Suzuki Burgman Street 125 Review | Malayalam Review | Better than Another scooters

แชร์
ฝัง
  • เผยแพร่เมื่อ 15 ก.ย. 2024
  • Suzuki Access 125, Avenis 125 , Burgman street മൊത്തം same engine ആണ്.. അതുകൊണ്ട് തന്നെ പെർഫോമൻസ് same ആണ്. weight ചെറിയ വെത്യാസം ഉള്ളതിനാൽ ചെറിയ മൈലേജ് വെത്യാസം ഉണ്ടാകും 😁 #suzukiburgman #scooter #access125
    / deepak_nair0

ความคิดเห็น • 58

  • @kpmhashimikannur2683
    @kpmhashimikannur2683 2 ปีที่แล้ว +5

    വണ്ടി 90 വരെ cool ആയി പോകും....
    നല്ല ബ്രേക്കിങ് സിസ്റ്റവുമാണ്...
    ഒരുപാട് സാധനങ്ങളും കൊണ്ട് പോകാം...
    ചെറിയ സ്ഥലത്തു പോലും വട്ടത്തിൽ തിരിക്കാം...
    3 ആള് കയറിയാലും സുഖമായി വലിയും..
    but സ്പീഡ് മൂഡിൽ മൈലേജ് 35.38 അങ്ങനെയെ കിട്ടൂ...
    മൊത്തത്തിൽ പറയുവാണേൽ burgman കിടുവാണ് പൊളിയാണ്...
    ചിലപ്പോൾ ബുള്ളറ്റ്റ്റിലും സുഖം തോന്നും....
    ഞാൻ രണ്ടും ഉപയോഗിക്കുന്നുണ്ട്....
    കാൽ കയറ്റി വെച്ച് ലോങ്ങ്‌ പോകാൻ വേറെ ഒരു വണ്ടിക്കും ഇല്ലാത്ത സുഖമാണ്...
    Burgman ❤❤❤❤

    • @deepakvayyatt4701
      @deepakvayyatt4701  2 ปีที่แล้ว

      Yes bro correct ❤️

    • @RidhinSain
      @RidhinSain 2 ปีที่แล้ว +2

      ബുള്ളറ്റിനെ കാൾ സുഖം ആണ് മൈലേജ് ഉണ്ട് City45-50/(25-35speedil),highway60-65(50-60speedil) അതുപോലെ ചിലവ് ഉണ്ട് fornt ബ്രേക്ക് ഡിസ്‌പാട് മാറ്റിയപ്പോ 1000 രൂപക്ക് പുറത്തു ആയി suzuki യുടെ സർവീസ്/മൈന്റൈൻ സു അതെ സെഗമെന്റ്ഇൽ ഉള്ള മറ്റുള്ള സ്കൂട്ടർ കളയ കാൾ 2ഉം 3ഉം മടങ്ങു ആണ് ഒട്ടു മിയ്ക്ക വർക്ക്‌ ഷോപ്പുകാരും പണി എടുക്കുക ഇല്ല (മറ്റു വണ്ടികളെ അപേക്ഷിച്ചു വെത്യാസം ഉണ്ട് പണികൾ

    • @deepakvayyatt4701
      @deepakvayyatt4701  2 ปีที่แล้ว +1

      @@RidhinSain Suzuki service lesam scene ann

  • @saleemsha8966
    @saleemsha8966 2 ปีที่แล้ว +3

    ബർഗ്മാൻ സൂപർ വണ്ടിയാണ്
    ധൈര്യത്തോടെ ആർക്കും എടുക്കാം👌

  • @jijindasc.j2793
    @jijindasc.j2793 2 ปีที่แล้ว +3

    Mileage, riding comfort,storage.. ഇത് മൂന്നും pwoli ആണ്. ബാക്കിയുള്ള features ഒക്കെ അത്ര സംഭവം ഒന്നുമല്ല.. Service വളരെ മോശം ആണ്. 3000km ആയപ്പോൾ മുതൽ വണ്ടിക്ക് വലിവ് കുറഞ്ഞു, sound ൽ വല്ലാത്തൊരു മാറ്റവും വന്നു,.. അതിന്റെ പിറകെ service centre കയറി മടുത്തു.. ഇപ്പോൾ slow speed ൽ jerking and vibration ഉണ്ട്.. So എടുക്കുന്നവർ ഈ കാര്യങ്ങൾ കൂടി ഓർത്തു എടുക്കുക.

  • @achu9223
    @achu9223 2 ปีที่แล้ว +2

    ഈ paint scheme അടാർ look❤️

  • @Travelizer
    @Travelizer 2 ปีที่แล้ว +4

    ബുർഗ്മാൻ അല്ല ബർഗ്മാൻ

  • @Shiyas9763
    @Shiyas9763 ปีที่แล้ว +1

    പെട്രോൾ അടിക്കാൻ മൂലം പൊക്കണം അതാണ് കുഴപ്പം...

  • @dileepv6548
    @dileepv6548 2 ปีที่แล้ว +1

    👍

  • @neethuneethu8894
    @neethuneethu8894 2 ปีที่แล้ว +1

    👍🏻

  • @zirootivlog786
    @zirootivlog786 2 ปีที่แล้ว +1

    Tour pokan pattoola macha .milage kammi

    • @deepakvayyatt4701
      @deepakvayyatt4701  2 ปีที่แล้ว

      50 mele pratheeshikaa..cmtil parayunund customers

    • @nufailnufi8508
      @nufailnufi8508 2 ปีที่แล้ว +1

      Tooringinulla ethu vandikka bro milage kooduthal kittunnath, burgman enganeyum 50 okke kittunnund

    • @Najivlogs-vr1on
      @Najivlogs-vr1on 2 ปีที่แล้ว +2

      എണ്ണ അടിക്കാതെ ടൂർ പോകാൻ ആണേൽ ബസിൽ. അല്ലെങ്കി ട്രെയിനിൽ പോയാൽ പോരെ 😁

  • @soundofbamboo2269
    @soundofbamboo2269 2 ปีที่แล้ว +3

    വീല് ബോഡിയേക്കാൾ ഒരുപാട് ചെറുതാണല്ലോ...

    • @deepakvayyatt4701
      @deepakvayyatt4701  2 ปีที่แล้ว +2

      Aa bro same Access nte polene Ann ..tyre mattam varuthiyal cheriya valuppam thonnikum

    • @soundofbamboo2269
      @soundofbamboo2269 2 ปีที่แล้ว +1

      @@deepakvayyatt4701 ബ്രോ ഈ tvs ന്റോർക്കിന്റ.. അപ്രില്ലാ സ്കൂട്ടറിന്റെ ഒക്കെ ഹൈലേറ്റ് അതിന്റെ ടയർ വലുപ്പം ആണ്... ഓടിവരുന്നത് തന്നെ കാണാൻ അടിപൊളി ആണ്.... അതാണ്‌ ആദ്യ കമന്റിൽ അങ്ങിനെ പറഞ്ഞത്.... 🥰

    • @deepakvayyatt4701
      @deepakvayyatt4701  2 ปีที่แล้ว +1

      @@soundofbamboo2269 Correct Ann bro.Njanum oru fan Ann👍🏻❤️

  • @naushadnaushad-lr3ch
    @naushadnaushad-lr3ch วันที่ผ่านมา

    110 kg

  • @ajiishan1353
    @ajiishan1353 2 ปีที่แล้ว +1

    🥳👍👍

  • @sarathsaru4287
    @sarathsaru4287 2 ปีที่แล้ว +1

    🤘🤘🤘

  • @manucms2277
    @manucms2277 2 ปีที่แล้ว +1

    🧡🧡😍😍😍

  • @zirootivlog786
    @zirootivlog786 2 ปีที่แล้ว +1

    Yamaha fascino 60 kittum

    • @deepakvayyatt4701
      @deepakvayyatt4701  2 ปีที่แล้ว

      But ee performance kitum thonnanila bro..

    • @zirootivlog786
      @zirootivlog786 2 ปีที่แล้ว +1

      Bro performace ithilum kooduthal und.njan test cheyth nokkiyittund.torque 10.3 fascino .burgman 10. Top speed 88 il kooduthal pokynnilla.yamaha 90 il mukalilottum pokunnilla.access 93

  • @vishnuguru1387
    @vishnuguru1387 2 ปีที่แล้ว +2

    മൈലേജ് എത്ര കിട്ടും bro

    • @deepakvayyatt4701
      @deepakvayyatt4701  2 ปีที่แล้ว +2

      Above 45

    • @mashakrishnan7390
      @mashakrishnan7390 2 ปีที่แล้ว +2

      3 varsham aayitu njan oodikunundu around 55 -60 kittunundu 👍🏼

    • @salpriyanm.s9020
      @salpriyanm.s9020 2 ปีที่แล้ว +1

      enik 50 nu tazhe ullu

    • @bettalover886
      @bettalover886 2 ปีที่แล้ว +1

      Njan eduthu 2 week ayi enikku 58 undu first service ayitilla total kilometer 764 running

    • @deepakvayyatt4701
      @deepakvayyatt4701  2 ปีที่แล้ว

      @@bettalover886 keep going bro🥰

  • @maheshrocky4148
    @maheshrocky4148 2 ปีที่แล้ว +1

    ഇതിന് എത്ര മൈലേജ് കിട്ടും

    • @deepakvayyatt4701
      @deepakvayyatt4701  2 ปีที่แล้ว +1

      Above 45

    • @maheshrocky4148
      @maheshrocky4148 2 ปีที่แล้ว +1

      @@deepakvayyatt4701 എനിക്കി 38 കിട്ടിന്നൊള്ളു

    • @deepakvayyatt4701
      @deepakvayyatt4701  2 ปีที่แล้ว +2

      @@maheshrocky4148 Athra kurav varan chance ilaloa..onnude correct check cheyuu..

  • @rajeevpr581
    @rajeevpr581 2 ปีที่แล้ว +1

    ടയർ ചെറുത്

    • @deepakvayyatt4701
      @deepakvayyatt4701  2 ปีที่แล้ว

      ടയർ size ചെറിയ മാറ്റം വരുത്താൻ പറ്റും എന്നാണ് അറിഗത്തു.

    • @rajeevpr581
      @rajeevpr581 2 ปีที่แล้ว

      @@deepakvayyatt4701 എന്നാലും ന്റോർക് ഉള്ള പോലെ വലിയ ടയർ ആയിരുന്നെ കാണാൻ

  • @manumaniyappan2909
    @manumaniyappan2909 2 ปีที่แล้ว

    On road price etra?

  • @padminic8077
    @padminic8077 2 ปีที่แล้ว +1

    👍