Shocking game!! Anish Giri

แชร์
ฝัง
  • เผยแพร่เมื่อ 22 ม.ค. 2025

ความคิดเห็น • 57

  • @abduljaleel-e9u
    @abduljaleel-e9u ปีที่แล้ว +4

    പറയാതെ വയ്യ :
    സാർ ഞാൻ നിങ്ങളുടെ ഒരു ഫാൻ -ആണ് ...ഈ ഗെയിം അങ്ങിനെയാണ് end ആയത് എന്ന് കാണാൻ കഴിഞ്ഞില്ല ...ഒരു incomplete ഫീൽ ചെയിതു

    • @ChessBattlesMalayalam
      @ChessBattlesMalayalam  ปีที่แล้ว +4

      അത് എന്റെ ഭാഗത്തു നിന്നും ഉണ്ടായ തെറ്റാണ് അനീഷ് ഗിരി തോൽവി സമ്മതിച്ചു എന്നു പറയാൻ വിട്ടുപോയതാണ് 🤦‍♂️
      Time 13:20 ൽ ബ്ലാക്ക് ക്വീൻ ഉപയോഗിച്ച് ചെക്ക് കൊടുത്തപ്പോൾ വൈറ്റ് റൂക്ക് ഉപയോഗിച്ച് ബ്ലോക്ക് ചെയ്യുന്നുണ്ട്. ആ സമയത്താണ് തോൽവി സമ്മതിച്ചത്.

  • @anoopprabhakar7629
    @anoopprabhakar7629 ปีที่แล้ว +12

    അവസ്സാനം വരെ അഭിമാനത്തോടെ കണ്ടിട്ട്, തവിടുപൊടി ആക്കി കളഞ്ഞു, പോയി,, ഇന്നത്തെ ദിവസം പോയി.. 😢😢

  • @LathishRshankar
    @LathishRshankar ปีที่แล้ว +6

    ആർക്കും പറ്റിപ്പോകാവുന്ന അബദ്ധം!
    പണ്ടൊരിക്കൽ 12 വയസ്സുള്ള ഒരു കുട്ടിയെ തോൽപ്പിക്കാൻ King's gambit (Hamppe Allagaier gambit variation) ഇട്ട് കൊടുത്ത ഒരു world player ഉണ്ടായിരുന്നു. 12 വയസ്സ് മാത്രം ഉണ്ടായിരുന്ന opponent നെ എത്രയും പെട്ടന്ന് തോൽപ്പിക്കുക ആയിരുന്നു complex gambit ലൂടെയുള്ള ലക്ഷ്യം. എന്നാൽ മ്യാരകമായ ഒരു ട്വിസ്റ്റ്‌ലൂടെ ഒരു ചെക്ക് കൊടുത്ത് ആ പയ്യൻ കളി ജയിച്ചു.
    That boy was Jose Raul Capablanka!!!

  • @VivekPv-ny6pe
    @VivekPv-ny6pe 7 หลายเดือนก่อน

    One move is enough ❤

  • @v.....k.....channel5182
    @v.....k.....channel5182 ปีที่แล้ว +3

    സാർ.....ഞാൻ ഫസ്റ്റ് കമന്റ്..😘😘😘...എനിക്ക് അനീഷ് മൂവ് ചെയുന്നത് ഇഷ്ടം ആണ്

  • @ranjithmenon7047
    @ranjithmenon7047 ปีที่แล้ว

    Nice game .. Still Aneesh Giri Super 👌

  • @pradeepkumarps8069
    @pradeepkumarps8069 4 หลายเดือนก่อน +2

    Shocking move

  • @B14CK.M4M84
    @B14CK.M4M84 ปีที่แล้ว +2

    ❤❤❤

  • @asharph2339
    @asharph2339 ปีที่แล้ว +2

    ❤❤❤❤❤

  • @jobinjohn7308
    @jobinjohn7308 ปีที่แล้ว

    Super ❤

  • @Rajesh-t6q4r
    @Rajesh-t6q4r หลายเดือนก่อน +1

    😢😢❤

  • @sivaprasadkallinkal6635
    @sivaprasadkallinkal6635 ปีที่แล้ว +3

    കിടു എനിക്കും ഇങ്ങനെ കുറെ game കയ്യിൽ നിന്നും പോയിട്ടുണ്ട്

  • @Power_gamer123
    @Power_gamer123 ปีที่แล้ว +1

    Ivan's gambit game plzz

  • @Baijubalakrishnan07
    @Baijubalakrishnan07 ปีที่แล้ว

    ❤️❤️❤️

  • @ExMuslimKerala_India
    @ExMuslimKerala_India ปีที่แล้ว

    Anish Giri surely from different dimension world, rest is playing for win, Anish playing for Draw😂

  • @sandeepmonu1336
    @sandeepmonu1336 ปีที่แล้ว

    Super👌👌

  • @vishnucnair5645
    @vishnucnair5645 ปีที่แล้ว

    👍👍👍👍👍

  • @kalikkaran
    @kalikkaran ปีที่แล้ว

    💜

  • @azeezmathath4148
    @azeezmathath4148 ปีที่แล้ว +1

    സവാരി giri😂ഗിരി 😬

  • @mathewjohn2973
    @mathewjohn2973 ปีที่แล้ว

    Super

  • @timetraveller245
    @timetraveller245 ปีที่แล้ว +5

    Knight ഉപയോഗിച്ച് ചെക്ക് വന്നപ്പോൾ അനീഷ് ഗിരിയെ പോലൊരു പ്ലെയർ ഒരിക്കലും ചെയ്യില്ല എന്ന് ഞാൻ കരുതിയ മൂവ് ആണ് പുള്ളി ചെയ്തത്. Very poor player ആയ എനിക്ക് പോലും മനസ്സിലായ ആ trap ഇത്രയും strong ആയ ഒരു player എന്തുകൊണ്ട് മനസ്സിലാക്കിയില്ല എന്നതാണ് എന്നെ അത്ഭുതപ്പെടുത്തുന്ന കാര്യം. 🤦🤦

  • @petrolhead3371
    @petrolhead3371 ปีที่แล้ว +1

    anish giri vs who?

    • @Centricinema
      @Centricinema ปีที่แล้ว

      Klementy Sychev

    • @petrolhead3371
      @petrolhead3371 ปีที่แล้ว

      thanks@@Centricinema

    • @bssatya
      @bssatya ปีที่แล้ว

      Video kando..?!!!😂

  • @Linsonmathews
    @Linsonmathews ปีที่แล้ว +4

    അനീഷേ.... എന്താടെ ഇത്...! 🤒

  • @anoopmetalfreak
    @anoopmetalfreak ปีที่แล้ว

    സില്ലി മിസ്റ്റേക്ക്

  • @ems5993
    @ems5993 ปีที่แล้ว

    സാരമില്ല ആശാനേ കയ്യീന്ന് പോയതാ പാവം😅

  • @mastercuttings3813
    @mastercuttings3813 ปีที่แล้ว

    വിസ്‌ 👍

  • @electricalplumbingworks8223
    @electricalplumbingworks8223 ปีที่แล้ว +2

    ഏത് പോലീസുകാരനും ഒരബദ്ധം പറ്റും സാരമില്ല പോട്ടെ .....
    എന്നാലും ഞാനാലോചിക്കുന്നത് ബാക്കി 410 ലൈക്ക് എവിടെ പോയെന്നാ🤔🤔🤔🤔

    • @ChessBattlesMalayalam
      @ChessBattlesMalayalam  ปีที่แล้ว

      410 എന്താണ് 🙄

    • @electricalplumbingworks8223
      @electricalplumbingworks8223 ปีที่แล้ว

      ഞാൻ വീഡിയോ കാണുമ്പോൾ 600 ന് മുകളിൽ വ്യൂവ്സ് ഉണ്ടായിരുന്നു. 200 ന് മുകളിൽ മാത്രം ലൈക്കും . 410 ലൈക്ക് ചെയ്യാത്തവരും

  • @unnikrishnan5952
    @unnikrishnan5952 ปีที่แล้ว

    Badluck

  • @Power_gamer123
    @Power_gamer123 ปีที่แล้ว +3

    Hi

  • @Riyas711
    @Riyas711 ปีที่แล้ว

    🫶

  • @foumeerfoumeer1360
    @foumeerfoumeer1360 ปีที่แล้ว

    അനീഷ് ഇത്ര മണ്ടനായിരുന്നൊ😅

  • @Rockuff
    @Rockuff ปีที่แล้ว +2

    Maddan 😂

    • @ChessBattlesMalayalam
      @ChessBattlesMalayalam  ปีที่แล้ว +2

      അങ്ങനെ പറയാൻ പാടില്ല ലോകത്തിലെ ഏറ്റവും സ്ട്രോങ്ങ് പ്ളേയേഴ്‌സിൽ ഒരാളാണ്.

    • @Rockuff
      @Rockuff ปีที่แล้ว +2

      @@ChessBattlesMalayalam sorry

  • @afsalmmuhammed3780
    @afsalmmuhammed3780 ปีที่แล้ว

    Anish giri Mandan 😅

    • @dileepmv7438
      @dileepmv7438 ปีที่แล้ว +8

      അനീഷ് ഗിരിയുടെ റേറ്റിംഗ് 2752. ചേട്ടന്റെ എത്രയാ ?🤭

    • @Abhay-f8g
      @Abhay-f8g 11 หลายเดือนก่อน +1

      Oru yogyathayum illatha kore kazhutakal vannitan 2500+ elo olla GM ne mandan enn vilikkunne 😊

    • @jinsonkjoseph
      @jinsonkjoseph 5 หลายเดือนก่อน

      ​@@dileepmv7438കിടു റിപ്ലൈ