രേഷുവിന് അമ്മയും സായുവിൻ്റ രേഷ്മയ്ക്ക് അച്ഛനും ജീവിച്ചിരിപ്പില്ല...😢 പക്ഷേ അതിന് പകരം പൊന്ന് പോലെ നോക്കുന്ന ഒരു അച്ഛനെയും അമ്മയെയും സ്വർഗം പോലെ ഒരു കുടുംബവും കിട്ടി രണ്ട് പേർക്കും... എല്ലാവിധ നന്മകളും നേരുന്നു പ്രിയ കുടുംബത്തിന് ❤❤❤❤❤❤
അ അച്ഛൻ സ്വർഗത്തിൽ ഇരുന്നു കാണുന്നുണ്ടാകും മോളുടെ ഈ സന്തോഷം അനിയത്തി നിനക്ക് കിട്ടിയ ഏറ്റവും വലിയ സമ്മാനം ഇതൊന്നും അല്ല ഈ കുടുംബതിൽ ഒരു അംഗം ആകാൻ പറ്റിയത് ആണ് എന്നും ഈ സന്തോഷം ഉണ്ടാകട്ടെ ❤❤ഹാപ്പി ബർത്ത്ഡേ മോളെ..
മുൻപ് രേഷുവും birthday surprise കൊടുത്തപ്പൊ കരഞ്ഞു.. ❤ സന്തോഷ കണ്ണീർ ആണ് അല്ലെ കേശു 😅 എല്ലാവിധ നന്മകളും നേരുന്നു പ്രിയ കുടുംബത്തിന്❤❤❤❤❤ ഒത്തിരി ഇഷ്ടം ആണ് ❤❤ എല്ലാരേയും ❤❤❤❤
ഞാൻ ഏറ്റവും കൂടുതൽ ഇഷ്ട്ടപ്പെടുന്ന ഒരു ചാനൽ നിങ്ങളൂടെ ഈ ചാനൽ ആണ് എല്ലാ വീഡിയോ ഞാൻ കാണാറുണ്ട് ഈ കുടുംബത്തിൻ്റെ സന്തോഷം കാണാൻ നല്ല രസമാണ് എത്ര നല്ല family ആണ് നിങ്ങളുടേത് sangeeth ഏട്ടൻ ഇനി എപ്പോള വരുന്നത് Anvi fance kerala🥰♥️ ഇടക്ക് വീഡിയോയിൽ അച്ഛനെ കുടി കൊണ്ടുവരണേ sayooj bro ഇന്നു ഡ്യൂട്ടി ഇല്ലേ
Anna I'm Tamil people unga language understand pannika mudiyala 😢please Tamil subtitle podunga please please please please please😢 happy birthday sisy🎉😊❤love from Tamil Nadu Salem🙋♀️
രേഷ്മ യുടെ അച്ഛൻ ജീവിച്ചിരിപ്പില്ല .അദ്ദേഹത്തിന്റെ photo കല്യാണ ഫോട്ടോയിൽ add ചെയ്തതാണ്❤
Pin cheith vechekk
❤
നന്നായെടാ.. ആദ്യം കുറച്ച് സങ്കടപ്പെട്ടാലും അവൾക്കത് ഏറ്റവും പ്രിയപ്പെട്ടതാവും❤🎉
Santhosam bro♥️
രേഷുവിന് അമ്മയും സായുവിൻ്റ രേഷ്മയ്ക്ക് അച്ഛനും ജീവിച്ചിരിപ്പില്ല...😢 പക്ഷേ അതിന് പകരം പൊന്ന് പോലെ നോക്കുന്ന ഒരു അച്ഛനെയും അമ്മയെയും സ്വർഗം പോലെ ഒരു കുടുംബവും കിട്ടി രണ്ട് പേർക്കും... എല്ലാവിധ നന്മകളും നേരുന്നു പ്രിയ കുടുംബത്തിന് ❤❤❤❤❤❤
2 രേഷ്മമാരും പറയുന്നത് മിക്ക സംസാരവും clear ആകുന്നില്ല sound കുറവാണ്... Happy b'day reshu❤️ എല്ലാവരും suprr.... Family ഇഷ്ട്ടം 🥰❤️
Athe
രണ്ടു രേഷ്മമാരും ഈ വീടിന്റെ ഐശ്വര്യം ആണ് 😀
അ അച്ഛൻ സ്വർഗത്തിൽ ഇരുന്നു കാണുന്നുണ്ടാകും മോളുടെ ഈ സന്തോഷം അനിയത്തി നിനക്ക് കിട്ടിയ ഏറ്റവും വലിയ സമ്മാനം ഇതൊന്നും അല്ല ഈ കുടുംബതിൽ ഒരു അംഗം ആകാൻ പറ്റിയത് ആണ് എന്നും ഈ സന്തോഷം ഉണ്ടാകട്ടെ ❤❤ഹാപ്പി ബർത്ത്ഡേ മോളെ..
എലിയായി വന്നു പുലിയായി മുന്നേറുന്ന അനുജത്തിക്ക് ജന്മദിനാശംസകൾ ❤❤❤
💥
Happy Birthday Reshu🎊🥰
എന്നും സന്തോഷത്തോടെ ഇരിക്കട്ടെ. ഒരിക്കലും പിരിയല്ലേ ഈ കൂട്ടുകുടുംബം. ❤️
മുൻപ് രേഷുവും birthday surprise കൊടുത്തപ്പൊ കരഞ്ഞു.. ❤ സന്തോഷ കണ്ണീർ ആണ് അല്ലെ കേശു 😅 എല്ലാവിധ നന്മകളും നേരുന്നു പ്രിയ കുടുംബത്തിന്❤❤❤❤❤
ഒത്തിരി ഇഷ്ടം ആണ് ❤❤ എല്ലാരേയും ❤❤❤❤
Surprise adipoli ആയിട്ടുണ്ട് 🥰🥰sayune സമ്മതിച്ചു 😅
Happy birthday reshu❤️❤️🎉🎉
ഒരു കുഞ്ഞ് gift ആണെങ്കിൽ കൂടിയും നമ്മൾ ഇഷ്ടപ്പെടുന്നവർ തരുമ്പോൾ ഭയങ്കര സന്തോഷം ആണ്❤
രേഷു ഇതു കണ്ടപ്പോൾ എനിക്കു ഒത്തിരി സങ്കടം ആയി, കണ്ണ് നിറഞ്ഞു പോയി,
ബുദ്ദി വളർന്നില്ലെങ്കിലും കുട്ടി വളർന്നു കിളിമാകളെ 😜
happy birthday kanthari 🥰🥰🎊🎊🎊🎉
ഞാൻ ഏറ്റവും കൂടുതൽ ഇഷ്ട്ടപ്പെടുന്ന ഒരു ചാനൽ നിങ്ങളൂടെ ഈ ചാനൽ ആണ് എല്ലാ വീഡിയോ ഞാൻ കാണാറുണ്ട് ഈ കുടുംബത്തിൻ്റെ സന്തോഷം കാണാൻ നല്ല രസമാണ് എത്ര നല്ല family ആണ് നിങ്ങളുടേത് sangeeth ഏട്ടൻ ഇനി എപ്പോള വരുന്നത് Anvi fance kerala🥰♥️ ഇടക്ക് വീഡിയോയിൽ അച്ഛനെ കുടി കൊണ്ടുവരണേ sayooj bro ഇന്നു ഡ്യൂട്ടി ഇല്ലേ
Surprise gift കൊടുക്കുന്നതും കിട്ടുന്നതും ഒരു പ്രത്യേക സന്തോഷമാണ്❤
Happy birthday reshu ❤🎉 lvarude video sthiram kanunnavar aarokke ivide varu ❤ super sister anvi Anna hero ❤️ sangeeth reshu expression ❤ family happy
ഒത്തിരി സന്തോഷം നിങ്ങളുടെ വീഡിയോ കാണുമ്പോൾ 👌👌👌👌👌❤❤❤❤
ഫസ്റ്റ് കണ്ടപാട് വിചാരിച്ചു ഒന്നും അഭിനയിക്കില്ലന്ന്. But തകർത്തു അഭിനയിക്കുന്ന രേഷ്മക്കുട്ടി happy birthday
Simple birthday celebrations❤❤❤ വേറെ യൂട്യൂബർ ആണേൽ എന്ത് ഒക്കെ കാണേണ്ടിവരും.. Love this family ♥️
10:05 നീ തിന്ന് ചാവ് ഇനി!😂
ബർത്തഡേ കളർ ആയി ❤️
ഹാപ്പി Birth Day
സായു ന്റെ രേഷു ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
ഹാപ്പി ബർത്ഡേയ് ഡിയർ രേഷു 🎉🎉🎉🎉🎉🎉❤❤❤ 😢😢😢😢😢😢
പിറന്നാൾ ആശംസകൾ രേഷു ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️
അച്ഛൻ ഇല്ലാത്തതിന്റെ കുറവ് ഒരു കുറവ് തന്നെയാണ് ആരൊക്കെ ഉണ്ട് പറഞ്ഞാലും 🥺miss you acha...... 🫶🏽♥️
ജന്മദിനാശംസകൾ ❤❤🎉എൻ്റെ പ്രിയപ്പെട്ട ചാനൽ ❤
Reshu gift super thinnu chavu❤❤❤❤❤
Ivarude baasha enikk mathram ahno manasilavathe😢❤
Kannur slang ingne aahn🥰
@@Wtchhhhhhhhhkannur
Njangada bhasha manasilakan korach pada
Athe anaku mathram
ഹാപ്പി ബർത്ത് ടെ പോരവൂർ അഭി മോൻ അൻ❤ വി
രേഷുന് ഒരായിരം ജന്മദിനാശംസകൾ 🥰🥰🥰🥰🥰🥰♥️♥️♥️♥️♥️♥️
ഹൃദയം നിറഞ്ഞ പിറന്നാൾ ആശംസകൾ മോള🌹
സതീശൻ മുവാറ്റുപുഴ
Reshu..... Stay Blessed 🙏🏻
Happy Birthday sister 🎈🎉🎉 enaku language puriyarhu but unga video ellam romba pudikum elamae natural beauty ah iruku ❤❤like all of you ❤
Happy Bday Reshu 😄😄🤩🤩🤩🤩🤩🤩🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🥧🥧🥧🥧🍰🍰
kandappol sherikkum kannu niranju ellathavarkke athinte vilaariyu😢 Happy birthday reshu
Ithey pole sangeeth ettan caril surprise koduthathu aayirunnu Ippam dhee sayooj ettanum Reshma chechi ettavum valiya agraham sayooj ettan niravettii koduthu swantham achante photo add aakiyathu loving husband 😊😊❤️❤️❤️☺️☺️ Happy birthday Keshu chechii 🫠 🫠 🫠 🫠 🎂♥️🎁🎁
Photo clear ayi kanikamayirunnu😊
Happy birthday reshu othiri eshttama ❤❤ ningale ella vedieoum kaanum 🥰🥰
പിറന്നാൾ ആശംസകൾ 🎂🎂🎂
സൂപ്പർ വീഡിയോ. ഒരുപാട് ജന്മദിനങ്ങൾ ഇതുപോലെ ആഘോഷിക്കാൻ ഭഗവാൻ അനുഗ്രഹിക്കട്ടെ 💕💕❤️❤️🥰🥰🎂🎂
Rechu ഒരായിരം ജന്മദിനാശംസകൾ ❤🎂🌹🎉
Reshmak sangeeth kodthpole caril 🎉🎉🎉
9:57 അത് ഇപ്പോ പറയണ പട്ടീ എന്ന് 😂😂
പിറന്നാൾ ആശംസകൾ രേഷ്മ ❤
പിറന്നാൾ ആശംസകൾ രേഷു ❤️❤️❤️❤️
Mattulla vloger marokke ivare kand padikkanam ❤
Happy birthday dear ❤️🥳🥳
Happy b day dear🎉
Happy birth day reshu🎉❤
Ningalude love story parayo
Happy birthday anvith🎉🎉🎉
ഹാപ്പി ബർത്ത് ഡേ ❤🎉
Happy birthday reshu chechii❤️
Happy birthday Reshu ❤❤❤
Many more happy returns of the day raisshu ❤❤❤❤
I don't know your language ,but I love your video's❤❤❤
Happy birthday ചേച്ചി ❤️❤️🎂
Happie രേഷു 🎉🎉🎉🎉🎉🎉🥳🥳🥳❤❤❤❤
Happy birthday dear ❤❤🎉🎉🎉🎉
Happy Birthday Reshuu🥰🥰❤❤🎉🎉🎉🎉
Happy birthday to you Reshu🎉🎉
Happy Birthday Reshu 🥳❤🙌
Unga video yellam super sister happy moment❤❤❤❤
Last photo nangalayum onnu kanikaerunu
Birthday. Wishes🎉🎉🎉🎉
Welcome....
Happy birthday🎂🎉🎁 party...
എല്ലാവരും ജീവിതകാലം മുഴുവനും ഈ ഒത്തൊരുമയും സ്നേഹത്തോടെ ഉണ്ടാവട്ടെ❤❤🥰
Happy birthday കുഞ്ഞ് രേഷു
Happy birthday 🎂 🥳 🎉 🎈 🎁 🎊 🎂 and God bless you all 🙏
Happy Birthday reshu 🎉
You are blessed to get a husband and family like this 😊
Not everybody gets it 😊❤
Happy birthday mole❤️❤️🎉🎉
Ariyathe kannu nananju poi 😢 Happy birthday reshu 🎉😊
Happy birth day🎉❤️from odisha
മെഹന്തി ഡിസൈനിങ്ങ്, ഓർഗാനിക്ക് മെഹന്തി കോൺ making പഠിക്കാൻ താൽപര്യം ഉള്ളവർ ഉണ്ടോ
എനിക്കും പൈനാപ്പിൾ ജ്യൂസ് അനു ഇഷ്ടം അതിൽ പഴം കൂടി ചേർത്താൽ നല്ല ടേസ്റ്റ് അനു
Please put a subtitle in English 😊
Lovely family ❤❤❤❤happy birthday sis from sri 🇱🇰
Hbd രേഷു ചേച്ചി 😍❤️❤️🥰🥰🥰🥰🥰
Happy Birthday മോളെ
സതീശൻ മുവാറ്റുപുഴ
Cute happy birth day ❤❤❤🎉🎉🎉🎉🎂🎂🎂🍫🍫🍫
Happy birthday to you🎂🎂🎂🎂🎂🎂🎉🎉🎉🍰🍰🍰🍰🍰
Happy birthday 🎉🎉🎉for assam super family God bless you all
Happy Birthday to you madam and good bless you 🎉🎉
Happy Birthday Reshma 🎉🎉🎉🎉🎉❤❤❤❤❤
Love you muthumanikkalle 💖💖💖💖💖💖💖💖 ummmmmmaaaaaa
Anna I'm Tamil people unga language understand pannika mudiyala 😢please Tamil subtitle podunga please please please please please😢 happy birthday sisy🎉😊❤love from Tamil Nadu Salem🙋♀️
Happy birthday cute sis❤❤❤
Hi happy bday reshu❤❤❤❤
இனிய பிறந்தநாள் வாழ்த்துக்கள் அக்கா....❤❤❤❤
Very happy birthday Reshmakutti
Happy birthday reshu chechi... ❤❤😊... Don't cry be happy.... 😊u got a very beautiful family.... 😊😊
Surprise nannayittund Bro❤❤❤❤❤🥰🥰🥰
Happy Birthday Reshu🎂🎂🎂
Happy birthday Reshu❤❤
May you always be happy 😊😊
adipoli...happy birthday reshu🎂🎁
Hpy bdy dear❤❤
Reshma karanju njanum oppam karanju ethupole orupadper koode karanjekanum achan enn aa oru emotion namuk pidich nirthan pattunnathalla
Happy birthday to you akka🎂🎂🎉🎉🍰🍰❤️❤️
Happy birthday Reshuuuu❤❤❤❤❤
Happy birthday reshu🎉🎉🎉🎉
Many more happy returns of the day sister 🥳💐 May God bless Aamen
Hbdy രേഷു 🥰❤️🍫🍫
പിറന്നാൾ ആശംസകൾ നാട്ടുരാരി❤🎉🎉
Ithu pole pand reshma chechikku sangeeth chettan gift koduthit undayirunnu🥰
Happy birthday Reshu 2,god bless you ❤️❤️❤️