ബ്രിട്ടീഷ്‌കാർ കൊള്ള അടിച്ച സ്വർണ്ണ കിഴങ്ങ് കണ്ടോ?

แชร์
ฝัง
  • เผยแพร่เมื่อ 11 ธ.ค. 2024

ความคิดเห็น • 18

  • @SubashMananthavady
    @SubashMananthavady 9 วันที่ผ่านมา +9

    ഇത് മഞ്ഞകുവാ ആണ്.
    ഇത് എത്രവേണേലും തരാം ഇവിടെവന്നു പറിച്ചെടുത്താൽ മതി cash ഒന്നും തരേണ്ട.
    ഇങ്ങനത്തെ വിഡ്ഢിതങ്ങൾ പറഞ്ഞു ആളുകളെ പറ്റികാതിരുന്നാൽ മാത്രം മതി

  • @babumubabu3035
    @babumubabu3035 9 วันที่ผ่านมา +6

    Like കിട്ടാൻ ഇങ്ങനെ തള്ളി മറിക്കാണോ 🤣🤣🤣

  • @sreelekshmijayakumar7481
    @sreelekshmijayakumar7481 9 วันที่ผ่านมา +2

    മഞ്ഞ കൂവ ❤️😍

  • @sojisona9439
    @sojisona9439 9 วันที่ผ่านมา +3

    ഇതു മഞ്ഞ കൂവാ ആണ്.. എന്റെ വിട്ടിൽ.. പറമ്പ് നിറയെ ഇതാണ്.. കാടു പോലെ ആകും

  • @ummerka5738
    @ummerka5738 9 วันที่ผ่านมา +3

    മഞ്ഞ കൂവ

  • @joyvk518
    @joyvk518 5 วันที่ผ่านมา +1

    ഇതു കിഴങ്ങ് തൊലിച്ചപോലെ ആയല്ലോ 😅

  • @neerozhikkalsreekanth3690
    @neerozhikkalsreekanth3690 9 วันที่ผ่านมา +2

    ഭൂമിയിൽ എവിടെത്തോട്ടാലും സ്വർണം മാത്രമേ കിട്ടാനുള്ളൂ സ്വർണത്തിന് വിളക്കൂടിയതുകൊണ്ടാ

  • @ബുദ്ധിമാൻ-ഞ2ഠ
    @ബുദ്ധിമാൻ-ഞ2ഠ 9 วันที่ผ่านมา +3

    ബ്രിട്ടീഷ്‌ കാർ കൊള്ളയടിച്ച സ്വർണം ഇതായിരുന്നോ 🙄

  • @Babupg-ge5tu
    @Babupg-ge5tu 9 วันที่ผ่านมา +1

    സ്വർണ്ണ കൂവ 😂

  • @Sajianjilippa
    @Sajianjilippa 9 วันที่ผ่านมา

    👍

  • @NATURELVIBE4x4
    @NATURELVIBE4x4 12 วันที่ผ่านมา

    ❤❤❤

  • @Ukumarii
    @Ukumarii 2 วันที่ผ่านมา

    ഞാൻ കരുതി സ്വർണ്ണ o കായ്ക്കന്ന ചെടി വളർന്ന് നിൽക്കുന്ന്‌ എന്ന്. എന്റ വീട്ടിലും ഇത് ധാരാളം ഉണ്ടു. വെട്ടി എടുക്കുന്നവരുടെ പ്രയാസം കഷ്ടം

  • @TempOne-qo8ci
    @TempOne-qo8ci 3 วันที่ผ่านมา

    ഒരു ലഷം രൂപയുടെ മുഴുത്ത പറി .

  • @sarvavyapi9439
    @sarvavyapi9439 3 วันที่ผ่านมา

    മഞ്ഞ കൂവ