|Alexander Jacob 23|Charithram Enniloode|Safari TV

แชร์
ฝัง
  • เผยแพร่เมื่อ 21 ส.ค. 2024
  • മുന്‍ ഡി ജി പി ഡോ. അലക്‌സാണ്ടർ ജേക്കബിന്റെ സര്‍വീസ് സ്റ്റോറി. | Former DGP Dr.Alexander Jacob about his service life..
    Please Like & Subscribe Safari Channel: goo.gl/5oJajN
    ---------------------------------------------------------------------------------------------------
    #safaritv #charithramenniloode
    Charithram Enniloode | Alexander Jacob Episode 23 |
    Stay Tuned: www.safaritvch...
    To Watch previous episodes of Charithram Enniloode click here : goo.gl/VD12Mz
    To Watch Previous Episodes Of Smrithi Please Click Here : goo.gl/ueBesR
    To buy Sancharam Videos online please click the link below:
    goo.gl/J7KCWD
    To Enjoy Older Episodes Of Sancharam Please Click here: goo.gl/bH8yyncs
    Enjoy & Stay Connected With Us !!
    --------------------------------------------------------
    ►Facebook : / safaritelevi. .
    ►Twitter : / safaritvonline
    ►Instagram : / safaritvcha. .
    || ANTI-PIRACY WARNING ||
    This content is Copyrighted to Safari TV. Any unauthorised reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.

ความคิดเห็น • 62

  • @sanooptv4015
    @sanooptv4015 5 ปีที่แล้ว +30

    ഇദ്ദേഹം കൂടുതലും സംസാരിക്കുന്നത് കണ്ണൂരിനെ കുറിച്ചാണ്. കണ്ണൂരിനെ ഇത്രയേറെ സ്നേഹിച്ച ഒരു ഉദ്യോഗസ്ഥൻ വേറെ കാണില്ല♥️♥️♥️... കണ്ണൂരിന്റെ റിയാലിറ്റി പുറം ലോകത്തെ അറിയിച്ചതിനു ഇദ്ദേഹത്തിന്റെ പങ്കു ചെറുതല്ല.... lots ഓഫ് love. Kannur... ♥️♥️♥️

  • @9267586
    @9267586 5 ปีที่แล้ว +59

    ഇത്രയും ആസ്വദിച്ചു കേട്ട എപ്പിസോഡുകൾ വേറെ ഇല്ലാ

    • @omanaantony8587
      @omanaantony8587 3 ปีที่แล้ว

      Let allow to all human being to do like this .

  • @7a-32muhammedsaaim5
    @7a-32muhammedsaaim5 5 ปีที่แล้ว +44

    അലക്സാണ്ടർ സാറിന്റെ ഈ പരിപാടി വളരെ നന്നായി തോന്നുന്നു. എന്നെപ്പോലെ ചരിത്രം ഇഷ്ടപ്പെടുന്ന വ്യക്തികൾക്ക്: ആ കാലഘട്ടത്തിൽ ജീവിച്ചറിഞ്ഞ പോലെ. മാത്രമായ കേരളത്തിന്റെ പഴയ കാല സംഭവങ്ങളും ചരിത്രങ്ങളും പുസ്തക വിവരങ്ങളും വളരെ നന്നായി..... ഒപ്പം തന്നെ വ്യക്തികളെ കുറിച്ചുള്ള കാഴ്ചപ്പാടുകളും അറിവുകളും ...... സാറിന്റെ കണ്ണൂർ ജയിലിനെ കുറിച്ചുള്ള മുൻ പ്രസംഗങ്ങൾ സവിക്കാറുണ്ടായിരുന്നു.: നിങളെ പോലെയുള്ള നല്ല നല്ല വ്യക്തികൾ ലോകത്ത് ഉള്ളത് കൊണ്ടാണ് ലോകം ഇന്നും നല്ല രീതിയിൽ നിലനിൽക്കുന്നത്....... അവസാനിപ്പിക്കരുത്... തുടരുക .... ഒരു പ്രവാസി മലയാളി... സൗദിയിലെ മദീനയിൽ നിന്ന്.... - '

  • @sureshthandayan3783
    @sureshthandayan3783 3 ปีที่แล้ว +8

    എല്ലാ എപ്പിസോഡകളും നന്നായിട്ടുണ്ട്. താങ്കളുടെ പോസിറ്റീവ് ആറ്റിറ്റ്യൂഡ് ആണ് താങ്കളുടെ പ്രവർത്തികളെ വിജയമാക്കി തീർക്കുന്നത്.

  • @bilalkurishinkal7140
    @bilalkurishinkal7140 5 ปีที่แล้ว +17

    thalassery-mahe bypass ipool oru 60-70% poorthiyayi
    കണ്ണൂരിനോടുള്ള സ്നേഹത്തിന് നന്ദി ❤

    • @nisam1637
      @nisam1637 4 ปีที่แล้ว

      100% എന്ന് ആവും

  • @jinojs
    @jinojs 3 ปีที่แล้ว +8

    ഈ സംസാരം ഒരിക്കലും തീരാതിരുന്നെങ്കിൽ... 🙏🙏

  • @rijithmangalasseri8798
    @rijithmangalasseri8798 5 ปีที่แล้ว +17

    Thanks safari,👍
    My hero jacob sir

  • @asknightghost4635
    @asknightghost4635 5 ปีที่แล้ว +37

    സഹോദരൻ അയ്യപ്പനെക്കുറിച്ചു വിവരിച്ചതു ഉചിതമായി. ഇന്നത്തെ മൂഡ്ഡൻമാരായ തലമുറക്ക് അദ്ദേഹത്തിനെക്കുറിച്ചു കേട്ടുകേൾവി പോലും ഉണ്ടാകാൻ തരമില്ല!

  • @sreejithukolayad3048
    @sreejithukolayad3048 4 ปีที่แล้ว +2

    Kannurine kurich ithu pole detail aayi paryaunna Jacob Sir , Salute .....

  • @ShihabudheenCK
    @ShihabudheenCK 5 ปีที่แล้ว +16

    ഞാൻ ഇത്രമാത്രം ആർത്തിയോടെ കണ്ട മറ്റൊരു program ഉം ഇല്ല. അങ്ങയുടെ ആ വ്യക്തിത്വത്തിൻ്റെ മുമ്പിൽ ഞാൻ തല കുനിക്കുന്നു.

  • @dhanudhanaswin1129
    @dhanudhanaswin1129 5 หลายเดือนก่อน

    5:31 തലശ്ശേരി - മാഹി ബൈപാസ് പൂർത്തിയായിരിക്കുന്നു. Thank you for the initiatial efferots ❤️🥰

  • @shabeershamkd9887
    @shabeershamkd9887 4 ปีที่แล้ว +3

    Real legend and real hero😍

  • @justdoit554
    @justdoit554 5 ปีที่แล้ว +3

    ഞാൻ മുന്നാം തവണയാണ് ഇത് കേൾക്കു൬ത്

  • @peace-vp
    @peace-vp 4 ปีที่แล้ว +3

    Kolam sir

  • @rahukanna
    @rahukanna 5 ปีที่แล้ว +1

    Thanks sir

  • @omar291272
    @omar291272 3 ปีที่แล้ว +1

    your are the legend of Kerala,

  • @ajithpanaparambil2172
    @ajithpanaparambil2172 3 ปีที่แล้ว +3

    So the envisioned thoughts were redirected during city's transportation planning.

  • @Jobyvj1
    @Jobyvj1 5 ปีที่แล้ว +2

    Amazing experiences...

    • @drmohandas6475
      @drmohandas6475 3 ปีที่แล้ว +1

      Fantastic speech and your knowledge about everything under the sun 😜 is coentable

  • @balakrishnanthampan2063
    @balakrishnanthampan2063 5 ปีที่แล้ว +2

    Jai Hind sir.

  • @godsowncountry2010
    @godsowncountry2010 5 ปีที่แล้ว +2

    സൂപ്പർ സാർ

  • @kunjubavaam4269
    @kunjubavaam4269 2 ปีที่แล้ว

    Motivatinal.speaking.inspiration.all

  • @mailvimal1990
    @mailvimal1990 4 ปีที่แล้ว +1

    Dear sancharam team ,we need Dr sreedharan sir's DMRC sessions too

  • @bincythankachan5370
    @bincythankachan5370 5 ปีที่แล้ว +1

    Salute sir

  • @autosolutionsdubai319
    @autosolutionsdubai319 4 ปีที่แล้ว +1

    5:40
    തിരുവന്തപുരത്തു നിന്നു കണ്ണൂരിലേക്കു പുറപ്പെട്ടാൽ രണ്ടു കൊല്ലം കഴിഞ്ഞിട്ടു മാത്രമേ കണ്ണൂരെത്തൂ. എയർ പോർട്ട് വന്നപ്പോൾ അതൊഴിവായിക്കിട്ടി.

  • @santhoshpjohn
    @santhoshpjohn 5 ปีที่แล้ว

    Nanni pratheekshikrthu,

  • @Midlaj.kannur
    @Midlaj.kannur 5 ปีที่แล้ว +1

    KANNUR 😍♥️

  • @Anoop8383
    @Anoop8383 5 ปีที่แล้ว +18

    Jothisam is a big Business today ... Please do not promote it sir

  • @Amal-ig7jv
    @Amal-ig7jv 5 หลายเดือนก่อน

    Kannur airportum ayi Thalasheri mahe highwayyum ayi 👌

  • @Midlaj.kannur
    @Midlaj.kannur 5 ปีที่แล้ว

    Nanma maram

  • @drramakrishnansundaramkalp6070
    @drramakrishnansundaramkalp6070 3 ปีที่แล้ว +1

    Broad Road Aone cannot be a solution for Traffic, But Create more Suburban Trains, Trams,Monorail, Metro, Waterways, Cycle, Rope &walkways as they have lesser Pollution

  • @ullaspunalur
    @ullaspunalur 5 ปีที่แล้ว +1

    sir

  • @saleemmammootty3manthiyil678
    @saleemmammootty3manthiyil678 5 ปีที่แล้ว +5

    ഫസ്റ്റ് ലൈക്‌..

  • @balasubramoniamganesan2455
    @balasubramoniamganesan2455 2 ปีที่แล้ว

    ഇദ്ദേഹം പോലീസ് യൂണിഫോമിൽ കൂടുതൽ കാലം ജോലി ചെയ്തത് കണ്ണൂർ ജില്ലയിലാണ്

  • @jayathomas2737
    @jayathomas2737 5 ปีที่แล้ว +2

    🙂🙂

  • @vijayakumarm3632
    @vijayakumarm3632 4 ปีที่แล้ว +1

    ഇപ്പോഴും വിസ്താരമുള്ള റോഡുകൾ റോഡായി കിടക്കാൻ അനുവദിക്കില്ല

  • @lijozacharia3081
    @lijozacharia3081 5 ปีที่แล้ว +2

    Sir..thagall prisonsinumm jenagalkum.. nallakarigall cheithu..dutiude Melilla over duty koduthathalathe... sahaprvarthkaraya poisukarkku enthoo cheithu??

  • @abdurahimek3857
    @abdurahimek3857 2 ปีที่แล้ว +1

    Kunhali sahibine (plywood)
    Thanks for remembering.
    See Cannoor very useful information project
    bdbfbdbdbebdbdbdbdbdbd

  • @lijozacharia3081
    @lijozacharia3081 5 ปีที่แล้ว

    Kuttikalkku..trafikku class edukann enthinu..policine vidunathau.. ithupolullorannu eduthall pogattha dutikkumukalill pinneumumm duty tharunathu.. vehicle alle ...ithikke cheyedathu??

  • @thomasjosejosephjose7036
    @thomasjosejosephjose7036 2 ปีที่แล้ว

    Why is there dividers at curves. In europe they don't do it. I am speaking about the divider that caused grievous injury to the film star. Divider kills innocent. Without divider kills faulty driver.

  • @pramodmp2144
    @pramodmp2144 5 ปีที่แล้ว +1

    Road contractors and Cochin corporation's lazy corrupt beaucrats must get education too, for better road conditions and drainage system.

    • @njk221
      @njk221 5 ปีที่แล้ว +1

      ......dont forget political leaders

  • @midhun18402
    @midhun18402 5 ปีที่แล้ว

    50 th like

  • @maneebal
    @maneebal 5 ปีที่แล้ว +2

    8th view

  • @bhagyalakshmi7663
    @bhagyalakshmi7663 5 ปีที่แล้ว +1

    Ethra kettalum boradiyilla

  • @kiranjohny7302
    @kiranjohny7302 5 ปีที่แล้ว

    7th view

  • @shabeershamkd9887
    @shabeershamkd9887 4 ปีที่แล้ว +1

    എറണാംകുളം അന്നും ഇന്നും ട്രാഫിക്കിന്റെ കാര്യത്തിൽ 🤬🤬👎👎

  • @abhilash.k1162
    @abhilash.k1162 5 ปีที่แล้ว +6

    എല്ലാം ദൈവത്തിൻ്റെ കർമ്മപദ്ധതിയാണെന്ന് പറച്ചിൽ മാത്രം പ്രവർത്തനം ജ്യോതിഷി പറയും പോലെയും

  • @alokraj7479
    @alokraj7479 5 ปีที่แล้ว

    Saar angane parayaruth, tax adachittaanu roadundaayath, athu neerechovve ondaakkanjeenu ooro oppeeru kaanichvechit valyavarthaanam parayaruth.

  • @rajagirijg
    @rajagirijg 5 ปีที่แล้ว

    Oru paridhi vare allarem vellapushi nattukare pattikkunna pani thanne annu Sir ippm cheuyunnnnne

    • @Timepass13111
      @Timepass13111 3 ปีที่แล้ว

      അദ്ദേഹം ഒരു മനുഷ്യസ്നേഹി ആണ്‌. അത്കൊണ്ട് ഒരു വിവാദം ഉണ്ടാകാൻ താൽപര്യം indavilla.

  • @abhilash.k1162
    @abhilash.k1162 5 ปีที่แล้ว +6

    എല്ലാം ദൈവത്തിൻ്റെ കർമ്മപദ്ധതിയാണെന്ന് പറച്ചിൽ മാത്രം പ്രവർത്തനം ജ്യോതിഷി പറയും പോലെയും

    • @njk221
      @njk221 5 ปีที่แล้ว +15

      ithrem karyangal paranjathil ninnum athu kandu pidichu kalanjalle ......brilliant

    • @MrRetheep
      @MrRetheep 5 ปีที่แล้ว +7

      ഈശ്വരന്റെ കർമ്മ പദ്ധതി ജ്യോൽസ്യൻ സൂചന കൊടുത്തതല്ലേ , അല്ലാതെ ജ്യോൽസ്യൻ കർമപദ്ധതി ഒന്നും ആവിഷ്കരിച്ചില്ലല്ലോ ?

    • @sreerajm.b.3401
      @sreerajm.b.3401 5 ปีที่แล้ว +4

      @@njk221 evane polullavara bhooripsksham pinne engane nadu nannakum