KERALA Part 5 || wildlife sanctuaries in Kerala || for kerala psc preliminary exam ||

แชร์
ฝัง
  • เผยแพร่เมื่อ 3 ธ.ค. 2024

ความคิดเห็น • 459

  • @HariAyiravalli
    @HariAyiravalli 3 ปีที่แล้ว +76

    ജീവിതത്തിൽ ആദ്യമായാണ്പിഎസ്‌സി പരീക്ഷയ്ക്ക് വേണ്ടി പ്രിപ്പയർചെയ്യുന്നത്. ഒരു ലക്ഷ്യ ബോധം ഉണ്ടാക്കിത്തന്ന ചക്രപാണിസാറിന് ഒരായിരം നന്ദി -ഇപ്പോൾ നല്ലആത്മവിശ്വാസം ഉണ്ട്👍👍🙏🙏🙏

  • @vishaloc8092
    @vishaloc8092 3 ปีที่แล้ว +58

    51) കിഴക്ക് 👉 ബംഗാൾ ഉൾക്കടൽ
    52) പടിഞ്ഞാറ് 👉 അറബിക്കടൽ
    53) ഉയരം കൂടിയ പ്രദേശം 👉 കാഞ്ചൻ ജംഗ
    54) താഴ്ന്ന പ്രദേശം 👉 കുട്ടനാട്
    55) വലിയ ജില്ല 👉 കച്
    56) ചെറിയ ജില്ല 👉 മാഹി
    57) ദേശിയ ഗാനം 👉 ജനഗണമന
    58) ദേശീയ ഗീതം 👉 വന്ദേ മാതരം
    59) ദേശിയ പതാക 👉 ത്രിവർണ്ണ പതാക
    60) ദേശിയ മൃഗം 👉 കടുവ
    61) ദേശിയ പക്ഷി 👉 മയിൽ
    62) ദേശിയ പുഷ്പം 👉 താമര
    63) ദേശിയ ജലജീവി 👉 ഗംഗ ഡോൾഫിൻ
    64) ദേശിയ പൈതൃക മൃഗം 👉 ആന
    65) ദേശിയ കലണ്ടർ 👉 ശകവർഷ കലണ്ടർ
    66) ദേശിയ വൃക്ഷം 👉 ആൽ
    67) ദേശിയ വിനോദം 👉 ഹോക്കി
    68) ദേശിയ നദി 👉 ഗംഗ
    69) ദേശിയ ഫലം 👉 മാങ്ങ
    70) ലോകത്തിൽ വന വിസ്തൃതിയിൽ 👉 10 ആം സ്ഥാനം
    71) വനപ്രദേശം കൂടിയ സംസ്‌ഥാനം 👉 മധ്യപ്രദേശ്
    72) വനപ്രദേശം കുറഞ്ഞ സംസ്ഥാനം 👉 ഹരിയാന
    73) ശതമാന അടിസ്‌ഥാനത്തിൽ വനം കൂടിയ സംസ്ഥാനം 👉 മിസോറാം
    74) ശതമാനം അടിസ്‌ഥാനത്തിൽ വനം കുറഞ്ഞ സംസ്ഥാനം 👉 ഹരിയാന
    75) കൂടുതൽ സംസ്ഥാനങ്ങളുമായി അതിർത്തി പങ്കിടുന്ന സംസ്ഥാനം 👉 ഉത്തർപ്രദേശ്
    76) ഭിന്നലിംഗക്കാർ കൂടുതൽ ഉള്ള സംസ്ഥാനം 👉 UP
    77) വലിയ മരുഭൂമി 👉 താർ
    78) ഉയരം കൂടിയ വെള്ളച്ചാട്ടം 👉 ജോഗ്
    79) ഉയരം കൂടിയ കൊടുമുടി 👉 കാഞ്ചൻ ജംഗ
    80) നീളം കൂടിയ നദി 👉 ഗംഗ
    81) ഉപദ്വീപിയ ഇന്ത്യയിൽ നീളം കൂടിയ നദി 👉 ഗോദാവരി
    82) ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ വലിയ നദി 👉 സിന്ധു
    83) കൂടുതൽ ജലം ഉൾകൊള്ളുന്ന നദി 👉 ബ്രഹ്മപുത്ര
    84) ഇന്ത്യൻ മാനക രേഖാംശം 👉 82 1/2 ഡിഗ്രി കിഴക്ക്
    85) ഉത്തരയാണരേഖ കടന്നുപോകുന്ന സംസ്ഥാനങ്ങൾ 👉 8
    86) ഔദ്യോഗിക ഭാഷകൾ 👉 22
    87) ക്ലാസിക്കൽ ഭാഷകൾ 👉 6
    88) ആകെ പോസ്റ്റൽ സോണ് 👉 9
    89) ആകെ റയിൽവേ സോണ് 👉 18
    90) കടൽത്തീരം ഉള്ള ആകെ സംസ്ഥാനങ്ങൾ 👉 9
    91 ) പടിഞ്ഞാറു ഭാഗത്ത്‌ കടൽത്തീരം ഉള്ള സംസ്ഥാനങ്ങൾ 👉 5
    92) കിഴക്ക് ഭാഗത്ത്‌ കടൽത്തീരം ഉള്ള സംസ്ഥാനങ്ങൾ 👉 4
    93) ഒരു സംസ്ഥാനവുമായി മാത്രം അതിർത്തി പങ്കിടുന്ന സംസ്ഥാനം 👉 സിക്കിം
    94) മൂന്ന് അയൽരാജ്യങ്ങളുമായി അതിർത്തി പങ്കിടുന്ന സംസ്ഥാനം 👉 സിക്കിം
    95) അവസാനം രൂപം കൊണ്ട സംസ്ഥാനം 👉 തെലങ്കാന
    96) 1956 ൽ നിലവിൽ വന്ന സംസ്ഥാനങ്ങൾ 👉 കേരളം കർണാടക മഹാരാഷ്ട്ര രാജസ്ഥാൻ പഞ്ചാബ് തമിഴ്നാട് ആന്ധ്രാ ഒഡിഷ ബംഗാൾ ആസാം ഉത്തർപ്രദേശ് ബീഹാർ മധ്യപ്രദേശ്
    97) ലെജിസ്ളേറ്റിവ് കൗണ്സില് ഉള്ള സംസ്ഥാനങ്ങൾ 👉 ആന്ധ്ര തെലങ്കാന കർണാടക മഹാരാഷ്ട്ര ഉത്തർപ്രദേശ് ബീഹാർ
    98) ഉത്തരായന രേഖ കടന്നുപോകുന്ന സംസ്ഥാനങ്ങൾ 👉 ഗുജറാത്ത് രാജസ്ഥാൻ മധ്യപ്രദേശ് ഛത്തീസ്ഗഡ് ജാർഖണ്ഡ് ബംഗാൾ ത്രിപുര മിസോറാം
    99) പാക്കിസ്ഥാനുമായി അതിർത്തി പങ്കിടുന്ന സംസ്ഥാനങ്ങൾ 👉 ഗുജറാത്ത് രാജസ്ഥാൻ പഞ്ചാബ്
    100) ചൈനയുമായി അതിർത്തി പങ്കിടുന്ന സംസ്ഥാനങ്ങൾ 👉 ഉത്തരാഖൻഡ് ഹിമാചൽപ്രദേശ് സിക്കിം അരുണാചൽ പ്രദേശ്
    101) ഭൂട്ടനുമായി അതിർത്തി പങ്കിടുന്ന സംസ്ഥാനങ്ങൾ 👉 ബംഗാൾ സിക്കിം അരുണാചൽപ്രദേശ് ആസാം
    102) നേപ്പാളുമായി അതിർത്തി പങ്കിടുന്ന സംസ്ഥാനങ്ങൾ 👉 ഉത്തർപ്രദേശ് ബീഹാർ സിക്കിം ഉത്തരഖൻഡ്
    103) ബംഗ്ലാദേശുമായി അതിർത്തി പങ്കിടുന്ന സംസ്ഥാനങ്ങൾ 👉 ബംഗാൾ ആസാം മേഘാലയ ത്രിപുര
    104) മ്യാന്മാറുമായി അതിർത്തി പങ്കിടുന്ന സംസ്ഥാനം 👉 അരുണാചൽ പ്രദേശ് മിസോറം ത്രിപുര നാഗാലാൻഡ്
    105) ഇന്ത്യയുടെ അയൽ രാജ്യളും തലസ്ഥാനവും നാണയവും
    a) പാകിസ്ഥാൻ 🔦 ഇസ്ലാമബാദ് 🔦 പാകിസ്താനി രുപ
    b) അഫ്‌ഗാനിസ്താൻ 🔦 കാബുൾ 🔦 അഫ്‌ഗാനി
    c) ചൈന 🔦 ബിയ്ഞ്ചിങ് 🔦 യുവാൻ
    d) നേപ്പാൾ 🔦 കാത്മണ്ഡു🔦 നേപ്പാളി രൂപ
    e) ഭൂട്ടാൻ 🔦 തിമ്പു 🔦 ഇങ്ഹുൽട്രം
    f) മ്യാൻമർ 🔦 നായ്പിഡോ 🔦 ക്യാട്ട്
    g) ബംഗ്ലാദേശ് 🔦 ധാക്ക 🔦 ടാക്ക
    h) ശ്രീലങ്ക 🔦 ജയാവർധന പുറം കോട്ട 🔦 ശ്രീലങ്കൻ രൂപ
    i) മാലിദീപ് 🔦 മാലി 🔦 റൂഫിയ
    106) പശ്ചിമഘട്ട കടന്നുപോകുന്ന സംസ്ഥാനങ്ങൾ 👉 ഗുജറാത്ത് മഹാരാഷ്ട്ര ഗോവ കർണാടക കേരളം തമിഴ്നാട്
    107) പൂർവഘട്ടം കടന്നുപോകുന്ന സംസ്ഥാനങ്ങൾ 👉 ബാംഗൾ ഒഡിഷ ആന്ധ്രാ തെലങ്കാന കർണാടക തമിഴ്നാട്

  • @weareindians1947
    @weareindians1947 3 ปีที่แล้ว +59

    ഞാൻ കഴിഞ്ഞ ദിവസം SSC previous Question നോക്കി......90% സർ ഇവിടെ പഠിപ്പിച്ചത് അണ്....🙏🏼🙏🏼🙏🏼🙏🏼
    എനിക്ക് വിശ്വസിക്കാൻ പറ്റുന്നില്ല...❤️🔥.... ഇവിടെ പഠിപ്പിക്കുന്നത് പഠിച്ചാൽ വിജയം ഉറപ്പ്.,👍🏼

  • @anusreepv7926
    @anusreepv7926 3 ปีที่แล้ว +6

    സർടെ ആയുരാരോഗ്യ സൗഖ്യത്തിനായി ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു
    അറിവിൻ്റെ ഭണ്ഡാകാരം ഞങ്ങൾക്കായി തുറന്ന് തന്നതിന്, കൂട്ടായി നിന്നതിന്, preliminary ജയിച്ചാലും ഇല്ലെങ്കിലും സർടെ ക്ലാസ് അറിവിലേക്ക് ഒരു മുതൽക്കൂട്ട് ആണ് വളരെ നന്ദി🙏

  • @akhilkn8992
    @akhilkn8992 3 ปีที่แล้ว +298

    "Psc ഒരു മാർക്ക്‌" ഫാൻസ്‌ ഉണ്ടോ ✌️
    👇

  • @user-zq2mj2vz9n
    @user-zq2mj2vz9n 10 หลายเดือนก่อน +1

    Thanku sir 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @arathyprram9650
    @arathyprram9650 4 หลายเดือนก่อน +1

    Thank you sir 👍
    Nalla class aayirunnu sir

  • @maheshkumarkm8945
    @maheshkumarkm8945 3 ปีที่แล้ว +6

    Like adichu Marikum njan . Thanks Chakrapani Sir🙏🙏🙏🙏🙏🙏🙏🙏🙏💞

  • @rajishathanoos4589
    @rajishathanoos4589 ปีที่แล้ว +1

    വളരെ ഉപകാരപ്പെട്ടു നന്ദി sir

  • @sreelekshmisurendran6232
    @sreelekshmisurendran6232 ปีที่แล้ว +1

    എന്റെ sir😍❤️

  • @gopalakrishnank7674
    @gopalakrishnank7674 3 ปีที่แล้ว +6

    Thankyou sir ,cheriya samayam kooduthalpoint,main exàm care sir koode undavanam

  • @AbdulHadi-vm6eu
    @AbdulHadi-vm6eu 3 ปีที่แล้ว +3

    Sirne classil ethiyath valaya bagyam 🙏 sirneyum familiyeyum daivam anugrahikkatte😘😘😘👍👍👍

  • @k4kite179
    @k4kite179 3 ปีที่แล้ว +17

    ദൈവം അനുഗ്രഹിക്കട്ടെ....

  • @neenuneenu4843
    @neenuneenu4843 3 ปีที่แล้ว +74

    കാൽക്കൽ വീണു നമസ്കരിക്കുന്നു 🙏

    • @athiradassk8782
      @athiradassk8782 3 ปีที่แล้ว +1

      🙄

    • @sunitharenju1073
      @sunitharenju1073 3 ปีที่แล้ว

      ഞാനും ഉണ്ടേ

    • @sunitharenju1073
      @sunitharenju1073 3 ปีที่แล้ว +1

      ഒത്തിരിത്തിരി നന്ദിയുണ്ട് സർ

  • @snsh3844
    @snsh3844 3 ปีที่แล้ว +14

    കരിമ്പുഴ വന്യജീവി സങ്കേതം -2020 ജൂലൈ 3

    • @sruthiar6449
      @sruthiar6449 3 ปีที่แล้ว +3

      Karimpuzha 18th wild life sanctury alle, appo total 18wildlife sanctury alle ullu

  • @Archa_7
    @Archa_7 3 ปีที่แล้ว +16

    Pala appukalum, psc ye business akki mattunna, e time il jhaghal k vendi free ayi ethra yum nalla class tharunna sir nu vendi class full skipp cheyyathe kanuka (advertise) ulpedde nammuk fees kodukkan pattillenkilum advertis nammal kandal sir nu athu nammal kodukkunna guru dekshina anu 🙏

  • @Simimuhammad
    @Simimuhammad 3 ปีที่แล้ว +6

    Again for test paper 📃
    Thank you sir 🙏☺🙌

  • @sobhachristudas9354
    @sobhachristudas9354 ปีที่แล้ว

    Nalla class ayirunnu. Nalla manazilayi. Thank you so much sir.

  • @manu-nh4mw
    @manu-nh4mw 3 ปีที่แล้ว +6

    ഗുഡ് മോർണിംഗ് സാർ.

  • @geethur8800
    @geethur8800 3 ปีที่แล้ว +4

    Good morning sir...
    Thank you 🙏

  • @jomolemg9685
    @jomolemg9685 3 ปีที่แล้ว +6

    Good മോർണിംഗ് സാർ ♥️

  • @deepasreedharan4283
    @deepasreedharan4283 3 ปีที่แล้ว +2

    Good classes sir. Thanku. Aavi pidikkarunnille sir

  • @greeshmaaroor5935
    @greeshmaaroor5935 3 ปีที่แล้ว +1

    Thanks sir .sirnte oro classes very interest.

  • @sudheerpm3532
    @sudheerpm3532 3 ปีที่แล้ว +6

    സാറിൻ്റെ കാല് തൊട്ടു നമസ്കരിക്കുന്നു '

  • @hanantot8831
    @hanantot8831 2 ปีที่แล้ว +2

    great class sir thank you💗💗💗💗

  • @vishnudevs9694
    @vishnudevs9694 3 ปีที่แล้ว +7

    Scert text classukal koodi tarumo sir

  • @pinkbubbles3765
    @pinkbubbles3765 3 ปีที่แล้ว +5

    സർ ഞാൻ പുതിയ subscriber ആണ്.ഒത്തിരി late aayi ee ക്ലാസ്സിലെത്തപ്പെടാൻ.ഒരുപാട് ഉപകാരപ്പെട്ടു.kurach സമയം കൊണ്ട് ഒരുപാട് പോയിന്റ്സ്.

  • @remyamani2815
    @remyamani2815 3 ปีที่แล้ว +6

    Thanks sir🙏🙏🙏🙏❤️❤️❤️❤️

  • @visakh.s4955
    @visakh.s4955 3 ปีที่แล้ว +7

    Good morning sir

  • @sivaniars3185
    @sivaniars3185 3 ปีที่แล้ว +5

    Sir... Thirunelli part of wayanad wild life sanctuary yude koode alleee... 18 wls alle ulloo

  • @nivedyavava7055
    @nivedyavava7055 2 ปีที่แล้ว +1

    Thankuu sir😍😍😍😍

  • @getready9065
    @getready9065 3 ปีที่แล้ว +1

    Orupadu bahumanatode nandi arykunu sir

  • @nikhilamalu4009
    @nikhilamalu4009 3 ปีที่แล้ว +4

    Good Morning Sir

  • @fitnessfunfoodlife850
    @fitnessfunfoodlife850 3 ปีที่แล้ว +2

    NJANGALE POLE PAVAM GALKKU SIR NTE CLASSUM..CLASSNTE EDAKK ULLA PRAJOTHANAVUM...NJNGAL KADAPETTUIRIKUNNU..ADVICE KITTIAL FIRST SIR NE KANAN ..VERUM ENNITTE VEETUKARE KANIKKU🇮🇳💚💚🎖️

  • @aswathyv6476
    @aswathyv6476 3 ปีที่แล้ว +6

    ഗുഡ്മോർണിംഗ് സർ. 🙏

  • @jijisreejith4646
    @jijisreejith4646 3 ปีที่แล้ว +1

    Orupad nanniyund sir

  • @sarathprasadsarathprasad9864
    @sarathprasadsarathprasad9864 3 ปีที่แล้ว +3

    Thank u sir dhayvamanu sir...

  • @AileneJudeson
    @AileneJudeson 3 ปีที่แล้ว +5

    Prayers for ur good health ..sir...🙏🙏

  • @meshahana14
    @meshahana14 3 ปีที่แล้ว +2

    Veendum veendum nanni

  • @ichoosmon5237
    @ichoosmon5237 3 ปีที่แล้ว +6

    ഗുഡ്മോർണിംഗ് sir

  • @sajilalmanilal6437
    @sajilalmanilal6437 3 ปีที่แล้ว +6

    Thank you sir

  • @Shynicraj
    @Shynicraj 3 ปีที่แล้ว +6

    Morning Sir 🙏🙏🙏

  • @prasanthss4289
    @prasanthss4289 2 ปีที่แล้ว +2

    Thank You sir 💖👏🏻🥰

  • @mtalks7485
    @mtalks7485 3 ปีที่แล้ว

    Priyapetta Chakrapani Sir nu orupadun thanks🙏✌

  • @teslindominic3015
    @teslindominic3015 3 ปีที่แล้ว +12

    സാറ് പെട്ടെന്ന് പറഞ്ഞപ്പോൾ മാറി പോയതാ .
    മലങ്കര ഡാം _ തൊടുപുഴയാറിൽ

  • @sanudas3165
    @sanudas3165 3 ปีที่แล้ว +2

    സൂപ്പർ ക്ലാസ്സ്‌ സാർ

  • @keralamkerala806
    @keralamkerala806 3 ปีที่แล้ว +6

    നീതി അയോഗ് നെ കുറിച് മിക്കവാറും പരീക്ഷ കൾക്ക് ഒരു question എങ്കിലും ഒണ്ട്. ഇന്നലത്തെ k. Tet എക്സാം നും വന്നു

  • @sunitharenju1073
    @sunitharenju1073 3 ปีที่แล้ว +1

    Sir,,,,,, thanku sir🙏🙏🙏🙏🙏🙏🙏🙏God bless you🙏🙏

  • @anilkrishna607
    @anilkrishna607 3 ปีที่แล้ว +1

    വീണ്ടും വീണ്ടും ക്ലാസ്സ്‌ കേൾക്കുന്നു 🤗🤗🤗🤗🤗🤗🤗🤗🙏🙏🙏🙏🙏🙏

  • @sandhyasudheeshsandhya4792
    @sandhyasudheeshsandhya4792 3 ปีที่แล้ว +7

    Good morning sir🙏🙏🙏🙏🙏🙏

  • @rahulr8209
    @rahulr8209 3 ปีที่แล้ว +2

    വളരെ നന്ദി സർ❤️🙏🙏🙏

  • @anilkrishna607
    @anilkrishna607 3 ปีที่แล้ว +1

    റിവിഷൻ ഞാൻ വീണ്ടും എത്തി സാർ, ഡിഗ്രി prelims നമ്മൾ നേടും. 👍👍👍👍👍👍🙏🙏

  • @achooss8283
    @achooss8283 3 ปีที่แล้ว +9

    Mng Sir 💞💞💞💞💞💞💞. Kurach vaiki poyi sorry sir.😔

  • @santhinireveendran6821
    @santhinireveendran6821 3 ปีที่แล้ว +3

    Thank you സർ 🙏

  • @poojaaaaaaaaa185
    @poojaaaaaaaaa185 3 ปีที่แล้ว +3

    Thankyou..sir🙏🙏

  • @zayeemziya8559
    @zayeemziya8559 3 ปีที่แล้ว +2

    Sir
    Kooduthal varayadukal iravikulathalle
    Vayanadilano

  • @rahmathk9667
    @rahmathk9667 3 ปีที่แล้ว +11

    Good morning sir, ellam manasilayi.

  • @ashakrishnan5578
    @ashakrishnan5578 3 ปีที่แล้ว

    Njanum note azhuthiyit oru pae vidarund. Anikum othiri eshtama sir te class

  • @vijinapalathody9584
    @vijinapalathody9584 3 ปีที่แล้ว +4

    Good morning Sir.. 🙏

  • @nazilasn83
    @nazilasn83 3 ปีที่แล้ว +7

    Goodmorning sir

  • @sivanishiji669
    @sivanishiji669 3 ปีที่แล้ว +1

    Mani sir nammude uyir aanu

  • @sajnakaja1646
    @sajnakaja1646 3 ปีที่แล้ว +1

    good morning sir .happy to see you

  • @rachanaprasanth7264
    @rachanaprasanth7264 3 ปีที่แล้ว +1

    നല്ല ക്ലാസ്സ്

  • @arunkt3994
    @arunkt3994 3 ปีที่แล้ว +3

    moolakangalum avayude vargeekaranavum otta part class mathrame ullo sir cheku cheythu paranjal upakaramayirunu dear sir

  • @gaming7ytffmalayam927
    @gaming7ytffmalayam927 3 ปีที่แล้ว +1

    Note eyudanda avasyamilla sir parayumpol tanne manasilakunu.. Namichirikunnu..

  • @neenuthomas4792
    @neenuthomas4792 3 ปีที่แล้ว +1

    Thanks a lot 🙏🙏 sir 🥰🥰

  • @geethu9474
    @geethu9474 3 ปีที่แล้ว +1

    Thanks sir 🌟🌟🌟🌟🌟

  • @remananremanan8829
    @remananremanan8829 3 ปีที่แล้ว +1

    Orayiram Nanni sir..

  • @syamaruban3806
    @syamaruban3806 3 ปีที่แล้ว +1

    Kazhin puzha year etha

  • @deepamurukesh661
    @deepamurukesh661 3 ปีที่แล้ว +2

    Speed kuzhappamilla sir.
    Ethipedan pattunnund.
    Oru minutil almost 15 qs sirnte classil kittunnund

  • @ajimolssherif4355
    @ajimolssherif4355 3 ปีที่แล้ว +6

    Sir ethum arenkilum copy adikkum.urappu

  • @ponnammu_with_kunjava
    @ponnammu_with_kunjava 3 ปีที่แล้ว +1

    Thankyou 🙏🙏

  • @9605518208
    @9605518208 3 ปีที่แล้ว +1

    Veendum kanunnu❤️

  • @ഓംകാര.വി.പ്രസാദ്
    @ഓംകാര.വി.പ്രസാദ് 3 ปีที่แล้ว +1

    Thank you sir 💗💗

  • @Suryageetha
    @Suryageetha 3 ปีที่แล้ว +8

    Gud morning Sir

  • @itsmeb_talk8556
    @itsmeb_talk8556 ปีที่แล้ว

    Superb class sir 🥰

  • @joselinepramod8913
    @joselinepramod8913 3 ปีที่แล้ว +4

    Good morning sir .....Sir innathe thozhilveedhiyil February exam undakum ennanu ezhuthyirikunnath

    • @KING-xs7vq
      @KING-xs7vq 3 ปีที่แล้ว

      എക്സാം നടന്നാൽ മതിയാരുന്നു... മാറ്റം ഉണ്ടാകാതിരിക്കട്ടെ...

    • @joselinepramod8913
      @joselinepramod8913 3 ปีที่แล้ว

      @@KING-xs7vq correct

  • @parupreethu
    @parupreethu 3 ปีที่แล้ว +2

    Thanku sir

  • @akhilkn8992
    @akhilkn8992 3 ปีที่แล้ว +65

    പുലർച്ചെ എണീറ്റ് ക്ലാസ്സ്‌ കേൾക്കുന്നവർക് ഇവിടെ കൂടാം
    👇 ചക്രപാണി സർ ✌️♥️

  • @vikasbabu4047
    @vikasbabu4047 3 ปีที่แล้ว +11

    Sir ചോക്ക് പൊടി അല്ലെർജി ആവുന്നുണ്ടോ.സാർ ശ്രദ്ധിക്കണേ.🙏🙏sound വല്ലാതാവുന്നു.

  • @ajuzzayish9237
    @ajuzzayish9237 2 ปีที่แล้ว +1

    Thank u sir❤️❤️

  • @amarjith8398
    @amarjith8398 2 ปีที่แล้ว

    Classukal veendum veendum kanunnu sir

  • @Sasa-xj8ef
    @Sasa-xj8ef 3 ปีที่แล้ว +3

    Sir etra wildlife sir total... Wayanad inte bhagamalle thirunelli... Hatsoff to mani sir and evryone....

    • @ng-sn9pd
      @ng-sn9pd 2 ปีที่แล้ว +1

      Officially 18

  • @KING-xs7vq
    @KING-xs7vq 3 ปีที่แล้ว +1

    Good morning sir 🌹🌹👌👌

  • @anjalisivaprasad2045
    @anjalisivaprasad2045 3 ปีที่แล้ว +1

    Njan punjabil erunnu class kanunnu time 12,31

  • @dewdrops4942
    @dewdrops4942 3 ปีที่แล้ว +1

    Thankyou sir.

  • @Anonymous-em5qb
    @Anonymous-em5qb 3 ปีที่แล้ว

    Full class how to get

  • @nandanakp2198
    @nandanakp2198 3 ปีที่แล้ว +1

    God bless you sir🙏

  • @itsmeb_talk8556
    @itsmeb_talk8556 ปีที่แล้ว

    Supr class

  • @anjana4112
    @anjana4112 3 ปีที่แล้ว +2

    Ithentha sir 6pm.cls ipo idathath.....inganey poyal theeruo...vygeetum koodi cls idanam sir....☺

  • @ahari1783
    @ahari1783 3 ปีที่แล้ว +1

    THANK YOU SO MUCH SIR SHEEJA S
    VENJARAMOOD
    AWW

  • @prathivindhyanchembra7725
    @prathivindhyanchembra7725 3 ปีที่แล้ว +2

    Sub inspector online class undaville

  • @gangadevis6254
    @gangadevis6254 3 ปีที่แล้ว

    Orupad thanks sir🙏🏻

  • @shalini894
    @shalini894 3 ปีที่แล้ว +3

    Goodmornig sir🙏🙏🙏

  • @HariKrishnan-fk8rs
    @HariKrishnan-fk8rs ปีที่แล้ว

    Super classs

  • @akshayananda.b6407
    @akshayananda.b6407 3 ปีที่แล้ว +6

    😍😍

  • @anzilmuhamed9351
    @anzilmuhamed9351 3 ปีที่แล้ว +1

    Varayadukal kuuduthal kanunjath wayanad aano sir?

  • @sanalksajan1640
    @sanalksajan1640 3 ปีที่แล้ว +17

    18 alle wild life sanctuary

    • @rahanakr4607
      @rahanakr4607 3 ปีที่แล้ว

      19th karimpuzha ...malapuram

    • @ampady7075
      @ampady7075 3 ปีที่แล้ว +3

      Tirunelli ilalo 18 alle olu

    • @nivedkrishna7328
      @nivedkrishna7328 3 ปีที่แล้ว

      S 18 alle ullu????

    • @nivedkrishna7328
      @nivedkrishna7328 3 ปีที่แล้ว

      18 mathayalle karibuzha malapurath vannath last

    • @sanalksajan1640
      @sanalksajan1640 3 ปีที่แล้ว

      Psc answer 18 anu...

  • @sujithas874
    @sujithas874 3 ปีที่แล้ว +3

    Good morning sir❤

  • @Hari-im9ok
    @Hari-im9ok 3 ปีที่แล้ว +9

    തിരുനെല്ലി ഒഫീഷ്യൽ ആയി നിലവിൽ വന്നോ ഇപ്പോളും വയനാട് വന്യജീവി സങ്കേതം തന്നേ അല്ലേ