VASTU | MALAYALAM | വീടിന്റെ അകത്തും പുറത്തുമായി എവിടെയെല്ലാം ബാത്റൂമുകൾ ആകാം

แชร์
ฝัง
  • เผยแพร่เมื่อ 22 ส.ค. 2024
  • #AnilNeduvathoor #VastuShastra #Malayalam
    VASTU | MALAYALAM | വീടിന്റെ അകത്തും പുറത്തുമായി എവിടെയെല്ലാം ബാത്റൂമുകൾ ആകാം
    THANKS FOR WATCHING! & Please Subscribe

ความคิดเห็น • 103

  • @AbdulKareem-lx4gn
    @AbdulKareem-lx4gn 3 ปีที่แล้ว +8

    അങ്ങേക്ക് നന്ദി. ജ്ഞാനും ഈ ശാസ്ത്രം പഠിച്ചുകൊണ്ടിരിക്കുന്നു. നല്ല അറിവാണ് ലഭിച്ചത് 🙏

    • @anilneduvathoor9243
      @anilneduvathoor9243  3 ปีที่แล้ว +1

      thanks

    • @guillermobrett722
      @guillermobrett722 3 ปีที่แล้ว

      i guess I am pretty off topic but does anybody know a good place to watch newly released series online?

    • @ottotobias5870
      @ottotobias5870 3 ปีที่แล้ว

      @Guillermo Brett Ehh try Flixportal. Just google for it :) -otto

    • @guillermobrett722
      @guillermobrett722 3 ปีที่แล้ว

      @Otto Tobias thank you, signed up and it seems like they got a lot of movies there =) I appreciate it !

    • @ottotobias5870
      @ottotobias5870 3 ปีที่แล้ว

      @Guillermo Brett no problem =)

  • @S8a8i
    @S8a8i 4 หลายเดือนก่อน

    എന്ത് സംശയവും ഈ ചാനലിലൂടെ ആണ് തീർക്കുന്നു. നന്ദി

  • @pappipappi5533
    @pappipappi5533 ปีที่แล้ว +1

    സർ വടക്കു ദർശനമുള്ള വീടിന് എന്തെല്ലാം ശ്രദ്ധിക്കണം. വടക്കു ദർശനം നല്ലതല്ലേ? ദയവായി ഒരു വീഡിയോ ചെയ്യാമോ?

  • @indiramenon5017
    @indiramenon5017 3 ปีที่แล้ว

    Sir nannayittu manassilaayi Valare nanni 🙏

  • @prakasanpromu9477
    @prakasanpromu9477 3 ปีที่แล้ว +2

    Good information thank you sir

  • @kaludxb
    @kaludxb 3 ปีที่แล้ว +1

    നന്മകൾ ..

  • @harimenon8239
    @harimenon8239 3 ปีที่แล้ว +2

    Thank you sir

  • @thampikunju999
    @thampikunju999 หลายเดือนก่อน

    ബ്രഹ്മസൂത്രവും യമസൂത്രവും വീട് സ്ഥിതി ചെയ്യുന്ന വസ്തുവിനെയാണ് പ്രതിപാദിക്കുന്നത്. വീടിന് ഗൃഹമധ്യ സൂത്രമേയുള്ളൂ. ഒന്നുകിൽ കിഴക്ക് പടിഞ്ഞാറ് അല്ലെങ്കിൽ തെക്ക് വടക്ക് . വീടിൻ്റെ ദർശനം അനുസരിച്ച്. വീട് നിർമ്മാണം വാസ്തു ശാസ്ത്രം പഠിച്ച സിവിൽ/ആർക്കിടെക്ചറൽ എഞ്ചിനീയർമാരെ കൊണ്ടുമാത്രമേ പ്ലാനും എസ്റ്റിമേറ്റും തയ്യാറാക്കാവൂ. അല്ലെങ്കിൽ പിന്നീട് വലിച കഷ്ടനഷ്ടങ്ങൾ സഹിക്കേണ്ടിവരും

  • @arunn.s1491
    @arunn.s1491 ปีที่แล้ว

    സർ, kitchen wallum bathroom wall um share cheyyunnathil kuzhappam undo?

  • @dhanojvkumar6545
    @dhanojvkumar6545 3 ปีที่แล้ว +4

    🙏 സാർ വസ്തു പദ കല്പന ചെയ്ത് ആ വസ്തുവിൽ ഗ്രഹം നിർമ്മിക്കേ ണ്ട സ്ഥാനം നിർണ്ണയിക്കുന്ന രീതി ഒന്നു വിവരിക്കുകയാണെങ്കിൽ സാർ പറയുന്ന കാര്യങ്ങൾ മനസ്സിലാക്കാൻ എളുപ്പമായി രുന്നു. അല്ലങ്കിൽ വീഥികളുടെ പേര് സാർ പറഞ്ഞാൽ മനസ്സിലാക്കാൻ ബുദ്ധിമുട്ടാണ്. ചോദ്യം തെറ്റാണങ്കിൽ ക്ഷമിക്കുക.🙏🙏🙏🙏

  • @sumeshs4020
    @sumeshs4020 ปีที่แล้ว

    പടിഞ്ഞാറ് ,തെക്ക് ദർശനമുള്ള വീട്ടിൽ എങ്ങനെ tank പണു൦. കാരണം ഒറ്റമുറി വീട് പടിഞ്ഞാറ് ആണ് എങ്കിൽ?

  • @prematc3932
    @prematc3932 ปีที่แล้ว

    septic tank thekku vashathu vannal athu mudathu pariharam onnum elle please reply sir

  • @AbdulKareem-lx4gn
    @AbdulKareem-lx4gn 2 ปีที่แล้ว

    അപ്പോൾ വിദിക്കിൽ ദർശനമായവീട്ടിൽ എവിടെ സ്ഥാപിക്കും സർ

  • @aswathishinoj6585
    @aswathishinoj6585 2 ปีที่แล้ว

    Kizhakku darshanmulla veedinte thekke muriyile bathroom dosham another, plz rply sir

  • @rakeshbaburaj6216
    @rakeshbaburaj6216 3 ปีที่แล้ว +1

    Sir oru 900sq.ft ulla veedu plan cheyyunund. Athil nadumuttam vechchal dosham undo?

  • @govindv1290
    @govindv1290 3 ปีที่แล้ว

    Super than super.

  • @kdvijayan9880
    @kdvijayan9880 6 หลายเดือนก่อน

    ഇങ്ങനെ ശൗചാലയം നിർമ്മിക്കാമെന്ന് നിർദേശിച്ചിട്ടുള്ള ഗന്ഥങ്ങളുടെപേര് പറഞ്ഞു തരാമോ

  • @anilneduvathoor9243
    @anilneduvathoor9243  3 ปีที่แล้ว

    search Anil Neduvathoor

  • @ammuammuz6530
    @ammuammuz6530 3 ปีที่แล้ว +1

    Thank you so much sir

  • @rupeshpillai2265
    @rupeshpillai2265 3 ปีที่แล้ว +1

    Sir staircase position oru video cheyyane

  • @rajeshunnikrishnan9591
    @rajeshunnikrishnan9591 3 ปีที่แล้ว +1

    Alamara sathanam parayamo sir

    • @anilneduvathoor9243
      @anilneduvathoor9243  3 ปีที่แล้ว +2

      എല്ലാം മുറികളുടെയും തെക്ക് പടിഞ്ഞാറ് മൂലയിൽ നിന്നും കിഴക്കൂട്ട വടക്കോട്ടോ അലമാര മുഖമായി വെക്കാം , അത് പോലെ തന്നെ വടക്ക് കിഴക്കേ മൂലയിൽ പടിഞ്ഞാറോട്ടു മുഖമായി വെക്കാം

  • @aswathishinoj6585
    @aswathishinoj6585 2 ปีที่แล้ว

    Septic tank thekku bagath dosham ano

  • @munishmunish8607
    @munishmunish8607 2 ปีที่แล้ว

    Super

  • @manjusajeevdhanushma8534
    @manjusajeevdhanushma8534 3 ปีที่แล้ว +1

    Sir, പടിഞ്ഞാറ് ദർശനമുള്ള വീടിനു പടിഞ്ഞാറ് ഭാഗത്ത് സെപ്റ്റിക് ടാങ്ക് വരാമോ,

  • @dineshck8620
    @dineshck8620 3 ปีที่แล้ว +1

    വടക്കോട്ടു ദർശനം ഉള്ള വീടിനു എവിടെ ഒക്കെ സെപ്റ്റിക് ടാങ്ക് വെക്കാം. മറുപടി പ്രതീക്ഷിക്കുന്നു

    • @anilneduvathoor9243
      @anilneduvathoor9243  3 ปีที่แล้ว +1

      vadaku padinjaru bhagathu septic tank vaykaamn.
      allengil muttam thiricha shesham ..athinte viliyil aaitu vaykam

  • @sreedurgasreebhadrasreerud3485
    @sreedurgasreebhadrasreerud3485 ปีที่แล้ว

    സർവ്വം വിശ്വകർമ്മാർപ്പണമസ്തു

  • @tharateacher123456
    @tharateacher123456 3 ปีที่แล้ว +1

    Sir njangalude planil foundation adiyil koodeyanu septic tank pipe.athu kitcheninte adiyil koodeyanu vadakkottu pokunnathu.Entenkilum prasnam undo sir .please reply

    • @anilneduvathoor9243
      @anilneduvathoor9243  3 ปีที่แล้ว

      വീടിനു മുറ്റം തിരിച്ച് അതിന്റെ വെളിയിലൂടെ പൈപ്പ്‌ കൊണ്ടുപോകുക . thanks sir.

    • @tharateacher123456
      @tharateacher123456 3 ปีที่แล้ว

      Ok sir

  • @koyammonqassim4808
    @koyammonqassim4808 3 ปีที่แล้ว +1

    സാർ ഒരു ശംഷയം
    ലോഗത്ത് ആഗമനംചെയ്യേണ്ട കാര്യമാണൊ
    അതല്ല
    നമ്മുടെ രാജ്യത്ത്
    ചെയ്യേണ്ട വിതിയാണൊ
    ക്ഷമിക്കണം

  • @akhilala9182
    @akhilala9182 3 ปีที่แล้ว

    Sir, south facing aya veedinu north west kitchen dhosham cheyyumo?

  • @kikicool1104
    @kikicool1104 3 ปีที่แล้ว

    Yemasootram adukkala vazhi pokunnathu kondu kuzhapam undo

    • @anilneduvathoor9243
      @anilneduvathoor9243  3 ปีที่แล้ว

      യമസൂത്രം അടുക്കള വഴി പോകുന്നത് കുഴപ്പമില്ല . thanks sir

  • @ushag9266
    @ushag9266 3 ปีที่แล้ว +1

    തെക്ക് കിഴക്കോ തെക്ക് പടിഞ്ഞാറോ ബാത്റൂം വരാം എന്ന്‌ സർ വരച്ചു കാണിക്കുന്നു. അങ്ങനെ തെക്ക് പടിഞ്ഞാറെ മുറിയിൽ ഒരു ബാത്ത് റൂം പണിഞ്ഞ ശേഷം ആ മുറിയുടെ ബാക്കി സ്ഥലത്തിന്റെ, അളവ് കണക്കു കൂട്ടുമ്പോൾ അധമം ആയിപ്പോയാൽ എന്ത് ചെയ്യും. മരണചുറ്റുള്ള മുറി ആകുമോ. ദോഷം ആയി വരുമോ. Sir മറുപടി തരാമോ. Pl.

    • @anilneduvathoor9243
      @anilneduvathoor9243  3 ปีที่แล้ว +2

      വീടിന്റെ മൊത്തത്തിലുള്ള പുറംചുറ്റു മാത്രം നോക്കിയാൽ മതി . വീട് നാലുകെട്ട് ആണെങ്കിൽ എല്ലാ റൂമുകളുടെയും കണക്കുകൾ ചുറ്റുകണക്കെടുക്കുമ്പോൾ ശുഭമായിരിക്കണം . thanks sir

    • @ushag9266
      @ushag9266 3 ปีที่แล้ว +1

      @@anilneduvathoor9243എൻറെ രണ്ടു പ്രശ്നങ്ങൾക്കും സർ മറുപടി തന്നു. ഒരുപാടു Thanks Sir. 🙏

  • @anamika1832
    @anamika1832 3 ปีที่แล้ว

    Namaskaram sir
    Sir ethil parachathu pole south ulla toilet pipe padicharulla tankil connect cheyumbol nammude plotinte kannimoolayu bedroom kannimoolayum oresthanam aanu.muttamthirichapol cheriyaspace mathrame ullu appol toilet pipe kannimoolayilude konduvanu padicharulla tankil connect cheyamo.veedu pani nadakunudu.toilet pipe ettilla .sir please reply tharamo.

    • @anilneduvathoor9243
      @anilneduvathoor9243  3 ปีที่แล้ว

      പരുതി തിരിക്കുമ്പോൾ
      പരുത്തിക്കു വെളിയിൽ വന്നാൽ മതി അത് ചെറുതായാലും കുഴപ്പമില്ല thanks sir

  • @saheedp3218
    @saheedp3218 ปีที่แล้ว

    വടക്ക് കിഴക്ക് മൂലയിൽ വീടിൻറെ പുറത്ത് കക്കൂസ് വരാൻ പാടുണ്ടോ അങ്ങനെ വന്നിട്ടുണ്ട് അത് പരിഗണിക്കാൻ മാർഗ്ഗമുണ്ടോ

  • @user-jp6in1jn1e
    @user-jp6in1jn1e ปีที่แล้ว

    കിഴക്ക് വടക്ക് മുലയിലാണ് എന്റെ വീടിന്റെ ബാത്റൂം ഇത് ദോഷം ആണോ.
    എന്താണ് പ്രതിവിധി ?
    കിഴക്ക് വടക്ക് മൂല കറക്റ്റ് ആയിട്ടില്ല രണ്ടു മൂലയാണ് കുറച്ചുഭാഗം ഉള്ളിലേക്ക് തള്ളി ആണ് ഉള്ളത്

  • @sivaramanrayirath7513
    @sivaramanrayirath7513 3 ปีที่แล้ว

    4 kett vedine kurichu ariyanem sir.

    • @anilneduvathoor9243
      @anilneduvathoor9243  3 ปีที่แล้ว

      അതിന്റെ വീഡിയോ ചെയ്‌തിട്ടുണ്ട് th-cam.com/video/QkKHfJUESaQ/w-d-xo.html
      thanku sir

  • @justinegeorge6237
    @justinegeorge6237 3 ปีที่แล้ว

    Vadak dhashanam aya veedinu east sidil bathroom akamo? atinte Karanam koodi onu parayamo

    • @anilneduvathoor9243
      @anilneduvathoor9243  3 ปีที่แล้ว +1

      ഈസ്റ്റ് സൈഡിൽ വടക്കു ദർശനം ആയ വീടാണെകിൽ വീടിന്റെ കിഴക്കേ വശത്തെ മദ്ധ്യം വിട്ടും മൂലകളും വിട്ടും ബാത്റൂമുകൾ ചെയ്യുന്നതിൽ മാധ്യമത്തിൽ കാണുന്നു ബാത്റൂമിലെ വെസ്റ്റുകൾ കിഴക്കു വശത്തെ മുറ്റം തിരിച്ച ഭാഗത്തിന്റെ വെളിയിൽ ആയി കൊണ്ട് വേണം അതിന്റെ ടാങ്കുകൾ സ്ഥാപിക്കാൻ thanks sir

    • @justinegeorge6237
      @justinegeorge6237 3 ปีที่แล้ว

      @@anilneduvathoor9243 thank u sir

  • @nandakishorjm1459
    @nandakishorjm1459 3 ปีที่แล้ว +1

    🙏🙏🙏

  • @jayathajayatha4408
    @jayathajayatha4408 3 ปีที่แล้ว

    2 kitchen oru veettil പാടുണ്ടോ

  • @ushag9266
    @ushag9266 3 ปีที่แล้ว

    വീടിന്റെ പടിഞ്ഞാറ് വശം, വീടും അടുത്ത വീട്ടുകാരുടെ മതിലും തമ്മിൽ വളരെ അടുത്ത് ആണ്. പിശാച് വീഥിയിൽ കയറിക്കാണും. എന്താണ് ദോഷം.വല്ല പ്രശ്നവും ആകുമോ സർ.

    • @anilneduvathoor9243
      @anilneduvathoor9243  3 ปีที่แล้ว

      അടുത്ത വീടിന്റെ വസ്തു നോക്കേണ്ട ആവിശ്യമില്ല . നമ്മുടെ വസ്തു നോക്കിയാൽ മതി . thanks

    • @ushag9266
      @ushag9266 3 ปีที่แล้ว

      @@anilneduvathoor9243 ക്ഷമിക്കണം സർ എൻറെ വീടിന്റെ പടിഞ്ഞാറ് വശത്ത് മറ്റുള്ള വശത്തെ അപേക്ഷിച്ച് തീരെ സ്ഥലം ഇല്ല. പിശാച് വീഥിയിൽ ആയിക്കാണും എന്ന്‌ തോന്നിയത് കൊണ്ടാണ് ചോദിച്ചത്, ദോഷം ഉണ്ടോ എന്ന്‌. Thank you sir.

  • @user-ut3eh7dc6d
    @user-ut3eh7dc6d 2 หลายเดือนก่อน

    യ മസൂത്രം പറമ്പിന്റെ മധ്യമല്ലേ
    വീടിനല്ലല്ലോ

  • @babuthomaskk6067
    @babuthomaskk6067 4 หลายเดือนก่อน

    യ മസൂത്രം വീടിന്റെ മധ്യം വരില്ലല്ലോ വസ്തുവിന്റെ മധ്യമല്ലേ വരിക

  • @sksfob
    @sksfob 3 ปีที่แล้ว

    West facing house main door ans Pooja place. Or vilakku places.. Show up please

    • @anilneduvathoor9243
      @anilneduvathoor9243  3 ปีที่แล้ว

      കന്നി മൂലയിലോ ഈശാനനിലോ വെക്കാം പടിഞ്ഞാറോട്ടു ദര്ശനമായി ദീപം കൊളുത്തുമ്പോൾ ഇരുവശങ്ങളിലേക്കും രണ്ട തിരി ഇട്ടു ദീപം കത്തിക്കുന്നത് നല്ലതാണു

    • @sksfob
      @sksfob 3 ปีที่แล้ว

      Show drawing

    • @sksfob
      @sksfob 3 ปีที่แล้ว

      Please

  • @thampikunju9808
    @thampikunju9808 ปีที่แล้ว

    ബ്രഹ്മ സൂത്രവും യമസൂത്രവും വീട് സ്ഥിതിചെയ്യുന്ന സ്ഥലത്തെയാണ് പ്രതിപാദിക്കുന്നത്. വീട്ടിന് ഗൃഹമധ്യ സൂത്രം മാത്രം

  • @dipu9508
    @dipu9508 3 ปีที่แล้ว +1

    Plz no. :

  • @manjucr6788
    @manjucr6788 2 ปีที่แล้ว

    പടിഞ്ഞാറു ദർശനം ഉള്ള വീട്ടിലെ വടക്കു കിഴക്ക് ഭാഗത്തുള്ള ബെഡ്‌റൂമിൽ toilet പണിതാൽ ദോക്ഷം ഉണ്ടോ. Plz reply

    • @anilneduvathoor9243
      @anilneduvathoor9243  2 ปีที่แล้ว

      ആ bhagathu നിന്നും മാറ്റി paniyunathaanu ഉത്തമം

    • @manjucr6788
      @manjucr6788 2 ปีที่แล้ว

      @@anilneduvathoor9243 tnk u sir

  • @prabhulaal
    @prabhulaal 2 ปีที่แล้ว +1

    അറിഞ്ഞുകൊണ്ടു ഒന്നുമറിയാത്ത പാവങ്ങളെ പറ്റിക്കുന്ന പരിപാടി. നിങ്ങൾ ഓരോരുത്തരും വാസ്തു പഠിക്കുക അപ്പോൾ മനസിലാകും കളിപ്പിക്കൽ. ഒരു കോൽ എത്ര cm എന്നുപോലും പറയാൻ പറ്റില്ലെങ്കിലും അതിന്റെ പേരിൽ എത്ര പാവങ്ങളെ ആണ് ഇക്കൂട്ടർ കബളിപ്പിക്കുന്നത്.

  • @geethanair4683
    @geethanair4683 ปีที่แล้ว

    Phone no തരുമോ സർ

  • @deepunarayan5876
    @deepunarayan5876 3 ปีที่แล้ว

    ഫോൺ നമ്പർ കിട്ടാൻ വഴിയുണ്ടോ

  • @lalmadhav5384
    @lalmadhav5384 3 ปีที่แล้ว +1

    Sir phon number onu tharumo

  • @GOD156
    @GOD156 3 ปีที่แล้ว +2

    ഈൗ കോപ്പ് നോക്കി വീട് വെക്കാൻ പോയാൽ വെച്ച് തീരുമ്പോൾ കോഴി കൂട് പോലെ ആകും.....

    • @anilneduvathoor9243
      @anilneduvathoor9243  3 ปีที่แล้ว

      thanks

    • @girishch53
      @girishch53 3 ปีที่แล้ว

      വാസ്തു നോക്കിയിട്ട് എത്ര വീടുകൾ താങ്കൾക്ക് കോഴിക്കൂടായി

  • @tmthiresh1565
    @tmthiresh1565 3 ปีที่แล้ว +2

    Fone nambar

  • @abdusamadvilayil7846
    @abdusamadvilayil7846 3 ปีที่แล้ว +4

    ഇതൊക്കെ ഉടായിപ്പ് പരിപാടിയാണ് നമ്മൾ നാട്ടിൽ മാത്രമുള്ള ഇമ്മാതിരി വാസ്തുശാസ്ത്രം നോക്കല് തട്ടിപ്പ് വെട്ടിപ്പ് എന്തിനാ ഇങ്ങനെ പാവപ്പെട്ട ജനങ്ങളെ പറഞ്ഞു പറ്റിക്കാൻ ജ്യോതിശാസ്ത്രം നോക്കുന്ന ജോത്സ്യന് മാർ തന്നെ ഇതിൽ യാതൊരു കഴമ്പുമില്ല എന്ന് പറയുന്ന കേൾക്കുന്നു പിന്നെ ആളുകളെ വെറുതെ ഓരോന്ന് പറഞ്ഞു ബുദ്ധിമുട്ട് ആക്കണോ എല്ലാവർക്കും നല്ലത് വരട്ടെ

  • @sijaprakash9750
    @sijaprakash9750 3 ปีที่แล้ว

    കിഴക്ക് ഭാഗത്തു toilet പണിതു. എന്തെങ്കിലും പരിഹാരം

    • @anilneduvathoor9243
      @anilneduvathoor9243  3 ปีที่แล้ว

      വീടിന്റെ നേർ മദ്ധ്യത്തും മുലകളിലും വിട്ട് ആണെങ്കിൽ മാധ്യമത്തിലായി കാണുന്നു thankusir