@@RemyaSajeev-l5k രണ്ടാളും നല്ലവരാണ്. എന്നാൽ ഒരാൾക്ക് എക്സ്പീരിയൻസ് കുറവ്.. വേഗം തെറ്റിദ്ധരിക്കപ്പെട്ടു.. അതു മനസിലാക്കി തിരുത്തിയാൽ both are good 😀 പുതിയ ആളുകൾ ഇങ്ങനെ പല ട്രാപ്പിലും പെടും 😞
ഞാനും പേർളിയോട് ഒപ്പമാണ്... ഈ പ്രശ്നം ആദ്യം കേട്ടപ്പോൾ എനിക്കും തോന്നിയത് ഇങ്ങനെയാണ്...പേർളി ഒരിക്കലും ജാഡ പേഴ്സണാലിറ്റി ഉള്ള ഒരാളല്ല...പ്രത്യേകിച്ചും സാധരണക്കാരോടൊക്കെ നന്നായി മാത്രം ബിഹെവ് ചെയ്യണ പേഴ്സൺ ആണ്....ഫാമിലി പോലും അങ്ങനെയാണ്... ശ്രീനിയുടെ അമ്മവീട്ടിൽ അമ്മമ്മയോടൊപ്പമുള്ള ആ വ്ലോഗ് ഒക്കെ നമ്മൾ കണ്ടിട്ടില്ലേ.....മേറീന കാണിച്ചത് എന്തായാലും മോശം ആയിപ്പോയി... ഫ്രണ്ട്‌സ് ആയിരുന്നിട്ട് കൂടി എന്തുകൊണ്ട് പേർലിയോട് ഈ മാറ്റർ സംസാരിച്ചില്ല... എന്നിട്ട് ഒരു വേദി കിട്ടിയപ്പോൾ ഓഡിയൻസനു മുമ്പിൽ ഇട്ടുകൊടുത്തു.... തെറ്റിദ്ധാരണ വല്ലോം ഉണ്ടേൽ ആദ്യമേ തിരുത്തണമായിരുന്നു
എനിക്ക് പേളി മണി ഇഷ്ടമാണ്. മാന്യമായ പെരുമാറ്റമുള്ള ഒരു പെൺകുട്ടിയാണ് അവൾ. ഇപ്പോൾ വളർന്നു വരുന്നവർ അവളെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. പേളി നമ്മുടെ മനസ്സിൽ കയറി പറ്റിയ ഒരു ആങ്കർ കൂടിയാണ്. മോളെ നമ്പർ അല്ല അവിടെ വെച്ചേക്ക് കേട്ടോ.
എനിക്ക് പേർളിയെ വളരെ ഇഷ്ടമാണ് ജാഡ ഇല്ലാത്ത നല്ല ഒരു കുട്ടി പേർളിയുടെ വീഡിയോ കാണുമ്പോൾ മനസ്സിൽ എന്തെങ്കിലും ദുഃഖം ഉണ്ടെങ്കിൽ അതെല്ലാം ഞാനും നിങ്ങളുടെ അഭിപ്രായത്തോട് യോജിക്കുന്നു
Pearly ക്ക് ഇതൊക്കെ pullanu പുള്ളികരിയുടെ line ignore the dogs ആണ്. ഞാൻ നിങ്ങളോടു യോഗിക്കുന്നു. നിങ്ങള് നോക്കൂ ഈ ഇൻ്റർവ്യൂ പല പ്രാവശ്യം മാറ്റി വെച്ചതാണ് appol producer പറയുന്നത് എന്തിന് വിശ്വസിക്കണം
തീർച്ചയായും നിങ്ങളോട് 100% യോജിക്കുന്നു.. വളരേ ശെരി ആണ് നിങ്ങൾ പറഞ്ഞത്.. and one more thing baakki ulla anchorsine pole നിലവാരം illaathha 3rd class questions chodich ഇന്നേവരെ ആരെയും apamaanikkunnatho വേദനിപ്പിക്കുന്നതോ കണ്ടിട്ടേയില്ല.. pearly maaney pothuve soft aanu kind hearted person aanu!! Pullikkaariye personally nalla vekhthamaayi ariyaavunnavark avare ariyaam!!!!
പെർളിയെ ഇതൊന്നും ബാധിക്കില്ല. അവൾ മുത്താണ്. വലിച്ചു കീറുവാൻ പറ്റുന്ന വ്യക്തിത്വമല്ല അവർ. കീറുന്നവർ തുടരട്ടെ. നല്ല പോപ്പുലർ ആയവരെ പ്പറ്റി വിവാദം പറഞ്ഞു റീച്ച് കൂട്ടുന്ന പരാദ ജീവികൾ കുറെയുണ്ട്. ബുദ്ധിയുള്ളവർക്ക് ഇതൊക്കെ മനസ്സിലാകും
Pearly is already moved on and succeeeded in her family and professional life and stil going on... But marina is still living in past without any kind of progress even she is not matured wel both thinking and talking
അതെ പെർളി അങ്ങനെ ചെയ്യും എന്ന് തോന്നുന്നില്ല....ആ ചാനലും ആയി എന്തെങ്കിലും പ്രശ്നം ആയി അവിടുന്ന് ഇറങ്ങി കാണും....അതിനു പ്രൊഡ്യൂസർ ഒരു കഥ അങ്ങ് പടച്ച് വിട്ട്...അത് സത്യം ആണോ എന്ന് പോലും അന്വേഷിക്കാതെ മറ്റൊരു ചാനെലിൽ വന്നിരുന്ന് പേര് പറയാതെ പറഞ്ഞ് ആളുകളിലേക്ക് തെറ്റിദ്ധാരണ പരത്തുന്നു
I'm agreed with u bro! Egoclashzz... Kettathum kandathum elaaam sathyam aakilaaa.... Athukumeleee.. n we can't say abt anyone without knowing the real incident
I too feel the same.. pinne she had option to talk then why njan aa vyakti idhu ariyan vendi paranjatha ennu parayane.. it's like they are not on talking terms and so she chose this platform to rant..but that's not the case nerittu kanumbol nannayittu mindunnundenkil endhanu hesitation to ask...and then pass judgement that stree kal streekalude enemy BS..
താങ്കൾ പറയുന്നത് ശരിയല്ല 😡 ഇത് ബുദ്ധിയുള്ള നോർമ്മൽ ആയി ചിന്തിക്കുന്നവരുടെ കാഴ്ച്ചപ്പാടിൽ ഉള്ള കാര്യമാണ് താങ്കൾ പറഞ്ഞത്😅 സോഷ്യൽ മീഡിയയിൽ അങ്ങനെയുള്ളവർ മിണ്ടാതിരിക്കണം ഇങ്ങനെയൊന്നും പറഞ്ഞൂടാ😝
Program name കട്ടുറുമ്പ് ആണ്. പേർളി ആണോ ആളെന്ന് അറിയില്ല. But പേർളി ചെയ്തോണ്ടിരുന്നു ശേഷം മറ്റൊരു anchor വരികയും എന്നിട്ട് മറീന ഗസ്റ്റ് ആയി വരികയും ചെയ്ത പ്രോഗ്രാം കട്ടുറുമ്പ് ആണ്. പക്ഷെ ചെയ്തത് പേർളി ആണോന്ന് ചോദിച്ച അറിയില്ല
I totally agree with you here, she should have clarified this face to face with her before talking about it in an interview. Sometimes a third party can create problems in friendships and relationships. If it’s true, then it’s unethical by Pearly Manney.
എന്റെ ബ്രോ പ്രോഗ്രാം ഡയറക്ടറാണ് ഈ കാര്യം പുള്ളികാരിയോട് ആദ്യം പറയുന്നത് നിങ്ങളാണ് വരുന്നതെന്ന് അറിഞ്ഞുകൊണ്ട് പലപ്രവിശ്യം പുള്ളിക്കാരി ഈ പ്രോഗ്രാമിൽ നിന്ന് പിൻമാറിയത് എന്ന് :
എന്റെ പൊന്നു ചേട്ടാ ഈ മെറീന മൈക്കിൾ പറയുന്നത് 2017ലെ ഡെമാർട്ട് പടാർ എന്ന ഷോ പേളി ആങ്കർ ചെയ്തുകൊണ്ടിരിക്കുമ്പോൾ ഉണ്ടായ. കാര്യം ആയിരിക്കും ആ സമയത്ത് മെറീന മൈക്കിൾ അതിനകത്ത് ഗസ്റ്റ് ആയിട്ട് വന്നിട്ടുണ്ടായിരുന്നു. ടമാർ പടാറിനു ശേഷം പേളി നേരെ പോയത് ബിഗ് ബോസിലേക്ക് ആണ്. അതിനുശേഷം ആണ് ലക്ഷ്മി നക്ഷത്ര ആങ്കർ ആ പ്രോഗ്രാമിൽ വന്നത്. മെറീനയുടെ വ്യക്തിവൈരാഗ്യം കൊണ്ട് ആണെങ്കിൽ എന്തിന് പേളി ആ ഒരു എപ്പിസോഡിൽ മാത്രം വരാതിരിക്കുകയല്ലേ ചെയ്യത്തുള്ളൂ. മെറീന തന്നെ പറയുന്നുണ്ട് പിന്നീട് പേളി ആ ഷോയിൽ പോലും വന്നിട്ടില്ല എന്ന്. ആ ഷോയിൽ പോലും പിന്നെ പേടി വരാത്തത് അതിൽ നിന്ന് ഇറങ്ങി നേരെ പേളി ബിഗ്ബോസിലേക്ക് ആണ് പോയത് മെറീനയുടെ വ്യക്തി വൈരാഗ്യം കൊണ്ടാണെങ്കിൽ ആ ഒരു എപ്പിസോഡിൽ മാത്രം വരാതിരുന്നാൽ പോരെ പിന്നീട് ആ ഷോയിൽ ആയിട്ട് വന്നിട്ടില്ല. മെറീന പറയുന്നത് എന്തോ എനിക്ക് അങ്ങോട്ടേക്ക് ഡൈജസ്റ്റ് ആവുന്നില്ല. ഒരാളോടുള്ള വ്യക്തിയും കൊണ്ട് ആ ശോ തന്നെ വേണ്ടെന്നു വയ്ക്കുമോ. 😁. പിന്നെ മെറീന പറയുന്നുണ്ട് ഷോ ഡയറക്ടർ പറഞ്ഞു എന്ന് ഒരു ഷോ ഡയറക്ടർ ഗസ്റ്റ് ആയിട്ട് വരുന്ന ഒരാളോട് ഭയങ്കര അങ്ങനെ പറഞ്ഞു ഇങ്ങനെ പറഞ്ഞു എന്ന് പറയുമോ. സാമാന്യ കോമൺസെൻസ് ഉണ്ടെങ്കിൽ നമുക്ക് ഇത് ചിന്തിക്കാവുന്നതേയുള്ളൂ. ഒരാളുടെ ഭാഗം മാത്രം കേട്ടുകൊണ്ട് നമുക്ക് ഒന്നും പറയാൻ പറ്റത്തില്ലല്ലോ. ഇനി പേളിക്ക് എന്താണ് പറയാനുള്ളത് എന്ന് കേൾക്കാൻ കൂടി നമ്മൾ ബാധ്യസ്ഥരാണ് 😁😁
Pearle aa channelilnnu vazhakittu poyathanello… marinate interview cheythe pattunnu show director or producer insiste cheythappo? Angineyum ayikoode? Pinne kurechenkilum vivaramullavar oru karyavum nerittu chodikkilla… pearle deny cheyyalle ullu onnu common sense vechu chithinchal ariyille? Pearle angine paranjo ennu chodichal swayam justify cheyyan alle nokku … arellum aa new anel njan anchor cheyyilla ennu njan paranju ennu parayo.. enthonndey.. mathram alla ee karyam mareenakarilla ennu vicharichavum pearle pinnem mareenaye kanumbo chrichu kanikkunne… ellam oru fake show off alle
മറീന കാര്യങ്ങൾ തുറന്നു പറഞ്ഞപ്പോഴേക്കും പേർളി വളർന്നു കഴിഞ്ഞു അതുകൊണ്ട് പേർളി കു സപ്പോർട് ഉണ്ടാകു. മറീന മോശക്കറിയാകും സ്വഭാവികം. നേരിട്ട് ക്ഷേമിക്കാൻ കഴിവുള്ളവർ ചോദിക്കില്ലടാ പൊട്ടാ
താങ്കൾക്ക് പേളി ന് പറ്റി പൊക്കി പറഞ്ഞാൽ താങ്കൾക്ക് കുറച്ചു ഗുണമുണ്ടാകും താങ്കളുടെ ലക്ഷ്യം താങ്കൾ സബ്സ്ക്രൈബ് കുറയരുത് എന്നതാണ്, ബട്ട് ഞങ്ങൾക്ക് അങ്ങനെ സംഭവിച്ചിട്ടുണ്ടെങ്കിൽ അത് ശരിയല്ല എന്ന് പറയാനാണ് ഞങ്ങൾ ഒരുപാട് ജനങ്ങൾ ആഗ്രഹിക്കുന്നത്, കാരണം ഒരു വ്യക്തി സമൂഹത്തിൽ ഉയർന്നുവരണമെങ്കിൽ നിങ്ങളെപ്പോലുള്ള പല ആൾക്കാരുടെയും സഹകരണം ആവശ്യമാണ്,
I felt like mareena is purposefully defaming Pearly otherwise she could have asked her directly instead of creating a controversy in social media. May be she has mis understood the whole incident or may be she is right bcoz pearly has not opemed up till now about this allegation. Pearly can also explain her side. Anyhow its her choice to speak up or remain silent. Till.then we have no clarity about who is right.
പേർളി നല്ലവളാണ് അവരുടെ വിഡിയോ കാണുമ്പോൾ എന്തെങ്കിലും ദ്യഃഖം ഉണ്ടെങ്കിൽ അത് മറന്ന് പോകും എനിക്ക് ഒരുപാട് ഇഷ്ടമാണ് pearlish നെ
@@RemyaSajeev-l5k രണ്ടാളും നല്ലവരാണ്. എന്നാൽ ഒരാൾക്ക് എക്സ്പീരിയൻസ് കുറവ്..
വേഗം തെറ്റിദ്ധരിക്കപ്പെട്ടു..
അതു മനസിലാക്കി തിരുത്തിയാൽ both are good 😀
പുതിയ ആളുകൾ ഇങ്ങനെ പല ട്രാപ്പിലും പെടും 😞
Pearle Chechi thanne parayunu Instagram storyil - 2017 il oru payment issue ondarunu. I believe her.
Athinanu showilninum mariyathu
Pearly maney is a good person.i like her
❤️👍
സത്യം , ഞാനും ചിന്തിച്ചു നേരിൽസംസാരിക്കുന്നുണ്ടെങ്കിൽ ചോദിക്കാമായിരുന്നു അല്ലാതെ ഇന്റർവ്യൂനാനോ ഇതൊക്കെ പറയേണ്ടത് ഇവരൾക്ക് അസൂയയാണ് പെർലിയോട് അത്രെയേ ഉള്ളു 🙏
പേർളിയോടൊപ്പം❤
സത്യാണ് ബ്രോ. പേർളിയോട് ഒപ്പം 😍
ഞാനും പേർളിയോട് ഒപ്പമാണ്... ഈ പ്രശ്നം ആദ്യം കേട്ടപ്പോൾ എനിക്കും തോന്നിയത് ഇങ്ങനെയാണ്...പേർളി ഒരിക്കലും ജാഡ പേഴ്സണാലിറ്റി ഉള്ള ഒരാളല്ല...പ്രത്യേകിച്ചും സാധരണക്കാരോടൊക്കെ നന്നായി മാത്രം ബിഹെവ് ചെയ്യണ പേഴ്സൺ ആണ്....ഫാമിലി പോലും അങ്ങനെയാണ്... ശ്രീനിയുടെ അമ്മവീട്ടിൽ അമ്മമ്മയോടൊപ്പമുള്ള ആ വ്ലോഗ് ഒക്കെ നമ്മൾ കണ്ടിട്ടില്ലേ.....മേറീന കാണിച്ചത് എന്തായാലും മോശം ആയിപ്പോയി... ഫ്രണ്ട്‌സ് ആയിരുന്നിട്ട് കൂടി എന്തുകൊണ്ട് പേർലിയോട് ഈ മാറ്റർ സംസാരിച്ചില്ല... എന്നിട്ട് ഒരു വേദി കിട്ടിയപ്പോൾ ഓഡിയൻസനു മുമ്പിൽ ഇട്ടുകൊടുത്തു.... തെറ്റിദ്ധാരണ വല്ലോം ഉണ്ടേൽ ആദ്യമേ തിരുത്തണമായിരുന്നു
😂😂😂അന്തം ഫാൻസ്
You said it.. athu clear cheythitu pearly aanennu confirm aytu undenkil ingane paranjathu nannayrnu..allathe chumma..
പേളി ഒരു അടിപൊളി പെൺകുട്ടി ആണ്.. സംസാരത്തിലും പെരുമാറ്റത്തിലും ആങ്കറിങ്ങിലും ഒക്കെ മിടുക്കിയായ ഒരു പെൺകുട്ടി..
👍
എനിക്ക് പേളി മണി ഇഷ്ടമാണ്. മാന്യമായ പെരുമാറ്റമുള്ള ഒരു പെൺകുട്ടിയാണ് അവൾ. ഇപ്പോൾ വളർന്നു വരുന്നവർ അവളെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. പേളി നമ്മുടെ മനസ്സിൽ കയറി പറ്റിയ ഒരു ആങ്കർ കൂടിയാണ്. മോളെ നമ്പർ അല്ല അവിടെ വെച്ചേക്ക് കേട്ടോ.
😂👍
Pearly good person ❤
ബ്രോയുടെ അഭിപ്രായതോട് യോജിക്കുന്നു 👍
That girl had been manipulated y someone Pearley is a genuine person
എനിക്ക് പേർളിയെ വളരെ ഇഷ്ടമാണ് ജാഡ ഇല്ലാത്ത നല്ല ഒരു കുട്ടി പേർളിയുടെ വീഡിയോ കാണുമ്പോൾ മനസ്സിൽ എന്തെങ്കിലും ദുഃഖം ഉണ്ടെങ്കിൽ അതെല്ലാം ഞാനും നിങ്ങളുടെ അഭിപ്രായത്തോട് യോജിക്കുന്നു
👍
എന്റെ പൊന്നളിയ സൂപ്പർ ഇദ് പൊളിച്ചു 🥰🥰🥰🥰💋💋💋❤❤❤❤
Pearly ക്ക് ഇതൊക്കെ pullanu പുള്ളികരിയുടെ line ignore the dogs ആണ്. ഞാൻ നിങ്ങളോടു യോഗിക്കുന്നു. നിങ്ങള് നോക്കൂ ഈ ഇൻ്റർവ്യൂ പല പ്രാവശ്യം മാറ്റി വെച്ചതാണ് appol producer പറയുന്നത് എന്തിന് വിശ്വസിക്കണം
തീർച്ചയായും നിങ്ങളോട് 100% യോജിക്കുന്നു.. വളരേ ശെരി ആണ് നിങ്ങൾ പറഞ്ഞത്.. and one more thing baakki ulla anchorsine pole നിലവാരം illaathha 3rd class questions chodich ഇന്നേവരെ ആരെയും apamaanikkunnatho വേദനിപ്പിക്കുന്നതോ കണ്ടിട്ടേയില്ല.. pearly maaney pothuve soft aanu kind hearted person aanu!! Pullikkaariye personally nalla vekhthamaayi ariyaavunnavark avare ariyaam!!!!
👍👍👍
Pearly mani is a very good personality ❤❤
Pearly ആണെന്ന് പറയാതെ എന്തിനു വെറുതെ അവരെ കുറ്റം പറയുന്നു 🤷🏽♂️
Pearlie is good person, mareena എല്ലായിടവും ചെന്നാൽ problem ഉണ്ടാവും കാറിൽ വെച്ച് ഏതോ female actress മറീന യെ അവഗണിച്ച് എന്നൊക്കെ പറയുന്നുണ്ട്
👍
We love pearly ❤❤❤❤
പേർളി ഉയിർ ❤️❤️❤️❤️❤️❤️❤️❤️😍😍😍😍😍
ആരെന്തു പറഞ്ഞാലും ഞങ്ങൾക്ക് pearly maniyeഇഷ്ടമാണ്... അവരോടുള്ള അസൂയകൊണ്ട് പടച്ചു വിടുന്നതാണ്
I agree with you. Pearle will never do this, she is a decent woman.
👍
Anikk perliya bayankara ishttanu njan idhu kettappazhe ottum vishwasikkilla
Athe avarkku entengilum personal issue undengil athu nerittu paranju theerkanm. Allathe social medial il vannu
Issue akkuka alla vendath...
👍
പെർളിയെ ഇതൊന്നും ബാധിക്കില്ല. അവൾ മുത്താണ്. വലിച്ചു കീറുവാൻ പറ്റുന്ന വ്യക്തിത്വമല്ല അവർ. കീറുന്നവർ തുടരട്ടെ. നല്ല പോപ്പുലർ ആയവരെ പ്പറ്റി വിവാദം പറഞ്ഞു റീച്ച് കൂട്ടുന്ന പരാദ ജീവികൾ കുറെയുണ്ട്. ബുദ്ധിയുള്ളവർക്ക് ഇതൊക്കെ മനസ്സിലാകും
👍
Pearly is already moved on and succeeeded in her family and professional life and stil going on...
But marina is still living in past without any kind of progress even she is not matured wel both thinking and talking
👍
Exactly 💯👍
🙏👍
പേർളി സൂപ്പർ പേളി അങ്ങനെ ഒന്നും ചെയ്യത്തില്ല
👍
Pearly orickalum ingane cheyyilla. bigg Boss kandappol muthal manasil kayariyatha. Ithu vareyum oru negative kettittilla. Ningal paranja polulla reason ayirickam athinu pinnil❤
പേർളി ഓപ്പൺമൈൻഡ് ആണ്. Gud person❤️
👍
അതെ പെർളി അങ്ങനെ ചെയ്യും എന്ന് തോന്നുന്നില്ല....ആ ചാനലും ആയി എന്തെങ്കിലും പ്രശ്നം ആയി അവിടുന്ന് ഇറങ്ങി കാണും....അതിനു പ്രൊഡ്യൂസർ ഒരു കഥ അങ്ങ് പടച്ച് വിട്ട്...അത് സത്യം ആണോ എന്ന് പോലും അന്വേഷിക്കാതെ മറ്റൊരു ചാനെലിൽ വന്നിരുന്ന് പേര് പറയാതെ പറഞ്ഞ് ആളുകളിലേക്ക് തെറ്റിദ്ധാരണ പരത്തുന്നു
👍👍
If it is pearly chechi, ivar avarodu nerittu kaaryangal chodhikkukayum thettidhaarana maattukayum cheyyanamaayirunnu...
👍
Bro correct 💯 aha sai kaiz ivar okay ie vedio kanuu
I'm agreed with u bro! Egoclashzz... Kettathum kandathum elaaam sathyam aakilaaa.... Athukumeleee.. n we can't say abt anyone without knowing the real incident
👍
@UsualPsycho today peraly sis clearly mentioned the incident... n she said sorry abt the incident also
U have to clarify to pearly...
I believe tat anchor has no power to decide on guest list it's completely on production item
👍
അപ്പോ അവര് മനസിൽ കുശുമ്പ് വച്ച് കാണുമ്പോ ചിരിച്ച് സംസാരിക്കാൻ കാണിച്ച മനസ്😂
പേർളിശ്രിനി ❤❤❤❤
👍
ശരിയാണ് എന്റെ അഭിപ്രായം അങ്ങനെ തന്നെ ഒരാള് പറയുന്നത് കേട്ട് മറ്റൊരാളെ കുറിച്ച് ഇങ്ങനെയൊന്നും പായരുത്👍
പേളി യോട് കുശുമ്പ് ഉള്ളതു കൊണ്ട് ആണ്❤❤
👍
Well said bro👌🏽
thanks👍
Peraly❤❤
❤️
With Pearly always♥️♥️
❤️
Correct anu parayunnathu...ith thettidharana kondu undayathanu...
പേർളി super ❤❤❤
❤️👍
Yes.. Ur right.... 👍🏻👍🏻👍🏻👍🏻
Bro you are right. Pearly is a good person
👍
I too feel the same.. pinne she had option to talk then why njan aa vyakti idhu ariyan vendi paranjatha ennu parayane.. it's like they are not on talking terms and so she chose this platform to rant..but that's not the case nerittu kanumbol nannayittu mindunnundenkil endhanu hesitation to ask...and then pass judgement that stree kal streekalude enemy BS..
👍👍sthreekal sthreekalude enemy 😂
താങ്കൾ പറയുന്നത് ശരിയല്ല 😡 ഇത് ബുദ്ധിയുള്ള നോർമ്മൽ ആയി ചിന്തിക്കുന്നവരുടെ കാഴ്ച്ചപ്പാടിൽ ഉള്ള കാര്യമാണ് താങ്കൾ പറഞ്ഞത്😅 സോഷ്യൽ മീഡിയയിൽ അങ്ങനെയുള്ളവർ മിണ്ടാതിരിക്കണം ഇങ്ങനെയൊന്നും പറഞ്ഞൂടാ😝
😂😂😂
Sathyam bro..
👍
You are correct pearly is very good personality
👍
Well said 👏👏👍
Pearlyy🥰❤️❤️❤️❤️💖💖💖💖💖💖
❤️
Mee too support💪 pearly
👍
Pearly maneye ❤❤
👍
Correct bro
👍
I love pearly and her family ( sreenish, Nila and cute st Nitara❤❤)
Pearly❤❤❤
❤️
പേർളി ❤
Ethokke kandittu enikku thonnuth pearlikku merina yodalla , merina kku pearliyodanu issue ullath..
👍
പേർളി ❤❤❤❤❤
❤️
U said it bro
❤️👍
❤❤❤
👍💚
Program name കട്ടുറുമ്പ് ആണ്. പേർളി ആണോ ആളെന്ന് അറിയില്ല. But പേർളി ചെയ്തോണ്ടിരുന്നു ശേഷം മറ്റൊരു anchor വരികയും എന്നിട്ട് മറീന ഗസ്റ്റ് ആയി വരികയും ചെയ്ത പ്രോഗ്രാം കട്ടുറുമ്പ് ആണ്. പക്ഷെ ചെയ്തത് പേർളി ആണോന്ന് ചോദിച്ച അറിയില്ല
👍👌👍❤❤
💚👍
Perly.....Good character
പേളി ❤❤❤
❤️
I totally agree with you here, she should have clarified this face to face with her before talking about it in an interview. Sometimes a third party can create problems in friendships and relationships. If it’s true, then it’s unethical by Pearly Manney.
Marubhagam koodi kelkkathe onnum parayan pattilla. I dont see any issue in both these girls.
Bro paranjathu sheri. 😊👍🏻
Pearly maney nalloru kuttiyane ❤❤❤❤
👍👍👍
Ellarum ellam thuranne samsarichirunnenkil valla prasnnavum ivide undavumayirunno
എന്റെ ബ്രോ പ്രോഗ്രാം ഡയറക്ടറാണ് ഈ കാര്യം പുള്ളികാരിയോട് ആദ്യം പറയുന്നത് നിങ്ങളാണ് വരുന്നതെന്ന് അറിഞ്ഞുകൊണ്ട് പലപ്രവിശ്യം പുള്ളിക്കാരി ഈ പ്രോഗ്രാമിൽ നിന്ന് പിൻമാറിയത് എന്ന് :
Fact bro.. 👍 💯
👍
എന്ത് ചോദ്യം ആണ്, ഒരാൾ നേരിട്ട് ചെന്ന് ചോദിച്ച സത്യം പറയോ 😂
enthey paranjude🤔
@@UsualPsycho ഞാൻ ആണ് pearly എങ്കിൽ പറയില്ല
Pearle chechii♥️♥️♥️
എന്റെ പൊന്നു ചേട്ടാ ഈ മെറീന മൈക്കിൾ പറയുന്നത് 2017ലെ ഡെമാർട്ട് പടാർ എന്ന ഷോ പേളി ആങ്കർ ചെയ്തുകൊണ്ടിരിക്കുമ്പോൾ ഉണ്ടായ. കാര്യം ആയിരിക്കും ആ സമയത്ത് മെറീന മൈക്കിൾ അതിനകത്ത് ഗസ്റ്റ് ആയിട്ട് വന്നിട്ടുണ്ടായിരുന്നു. ടമാർ പടാറിനു ശേഷം പേളി നേരെ പോയത് ബിഗ് ബോസിലേക്ക് ആണ്. അതിനുശേഷം ആണ് ലക്ഷ്മി നക്ഷത്ര ആങ്കർ ആ പ്രോഗ്രാമിൽ വന്നത്. മെറീനയുടെ വ്യക്തിവൈരാഗ്യം കൊണ്ട് ആണെങ്കിൽ എന്തിന് പേളി ആ ഒരു എപ്പിസോഡിൽ മാത്രം വരാതിരിക്കുകയല്ലേ ചെയ്യത്തുള്ളൂ. മെറീന തന്നെ പറയുന്നുണ്ട് പിന്നീട് പേളി ആ ഷോയിൽ പോലും വന്നിട്ടില്ല എന്ന്. ആ ഷോയിൽ പോലും പിന്നെ പേടി വരാത്തത് അതിൽ നിന്ന് ഇറങ്ങി നേരെ പേളി ബിഗ്ബോസിലേക്ക് ആണ് പോയത് മെറീനയുടെ വ്യക്തി വൈരാഗ്യം കൊണ്ടാണെങ്കിൽ ആ ഒരു എപ്പിസോഡിൽ മാത്രം വരാതിരുന്നാൽ പോരെ പിന്നീട് ആ ഷോയിൽ ആയിട്ട് വന്നിട്ടില്ല. മെറീന പറയുന്നത് എന്തോ എനിക്ക് അങ്ങോട്ടേക്ക് ഡൈജസ്റ്റ് ആവുന്നില്ല. ഒരാളോടുള്ള വ്യക്തിയും കൊണ്ട് ആ ശോ തന്നെ വേണ്ടെന്നു വയ്ക്കുമോ. 😁. പിന്നെ മെറീന പറയുന്നുണ്ട് ഷോ ഡയറക്ടർ പറഞ്ഞു എന്ന് ഒരു ഷോ ഡയറക്ടർ ഗസ്റ്റ് ആയിട്ട് വരുന്ന ഒരാളോട് ഭയങ്കര അങ്ങനെ പറഞ്ഞു ഇങ്ങനെ പറഞ്ഞു എന്ന് പറയുമോ. സാമാന്യ കോമൺസെൻസ് ഉണ്ടെങ്കിൽ നമുക്ക് ഇത് ചിന്തിക്കാവുന്നതേയുള്ളൂ. ഒരാളുടെ ഭാഗം മാത്രം കേട്ടുകൊണ്ട് നമുക്ക് ഒന്നും പറയാൻ പറ്റത്തില്ലല്ലോ. ഇനി പേളിക്ക് എന്താണ് പറയാനുള്ളത് എന്ന് കേൾക്കാൻ കൂടി നമ്മൾ ബാധ്യസ്ഥരാണ് 😁😁
😂😂ee video onne muzhuvan kanamoo😂 eee type cheythirikuna karyagal thanne alle njnum ee videoil paranjitullathe😂
Pottathy
Bro 💯💯💯💯💯
Njn apozhe paranjathu ithanu bro.. anandu nte content nte thazhe njn angane comment ittirunnu.. producer parayunnathu athupole viswasikan ayaal aaranu ? Harischandrano? Ayaalekaal nannaytu pearlye namuku aryaalo.. i support pearly..angane aarodenkilum grudge vechu nadakunna oraalanu pearly ennu thonuneyilla..
മറീന അവർ work ചെയ്യുന്ന ഇൻഡസ്ടറി യെ കുറിച്ച് കൂടുതൽ പഠിക്കാനുണ്ട്..
ഇനി എന്താണെങ്കിലും പേർളിക്ക് തീരുമാനിക്കാം അവർ ആരെ ഇൻ്റർവ്യൂ ചെയ്യണം ചെയ്യെണ്ട എന്നൊക്കെ അതിൽ തെറ്റില്ല തെറ്റിദ്ധാരണ മുഴുവൻ മെറീന എന്ന അൽപബുദ്ധിക്കാണ്
Ha ith Kollam 😂 vandiyil..😅😅
Connect ayinn viswasikkunnu 😂
നിങ്ങൾ പറഞ്ഞത് 100%കറക്റ്റ് ആണ്
Bro ningalide abipryathod yojikunnu.
👍
Pearly 💖💜💖
❤️
പേർളി ഒരു നല്ല വ്യക്‌തിതത്തിന് ഉടമ യാണ്
👍
👍🎉
Crt
വെറുതെ അതും ഇതും പറയാതെ
പേർളി യുടെ അഭിപ്രായം അറിയുന്നതാണ് നല്ലത്
athum ithum onnum arum ivde paranjitillaaa
Pearly anghine cheyyilla marina totally wrong
Pearle aa channelilnnu vazhakittu poyathanello… marinate interview cheythe pattunnu show director or producer insiste cheythappo? Angineyum ayikoode? Pinne kurechenkilum vivaramullavar oru karyavum nerittu chodikkilla… pearle deny cheyyalle ullu onnu common sense vechu chithinchal ariyille? Pearle angine paranjo ennu chodichal swayam justify cheyyan alle nokku … arellum aa new anel njan anchor cheyyilla ennu njan paranju ennu parayo.. enthonndey.. mathram alla ee karyam mareenakarilla ennu vicharichavum pearle pinnem mareenaye kanumbo chrichu kanikkunne… ellam oru fake show off alle
മറീന കാര്യങ്ങൾ തുറന്നു പറഞ്ഞപ്പോഴേക്കും പേർളി വളർന്നു കഴിഞ്ഞു അതുകൊണ്ട് പേർളി കു സപ്പോർട് ഉണ്ടാകു. മറീന മോശക്കറിയാകും സ്വഭാവികം. നേരിട്ട് ക്ഷേമിക്കാൻ കഴിവുള്ളവർ ചോദിക്കില്ലടാ പൊട്ടാ
I like pearly❤❤pearly pole pearly maathram
She is insulting indirectly to pearly ma'am without any sense by using other programs . That's clear SHE HAVE NO BRAIN ,
👍
Enikum pearly maniya ishttama .
👍👍
Is it Aswathy sreekanth
താങ്കൾക്ക് പേളി ന് പറ്റി പൊക്കി പറഞ്ഞാൽ താങ്കൾക്ക് കുറച്ചു ഗുണമുണ്ടാകും താങ്കളുടെ ലക്ഷ്യം താങ്കൾ സബ്സ്ക്രൈബ് കുറയരുത് എന്നതാണ്, ബട്ട് ഞങ്ങൾക്ക് അങ്ങനെ സംഭവിച്ചിട്ടുണ്ടെങ്കിൽ അത് ശരിയല്ല എന്ന് പറയാനാണ് ഞങ്ങൾ ഒരുപാട് ജനങ്ങൾ ആഗ്രഹിക്കുന്നത്, കാരണം ഒരു വ്യക്തി സമൂഹത്തിൽ ഉയർന്നുവരണമെങ്കിൽ നിങ്ങളെപ്പോലുള്ള പല ആൾക്കാരുടെയും സഹകരണം ആവശ്യമാണ്,
Nigalkk egane sambhavichitundegil??
i thnk 2017 allee prly bigbossil povnnath
Pearly ellavarodum orupole aanu ennanu vishwasam sreenide ammammayude veetile vlog okke kandal ariyam ath
👍
Mon paranj
athanu sari,Pearly orikkalum angane cheyilla
I felt like mareena is purposefully defaming Pearly otherwise she could have asked her directly instead of creating a controversy in social media. May be she has mis understood the whole incident or may be she is right bcoz pearly has not opemed up till now about this allegation. Pearly can also explain her side. Anyhow its her choice to speak up or remain silent. Till.then we have no clarity about who is right.
Mereenakkum pearly kkum ore polotha mudi😂