താങ്കളുടെ vedios മുയൽ കർഷകർക്ക് നല്ലൊരു reference ആണ്, ഞാൻ താങ്കളുടെ farm കണ്ടിട്ടുണ്ട്❤, തീറ്റ വില കേരളത്തിലെ farming മേഖലയെ തകർക്കും, താങ്കള്ക്ക് നല്ലത് വരട്ടെ എന്ന് ആശംസിക്കുന്നു.
കുറെ വീഡിയോസ് കണ്ടു കാര്യങ്ങൾ മനസിലാക്കി. നല്ല രീതിയിൽ ഒരു മുയൽ ഫാം തുടങ്ങണം എന്ന് കരുതിയിരുന്നു അതിന് താങ്കളുടെ വീഡിയോകൾ ഒരു പ്രചോധനം ആയിരുന്നു പക്ഷേ തുടങ്ങാൻ പറ്റിയില്ല കുറച്ച് ആടും കോഴിയും തുടങ്ങി പിന്നെ വീടിന്റെ അറ്റകുറ്റ പണികളും അങ്ങിനെ സാമ്പത്തിക ടൈറ്റ് വന്നു എന്നാലും മുയൽ വളർത്തൽ തുടങ്ങണം എന്ന മോഹം ഒഴുവാക്കിയിട്ടില്ല മറ്റു ഫാമിങ്ങ് പുരോഗമിക്കുന്നുണ്ട് എന്തായാലും വളരെ നന്ദിയുണ്ട് കുറെ വീഡിയോ ഞാൻ സേവ് ചെയ്ത് വെച്ചിട്ടുമുണ്ട്. എന്നെങ്കിലും നേരിൽ കാണാൻ പറ്റും എന്ന ശുഭപ്രതീക്ഷയോടെ നിർത്തുന്നു
ഇനി നിങ്ങളെ പോലുള്ളവർ വേണം ഒന്നും കൂടി മെച്ച പ്പെട്ട രീതിയിൽ മുയൽ വളർത്തൽ ആളുകളിലെക്ക് എത്തിക്കാൻ.....എല്ലാം പതുക്കെ ശരിയാകും 👍 wats app ൽ Contact ചെയ്തോള്ളൂ വരുന്നതിന് മുമ്പ് 🙏
Wife job ന് പോയി..... മുയൽ ഉണ്ടായിരുന്നപ്പോൾ എന്റെ ചെറിയ അറിവുകൾ നിങ്ങളുമായ് പങ്കുവച്ചു, നാളെ പുതിയ മുയൽ വളർത്തൽ ആശയങ്ങളുമായ് ഒരു പാട്പേർ വരട്ടെയെന്ന് ആത്മാർത്ഥമായ് ആഗ്രഹിക്കുന്നു. ഇനി മുയൽ ഇറച്ചിയും , lab വിപണിയും നല്ല രീതിയിൽ പോകാൻ സാധ്യത ഏറെയാണ്.....
ഹലോ നിങ്ങളെ ഏതെങ്കിലും നിലയിൽ മോട്ടിവേട്ട് ചെയ്യാം എന്ന് എനിക്ക് കരുതാൻ ആവില്ല എങ്കിലും. ജീവൻ നഷ്ടപ്പെട്ട അനേകായിരങ്ങളെക്കാൾ ഭാഗ്യവാൻ ആണ് താങ്കൾ.... ഓരോ പ്രശ്നത്തേയും അഭിമുഗീകരിച്ചു വിജയത്തിലേക്കു കടക്കുന്ന ആൾ ആണ് ശക്തമായ ബിസ്സിനെസ്സുകൾ നടതുന്നവർ,.. പരാജയപ്പെട്ടവർക്കാണ് വിജയിച്ചവരെ ക്കാൾ കൂടുതൽ പഠിപ്പിക്കാൻ കഴിയുക.... താങ്കൾ ഒരു വീഡിയോ കൂടി ചെയ്യണം പരതിസന്ധി ഘട്ടത്തിൽ സ്വ ന്തമായി എടുത്ത തെറ്റായ തീരുമാനങ്ങൾ എന്തൊക്കെയാണ് അത് എങ്ങനെ യാണ് താങ്കളുടെ ബിസ്സിനെസ്സിനെ തകർത്തത്... എനിക്ക് നിങ്ങളെ പ്പോലെ യുള്ള സ്കിൽ ഇല്ലാ എന്നാണ് മറ്റു ചില സ്കിൽസ് ഉണ്ട്.... ചിലപ്പോൾ നിങ്ങൾ പറഞ്ഞതിൽ നിന്നും മനസ്സിലാക്കിയ ഒരു ഫൗൾട് അമ്മ മുയലിനെ ആദ്യം വിറ്റു എന്നാണ്..... പെട്ടെന്ന് മനസ്സ് പതറിയപ്പോൾ ചെയ്തു കൂട്ടിയത് യന്ത്രി മായി എന്ന് തോന്നുന്നു.. എല്ലാം അവസാനിപ്പിച്ചു സ്വസ്ഥമാകാൻ ഒരു വെമ്പൽ... പരാജയത്തെ മാനേജ് ചെയ്യാൻ പഠിച്ചാൽ നിങ്ങൾ വിജയി ആവും... ചിലപ്പോൾ ഏതെങ്കിലും രാജ്യത്തേക്ക് കുടിയറിയിട്ടുണ്ടാവും അല്ലെങ്കിൽ ഏതെങ്കിലും ഇപ്പോൾ ഏജന്റ് മാരുടെ വലയിൽ അകപ്പെടാതിരിക്കുക.... വീണ്ടും ചെറുക്ക് സ്റ്റാർട്ട് ചെയ്യുക.... മുയൽ കൃഷിയിൽ നിന്നും ചെലവ് കുറച്ചു തീറ്റ എങ്ങനെ ലോക്കലായി ഉണ്ടാക്കാം എന്ന് ഗവേഷണം ചെയ്യുക... Nice guy ഫ്രം Abroad...
താങ്കളുടെ vedios മുയൽ കർഷകർക്ക് നല്ലൊരു reference ആണ്, ഞാൻ താങ്കളുടെ farm കണ്ടിട്ടുണ്ട്❤, തീറ്റ വില കേരളത്തിലെ farming മേഖലയെ തകർക്കും, താങ്കള്ക്ക് നല്ലത് വരട്ടെ എന്ന് ആശംസിക്കുന്നു.
🙏
കുറെ വീഡിയോസ് കണ്ടു കാര്യങ്ങൾ മനസിലാക്കി. നല്ല രീതിയിൽ ഒരു മുയൽ ഫാം തുടങ്ങണം എന്ന് കരുതിയിരുന്നു അതിന് താങ്കളുടെ വീഡിയോകൾ ഒരു പ്രചോധനം ആയിരുന്നു പക്ഷേ തുടങ്ങാൻ പറ്റിയില്ല കുറച്ച് ആടും കോഴിയും തുടങ്ങി പിന്നെ വീടിന്റെ അറ്റകുറ്റ പണികളും അങ്ങിനെ സാമ്പത്തിക ടൈറ്റ് വന്നു എന്നാലും മുയൽ വളർത്തൽ തുടങ്ങണം എന്ന മോഹം ഒഴുവാക്കിയിട്ടില്ല മറ്റു ഫാമിങ്ങ് പുരോഗമിക്കുന്നുണ്ട് എന്തായാലും വളരെ നന്ദിയുണ്ട് കുറെ വീഡിയോ ഞാൻ സേവ് ചെയ്ത് വെച്ചിട്ടുമുണ്ട്. എന്നെങ്കിലും നേരിൽ കാണാൻ പറ്റും എന്ന ശുഭപ്രതീക്ഷയോടെ നിർത്തുന്നു
ഇനി നിങ്ങളെ പോലുള്ളവർ വേണം ഒന്നും കൂടി മെച്ച പ്പെട്ട രീതിയിൽ മുയൽ വളർത്തൽ ആളുകളിലെക്ക് എത്തിക്കാൻ.....എല്ലാം പതുക്കെ ശരിയാകും 👍
wats app ൽ Contact ചെയ്തോള്ളൂ വരുന്നതിന് മുമ്പ് 🙏
ഒരുപാട് അറിവ് പറഞ്ഞ് തന്നന്ന bro ക്ക്, thanks, അ ഒരു time I'll ഞാനും ഫാം തുടങ്ങി.. ഇപ്പൊ gulf I'll കിടന്നു ഈ video കാണുമ്പോൾ ഫീലിങ് very sad bro... 😢😢
Bro,
You are a good person. So good things will happen to you. God bless you...
Bro U are great man . Njn thangalude thagalude aduthuninnu muyal vagi erunnu , thangalil ninnanu njn ellam padichathu . Corona time enikum muyaline vikedi vannu sangadam sahikn pattiyilla 😢😢😢😢 . Ennagilu evidevechagilum kannam 🫂
❤❤❤❤❤❤❤❤❤
💔💔💔 what next. God bless you brother. Love you all the best 👨👩👧👧
ഭാര്യ ന്യൂസിലാഡിൽ ആണ്..... അവിടെക്ക് പോകാൻ തയ്യാറെടുക്കുന്നു ... 🙏👍
എവിടെ മുത്തേ എന്നും ഓർക്കും
Samsarikkaan ariyallo ethoru varumana margam aakkikkude,enthina stop cheyyunne.,🌟🌟✨✨
🙏
Have a nice time ahead.. God bless you..
ഞാനും നിര്‍ത്തി
Jijo... Sugam allee.... Jijo nu kuudunddu... Sthalam um unddu... Naadan kozhikale valarthikuude... COVID nte appuuppan vannaalum kuzhappam illa
സുഖം ... ഇപ്പോ മുയലിന് തന്നെ നല്ല ഡിമാൻറ് lab ലെക്ക് ഉണ്ട് ... പലരും തുടങ്ങാൻ അഭിപ്രായപ്പെട്ടു...
ഇനി ഇപ്പോ പുറത്തേക്ക് പോകാനുള്ള ഒരുക്കത്തിലാണ്.... 🥰
ഞാൻ 2 വർഷം മുന്പേ നിർത്തി. ഇപ്പോ മനസമാദാനം ഉണ്ട്. നോ ടെൻഷൻ
❤❤❤❤
🥰🥰❤️
💔💔💔☮️☮️☮️peace bro
ആശാനെ താങ്കളുടെ വീഡിയോ കാണുമ്പോൾ തന്നെ മുയൽ ഫാമിംഗ് ചെയ്താൽ എന്തെങ്കിലും ആകും എന്നൊരു വിശ്വാസം ഉണ്ടായിരുന്നു ഇപ്പൊ അതും പോയി 😢😢😢
ഇപ്പോ വിപണി വളരെ ഉഷാറാണ് എന്നാണ് അറിയാൻ സാധികുന്നത്.... എന്നെ ഒരിക്കലും Copy ചെയ്യല്ലെ 🙏🙏…എന്റെ അറിവുകൾ നിങ്ങളുമായി പങ്കുവെയ്ക്കുന്നൂ എന്നു മാത്രം..
ബ്രോ ഇപ്പോൾ എന്ത് ചെയ്യുന്നു? 🙏
ഇപ്പൊ എന്ത് ചെയുന്നു അറിയാൻ താല്പര്യം ഉണ്ട്
@@bijumx9954 video ൽ സൂചിപ്പിച്ച പോലെ wife വിദേശത്താണ് അവിടെക്ക് പോകാൻ ശ്രമിക്കുന്നൂ.
Doubt indenkl watsapp cheyamallo alle
Ente veetil 13 ennm indenu madthit ello kodth oyivaki
Adl 6 ennm chath poi baki ello koodi kodthit 200 rs kitty
😢😢😢
ഞാനും നിർത്തി. ഈ ചാനൽ കണ്ടാണ് കുറേ കാര്യങ്ങൾ പഠിച്ചത്. ഇനി പറഞ്ഞിട്ട് കാര്യമില്ല.
വീണ്ടും തുടങ്ങൂ.....
😔
What happen bro.?
ഞാനും നിർത്തി തോമസുമാ ള എന്ന ആ ളു ടെ കയ്യിൽ നിന്നും വാങ്ങിയതായുരുന്നു.ആ. ജനിർത്തി |
Wife job nu പോയോ ?
പറ്റുമെങ്കിൽ വീണ്ടും സ്റ്റാർട്ട് ചെയ്യൂ success ആകും.
മിക്ക വീഡിയോസും കാണരുനാരുന്നു.
കേൾക്കുമ്പോൾ സങ്കടം ഉണ്ട്..
Wife job ന് പോയി.....
മുയൽ ഉണ്ടായിരുന്നപ്പോൾ എന്റെ ചെറിയ അറിവുകൾ നിങ്ങളുമായ് പങ്കുവച്ചു, നാളെ പുതിയ മുയൽ വളർത്തൽ ആശയങ്ങളുമായ് ഒരു പാട്പേർ വരട്ടെയെന്ന് ആത്മാർത്ഥമായ് ആഗ്രഹിക്കുന്നു. ഇനി മുയൽ ഇറച്ചിയും , lab വിപണിയും നല്ല രീതിയിൽ പോകാൻ സാധ്യത ഏറെയാണ്.....
ഹലോ നിങ്ങളെ ഏതെങ്കിലും നിലയിൽ മോട്ടിവേട്ട് ചെയ്യാം എന്ന് എനിക്ക് കരുതാൻ ആവില്ല എങ്കിലും.
ജീവൻ നഷ്ടപ്പെട്ട അനേകായിരങ്ങളെക്കാൾ ഭാഗ്യവാൻ ആണ് താങ്കൾ.... ഓരോ പ്രശ്നത്തേയും അഭിമുഗീകരിച്ചു വിജയത്തിലേക്കു കടക്കുന്ന ആൾ ആണ് ശക്തമായ ബിസ്സിനെസ്സുകൾ നടതുന്നവർ,..
പരാജയപ്പെട്ടവർക്കാണ് വിജയിച്ചവരെ ക്കാൾ കൂടുതൽ പഠിപ്പിക്കാൻ കഴിയുക....
താങ്കൾ ഒരു വീഡിയോ കൂടി ചെയ്യണം പരതിസന്ധി ഘട്ടത്തിൽ സ്വ ന്തമായി എടുത്ത തെറ്റായ തീരുമാനങ്ങൾ എന്തൊക്കെയാണ് അത് എങ്ങനെ യാണ് താങ്കളുടെ ബിസ്സിനെസ്സിനെ തകർത്തത്...
എനിക്ക് നിങ്ങളെ പ്പോലെ യുള്ള സ്കിൽ ഇല്ലാ എന്നാണ് മറ്റു ചില സ്കിൽസ് ഉണ്ട്.... ചിലപ്പോൾ നിങ്ങൾ പറഞ്ഞതിൽ നിന്നും മനസ്സിലാക്കിയ ഒരു ഫൗൾട് അമ്മ മുയലിനെ ആദ്യം വിറ്റു എന്നാണ്..... പെട്ടെന്ന് മനസ്സ് പതറിയപ്പോൾ ചെയ്തു കൂട്ടിയത് യന്ത്രി മായി എന്ന് തോന്നുന്നു.. എല്ലാം അവസാനിപ്പിച്ചു സ്വസ്ഥമാകാൻ ഒരു വെമ്പൽ... പരാജയത്തെ മാനേജ് ചെയ്യാൻ പഠിച്ചാൽ നിങ്ങൾ വിജയി ആവും... ചിലപ്പോൾ ഏതെങ്കിലും രാജ്യത്തേക്ക് കുടിയറിയിട്ടുണ്ടാവും അല്ലെങ്കിൽ ഏതെങ്കിലും ഇപ്പോൾ ഏജന്റ് മാരുടെ വലയിൽ അകപ്പെടാതിരിക്കുക.... വീണ്ടും ചെറുക്ക് സ്റ്റാർട്ട് ചെയ്യുക.... മുയൽ കൃഷിയിൽ നിന്നും ചെലവ് കുറച്ചു തീറ്റ എങ്ങനെ ലോക്കലായി ഉണ്ടാക്കാം എന്ന് ഗവേഷണം ചെയ്യുക...
Nice guy ഫ്രം Abroad...
😢😢