ഇസ്ലാം ഇത്രമേൽ സഹനമായ്, സ്നേഹമായ് പ്രബോധനം ചെയ്ത് വളർന്ന് പന്തലിച്ചു. അത് തകർക്കാൻ ശത്രുവിൽ നിന്നും അച്ചാരം പറ്റിയ 'കോമരങ്ങൾ 'ക്ക് ഇതൊരു ഗുണപാഠമാകട്ടെ.
ഇസ്‌ലാമിന്റെ സൗന്ദര്യം ഇങ്ങനെ ഒക്കെ ആണ്... ആ ഇസ്‌ലാമിനെ വിരൂപമാക്കുന്ന പ്രവർത്തനങ്ങളിൽ നിന്ന് നമ്മുടെ പണ്ഡിതന്മാർ വിട്ട് നിൽക്കേണ്ടതാണ്.. ഉസ്താദിന്റെ വാക്കുകൾക്ക് ഐക്യം ❤️
20:03 *കുഫ്ർ يس والقرآن الحكيم യാഥാർത്ഥ്യം ആക്കും?* لِتُنذِرَ قَومًا ما أُنذِرَ آباؤُهُم فَهُم غافِلونَ അശ്രദ്ധ രായ പിൻ തലമുറ യെ ? لِيُنذِرَ مَن كانَ حَيًّا وَيَحِقَّ القَولُ عَلَى الكافِرينَ. ജീവിതത്തിൽ കുഫ്റിന്റെ താക്കീത്! (إِنَّ الَّذينَ كَفَروا) سَواءٌ عَلَيهِم أَأَنذَرتَهُم أَم لَم تُنذِرهُم لا يُؤمِنونَ . കാഫിർ കൾക്ക് ഫലം ഇല്ല! إِنَّما تُنذِرُ مَنِ اتَّبَعَ الذِّكرَ وَخَشِيَ الرَّحمنَ بِالغَيبِ فَبَشِّرهُ بِمَغفِرَةٍ وَأَجرٍ كَريمٍ. ഭയം ഉള്ള ഖുർആൻ പിൻപറ്റുന്ന വർക്ക് വൻ പ്രതിഫലം (ചില ഹാജി മാർക്ക് ഒഴികെ).
ആ ശാന്തതയിൽ നിന്നും സമാധാനത്തിൽ നിന്നുമാണ് നളന്ദ കേരള ജംഇയ്യത്തുൽ കുറുവ ഗ്രൂപ്പ് രൂപീകരിക്കപ്പെട്ടത്... അല്ലാതെ ഒരു ദേഷ്യവും വിദ്വേഷവും അതിൻറെ പിന്നിൽ ഇല്ല എന്ന് ആരെങ്കിലും തെറ്റിദ്ധരിച്ചാൽ ശരിയല്ല..... മൈക്കിന് മുമ്പിൽ നിന്ന് പറയാൻ നല്ല സുഖമാണ്... തിരിച്ചാലും ചോദ്യം ചോദിക്കില്ലല്ലോ
Great 👍🏻
Aameen 🤲🏻
❤❤❤
ഇസ്ലാം ഇത്രമേൽ സഹനമായ്, സ്നേഹമായ് പ്രബോധനം ചെയ്ത് വളർന്ന് പന്തലിച്ചു. അത് തകർക്കാൻ ശത്രുവിൽ നിന്നും അച്ചാരം പറ്റിയ 'കോമരങ്ങൾ 'ക്ക് ഇതൊരു ഗുണപാഠമാകട്ടെ.
usthadine allahu aafiyathum aayussum nalkatte ameen
സയ്യിദുൽ ഉലമ❤❤❤❤❤❤❤❤❤❤❤❤❤
ഇസ്‌ലാമിന്റെ സൗന്ദര്യം ഇങ്ങനെ ഒക്കെ ആണ്... ആ ഇസ്‌ലാമിനെ വിരൂപമാക്കുന്ന പ്രവർത്തനങ്ങളിൽ നിന്ന് നമ്മുടെ പണ്ഡിതന്മാർ വിട്ട് നിൽക്കേണ്ടതാണ്.. ഉസ്താദിന്റെ വാക്കുകൾക്ക് ഐക്യം ❤️
ശാരിയുടെ പക്ഷത്തു നിലയുറപ്പിച്ച ഉസ്താദിന് നന്മകൾ നേരുന്നു ....
Prabashanam nannakyed pole manassum nannaku usthad😭
നീ ആദ്യം നിൻറെ ഫജർ മൊല്ലാക്കയെ നന്നാക്കു
Ningalokke inganeyayadil vallatha dukkam thonunnu
ഈ വിരൽ താങ്കൾക്ക് നേരെ ചൂണ്ടിയാൽ നന്നായിരുന്നു മറ്റുള്ള നേതാക്കളെ ചെറുതാക്കലാണ് എല്ലാ വെള്ളിയാഴ്ച യും താങ്കളുടെ പരിപാടി എന്ന് തോന്നിപ്പോവുന്നു
❤
നിങ്ങളിൽ ഉള്ള മതിപ്പ് നളന്ദ സമസ്ത ഉണ്ടാക്കിയത് മുതൽ നഷ്ടപ്പെട്ടു
ആമീൻ 🤲
🥰❤
Orupaad istamulla vyaktiyaan thaangal… pakshe ningale bhagath ninn id pradeekshichila
💚💚
🤲🤲🤲🤲
20:03 *കുഫ്ർ يس والقرآن الحكيم യാഥാർത്ഥ്യം ആക്കും?* لِتُنذِرَ قَومًا ما أُنذِرَ آباؤُهُم فَهُم غافِلونَ അശ്രദ്ധ രായ പിൻ തലമുറ യെ ? لِيُنذِرَ مَن كانَ حَيًّا وَيَحِقَّ القَولُ عَلَى الكافِرينَ. ജീവിതത്തിൽ കുഫ്റിന്റെ താക്കീത്! (إِنَّ الَّذينَ كَفَروا) سَواءٌ عَلَيهِم أَأَنذَرتَهُم أَم لَم تُنذِرهُم لا يُؤمِنونَ . കാഫിർ കൾക്ക് ഫലം ഇല്ല! إِنَّما تُنذِرُ مَنِ اتَّبَعَ الذِّكرَ وَخَشِيَ الرَّحمنَ بِالغَيبِ فَبَشِّرهُ بِمَغفِرَةٍ وَأَجرٍ كَريمٍ. ഭയം ഉള്ള ഖുർആൻ പിൻപറ്റുന്ന വർക്ക് വൻ പ്രതിഫലം (ചില ഹാജി മാർക്ക് ഒഴികെ).
ആ ശാന്തതയിൽ നിന്നും സമാധാനത്തിൽ നിന്നുമാണ് നളന്ദ കേരള ജംഇയ്യത്തുൽ കുറുവ ഗ്രൂപ്പ് രൂപീകരിക്കപ്പെട്ടത്... അല്ലാതെ ഒരു ദേഷ്യവും വിദ്വേഷവും അതിൻറെ പിന്നിൽ ഇല്ല എന്ന് ആരെങ്കിലും തെറ്റിദ്ധരിച്ചാൽ ശരിയല്ല..... മൈക്കിന് മുമ്പിൽ നിന്ന് പറയാൻ നല്ല സുഖമാണ്... തിരിച്ചാലും ചോദ്യം ചോദിക്കില്ലല്ലോ
ഇത് എന്താണ് എന്ന് മനസ്സിലായില്ല. നളന്ദ
❤
❤
❤
❤
❤
❤