വണ്ടിയായാലും മറ്റേത് വസ്തുവായാലും തുരുമ്പ് കളഞ്ഞ് ലോഹം പുറത്ത് വെളിവായാൽ മെറ്റൽ പ്രൈമറോ ഓയിൽ ക്യൂഡീ പ്രൈമറോ നിർഭന്ധമാണ് പ്രൈമറിന്റെ മുകളിൽ മാത്രമേ മെറ്റൽ പേസ്റ്റോ ഫില്ലറോ ചെയ്യാവൂ
Bro മറുപടി കിട്ടും കരുതുന്നു Spry paint ചെയ്യാൻ അറിയില്ല എന്നാലും ഞാൻ ചെറിയ compressor വാങ്ങി തുടക്ക കാരൻ എന്ന നിലയിൽ പല പ്രോബ്ലം എനിക് ഉണ്ട് ഇപ്പോൾ ഉള്ള main problm കൊപ്രസർ pressure പെട്ടന്ന് കുറയുന്നു 4 ബാർ എങ്കിലും നല്ല പോലെ നിൽക്കുന്നില്ല എന്താ ചെയ്യ എന്റെ ചെറിയ copreser ആയത് കൊണ്ട് ആണോ 50 ലിറ്റർ ആണ് ടാങ്ക്
സുഹൃത്തുക്കളെ.... ഈ ചാനൽ ഇപ്പോൾ afsal അല്ല ഉപയോഗിക്കുന്നത്, അദ്ദേഹം ഗൾഫിൽ പോയപ്പോൾ എന്നെ ഏല്പിച്ചതാണ് afsal rainbow എന്ന പുതിയ ചാനലിൽ ഇതുപോലത്തെ compressor related useful വീഡിയോസ് ഉണ്ട് സബ്സ്ക്രൈബ് ചെയ്യുമല്ലോ
1.3 gun, problem ഉണ്ടോ , അതാ ക യ്യിൽ ഉള്ളത് / പിന്നെ compressor Global 30 L ആണ് / ഗണ്ണിൽ Air adgest എത്ര വേണം / വണ്ടി Auto ആണ് / Aspa അടിക്കാനാ ഉദ്ധേശിക്കുന്നത്. Pls Replay Bro
നന്നായിട്ടുണ്ട് 💯👌🏻
കൊള്ളാം 👍🏻
Good work bro 👍
adutha video udane undavumo?
കൊള്ളാമല്ലോ......
👍Good
Super 👌👍
അടുത്തതായി ഒരു കാർ ഫുൾ പോളിഷ് ചെയ്യുന്ന വീഡിയോ വരുന്നുണ്ട്. അടുത്ത ആഴ്ച വരും.
പിന്നീട് ഒരു കാറിന്റെ ഫുൾ പെയിന്റിംഗ് അതും ഷോറൂം കണ്ടീഷനിൽ
Thanks bro...
Adipoli
Super
Oru Jeep und Painting work cheyth tharaan pattumoo
ഗുഡ് വർക്ക്,,
പി പി ജി, യാണോ, പീ യു വാണോ, മഹിന്ദ്ര ഗ്രേയിൽ നല്ലത്???
റോയൽ 555 ഏതാണ് പെയ്ന്റ് ആസ്പയാണോ അ തോ Nc പെയ്ന്റാണോ
Paintil clear hardener Oppam mix chyan patuvo?
Please reply
ഇല്ല
2 pack പ്രോഡക്റ്റിൽ
വേറെ വേറെ ചെയ്യണം
Suppar
Car and bike painting video waiting
എല്ലാ auto പെയിന്റിലും ക്ലിയർ ചേർക്കാമൊ അളവ് enganeyanu
Clear separate endina.?
Glossy kittilley
ടോട്ടൽ ആസ്പ പെയിന്റ് ആണോ അടിച്ചിരിക്കുന്നത്.?
അതെ
നന്നായിട്ടുണ്ട്. ചേട്ടൻ്റെ സ്ഥലം എവിടെയാ.
Aspa paintil PU thinner aano atho NC thinnero?
Enthaayalum ushaarayito 👍
Aspayil already cheriya glossy finish undaaville
Reply pradheekshikunnu
രണ്ട് Thinner ഉം ഉപയിഗിക്കാം, ചെറിയ എന്ന് പറയുമ്പോൾ വളരെ ചെറിയ ഗ്ലോസി മാത്രം ആണ് 👍😍
👍
ഈ പെയ്ന്റ് എവിടെ നിന്നാണ് വാങ്ങിയത്???
അമ്മാവൻ വാങ്ങി കൊണ്ടു വന്നതാണ് ബത്തേരി ഏതോ ഷോപ്പിൽ നിന്നും ആണ്
വണ്ടിയായാലും മറ്റേത് വസ്തുവായാലും തുരുമ്പ് കളഞ്ഞ് ലോഹം പുറത്ത് വെളിവായാൽ മെറ്റൽ പ്രൈമറോ ഓയിൽ ക്യൂഡീ പ്രൈമറോ നിർഭന്ധമാണ് പ്രൈമറിന്റെ മുകളിൽ മാത്രമേ മെറ്റൽ പേസ്റ്റോ ഫില്ലറോ ചെയ്യാവൂ
പെയിന്റ് ഉണങ്ങിയതിനു ശേഷം ക്ലിയർ ഡയറക്റ്റ് അടിച്ചാൽ പോരെ 🤔
Aspa അല്ലേ ക്ലിയർ mix ചെയ്ത് അടിക്കുന്നതാണ് നല്ലത്
അതാണ് പണിയും എളുപ്പം
👍👍
Bro മറുപടി കിട്ടും കരുതുന്നു
Spry paint ചെയ്യാൻ അറിയില്ല എന്നാലും ഞാൻ ചെറിയ compressor വാങ്ങി തുടക്ക കാരൻ എന്ന നിലയിൽ പല പ്രോബ്ലം എനിക് ഉണ്ട് ഇപ്പോൾ ഉള്ള main problm കൊപ്രസർ pressure പെട്ടന്ന് കുറയുന്നു 4 ബാർ എങ്കിലും നല്ല പോലെ നിൽക്കുന്നില്ല എന്താ ചെയ്യ എന്റെ ചെറിയ copreser ആയത് കൊണ്ട് ആണോ 50 ലിറ്റർ ആണ് ടാങ്ക്
കംപ്രസ്സർൽ എയർ ഫുൾ ആയി ഒരു തവണ കട്ട് ഓഫ് ആവുന്നതുവരെ wait ചെയ്യുക, ശേഷം മാത്രം പെയിന്റിങ് ആരംഭിക്കുക
@@lifeofpran bro athoke cut off ayitte thudangu but pettannu 6 baril ninum 2 baril ethum tank capacity pora thonnunnu
320 പേപ്പർ ഇടുമ്പോൾ വെള്ളം കൂട്ടി വേണോ ??
സുഹൃത്തുക്കളെ....
ഈ ചാനൽ ഇപ്പോൾ afsal അല്ല ഉപയോഗിക്കുന്നത്, അദ്ദേഹം ഗൾഫിൽ പോയപ്പോൾ എന്നെ ഏല്പിച്ചതാണ് afsal rainbow എന്ന പുതിയ ചാനലിൽ ഇതുപോലത്തെ compressor related useful വീഡിയോസ് ഉണ്ട് സബ്സ്ക്രൈബ് ചെയ്യുമല്ലോ
1.3 gun, problem ഉണ്ടോ , അതാ ക യ്യിൽ ഉള്ളത് / പിന്നെ compressor Global 30 L ആണ് / ഗണ്ണിൽ Air adgest എത്ര വേണം / വണ്ടി Auto ആണ് / Aspa അടിക്കാനാ ഉദ്ധേശിക്കുന്നത്. Pls Replay Bro
ആസ്പയേക്കാൾ ഈടു നിൽക്കും Puഅടിച്ചാൽ ക്ലിയറും കൂടി അടിച്ചാൽ എത്ര വെയിൽ കൊണ്ടാലും ഫേഡ് ആവില്ല ചിലവ് അൽപം കൂടും
Hi
👏
നാട്ടിൽ സെറ്റ് ആയോ
സെറ്റ് ആയിട്ടില്ല, താൽക്കാലികമായി പെട്ടെന്ന് തിരിച്ചു പോകും 🤝
വണ്ടി പെയിന്റിംഗ് ന് അങ്ങോട്ട് കൊണ്ട് വന്നാലോ ഡിസ്‌കൗണ്ട് തരുമോ 🥳
പിന്നല്ല 😍
എവിടാ സ്ഥലം??
@@lifeofpran
സ്ഥലം എവിടെയാ
ഗണ്‍ ഏതാണ് 1.3 ആണൊ
1.4
👌🏻👌🏻👌🏻👌🏻👌🏻👌🏻
2000kooduthalalle
Super👍
Adipoli
👍
👍👍
👍