Exploring Singapore Day 2 | Pearle Maaney | Srinish Aravind | Baby Nila

แชร์
ฝัง
  • เผยแพร่เมื่อ 6 ม.ค. 2025

ความคิดเห็น • 2.3K

  • @thasnishaban4565
    @thasnishaban4565 2 ปีที่แล้ว +25

    കേരളത്തിൽ നല്ലോരു ആരാധകരുള്ള couples ആണു നിങ്ങൾ ... But അതിന്റെ ഒരു ജാടയോ ഒന്നുമില്ലാത്ത സിമ്പിൾ ഫാമിലി... ചേച്ചിടെ ഈ simplicity ആണു ഏറ്റവും ഇഷ്ടം... 🥰🥰🥰 എത്ര കണ്ടാലും മതിയാവില്ല നിങ്ങടെ videos.... 🥰🥰🥰🥰❤️❤️ luv u alll ❤️ nilu molkk chakkara umma 😘

  • @Navyanavzz
    @Navyanavzz 2 ปีที่แล้ว +40

    7:16 this is the cutest thing ever

  • @mubeenamubeena1820
    @mubeenamubeena1820 2 ปีที่แล้ว +2980

    സ്ഥിരം പ്രേക്ഷകർ ഇവിടെ ഹാജർ ഇട്ടോളി🥰😘😍 മോൾക്ക് ചക്കര ഉമ്മ 🥰😘 നില😘

  • @lijiammu1482
    @lijiammu1482 2 ปีที่แล้ว +17

    എനിക്കൊക്കെ സ്വപ്നത്തിൽ മാത്രമേ സിഗ്പൂർപോകാൻപറ്റു.. അതിനാൽ ഈ വീഡിയോയിൽസിഗ്പൂർകാണാൻപറ്റി. അപോലെ നിങ്ങളുടെ ഹസ്ബൻഡ്, &വൈഫ്‌ ഫ്രണ്ട്ഷിപ് അടിപൊളി. ജന്മവസാനം മുതൽ ഇങ്ങനെ പോട്ടെ. കൂടെ നീലുമോൾക് ഒരുചക്കര യുമ്മ

  • @Suma11564
    @Suma11564 2 ปีที่แล้ว +22

    ഒരിക്കൽ പോലും പോകാൻ പറ്റാത്ത സ്ഥലങ്ങൾ കാണാൻ കഴിയുന്നത് നിങ്ങളെ പോലെയുള്ള യൂട്യൂബ് ബ്ലോഗേഴ്സ് ഉള്ളതുകൊണ്ടാണ്.. താങ്ക്യൂ വെരിമച്ച്..

  • @athila7989
    @athila7989 2 ปีที่แล้ว +12

    നിലൂന്റെ ബെസ്റ്റ് ഫ്രണ്ട് അവളുടെ അപ്പാപ്പ ആണ്. She enjoy very much with him😘🥰

  • @sunipadiyar
    @sunipadiyar 2 ปีที่แล้ว +14

    Achoda... Ni la babys expression on eating lemon 🥰

  • @FousiyaAbdullaNN
    @FousiyaAbdullaNN 2 ปีที่แล้ว +16

    21:06 romantic mood 😍loved it ❤️❤️😄

  • @AnaghaOmal
    @AnaghaOmal 2 ปีที่แล้ว +24

    എനിക്ക് കൂടുതൽ ഇഷ്ട്ടയത് പറയാതെ വയ്യ ഒരു marriage app ന്റെ പരസ്യത്തിൽ കണ്ടപ്പോ മനസ്സിൽ അറിയതെ എന്തോ ഒരു സന്തോഷം ❤my favorite couples 😘😘

  • @psclover409
    @psclover409 2 ปีที่แล้ว +3

    21:08pearly&ശ്രീനി 😍❤️

  • @Raih-t6v
    @Raih-t6v 2 ปีที่แล้ว +440

    ടൂർ പോകാൻ കഴിയാത്തവർക്ക് കണ്ടു കൊതിക്കാനും വിഷദികരിച്ചു പറഞുതരാനും മനസുകാണിച്ച പേളി ക്ക് ഇരിക്കട്ടെ 👍👍👍l🥰❤❤❤❤

  • @cookinghubb
    @cookinghubb 2 ปีที่แล้ว +211

    ഈ കുടുംബത്തിന്റെ കട്ട ഫാൻ ആണ് ഞാൻ . ആദ്യമായി കണ്ട നാൾ മുതൽ Pearle chechi യോട് തോന്നിയ ആരാധന🥰🥰🥰 ഈ ക്യൂട്ട് ഫാമിലിയ്ക്ക് ഇരിക്കട്ടെ like

  • @FousiyaAbdullaNN
    @FousiyaAbdullaNN 2 ปีที่แล้ว +87

    സെക്കന്റ്‌ എപ്പിസോടിനായി കട്ട waiting ആയിരുന്നു 😍😍😍😍

  • @priau1656
    @priau1656 2 ปีที่แล้ว +18

    Nilu baby expressions and reactions so cute. ❤

  • @sandrapssatheesan
    @sandrapssatheesan 2 ปีที่แล้ว +9

    E episode theernnapo veshamayi...🥺🥺part 3 waiting 😬
    😘 Orange kazhichath kaanan rasarnnu👀🧿

  • @niyazara3572
    @niyazara3572 2 ปีที่แล้ว +39

    Nilumma is a vibe 💯❣️
    ശെരിക്കും ബോർ അടിച്ചു ഇരിക്കുവായിരുന്നു.... നോട്ടിഫിക്കേഷൻ വന്നപ്പോൾ ഒരുപാട് ഹാപ്പി ആയി 💕🫂

  • @mindchatterart8684
    @mindchatterart8684 2 ปีที่แล้ว +186

    The way the are talking over eachother with cute excitement while talking about the sponsors shows how authentically happy they are of their services.

  • @sheejavilsan8259
    @sheejavilsan8259 2 ปีที่แล้ว +16

    ഞാൻ പോകാൻ കൊതിക്കുന്ന സ്ഥലം നേരിട്ട് കണ്ടതുപോലെ ഒരു feeling Thank u ........ Pearly and family

    • @worldoffacts9097
      @worldoffacts9097 2 ปีที่แล้ว

      Facts related aaya channel aannu ithe onnu support cheyyamo

  • @ashabibin5418
    @ashabibin5418 2 ปีที่แล้ว +8

    Sreenish does vediography very well..🥰

  • @advathulyamanohar4514
    @advathulyamanohar4514 2 ปีที่แล้ว +4

    Pearly യുടെയും ഫാമിലി യുടെയും കൂടെ സിങ്കപ്പൂർ യാത്ര ചെയ്യുന്ന ഫീൽ ആണ്. വളരെ സന്തോഷം, pearly യോട് D4 ഡാൻസ് മുതൽ ഉള്ള ഇഷ്ടം ആണ്. Neelu baby, srinish, pappa, amma❤️❤️❤️❤️❤️

  • @anjubiju714
    @anjubiju714 2 ปีที่แล้ว +82

    Really waiting for the 2nd part ❤️

  • @surabhiremesh
    @surabhiremesh 2 ปีที่แล้ว +26

    Nilu's appaapa vili radiates through heart!❤️She is sooooo adorable😘

  • @swathivnamboothiri8694
    @swathivnamboothiri8694 2 ปีที่แล้ว +10

    Nilaa's expression 7.19 😘😘🥰🥰🤩🤩🤩😂😂

  • @valarmathy4363
    @valarmathy4363 2 ปีที่แล้ว +6

    Srini bro most adorable hubby...

  • @saniyasherin9995
    @saniyasherin9995 2 ปีที่แล้ว +1

    7:16 nilummante aa expression off❤️😘💞💕😍

  • @ivinthomas8366
    @ivinthomas8366 2 ปีที่แล้ว +175

    Aww Nilu baby's expression after having the lemon and her "Mone" is so cute😅❤️.
    Beautiful, it feels like I was exploring this place with you all🫶🏼.

  • @lakshmigirish4662
    @lakshmigirish4662 2 ปีที่แล้ว +4

    Srini chettan is such a handsome man😍😍😍😍😍

  • @binduantony4865
    @binduantony4865 2 ปีที่แล้ว +14

    Nilu’s citrus expression was ❤😂, love you all 😊

  • @devalekshmilekshmi9193
    @devalekshmilekshmi9193 2 ปีที่แล้ว +3

    അതി മനോഹരം video തീരുന്നത് അറിയുന്നില്ല സൂപ്പർ ശ്രീനി , പേർലിയുടെ ഭാഗ്യം പേർലി, ശ്രീനിയുടെ ഭാഗ്യം ഈ സൗഹൃദം, സ്നേഹം എന്നും നിലനിൽക്കട്ടെ

  • @nahalamaheen4814
    @nahalamaheen4814 2 ปีที่แล้ว +6

    Nila's expression when she ate lemon 😖🥰

  • @anujarose
    @anujarose 2 ปีที่แล้ว +5

    Nilu baby sherikkum lucky aa ningale pole oru parents ine kittiyathil. Kunjile thanne ethrayokke place il poyi ❣️iniyum athinulla bhakyam undavatte.God bless you

    • @nature2752
      @nature2752 2 ปีที่แล้ว

      Sathyam.. Nila mathramalla srini chettanum

  • @reemamiya
    @reemamiya 2 ปีที่แล้ว +71

    Waiting for an international trip with sreeni's parents also😊.. Sreeni's amma's excitements and expressions..

  • @jecyabraham4645
    @jecyabraham4645 2 ปีที่แล้ว +27

    So beautiful 🌹
    Thank you for taking us along with you to Singapore

  • @sajisurendrababu3316
    @sajisurendrababu3316 2 ปีที่แล้ว +2

    Wow, ന്റെ പൊന്നുടാവേ ,
    എന്ത് മാനോഹരം ആയിരിക്കുന്നു Singapore. എവിടെ നോക്കിയാലും നല്ല ഭംഗി യുള്ള പൂക്കൾ. പിന്നെ പേളി യുടെ കുറുമ്പി തമശ കളും ശ്രീനി ,പപ്പാ ,മമ്മി , നിലാ. മോളു ന്റെ dance എല്ലാം എന്ത് രസമാണ് കാണാൻ. നിലാ മോളു,,,, പൊന്നെ,,,,,,ചക്കര മുത്തേ,,,,, വാവേ,,,,,❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @anithanarayan2228
    @anithanarayan2228 2 ปีที่แล้ว +5

    Pearle family really thanks 🙏🙏🙏

  • @cuteepie22
    @cuteepie22 2 ปีที่แล้ว +20

    പേർളി ചേച്ചിടെ videos full happiness ആണ് 🥰. കാണുമ്പോൾ മനസിന് വല്ലാത്തൊരു സന്ദോഷം ആണ്. ❤️

  • @albertsabinus1181
    @albertsabinus1181 2 ปีที่แล้ว +47

    Jurong Bird park, Singapore flyer, Sentosa island (Underwater world, Dolphin show, Wings of time, Merlion tower, Images of Singapore & cable car ride), Night safari, Little India, City tour, Boat ride, Full-day Universal studios tour. I went 8 yrs back for honeymoon with Fortune tours - it was memorable and great...

  • @sreelakshmi4194
    @sreelakshmi4194 2 ปีที่แล้ว +15

    07:16 Nila's epic reaction 💞😻

  • @rajikp602
    @rajikp602 2 ปีที่แล้ว +2

    Nilumma 's expression when she is eating lemon or orange ☺😘

  • @m.t7230
    @m.t7230 2 ปีที่แล้ว +2

    Wow superb pearle... Waiting to watch day 3

  • @butterfly_8
    @butterfly_8 2 ปีที่แล้ว +4

    Nilu baby's 🍋 expression was so cute..🥰

  • @anaghapm1571
    @anaghapm1571 2 ปีที่แล้ว +5

    ശ്രീനി ചേട്ടൻ നല്ല ഒരു husband ആണ്❤️

  • @nimishamalu38
    @nimishamalu38 2 ปีที่แล้ว +3

    7:17 നിള മോളുടെ experession😍so sweet😘😘

  • @anusureshanusuresh2291
    @anusureshanusuresh2291 2 ปีที่แล้ว +1

    2:33 endemmee powliii❤😍😍😍🙈🙈🙈eaii maamaa.. Naama Singpore jaaliya suthalaamaa🤩🔥💚💚pearli chechii❤️

  • @anithatnair8658
    @anithatnair8658 2 ปีที่แล้ว +3

    Nilu molkku chakkaraumma 😘 pearli &sreeni orupadishtam❤️ video's ellam skip cheyyathe kaanunnundu

  • @prasannaprasu7676
    @prasannaprasu7676 2 ปีที่แล้ว +4

    Jeevithathil ellam nashtapetta oru santhoshavum kanaatha oru ammayanu njan. but when iam watching your videos I vil some happiness and mind relaxing. Thank you so much and God bless you and your cute family. I like nilu baby

  • @neethusujith2019
    @neethusujith2019 2 ปีที่แล้ว +8

    എന്നാ നിലുനേം കൂട്ടി അമ്മമ്മേനെ കാണാൻ പോകുന്നത്.... ആ video ക്ക് വേണ്ടി waitng ആണ് ❤❤❤

  • @jyothirajagopal4531
    @jyothirajagopal4531 2 ปีที่แล้ว +16

    Woww got to see so much of this beautiful place..... Visual treat it was.... Niluma is having a great time.... her reactions to poochappa was sooo sweet...the view from the hotel room was👌👌👌👌👌🌟🌟🌟.... n the infinity pool... gosh Superb!!🥰....All of u looking superb!!😍😍😍

  • @histubelearningslides
    @histubelearningslides 2 ปีที่แล้ว +1

    നിങ്ങളോടൊപ്പം ഞങ്ങളെല്ലാം വന്നേ പോലെ തന്നെ ഉണ്ട്... കൂടാതെ, pearly ടെ ആ ചിരി, സംസാരം അതും കൂടി ആയപ്പോ tour നല്ല vibe ഇൽ ആയി.. പേർളിയും ഫാമിലിയും പിന്നെ ഞങ്ങളും.. ഒരൊറ്റ tour പാക്കേജ്. താങ്ക്സ് pearley😘😘👩‍❤️‍💋‍👨😍

  • @lijinjames3627
    @lijinjames3627 2 ปีที่แล้ว +3

    Take srinish parents to your next international trip✈️ waiting for that

  • @bismishajahan1974
    @bismishajahan1974 2 ปีที่แล้ว +17

    ഫസ്റ്റ് എപി ഇട്ടപ്പോൾ തന്നെ കണ്ടു.. സെക്കന്റ്‌ എപ്പിസോഡിന് വെയ്റ്റിംഗ് ആരുന്നു.. നോട്ടിഫിക്കേഷൻ വന്നപ്പോ തന്ന എല്ലാ ജോലിയും മാറ്റി വെച്ച് കണ്ടു 👍

  • @reenathomas4224
    @reenathomas4224 2 ปีที่แล้ว +4

    ഞാനും ഇപ്പോൾ അവിടെ ആണെന്നുള്ള ഫീൽ ആണ്. താങ്ക്സ് പേളി 🥰🥰

  • @drisyasubeesh7392
    @drisyasubeesh7392 2 ปีที่แล้ว +8

    l'm a big fan of pearlish&Nilu baby😍😍

  • @akkulolu
    @akkulolu 2 ปีที่แล้ว +1

    നിലമോളോടുള്ള പേർളി യുടെ രസകരമായ ഭാവങ്ങൾ എത്ര സുന്ദരമാണ്. You are the real mother pearly ❤️❤️🥰🥰👏👏

  • @shunnivlogs8787
    @shunnivlogs8787 2 ปีที่แล้ว +26

    എനിക്ക് ഇതൊക്കെ സ്വപ്നത്തിൽ മാത്രം പോവാൻ പറ്റിയില്ലെങ്കിലും അവിടൊക്കെ കാണിച്ചു തന്നതിന് പേളി കുട്ടി💓💓💓💓😘😘😘😘😘😘😘😘😘

    • @munaviract3730
      @munaviract3730 2 ปีที่แล้ว

      Magnessayil join aavan thalparyamundo

  • @thasree30
    @thasree30 2 ปีที่แล้ว +3

    യാത്രയോട് വളരെ അധികം ഇഷ്ടം ആണ്. ഹോട്ടലിൽ ഒരു റൂം എല്ലാം എടുത്തു ആസ്വദിക്കണം എന്ന് ഒരുപാട് നാളത്തെ ആഗ്രഹം ആണ്. ഇന്ന് വരെ ഒന്നും ആസ്വദിക്കാൻ കഴിഞ്ഞിട്ടില്ല. ചേച്ചി പോകുന്ന ഓരോ സ്ഥലവും ആസ്വദിച്ചു കാണാൻ പറ്റുന്നുണ്ട്. 🥰🥰🥰🥰🥰

  • @nivya9202
    @nivya9202 2 ปีที่แล้ว +18

    Hats off to Sreeni chettan for this wonderfull making of this video...Thanks for this visual treat🥰Pearly chechi keep going🤞

  • @vismayaa4675
    @vismayaa4675 2 ปีที่แล้ว +68

    Waiting for 2nd part 🤩always positive vibes🥰nilubaby😘😘😘

  • @no_nameee....155
    @no_nameee....155 2 ปีที่แล้ว +2

    Whenever i see sriniyettan and pearle chechi together it remembers bigboss 1💖

  • @AASASAktk
    @AASASAktk 2 ปีที่แล้ว +1

    6:48 dady kothi koodunnundalloo...
    Pearly thinnunnath kanditt Vellam irakkunnath kandooo.....😍🤩🤩

  • @arunimadevadas5341
    @arunimadevadas5341 2 ปีที่แล้ว +29

    😘😘I am so interested to watch nilu's cute moments and her little talk😁 more than other things in the videos❤️love you nillu😇 god bless you 😊

  • @SPLjan26
    @SPLjan26 2 ปีที่แล้ว +4

    Pearly u r amazing... Ethra tension undenkilum iyalde edhenkilum oru vlog eduth kandal relaxed avum pinne . Ithrem postivity and humour sense ulla oral vere kanilla industry il. Cheriya cheriya karyangal kondu thanne ithrayum matullavare entertain cheyikan ulla thante kazhivu adipoli anu. And also credit goes to Maani sir.. as u r a motivational speaker . Once again I tell u... U r amazing....

  • @ayshyoongiot7259
    @ayshyoongiot7259 2 ปีที่แล้ว +20

    Your travelling vlogs are something special.

  • @challengers2265
    @challengers2265 2 ปีที่แล้ว +3

    Nilu's expressions 🥰🥰

  • @sufairamuneer438
    @sufairamuneer438 2 ปีที่แล้ว

    Video clarity uff oru rakshayilla singaporil athiya feel.....pearly and family koodi ayapol athilum sooper....nilu ummmmmmmh🥰🥰🥰🥰🥰🥰🥰

  • @albertsabinus1181
    @albertsabinus1181 2 ปีที่แล้ว +7

    Also, go to observatory in Marina bay sands and see the view at sunset time to get both day and night views

  • @rajeswarithyagaraj9291
    @rajeswarithyagaraj9291 2 ปีที่แล้ว +30

    Lovely vlog 💕
    Happy to see u both and the loveliest trio 💗
    Nilu baby dresses are all so cute and can see Pearlish style 😍 in her
    Lovely and thank u for sharing 💓 the almost beautiful place ❤ 💕 I love Singapore 🇸🇬 ❤ with u trio its amazing 👏🏼 ❤ ♥ 💖

  • @safnakrahiman3116
    @safnakrahiman3116 2 ปีที่แล้ว +4

    🥰🥰😘😘😘😘 our nilumma is too enjoying every moments😘🥰😘😘

  • @reshmasreekumar1449
    @reshmasreekumar1449 2 ปีที่แล้ว +7

    Love u pearlish❤😍 nila mol 😘 video is awesome 🙏😍🥰🥰

  • @rahanamol7811
    @rahanamol7811 2 ปีที่แล้ว +4

    Super couple's nighal poliyanne 💥🥰🌚

  • @sumayyaalameensumayyaalame8857
    @sumayyaalameensumayyaalame8857 2 ปีที่แล้ว +11

    Nila baby...srini bro and perly chechiii you guys really just awesome...chechii..u give different good vibes and feelings in one video...keep rocking chechiii 😍 God bless u and ur family chechii 🥰🥰🥰

  • @roopasuresh5070
    @roopasuresh5070 2 ปีที่แล้ว +3

    Thanku Pearle♥️.... വീഡിയോ കണ്ടപ്പോൾ സിങ്കപ്പൂർ പോയപോലെ ആയി ♥️next video കാണാൻ waiting😃😍

  • @mikkuchikku123
    @mikkuchikku123 2 ปีที่แล้ว +1

    Superr 😊😊😊 nilu babyy🥰🥰🥰chakkara ummaaaaaaaaaa 🥰🥰🥰🥰🥰🥰

  • @noufiyanizam7668
    @noufiyanizam7668 2 ปีที่แล้ว +10

    Really love it😍

  • @ashleyabraham6948
    @ashleyabraham6948 2 ปีที่แล้ว +117

    You are my inspiration and role model cheachy!!! Love you all lots!! So much positive ✨️ energy from you all. Lots of love for you, chetai and Nilu baby ♥️♥️

  • @z_j8054
    @z_j8054 2 ปีที่แล้ว +10

    Love you pearly and shreeni,❤️❤️❤️❤️❤️

  • @adamheavenvlogz7333
    @adamheavenvlogz7333 2 ปีที่แล้ว +6

    2 ദിവസം ആയിട്ടു ഞാൻ സിങ്കപ്പൂരാണ്.🥰 പെർലിയുടെ വ്ലോഗിലൂടെ.🥳 ഞാൻ ഒരുപാട് ഹാപ്പി ആണ്. ജോലിയൊക്കെ പോയി sad ആയി ഇരിക്കുവാരുന്നു ഞാൻ. Nila 😘

  • @snehasneha6568
    @snehasneha6568 2 ปีที่แล้ว +2

    Editing is extra super 🤩

  • @ramsiayeshu8099
    @ramsiayeshu8099 2 ปีที่แล้ว +5

    Nilumma is very comedy, i luv her❤️

  • @mustakhuawei6841
    @mustakhuawei6841 2 ปีที่แล้ว +11

    45k views in 42 mins after posting. 🎉🎉🎉👍👍 Lovely couple 💞

  • @monishapremraj2052
    @monishapremraj2052 2 ปีที่แล้ว +3

    Njangalum singaporil ethiya athe feel... Waiting for day 3... Pls upload chechi... Katta waiting...

  • @sreelathakb6092
    @sreelathakb6092 2 ปีที่แล้ว +26

    ഇക്കഴിഞ്ഞ മെയ്യിലാണ് ഞങ്ങൾ പോയത്.. ആ ഓർമ്മകൾ പേളിഷിലൂടാവുമ്പം കൂടുതൽ ഹൃദ്യം😍

    • @Mom26
      @Mom26 2 ปีที่แล้ว

      Kore paisa avo

    • @lekshmisreejith870
      @lekshmisreejith870 2 ปีที่แล้ว

      Same to you

    • @anubnair3226
      @anubnair3226 2 ปีที่แล้ว +1

      @@Mom26 othiri onnum venda.. try some agency for tour package. if you plan alone that is cheaper. Visa fee is 2500Rs, then flight ticket -> off season is cheap(around 30000, you might get 2way) then stay, the one pearly went is like 30000per day but you get affordable stay, you wont get the same view and all..stay is crazily expensive depending view.. can get cheaper one too @littleindia...food is expensive, but try hawker centre food, way cheap like india..learn well about country and travel.. I can make informative video about sg if needed

  • @jazbaz1806
    @jazbaz1806 2 ปีที่แล้ว +2

    Srinish looking amazing 🤩

  • @Shifusss
    @Shifusss 2 ปีที่แล้ว +1

    12:17nillu baby dance so cute 😍

  • @chandrikavv3457
    @chandrikavv3457 2 ปีที่แล้ว +11

    Thank u for showing the real beauty of singapore pearly, love u all ❤️

  • @nikithajoseph9936
    @nikithajoseph9936 2 ปีที่แล้ว +4

    Hai chechi😍
    Ningade bigboss season 1 pandu kanan pattathathil othiri sangadom undarunnu. Hotstaril nokipo avr athu delete um akki.
    Pakshe eppo enthayalum avr athu utube il ititt und.
    Athu kandathode chechiodu olla ishtam eratti ayii💓
    Game il Winner ayillelum life il chechi thanneya winner.🥇
    Aa show ennarunnel urapayittum chechi ku 1st prize kittyene.
    Annu ennepole olla kuttikalku onnum cheriya clzil ayondu vote cheyano show kaanano onnum pattiyilla..😓

  • @athira5852
    @athira5852 2 ปีที่แล้ว +8

    The best pair in life perlish
    Enjoy perlichechi you are the best women ,mom ,wife .... thanku for the Singapore vlog love you perlish nilumma 🥰🥰

  • @diaryofdreams11
    @diaryofdreams11 2 ปีที่แล้ว

    Aww Nilu 🥰😘 cute expressions❤️ 12:16

  • @shreyy2403
    @shreyy2403 2 ปีที่แล้ว +1

    25:00 damnnn❤️‍🔥

  • @nandanavinayan8891
    @nandanavinayan8891 2 ปีที่แล้ว +5

    Next episodennayi katta waiting aayirunnu Pearle chechyeee...😁🥰🥰

  • @lna4992
    @lna4992 2 ปีที่แล้ว +10

    💖കോവൈ സരള കറക്ട് മാച്ച് ആയിരുന്നു (സൗണ്ട് 🙂)....പേളിയുടെ 'അവതാർ വാൽ' കണ്ട് നിലാക്കുട്ടി അന്തംവിട്ട് നിൽക്കുന്നതും കണ്ട് കുറെ ചിരിച്ചു.... ശരിക്കും നിങ്ങളുടെ കൂടെ യാത്ര ചെയ്ത ഒരു അനുഭവം 💗 Thank you so much 🥰

  • @philipgeorge7753
    @philipgeorge7753 2 ปีที่แล้ว +37

    Feeling that we are in the fantasy world.Thanks for taking along with you all👍

  • @nourinhabeeb7425
    @nourinhabeeb7425 2 ปีที่แล้ว +1

    Each and every video f urs is sooo refreshing.... kandond irikkan thanne entho oru sukamaan

  • @janejophin1767
    @janejophin1767 2 ปีที่แล้ว

    നീലു മോൾടെ അപ്പാപ്പാ എന്ന് ഉള്ള ഒരു വിളി ❤️കേൾക്കാൻ തന്നെ നല്ല രസാണ് 😍 Cute gurl 😘

  • @riyas5223
    @riyas5223 2 ปีที่แล้ว +7

    LOVE❤❤❤ YOU ALWAYS❤❤❤ PEARLISH AND NILA MOLUU❤❤❤❤

  • @Court-uz4ei
    @Court-uz4ei 2 ปีที่แล้ว +14

    i had been here with my husband and daughter and few other members of family. But he is no more with me. But watching this just make me miss him sooo much ...but a happy one...and Thank u for this

  • @shibikunjappy2
    @shibikunjappy2 2 ปีที่แล้ว +10

    It was very nice presentation.happy to see you .stay safe and enjoy the trip..☺️

  • @daydreamer810
    @daydreamer810 2 ปีที่แล้ว +2

    Nilummede expression😍😂😘
    So cute❤

  • @sonawilson8402
    @sonawilson8402 2 ปีที่แล้ว +1

    7:15 Nilumma expression.Achodaa 🥰😂

  • @suryasree3669
    @suryasree3669 2 ปีที่แล้ว +56

    You guys are my stress buster 🥰❤️