മൂന്ന് മാസങ്ങൾക്ക് ശേഷം പുറത്തേക്ക്|Jeep Life in Highrange|Shyjus Vlog

แชร์
ฝัง
  • เผยแพร่เมื่อ 17 พ.ย. 2024

ความคิดเห็น • 20

  • @Katta_Local_Chunkz
    @Katta_Local_Chunkz 7 หลายเดือนก่อน +3

    ഇവനും നമ്മുടെ ഒരു part ആണല്ലോ... മ്മടെ മിന്നൽ മണിയൻ Funny Spoof വിഡിയോയിൽ ആ ഒരു iconic ജീപ്പ് സീൻ re create ചെയ്യാനായി use ചെയ്തത് ഈ ജീപ്പ് ആയിരുന്നു... 💯 നൊസ്റ്റു അടിച്ചു Bro... Golden Memories.... ❤️😍

    • @shyjusvlog
      @shyjusvlog  7 หลายเดือนก่อน

      🙏❤❤❤

  • @MrNippon510
    @MrNippon510 7 หลายเดือนก่อน +3

    എല്ലാര്ക്കും ജീപ്പ് വേണം .... 2 ലക്ഷം രൂപയ്ക്കു ...ഷോറൂം.കണ്ടിഷൺ ആകണം ....😅😅. ഒരു പരസ്യം കണ്ടാൽ ചുമ്മാ കേറി എത്ര ആണ് ...അതാണ് ഇതാണ് ... എന്റെ റബ്ബേ ...എന്തൊരു ഗതികേടാണ്

  • @kuttykutty-qf9ox
    @kuttykutty-qf9ox 7 หลายเดือนก่อน +4

    ബ്രോ ഞാൻ കൊല്ലം ജില്ലാ...95ൽ 2വീൽ ജീപ്പ് ഉണ്ടായിരുന്നു...5 കൊല്ലം ഓടിച്ചു..പുതിയ വണ്ടി ആയിരുന്നു...പിന്നീട് കൊടുത്തു...ഗൾഫിൽ വന്നു...എങ്കിലും ഇപ്പോഴും ജീപ്പിനോട് ഇഷ്ട്ടം...പോകാനും വരാനും ഒരു wagner കാർ ഉണ്ട്.....ഒട്ടങ്ങൾ കുറവാണ് ജീപ്പിനു കാറിന്റെ ഉപയോഗം പോലെ ഗള്ഫ് മതിയാക്കി വരുന്ന സമയം ഒരു ജീപ്പ് വാങ്ങണമെന്ന് ആഗ്രഹം ഉണ്ട്...കഴിഞ്ഞ 26 വർഷം കൊണ്ട് ഗൾഫിൽ വണ്ടി ഓടിക്കുന്നു.... ഇപ്പോൾ ഉള്ള പ്രശ്നം സർക്കാർ ഇപ്പോൾ പുതിയ നിയമങ്ങൾ കൊണ്ടു വന്നല്ലോ...25 വർഷം കഴിഞ്ഞ വാഹനങ്ങൾ റോഡിൽ ഇറക്കാൻ പറ്റില്ല എന്ന നിയമം 28 മുതൽ വരുമെന്ന് കേൾക്കുന്നു...ഇതൊക്കെ ശെരിക്കും ഉള്ളത് ആണോ....പിന്നെ ഇതിന്റെ ടാക്സും ഇൻഷോരൻസ് വർഷത്തേക്ക് എത്ര ആവും....

    • @shyjusvlog
      @shyjusvlog  7 หลายเดือนก่อน +1

      ടാക്സ് 5 വർഷത്തേക്ക് 9k , 10K പ്രതീക്ഷിക്കാം. ഇൻഷൂറെൻസ് ഒരു വർഷത്തേക്ക് 10k ആവുന്നുണ്ട് ഇപ്പോൾ. നിയമം പിന്നീടല്ലേ... ഇപ്പോൾ ആഗ്രഹം സാധിക്കുക...✌

    • @ajeshpj8817
      @ajeshpj8817 7 หลายเดือนก่อน +1

      25 varsham kazhinjennullathu ivide kachavadakkar vandiyedukkan varumpol parayunnatha.iny nammal avarude aduthu vandy medikkan chellumpol ee karyam paranjal ariyam.nilavail anganoru karyavum illa.20 model wagon r aanu kayyil engil 28 aanengil 8 varshamalle use cheyyan pattoo.aa oru karyathil urachu visvasikkuvanel ippol ulla vandy koduthittu 28 nu fresh vere vandy edukkuvalle budhi 😅 ithoke aarengilum padachu vidunnatha aagraham undel edukkuka odikkuka.njan joli cheyyunnidathu double cluchu manuvel vandiyum allatha puthiya vandiyum undayiruunnu. Njan maximum old aanu use cheythathu karanam kurachu nal kazhinjal athu Kanan polum kittillallonnorthu puthiyathu epol venelum odikkallo

  • @junaidcm4483
    @junaidcm4483 7 หลายเดือนก่อน +3

    👍👍👍🎈🎈🎈🎈

  • @techrider23
    @techrider23 7 หลายเดือนก่อน +2

    Panniyarr junctionel undoo workshop...❤🎉
    Mahindra cl500di orginal parts eppolum kannumoo?? Please please please 🙏

    • @shyjusvlog
      @shyjusvlog  7 หลายเดือนก่อน

      രാജകുമാരിക്ക് പോരേ..
      സെറ്റാക്കാം.

  • @legend-du3ed
    @legend-du3ed 7 หลายเดือนก่อน +2

    ബ്രോ 1 മണിക്കൂർ ഡ്രൈവ് ചെയ്യാൻ തരുമോ 😊

  • @naveen8846
    @naveen8846 7 หลายเดือนก่อน +2

    Binet lock എവിടെ സെറ്റ് ചെയ്യാൻ പറ്റും അതിൻ്റെ ഫോട്ടോ, അല്ലെങ്കിൽ വീഡിയോ ഇടാമോ ?

    • @shyjusvlog
      @shyjusvlog  7 หลายเดือนก่อน

      പാച്ച് വർക്ക് ചെയ്യുന്നവരോട് പറഞ്ഞാൽ സെറ്റാക്കി തരും.
      ഡാഷ് ലോക്ക് സെറ്റാക്കാൻ പറ്റും.

  • @AugustineJoseph-y4o
    @AugustineJoseph-y4o 6 หลายเดือนก่อน +1

    2003 നല്ല വണ്ടിക്കു എത്ര രുപ വരു൦

  • @martinthomas6797
    @martinthomas6797 7 หลายเดือนก่อน +2

    👍🏼👍🏼👍🏼💕💕

  • @MrEppyg
    @MrEppyg 7 หลายเดือนก่อน +4

    നല്ല ജീപ്പ്‌ ഏതേലും കൊടുക്കാനുണ്ടോ..?
    ബഡ്ജറ്റ്‌ മൂന്ന് മൂന്നര ലക്ഷം

    • @abdu269
      @abdu269 7 หลายเดือนก่อน +1

      2009 model Major 2 wheel

    • @musicmedia1237
      @musicmedia1237 7 หลายเดือนก่อน +1

      99 model 4x4. Showroom condition. 3 lakh.

  • @syambro5877
    @syambro5877 7 หลายเดือนก่อน +1

    👍👍

  • @naveen8846
    @naveen8846 7 หลายเดือนก่อน +1

    ' Bonet lock '

  • @abhilashantony562
    @abhilashantony562 7 หลายเดือนก่อน +4

    Hi Bro... Njanum Oru Old Jeep Fan Aanu. 99 MDI 4 year Aayi Use Cheyyunnu. Contact number Tharamo...