ലോകം മുഴുവൻ സാമ്പത്തികം മാന്ദ്യം നേരിട്ടപ്പോൾ അതിനെ പ്രതിരോധിക്കാൻ വേണ്ടി ലോകരാജ്യങ്ങൾ IMF ന്റെ നേതൃത്വത്തിൽ വിളിച്ച ലോക സമ്മേളനത്തിൽ മൻമോഹൻസിംഗ് പറഞ്ഞത് തന്റെ രാജ്യം ലോക സാമ്പത്തിക മാന്ദ്യം നേരിടാൻ ഒരു ബില്യൺ യുഎസ് ഡോളർ സംഭാവന ചെയ്യാൻ തയ്യാറാണ് എന്നാണ്....... ലോക ചരിത്രത്തിൽ ഒരു പ്രധാനമന്ത്രിക്കും ഇങ്ങനെ ഉറപ്പു പറയാൻ കഴിഞ്ഞിട്ടില്ല❤❤❤❤❤❤❤❤❤❤❤❤ ഓക്സ്ഫോർഡ് കേമ്പ്രെഡ്ജി സർവകലാശാലകളിലെ വിസിറ്റിംഗ് ഫാൽകറ്റിയായി ഔദ്യോഗിക ജീവിതം ആരംഭിച്ച മൻമോഹൻ സിംഗ് രാജീവ് ഗാന്ധിയുടെ സാമ്പത്തിക ഉപദേഷ്ടാവായ ഇന്ത്യയിലേക്ക് അവതരിക്കുന്നത്... തുടർന്ന് ഇന്റർനാഷണൽ മോണിറ്ററി ഫണ്ടിന്റെ തലപ്പത്തെത്തിയ അദ്ദേഹം... രാജീവ് ഗാന്ധി ഗവൺമെന്റിന്റെ സാമ്പത്തിക ഉപദേഷ്ടാവായി ചുമതലയേറ്റു..... തുടർന്ന് റിസർവ് ബാങ്കിന്റെ ഗവർണറായി മാറിയ അദ്ദേഹം, പ്ലാനിങ് ബോർഡ് ചെയർമാൻ, UGC യുടെ ആദ്യ അധ്യക്ഷൻ... ഗവൺമെന്റ് ഓഫ് ഇന്ത്യയുടെ സാമ്പത്തിക ഉപദേഷ്ടാവ്.... നരസിംഹറാവു മന്ത്രിസഭയിലെ ധനകാര്യ വകുപ്പ് മന്ത്രി... തുടർന്ന് എല്ലാ അതിർവരമ്പും ഭേദിച്ചുകൊണ്ട് ഇന്ത്യയിലെ അതിശക്തനായ സാമ്പത്തിക പ്രധാനമന്ത്രിയായി മാറി❤❤❤❤❤❤❤❤ ഇന്ത്യൻ തൊഴിലുറപ്പ് പദ്ധതി എന്ന ലോകം കണ്ട സാമ്പത്തിക വിപ്ലവം അവതരിപ്പിച്ച അതി മഹാനായ നമ്മുടെ പ്രധാനമന്ത്രിക്ക് സ്നേഹത്തോടെ വിട ❤❤❤❤❤ ഇടതുപക്ഷം പിന്തുണ പിൻവലിച്ചതോടുകൂടി ത്രശങ്കുവിലായ ഇന്ത്യ അമേരിക്ക ആണവ കരാർ പദ്ധതി പുനർ ആലോചിക്കണം എന്ന് ഗവൺമെന്റന്റെ നില നിൽപ്പിന് വേണ്ടി സോണിയ ഗാന്ധിയും പാർട്ടിയും നിർബന്ധം പിടിച്ചപ്പോഴും താൻ പ്രധാനമന്ത്രിയായിരിക്കുമെങ്കിൽ ഈ കരാർ നടപ്പിലാക്കും എന്ന് വാശിപിടിച്ച് ലോകത്ത് ഒരു പ്രധാനമന്ത്രിക്കും സ്വപ്നം കാണാൻ കഴിയാത്ത ഇന്ത്യ അമേരിക്ക ആണവ കരാർ പ്രാബല്യത്തിൽ കൊണ്ടുവരികയും അതിനെ തുടർന്ന് ഇന്ത്യയിൽ 30 ഓളം ആണ് റിയാക്ടറുകൾ പ്രവർത്തനം തുടങ്ങാൻ കഴിയുകയും ചെയ്ത മഹാനായ നമ്മുടെ മുൻ പ്രധാനമന്ത്രി അങ്ങയുടെ മുന്നിൽ ഞങ്ങൾ നമിക്കുന്നു❤❤❤❤❤❤

💙🌹🙏🏻
ലോകം മൊത്തമായും സാമ്പത്തിക മാന്ദ്യം പിടിപെട്ടപ്പോൾ ഇന്ത്യ കുലുങ്ങിയില്ല കൂടെ സൗദിയും ഇന്നും ഓർക്കുന്നു ദുബായ് പോലും പൊട്ടി പാളീസ്,,,,
The father of modern india.we are very very much
indebted to this great man. He should be awarded bharat ratna
Adaranjalikal 🌹
ദുഖാചരണം മാത്രമേ ഉള്ളോ സർക്കാർ അവധിഇല്ലെ , കോൺഗ്രസ് കാരൻ ആയതു കൊണ്ടാവും , മനസിലാവും
PARETHANAYA SRI MANMOHAN SINGINU PRANAM