ചെറുപ്പത്തിൽ ഒത്തിരി കണ്ടിട്ടുള്ള ഈ കട വിശദമായി പരിചയപ്പെടുത്തിയതിനു നന്ദി. പിന്നെ informations എന്നൊരു വാക്കില്ല. Information uncountable ആയതിനാൽ അതിന് s ചേർത്തു plural ഇല്ല.
ഗ്രീൻ ബേക്കർസ് എന്റെയും favourite ആണ്... ബാർട്ടൻ ഹിൽ engg കോളേജിൽ പഠിച്ചിരുന്ന സമയത്തു അവ്ടെന്നു എന്തോരും food കഴിച്ചിരിക്കുന്നു... Thanks for showing green bakers
Thank you so much for this video. ഞാൻ ഒരു കോഫി lover ആണ്. പാലക്കാട് കൃഷ്ണ കോഫിയും കോഴിക്കോട് സ്വാമിസ് coffee ഷോപ്പ് ഇപ്പോൾ tvm ഷോപ്പ് എനിക്ക് പുതിയ അറിവ് ആണ്. ഇനി tvm വരുബോൾ തീർച്ചയായും ഇവിടെ വരും കോഫി വാങ്ങും.
My Father had Coffee business in Calcutta when i was young. Almost all coffee seeds n techniques i know about the coffee seeds. I too gavw grinded coffee powder alone during my Father's absence. He used to get coffee seeds from Coffee House in Esplanade Calcutta.. He was an agent for coffee Board. More than 32 years he was running d coffee business in Calcutta.
Orupadu nostalgic feel thannu chechy this video. My mom used to get this for me whenever she comes to visit us in US. She passed away last July and I will miss her and this coffee forever 😢 💔
OMG Sankers!! Am an year long customer!! Now I live in US and my mom will be sending their tea and coffee from there!! I am a hardcore fan of Sankers !! ❤️
Deeply missing my tvm. Happy to see the shops and places which I used to pass by many many times. Sankars coffee വഴി പാസ്സ് ചെയ്യുമ്പോൾ ഉള്ള coffee smell ഇപ്പോഴും ഓർക്കുന്നു.
Hi!! Once again you have surprised with yet another fantastic episode covering another nostalgic spot at trivandrum city! Boyyyy the terrific aroma of treditional coffee... many thanks for this upload...
To a women who is strong, clever, compassionate beautiful and unique..,, May you continue to inspire around those you. Happy Women’s day to you Ma’am the incredible. , sweet women.
പൊന്നു സാറെ ഇതതരം പെർഫോമൻസ് വായയിൽ വെള്ളം ഊറുന്നൂ രുചി നോക്കാൻ കൊതിയാവുനനു. ഈ വേഷം അഴകാർനന ഈ സൗൻദരൃതതിന് വളരെ അനുയോജ്യമാണ്. സ്നേഹ സൗഹാർദതോടെ നല്ല ഒരു ദിവസം നേരുന്നു 🖤💙❤💚🧡💜🤎💘🙏💞
Coffee insight was awesome...was able to understand little more about coffee...the way u taste the coffee is so tempting...thank u Lekshmiji for ur video..waiting always ❤❤❤❤
Happy women's day. എനിക്ക് വലിയ ഇഷ്ടമാണ് ഫിൽറ്റർ കോഫി. നല്ല കോഫിയും ടീഎയും കുറിച്ച് പഠിക്കാറായി. ഇത്രയും വിലയുള്ള ടീ ഉണ്ടെന്നറിഞ്ഞപ്പോൾ അതിശയം തോന്നി. അത് പഠിക്കാൻ മാഡം വേണ്ടി വന്നു. ഇങ്ങിനെഉള്ള അറിവ്കൾ പരിചയപെടുത്തുന്നതിൽ ഒരുപാടു സന്തോഷവും Thanks so much. 🙏🙏🌹
Shankers coffee..my Pappas favourite since many years 🥰..next to it there is a dry fruits and organic spices shop called 'Binary' where u get finest quality dry fruits especially pepper onion roasted cashew nuts🙂
Hai DEAR Lakshmi Mam, Maminte recipes il ente favorite pasta aanu..coconut milk il undaakkiyittulla,Vishnuvinteyum favorite aaya SUPER TASTY PASTA 😋 😍 😄..Trivandrum enikkippoal Tripunithura poale parichayamaayi..
In Australia people die for their coffee.And many times you can see long que Infront of cafes only for coffee.. When we were on long lockdown of 2,yrs people were missing their coffee and coffee shops.I love Almond milk mocha and my husband is a almond milk flat white person.. thanks for informative video
ഞങ്ങൾക്കു വീട്ടിൽ കാപ്പി മരം ഉണ്ട്. കാപ്പി കുരു പറിച്ചു ഉണക്കി അമ്മ തന്നെ വറത്തു podikumayirunnu. എന്ത് നല്ല മണം ആയിരുന്നു. പിന്നെ ചുക്ക് കാപ്പിയും ഉണ്ടാകുമായിരുന്നു. ഇതു കണ്ടപ്പോൾ നൊസ്റ്റാൾജിയ വന്നു
ഞാൻ എപ്പോഴും നേരിൽ കാണണം എന്ന് ആഗ്രഹിക്കുന്ന രണ്ടു personalities...1. Lekshmi Ma'm 2. Fr. Daniel poovannathil.അച്ചന്റെ talkil ഒരിക്കൽ ma'mine പരാമർശിച്ചിരുന്നു (in a good സെൻസ് )
Happy women's day to a wonderful blogger and full of positive energy and helping all the women through your blogs to be independent, caring and being in full sense of a women God created. 🙏
ഹലോ മാഡം ശങ്കർസ് ടി ആൻഡ് കോഫി ഷോപ്പ് പറഞ്ഞുതന്നതിന് നന്ദി നല്ല ഇനം കാപ്പിപ്പൊടിയും തേയിലയും വാങ്ങാൻ പറ്റിയ ഒന്നാന്തരം കട 👌 പല വെറൈറ്റി തേയില കാപ്പിക്കുരു മിക്സിങ് റോസ്റ്റിങ് മിക്സിങ് ചിക്കറി കണ്ടിരിക്കാൻ നല്ല രസമായിരുന്നു കാപ്പിപ്പൊടി യിലെ പല കാര്യങ്ങളും മനസ്സിലായി അതുകഴിഞ്ഞുള്ള കോഫി മേക്കിങ് സൂപ്പർ പൊതുവേ ഫിൽട്ടർ കോഫി നല്ല ടേസ്റ്റ് ആണ് ചിക്കറി ചേർത്തതും അല്ലാത്തതും രണ്ടു കോഫിയും ആസ്വദിച്ച് കുടിച്ച മാഡത്തെ കണ്ടപ്പോൾ വളരെ സന്തോഷം തോന്നി നല്ല കൊതിയും തോന്നി സൂപ്പർ അടിപൊളി🌹
Happy woman’s day to you. Enikyu orupad adimiration Aanu . Ennenghilum Neril kanan agraham undu.Ella videos blogs kanarundu.All the very best to you n family.
I usually make filter coffee.. But seeing you tasting it sent my taste buds tingling... ഉടനെ ഉണ്ടാക്കി.... Happy women's day dear Lakshmi... Didn't know you came to thrissur recently.. Missed you 🤩😍
Lakshmi ma'am enthu cheyyumbozhum oru artistic feel unde... yesterday I made easy chilli chicken...it was so . tasty.. lots of love and respect to you Ma'am 🤗🥰
Happy woman's day Mam. Such a beautiful saree, I loved it. It suits you well. Darjeeling snow White tea, very costly. Iam seeing and knowing about it for the first time.
Happy women's day to all my sisters , mothers and daughters here 💕 love you all 🥰 🤗
Happy womens day Mam💕love you🥰
🙏🙏🙏
Happie Women's day wishes to one of the Wonderful & amazing super lady ever seen in my life💟🌹😍💪🙏💟
Thank you and same to you too ma'am
Happy Women's day 💕
ചെറുപ്പത്തിൽ ഒത്തിരി കണ്ടിട്ടുള്ള ഈ കട വിശദമായി പരിചയപ്പെടുത്തിയതിനു നന്ദി.
പിന്നെ informations എന്നൊരു വാക്കില്ല. Information uncountable ആയതിനാൽ അതിന് s ചേർത്തു plural ഇല്ല.
Valarai santhosham..thank you for the correction..slip of tongue 🤩🙏
ഗ്രീൻ ബേക്കർസ് എന്റെയും favourite ആണ്... ബാർട്ടൻ ഹിൽ engg കോളേജിൽ പഠിച്ചിരുന്ന സമയത്തു അവ്ടെന്നു എന്തോരും food കഴിച്ചിരിക്കുന്നു... Thanks for showing green bakers
Happy women's day 💘 lekshmi chechi 🥰
ഫിൽറ്റർ കോഫി ഉണ്ടാകുന്നത് ആദ്യമായിട്ടാണ് കാണുന്നത്.ഇത്രയും process അതിനു പിന്നിൽ ഉണ്ടെന്നു അറിഞ്ഞില്ല. Thanks for the information and coffee making
Aa vazhike pokumbol nalla . Smell
Undakum. Pazhaya ormakal
Valare santhosham
Thank you so much for this video. ഞാൻ ഒരു കോഫി lover ആണ്. പാലക്കാട് കൃഷ്ണ കോഫിയും കോഴിക്കോട് സ്വാമിസ് coffee ഷോപ്പ് ഇപ്പോൾ tvm ഷോപ്പ് എനിക്ക് പുതിയ അറിവ് ആണ്. ഇനി tvm വരുബോൾ തീർച്ചയായും ഇവിടെ വരും കോഫി വാങ്ങും.
Super. സാരി ബ്ലൗസ് ഇതുവരെ കണ്ടതിൽ ഏറ്റവും നല്ല dressing..
🥰
സൂപ്പർ ഡ്രസിങ്....... 👍👍👍
Thank you for explaining what is chicory and how chicory is used!
My Father had Coffee business in Calcutta when i was young. Almost all coffee seeds n techniques i know about the coffee seeds. I too gavw grinded coffee powder alone during my Father's absence. He used to get coffee seeds from Coffee House in Esplanade Calcutta.. He was an agent for coffee Board. More than 32 years he was running d coffee business in Calcutta.
Where u r located in calcutta. What is the name. Just out of curiosity.
Really great 👍 dear..very happy to know more about your family dear 🥰
Sariyum blowsum nalla bhangiyund maminu nalla cherunnund njangale kothippikkukayum chaiytthu ❤❤❤
കോഫി Ente special one. Enthu Ksheenam aayalum cofee kuduchal ente എല്ലാം ksheenm മാറിക്കോളും….❤️🔥❤️🔥
Orupadu nostalgic feel thannu chechy this video. My mom used to get this for me whenever she comes to visit us in US. She passed away last July and I will miss her and this coffee forever 😢 💔
OMG Sankers!! Am an year long customer!! Now I live in US and my mom will be sending their tea and coffee from there!! I am a hardcore fan of Sankers !! ❤️
ചായയും കാപ്പിയും ഒരുപോലെ ഇഷ്ടപ്പെടുന്ന വീട്ടമ്മയാണ് ഞാൻ നല്ലൊരു കാപ്പിയുണ്ടാക്കാൻ പറഞ്ഞു തന്നു thank you so much mam ❤️
Jam cake njn kure kandatund bt vangarilla.. bt mam kazhikana kandappo ntho oru kothi... njn nthayalum vangum... Happy womens day Mam...
Brought a ton of memories . Just the mention of Shankar's shop filled me with the aroma of coffee, And the man has not aged at all. Wow.
ചായ കാപ്പി ഇതിലും verities undenn ippozha manassilaye👏👍informative vdio tq mam
ഡികൊഷൻ ആദ്യ മായി കാണുന്ന ഞാൻ.. പിന്നെ ചികൊറി യും ❤
Njan first nokunnathu chechide dressing aanu,ennathe saree, blouse oke adipoli look 🥰 🥰
🤩❤🙏
Mani mess sari n blouse also super. This kind of blouse suits you well
My favorite and I am also regular costumer of shankar coffee house
Deeply missing my tvm. Happy to see the shops and places which I used to pass by many many times. Sankars coffee വഴി പാസ്സ് ചെയ്യുമ്പോൾ ഉള്ള coffee smell ഇപ്പോഴും ഓർക്കുന്നു.
🥰🤗
I too remember the smell..bcoz of the smell i had purchased from this shop during my trivandrum days..alomost twelve years back
Happy Women’s Day mam. You are an inspiration to all women. Lots of love❤️
Love you too dear ❤️ thank you so much..wish you too the same 🤗🥰
എന്ത് ഭംഗിയ എൻ്റെ സുന്ദരിക്കുട്ടി ലക്ഷ്മി മാം നേ കാണാൻ......സ്വരം അതിലും സൂപ്പർ.....നേരിൽ കാണുന്ന നിമിഷത്തി ന് ഞാൻ കാത്തിരിക്കുന്നു.
സൂപ്പർ, കോഫി ഇഷ്ടം ഉള്ള ആളാണ് ഞാൻ.
Mam ഇന്നത്തെ സാരി ബ്ലൗസ് പൊളി 👍👌
Hi!! Once again you have surprised with yet another fantastic episode covering another nostalgic spot at trivandrum city! Boyyyy the terrific aroma of treditional coffee... many thanks for this upload...
To a women who is strong, clever, compassionate beautiful and unique..,,
May you continue to inspire around those you.
Happy Women’s day to you Ma’am the incredible. , sweet women.
Thank you so much dear for your loving words of appreciation🙏 ❤️ lots of love 🥰🤗
filter coffee ഒരുപാട് ഇഷ്ടം മാം😋😍💟💟
My dads’ favorite shop for black coffee.The aroma of the coffee is sooo good.I usually visit this shop when we were in Trivandrum.
ഇനി ഈ കടകളിലും പോകണമല്ലോ😄കാരവട വാങ്ങി കഴിച്ചു ഇഷ്ടമായി, തൈര് വട കിട്ടിയില്ല 😌. വനിതാ ദിനാശംസകൾ ലക്ഷ്മി മാം and അനുകുട്ടി 🌹🌹🌹
Thank you so much ❤️ 🙏
Sankers.. our favourite shop for tea and coffee…..missing all
Green Bakery ente veedinte frontil aanu. Aviduthe jam cakum sponge cakum adipoli aanu. Njn Ente childhood muthale kazhikunnathanu.
പൊന്നു സാറെ ഇതതരം പെർഫോമൻസ് വായയിൽ വെള്ളം ഊറുന്നൂ രുചി നോക്കാൻ കൊതിയാവുനനു. ഈ വേഷം അഴകാർനന ഈ സൗൻദരൃതതിന് വളരെ അനുയോജ്യമാണ്. സ്നേഹ സൗഹാർദതോടെ നല്ല ഒരു ദിവസം നേരുന്നു 🖤💙❤💚🧡💜🤎💘🙏💞
Coffee insight was awesome...was able to understand little more about coffee...the way u taste the coffee is so tempting...thank u Lekshmiji for ur video..waiting always ❤❤❤❤
Star cake സൂപ്പർ. School കാലത്തിലേക്ക് പോയ്, ജാം കേക്കും, മുട്ട ബിസ്ക്കറ്റ് എല്ലാം ഓർമയിലെ മധുരങ്ങൾ 👏👏👏🤝👍
Chechi ഒരു ദിവസം പോലും ചേച്ചിയുടെ വീഡിയോ മുടങ്ങാതെ കാണും എനിക്ക് ഭയങ്കര ഇഷ്ട മാണ് ചിലപ്പോൾ കമൻ്റ് ഇടാൻ മറന്നു പോകും
Achooda that's very sweet of you dear.🤗.orupadu sneham 🥰
I buy this white tea for my son's Egyptian freind !he says this is the best tea had tasted!
Haiii Mam 💕
Coffee shop 👌🏻👌🏻
Filter coffee yum super😍
Tea Assam analle ettavum nallathu🥰
Thank you Mam shop parichayappeduthiyathinu🙏🌹ബേക്കറി jamcake, കട്ലറ്റ്,👌🏻👌🏻😍
Nattil ninu vetu nilkuna enik namuda tvm Kanan patiyae santhosh am paranju ariyikn patila.thanks mam
Achooda sooooo sweet of you dear..lots of love ❤️ 🤗
Mam ❤️ maminte ഓരോ video യും പുതിയ പുതിയ അറിവുകളുടെ lesson ആണ്. Thank u mam❤️❤️
Coffee loverrrr hmm😋❤❤❤Gr8 info ma'am n Sankar's coffee shop👌👌👌Adipoli filter coffee☕😋😋Tvm il ullavarku okke the shop z really a blessing
Sankersil ninnumanu njan eppozhum fresh coffee powder podippichu vangi filter coffee undakkunnathu
Happy women's day.
എനിക്ക് വലിയ ഇഷ്ടമാണ് ഫിൽറ്റർ കോഫി. നല്ല കോഫിയും ടീഎയും കുറിച്ച് പഠിക്കാറായി. ഇത്രയും വിലയുള്ള ടീ ഉണ്ടെന്നറിഞ്ഞപ്പോൾ അതിശയം തോന്നി. അത് പഠിക്കാൻ മാഡം വേണ്ടി വന്നു. ഇങ്ങിനെഉള്ള അറിവ്കൾ പരിചയപെടുത്തുന്നതിൽ ഒരുപാടു സന്തോഷവും Thanks so much. 🙏🙏🌹
Orupadu santhosham dear 🥰 thank you so much ❤️ 🥰
വനിതാ ദിന ആശംസകൾ coffee powder വാങ്ങാൻ അവിടം വരെ ഒന്ന് വരണമല്ലോ
Thank you so much for the Filter Coffee Recipe ànd inspirations.
Happy Women's Day Wishes Mam.
Lots of love.
സൂപ്പർ Coffee.ഇവിടെ Aeropress coffee ആണ് ഇഷ്ടം.
Shanker's നിന്ന് ❤️അമ്മുമ്മ,അമ്മ,ഇപ്പൊ ഞാൻ ഒക്കെ തേയില വാങ്ങുന്നു.. നൊസ്റ്റാൾജിയ ✨️
🤩❤
White tea ഞാൻ ഉപയോഗിക്കുന്നുണ്ട് മുന്നാറിൽ നിന്നും മേടിച്ചു 😍
Thank you ma’am for introducing to us Shanker’s coffee shop!
Shankers coffee..my Pappas favourite since many years 🥰..next to it there is a dry fruits and organic spices shop called 'Binary' where u get finest quality dry fruits especially pepper onion roasted cashew nuts🙂
😍👍
Hai DEAR Lakshmi Mam, Maminte recipes il ente favorite pasta aanu..coconut milk il undaakkiyittulla,Vishnuvinteyum favorite aaya SUPER TASTY PASTA 😋 😍 😄..Trivandrum enikkippoal Tripunithura poale parichayamaayi..
In Australia people die for their coffee.And many times you can see long que Infront of cafes only for coffee.. When we were on long lockdown of 2,yrs people were missing their coffee and coffee shops.I love Almond milk mocha and my husband is a almond milk flat white person.. thanks for informative video
That's a nice gesture from ur part
Some PPL enjoy food in their car often forget the driver
ഞങ്ങൾക്കു വീട്ടിൽ കാപ്പി മരം ഉണ്ട്. കാപ്പി കുരു പറിച്ചു ഉണക്കി അമ്മ തന്നെ വറത്തു podikumayirunnu. എന്ത് നല്ല മണം ആയിരുന്നു. പിന്നെ ചുക്ക് കാപ്പിയും ഉണ്ടാകുമായിരുന്നു. ഇതു കണ്ടപ്പോൾ നൊസ്റ്റാൾജിയ വന്നു
ഹാപ്പി womens daychechi. Ellam isdayi 👍🏻👍🏻👍🏻❤️❤️❤️ ചേച്ചിയുടെ ഡ്രസ്സിങ് കാണാൻ നല്ല മൊഞ്ജ. സൂപ്പർ 🤗🤗🤗🤗🤗❤️❤️
Happy women's day dear ma'am 💓 you are really inspiration to many 😀 multi-talented humble women 💙
Njanum oru coffee person alla ennalum mam kudikkunnath kandappol kothiyayi 😀🥰 Happy woman's day 🥰
Jam cake looks soo yummy!😋😋
🤩❤
Happy women's day. Saree blouse adipoli.filter coffee super. Njan coffee person anu
ഞാൻ എപ്പോഴും നേരിൽ കാണണം എന്ന് ആഗ്രഹിക്കുന്ന രണ്ടു personalities...1. Lekshmi Ma'm 2. Fr. Daniel poovannathil.അച്ചന്റെ talkil ഒരിക്കൽ ma'mine പരാമർശിച്ചിരുന്നു (in a good സെൻസ് )
Shanker’s is nostalgia for us . I remember walking past the shop many a times and taking in deep breath to suck in the aroma. The aroma is divine!
Chechi ithu namkku online aayi kittumo, kittumengil onnu parayane
Love chicory coffee! My parents used to love it! It was our breakfast coffee every day!!
French press coffee!!
Thank you mam for filtercoffee recipe. Happy women's day to all my friends.
Thank you so much dear ❤️ 🥰
Filter coffee 😋💐🥰😍 ഇവിടെ സ്വാമിസ് കോഫി പൗഡർ SMസ്ട്രീറ്റിൽ. puorcoffee powder ആണ് ഞാൻ വാങ്ങാറ്. ഇനി ചിക്കോറി ചേർത്തത് വാങ്ങി നോക്കണം.
Eee kada kandittund...degreeku project clsinu trinityil erikumbol evidunn nalla manam varuvayirunnu
Super chechi jam cake undakikaniko
Mamney onnu Kanan nalla aghraham unddd sare poli hair adiooli
I am a coffee person and filter coffee is my favorite
Blowse nannaayi cherunnund mam. Super aaayittund😍❤️🥰
Excellent coffee.. You r like me almost. I too prefer to drink coffee in dabara.. First.. Then glass last mouth
Omg i hv been craving filter coffee & hv been thinking shud make it for couple of days now, thanku mam for the video, its like you read my mind😱
Thq so much mam fr these useful vedios.. thamasam tvm aanenkilum ee places onnum ariyathavark so informative aanu... thnku.. luv u💓💓
Valarai santhosham dear..orupadu sneham..love you too 🥰🤗
ചേച്ചിക്ക് ഈ hair style നല്ല ഭംഗിയുണ്ട് ചേച്ചിക്ക് നല്ലോണം ചേരുന്നുണ്ട് മുഖത്തിന് ഒതുക്കം ഉണ്ട്
This is a concept of coffee roasting and powdered done in gulf. Good to see it done in kerela too. 👍🏿
😍🙏
Happy women's day to a wonderful blogger and full of positive energy and helping all the women through your blogs to be independent, caring and being in full sense of a women God created. 🙏
It’s always been done this way in Tamil Nadu since ages. We’ve always bought coffee in bean form and have them powdered
ഞങ്ങൾ ആസ്സാമിൽ ആണ്. ഇവിടെ വെറൈറ്റി ആയിട്ടുള്ള തേയില കിട്ടും 🥰
ഹലോ മാഡം ശങ്കർസ് ടി ആൻഡ് കോഫി ഷോപ്പ് പറഞ്ഞുതന്നതിന് നന്ദി നല്ല ഇനം കാപ്പിപ്പൊടിയും തേയിലയും വാങ്ങാൻ പറ്റിയ ഒന്നാന്തരം കട 👌 പല വെറൈറ്റി തേയില കാപ്പിക്കുരു മിക്സിങ് റോസ്റ്റിങ് മിക്സിങ് ചിക്കറി കണ്ടിരിക്കാൻ നല്ല രസമായിരുന്നു കാപ്പിപ്പൊടി യിലെ പല കാര്യങ്ങളും മനസ്സിലായി അതുകഴിഞ്ഞുള്ള കോഫി മേക്കിങ് സൂപ്പർ പൊതുവേ ഫിൽട്ടർ കോഫി നല്ല ടേസ്റ്റ് ആണ് ചിക്കറി ചേർത്തതും അല്ലാത്തതും രണ്ടു കോഫിയും ആസ്വദിച്ച് കുടിച്ച മാഡത്തെ കണ്ടപ്പോൾ വളരെ സന്തോഷം തോന്നി നല്ല കൊതിയും തോന്നി സൂപ്പർ അടിപൊളി🌹
Orupadu santhosham dear..lots of love ❤️ 🤗
@@LekshmiNair ❤
പടിഞ്ഞാറേകൊട്ട , ഒരു കുംഭകോണം ഫിൽറ്റർ കോഫി shop എനിക്ക് ഓർമ വരുന്നു അവിടുത്തെ ഫിൽറ്റർ കോഫി യും അവിടുത്തെ വലിയ മസാല പപ്പടം ഉം ✨️
ഇന്നത്തെ viedo കൊള്ളാം. ചേച്ചി, കോഫി കുടിക്കുന്നത് കണ്ടപ്പോൾ കുടിക്കാൻ തോന്നി. ഞാൻ ചായ ആണ് ഉപയോഗിക്കുന്നത്. എന്നാലും ഇഷ്ടം ആയി കേട്ടോ.
Valarai santhosham thonunnu dear..lots of love ❤️ 🤗
Happy woman’s day to you. Enikyu orupad adimiration Aanu . Ennenghilum Neril kanan agraham undu.Ella videos blogs kanarundu.All the very best to you n family.
Thank you so much dear ❤️ thirchayayum kanam 🥰🤗
Thank you so much for your reply
Happy women's day. You are truly a great inspiration to many many women. Keep rocking. God bless you. ❤
Chechide oro vlogss waiting... aduthathinnu vende nice 👌 👍
Now in Sankers coffee shop mam. Thank you🙏🏻..
Am from Palakkad
I usually make filter coffee.. But seeing you tasting it sent my taste buds tingling... ഉടനെ ഉണ്ടാക്കി.... Happy women's day dear Lakshmi... Didn't know you came to thrissur recently.. Missed you 🤩😍
My favorite filter coffee ☕😋I had a doubt regarding the proportion of chicory thank you chechy for clearing my doubt 🥰😊🙏
Ee process okke njan aadyayit kaanuvaa mam. Othiri santhosham🙌
വളരെ ഉപകാരമായി വീഡിയോ കുറച്ചു അറിവ് കിട്ടി ❤🌹
ശോ ഓരോന്ന് കാണിച്ചു കൊതിപ്പിച്ചോ ട്ടോ 😍
This is how we have been making filter coffee for year's together.
😍👍
Must search for my filter coffee പാത്രം... Somewhere in the attic... Thank you for the method of making filter cofee
My native place missing it very much. Settled inBangalore for many years
Lakshmi ma'am enthu cheyyumbozhum oru artistic feel unde... yesterday I made easy chilli chicken...it was so . tasty.. lots of love and respect to you Ma'am 🤗🥰
Chechi kaikunath kanumbol thanne oru rasam
Darjeeling tea Anu First GI tag kittiyath
👍👍
Happy woman's day Mam. Such a beautiful saree, I loved it. It suits you well. Darjeeling snow White tea, very costly. Iam seeing and knowing about it for the first time.
Mam nannayi ishtapettu vlog filter coffee othiri ishtamm🥰😋😋😋
Innathe saree , blouse valare nannaayittund..suuppeerr❤️❤️❤️😘😘😍😍
Star cake ente feveratanu
നല്ല പ്രസന്റേഷൻ മാം... 👌 മാഡം കുടിക്കുമ്പോൾ മണം ഇങ്ങു വരുന്നു,❤️💖
🥰🤗
ഫിൽറ്റർ കോഫിന്ന് കേട്ടിട്ടേ ഉണ്ടായിരുന്നുള്ളൂ ഇപ്പൊ കണ്ടു.... thanks for sharing this video 🌹🌹🌹🌹♥️♥️♥️🙏🏻🙏🏻🙏🏻
🥰🤗
💖💖💖😍😍😍💝💝💝💕💕💕💕