ഈ വീടിനുള്ളിലെ ഗുഹയും മരങ്ങളും വെള്ളച്ചാട്ടവും നിങ്ങളെ ഞെട്ടിക്കും|Wonder Art HouseI ComeonEverybody

แชร์
ฝัง
  • เผยแพร่เมื่อ 2 ต.ค. 2024
  • ഉള്ളിൽ പാറക്കെട്ടുകൾ, ഗുഹ, മരങ്ങൾ, ത്രീഡി പെയിന്റിംഗ്, പുറത്ത് മരത്തിന്റെ മുകളിൽ ഒന്നാന്തരം ഒരു ഏറുമാടം, അത്ഭുതപ്പെടുന്ന ഒരു വീട്
    ശ്രീജിത്ത് ചേട്ടൻ്റെ ചാനലാണ് ട്ടോ... കണ്ടിഷ്ടപ്പെട്ടെങ്കിൽ സബ്സ്ക്രൈബ് ചെയ്യണേ
    • ഇത് കേവലം സന്ധ്യാനാമം ...
    ശ്രീജിത്തേട്ടൻ്റെ വീട് വീഡിയോ ചെയ്യാൻ ഞങ്ങളെ സഹായിച്ച ഐശ്വര്യ ചേച്ചിക്കും വിപിൻ ചേട്ടനും അതുൽ ബ്രോയ്ക്കും പ്രത്യേക നന്ദി!!

ความคิดเห็น • 2K

  • @comeoneverybody4413
    @comeoneverybody4413  3 ปีที่แล้ว +519

    ശ്രീജിത്തേട്ടൻ്റെ ചാനലാണ്. കണ്ട് ഇഷ്ടപ്പെട്ടാൽ സബ്സ്ക്രൈബ് യ്യണേ.
    th-cam.com/video/EVZyFagCOdQ/w-d-xo.html
    ശ്രീജിത്തേട്ടൻ്റെ വീട് വീഡിയോ ചെയ്യാൻ ഞങ്ങളെ സഹായിച്ച ഐശ്വര്യ ചേച്ചിക്കും വിപിൻ ചേട്ടനും അതുൽ ബ്രോയ്ക്കും പ്രത്യേക നന്ദി!!

  • @sangeethajohn1540
    @sangeethajohn1540 3 ปีที่แล้ว +158

    എളിമയുള്ള നല്ല ഒരു ഗൃഹനാഥൻ ആ ചേച്ചിയുടെ ഭാഗ്യം.

    • @idcreation7313
      @idcreation7313 3 ปีที่แล้ว +1

      th-cam.com/video/R35ac0vAVto/w-d-xo.html ............

  • @irshadtm9670
    @irshadtm9670 3 ปีที่แล้ว +2216

    ഇങ്ങനെ ഒരു വീട് സ്വപ്നത്തിൽ പോലും കണ്ടിട്ടില്ല 👌ഞെട്ടിച്ചു ഇത് ഞങ്ങളെ കാണിച്ച നിങ്ങൾക് ഒരു Big thanks 😍

    • @comeoneverybody4413
      @comeoneverybody4413  3 ปีที่แล้ว +31

      😍😍😍

    • @LAAZORA
      @LAAZORA 3 ปีที่แล้ว +4

      th-cam.com/video/qCCSUDIBPhA/w-d-xo.html.

    • @prathyuprathyus7185
      @prathyuprathyus7185 3 ปีที่แล้ว +6

      സത്യം 👍🏻

    • @RahimasWorld
      @RahimasWorld 3 ปีที่แล้ว +13

      ഇങ്ങനെ ഒരു വീട് ആദ്യമായാണ് കാണുന്നത്...thanks for sharing 🥰🥰🥰

    • @nifampm5486
      @nifampm5486 3 ปีที่แล้ว +4

      Allengilum swapnathil kandath onnum nadakkarilla.

  • @jittomathew627
    @jittomathew627 3 ปีที่แล้ว +385

    ഇത്രേയു എളിമ ഉള്ള ഒരു മനുഷ്യൻ 😘😘❤

    • @idcreation7313
      @idcreation7313 3 ปีที่แล้ว

      th-cam.com/video/R35ac0vAVto/w-d-xo.html ..............

  • @commentred6413
    @commentred6413 2 ปีที่แล้ว +6

    ഗ്രഹനാഥൻറെ കൺസെപ്റ്റിനു ഒരു ബിഗ് സല്യൂട്ട് ❤ ഒരു വെറൈറ്റി ഹോം എല്ലാത്തിനും നല്ല ഒറിജിനാലിറ്റി. രണ്ടു പേരും വളരെ ശാന്തമായി സംസാരിക്കുന്നു

  • @nithasdreamland6237
    @nithasdreamland6237 3 ปีที่แล้ว +1

    ഇത്രയും നല്ലൊരു വെറൈറ്റി വീട് ആദ്യമയാണ് കാണുന്നത്. അതിനു സഹായിച്ച നിങ്ങൾക്ക് രണ്ടുപേർക്കും നന്ദി. പിന്നെ എത്ര വിനയമുള്ള ശ്രീജിത്തേട്ടനും ഭാര്യയും. എല്ലാരും കണ്ടു പഠിക്കണം ഇവരെ.

  • @akhinclassic7577
    @akhinclassic7577 3 ปีที่แล้ว +774

    രാത്രി ഇത്തിരി വെള്ളം കുടിക്കാൻ എങനെ ഇറങ്ങി നടക്കും സിവനെ......കാട്ടിൽ പെട്ടപോലെ ആയിപ്പോകും
    ഞാനാണേൽ രാവിലെ ആ പ്ലാവിന്റെ ചുവട്ടിൽ കാണും 😄

    • @dreamworldstar
      @dreamworldstar 3 ปีที่แล้ว +6

      😂😂

    • @prakashgopi4681
      @prakashgopi4681 3 ปีที่แล้ว +6

      😂😂😂😂

    • @shinijoseph7849
      @shinijoseph7849 3 ปีที่แล้ว +30

      പ്ലാവിൻ ചുവട്ടിൽ മുള്ളാതിരുന്നാൽ മതി.

    • @അഹം
      @അഹം 3 ปีที่แล้ว +4

      😁😁😁

    • @shejilanihal5084
      @shejilanihal5084 3 ปีที่แล้ว +6

      Njnanum appo botham poyennu chothichamathi

  • @sandeepravi5039
    @sandeepravi5039 3 ปีที่แล้ว +751

    ഇത്രയും വലിയ വീട്ടിൽ താമസിക്കുന്നതിന്റെ ഒരു അഹങ്കാരവും ഇല്ലാത്ത ചേട്ടനും ചേച്ചിയും . ഇത് എല്ലാവർക്കും കാണിച്ചു തന്ന നിങ്ങൾക്കും നന്ദി super 👍👍👍👍

  • @appusvlog6143
    @appusvlog6143 3 ปีที่แล้ว +94

    വീട് ഒരുപാട് ഇഷ്ടം ആയി ❤ഞങ്ങൾക്ക് ഒന്നും സ്വപ്നം പോലും കാണാൻ പറ്റാത്ത അത്ര 😁😁 ഞങ്ങൾ എന്നാലും ഹാപ്പി ആണുട്ടോ ഞങ്ങളുടെ കുഞ്ഞു ഓല പുരയിൽ ❤❤

    • @സഖാവ്ശിവൻ
      @സഖാവ്ശിവൻ 3 ปีที่แล้ว +1

      😘😘😘😘😘🙏🙏🙏🙏🙏🙏

    • @appusvlog6143
      @appusvlog6143 3 ปีที่แล้ว +1

      @@സഖാവ്ശിവൻ ❤❤

    • @സഖാവ്ശിവൻ
      @സഖാവ്ശിവൻ 3 ปีที่แล้ว +2

      നിങ്ങൾക് സർക്കാരിനെ അപേക്ഷ കൊടുത്തൂടെ ലൈഫ് മിഷനിൽ 😭😭😭😭♥️♥️♥️🙏🙏🙏🙏

    • @appusvlog6143
      @appusvlog6143 3 ปีที่แล้ว +1

      @@സഖാവ്ശിവൻ th-cam.com/video/yM7OKF3Oo48/w-d-xo.html
      ഇതിനെ കുറിച്ച് ഈ വീഡിയോയിൽ പറഞ്ഞിട്ടുണ്ട് 😊

  • @BigBMedia
    @BigBMedia 3 ปีที่แล้ว +401

    ഒറ്റക്ക് താമസിക്കാൻ പറ്റിയ വീട് .കൂട്ടിന് കുറച്ച് ഹൊറർ നോവലുകൾ കൂടി വേണം😳

  • @shamsyiqbal886
    @shamsyiqbal886 3 ปีที่แล้ว +5

    ഹോ! സൂപ്പറായി. ഇങ്ങനെ ഒരു വീട് വെച്ച് താമസിക്കാനു० വേണ० ഒരു ഭാഗ്യം..... അടിപൊളി! 🥰🤩🤩🤩🤩🌸🌸

  • @soumyadeepu6132
    @soumyadeepu6132 3 ปีที่แล้ว +25

    ഈ വീട് ഒരു അത്ഭുതം തന്നെ👌👌👌🥰 ഇത് ഒരു വീട് ആണോന്ന് തോന്നി പോവും വിധത്തിലുള്ള അതിമനോഹരമായ കാഴ്ചകൾ ഒരുക്കിയ ഈ വീടിന്റെ ശിൽപികൾക്ക് Big Salute🙏🥰

    • @nk6690
      @nk6690 3 ปีที่แล้ว

      th-cam.com/video/qcXpcYbbpQQ/w-d-xo.html🤣🤣

  • @sreedevidasdas4967
    @sreedevidasdas4967 3 ปีที่แล้ว +437

    അറിയാതെ വീട്ടിൽ ഒരു കള്ളൻ കയറിയാൽ ആ കള്ളൻറെ അവസ്ഥ 😀

    • @anishabaiju6839
      @anishabaiju6839 3 ปีที่แล้ว +2

      😁

    • @rizal07-73
      @rizal07-73 3 ปีที่แล้ว +4

      😅😂🤣

    • @amalc7561
      @amalc7561 3 ปีที่แล้ว +19

      Eeshwaraaa naan ith athoo park il aanaloo keriyee 😂😂

    • @greeshmagopika5643
      @greeshmagopika5643 3 ปีที่แล้ว +1

      Ishwarya...njan kaarilaanu keriye

    • @sajisamuel696
      @sajisamuel696 3 ปีที่แล้ว +13

      അവൻ പേടിച്ചു പണ്ടാരമടങ്ങി പോകും

  • @take7713
    @take7713 3 ปีที่แล้ว +439

    ഇതിന്... എങ്ങനെ... ഒരു... ലൈക്ക്.... തരാതെ... ഇരിക്കും... അതുകൊണ്ട്.... വീണ്ടും.... ഞെക്കി.... ലൈക്ക് 👍👍👍👍👍👍👍👍👍👍

  • @valsasunny293
    @valsasunny293 3 ปีที่แล้ว +101

    വീടിനെക്കാൾ ശ്രദ്ധിച്ചത് ഗൃഹനാഥനെ. രണ്ടുപേരും അടിപൊളി

  • @garuda8295
    @garuda8295 3 ปีที่แล้ว +682

    മനോഹരമായ വീട്ടിൽ അതിലും മാനൃനായ ഗൃഹനാഥൻ....

  • @happynafia9226
    @happynafia9226 3 ปีที่แล้ว +27

    Veedu kandittalla,veettukarude politeness kandittanu njettiyath.this is what is called simplicity.hats off

    • @nk6690
      @nk6690 3 ปีที่แล้ว

      th-cam.com/video/qcXpcYbbpQQ/w-d-xo.html🤣🤣

  • @s555-m8q
    @s555-m8q 3 ปีที่แล้ว +187

    *ഇതുവരെ കൊണ്ടുവന്ന വെറൈറ്റി കളിൽ വലിയ വെറൈറ്റി ദേ ഇതാണ്.👌*
    *ഇതിലും വലിയ വെറൈറ്റി കണ്ടാൽ കണ്ടുന്ന് പറയാം.😅*

    • @LAAZORA
      @LAAZORA 3 ปีที่แล้ว +1

      th-cam.com/video/qCCSUDIBPhA/w-d-xo.html.

    • @vasusura8186
      @vasusura8186 3 ปีที่แล้ว

      👌👌👌

  • @laaliizhealthykitchenrecip7082
    @laaliizhealthykitchenrecip7082 3 ปีที่แล้ว +14

    ഈ വീട് കാണാൻ കഴിഞ്ഞതിൽ വളരെ സന്തോഷം. അടുത്ത ജന്മത്തിലെങ്കിലും ഇതുപോലൊരു വീട്ടിൽ താമസിക്കാൻ എനിക്ക് ഫാഗ്യമുണ്ടാകാൻ പ്രാർത്ഥിക്കുന്നു. 😍

  • @mishaunnikrishnan9074
    @mishaunnikrishnan9074 3 ปีที่แล้ว +269

    ഈ വീടിന്റെ ഉടമസ്ഥന് എന്തൊരു വിനയം.... ഇനിയും ഉയരങ്ങളിലേക്കി എത്തട്ടെ 👍👍

  • @priyasudheeahpriyasudheeah4923
    @priyasudheeahpriyasudheeah4923 3 ปีที่แล้ว +3

    സൂപ്പർ ഇപ്പൊ ഒരു വിടുപോലും വയ്ക്കാൻ പോലും പറ്റാത്ത ആളുകൾ ഉണ്ട് അപ്പോൾ ഇങ്ങനെ ഒരു വീട് വിടുവച്ച ആളുകൾ കുറച്ചു ആളുകളെ സകയ്ച്ചാൽ നന്നാവും വീട് പൊളി 👌👌👌❤

  • @pradeepkv544
    @pradeepkv544 3 ปีที่แล้ว +19

    ബ്രോ സൂപ്പർ, ഇങ്ങനെ വ്യത്യസ്തം ആയ കാഴ്ചകൾ കാണിച്ചു തരുന്നതിനു, ഒന്നും പറയാൻ ഇല്ല,മനസ് നിറഞ്ഞു 💕💕💕

    • @minhacc793
      @minhacc793 3 ปีที่แล้ว

      👍🏻👍🏻👍🏻👍🏻

    • @baijubaiju9642
      @baijubaiju9642 3 ปีที่แล้ว

      👍👍👍

  • @mohamedsalahudeen4951
    @mohamedsalahudeen4951 3 ปีที่แล้ว +669

    ഡെയിനിങ് ടേബിളും കസേരയും പുസ്തകം രൂപത്തിൽ ആക്കിയത് കാണുമ്പോൾ പ്രയാസം, ബാക്കി എല്ലാം അടിപൊളി 👌👌👌

  • @rajeevsukumaran6772
    @rajeevsukumaran6772 3 ปีที่แล้ว +477

    പറയാതെ,, വയ്യ,, ആ വീട്ടിലെ, ചേട്ടന്, നല്ല ഒരു മനുഷ്യൻ ആണ്, വീട് സൂപ്പർ

  • @harisanth8599
    @harisanth8599 ปีที่แล้ว

    ഈ വീഡിയോ skip ചെയ്തു വീട്ടിരുന്നെങ്കിൽ നഷ്ടം ആയേനെ അത്രയും അടിപൊളി ആയി

  • @sudhalakshmisaravanakumar5585
    @sudhalakshmisaravanakumar5585 2 ปีที่แล้ว +1

    House owner thinking out of the world...hats off...

  • @sumak.v.4801
    @sumak.v.4801 3 ปีที่แล้ว +305

    ശരിക്കും ഞെട്ടി 🙄ഇങ്ങനെ ഒരു വീട് കാണാൻ സാധിച്ചതിൽ രണ്ടാൾക്കും 🙏🙏🙏ഇതുണ്ടാക്കിയ ചേട്ടന്റെ ചിന്തയ്ക്ക് ഒരു സല്യൂട്ട്

    • @kl16lovebugs
      @kl16lovebugs 3 ปีที่แล้ว +2

      th-cam.com/channels/xgF_wtavcUd9cZHp-ebRmg.html

  • @Linsonmathews
    @Linsonmathews 3 ปีที่แล้ว +283

    മലയാളത്തിൽ ഏറ്റവും വ്യത്യസ്തമായ രീതിയിൽ വീടുകളെ കാണിക്കുന്നതും അതിന്റെ വിവരണവും ഇവിടെ തന്നെ...
    Come on everybody വരൂ കാണൂ 🤗❣️

  • @vishnupadmakumar
    @vishnupadmakumar 3 ปีที่แล้ว +364

    ഒരു കലാഹൃദയത്തില്‍ നിന്ന് രൂപം കൊണ്ട മനോഹരമായ കലാസൃഷ്ടി.

  • @aneeb.a642
    @aneeb.a642 3 ปีที่แล้ว +218

    ഉയ്യന്റെ അമ്മേ ....ഒന്നും പറയാനില്ല അടിപൊളി
    നമ്മുടെ കണ്ണൂർ വീട് 💪

    • @idcreation7313
      @idcreation7313 3 ปีที่แล้ว +1

      th-cam.com/video/R35ac0vAVto/w-d-xo.html ............

    • @vygus-u7g
      @vygus-u7g 3 ปีที่แล้ว

      Ahhhankkarammm

    • @hereiam871
      @hereiam871 3 ปีที่แล้ว +2

      Kannuril ingana veedindalle ntappaaa😳 pwoli

  • @sisilpetergaza325
    @sisilpetergaza325 3 ปีที่แล้ว

    Books ൻ്റെ മേലെ ഇരിക്കുന്നതും ഭക്ഷണം കഴിക്കുന്നതും ഒഴികെ ബാക്കി എല്ലാം ഉഷാറായിട്ടുണ്ട്

  • @behappywithrinu
    @behappywithrinu 3 ปีที่แล้ว +33

    ❤❤💞💞stair case area super
    അടുക്കള കണ്ടില്ല

  • @malaz2982
    @malaz2982 3 ปีที่แล้ว +37

    Vdo കൊളളാം. എന്നാൽ നല്ലെതെന്ന് കരുതി എല്ലാം വീട്ടിനുളളിൽ പറ്റില്ല. വായു സഞ്ചാരവും വെട്ടവുമാണ് വീടിന് അനിവാര്യം. ഉളളിലേക്ക് കടന്നാൽ പോസറ്റീവ് എനർജി കിട്ടണം. ചിലത് കൊളളാം.
    കാട്ടിൽ പോയ അനുഭവം.

  • @rateeshkumar1282
    @rateeshkumar1282 3 ปีที่แล้ว +111

    വീട് പോലെ സുന്ദരമാണ് ശ്രീജിത്തേട്ടന്റെ സ്വഭാവം, 🙏

  • @zainmedia2389
    @zainmedia2389 3 ปีที่แล้ว +38

    എന്തു നല്ല വീട്... നേരിട്ട് പോയി കാണാൻ തോന്നുന്നുണ്ട്... Super ആയി...

  • @rejanidileep3356
    @rejanidileep3356 3 ปีที่แล้ว

    ഞാൻ ഒരു വീട് വെക്കാൻ വേണ്ടി 2018മുതൽ പഞ്ചായത്ത് കേറി ഇറങ്ങി നടക്കുന്നു
    But കിട്ടാൻ ഇനിയും നടക്കണം
    എന്റെ സ്വപ്നത്തിൽ പോലും കാണാൻ പറ്റില്ല സുന്ദരം 💞💞

  • @Iblis-ov1uy
    @Iblis-ov1uy 3 ปีที่แล้ว +7

    ആവർത്തന വിരസത തോന്നാത്ത വീഡിയോസ്‌ ആണ് നിങ്ങളുടെ... ഓരോ തവണയും ഓരോരോ veriety വീട് കൊണ്ട് വന്നാൽ എങ്ങനെ ബോറടിക്കാനാ 🖤🖤🖤🖤

  • @shanetjoseph
    @shanetjoseph 3 ปีที่แล้ว +18

    എന്റെ അമ്മേ 🙏കിടുക്കി ഒന്നും പറയാനില്ല.....

  • @homebeautymanbeauty4566
    @homebeautymanbeauty4566 3 ปีที่แล้ว +361

    ജാഡ ഒട്ടും ഇല്ലാത്ത ഒരു മനുഷ്യൻ

    • @kuttapi
      @kuttapi 3 ปีที่แล้ว +4

      Correct 💯💯

    • @shimnasudheeshp8278
      @shimnasudheeshp8278 3 ปีที่แล้ว +19

      സത്യം, എന്റെ നാട്ടിലാണ്, ആർക്കും എപ്പോൾ വേണമെങ്കിലും വീട് കാണാൻ പോയാൽ യാധൊരു മടിയും കൂടാതെ പ്രവേശനം തരുന്ന മനുഷ്യർ , അവിടെ എല്ലാവരും

  • @farasalu1738
    @farasalu1738 2 ปีที่แล้ว +1

    Ningalde channel il njaan kanda veedinekaalum kooduthal enik ishtapettath
    Ee veed aan
    Ivde okke babies vannal avarokke yenna happy aayirikkum...alle chechy

  • @bihansk3713
    @bihansk3713 3 ปีที่แล้ว +31

    ബുക്കകളെ ഇങ്ങനെ ചെയ്തത് ഒട്ടും ശരിയായില്ല ബുക്കകൾക്ക് ഒരു മഹത്വം ഉണ്ട് അത് കാലങ്ങളായിഅർഹിക്കുന്നു ....അംഗീകാരവും..

  • @bijinbabu9015
    @bijinbabu9015 3 ปีที่แล้ว +104

    രാത്രി ഗുഹയിലൂടെ കയറി വരുമ്പോൾ ടിവിയിൽ ഹൊറർ ഫിലിം സൗണ്ട്‌ കൂടി വയ്ക്കണം എപ്പോൾ തീർന്നെന്ന് ചിന്തിച്ചാൽ മതി🤣🤣🤣🤣

  • @asokkumar9031
    @asokkumar9031 3 ปีที่แล้ว +218

    അടിപൊളി work തന്നെ ഈ വീട്ടിനുള്ളിൽ. ആ ചേട്ടനെ സമ്മതിച്ചു. പിന്നെ ഇതൊക്കെ കണ്ടുപിടിച്ചു അവതരിപ്പിക്കുന്ന നിങ്ങളെയും. Super 👍🌹

  • @bipinbalan108
    @bipinbalan108 3 ปีที่แล้ว +4

    കണ്ണൂർ കാർക്ക് അഭിമാനിക്കാവുന്ന ഒരു വീട് ആണ് ❤❤❤❤

  • @sureshkumarnv4855
    @sureshkumarnv4855 3 ปีที่แล้ว +31

    ശ്രീജിത്ത്‌ ചേട്ടനും കുടുംബത്തിനും തുടർന്നും ഈശ്വരാനുഗ്രഹം ഉണ്ടാവട്ടെ. ജാഡ ഇല്ലാത്ത ഫാമിലി 😍🥰

  • @sabisvlogs1029
    @sabisvlogs1029 3 ปีที่แล้ว +2

    എനിക്കും വീട് പണി നടക്കുന്നുണ്ട് അതുകൊണ്ട് തന്നെ ഞാൻ ഇതു കണ്ടിരുന്നു പോയി ഇതു പ്പോലെ ഒന്നും ചെയ്യാൻ ഒരിക്കലും പറ്റില്ല വളരെ നന്നായിട്ടുണ്ട്

  • @basith3448
    @basith3448 3 ปีที่แล้ว +38

    വെറൈറ്റികൾ തേടി തേടി നിങ്ങൾ ഒരു വറൈറ്റികളുടെ കൊട്ടാരത്തിലേക്ക് എത്തിയിരിക്കുന്നു☺️

  • @saranyasaru9434
    @saranyasaru9434 3 ปีที่แล้ว +15

    അടിപൊളി..... ഇത്രയും വെറൈറ്റി ആയ wonderful veed 😁sreejithettante idea super👍🏻😍

  • @midhuantony7540
    @midhuantony7540 3 ปีที่แล้ว +154

    നല്ല വിനയം ഉള്ള ഗൃഹനാഥാൻ..😍
    നിറയെ പുതുമ നിറഞ്ഞൊരു വീട്...
    ഈ വീട് ഇതുപോലെ ഭംഗി ആയി സൂക്ഷിക്കുന്ന ഗൃഹനാഥാക്കു ഇരിക്കട്ടെ ഒരു കുതിര പവൻ❤️

  • @JessyVlogs
    @JessyVlogs 3 ปีที่แล้ว +12

    എന്തു രസമാണ് വീട് എവിടേക്ക് തിരിഞ്ഞാലും വെറൈറ്റി ഞാന് ഇവിടെ ആയിരുന്നെങ്കിൽ 'റീൽസ് 'എടുത്തു തകർത്തെന്നെ 😜😜

  • @remyapr3294
    @remyapr3294 2 ปีที่แล้ว +17

    വീടിന്റെ അടുക്കള, റൂംസ് മോഡൽ കൂടി കണ്ടായിരുനെങ്കിൽ 👍

  • @ksa7010
    @ksa7010 3 ปีที่แล้ว +42

    സിനിമയ്ക്ക് ആവശ്യമായ വീട്
    സിനിമാക്കാർ വേറെ എവിടെയും
    പോകണ്ട ഈ ചാനലിൽ സഫലം 🤗🤩

  • @ummerummerakd7319
    @ummerummerakd7319 3 ปีที่แล้ว +64

    എന്റെ ശ്രീജിത്തേട്ടോ,, മാരകം, മരണമാസ്സ് 🌹🌹🌹

  • @media-qp9ud
    @media-qp9ud 3 ปีที่แล้ว +90

    ശ്രീജിത്തേട്ടൻ
    .... കണ്ണൂർ കാരൻ.... എന്തൊരു വിനയം.... Superb.....

  • @farshadsailor2228
    @farshadsailor2228 3 ปีที่แล้ว +1

    ഒരു കാഴ്ച്ച ബംഗ്ലാവ് പോലെ ഇങിനെ കാണാൻ നല്ല രസമാ... but സ്വന്തമായി താമസിക്കാന് എത്ര പേർ ഇങ്ങിനെ ഒരു വീട് പണിയും...?

  • @sandhyavillyalath2769
    @sandhyavillyalath2769 3 ปีที่แล้ว +1

    Veettil aadyam vendath nalla velichavum kaattum venam.overdo cheythathu pole thonunnu.anyway, let the family be happy staying there🙏

  • @rasheedharashi6606
    @rasheedharashi6606 3 ปีที่แล้ว +63

    എല്ലാം ഇഷ്ട്ടം പക്ഷെ പുസ്തകത്തിൽ ഇരിക്കുന്നത് വേദനിപ്പിക്കുന്നു dummiyayalum

    • @ddddd24
      @ddddd24 3 ปีที่แล้ว +2

      അതിനു പുസ്തകം അല്ലല്ലോ

    • @ashikt6504
      @ashikt6504 3 ปีที่แล้ว +3

      Ennalum angane cheyyan padilla

  • @jayakumarg6417
    @jayakumarg6417 3 ปีที่แล้ว +20

    സംഗതികളുടെ അതിപ്രസരം വീടിനെ കുളമാക്കിയിട്ടുണ്ട്.

  • @bibin3458
    @bibin3458 2 ปีที่แล้ว +2

    ഡൈനിംഗ് ടേബിളും ഇരിപ്പിടവും കാണുമ്പോൾ മനപ്രയാസം ബാക്കി എല്ലാം പറയാൻ വാക്കുകൾ ഇല്ല Amazing wonderfull

  • @musthafa.perinthalmanna137
    @musthafa.perinthalmanna137 ปีที่แล้ว

    നിങ്ങളുടെ വീടിന്റെ സെലെക്ഷൻ കൊള്ളാം...ഇതുപോലെ ചിതൽ പുറ്റ് വീടും...

  • @akv9608
    @akv9608 ปีที่แล้ว +1

    Sidhechi 😍& sreejithettan , veed ithuvare neritt kanan pattiyittilla ithiloode kanaan pattiyathil santhosham😇

  • @amjithsatheendran7305
    @amjithsatheendran7305 3 ปีที่แล้ว +62

    കേരളത്തിൽ ഇത്രയും വെറൈറ്റി വീടുകൾ ഉണ്ടെന്ന് നിങ്ങളുടെ ചാനൽ കണ്ടപ്പോൾ ആണ് മനസിലായത്.... എല്ലാം ഒന്നിനൊന്നു മെച്ചം.

    • @chippyaji4629
      @chippyaji4629 3 ปีที่แล้ว

      കണ്ണൂരിൽ എവിടെ ആണ്‌

  • @vaheedhamk8011
    @vaheedhamk8011 3 ปีที่แล้ว +6

    വീടൊക്കെ super തന്നെ 👍👍... ഞാൻ ചിന്ദിക്കുന്നത് അതല്ല... ഇദൊക്കെ തുടച്ചു വൃത്തിയാക്കൽ എങ്ങനെ

  • @n4jj
    @n4jj 3 ปีที่แล้ว +50

    അവർക്ക് വേറെ പാർക്ക് ഇൽ ഒന്നും പോകണ്ട ആവശ്യം ഇല്ല...😂

  • @irshuirshad8715
    @irshuirshad8715 3 ปีที่แล้ว +29

    ടേബിൾ ഒഴിച്ചാൽ എല്ലാം ഉഷാർ

  • @shailajanarayan886
    @shailajanarayan886 3 ปีที่แล้ว +1

    കണ്ണൂര് ഉള്ള ഞങ്ങൾ അറിഞ്ഞില്ലല്ലോ മക്കളെ ഇങ്ങനെ ഒരു വീട് 👍👍👍👍👍👍👍അത് ഷൂട്ട്‌ ചെയ്തു ഞങ്ങളിൽ എത്തിച്ച നിങ്ങൾക് താങ്ക്സ് 🙏🙏🙏🥰🥰

  • @sivadasc2830
    @sivadasc2830 3 ปีที่แล้ว +45

    അടിപൊളി വീട് ഇൗ വീട് യൂട്യൂബിലൂടെ കാണിച്ചു തന്ന നിങ്ങൾക്ക് ബിഗ് thanks..🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️

  • @manuskingdom2314
    @manuskingdom2314 3 ปีที่แล้ว +48

    പൊളിച്ച്... ഇതാണ് ശെരിക്കും വെറൈറ്റി... ❤️❤️

  • @shahana___shibla
    @shahana___shibla 3 ปีที่แล้ว +28

    മനോഹരമായ ഒരു വീട് സ്വപ്നത്തിൽ പോലും കണ്ടിട്ടില്ല 👍🏻❤️

  • @shemeerathajudheen1583
    @shemeerathajudheen1583 3 ปีที่แล้ว +1

    ഇത് ആരും കാണാതെ പോയത് നഷ്ടം ആയി പോയി ഈ കാഴ്ച കാണിച് തന്നതിന് ബിഗ് സലൂട്ട് 👍

  • @jahffarkp2905
    @jahffarkp2905 2 ปีที่แล้ว

    Adipoli super poli😎😎👌👌👍👍orupad ningalude video kandittund Adil ninnellam vetyastam ............

  • @jintok3338
    @jintok3338 3 ปีที่แล้ว +88

    രണ്ടു പേരും കൂടി ഏതോ പാർക്ക്‌ കാണിച്ചിട്ട് വീടാണെന്നു പറഞ്ഞ് പറ്റിക്കുകയാണല്ലേ...... ഇനിയും ഉണ്ടോ കണ്ണൂര് ഇതുപോലെ വ്യത്യസ്തത നിറഞ്ഞ വീടുകൾ!!!!!

    • @comeoneverybody4413
      @comeoneverybody4413  3 ปีที่แล้ว +6

      Stay tuned... More to come 🔥😍

    • @zanhaskitchenstories3532
      @zanhaskitchenstories3532 3 ปีที่แล้ว +4

      കണ്ണൂർ കരിങ്കല്കുഴി എന്ന സ്ഥലത്ത് ഒരു വീട് ഉണ്ട് വിജയൻ എന്ന ആളുടെ അതിന്റെ ഉൾവശം കാണണം എന്ന് ആഗ്രഹം ഉണ്ട്

  • @rajeshpillaik
    @rajeshpillaik 3 ปีที่แล้ว +24

    കുതിരയെ കണ്ട പിഞ്ചു : ശ്രീജിത്തേട്ടൻ പറഞ്ഞത് കുട്ടികൾക്ക് കൊക്കെ ഇതിന്റെ പുറത്ത് കയറി അടിച്ചു പൊളിക്കാം ഇച്ചായനു കയറാൻ പറ്റുമോ ? 😀

  • @lakshmigayu
    @lakshmigayu 3 ปีที่แล้ว +77

    വ്യത്യസ്തത നിറഞ്ഞ വീടുകളും അടിപൊളി വിവരണവും 👌🏻👌🏻👌🏻

  • @shreekichu5974
    @shreekichu5974 3 ปีที่แล้ว +1

    Hoo.. Excellent work... Onnum pareyanilla.. 👌Bt dining table and chair booknde roopathil akiyeth mathram sheriyallannu thoni.. 🙁

  • @sininmsini3546
    @sininmsini3546 3 ปีที่แล้ว +10

    ശ്രീജിത്തേട്ടനും വൈഫും എന്റെ അടുത്ത പരിചയക്കാർ ആണ് 😍

  • @vipin4060
    @vipin4060 3 ปีที่แล้ว +37

    ഇത് വീടല്ല.. ഒരത്ഭുത ലോകം❤️❤️❤️❤️❤️

  • @prajeeshkalliassery2289
    @prajeeshkalliassery2289 3 ปีที่แล้ว +119

    ഓ കാശില്ല ഉണ്ടേൽ ഒരു ആമസോൺ കാട് തന്നെ ഉണ്ടാകാമായിരുന്നു വീടിനുള്ളിൽ 😝😝😝😔😔😔😪

  • @livemedia3449
    @livemedia3449 3 ปีที่แล้ว +7

    എൻജിനീയറിങ് സിംഹമേ ,നമിച്ചു 🙏
    ഞാൻ ഒരു സിവിൽ എൻജിനീയറിങ് വിദ്യാർഥിയാണ് ഒരു സാധാരണ പ്പാൻ വരയ്ക്കാനും അത് ഉണ്ടാക്കാനും എളുപ്പം സാധിക്കും. പക്ഷേ ഇത് പോലെ ഒന്നുണ്ടാക്കാൻ അങ്ങനെ ആർക്കും കഴിയാറില്ല .എന്തായാലും പറയാനുള്ളത് ഇത് മാത്രം 👌👌👌👌🥰🤗

  • @shaijimolthomas8490
    @shaijimolthomas8490 3 ปีที่แล้ว

    Ho enna supper veedanne, Sreejithettanum Cheachi um athilum adipoly,prekruthikku inangiya veedu

  • @mini-ie9ju
    @mini-ie9ju ปีที่แล้ว

    സൂപ്പർ... വീട്ടുടമസ്ഥർ 🙏🙏🙏🙏

  • @User42smg
    @User42smg 3 ปีที่แล้ว +50

    വീടിന്റെ പുറത്തെ പരിസരം മനോഹരം, പക്ഷെ അകത്തെ Staircase ഇടുങ്ങിയ ഗുഹയാക്കി ഇങ്ങനെ ഒരു ഭീകരത സൃഷ്ടിക്കേണ്ടായിരുന്നു. എന്തായാലും ഒരു വീടല്ലേ.

    • @jeremiah_7665
      @jeremiah_7665 3 ปีที่แล้ว +12

      its their choice...and oru forest theme aahn aa veedu...and its perfect for that theme..

    • @msvibez947
      @msvibez947 3 ปีที่แล้ว +1

      Adipoli

  • @SarigaGSunil
    @SarigaGSunil 3 ปีที่แล้ว +3

    സ്വന്തം നാട്ടിൽ ഇങ്ങനൊരു വീട് ഉണ്ടായിട്ട് ഇതുവരെ കാണാത്ത *ലെ ഞാൻ🚶‍♀️... ഈൗ വീഡിയോ കണ്ടിട്ടാ ഇങ്ങനൊരു വീട് ഉള്ളത് ഞാൻ അറിയണേ😁

  • @apoorvabincy
    @apoorvabincy 3 ปีที่แล้ว +16

    അത്ഭുത ലോകം.. എത്ര എളിമ ഉള്ള ആളുകൾ. 👌👌👌👌

  • @lachuzzworld6130
    @lachuzzworld6130 3 ปีที่แล้ว

    ഈ വീട് കണ്ടപ്പോൾ ഇതു പോലൊരു വീട് ഭാവിയിൽ വെക്കണം എന്ന് എനിക്ക് തോന്നി

  • @glenjaison5787
    @glenjaison5787 2 ปีที่แล้ว +1

    No words to explain the creativity & the Concept ❤️

  • @nechoosvibez5978
    @nechoosvibez5978 3 ปีที่แล้ว +65

    നമ്മുടെ കണ്ണൂരില് ഇങ്ങനെ ഒരു വീടോ പൊളിച്ചു 👍🏻👍🏻👍🏻

  • @shinushinu6968
    @shinushinu6968 3 ปีที่แล้ว +17

    നല്ല cash ടീം ആയിരിക്കും അല്ലെങ്കിൽ ഇതുപോലെ വീട് വയ്ക്കാൻ പറ്റുമോ.

  • @prakasanp2355
    @prakasanp2355 3 ปีที่แล้ว +30

    മനുഷ്യൻ മാർക്ക് താമസിക്കാൻ പറ്റുമോ എന്നറിയില്ല. ഇവർ എത്ര കാലം താമസിക്കുമോ എന്നറിയില്ല. പേടിപ്പെടുത്തുന്ന സ്ഥലം

    • @ddddd24
      @ddddd24 3 ปีที่แล้ว

      🙄

  • @sandhyasuma5634
    @sandhyasuma5634 3 ปีที่แล้ว

    Uncle വീട് മനോഹരമായിരിക്കുന്നു 👍👍👍👍👍👍👍👍

  • @lijoantony7425
    @lijoantony7425 ปีที่แล้ว

    Amazing House..... What a fantastic idea... congratulations

  • @eldhose4758
    @eldhose4758 3 ปีที่แล้ว +21

    നമ്മുടെ നാട്ടിൽ ഇങ്ങനെയും വീടുകളുണ്ടെന്ന് അറിയാൻ നിങ്ങൾ വരേണ്ടി വന്നു.
    ഇനിയും ഒരുപാട് വ്യത്യസ്തതകൾ തേടി നിങ്ങളും, അതു കാണാൻ ഞങ്ങളും ഇവിടെയുണ്ടാകും...✌🏾

  • @josephchacko6537
    @josephchacko6537 3 ปีที่แล้ว +4

    എന്തു ചിലവായി എന്നു ചോദിക്കാരുന്നു...... അറിയാമോ?

  • @adnansaqaf9644
    @adnansaqaf9644 3 ปีที่แล้ว +25

    Book ൻറെ മേൽ ഇരിക്കുന്നത് ഓർക്കുമ്പോൾ ചെറിയൊരു വിഷമ.🙂🤩

    • @adnansaqaf9644
      @adnansaqaf9644 3 ปีที่แล้ว +9

      @Stone Bench so, respecting isn't according to century bruh ....🙂

    • @SSduo-vlogs
      @SSduo-vlogs 3 ปีที่แล้ว +2

      Bro vittekh thats not a real books ...so y u think like that

    • @adnansaqaf9644
      @adnansaqaf9644 3 ปีที่แล้ว +1

      @@SSduo-vlogs 🤗❤️

  • @rose-tx9ho
    @rose-tx9ho 3 ปีที่แล้ว

    Oh....!!!! Adipoliiii.... Endhathu.... 😍😍😍👍🏻👍🏻👍🏻

  • @m.gm.g5929
    @m.gm.g5929 2 ปีที่แล้ว

    എന്ത് രസം... കൊതിയാകുന്നു

  • @lenovotab4051
    @lenovotab4051 3 ปีที่แล้ว +62

    Vinayam കൊണ്ട് ഉണ്ടായ മനുഷ്യൻ 👍👍💕💕👍💕

  • @prajilaammu2243
    @prajilaammu2243 3 ปีที่แล้ว +4

    വീട്ടിൽ വല്ലതും കേറി ഇരുന്നാൽ പോലും അതിയത്തില... Room നന്നായിട്ടുട്‌ 👍🏻

  • @izzulaman912
    @izzulaman912 3 ปีที่แล้ว +14

    നിങ്ങ പതിയെ പോയി മില്യൺ അടിക്കും 👍🏻🌹
    ശെരിക്കും അടിപൊളി ചാനൽ നല്ല vlogs
    ❤️❤️

  • @saleenarasheed3506
    @saleenarasheed3506 3 ปีที่แล้ว

    ഇനി പാർക്കിൽ പോവണ്ടല്ലോ, ഇവിടെ വന്നാ മതി... Sooooperrr👍🤝