി 😯

  • @psychoworld8263
    @psychoworld8263 3 ปีที่แล้ว +319

    ഈ ചെക്കൻ കാരണം ഈ പാട്ട് അഡിക്ഷൻ ആയി പോയി ❤❤ഇനീം ഇങ്ങനെ പാടാൻ കഴിയട്ടെ മോനെ ❤

    • @annmariyakj1843
      @annmariyakj1843 3 ปีที่แล้ว

      എനിക്കും ❤️

    • @annmariyakj1843
      @annmariyakj1843 3 ปีที่แล้ว

      Me tooo

    • @annmariyakj2734
      @annmariyakj2734 3 ปีที่แล้ว

      Me tooo 🔥

    • @sindhusindhuk4793
      @sindhusindhuk4793 3 ปีที่แล้ว

      Mee tooo

    • @pradeekk
      @pradeekk 3 ปีที่แล้ว +2

      അതിനു ഇ പാട്ടിൻ്റെ ബാബുരാജ് version ketaal മതി

  • @shabnashameer6757
    @shabnashameer6757 3 ปีที่แล้ว +137

    വീണ്ടും വീണ്ടും കാണാനും കേൾക്കാനും കൊതിപ്പിക്കുന്ന ആ ശബ്ദവും അഹങ്കാര മില്ലാത്ത ആ മനോഭാവവും. ആ പാട്ടിനോട് തന്നെ വല്ലത്ത ഫീൽ തോന്നാണ് ഇപ്പോൾ. ഉയരങ്ങളിൽ എത്തട്ടെ...
    God blees uu...

  • @shymavivek8955
    @shymavivek8955 ปีที่แล้ว +4

    ചില പാട്ടുകൾ കേൾക്കുമ്പോൾ അത് നമ്മുടെ കാതിൽ അല്ല കയറുന്നത് മനസ്സിൽ ആണ്.. അങ്ങനെ ഒരു പാട്ട് ഇങ്ങനെ അവിസ്മരണീയമായി പാടാൻ ഈ മോന് കഴിഞ്ഞു.. കണ്ണ് നിറഞ്ഞു പോയി..സൂപ്പർ 4 വിന്നർ വേറെ ആര് ആയാലും എന്റെ മനസ്സിലെ വിന്നർ അനുഗ്രഹ് ആണ്😍

  • @k4kalipps
    @k4kalipps 3 ปีที่แล้ว +494

    ഇത് അപ്‌ലോഡ് ആയൊന്നു ഇടക്കിടക്ക് ചെക്ക് ചെയ്ത് നോക്കിയ ഞാൻ ❤️❤️❤️

  • @aysha8806
    @aysha8806 3 ปีที่แล้ว +405

    പാട്ട്,യോഗ,കളരി,തെയ്യം,ചെണ്ട, തബല,football സകലകല വല്ലഭൻ🔥🔥🔥🔥😍

    • @kittypinky3574
      @kittypinky3574 3 ปีที่แล้ว +5

      Yes we from ഇരിട്ടി,കണ്ണൂർ

    • @annmariyakj1843
      @annmariyakj1843 3 ปีที่แล้ว +2

      Crt🔥

    • @kittypinky3574
      @kittypinky3574 3 ปีที่แล้ว +2

      Pewer of Kannur 🔥🔥🔥

    • @Vlogerabuu
      @Vlogerabuu 3 ปีที่แล้ว

      th-cam.com/video/jEFqxF6QhpE/w-d-xo.html
      th-cam.com/video/jEFqxF6QhpE/w-d-xo.html

  • @vijithnair575
    @vijithnair575 3 ปีที่แล้ว +56

    2:17 That Improvisation 🔥🔥🔥

  • @rashidahammad3394
    @rashidahammad3394 3 ปีที่แล้ว +255

    കുട്ടിയുടെ പേരാണ് എന്നെ അൽബുദ്ധപ്പെടുത്തിയത്. അനുഗ്രഹ്. ദൈവത്തിന്റെ അനുഗ്രഹം

    • @Vlogerabuu
      @Vlogerabuu 3 ปีที่แล้ว

      th-cam.com/video/jEFqxF6QhpE/w-d-xo.html
      th-cam.com/video/jEFqxF6QhpE/w-d-xo.html

  • @preethikasenan3391
    @preethikasenan3391 3 ปีที่แล้ว +105

    പാട്ടിന്റെ തുടക്കം മുതൽ ഒടുക്കം വരെ രോമാഞ്ചമാരുന്നു.
    ഇജ്ജാതി ഫീൽ ♥️
    ചെക്കൻ പൊളിക്കും 🙌

  • @renjithravi6395
    @renjithravi6395 3 ปีที่แล้ว +1

    നിന്നിൽ ദൈവം ഉണ്ട് മോനെ അതാണ് നിനക്ക് ഇങ്ങനെ പാടാൻ സാധിക്കുന്നത്..... ബുള്ളറ്റ് പോലെ ഹൃദയത്തിൽ തുളച്ചു കേറുന്നു മോനെ..... ഇനിയും ഒരുപാട് ഒരുപാട് ഉയരങ്ങളിൽ മോൻ എത്താനായി ആത്‍മർത്ഥമായി പ്രാർത്ഥിക്കുന്നു......

  • @mkentertainments3515
    @mkentertainments3515 3 ปีที่แล้ว +248

    ഈ പാട്ടു കേട്ടിട്ട് രോമാഞ്ചം വന്നു പോയി . അപ്‌ലോഡ് ചെയ്യുന്നത് നോക്കിയിരിക്കയായിരുന്നു

  • @sureshannur6400
    @sureshannur6400 3 ปีที่แล้ว +149

    ചന്ദന മണിമന്ദിരത്തിൽ...... എന്നത് ആവർത്തിക്കുന്ന ഭാഗത്തെ improvisation എത്ര കേട്ടിട്ടും മതിയാവുന്നില്ല മോനെ..... അതി മധുരമായ സംഗീതം...... ഭാവിയിൽ ലോകം അറിയുന്ന ഗായകൻ.... ആശംസകൾ... കണ്ണൂരിന്റെ അഭിമാനം...

    • @annmariyakj2734
      @annmariyakj2734 3 ปีที่แล้ว

      Iritty ❤️❤️

    • @sureshannur6400
      @sureshannur6400 3 ปีที่แล้ว +2

      ഇരിട്ടിയുടെ പൊന്നു മോൻ...

    • @barabbas_1236
      @barabbas_1236 3 ปีที่แล้ว +3

      സത്യം രോമാഞ്ചം വന്നു 😍

  • @riyaskhan5526
    @riyaskhan5526 3 ปีที่แล้ว +8

    ഒരു പാട് പ്രാവിശ്യം കേട്ടു പാട്ട് ഇപ്പോൾ മോന്റെ ഈ പാട്ട് കേൾക്കുമ്പോൾ ഒരു തുള്ളി കണ്ണുനീർ വരാതിരിക്കില്ല അത്രക്കും ഫീൽ ആണ് മോന്റെ പാട്ട് ❤❤❤😘😘😘

  • @saraswathysaraswathy5222
    @saraswathysaraswathy5222 3 ปีที่แล้ว +82

    എനിക്ക് ജഡ്ജസിന്റെ മുഖത്തെ സന്തോഷം കണ്ടോ ജാൻ ഒരു പാട്ടുകാരിയാണ് പക്ഷെ ഇങ്ങനെയുള്ള ഭാഗ്യങ്ങൾ കിട്ടിയിട്ടുപോലും പോകാൻ സാധിക്കാതെ പോയ നിര്ഭാഗ്യവതിയാണ് ഇതൊക്കെ കാണുമ്പോൾ സന്തോഷം

    • @Vlogerabuu
      @Vlogerabuu 3 ปีที่แล้ว

      th-cam.com/video/jEFqxF6QhpE/w-d-xo.html
      th-cam.com/video/jEFqxF6QhpE/w-d-xo.html

  • @gafarfirdhouse4726
    @gafarfirdhouse4726 3 ปีที่แล้ว +4932

    റിപീറ്റ് രണ്ടിൽ കൂടുതൽ തവണ കണ്ടവർ ആരൊക്കെ...?

  • @vivekvs1435
    @vivekvs1435 3 ปีที่แล้ว +2

    സത്യം പറഞ്ഞാൽ ഒർജിനൽ പാട്ടിനോട് 101%നീതി പുലർത്തി നല്ല ഫീലിംഗ് il പാടി ....1കൂടുതൽ കേട്ടത് തന്നെ അതിനു ഉദാഹരണം ..💕.......വേറെ ഒരാൾ ഉണ്ടലോ ഈ പാട്ടിനെ വലിച്ചു നീട്ടി കൊല്ലുന്ന .........അയാൾ ഇതു കാണാനിട ആവട്ടെ 🔥🔥🔥🔥

  • @ansariansari2024
    @ansariansari2024 3 ปีที่แล้ว +194

    ദാസേട്ടൻ പാടി മലയാളിയുടെ മനസിൽ കുടിയിരുത്തിയ ഈ ഗാനം പല വേദികളിലും പല ഗായകരും പാടി കേട്ടിട്ടുണ്ടങ്കിലും ഇത്രയും ഹൃദയസ്പർശിയായി കേൾക്കാൻ കഴിഞ്ഞിട്ടില്ല.ഈ കൊച്ചു ഗായകൻ ബാബൂക്കയുടെ പുനർജന്മം തന്നെ...

    • @Vlogerabuu
      @Vlogerabuu 3 ปีที่แล้ว

      th-cam.com/video/jEFqxF6QhpE/w-d-xo.html
      th-cam.com/video/jEFqxF6QhpE/w-d-xo.html

    • @vikraman.d5972
      @vikraman.d5972 3 ปีที่แล้ว

      👍👍👍👍

    • @pmshihab738
      @pmshihab738 ปีที่แล้ว

      Correct

    • @rajeshgopalan5919
      @rajeshgopalan5919 ปีที่แล้ว +2

      സത്യം

    • @Shibu-j7e
      @Shibu-j7e ปีที่แล้ว

      😭😭😭

  • @sadiq5628
    @sadiq5628 3 ปีที่แล้ว +52

    നിന്റെ പേരുപോലെതന്നെയാണു നീയും...
    അനുഗ്രഹ്‌❣️
    പടച്ചവന്റെ അനുഗ്രഹം നല്ലോം കിട്ടിയവൻ🥰

  • @Chacko-jh5nm
    @Chacko-jh5nm 7 หลายเดือนก่อน +4

    ഞാൻ ഇപ്പോളും കേട്ടിരിക്കുന്നു.. അടിപൊളി മോനു. ❤️❤️

  • @NP-od3uz
    @NP-od3uz 3 ปีที่แล้ว +112

    കുട്ടികൾ ഇതിലെ വലിയ കുട്ടികളെക്കാൾ മേലെ ആണെന്ന് തെളിയിക്കുന്ന പെർഫോമൻസ്. അടിപൊളി.sithuchechi ഇവനെ train ചെയ്തു എടുക്കണം

    • @annmariyakj1843
      @annmariyakj1843 3 ปีที่แล้ว +3

      Sithara chechi all the best 👍

    • @rosammakurian6547
      @rosammakurian6547 3 ปีที่แล้ว +2

      @@annmariyakj1843 athinu sithara allallo train cheyunath avide avare train cheyan vere nalla groomers undu

  • @anusree7733
    @anusree7733 3 ปีที่แล้ว +64

    ഒരു ഒറ്റ പാട്ട് കൊണ്ട് മനസ്സിൽ കേറിയ മുത്ത് 💕ദൈവം അനുഗ്രഹിക്കട്ടെ 💕

  • @deepa320
    @deepa320 7 หลายเดือนก่อน +1

    ഒരു നല്ല ഗായകൻ. ഈ കുട്ടി ഒരുനാൾ ലോകപ്രശസ്ത ഗായകനാകും. എൻ്റെ അഭിപ്രായത്തിൽ, ഒരു ഗാനം അതിൻ്റെ യഥാർത്ഥ ട്യൂണിൽ നല്ലതാണ്. പാട്ടിൻ്റെ ഇടയിൽ ഇത്രയധികം 'സംഗതികൾ' തിരുകിക്കയറ്റി ഗാനം 'ഇംപ്രൂവ്' ചെയ്യുന്നത് യഥാർത്ഥ ഗായകനോടും സംവിധായകനോടും ചെയ്യുന്ന അനാദരവാണ്. എല്ലാവരും ഇത് എങ്ങനെ അംഗീകരിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു എന്ന് ഞാൻ അത്ഭുതപ്പെടുന്നു. ഈ കുട്ടി അത് തുടർന്നുകൊണ്ടേയിരിക്കും. ഞാൻ ശക്തമായി വിയോജിക്കുന്നു

  • @alexsajan9027
    @alexsajan9027 3 ปีที่แล้ว +185

    മോന്റെ കൂടുതൽ പാട്ടുകൾക്ക് ആയി കാത്തിരിക്കുന്നു.♥️♥️♥️

  • @minisaji5785
    @minisaji5785 3 ปีที่แล้ว +92

    എന്താ ഒരു ഫീൽ മോനെ....നല്ല ഒരു പിന്നണിഗായകൻ ഒക്കെ ആവട്ടെ.... God Bless you കുട്ടാ 🙏🙏🙏

  • @avarachanmudees
    @avarachanmudees 4 หลายเดือนก่อน +1

    അനുഗ്രഹ് നന്നായിട്ട് പാടിയിട്ടുണ്ട്. പ്രത്യേകിച്ച് പറഞ്ഞാൽ high pitch. നിൻ്റെ പാട്ട് കേട്ടപ്പോൾ ഓർമ്മ വന്നത് മുഹമ്മദ് റാഫിയെയാണ്. നിനക്ക് നല്ല ഭാവിയുണ്ട് മകനെ, ഈശ്വരൻ നിന്നെ അനുഗ്രഹിച്ചിരിക്കുന്നു.❤

  • @saranyasaru431
    @saranyasaru431 3 ปีที่แล้ว +256

    Anugrah😱😱😱 👌👌👌
    Excelent singing😍😍😍❤❤❤

    • @annmariyakj1843
      @annmariyakj1843 3 ปีที่แล้ว +1

      സൂപ്പർ സ്റ്റാർ 🙏🙏🙏❤️❤️❤️❤️

    • @theresaalphonsa3444
      @theresaalphonsa3444 3 ปีที่แล้ว

      Nice 👌👌👌

    • @Vlogerabuu
      @Vlogerabuu 3 ปีที่แล้ว

      th-cam.com/video/jEFqxF6QhpE/w-d-xo.html
      th-cam.com/video/jEFqxF6QhpE/w-d-xo.html

  • @salihsmubarak
    @salihsmubarak 3 ปีที่แล้ว +80

    Very ഷാർപ്.. ചാട്ടുളി പോലെ ഹൃദയത്തിലേക്ക് തുളച്ചു കയറുന്നു. എന്നാ ക്ലാരിറ്റയാണ് ശബ്ദത്തിന്

  • @RamaChandran-hy9ir
    @RamaChandran-hy9ir ปีที่แล้ว +2

    പൊന്നുമോനെ അഭിനന്ദനമറിയിക്കാൻ അങ്കിളിന്റെ അടുത്ത് വാക്കുകളില്ലാമുത്തേ എങ്കിലും മനോഹരം അതിമനോഹരം 👍👍👍👍👍👍

  • @azimsdiymalayalam3144
    @azimsdiymalayalam3144 3 ปีที่แล้ว +82

    പല തവണ ആവർത്തിച്ചു കേട്ടു.. കണ്ണ് നിറഞ്ഞു പോയി.🙏🙏🙏 ദൈവം ഇനിയും ഒരുപാട് അനുഗ്രഹഹിക്കട്ടെ

  • @k4kalipps
    @k4kalipps 3 ปีที่แล้ว +124

    സകല കല വല്ലഭൻ.. ഹൃദയത്തിൽ തൊട്ട് പാടി ❤️❤️❤️

  • @abruva07
    @abruva07 3 ปีที่แล้ว +2

    മെയ്യ് വഴക്കം, സംഗീതം, എല്ലാം ഉളള ഈ കുട്ടി, അവൻ്റെ ആ നിഷ്കളങ്ക ഭാവം.. അനുഗ്രഹമാണ് അവൻ.. improvised singing, athu ethra thavana kettu innuvare ennu ariyilla.. santhosham valare adhikam..

  • @sanvikas324
    @sanvikas324 3 ปีที่แล้ว +67

    കരയിപ്പിച്ചു കളഞ്ഞല്ലോ മോനെ. എന്തൊരു ഫീൽ ആണെന്ന് പറഞ്ഞറിയിക്കാൻ കഴിയില്ല. വലിയ ആളുകൾ പാടുന്നതിലും ഭംഗിയായി മോൻ പാടി. ഒരു സംശയവും ഇല്ല ഭാവിയിലെ സംഗീത സംവിധായകനും ഗായകനും ഒക്കെ ആയി മാറട്ടെ. എല്ലാവിധ ഭാവുകങ്ങളും. 😍😍🥰🥰

  • @amayak3891
    @amayak3891 3 ปีที่แล้ว +589

    ഇത് റിപ്പീറ്റ് അടിച്ചു കണ്ടവരുണ്ടോ?
    voice ❤️❤️

    • @sebinmp
      @sebinmp 3 ปีที่แล้ว +2

      Orupaaadund....

    • @saidalikutty30
      @saidalikutty30 3 ปีที่แล้ว

      No

    • @KishorKumar-qd3qm
      @KishorKumar-qd3qm 3 ปีที่แล้ว

      Karanju poyiii

    • @Vlogerabuu
      @Vlogerabuu 3 ปีที่แล้ว

      th-cam.com/video/HgZQnuUR_CQ/w-d-xo.html

    • @rajeevanc.k6274
      @rajeevanc.k6274 3 ปีที่แล้ว

      ഡെയിലി കാണാറുണ്ട്

  • @juraijn9585
    @juraijn9585 2 ปีที่แล้ว +2

    ഒന്നും പറയാൻ ഇല്ല ന്റെ പൊന്നോ.ഒരു രക്ഷയും ഇല്ല..god bless മോനു..സൂപ്പർ സൂപ്പർ..🙏🙏🙏❤️❤️❤️👋👋👋👋👋👋👋👍👍👍👍

  • @Michae19891
    @Michae19891 3 ปีที่แล้ว +38

    ബാബുക്കയുടെ പാട്ടുകളിലെ വിഷാദവും വിരഹവും പാട്ടിനു നൽകുന്ന ഒരു ഫീൽ ഒന്ന് വേറെ തന്നെയാണ്...

    • @santhoshns5
      @santhoshns5 8 หลายเดือนก่อน

      അതും ഈ കുഞ്ഞിചെക്കൻ എന്നതാ feel എടുത്ത് കോരി ഇടുന്നത്. ദൈവമേ 💖💖🥰🙏🏻

  • @anuaneesa7791
    @anuaneesa7791 3 ปีที่แล้ว +84

    E song padithodagiyapo kann niranjuu..😑
    pwoliiiii......😍😍☺☺☺🎀💝💝💝

  • @thomaspj345
    @thomaspj345 2 ปีที่แล้ว +2

    ഹൊ,,,,ഇവനൊരു സംഭവമാണേ,,,, അസാദ്ധ്യം,,, എക്സ്ട്രാ സംഗതികളൊക്കെയിട്ട്,,,, എല്ലാവരേയും വിസ്മയിപ്പിച്ചുകളഞ്ഞു,,,, ദൈവം അനുഗ്രഹിക്കട്ടെ അഭിനന്ദനങ്ങൾ ❤️❤️

  • @Sureshpk-iw7ty
    @Sureshpk-iw7ty 3 ปีที่แล้ว +91

    ഇങ്ങനെ പാടിയാല് ഏതു രാജ്യത്തെ രാജകുമാരിയായാലുമ് വരുമല്ലോ ചക്കര വാവേ God bless you 😘😘😘😘😘😘😘😘😘

  • @ithinkpvb8800
    @ithinkpvb8800 3 ปีที่แล้ว +232

    ഭാവിയിൽ ഒരു ശിവരാമകൃഷ്ണൻ ആവാൻ 100%യോഗ്യത ഉള്ള മോൻ ആണ്. കണ്ണ് വെക്കാതിരിക്കട്ടെ 👌😍😍❤

    • @Vlogerabuu
      @Vlogerabuu 3 ปีที่แล้ว

      th-cam.com/video/jEFqxF6QhpE/w-d-xo.html
      th-cam.com/video/jEFqxF6QhpE/w-d-xo.html

    • @muhammedsaheer1533
      @muhammedsaheer1533 3 ปีที่แล้ว

      Eth shivaramakrishnan..

    • @Lakshmidasaa
      @Lakshmidasaa 3 ปีที่แล้ว +15

      ശിവരാമ കൃഷ്ണന്റെ പോലെ.... എല്ലാ സ്തലത്തും സംഗതികൾ കുത്തി കയറ്റി യില്ല... പിന്നെ അക്ഷര ശുദ്ധി ഒക്കെ വേറെ ലെവൽ ആണ് ഈ പയ്യന്റെ....

    • @jikkuantony8689
      @jikkuantony8689 3 ปีที่แล้ว +2

      Harish sivaramakrishnan aavathirickan sramickunnathaanu nallath... Angeru chummma aavashyathinum anavashyathinum chumma oronnum kuthi kayattum... Mon poliyaadaa muthe

    • @sajimathew7009
      @sajimathew7009 3 ปีที่แล้ว

      അതെ ഹരീഷേട്ടനെപോലെ

  • @akashakku2616
    @akashakku2616 3 ปีที่แล้ว +2

    എന്നാ ഒരു ഫീലിംഗ്....പാട്ടിനെ സ്നേഹിച്ചു കൊണ്ട് സിംപിൾ പാടിയ, പ്രേഷകരെ രോമാഞ്ചം കൊള്ളിച്ച അനുഗ്രഹിനാവട്ടെ ഓരോ ലൈക്കും 👍

  • @skhanzdreamworld5351
    @skhanzdreamworld5351 3 ปีที่แล้ว +99

    ഇത് ഹരീഷ് ഏട്ടന്റെ വേർഷൻ ആണ് പാടിയത്.. കിടുക്കി കളഞ്ഞു...god bless you....

    • @sainusaza5370
      @sainusaza5370 3 ปีที่แล้ว

      Ysbroo

    • @annmariyakj2734
      @annmariyakj2734 3 ปีที่แล้ว

      Feel ❤️

    • @binuemiliya
      @binuemiliya 3 ปีที่แล้ว +1

      No ithu Baburaj mash version

    • @vmwsree
      @vmwsree 3 ปีที่แล้ว +3

      Ithanu nammude kure perde prasnam.. try searching babauraj padunu.. you can find this as his orginal composition... Yesudas athrem deliver cheythitila.. this is baburaj version

    • @skhanzdreamworld5351
      @skhanzdreamworld5351 3 ปีที่แล้ว

      @@vmwsree really.. thanks for the information...

  • @juliet23a45
    @juliet23a45 3 ปีที่แล้ว +51

    *സിത്തുമണീടെ* *മുത്ത്മണി* ❤❤❤✨️

  • @suneeshapp7699
    @suneeshapp7699 2 ปีที่แล้ว +3

    എന്ത് രെസായിട്ടാ മോൻ പാടുന്നേ... ♥️♥️♥️ഒരുപാട് തവണ കേട്ടു... കണ്ണ് നിറഞ്ഞു പോയി സത്യം പറഞ്ഞാൽ... Love you മുത്തേ ♥️♥️♥️♥️♥️♥️

  • @kittypinky3574
    @kittypinky3574 3 ปีที่แล้ว +680

    കണ്ണൂരുകാർ ഇവിടെ ലൈക് അടി......so proud of you മോൻ 👍👍👍

    • @theresaalphonsa3444
      @theresaalphonsa3444 3 ปีที่แล้ว +8

      ഇരിട്ടി 💞 💞💞💞

    • @adarshk829
      @adarshk829 3 ปีที่แล้ว +2

      @@theresaalphonsa3444 kakkayangad

    • @adhilmusafir3611
      @adhilmusafir3611 3 ปีที่แล้ว +1

      *Aniya അനുട്ടൻ 🥰🥰*

    • @sjrsjr1087
      @sjrsjr1087 3 ปีที่แล้ว +7

      ആറളം

    • @annmariyakj2734
      @annmariyakj2734 3 ปีที่แล้ว +3

      ഇരിട്ടി 🔥❤️🔥❤️🔥❤️🔥

  • @subinbabu8325
    @subinbabu8325 3 ปีที่แล้ว +15

    ഓരോ സംഗതികൾ വരുമ്പോ 3ഉം 4ഉം പ്രാവശ്യം backward അടിച്ചു കേൾക്കാൻ ഉള്ള തോന്നൽ നമ്മളിൽ ഉളവാക്കാൻ അവനു കഴിഞ്ഞെങ്കിൽ... മോനെ... നീ ഭൂമിയിലേക്ക് വന്നത് ഇതിന് വേണ്ടി തന്നെയാണ്... Keep going.. കേൾവിക്കാരന്റെ കണ്ണ് നിറക്കാൻ കഴിഞ്ഞത് തന്നെയാണ് നിന്റെ വിജയം ❤️.. Love u❤️❤️

  • @akhiluishak4392
    @akhiluishak4392 3 ปีที่แล้ว +2

    എത്ര വട്ടം കേട്ടു എന്നറിയില്ല. കണ്ണു തട്ടാതിരിക്കെട്ടെ 🤲
    ഇനി മോന്റെ കാലം ആയിരിരിക്കും...
    ദൈവം അനുഗ്രഹിക്കെട്ടെ 😍😍😍

  • @niyunafiz7598
    @niyunafiz7598 3 ปีที่แล้ว +75

    Ithin vendi wit cheithvr👍🏻👍🏻👍🏻 exlnt singing mone👏👏👏👏

  • @adarshpr4764
    @adarshpr4764 3 ปีที่แล้ว +95

    The confidence of this guy !! 🔥
    He looks in the eye of all the judges !! His hands doesn’t shiver !! His knees never shaked !! His voice was steady and had the authority of a commander giving a speech just before war !!
    This..is..a...man !!

    • @Vlogerabuu
      @Vlogerabuu 3 ปีที่แล้ว

      th-cam.com/video/jEFqxF6QhpE/w-d-xo.html
      th-cam.com/video/jEFqxF6QhpE/w-d-xo.html

  • @anooppalissery8134
    @anooppalissery8134 2 ปีที่แล้ว +18

    അനുഗ്രഹീത ഗായകൻ 🥰🥰🥰

  • @jithindaniel1933
    @jithindaniel1933 3 ปีที่แล้ว +183

    In heaven ----
    Babukka : What is that familiar sound?
    God : It's a kid singing your composition.
    Babukka "smiles"

  • @easterbabupaul8958
    @easterbabupaul8958 3 ปีที่แล้ว +66

    ഇതിന്റെ promo തന്നെ എത്ര തവണ കണ്ടു എന്നറിയില്ല ❤️❤️

  • @bharathf9061
    @bharathf9061 4 หลายเดือนก่อน +1

    പ്രിയ മുഹമ്മദ് സാബീർ ബാബുരാജ് താങ്കളുടെ ഗാനം എന്നും തലമുറകളോളം മലയാളികളുടെ ഹൃദയത്തിൽ നിറഞ്ഞു നിൽക്കും...

  • @shafchannel3715
    @shafchannel3715 3 ปีที่แล้ว +44

    ഞാനൊരു കണ്ണൂര് കാരി ആയതിൽ അഭിമാനം തോന്നുന്നു ഈ പൊന്നു മോന്റെ പാട്ട് കേട്ടപ്പോൾ..🥰🥰🥰🥰🥰

  • @maji3157
    @maji3157 3 ปีที่แล้ว +100

    കണ്ണൂരിൻ്റെ അഭിമാനം,,, ആറളത്തിൻ്റെ മുത്ത്

  • @thajiqbalnager
    @thajiqbalnager 3 ปีที่แล้ว +1

    എന്തിനാടോ unlike അടിക്കുന്നെ... ഇത്രക്കും ക്രൂര മനസ്സുള്ളൊരാണോ ഈ ആളുകൾ... ഇത്ര മനോഹരമായി ഈ പ്രായത്തിലുള്ള ഒരു കുഞ്ഞിന്റെ സ്വരത്തിൽ വേറെ ആരും പാടീട്ടില്ല ഈ പാട്ട്... മനസ്സും ശരീരവും കോരി തരിച്ചു പോയി... മോനെ ദൈവം അനുഗ്രഹിക്കട്ടെ 🌹

  • @soorajp8597
    @soorajp8597 3 ปีที่แล้ว +22

    എത്രവട്ടം കണ്ടെന്നു യാതൊരു കണക്കുമില്ല.. ചന്തമെഴും ചന്ദ്രിക... തൊഴുതു...🙏🙏🙏🙏 ഉയരങ്ങളിൽ എത്തട്ടെ..❤️❤️❤️

  • @aiswarya_aish2591
    @aiswarya_aish2591 3 ปีที่แล้ว +37

    Again and again goosemumps🥺🥺❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤ e show ini ivante swantham😍😍😍

  • @sivaprasadv.s4180
    @sivaprasadv.s4180 ปีที่แล้ว

    പൊന്നു മോനേ ..... തകർത്തു ..... ഹൈ പിച്ച് ലോപിച്ച് ഒരു രക്ഷയുമില്ല ..... ഇതിൽ കൂടുതൽ ഈ പാട്ട് പാടാൻ ആരും കാണില്ല.

  • @kanakarajk882
    @kanakarajk882 3 ปีที่แล้ว +14

    സംഗീതത്തിൽ പ്രാഥമിക അറിവുപോലും നേടാത്ത ഈ മോൻ വളരെ മനോഹരമായി പാടി, ഇതിനു ഡിസ്‌ലൈക് അടിച്ച മഹാന്മാർ ബാലമുരളീകൃഷ്ണ സാറിന്റെ ഗുരുക്കന്മാർ ആണെന്ന് തോന്നുന്നു

  • @layanagiri9986
    @layanagiri9986 3 ปีที่แล้ว +57

    എന്ത് ഭംഗി ആയിട്ട മോൻ പാടുന്നേ...... 😘😘👌👌👌👌

  • @majeedmajeed3883
    @majeedmajeed3883 3 ปีที่แล้ว

    നീയാണ് മോനേ താരം..👌
    സംഗീത ലോകത്ത് ദൈവത്തിന്‍റെ എല്ലാ കൃപാ കടാക്ഷങ്ങളും നിന്നില്‍
    വര്‍ഷിക്കട്ടെ...

  • @kollapulliappan9315
    @kollapulliappan9315 3 ปีที่แล้ว +131

    ഒന്നിൽ കൂടുതൽ പ്രാവശ്യം ഈ കുഞ്ഞിന്റെ song കേട്ടവർ ഉണ്ടോ ♥️♥️😍😍

    • @Vlogerabuu
      @Vlogerabuu 3 ปีที่แล้ว

      th-cam.com/video/jEFqxF6QhpE/w-d-xo.html
      th-cam.com/video/jEFqxF6QhpE/w-d-xo.html

    • @georgejacob417
      @georgejacob417 3 ปีที่แล้ว +1

      നമ്പർ ഓർക്കുന്നില്ല

    • @kollapulliappan9315
      @kollapulliappan9315 3 ปีที่แล้ว

      @@georgejacob417 😍

    • @rajendranrajendran6012
      @rajendranrajendran6012 3 ปีที่แล้ว

      @@kollapulliappan9315 ,,, 20 ൽ കൂടുതലാണെങ്കിൽ ഞാൻ ഉണ്ട് - കേട്ടതിൽ

  • @dileepm4867
    @dileepm4867 3 ปีที่แล้ว +38

    🙏🙏🙏❤❤❤❤❤❤❤❤❤❤❤❤❤❤ഇങ്ങനെയുള്ള അവസരങ്ങളിൽ ആണ് ഈശ്വരാ.. എന്ന് അറിയാതെ കൂപ്പി പോകുന്നത്.. ദൈവം ഉണ്ട് 🙏❤❤❤❤❤❤❤❤.. ഇനിയും ഇനിയും ഈ അനിയന്റെ ഒത്തിരി പാട്ടുകൾ കേൾക്കാൻ നമ്മളെ ദൈവം അനുഗ്രഹിക്കട്ടെ എന്ന് മാത്രം പ്രാർത്ഥിക്കുന്നു... 🙏

  • @vijiViji-sb1kw
    @vijiViji-sb1kw 3 ปีที่แล้ว +2

    ഹാർട്ടിനെ ഒരു താമര മൊട്ടുപോലെ കയ്യിലെടുത്തു തലോടും പോലുള്ള സുഹം 😘ഫീൽ... 😘😘😘😘😘😘😘

  • @meerasnair5249
    @meerasnair5249 3 ปีที่แล้ว +7

    പൊന്നു മോനെ, നിന്റെ പാട്ട് എത്ര പ്രാവശ്യം കേട്ടന്നറിയില്ല.മിടുമിടുക്കൻ, ദൈവം കനിഞ്ഞനുഗ്രഹിച്ച അനുഗ്രഹ്.കണ്ണ് തട്ടാതിരിക്കട്ടെ. All the best ചക്കരെ 😘😘

  • @annmariyakj1843
    @annmariyakj1843 3 ปีที่แล้ว +38

    നമ്മുടെ നാട്ടുകാരൻ, (ഇരിട്ടി) അഭിമാനം തോന്നുന്നു 👍👍👍👍👍👍👍 എല്ലാ വിജയാശംസകളും നേരുന്നു 🙏🙏🙏🙏🙏മോനെ ദെെവം അനുഗ്രഹിക്കട്ടെ 👍🙏🙏🙏🙏🙏🙏🙏🙏

    • @mirzu2934
      @mirzu2934 3 ปีที่แล้ว +1

      Enteyum

    • @movieupdatesby
      @movieupdatesby 3 ปีที่แล้ว +1

      എന്റെ വീടിനടുത്ത

    • @theresaalphonsa3444
      @theresaalphonsa3444 3 ปีที่แล้ว +1

      ഇരിട്ടി, ആറളം

    • @annmariyakj2734
      @annmariyakj2734 3 ปีที่แล้ว

      ഇരിട്ടി 🔥❤️❤️❤️❤️❤️

    • @annmariyakj1843
      @annmariyakj1843 3 ปีที่แล้ว

      ഇരിട്ടി 🔥

  • @shemeerpooki9931
    @shemeerpooki9931 2 ปีที่แล้ว +1

    എന്റെ പൊന്നു മോനെ പൊളി സത്യം നീ വലിയ ആളാകും

  • @mohammedrafad1841
    @mohammedrafad1841 3 ปีที่แล้ว +102

    ഒന്നിൽ കൂടുതൽ തവണ കേട്ടവർ ആരെങ്കിലും ഉണ്ടോ?

    • @Vlogerabuu
      @Vlogerabuu 3 ปีที่แล้ว

      th-cam.com/video/jEFqxF6QhpE/w-d-xo.html
      th-cam.com/video/jEFqxF6QhpE/w-d-xo.html

  • @raha_na_
    @raha_na_ 3 ปีที่แล้ว +12

    ന്റെ പൊന്നുമോനേ... ഇങ്ങനെ പാടല്ലേ 🙏നീ പാടുന്ന ഓരോ വരിയും ചങ്കിൽ തറയ്ക്കുന്നത് പോലെ തോന്നുന്നു 🥰... കുഞ്ഞിനെ ആരും കണ്ണുവെയ്ക്കാതിരിക്കട്ടെ 😊

    • @Vlogerabuu
      @Vlogerabuu 3 ปีที่แล้ว

      th-cam.com/video/jEFqxF6QhpE/w-d-xo.html
      th-cam.com/video/jEFqxF6QhpE/w-d-xo.html

  • @arunsivadas58
    @arunsivadas58 2 ปีที่แล้ว +2

    ഇങ്ങനെ പാടി കരയിപ്പിക്കല്ലേടാ പൊന്നേ.... ❤️❤️❤️❤️❤️❤️❤️🥰🥰🥰👏👏👏👏😘😘😘😘😘😘😘

  • @aashlyshanaya5833
    @aashlyshanaya5833 3 ปีที่แล้ว +53

    കണ്ണും മനസ്സും നിറഞ്ഞു......💖😘
    രോമാഞ്ചം വന്നു......✨

  • @abdulkareim5931
    @abdulkareim5931 3 ปีที่แล้ว +10

    വീണ്ടും ഞാൻ കേട്ടു..ഒരു ഗസൽമൂട്... കൊച്ചി യുടെ ഗസൽസുൽത്താൻ ഉംപായിക്കയെ ഓർമിപ്പിച്ചതിന് മോനേ... ബിഗ് സല്യൂട്ട്.

  • @sooryakk648
    @sooryakk648 3 ปีที่แล้ว

    സൂപ്പർ.. ഹരിച്ചേട്ടന്റെ പാട്ടിനേക്കാൾ കൂടുതൽ ഇഷ്ടപ്പെട്ടു.. ഒരുപാട് തവണ കേട്ടു.. കേൾക്കാറുമുണ്ട്

  • @resmisanjeev6137
    @resmisanjeev6137 3 ปีที่แล้ว +8

    കണ്ടവരെയൊക്കെ കരയിപ്പിക്കുന്നു എന്നറിയാതെ എത്ര കൂൾ ആയിട്ടാ ഇവൻ പാടുന്നേ.... ഈ പാട്ടിനു ഇതിലും കൂടുതൽ ഫീൽ ഇനി ഉണ്ടാവുമോ 🙏🙏🙏🙏🙏🙏

    • @Vlogerabuu
      @Vlogerabuu 3 ปีที่แล้ว

      th-cam.com/video/jEFqxF6QhpE/w-d-xo.html
      th-cam.com/video/jEFqxF6QhpE/w-d-xo.html

  • @hashirkth8536
    @hashirkth8536 3 ปีที่แล้ว +27

    ഹരീഷേട്ടൻ്റെ പാട്ട് കേട്ട് പഠിച്ചതാണ് എന്ന് തോന്നി..enyway poliyoski..❤️

  • @radhadevib786
    @radhadevib786 3 หลายเดือนก่อน +1

    മോനെ, സൂപ്പർ ,സൂപ്പർ. ദൈവം അനുഗ്രഹിക്കട്ടെ.

  • @rafibro55
    @rafibro55 3 ปีที่แล้ว +15

    എൻറെ പൊന്നു മോനെ ഒരു രക്ഷയുമില്ല നീ മുത്താണ് വെറും മുത്തല്ല മണി മുത്ത് ❤️❤️❤️❤️

  • @sreerajk4732
    @sreerajk4732 3 ปีที่แล้ว +1405

    ഡിസ്‌ലൈക്ക് അടിച്ചവരുടെ പിതാവിനെ മനസ്സിൽ ഓർത്തവർ ഇവിടെ ലൈക്‌ ചെയ്യൂ.. 😝😝

    • @blackmudmedia1399
      @blackmudmedia1399 3 ปีที่แล้ว +4

      സന്തോഷമേയുള്ളൂ....😁👊

    • @albyaugustine3801
      @albyaugustine3801 3 ปีที่แล้ว +4

      പോട്ടെ

    • @dollyshaji7707
      @dollyshaji7707 3 ปีที่แล้ว +21

      എത്ര നല്ല തന്തക്ക് വിളി

    • @Vlogerabuu
      @Vlogerabuu 3 ปีที่แล้ว +2

      th-cam.com/video/HgZQnuUR_CQ/w-d-xo.html

    • @kalamani7664
      @kalamani7664 3 ปีที่แล้ว +3

      😝😝😜😜🤣🤣

  • @Tspeaks777
    @Tspeaks777 3 ปีที่แล้ว +16

    Amazing voice! There's something in that tone that touches the deepest part of our souls. Maybe his poverty, or some pain he has gone through or somethingelse... He's singing as if he wrote the song with his own tunes. Amazing! His face shows he has so much more to say or sing from his soul!

  • @Forever-pk5ft
    @Forever-pk5ft 3 ปีที่แล้ว +20

    എന്റെ പൊന്ന് മോനെ.. കണ്ട് കണ്ട് ഇത് കേൾക്കാത്ത ദിവസം ഇല്ല 😍❤️❤️❤️

    • @Vlogerabuu
      @Vlogerabuu 3 ปีที่แล้ว

      th-cam.com/video/jEFqxF6QhpE/w-d-xo.html
      th-cam.com/video/jEFqxF6QhpE/w-d-xo.html

  • @kittypinky3574
    @kittypinky3574 3 ปีที่แล้ว +11

    Lots of love from കണ്ണൂർ, ഇരിട്ടി 💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓

  • @suradev9417
    @suradev9417 3 หลายเดือนก่อน +1

    കരയിപ്പിക്കും നീ എടാ മോനെ നീ വേറെ level ❤️

  • @arshaliarshali900
    @arshaliarshali900 3 ปีที่แล้ว +5

    ഭാസ്കരൻ മാസ്റ്റരുടെ ഈ ഗാനം ഒരു മഹാ അത്ഭുതമാണ് എത്ര മനോഹരമായാണ് ഈ പ്രതിഭ നമുക്ക് വേണ്ടി അവതരിപ്പിച്ചത് പുത്തൻ സൂര്യോദയം