നാടൻ ചിക്കൻ തോരൻ...ചോറിനും കപ്പയ്ക്കും ഇത് മാത്രം മതി | Easy Nadan Chicken Thoran Recipe

แชร์
ฝัง
  • เผยแพร่เมื่อ 25 พ.ย. 2024

ความคิดเห็น • 399

  • @meeravenunagavalli6097
    @meeravenunagavalli6097 3 ปีที่แล้ว +53

    I make this with soya_chunks...mmmmmmm very yuuummmyyy👌👌👌👌👌

    • @ammaorwot6120
      @ammaorwot6120 3 ปีที่แล้ว +2

      💖💖💖

    • @learnnewwitharya
      @learnnewwitharya 3 ปีที่แล้ว +5

      @@Nandhansheaven best replacement

    • @client6411
      @client6411 3 ปีที่แล้ว

      @@Nandhansheaven Hello ningaludai channel grow cheiyilla TH-cam recommend cheiyilla link share cheithal

    • @haihoiful1
      @haihoiful1 3 ปีที่แล้ว +3

      Super

    • @zainabbasheer794
      @zainabbasheer794 3 ปีที่แล้ว

      G ml but zee k

  • @shameelamuneer7683
    @shameelamuneer7683 2 ปีที่แล้ว +4

    ലക്ഷ്മി ചേച്ചീ കിടു ടേസ്റ്റ് ആണ്.. ഞാൻ ഇപ്പൊ ഈ റെസിപ്പിയാ ഫോളോ ചെയ്യാർ.. എന്റെ ചെറുപ്പം മുതലേ ചേച്ചിടെ majic oven ഒക്കെ കാണാറുണ്ടായിരുന്നു.. അതിലെ റെസിപ്പി എല്ലാം ഒരു ബുക്കിൽ എഴുതി സൂക്ഷിക്കും...

  • @meeradileep9707
    @meeradileep9707 2 ปีที่แล้ว +1

    ഇത്രയും ആസ്വദിച്ച് cooking ചെയ്യുന്ന ആളുടെ cooking കാണാൻ തന്നെ ഇഷ്ടം

  • @geethat4538
    @geethat4538 3 ปีที่แล้ว +5

    Chicken തോരൻ ഉടനെ ഉണ്ടാക്കണം....കാണുമ്പോൾ തന്നെ അപാര taste feel ചെയ്യുന്നു....Madam you are blessed...വാക്കുകക്ക് അതീതം 🙏🙏😍

  • @mrs.shinejayakumar178
    @mrs.shinejayakumar178 11 หลายเดือนก่อน +1

    ഞാൻ ചിക്കൻ തോരൻ വച്ചു. Super.... Super.... Super....
    Thanks madam.

  • @ushababu62
    @ushababu62 3 ปีที่แล้ว +17

    ആസ്വദിച്ചുള്ള കുക്കിംഗ്‌, അതുപോലെ തന്നേ ഉള്ള കഴിപ്പും സൂപ്പർ ❤പറയുന്നത് കേട്ടാൽ തന്നെ അതിന്റ ടേസ്റ്റ് കിട്ടും 👍👍.

  • @salikurian6879
    @salikurian6879 3 ปีที่แล้ว +11

    O my god ... Mouthwatering 😋😋 mam taste ചെയ്യുന്നത് ആണ് സഹിക്കാൻ പറ്റാത്തത് 😍😍 വല്ലാതെ കൊതിപ്പിച്ചു thanks mam for the recipe 🙏👌👍👍😘😘

  • @jestymolkovilakathe9592
    @jestymolkovilakathe9592 3 ปีที่แล้ว

    ഞാൻ സ്പെഷ്യൽ ആയി എന്തു ഉണ്ടാക്കാൻ തീരുമാനിച്ചാൽ ചേച്ചിയുടെ റെസിപിയാണ് follow ചെയ്യുന്നത്. പിടിയും kozhikkariyum ഞാൻ ട്രൈ ചെയ്തായിരുന്നു സൂപ്പർ ആയിരുന്നു

  • @sreelusree
    @sreelusree 3 ปีที่แล้ว +2

    I tried....ambaa...kidu taste... coconut kurche ettulu..bt it's really yummy

  • @onlyshorts8063
    @onlyshorts8063 3 ปีที่แล้ว +1

    ആ വ്ലോഗ് ഞാൻ കണ്ടാരുന്നു, ശങ്കു, ശങ്കരൻ,,, സെക്കന്റ്‌ ടൈമിൽ കണ്ടപ്പോൾ ഒരുപാട് മാറ്റങ്ങൾ വന്നു,,, കുട്ടികൾ ഒക്കെ വളർന്നു,,, അത് കണ്ടശേഷം അതുനോക്കി ചിക്കെൻ തോരൻ ഉണ്ടാക്കാൻ ഒരിക്കൽ ആ വീഡിയോ നോക്കിട്ടു കണ്ടില്ല,,,, പിന്നെ പണ്ടത്തെ ആ വീഡിയോ നോക്കി ഉണ്ടാക്കി,,, കൊള്ളാം ഒരു തനിതായ സ്വാദ്

  • @sudhanambiar9887
    @sudhanambiar9887 3 ปีที่แล้ว +1

    കണ്ടപ്പോൾ തന്നെ മനസ്സും വയറും നിറഞ്ഞു. of course will try soon

  • @shameelamuneer7683
    @shameelamuneer7683 3 ปีที่แล้ว +3

    സൂപ്പർ ആയിട്ടുണ്ട് ചേച്ചി എല്ലാര്ക്കും ഇഷ്ടായി 🤤🤤😍😍😍

  • @chitrasasikumar925
    @chitrasasikumar925 3 ปีที่แล้ว

    ചേച്ചി അവിടെ മണം എന്ന് പറയുമ്പോൾ എനിക്ക്ഇവിടെ മണം കിട്ടുന്ന പോലെ അത്രയും സുന്ദരമാണ് അവതരണം

  • @ashasaramathew6733
    @ashasaramathew6733 2 ปีที่แล้ว +5

    ഞാനും ഉണ്ടാക്കി ma'am 👌😋 superb recipe ma'am ❤️

  • @athiravineeth2415
    @athiravineeth2415 3 ปีที่แล้ว +3

    Ee Sunday enthayalum try cheyum👍

  • @Kallambalm
    @Kallambalm 3 ปีที่แล้ว

    Hi ചേച്ചി... നിങ്ങളുടെ കുക്കിംഗ്‌ വളരെ നല്ലതാണ്. അതിന്റെ അവതരണം അതിലും മനോഹരം. അതിനേക്കാളും അതിമനോഹരം ചേച്ചിയെ കാണാൻ...

  • @salinisathyan4920
    @salinisathyan4920 3 ปีที่แล้ว +1

    Mam ennu undakki noki... Its really good...yummmyyy😋 Thanks mam

  • @sahlasameer6719
    @sahlasameer6719 3 ปีที่แล้ว +2

    👍👍👍 ഇന്നത്തെ സ്പെഷ്യൽ ഇത് ഉണ്ടാകാം 😍

  • @sreedevu5224
    @sreedevu5224 3 ปีที่แล้ว +4

    ആഹാ ഒന്നും പറയാനില്ല 👍👌❤️💯

  • @sreejasuresh1893
    @sreejasuresh1893 3 ปีที่แล้ว +2

    ഞാൻ ഇന്ന് ഉണ്ടാക്കി 👌🏻 എന്ന് പറഞ്ഞാ അടിപൊളി പൊളിച്ചു 🥰

  • @bindu1503
    @bindu1503 3 ปีที่แล้ว +1

    Chicken thoran super aayittund, kanumbol thanne kazhikkan thonnunnu, enthayalum ee Sunday ethu thanne special

  • @appua5137
    @appua5137 3 ปีที่แล้ว +1

    ചേച്ചിടെ റെഡ് പാൻ എനിക്ക് ഒത്തിരി ഇഷ്ടമാ .

  • @aswathyprashobh7498
    @aswathyprashobh7498 3 ปีที่แล้ว +1

    Mam undaakkiya manavum taste um athe pole njangalkkum kittunnu... ❤❤😋😋😋

  • @nephisateacher2395
    @nephisateacher2395 3 ปีที่แล้ว +1

    ഞാൻ കഴിക്കില്ല ...എങ്കിലും ഞാൻ ചിക്കൻ തോരൻ വെച്ച് എന്റെ കുഞ്ഞു മക്കൾക്ക് കൊടുക്കും👌🥰🥰

  • @yashuvlogs3022
    @yashuvlogs3022 3 ปีที่แล้ว +1

    Explanation, making & preparation everything ,,,, too good :;;;;!!!!!

  • @darsanaAbhilash123
    @darsanaAbhilash123 3 ปีที่แล้ว +1

    Mam കഴിക്കുന്നത് കാണുമ്പോൾ കൊതിയാകുന്നു 😋😋😋😋

  • @aswania1214
    @aswania1214 3 ปีที่แล้ว +1

    Chechide dress ellam super selection aaa enthu resaa chikn thoran super ayitte inde try cheyanam super chechi ❤️❤️❤️❤️

  • @jessypaul7268
    @jessypaul7268 3 ปีที่แล้ว +4

    അടിപൊളി ശരിക്കും കഴിക്കാൻ തോന്നുന്നു 😂😂🥰🥰🥰

  • @seenabasha5818
    @seenabasha5818 3 ปีที่แล้ว

    Adipoly I will try kothippichu kalanju veg kazhikkunnavar Mashrum try saithalo god bless you🙏👌

  • @subinsubi0323
    @subinsubi0323 3 ปีที่แล้ว +1

    Mam cooking ithrayum enjoy cheydhu cheyyan pattunadhane 👌👌👌adhukanumbo thane vayaru niryum. Onnumparayailla polichutta😊😊😊😋😋😋😋

  • @priyajagan3024
    @priyajagan3024 3 ปีที่แล้ว

    Hai chechiiii.....serikkum kothippichu....enikariyaam sambu sangarante ammayumayi njan samsarichitundu angane chechiyumayitu phonil samsarikuvan eniku bhagyam kitty.theerchayayum njan ethundakum thankuuu so much

  • @swathyvijesh9254
    @swathyvijesh9254 3 ปีที่แล้ว +2

    Ma'am ingane kothippikkalle... 😋😋😋😋🤦‍♀️

  • @sunandaajith7575
    @sunandaajith7575 3 ปีที่แล้ว +1

    സൂപ്പർ മാം....പ്രതീക്ഷിച്ചിരുന്ന വിഭവം
    😘

  • @shamlisoniyat7330
    @shamlisoniyat7330 3 ปีที่แล้ว +1

    ആഹാ, നല്ലമണം നല്ലമണം 👌🏻👌🏻

  • @binoyc5416
    @binoyc5416 3 ปีที่แล้ว +2

    Super combination try cheyyum ❤👍

  • @nithyasubash5947
    @nithyasubash5947 3 ปีที่แล้ว

    അന്ന് വീഡിയോ കണ്ടപ്പോൾ കൊതിയായി, ചേച്ചി എന്താ ഉണ്ടാക്കത്തെ എന്ന് വിചാരിച്ചിരുന്നു, ഇപ്പോൾ ok, മല്ലി വേണ്ടാത്ത ഒരു ചിക്കൻ റെസിപ്പി 👍

  • @anadhuraj8996
    @anadhuraj8996 3 ปีที่แล้ว +4

    Looking awesome. Will surely give a try for this.... Thankyou ma'am....😊

  • @jas6447
    @jas6447 3 ปีที่แล้ว

    Kuttikalam muthal media vazhi kand manasilakkiya very postive lady.. God bless u mam'

  • @rejisuresh9067
    @rejisuresh9067 2 ปีที่แล้ว

    ചേച്ചി സൂപ്പർ ഉണ്ടാക്കി thanks🙏

  • @shivaparvathy6249
    @shivaparvathy6249 10 หลายเดือนก่อน

    Thank you 🥰🥰njan adyamayi ckn thoran undakki madam

  • @aiswaryar7524
    @aiswaryar7524 3 ปีที่แล้ว +1

    Mam taste chaiyunnathu kaanan nalla rasamanu..😍😍

  • @meethusajin3891
    @meethusajin3891 3 ปีที่แล้ว

    vegetarians vishamikkanda... potato ithpole cheyyan patum... adipoli aanu👌👌..

  • @anithasundharam2590
    @anithasundharam2590 3 ปีที่แล้ว +1

    Nice mam 👍🙏❤️ mandala masam kazhiju undakkam mam

  • @divyaarul2614
    @divyaarul2614 3 ปีที่แล้ว +3

    മാഡത്തിന്റെ ഹെയർസ്റ്റൈൽ നന്നായിട്ടു ഉണ്ട് 🥰🥰🥰🥰

  • @biniar6230
    @biniar6230 3 ปีที่แล้ว

    Tried ths today...was a grant success...thanks a lot dear maam for ths all credit for u only...keep going..love u

  • @shylagurudasan7193
    @shylagurudasan7193 3 ปีที่แล้ว +1

    Superaittund madam undaki nokum👌👌👌👌

  • @rajalekshmigopan1607
    @rajalekshmigopan1607 3 ปีที่แล้ว +3

    ഹായ് ചേച്ചി , ചിക്കൻ തോരൻ അടിപൊളി . കാണുമ്പോൾ തന്നെ കഴിക്കാൻ തോന്നുന്നു. ചേച്ചി ഉണ്ടാക്കുന്ന എല്ലാ dish ഉം very very super ആണ് .നല്ല കൈപുണ്യം ഉള്ള ചേച്ചി.

  • @yamunadevikp4951
    @yamunadevikp4951 3 ปีที่แล้ว +1

    Chechi... super👌. Theerchayayum try cheyyum.

  • @vijayalakshmijayaram6710
    @vijayalakshmijayaram6710 3 ปีที่แล้ว +3

    Canditu sharikum kothiyayi 👌👌👌😋. I will definitely try this chicken thoran. Njan innu cappa puttu undaki suuuuuper tasty aayirunnu 👍😋 eniku orupadu ishtamayi. Next time cappa vanghumbol cappa puttum chicken thoranum undakunnathanu. Allathe thanne chicken thoran itself undakunnathanu 😘🤩🥰❣️🙏 easy and simple recipe. Thank you so much Lekshmi for sharing this recipe.

  • @tomeldo2348
    @tomeldo2348 3 ปีที่แล้ว

    Cooking start cheythal kitchen counter top kanikkan dyairyamulla pachakakkari yanu mam, ellavarudeyum kitchen entethupole yudhakkalamanennu thonnunnu, clean surroundings il cooking cheyyunna mam nte dishes um adipoli, innu veendum varutharacha kozhikkari vachu oru pathram niraye tasty curry , ithum try cheyyanam.....

  • @bibinbalakrishnan1455
    @bibinbalakrishnan1455 3 ปีที่แล้ว +1

    Wow what pleasant presentation ... chicken thoran my favorite ...I will follow your receipt now onwards

  • @nehasunil3353
    @nehasunil3353 3 ปีที่แล้ว +6

    Ma'am your recipes are very effective in bringing out the best in the table.
    Ma'am you are my inspiration to cook food perfectly for my family. 😍😍😍😍

    • @LekshmiNair
      @LekshmiNair  3 ปีที่แล้ว

      Thank you so much dear for your loving words ❤🥰🙏

  • @vincyvs4433
    @vincyvs4433 2 ปีที่แล้ว

    Hi.. Mam... Njan ippo undakiyullu.... Adipoli... Taste..😋

  • @jainjosephl690
    @jainjosephl690 3 ปีที่แล้ว +2

    Thanks alot chechi for the beautiful receipe ❤🙏

  • @ajithabinojbinuajitha
    @ajithabinojbinuajitha 3 ปีที่แล้ว +1

    Sure aayittum untaakkum ketto Madam sooopper ❤️❤️👍❤️

  • @leelanair7182
    @leelanair7182 ปีที่แล้ว

    actually njangalude kuttikkalathu appuppan undakkiya chicken kazhichittundu ( athanu njangal follow cheyyunnathu. chicken without bone cheriya (ulli (1 kg chicken 500 gm cheriyaulli ) ella masala podiyum perum jeerakam salt thenga kothum koodi chicken te koode nannayi mix chaithu vekum. 20 minutes ne sesham velichennayil kaduku varithu idum. chicken vendu vellam vattiya sesham thenga 1 muri cheraki chathachu idam

  • @anupamashajikumar7096
    @anupamashajikumar7096 3 ปีที่แล้ว +2

    Mam,kappa puttu undakkitto...taste sooper👌👌👌 ivide aduthullavarkkum koduthu...aarkkum manassilayilla kappayanennu🤗🤗 thank u so much😍😍
    Chicken thoran enthayalum try cheyyum mam👍👍

    • @LekshmiNair
      @LekshmiNair  3 ปีที่แล้ว

      Valarai santhosham dear 😍❤🥰

  • @assumptabenette4837
    @assumptabenette4837 3 ปีที่แล้ว

    My husband s favourite dish could learn more about this dish good do more ok

  • @syamalapp3119
    @syamalapp3119 3 ปีที่แล้ว

    Veg anishtam.ennalum kanumbol kothi thonunnu.❤️❤️❤️❤️

  • @dennyjoseph7034
    @dennyjoseph7034 3 ปีที่แล้ว

    Wow kanditt kodiyavunnu husbandinu chilappol thenga cherkkunnad eshtapedilla ennalum I will try in small qantity

  • @mollyjose1212
    @mollyjose1212 3 ปีที่แล้ว +2

    Hai ma'am. I really admire at your passion of cooking. The way you taste the items after cooking, really feel like immediately make that recipe. Superb ma'am. I will try definitely. Lots of love.

  • @rejeeshraj6244
    @rejeeshraj6244 3 ปีที่แล้ว

    Adipoliyanu,jnan try cheythu

  • @ranjushaps6212
    @ranjushaps6212 2 ปีที่แล้ว

    Njan undakki.... Super chechi 💞💞

  • @jalajas1376
    @jalajas1376 3 ปีที่แล้ว +1

    Adipoliiiii ചേച്ചി...👍🏻👍🏻👍🏻😋😋😋

  • @bhavyarajesh9174
    @bhavyarajesh9174 3 ปีที่แล้ว +1

    Kazhikkan thonnunnu😋👌🏻

  • @FutureFinance111
    @FutureFinance111 3 ปีที่แล้ว

    ചേച്ചി...undaaki നോക്കി..super 😀

  • @rejoyarrakal2666
    @rejoyarrakal2666 ปีที่แล้ว +1

    Mam I tried your chicken thoran it was excellent ❤❤ thanks mam for the recipe

  • @devasuryarp3624
    @devasuryarp3624 3 ปีที่แล้ว +1

    Delicious 😋😋 water is floating in my mouth thank you lakshmi ma'am love you 🥰

  • @RubyRose-tz9ni
    @RubyRose-tz9ni 3 ปีที่แล้ว +8

    Uff looking soo delicious am sure it will rise all my taste buds ❤️

    • @firozp667
      @firozp667 2 ปีที่แล้ว

      Ponna Ammacheee thallaruth

  • @luckyvilson6694
    @luckyvilson6694 3 ปีที่แล้ว +2

    Yummy A very good recipe Thank you❤️❤️❤️

  • @beenakumari4303
    @beenakumari4303 3 ปีที่แล้ว +2

    Your dedication for cooking 👌👍🏻🥰 I see your cooking admiringly 😘 super recipe 👌🌹presentation 👍🏻❤

  • @anjutony1973
    @anjutony1973 2 ปีที่แล้ว

    Njan undakki ee thoran… tasty and yummy 😋

  • @rajeswarivijayan2386
    @rajeswarivijayan2386 3 ปีที่แล้ว

    Waw, super undakkan thonnunnu

  • @sowmyav3885
    @sowmyav3885 3 ปีที่แล้ว +4

    Tasty thoran 😋😋😋 tempting as usual ma'am 😍😍🙏

  • @indupunnakamugal4236
    @indupunnakamugal4236 3 ปีที่แล้ว +2

    Ayyo kothivannittu onnum parayaan pattinilla🤗🤗🤗😍

  • @anithakumarib5042
    @anithakumarib5042 3 ปีที่แล้ว

    Waiting for this receipe mam.... Udan undakkum

  • @vidhyat1733
    @vidhyat1733 3 ปีที่แล้ว +1

    Aha Polichu chechi chiken thoran 👍👌👌yummy taste 😋😋😋
    Othiri ishttamanu Chechiye L v u ❤️

    • @LekshmiNair
      @LekshmiNair  3 ปีที่แล้ว +1

      Love you too dear ❤

  • @prasanna1118
    @prasanna1118 3 ปีที่แล้ว +1

    Super mone ❤️❤️❤️

  • @binduramadas4654
    @binduramadas4654 3 ปีที่แล้ว +2

    Love your vlog and recipeyum amazing personality 🙏🙏🙏😍😍😍

  • @binishibu8415
    @binishibu8415 3 ปีที่แล้ว +2

    Thanks a lot. Ths was a much awaited recipe. Keep going dear ma’am. Sure will try on Saturday. Evade Bnglr epozhum kappa kittilla. Love u 🥰

  • @padminiamma8467
    @padminiamma8467 2 ปีที่แล้ว

    Super njan sure ayum undakum

  • @rajeswarius6367
    @rajeswarius6367 3 ปีที่แล้ว +2

    Waiting ആയിരുന്നു mam ❤️ കപ്പയും ചിക്കൻ തോരനും ❤️❤️😋😋😋

  • @Deepfantasy7
    @Deepfantasy7 3 ปีที่แล้ว +1

    Verity chikn thoran njnum try cheyum🥰

  • @shylajasathyadevan7227
    @shylajasathyadevan7227 3 ปีที่แล้ว

    കൊതി വന്നു. ഉണ്ടാക്കി നോക്കാം. 😍😍

  • @anjalibiju5986
    @anjalibiju5986 3 ปีที่แล้ว +1

    Super and very tasty❤️👌👌👍👍

  • @rajeshwarik1420
    @rajeshwarik1420 3 ปีที่แล้ว +1

    അടിപൊളി chechi❤️❤️❤️

  • @durgasamazingworld1164
    @durgasamazingworld1164 3 ปีที่แล้ว +2

    Nice video.ചേച്ചിയുടെ velvet cake ആണ് അമ്മ എന്റെ birth day ക്ക് ഉണ്ടക്കുന്നത്....
    thank യു ചേച്ചി.സാധാരണക്കാർക്ക് എളുപ്പം ഉണ്ടാക്കാം ചേച്ചീടെ എല്ലാ items ഉം ...
    😍😍❤️

  • @gowrikutty685
    @gowrikutty685 21 วันที่ผ่านมา

    Super njanum undakki

  • @bindusabu3794
    @bindusabu3794 3 ปีที่แล้ว

    Chicken thoran innu thanne undakkum chicken undu😃👌👌🥰😋

  • @priyamini4747
    @priyamini4747 3 ปีที่แล้ว +2

    ഹലോ മാടത്തിൻ റെ ന്റെ ടോപ് നന്നായിരിക്കുന്നു ഫുൾസ്ലീവ് നന്നായി ചേരുന്നു പിന്നെ പ്രത്യേകം പറയേണ്ടല്ലോ അടിപൊളി ചിക്കൻ തോരൻ👌 എല്ലാത്തരം ഫുഡിനും കോമ്പിനേഷനാണ് ചിക്കൻ തോരൻ കപ്പപ്പു ട്ടിനു ഒപ്പം കഴിച്ചപ്പോൾ കൊതിയായി തീർച്ചയായും കപ്പ പുട്ടും ചിക്കൻ തോരൻ ഉണ്ടാക്കി നോക്കൂo 👍🏻

  • @eesettan1302
    @eesettan1302 3 ปีที่แล้ว

    Mam👌 variety dish chicken thoran hearing first time 🥰

  • @fideliaalexander2069
    @fideliaalexander2069 3 ปีที่แล้ว

    Othiri kothipichu😂😂😋😋😋

  • @kaleshkumar6371
    @kaleshkumar6371 3 ปีที่แล้ว +1

    ട്രൈ ചെയ്യാം

  • @ranivijairaj9140
    @ranivijairaj9140 3 ปีที่แล้ว

    Wow.. Superb

  • @shantiajith9634
    @shantiajith9634 2 ปีที่แล้ว

    I tried this thoran. Awesome, thank you Chechi

  • @rukhiyack3808
    @rukhiyack3808 3 ปีที่แล้ว

    ചിക്കനും മട്ടനും ബീഫുമൊക്കെ വേവിക്കുമ്പം ഇച്ചിരി മണമൊക്കെയുണ്ടാവും ചേച്ചീ.. അതുകൊണ്ടാണ് ഞാനെപ്പോഴും അതൊക്കെ ചേച്ചിയോട് ഉണ്ടാക്കാൻ പറയുന്നത്. എനിക്കിത് നന്നായി ഇഷ്ടപ്പെട്ടു. മൊത്തംഞാനങ്ങ് എടുക്കുവാ...

  • @sumamv742
    @sumamv742 3 ปีที่แล้ว

    ഞാനും ഉണ്ടാക്കി 👍🏼സൂപ്പർ

  • @sanyjos8318
    @sanyjos8318 3 ปีที่แล้ว

    ഗംഭീരം.......😋😋😋👍👍👌👌💞

  • @sruthirenjini792
    @sruthirenjini792 3 ปีที่แล้ว

    Wow super polichu

  • @deepapradeep7551
    @deepapradeep7551 3 ปีที่แล้ว

    കാത്തിരിക്കുകയായിരുന്നു...... നല്ല മണം എന്ന് പറഞ്ഞു ചേച്ചി കൊതിപ്പിച്ചു.... എന്നാലും ആസ്വദിച്ചു ചേച്ചി കഴിക്കുന്ന കണ്ടപ്പോ ഞങ്ങൾക്കും നിറഞ്ഞു..... Thank uu ചേച്ചീ for the super recepie..... Love uuu ❤❤❤