ไม่สามารถเล่นวิดีโอนี้
ขออภัยในความไม่สะดวก

നിങ്ങളുടെ ഏത് സ്വപ്‌നങ്ങളും എഴുതി വച്ച് നേടാം. Rapid Planning method malayalam

แชร์
ฝัง
  • เผยแพร่เมื่อ 14 ส.ค. 2023
  • Malayalam Affirmations
    created this channel to share one of the greatest secrets of the universe, and the secret is we literally create our reality! We are all governed by a set of Universal Laws, and these laws were created by GOD, to aid us in creating the life we desire. One of these laws is known as the "Law Of Attraction", or the law of "Reaping and Sowing". This law simply states, whatever you give out in Thought, Word, Feeling, and Action is returned to us. Whether the return is negative, or positive, failure or success
    I support your dream!!!
    Give your love and kindness to the universe.
    Please mail me to this address for any suggestions, ideas, and free help. Please don't expect a sudden reply, I will try my best
    malayalammotive@gmail.com
    Facebook and Instagram
    Facebook: / malayalamaffirmations
    Instagram: / malayalam_affirmations

ความคิดเห็น • 328

  • @manjumerin4911
    @manjumerin4911 ปีที่แล้ว +320

    എനിക്കെന്ത് വിഷമം വന്നാലും ഈ ചേട്ടൻ്റെ വോയ്സ് കേട്ടാൽ മതി അത് മാറും . എൻ്റെ ഒരു സുഹൃത്തും ഒരു സഹോദരനും ആണ് താങ്കൾ. ഒരുപാട് നന്ദി ഉണ്ട്

  • @dream6350
    @dream6350 ปีที่แล้ว +183

    എന്റെ കമന്റ്‌ വായിക്കുന്ന സുഹൃത്തുക്കളെ
    sir പറയുന്നത് നിങ്ങൾ പിന്തുടർന്നോളൂ
    നിങ്ങളുടെ ലക്ഷ്യത്തിൽ നിങ്ങളെത്തിയിരിക്കും
    എന്റെ അനുഭവമാണ് 👍

    • @treesapjpj8096
      @treesapjpj8096 ปีที่แล้ว

      എന്ത് ചെയ്യുന്നു

    • @sahasdesigns8774
      @sahasdesigns8774 ปีที่แล้ว +2

      God bless yoy

    • @aiswarya8622
      @aiswarya8622 ปีที่แล้ว

      വളരെ ശരിയാണ്... അനുഭവമുണ്ട് 😊

    • @LJdigiworld
      @LJdigiworld ปีที่แล้ว +1

      Joined

    • @myworld-my4tf
      @myworld-my4tf 10 หลายเดือนก่อน +2

      Sathyamanu, njan cheriya cheriya agrahangal okke ezhuthi vechu success aakki

  • @prasannapraveen-rf9my
    @prasannapraveen-rf9my 9 หลายเดือนก่อน +27

    ഒന്നാം Rank നേടി ഞാൻ Psc യെ തോൽപ്പിക്കാൻ പോവുകയാണ്.... പഠനത്തിൽ സിസ്റ്റമാറ്റിക് ആയി മുന്നോട്ടു പോവാൻ എന്നെ സഹായിച്ചത് ഒരു പരിധിവരെ താങ്കളുടെ Motivation vedios തന്നെയാണെന്ന് ഞാൻ ആത്മവിശ്വാസത്തോടും അതിലേറെ സന്തോഷത്തോടും കൂടിത്തന്നെയാണ് പറയുന്നത്....ടം..... കുറച്ചായി പുതിയ വീഡിയോസ് ഒന്നും ഇടുന്നില്ലല്ലോ.... എന്തുപറ്റി.... നാലുപുറവും ശ്രദ്ധിക്കാതെ എനർജറ്റിക്കായി മുന്നോട്ടു കുതിക്കാനുതകുന്ന മോട്ടിവേഷൻ വീഡിയോകൾ പ്രതീക്ഷിക്കുന്നു....❤

  • @riyasha4560
    @riyasha4560 ปีที่แล้ว +64

    തുടക്കത്തിൽ വിളിക്കുന്ന അ സുഹൃത്തേ എന്ന വിളി അതാണ് എത്രമാത്രം വിഷമിച്ചു ഇരിക്കുന്നവരെയും മനസ്സ് relax ചെയ്യുന്നത്. Thank you bro❤️🙏
    നമ്മളിൽ പലർക്കും അറിയാവുന്നതാണ്. നമ്മുടെ സന്തോഷവും വിജയം നമ്മളിൽ തന്നെയാണെന്ന്.പക്ഷെ ഇറങ്ങി തിരിക്കില്ല അതാണ് സത്യം. "Bro ഓരോ part ആയി വെന്ന് തരുന്ന അറിവ്. ഒരു brother നെ പോലെ നമ്മുടെ പിന്നാലെ നടന് പറഞ്ഞു തരുന്ന ഒരു ഫീൽ ആണ് എനിക്ക്.
    ഇനി ഞാൻ bro ന്റെ വീഡിയോ 21ദിവസം കഴിഞ്ഞേ കാണുള്ളൂ..
    ഇന്ന്. ന്റെ നെറ്റ് തീരും ന്റെ dream അച്ചിവ് ചെയ്തെ ഞാൻ നെറ്റ് കയറ്റുള്ളൂ. ഇൻശാഅല്ലാഹ്‌

  • @jyothymol4211
    @jyothymol4211 ปีที่แล้ว +79

    ഒരുപാട് ആളുകളുടെ സുഹൃത്തും സഹോദരനും ആയി മാറിയ ശബ്ദം.... എന്റെയും... 🙏🙏🙏

  • @ismailachattil3940
    @ismailachattil3940 ปีที่แล้ว +25

    ഇതിൽ പറഞ്ഞത് വളരെ ശരിയാണ്. ഞാൻ ഗൾഫിൽ പോകുമ്പോൾ വീട് എന്ന സ്വപ്നം മാത്രം ആയിരുന്നു.4വർഷം കൊണ്ടു 700sqar ഫീറ്റ് വീട് ഉണ്ടാക്കി. ശമ്പളം കുറവായിരുന്നു. ലോൺ ഒക്കെ എടുത്തിരുന്നു.6വർഷം കൊണ്ടു എല്ലാം വീടികഴിഞ്ഞു. അൽഹംദുലില്ലാഹ്.

  • @palakkadanpachakambysofi6017
    @palakkadanpachakambysofi6017 6 หลายเดือนก่อน +8

    വളരെ സത്യം.സുഹൃത്തേ നിങ്ങളുടെ വീഡിയോ okay കണ്ടതിനു ശേഷം ഞാൻ വീട് വയ്ക്കാൻ സ്ഥലം വാങ്ങണം എന്ന് എഴുതി വച്ചു അതിനെ കുറിച്ച് എന്നെന്നും ഓർകുമയിരുന്ന്.ഇപ്പൊ അത് കിട്ടി .പിന്നെ അടുത്തത് വീട് ആയിരുന്നു .അതും എന്നും ഓർത്തിട്ടെ ഉറങ്ങാറുള്ളു.പിന്നെ എൻ്റെ ഫോണിലെ wall paper um oru വീട് ആയിരുന്നു.അത് കാണുമ്പോൾ ചിലർ ചോദിക്കും .ഇത് ഏത് വീട് .ഞാൻ ചുമ്മാ ചിരിക്കും.but ippo njn വീട് പണി start cheyyan pokunnu.nammal തീവ്രമായി ആഗ്രഹിച്ചാൽ അത് നമുക്ക് കിട്ടും .പടച്ചോൻ അത് കൊണ്ട് തരും.

  • @TipsnTalkByshihabok
    @TipsnTalkByshihabok 7 หลายเดือนก่อน +6

    ഇത് എന്നെ പറ്റി മാത്രം ആണ്... പറഞ്ഞത് വളരെ ശരിയാണ്.... ഞാൻ 10 വർഷം ഗൾഫിൽ പോയി... Shop തുടങ്ങണം എന്ന് ആഗ്രഹം ണ്ടായിരുന്നു... അത് നടന്നു... വീട് ne കുറിച് ചിന്തിച്ചില്ല... അത് കൊണ്ട് അത് നടന്നതും ഇല്ല. ഇന്ന് പ്പോ നിക്ക് വീട് വെക്കണം.. ഒരു youtuber ആവണം എന്നനു ആഗ്രഹം.... ഇൻശാഅല്ലാഹ്‌ ആ സ്വപ്നം നാളെ പുലരുക തന്നെ ചെയ്യും... Thankyou ❤❤

  • @sreejaya.k.s7031
    @sreejaya.k.s7031 ปีที่แล้ว +19

    ഇപ്പോൾ ഈ നിമിഷം ഞാൻ അനുഭവിക്കുന്ന challenge താങ്കൾ പറഞ്ഞത് 👍👍. എല്ലാ വയ്യാവേലിയും ഒന്നിന് പുറകേ വരുമ്പോൾ priority കൊടുക്കുന്നത് എന്തിനായിരിക്കണം.. ഞാൻ എങ്ങനെ ചെയ്താൽ ആ കടമ്പകളെല്ലാം മുന്നേറാം.. അങ്ങനെ അങ്ങനെ.... ഡയറി താളുകളിൽ സ്വയം കുറിച്ച് ചോദ്യവും ഉത്തരവും കണ്ടെത്തുക പതിവായിരുന്നു. എന്നാൽ എപ്പോഴെല്ലാമോ ഞാൻ ചിന്തിക്കുന്നുവോ അപ്പോഴെല്ലാം ഒരു നിമിത്തം പോലെ താങ്കൾ സംസാരിക്കുന്നു. 👍👍👍

  • @fcgoals5815
    @fcgoals5815 ปีที่แล้ว +14

    സുഹൃത്തെ,
    ഞാൻ നിങ്ങളുടെ ഫോളോവർ ആണ്. കാര്യങ്ങളെല്ലാം എഴുതിവെച്ച് ഇപ്പോൾ ഉദ്ദേശിച്ചത് തന്നെ എത്തുകയും ഈയിടെ ഡബിൾ സാലറി ഇംപ്രൂവ്മെൻറും ഉണ്ടായി.
    Thank you❤

    • @mehwishvlogs7835
      @mehwishvlogs7835 11 หลายเดือนก่อน

      Enikum ithenne ane avashiyam

  • @geethumanoj8926
    @geethumanoj8926 ปีที่แล้ว +30

    എല്ലാവരുടെയും നന്മ ആഗ്രഹിക്കുന്ന ആ മനസ്സ്. നല്ലത് മാത്രം വരട്ടെ 🙏🙏🙏

  • @fareedamt9528
    @fareedamt9528 ปีที่แล้ว +4

    എന്റെ bro🥰🥰... ഇപ്പോൾ ഗൾഫിൽ ആണ്.. അവിടെ പോയി നല്ല ഒരു വീട് വെച്ചു. ഈ പറഞ്ഞപോലെ ആയിരുന്നു അവൻ.. കൃത്യമായ പ്ലാൻ ഉണ്ടായിരുന്നു അവന് 😘😘✌🏻✌🏻✌🏻

  • @soumyas3265
    @soumyas3265 ปีที่แล้ว +18

    ആവശ്യമുള്ള സമയത്തു കൃത്യമായ വീഡിയോ ബ്രോ ഇടും.. നിങ്ങൾ തന്നെ ആണ് എന്റെ യൂണിവേഴ്സ്... നിങ്ങളൂടെ ആണ് യൂണിവേഴ്സ് എന്നോട് സംസാരിക്കുന്നതു... ❤️

  • @prasannapraveen-rf9my
    @prasannapraveen-rf9my ปีที่แล้ว +10

    എന്റെ brother.....❤❤❤ താങ്കളുടെ Motivations ഞാന്റ വീണ്ടും വീണ്ടും കേട്ടാണ് എന്റെ ഒരു ദിവസം Plan ചെയ്യുന്നത്.....

  • @suphiasalim2138
    @suphiasalim2138 ปีที่แล้ว +6

    Ideham paranjath correct aanu. Ezhuthi vekkunna swapnam pettennu nedi edukkan pattum. Paranjath 100%correct aanu. 👍

  • @vishnugopivg8991
    @vishnugopivg8991 ปีที่แล้ว +5

    Mind contrl നിൽക്കാതിരുമ്പോൾ എന്നും ആശ്വാസം ആണ് ente സുഹൃത്.....

  • @bincythomas642
    @bincythomas642 ปีที่แล้ว +7

    സാറിന്റെ വീഡിയോ കാണുന്നവർക്ക് എല്ലാം സാറിന്റെ വാക്കുകൾ ഗുണം മാത്രമേ ചെയ്യൂ, ദൈവം അനുഗ്രഹിക്കട്ടെ സർ

  • @anjuprasannan9881
    @anjuprasannan9881 ปีที่แล้ว +2

    ഞാൻ കുറച്ചു നാളായി sir ന്റെ വീഡിയോ കാണുന്നു. Maata🙄എനിക്കുണ്ട്. അത് എനിക്ക് തന്നെ അറിയാൻ സാധിക്കുന്നുണ്ട്. ഫുൾ നെഗറ്റീവ് ആയിരുന്ന ഞാൻ ഇപ്പോൾ പോസിറ്റീവ് ആയി ചിന്തിക്കാൻ തുടങ്ങിയിരിക്കുന്നു. മാറണം. ഇനിയും ഒരുപാട് മാറണം..... എല്ലാം set ആയിട്ട് എനിക്ക് ജീവിക്കണം.. ജീവിച്ചു കാണിക്കണം

  • @hibyepeachyfans.....5300
    @hibyepeachyfans.....5300 2 หลายเดือนก่อน +2

    എനിക്ക് പി എസ്സി കിട്ടാൻ കാരണമായതു സുഹുർ ത്തേ നിങ്ങൾ കാരണമാണ്. പഠിച്ചു ബോറടി വരുമ്പോൾ സുഹൃത്തിൻ്റെ ഇത്തരം വീഡിയോ സ് ഇരുന്നു കാണു.......

  • @jincyjincy3140
    @jincyjincy3140 ปีที่แล้ว +2

    സുഹൃത്തെ, താങ്കളുടെ ശബ്ദം എനിക്ക് ഒരുപാട് പ്രചോദനമാവുന്നുണ്ട്. Thank you❤

  • @sreenandhaandsriya111
    @sreenandhaandsriya111 ปีที่แล้ว +5

    Good വീഡിയോസ് sir. ഞാൻ ഒരുപാട് മാറാൻ ഉണ്ടെന്നു. സാറിന്റെ ഓരോ വീഡിയോസ് കാണുമ്പോളും എനിക്കു മനസിലാകും. ഇപ്പോൾ കുറേ ഒക്കെ മാറി. ഇനിയും ഒരുപാട് മാറണം എങ്കിലേ ഞാൻ എന്റെ ലക്ഷ്യത്തിൽ എത്തുള്ളു
    . thank u sir... U r valuable informations 💐💐💐

    • @riyasha4560
      @riyasha4560 ปีที่แล้ว

      ദൈവം അനുഗ്രഹിക്കട്ടെ 🌈🌈🙏

  • @nirakudam
    @nirakudam ปีที่แล้ว +5

    ബ്രോ .... ഞാൻ നന്നായി പഠിക്കുമായിരുന്നു. അച്ചൻ അമ്മയെ വിട്ട് വേറെ പോയി. പിന്നെ അമ്മയാണ് വളർത്തിയത്. വീട്ടിലെ അവസ്ഥ മോശമാകുന്നതോടെ പഠിത്തത്തിൽ ഉഴപ്പി. കൃഷി ചെയ്യാനൊക്കെ തുടങ്ങി. പഠിക്കാൻ തോന്നാതെ ആയി. ആയിടക്ക് ഞാൻ ഇതു പോലെ ഒരു മോട്ടിവേഷണൽ ക്ലാസിലൊക്കെ പോയി. ഉഷാറായി വന്നു. ആയിടക്ക് എന്റെ അമ്മക്ക് മാനസികമായി ബുദ്ധിമുട്ടായി. അത് എന്നെ വീണ്ടും തകർത്തു. ഇപ്പൊ ആകെ ഒരു മടുപ്പാണ് ബ്രോ... എന്താ ചെയ്യണ്ടേ എങ്ങനെയാ സന്തോഷിക്കണ്ടേ.. ഒന്നും ഒരു പിടിയും കിട്ടുന്നില്ല. ആകെ ഒരു ഭയവും ശൂന്യതയും . സമാധാനമായി ഉറങ്ങിയിട്ട് സന്തോഷിച്ചിട്ട് കൊറേ നാളായി. ലക്ഷ്യങ്ങൾ ഉണ്ട്. പക്ഷേ ഒരു മടുപ്പാണ്. ജീവിതം അവസാനിപ്പിക്കാൻ തോന്നീട്ടുണ്ട്. പക്ഷേ അമ്മയെ ഓർക്കുമ്പോ ..... അനിയത്തിയെ കല്യാണം കഴിച്ചയച്ചു. എന്നാലും ബ്രോയുടെ വീഡിയോ സൊക്കെ കാണും .😔😔😔

    • @ahanasdancestudio
      @ahanasdancestudio ปีที่แล้ว +1

      Follow Malayalam affirmations You will get a great change in you.❤

    • @nirakudam
      @nirakudam ปีที่แล้ว

      @@ahanasdancestudio ok

    • @pj70
      @pj70 2 หลายเดือนก่อน

      Believe in the power of your mind and Universe.
      Trust and work
      Best wishes!!!

  • @karthishyam5019
    @karthishyam5019 ปีที่แล้ว +1

    എന്റെ ഒരു വലിയ ആഗ്രഹം , ഇതിൽ പറഞ്ഞപോലെ ഞാൻ ചെയ്തുവെച്ചു.. 🙏🙏🙏

  • @sahasdesigns8774
    @sahasdesigns8774 ปีที่แล้ว +5

    Enikk varshagalayittulla എന്റെ ലക്ഷ്യം എന്റെ സ്വന്തം ബിസിനസ്‌. ബ്രാൻഡ് ഡ്രസ്സ്‌ ആണ്. അതിനു വേണ്ടി ആണ് മുന്നോട്ടുള്ള എന്റെ life. Njan അദ് നേടിയെടുക്കുക തന്നെ cheyum✌️

    • @VineethSKR
      @VineethSKR ปีที่แล้ว +3

      New born babies ulla dresses design cheyukanel nalla scope ayirikkum especially for Premature babies, avark okke dress kitane illa

    • @nuzz9960
      @nuzz9960 11 หลายเดือนก่อน

      ❤❤

  • @karthishyam5019
    @karthishyam5019 ปีที่แล้ว +3

    സൂപ്പർ voice, സൂപ്പർ പ്രസന്റേഷൻ, പറയാൻവാക്കുകളില്ല 🙏🙏🥰🥰❤️❤️👍👍

  • @ftbl4377
    @ftbl4377 ปีที่แล้ว +6

    The best malayalam youtube channel ever❤❤ this man is a gem 👌🏻

  • @thasnisakeer347
    @thasnisakeer347 ปีที่แล้ว +2

    Mindinte mood change aakumpolekkum ethunna videos orupadu helpful aakunnundu...thanks a lot bro .❤❤

  • @sabinamp733
    @sabinamp733 ปีที่แล้ว +4

    Ee suhruthe enna voice oru power anu....thankale onn kanan patuo...oru vedio enkilum...or photo...😄💫

  • @SajinacSaji
    @SajinacSaji ปีที่แล้ว +2

    Ningale കാണണമെന്ന് ഒരുപാട് ആഗ്രഹമുണ്ട്.

  • @anishavk6211
    @anishavk6211 11 หลายเดือนก่อน +2

    ആത്മവിശ്വാസം ഉണ്ടാക്കുന്ന വാക്കുകൾ 🙏

  • @ammamadhuram2644
    @ammamadhuram2644 ปีที่แล้ว +1

    Wow njn ingane cheyyuvarnnu but evdokkeyo comple akanjapole thonnirunnu . Video kk ballatha jathi timing❤🥰 thks bro👍

  • @Mallus_View
    @Mallus_View ปีที่แล้ว +2

    Thank you Sir.......Sramichukondirikunnu...God Bless You...ippol orupad relaxed avan kazhiyunnund.

  • @maneesha55555
    @maneesha55555 ปีที่แล้ว +3

    ✨💛... Full of Gratitude to you dear friend.. Thank You🥰✨

  • @husnacp4790
    @husnacp4790 ปีที่แล้ว +1

    Thank you brother, oru pad nalathe agrahaman oru gv job, books classes ellam kitti but irunh padikan sadichirunhilla,enhum vishamathode urangaran,sir nte vedios enhum kanarund ,inh plan cheyth ezhuthanam enh karuthi vanhappol e vedio,thediya valli.ithil pidich kayari njan nedum insha allah,

  • @sreelakshmis777
    @sreelakshmis777 6 หลายเดือนก่อน +2

    എനിക്ക് നേടാനള്ളത് ഞാൻ നേടും .ഇവിടെ വരും എന്റെ നേട്ടത്തെ കയ്യിൽ ലഭിക്കുന്ന ആ ദിവസം.

  • @LunaMoon-px2lj
    @LunaMoon-px2lj ปีที่แล้ว +2

    Thank you so much for your correctly presentation. God bless you

  • @shantyas9627
    @shantyas9627 8 หลายเดือนก่อน

    വളരെ ആത്മാർഥ മായ വാക്കുകൾക്ക് നന്ദി ❤

  • @chenna2503
    @chenna2503 ปีที่แล้ว +1

    Thank you brother 🙏🙌🏻 njan aagrahicha time enik ee message labichath thank you universe 🙏

  • @sahlashihab4766
    @sahlashihab4766 ปีที่แล้ว +2

    Orupaad abhimaanam thonnunnu...sir ntey vidio sthiram viewer aan njn.ellaam practical aayi upayogikkalum und.kayinja december l sir enikk paranju thanna affirmation enikk work aayi....3 mnth continue cheythu.nadakkoola nn karuthiya entey lakshyam nadannu.thanks God.Thank you sir.

  • @myworld-my4tf
    @myworld-my4tf 10 หลายเดือนก่อน

    പറഞ്ഞത് വളരെ കറക്റ്റ് ആണ് ഞാൻ ഇങ്ങനെ cheyyraund😍

  • @aneeshpayyanoor1477
    @aneeshpayyanoor1477 11 หลายเดือนก่อน

    Very very useful vedeo. Thanks for vedeo. Njanum first paranjapolathe gulfukarananu.

  • @devu733
    @devu733 ปีที่แล้ว

    Sirnte video orupad jeevithathil happy tharunnundu.oro video vendi njan kathirikkunu thanks sir god bless you

  • @Rohini-tl7ci
    @Rohini-tl7ci ปีที่แล้ว +1

    Sir please oru what's app group onne start cheyu sir orupad alukalk ath upayogapedum❤🙏

  • @vishnump6887
    @vishnump6887 ปีที่แล้ว +3

    Thank you very much sir .your valuable information🖤🖤🖤🙏

  • @biniburnabas
    @biniburnabas ปีที่แล้ว +3

    Thank you for your motivation brother ❤❤❤

  • @noorabi3080
    @noorabi3080 ปีที่แล้ว +8

    Thanks sir for your great dedication ❤

  • @ismailta70
    @ismailta70 5 หลายเดือนก่อน

    Thanks so much brother orupad santhosham daivanigraham eppozhum undavatte

  • @everydaylearner6746
    @everydaylearner6746 10 หลายเดือนก่อน

    The first time I am watching your video.This really awesome.The RPM method seems good. I tried different goal setting methods previously but this is quite different and interesting.Anyway I am going to try this methods. My diary is waiting for this new goal setting method.Thanks for sharing

  • @user-zg9wk1kj7y
    @user-zg9wk1kj7y 2 หลายเดือนก่อน

    താങ്ക്യൂ സാർ 🙏 താങ്ക്യൂ യൂണിവേഴ്സ് 🙏❤

  • @aswathiparappurathu2887
    @aswathiparappurathu2887 ปีที่แล้ว +1

    എന്റെ സുഹൃത്തേ... Thank u somuch

  • @pradeeshkp6864
    @pradeeshkp6864 ปีที่แล้ว +1

    Thanks ഏട്ടാ 🙏🙏🙏👍🏼👍🏼👍🏼

  • @athiii341
    @athiii341 ปีที่แล้ว +5

    Thanks for being the light during the toughest days in life dear friend❤️

  • @mypositiveworld6639
    @mypositiveworld6639 ปีที่แล้ว +2

    ഒരേ രീതിയിൽ ചിന്തിക്കുന്ന ഒരുപാട് ആളുകൾ ആണിവിടെ എന്ന് തോന്നുന്നു. കൊറേ similarities feel cheyyunnu

  • @jasnak006
    @jasnak006 ปีที่แล้ว +1

    From my heart thank you so much my brother ❤❤

  • @dhanyacj2468
    @dhanyacj2468 ปีที่แล้ว

    Thankyou.. Good presentation... Inspiring..

  • @rajishar.v8795
    @rajishar.v8795 11 หลายเดือนก่อน

    Ente Achan... Eeee paranja 2 nd person.... ❤❤❤you acha

  • @shamjithprakash804
    @shamjithprakash804 ปีที่แล้ว +1

    Valuable information ❤ thank you sir...

  • @sharikaharidas123
    @sharikaharidas123 ปีที่แล้ว +1

    Kure anthaviswasangalilude avasanam manass chenn ethikkukayan. Othiri varshangalyi ey avasthayil kudungitt. Recoverakan othiri agraham und. Motivation videos kanunnu. Yadoru mattavum ndavunnilla. Xamsilellam onnum cheyyathe failakunnu. Onnum vicharichat pole cheyyan thonnunnilla. Cheythal aa directionil ninn vazhi mari povukayan. Prarthana valare influence ndakkunnu paranju. Nthan prarthikkendat? Ngane cheyyanam onnum areela. Njn orikkalum ingane ulla personayirunnilla. Pala issues kond njningane aayi poyi. Nikk veshamam und. Bt parishramichedukkan sadhikkunnilla

  • @easydrawyaay
    @easydrawyaay 11 หลายเดือนก่อน +1

    Face kanikanjitum vaakukal kond manasukal keezhadakiya aal

  • @rizvanaanzar9347
    @rizvanaanzar9347 8 วันที่ผ่านมา

    Thank you.... Thank you thank you🥰🥰🥰

  • @shadowtech7362
    @shadowtech7362 ปีที่แล้ว +2

    Thanks my brother ❤❤❤

  • @krishnaashwin
    @krishnaashwin ปีที่แล้ว +2

    Thank you Sir ❤️❤️

  • @noushad.p.m.5163
    @noushad.p.m.5163 12 วันที่ผ่านมา

    Sure i will do👍👍👍👍

  • @jjbeutystore
    @jjbeutystore 11 หลายเดือนก่อน +2

    കൈയിൽ ഒരു രൂപ പോലും ഇൽ എങ്ങനെ പ്ലാൻ ചെയ്യും...

  • @devumadhu4016
    @devumadhu4016 7 หลายเดือนก่อน +1

    Tnks sir💛

  • @user-lf6pf3lk4l
    @user-lf6pf3lk4l 9 หลายเดือนก่อน

    Super video use full video thank you bro

  • @agoogleuser1341
    @agoogleuser1341 ปีที่แล้ว +1

    ഞാനും കുറേ സ്വപ്നങ്ങൾ എഴുതിവച്ചു അതിന് വേണ്ടി ശ്രമിച്ചു തടസ്സങ്ങളെല്ലാം നേരിട്ട് അത് കിട്ടിയില്ല

  • @shifaanzal8882
    @shifaanzal8882 10 หลายเดือนก่อน

    Thank you for your valuable information ❤

  • @sujalavinod983
    @sujalavinod983 ปีที่แล้ว +1

    Thank you Sir.... 🙏

  • @prasannapraveen-rf9my
    @prasannapraveen-rf9my ปีที่แล้ว +1

    എന്നെ സ്വാധീനിച്ച ഒരു പാട് വീഡിയോസ് ഞാൻ ഡൗൺലോഡ് ചെയ്ത് കേൾക്കുക പതിവാണ്

  • @sharikaharidas123
    @sharikaharidas123 ปีที่แล้ว +1

    Chettante words othiri adhikam influence cheyyunund. Bt nth karyangalkkum ullinte ulli oru negative word varukayan. Nnit ath thanne lifil pravaryhikamavukayan. Nthanennayilla. Nth prarthikknm onnum areela. Nthokke cheytho onnum nadakkathe aavunna oru veshamam aahn ulilli.

  • @anjuvs6459
    @anjuvs6459 ปีที่แล้ว

    Thank you suhruthe...

  • @user-hj2uz3be9r
    @user-hj2uz3be9r 11 หลายเดือนก่อน

    Thank u very much for this guidance

  • @madhavkrishnan369
    @madhavkrishnan369 ปีที่แล้ว +1

    Thank you sir.

  • @reenachazhikulathil4116
    @reenachazhikulathil4116 ปีที่แล้ว

    Simply great... Thank you sir....🎉

  • @vr4ahaana508
    @vr4ahaana508 ปีที่แล้ว +1

    God bless you sir..

  • @anuraj7028
    @anuraj7028 ปีที่แล้ว

    Thank you brother, thank you so much.

  • @abduljaleel4391
    @abduljaleel4391 ปีที่แล้ว

    Very good information thanks 🙏

  • @ayishabeegam5941
    @ayishabeegam5941 3 หลายเดือนก่อน

    Thank you very much 👍🏻👍🏻

  • @primedesignstudioaadhinath1483
    @primedesignstudioaadhinath1483 ปีที่แล้ว

    Thanks alot sir..
    God bless you always..

  • @neethupradeep440
    @neethupradeep440 ปีที่แล้ว

    Thank u,, chetta☺️☺️

  • @anniebosslady-bh9fq
    @anniebosslady-bh9fq หลายเดือนก่อน

    Helpful information❤

  • @arathykunjatta3152
    @arathykunjatta3152 ปีที่แล้ว +3

    Njn enth plan ചെയ്താലും athinte opposite ആയി നടക്കുന്നു athentanu എന്നറിയില്ല

  • @LunaMoon-px2lj
    @LunaMoon-px2lj ปีที่แล้ว

    Supy brother in this valuable and precious words

  • @drrakhi987
    @drrakhi987 ปีที่แล้ว +1

    Thank u brother 😊

  • @Satvikearth
    @Satvikearth 10 หลายเดือนก่อน

    Thank you sir for ur great words

  • @sijisajimudeen9545
    @sijisajimudeen9545 ปีที่แล้ว +1

    Thank u frnd❤️😍

  • @sangeetharajeevan9329
    @sangeetharajeevan9329 ปีที่แล้ว

    Try cheyyamm thanks

  • @lijibose369
    @lijibose369 ปีที่แล้ว +1

    Thanku ❤

  • @syamalamohan9157
    @syamalamohan9157 27 วันที่ผ่านมา

    Thanks sir🙏

  • @indunairba6991
    @indunairba6991 ปีที่แล้ว +1

    Thank u sir🥰

  • @unnikrishnannair109
    @unnikrishnannair109 2 หลายเดือนก่อน

    Thank you so much ❤❤❤❤

  • @divyapp5624
    @divyapp5624 ปีที่แล้ว

    Aniku govt job anu thank u soo much 💯

    • @ananthu8053
      @ananthu8053 ปีที่แล้ว +1

      എനിക്കും

  • @dhanithabhaskar6327
    @dhanithabhaskar6327 ปีที่แล้ว

    🙏 . good message sir👍.

  • @letitbe2331
    @letitbe2331 11 หลายเดือนก่อน

    Thank you so much 🙏

  • @rahulpraj7146
    @rahulpraj7146 ปีที่แล้ว

    Thanks a lot sir.🙏

  • @godislove1835
    @godislove1835 11 หลายเดือนก่อน

    Thank you so much

  • @jithuremesanr4660
    @jithuremesanr4660 4 หลายเดือนก่อน

    THANK YOU INFORM

  • @sree3739
    @sree3739 ปีที่แล้ว

    സുഹൃത്തേ......❤

  • @anjuas
    @anjuas 10 หลายเดือนก่อน

    Thank you brother 🙏