നിനച്ചേച്ചിയുടെ ജീവിതം കണ്ടു അതുപോലെ തന്നെ ഒരു അപകടം സംഭവിച്ചതാണ് എനിക്ക്.18 വാസുള്ളപ്പോൾ 1993 ൽ ആണ് സംഭവം ഇന്ന് എനിക്ക് മൂന്ന് മക്കൾ ഉണ്ട്. ഇപ്പോൾ ഞാൻ വീൽചെയറിലൂമാണ്
എന്റെ വീട്ടിലും പൂക്കൾ കുറവ്. കൂടുതൽ പേൺ ടൈപ്പ് ആണ്. ഒരുപാട് പൂക്കൾ ചെടി കൊണ്ട് വെച്ച് വല്ല്യ പാടാണ് പൂക്കൾ പിടിച്ചു കിട്ടാൻ. പൂക്കൾ വിരിഞ്ഞില്ല എങ്കിൽ എനിക്കു വിഷമവും ആണ്. അത് കൊണ്ട് ഇല ചെടി കൂടുതൽ അതാകുമ്പോൾ പൂവ് നോക്കി ഇരിക്കേണ്ട.. മൊത്തത്തിൽ പച്ചപ്പ് എന്താ രസം. 👍🏻👍🏻👍🏻
@@arun4557 ഇത് ഒറ്റകളറുപയോഗിച്ച് വരക്കുന്ന അമൂർത്ത ചിത്രം പോലെയാണ്, കലാബോധം കൂടിപ്പോയ കപട കലാകാരൻമാർക്ക് തുറിച്ച് നോക്കി ആത്മസംതൃപ്തിയടയാൻ കൊള്ളാം. ഒരൊറ്റ പൂ പോലും ഇല്ലാത ഈ സ്ഥലം പൂന്തോട്ടമല്ല, രാത്രി കണ്ട ഏതോ ദുസ്വപ്നത്തിലെ കാടുപോലെയിരിക്കുന്നു.
ഈ പ്രായത്തിലും ചെടികളെ സംരക്ഷിക്കുവാൻ മനസുകാണിക്കുന്ന രാമേട്ടനൊരു Big Salute❤❤
എനിക്കും ജീവനാണ് ചെടികളും ചെറിയ രീതിയിൽ ഉള്ള കൃഷിയും പിന്നെ അലങ്കാര മത്സ്യവും ❤️👌👌
Enikkummm❤
അതിമനോഹരം അഭിനന്ദനങ്ങൾ
Brilliant 👌
അടിപൊളി 👍🏾💕💕
നിനച്ചേച്ചിയുടെ ജീവിതം കണ്ടു അതുപോലെ തന്നെ ഒരു അപകടം സംഭവിച്ചതാണ് എനിക്ക്.18 വാസുള്ളപ്പോൾ 1993 ൽ ആണ് സംഭവം ഇന്ന് എനിക്ക് മൂന്ന് മക്കൾ ഉണ്ട്. ഇപ്പോൾ ഞാൻ വീൽചെയറിലൂമാണ്
Great 👏👏👏
Great venture.🎉🎉
God bless you... great work...
All the best
Big salute sir
😍😍❤️
🥰🥰🥰👌👌👌
👍✌️👌
❤
പൂക്കളില്ലാത്ത പച്ചചെടികളാണല്ലോ മൊത്തം. ഒരു കളറില്ല.🙄
ചിലർക്ക് അതാണിഷ്ടം 🌿
എന്റെ വീട്ടിലും പൂക്കൾ കുറവ്. കൂടുതൽ പേൺ ടൈപ്പ് ആണ്. ഒരുപാട് പൂക്കൾ ചെടി
കൊണ്ട് വെച്ച് വല്ല്യ പാടാണ് പൂക്കൾ പിടിച്ചു കിട്ടാൻ. പൂക്കൾ വിരിഞ്ഞില്ല എങ്കിൽ എനിക്കു വിഷമവും ആണ്. അത് കൊണ്ട് ഇല ചെടി കൂടുതൽ അതാകുമ്പോൾ പൂവ് നോക്കി ഇരിക്കേണ്ട.. മൊത്തത്തിൽ പച്ചപ്പ് എന്താ രസം. 👍🏻👍🏻👍🏻
@@Santhoshammmശെരിയാണ് 👍🏻
തനിക്ക് കലാബോധം തീരെ ഇല്ല
@@arun4557 ഇത് ഒറ്റകളറുപയോഗിച്ച് വരക്കുന്ന അമൂർത്ത ചിത്രം പോലെയാണ്, കലാബോധം കൂടിപ്പോയ കപട കലാകാരൻമാർക്ക് തുറിച്ച് നോക്കി ആത്മസംതൃപ്തിയടയാൻ കൊള്ളാം.
ഒരൊറ്റ പൂ പോലും ഇല്ലാത ഈ സ്ഥലം പൂന്തോട്ടമല്ല, രാത്രി കണ്ട ഏതോ ദുസ്വപ്നത്തിലെ കാടുപോലെയിരിക്കുന്നു.
❤❤❤❤❤❤❤❤
❤❤❤❤
❤❤❤❤❤
💖💖💖
❤