🌱 How to make Seedlings from Seed Ginger 🌱 | വിത്ത് ഇഞ്ചിയിൽ നിന്നും എങ്ങനെ തൈകൾ ഉണ്ടാക്കാം

แชร์
ฝัง
  • เผยแพร่เมื่อ 21 ต.ค. 2024

ความคิดเห็น • 40

  • @suchitrasukumaran9829
    @suchitrasukumaran9829 2 ปีที่แล้ว +2

    വളരെ useful information. പല പ്രാവശ്യം ഇഞ്ചി try ചെയ്തു flop ആയി.. ഇനി ഇങ്ങനെ ചെയ്തു നോക്കാം 👍

  • @sumeshsudhi1688
    @sumeshsudhi1688 3 ปีที่แล้ว +3

    അഭിനന്ദനങ്ങൾ

  • @Suraj_VN
    @Suraj_VN ปีที่แล้ว +1

    Protrayil chakiri chorinte kude VAM idamo?

    • @usefulsnippets
      @usefulsnippets  ปีที่แล้ว

      വിത്തു പാകുനത്തിന് താഴെ 3 - 5 ഗ്രാം വരെ വം ഇട്ടു കൊടുക്കാം

  • @khadeejaelachola5008
    @khadeejaelachola5008 2 ปีที่แล้ว +1

    Valary upakarapradham👍

  • @sreedevivv8879
    @sreedevivv8879 ปีที่แล้ว

    Very useful video thankyou sir

  • @cisesabastian1853
    @cisesabastian1853 3 ปีที่แล้ว +2

    വളരെ നല്ല അറിവാണ്

  • @valsammap.l5045
    @valsammap.l5045 3 ปีที่แล้ว +2

    Good idea.tks

  • @shanlyev4181
    @shanlyev4181 ปีที่แล้ว +1

    നല്ല ക്ളാസ്

  • @rajujacob2161
    @rajujacob2161 2 ปีที่แล้ว +1

    Very useful Sir... Thank youuuuuu...

  • @layapn6681
    @layapn6681 2 ปีที่แล้ว +1

    നല്ല അറിവ് 😍👍🏻

  • @jijigeorge6431
    @jijigeorge6431 3 ปีที่แล้ว +2

    ഞാൻ ഇതുപോലെ പോട്ടയിൽ ഇഞ്ചി nattu മുളച്ചു വന്നാ ഇലയ്ക്ക് മഞ്ഞനിറമാണ് ഇത് ഇഞ്ചിയിൽ പുഴു വിന്റെ ആക്രമണം മൂലം ആണോ അതോ വള കുറവാണോ ഞാൻ ഇഞ്ചി നട്ടപ്പോൾ ചകിരിച്ചോറും കുറച്ച് ചാണക പൊടിയും ചേർത്തുള്ള

    • @usefulsnippets
      @usefulsnippets  3 ปีที่แล้ว +1

      മഞ്ഞ കളർ ആയ ഇലകൾ കടയോട് പറിച്ചെടുത്തു മണത്തു നോക്കിയാൽ, അഴുകിയ മണം ഉണ്ടെങ്കിൽ, മൃദു ചീയൽ ആയിരിക്കും, ഗുണമേന്മയില്ലാത്ത വിത്തിനങ്ങൾ, ഉപയോഗിച്ചാലുള്ള പ്രശ്നങ്ങളാണ്
      Thank you 🌹🌹🌹

    • @suchitrasukumaran9829
      @suchitrasukumaran9829 2 ปีที่แล้ว +1

      ഞാനും ഇത് പോലെ ചെയ്തു.. ചെറിയ growbag ഇൽ വച്ചപ്പോൾ ഇലകൾ മഞ്ഞളിക്കുന്നു..

    • @usefulsnippets
      @usefulsnippets  2 ปีที่แล้ว

      കടയുടെ ഭാഗത്ത് ബാഡ് സ്മൈൽ വല്ലതുമുണ്ടോ

  • @raveendranc5903
    @raveendranc5903 2 ปีที่แล้ว +1

    സാർ അയച്ചുതന്ന മുളകിൻ്റയും വഴുതന യുടെയും വിത്തുകൾ കിട്ടി നന്ദി അറിയിക്കുന്നു 🙏🙏

  • @1inchsquareazistm908
    @1inchsquareazistm908 2 ปีที่แล้ว +1

    mattu vithukal mulapichedukkunnathine pattiyum parayumo????

    • @usefulsnippets
      @usefulsnippets  2 ปีที่แล้ว

      താഴെയുള്ള വീഡിയോ കണ്ടു നോക്കൂ 👇
      th-cam.com/play/PLD1CMFnNH6yP0dlIfOqUUHQ363VWNytJo.html
      Thank you 🌹🌹🌹

    • @m.thomasvarughese1870
      @m.thomasvarughese1870 ปีที่แล้ว +1

      Sir, super
      You are doing a wonderful Job.
      You are doing as a nation builder.
      Our nation slogan is Jai javan, jai kissan.
      God bless you. I am your wellvisior.
      Iam also a planter.
      My name is Thomas varughese.

    • @usefulsnippets
      @usefulsnippets  ปีที่แล้ว

      👍

  • @jasim5613
    @jasim5613 2 ปีที่แล้ว +1

    ഇഞ്ചി ആവശ്യത്തിന് എടുത്ത് ബാക്കിയുള്ളത് ഗ്രോബാഗിൽ തന്നെ നിർത്താൻ പറ്റുമോ

    • @usefulsnippets
      @usefulsnippets  2 ปีที่แล้ว +1

      ആവശ്യത്തിന് എടുത്ത് ബാക്കിയുള്ളത് മണ്ണിൽ മൂടിവയ്ക്കാം രണ്ടുമാസം കഴിഞ്ഞാൽ മുളവരും
      Thank you 🌹🌹🌹

  • @UnniKrishnan-pn3fh
    @UnniKrishnan-pn3fh 7 หลายเดือนก่อน

    സർ ഇഞ്ചി വിത്ത് വാങ്ങാൻ കിട്ടുമോ ഫോൺ നമ്പർ

  • @kalpanaanirudh1773
    @kalpanaanirudh1773 3 ปีที่แล้ว +1

    ഇങ്ങനെ മുളപ്പിച്ച തൈകൾ ഒരു ഗ്രോ ബാഗിൽ എത്ര തൈകൾ നടാം

    • @usefulsnippets
      @usefulsnippets  3 ปีที่แล้ว +1

      ഗ്രോബാഗിലെ വലിപ്പത്തിനനുസരിച്ച് രണ്ടോ മൂന്നോ തൈകൾ വെക്കാം 🌷🌷🌷

    • @kalpanaanirudh1773
      @kalpanaanirudh1773 3 ปีที่แล้ว +1

      Thank you

    • @usefulsnippets
      @usefulsnippets  3 ปีที่แล้ว

      Thank you 🌷🌷🌷

  • @arunkrishnan7274
    @arunkrishnan7274 9 หลายเดือนก่อน

    സർ ഫോൺ number ഒന്ന് തരുമോ