ആ ജോലി പോയെങ്കിലും ഈ ജോലി വ്ലോഗിങ് നന്നായി നടത്തിയാൽ ഒരു വിധം നല്ല പൈസ കിട്ടുമല്ലോ. പണ്ടത്തെ അച്ചാച്ചന്റെ truckers ലൈഫ് ഉൾപ്പെടെ. പണ്ടൊക്കെ ജെയ്സൺ നല്ല വീഡിയോ കൾ ഇടുമായിരുന്നു. ഒരു തെളിഞ്ഞ ചിരിയുമായി നമസ്കാരം guys എന്നൊരു പ്രേത്യേക സ്റ്റൈൽ intro യുമായി വന്നൊരു വീഡിയോ. അത് കാണാൻ ഒരു രസമായിരുന്നു. അപ്പനായതിൽ പിന്നെ അച്ചാച്ചൻ ഇപ്പോൾ എല്ലാ വീഡിയോ യിലും വലിയ ഗൗരവം. അധികം സംസാരിച്ചു കാണുന്നില്ല.ജീവിതത്തെ ഗൗരവമായി കാണുന്നതുകൊണ്ടാവും 😄. നല്ല നല്ല വീഡിയോ കൾ ഇടു അപ്പോൾ നല്ലൊരു ജോലിയുമാകും വരുമാനവും ആകും
What you should consider doing (if possible) is to use this time to study further. So once the job market becomes more robust, you will be better placed to get good jobs at good organizations.
കഴിഞ്ഞ് പോയ ഒരു കാര്യത്തെ കുറിച്ചും ഒരിക്കലും ഓർക്കരുത്. അത് കൊണ്ട് ഒരു പ്രയോജനവും ഇല്ല. ഒന്നും തിരുത്താനോ കൂടുതൽ മെച്ചമുള്ളത് ആക്കനോ പറ്റില്ല. വരാനുള്ളതിനെ കുറിച്ചും കൂടുതൽ തല പുകക്കേണ്ട. In the present situation എന്ത് ചെയ്യണം എന്ന് മാത്രം തീരുമാനിക്കുക. Don't get tensed. Today's tension will never take care of tomorrow's trouble. It will take away your today's peace...... പ്രാർത്ഥിക്കൂ....
നിങ്ങള് ഞങ്ങടെ muthalle.. ചോയ്ക്കാതെ ഇരിക്കാൻ പറ്റില്ലല്ലോ... ഞാൻ കേരളത്തിൽ ആണ് IT job ആണ്.. layed off അല്ലെങ്കിൽ പണി പോയിട്ട് ഇന്നേക്ക് ഒരു മാസവും 7 ദിവസവും ആയിട്ടുണ്ട്.. 20+ interview കൊടുത്ത് last ഇന്നു ഒരു കമ്പനിയിൽ select ആയിട്ടുണ്ട്.. ഓഫർ വന്നിട്ടില്ല.. എന്തു ആകും എന്ന് അറിയില്ല.. എന്തായാലും interview തുടരും.. സത്യത്തിൽ തുടക്കത്തിൽ തകർന്ന് പോയി.. next month new baby വരുന്നുണ്ട്.. so അമ്മയെ കുഞ്ഞിനേം care ചെയ്യണ്ട സമയത്ത് ജോലി അന്വേഷിച്ച് നടക്കേണ്ട ഒരു അവസ്ഥ ആണ്.. എല്ലാം ആലോചിച്ചു ഇരുന്നാൽ മുന്നോട്ട് പോകില്ല എന്ന് മനസ്സിലായപ്പോൾ എല്ലാം ധയ്‌വത്തിൽ അർപിച്ചു prepare ചെയ്ത് ഇൻ്റർവ്യൂ കൊടുക്കാൻ തുടങ്ങി.. എവിടേലും കിട്ടുന്ന വരെ ഈ ഓട്ടം തുടരും കുഞ്ഞു വാവ വരുന്നെന്ന് മുന്നേ അപ്പ പോയ ജോലി തിരിച്ചു പിടിച്ചു തിരികെ എത്തും ❤❤❤
Correct aakan vazhi undu. Calculate cheythappol mortgage+ utilities+ insurance+ property tax ellam koodi atreyum varum kaaranam ivar pazhaya oru videotil veedinte vila almost 1.4 million anennu parayunnath kettittundu.
Earlier job market was easy and let to a big time productive issues in Canada. I see things are changing here, and this was never the case in America where Anyone could be fired easily. I remember in 2020 when layoffs hit the first time in my company, the CEO of American company was blunt and famously said that the company has become all life and no work. Anyways layoffs are gonna be a regular part of life.
If I convert my US salary then I'll be a billionaire in Kerala . I been living in America almost 40 years I don't tell whole world about my family and work. I'm going to stop watching thing Vlog enough is enough.
She is telling her work experiance and life in canada. If u choose not 2 spk abt ur family and income ,dat is ur perogative. No one is forcing u 2 watch. Leave if u want 2... I found this channel to be entertaining and even informative....
ആ ജോലി പോയെങ്കിലും ഈ ജോലി വ്ലോഗിങ് നന്നായി നടത്തിയാൽ ഒരു വിധം നല്ല പൈസ കിട്ടുമല്ലോ. പണ്ടത്തെ അച്ചാച്ചന്റെ truckers ലൈഫ് ഉൾപ്പെടെ. പണ്ടൊക്കെ ജെയ്സൺ നല്ല വീഡിയോ കൾ ഇടുമായിരുന്നു. ഒരു തെളിഞ്ഞ ചിരിയുമായി നമസ്കാരം guys എന്നൊരു പ്രേത്യേക സ്റ്റൈൽ intro യുമായി വന്നൊരു വീഡിയോ. അത് കാണാൻ ഒരു രസമായിരുന്നു. അപ്പനായതിൽ പിന്നെ അച്ചാച്ചൻ ഇപ്പോൾ എല്ലാ വീഡിയോ യിലും വലിയ ഗൗരവം. അധികം സംസാരിച്ചു കാണുന്നില്ല.ജീവിതത്തെ ഗൗരവമായി കാണുന്നതുകൊണ്ടാവും 😄. നല്ല നല്ല വീഡിയോ കൾ ഇടു അപ്പോൾ നല്ലൊരു ജോലിയുമാകും വരുമാനവും ആകും
What you should consider doing (if possible) is to use this time to study further. So once the job market becomes more robust, you will be better placed to get good jobs at good organizations.
Don’t worry about that, you’re going to get a good one soon..
കഴിഞ്ഞ് പോയ ഒരു കാര്യത്തെ കുറിച്ചും ഒരിക്കലും ഓർക്കരുത്. അത് കൊണ്ട് ഒരു പ്രയോജനവും ഇല്ല. ഒന്നും തിരുത്താനോ കൂടുതൽ മെച്ചമുള്ളത് ആക്കനോ പറ്റില്ല. വരാനുള്ളതിനെ കുറിച്ചും കൂടുതൽ തല പുകക്കേണ്ട. In the present situation എന്ത് ചെയ്യണം എന്ന് മാത്രം തീരുമാനിക്കുക. Don't get tensed. Today's tension will never take care of tomorrow's trouble. It will take away your today's peace...... പ്രാർത്ഥിക്കൂ....
നിങ്ങള് ഞങ്ങടെ muthalle.. ചോയ്ക്കാതെ ഇരിക്കാൻ പറ്റില്ലല്ലോ... ഞാൻ കേരളത്തിൽ ആണ് IT job ആണ്.. layed off അല്ലെങ്കിൽ പണി പോയിട്ട് ഇന്നേക്ക് ഒരു മാസവും 7 ദിവസവും ആയിട്ടുണ്ട്.. 20+ interview കൊടുത്ത് last ഇന്നു ഒരു കമ്പനിയിൽ select ആയിട്ടുണ്ട്.. ഓഫർ വന്നിട്ടില്ല.. എന്തു ആകും എന്ന് അറിയില്ല.. എന്തായാലും interview തുടരും..
സത്യത്തിൽ തുടക്കത്തിൽ തകർന്ന് പോയി.. next month new baby വരുന്നുണ്ട്.. so അമ്മയെ കുഞ്ഞിനേം care ചെയ്യണ്ട സമയത്ത് ജോലി അന്വേഷിച്ച് നടക്കേണ്ട ഒരു അവസ്ഥ ആണ്..
എല്ലാം ആലോചിച്ചു ഇരുന്നാൽ മുന്നോട്ട് പോകില്ല എന്ന് മനസ്സിലായപ്പോൾ എല്ലാം ധയ്‌വത്തിൽ അർപിച്ചു prepare ചെയ്ത് ഇൻ്റർവ്യൂ കൊടുക്കാൻ തുടങ്ങി..
എവിടേലും കിട്ടുന്ന വരെ ഈ ഓട്ടം തുടരും
കുഞ്ഞു വാവ വരുന്നെന്ന് മുന്നേ അപ്പ പോയ ജോലി തിരിച്ചു പിടിച്ചു തിരികെ എത്തും ❤❤❤
10K illathe Canada and USA peaceful life possible alla
I thought you are into IT field and getting a pay of 10k$/mth, anyway prayers for getting new job.
പോട്ടെ പെങ്ങളെ കണ്ണ് കിട്ടിയതാ 😔😔😔ഞാൻ തന്നെ പലപ്പോഴും നിങ്ങളെ പോലെ enjoy ചെയ്യാൻ പറ്റുന്നില്ല എന്ന് അസൂയ പെട്ടിട്ടുണ്ട് 😔😔😔
👍
Where are you in Canada.,
❤❤
Shoppers Drug Mart alle?😂😂😂
Evide enikum pani onnum ellathe erikuvaaa 😂😂😂
Njan oru pani thanillea.. watch and comment 🫢😝
കൊച്ചമ്മ അൽപ്പം തള്ളി മറിച്ചു 😂😂
God bless you
Which province??
ഞാൻ ഇച്ചിരി കൊള്ളാവുന്നത് കൊണ്ട് പാസ്സായി 😮
ഇഷ്ട്ടപ്പെട്ടു 😊
സ്വയം പുകഴ്ത്തൽ😂
God will open another door
Tax കഴിഞ്ഞിട്ട് എത്ര കൈയിൽ കിട്ടും 🤔🤔
Nattil poi work from home cheytha joli pokille
5 lakh -That's a hell of a lot of expense just for house😮
Correct aakan vazhi undu. Calculate cheythappol mortgage+ utilities+ insurance+ property tax ellam koodi atreyum varum kaaranam ivar pazhaya oru videotil veedinte vila almost 1.4 million anennu parayunnath kettittundu.
India അല്ല എന്ന് ഓർക്കണം.. 5 lack indian റൂപ്പീസ് ഒന്നും വലിയ amount അല്ല ഡോളർ ആയിട്ട് convert ആകുമ്പോൾ
ശരിക്കും ജോലികളഞ്ഞതിൽ ഉത്തരവാധി അഛ്ചായൻ്റെ പങ്ക് മോശമല്ല😂. ഒരോ കാലക്കേട്.. 🤭
U r highlighting your.srlf
❤
❤️
'Experience 'pls make it correct
Category Manager
മല്ലു ട്രാവലർ ഇനി എന്ന് വരും😅
I hope they offer you a good termination package.
14k Cad before tax ano kittiyathu
Don't worry, try to get another job
Why do you play hide n seek when you do a blog .. you have to be open and precise, not beating around the bush.. you deserve to sit at home only
Earlier job market was easy and let to a big time productive issues in Canada. I see things are changing here, and this was never the case in America where Anyone could be fired easily. I remember in 2020 when layoffs hit the first time in my company, the CEO of American company was blunt and famously said that the company has become all life and no work. Anyways layoffs are gonna be a regular part of life.
Shoppers drugmart . ayinanu..
A whole lotta yapping
This is a vlog, yapping is part of a vlog bruh ..
Shoppers Drug mart
അവിടെ എന്തു ജോലി ഇത്രയും സാലറിക്ക്
Shoppers drug mart
U are worried because of your lavish spending which has the protection of your beloved hubby.
If you buy a house then yes
Its expensive. But allathe anel itra exp avilla and now its not worth buying a house in canada
Very boring and aweful
If I convert my US salary then I'll be a billionaire in Kerala . I been living in America almost 40 years I don't tell whole world about my family and work. I'm going to stop watching thing Vlog enough is enough.
Hello there billionaire.
Etha ee vanappan😂!!!!
She is telling her work experiance and life in canada. If u choose not 2 spk abt ur family and income ,dat is ur perogative. No one is forcing u 2 watch. Leave if u want 2... I found this channel to be entertaining and even informative....
Whaaaaat..
നിങ്ങൾ ഇതിനു മുന്നേ ഇട്ട comments നോക്കു ആയിരുന്നു... ചേട്ടൻ full കുത്തി കഴപ്പ് ആണെല്ലോ..
5 lakhs for 1 month don't say lie
Shoppers Drugmart right????
❤❤❤
❤❤❤