ദിലീപിന്റെ രാജി അമ്മ ചോദിച്ചു വാങ്ങിയെതെന്ന് മോഹൻലാൽ |AMMA|MOHANLAL

แชร์
ฝัง
  • เผยแพร่เมื่อ 27 ต.ค. 2024

ความคิดเห็น • 387

  • @ncnc1882
    @ncnc1882 6 ปีที่แล้ว +60

    ജഗദീഷ് show his quality........ 👌👌👌👌..Oru leader aakanum oru karyam present cheiyyanum vyakthayode perumaranum okke kazhivundu... Power of education...siddique oru parajayam aanu... Except acting

  • @sidheequemarhaba4806
    @sidheequemarhaba4806 6 ปีที่แล้ว +156

    ദിലീപിനെ അമ്മ പുറത്താക്കി.കാവ്യ അമ്മയുമായി.. ദിലീപ് അച്ഛനും.. എല്ലാം ശുഭം..!

    • @qatarliveameen526
      @qatarliveameen526 6 ปีที่แล้ว +3

      😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂👍👍👍 adipoli comment

    • @josephsalin6417
      @josephsalin6417 6 ปีที่แล้ว +4

      ഇവൻ മഞ്ജു വാര്യരുടെ Adress -ൽ കയറി പറ്റിയതാണ്

    • @Entertainment-ml6hq
      @Entertainment-ml6hq 6 ปีที่แล้ว +9

      Athinu thanikkenda prashnam, ningalude veetile address IL allallo😀😀

    • @georgetony1000
      @georgetony1000 6 ปีที่แล้ว +1

      Sidheeque Marhaba 😂😂😂😂

    • @fenhank174
      @fenhank174 6 ปีที่แล้ว +1

      Sidheeque Marhaba 😁😁😁😁😁😁😁😁😁😁😁😁

  • @shafeeqalukkal4133
    @shafeeqalukkal4133 6 ปีที่แล้ว +42

    ജഗദീഷ് ...he is real captian..now

  • @raviraveendran214
    @raviraveendran214 6 ปีที่แล้ว +27

    congrats Jagadeesh , good opinion 👍👍👍

  • @backervadakkekad7071
    @backervadakkekad7071 6 ปีที่แล้ว +45

    വനിത സെല്ലിന്റെ തലപ്പത്ത്.. പൊന്നമ്മ ബാബു,കുക്കു പരമേശ്വരൻ... നല്ല നേതൃത്വം.. !

  • @Bariklh
    @Bariklh 6 ปีที่แล้ว +143

    ശരിക്കും നായകൻ ജഗദീഷ് ആണല്ലേ ..🤪🤪🤪

    • @kdcruz75
      @kdcruz75 6 ปีที่แล้ว +1

      Alla anjara kodi kodduthavananu...naayakan....

    • @kdcruz75
      @kdcruz75 6 ปีที่แล้ว

      @DEVL SLYR
      Dawwood dubai..il puttu kazhikaan pokumbol aarude kadayilaanu pokunnathu

    • @jayadevansmenon1715
      @jayadevansmenon1715 6 ปีที่แล้ว

      Jagadeesh Sir real life അപ്പുക്കുട്ടൻ അല്ല...

    • @kattuparambilabdumirshad1303
      @kattuparambilabdumirshad1303 6 ปีที่แล้ว

      Dileep 5 crore koduthathalla...Ammayude fundileku cash kandethan aanu twenty twenty nirmichathu.... athu nirmikkaan aarum munnot varaathirunnappol twenty twenty produce cheithathu dileep aanu....

  • @cloweeist
    @cloweeist 6 ปีที่แล้ว +6

    jagadeesh handled the whole thing with great tact and intelligence

  • @sharnassharnas5172
    @sharnassharnas5172 6 ปีที่แล้ว +24

    സിദ്ദിഖ് ഇരിക്കുന്നത് കണ്ടാൽ അറിയാം ഇതൊക്കെ ദിലീപിന്റെ സ്ക്രിപ്റ്റ് ആണെന്ന്....

  • @dennykuruthukulangara4you863
    @dennykuruthukulangara4you863 6 ปีที่แล้ว +29

    പ്രളയ സമയത്ത് ബിഗ് ബോസ് നടത്താൻ സമയം കിട്ടിയല്ലോ അല്ലേ?

  • @pradeepp819
    @pradeepp819 6 ปีที่แล้ว +82

    ഈ ഇടവേളബാബുവൊക്കെ സിനിമാ സംഘടനയിൽ എന്തിനാണ്.... അയാൾ സിനിമ യിൽ ഉണ്ടോ...?????

    • @naveedv886
      @naveedv886 6 ปีที่แล้ว +6

      moopar 80il orh neenda idaveela eduthatha cinemayil ninn...

    • @ആമിയുടെനിരഞ്ജൻ
      @ആമിയുടെനിരഞ്ജൻ 6 ปีที่แล้ว +8

      സംഘടനയിലും press meetingsലും
      പൊട്ടത്തരം മാത്രം വിളിച്ചു പറയണ പൊട്ടനാണ് ഓന്‍ 😎

    • @jeenajackson5338
      @jeenajackson5338 6 ปีที่แล้ว

      Pradeep P veruthe o c yil kudikkaanum pennu pidikkaanum.

    • @bijumonkallukkaranpappacha8922
      @bijumonkallukkaranpappacha8922 6 ปีที่แล้ว

      Verum thittam

    • @ebr1780
      @ebr1780 6 ปีที่แล้ว

      Oru mandan fafu

  • @binipk2545
    @binipk2545 6 ปีที่แล้ว +14

    Now it is revealed that they are actually actors. One thing I noticed that those people sitting behind lalettan are just looking each other and smiling. Everybody slipping like eels. Their nonsense make it clear. Edavela u should take an Edavela from amma.

  • @Enteponnumakkal
    @Enteponnumakkal 6 ปีที่แล้ว +4

    Jagadheeshine excecutive commetee yil kondu vannathinte udhesham madhyama pravarthakarodu samsarikkan oral enna nilakkanu.. Jagadheesh you are great..

  • @irshadhashim8594
    @irshadhashim8594 6 ปีที่แล้ว +3

    ലാലേട്ടൻ കാര്യങ്ങൾ നല്ല രീതിയിൽ കാര്യങ്ങൾ പറഞ്ഞു. ജഗതീഷ് sir കാര്യങ്ങൾ മനസ്സിലാവുന്നു 👍👌അമ്മ നല്ല രീതിയിൽ മുന്നോട്ടുപോകട്ടെ.

  • @fahadkadalayi7943
    @fahadkadalayi7943 6 ปีที่แล้ว +4

    4:23 അവരെ നടിമാർ എന്നുതന്നെ പറയാം...😂😂😂✌ ലാലേട്ടൻ rocks

  • @muhammedshafeeque8495
    @muhammedshafeeque8495 6 ปีที่แล้ว +34

    Mammookka rakshappettu lalettan kudungi poyi

  • @Orque01
    @Orque01 6 ปีที่แล้ว +3

    Aju Varghees Pinnilulladh aarelum shradhichayirunno 😂😍

  • @DR-im9go
    @DR-im9go 6 ปีที่แล้ว +8

    ഒരു പ്രൊഫഷണൽ ഗ്രൂപ്പ് സംഘടനയോട് അതിൽ മെമ്പർ ആയ ഒരു സ്ത്രീ തന്റെ ജോലി അവസരങ്ങൾ തട്ടി മാറ്റപ്പെടുന്നു ഏന് പരാതി പറഞ്ഞപ്പോൾ സംഘടന അത് അന്വേഷിക്കുകയോ, അവര്ക് സപ്പോർട്ട് കൊടുക്കുകയോ ചെയ്തില്ല. വീണ്ടും അതെ സ്ത്രീ ഒരു വിഷമത്തിൽ പെട്ടപ്പോൾ ഇതേ സംഘടന അവർ വേണ്ടി കാര്യം ആയിട്ട് ഒന്നും ചെയ്തില്ല.
    അതിന്റെ പേരിൽ ആ ബുദ്ധിമുട്ട് അനുഭവിച്ച അവർ സംഘടനയിൽ നിന്ന് രാജി വെച്ച്. അവര്ക് ഐക്യം പ്രഖ്യാപിച്ച വേറെയും സ്ത്രീകൾ രാജി വെച്ച്. സംഘടനകൾ അതിലെ അംഗങ്ങളുടെ നന്മക് വേണ്ടി ആയിരിക്കണം .
    സംഘടന വിവേചനം കാട്ടിയപ്പോൾ എതിർ പക്ഷത്തു ഉള്ളത് ഒക്കെയും സ്ത്രീകൾ ആയതിനാൽ അവർ അവരുടെ നീതിയ്ക് വേണ്ടി വേറെ ഒരു സംഘടന തുടങ്ങി. അതിൽ എന്താണ് തെറ്റ്?
    ഇത്ര ഒന്നും പ്രശനം ഉണ്ടാക്കേണ്ട കാര്യം ഇല്ല. സൗഹ്രദം സംഘടനയുടെ പുറത്തു വെച്ച്, അധികാരം സംഘടനയുടെ നന്മയ്ക്കും അതിലെ മെംബേർസ്ഇന്റെ നനയ്ക്കും ഉപയോഗിച്ചാൽ മതി ആയിരുന്നു. പരാതി കിടിയുമ്പോൾ സത്യസന്ധമായി അന്വേഷിച്ച മതി ആയിരുന്നു. ഇത് അവർ ഒന്നും ചെയ്യുകയുമില്ല, ആരെങ്കിലും എന്തെങ്കിലും ചെയ്യാൻ ശ്രെമിച്ചാൽ അതിനും സമ്മതിക്കകുയും ഇല്ല, ശ്രെമിക്കുന്നവരെ തെറ്റുകാരാക്കാൻ നോക്കുകയും ചെയ്യുന്നു !

  • @nadeerazeez
    @nadeerazeez 6 ปีที่แล้ว +3

    പഴയ പോലെ നടക്കില്ല എന്ന് മനസ്സിലായി ...
    അഭിനയ കാര്യത്തിൽ സമ്മതിച്ചിരിക്കുന്നു...

  • @reyabiju29
    @reyabiju29 6 ปีที่แล้ว +9

    സൂചി കൊണ്ടെടുക്കേണ്ടത് തൂമ്പ കൊണ്ട് കിളച്ചു മറിച്ചതിനു ശേഷം എടുക്കാന്‍ ശ്രമിക്കുന്നു ....

  • @ygyfyv7380
    @ygyfyv7380 6 ปีที่แล้ว +11

    അടുത്ത കാലത്തൊന്നും ഒരു പത്രസമ്മേളനം കണ്ടിട്ട് ഇത്രയും ചിരിച്ചിട്ടില്ല. 😂😂😂😂😂😃😃😃എന്തുവാടെ ഇത്

  • @sherin5201
    @sherin5201 6 ปีที่แล้ว

    Mohanlal super akkittund... he go with friendship not like a serious issue
    Avasaanam kerithallathirunna mathi

  • @mnpksa9386
    @mnpksa9386 6 ปีที่แล้ว +40

    പുറത്താക്കിയവനെ തിരിച്ചെടുത്തപ്പോഴല്ലേ ഇത്രേം പ്രശ്നം ഉണ്ടായത് ആദ്യമേ ആ പണിക്ക് നിക്കേണ്ടിയിരുന്നില്ലല്ലോ....!!

  • @Unni_vibes
    @Unni_vibes 6 ปีที่แล้ว +21

    ദൈവമേ രചനാ നാരായണൻകുട്ടിയെ കണ്ടാ....😀😁😃

  • @juraijvu6504
    @juraijvu6504 6 ปีที่แล้ว +23

    i think mammokka wanted to be in these meeting .. he has straight forward decision .. no one has that quality .. jagadesh also has that

    • @nikhiljoy4259
      @nikhiljoy4259 6 ปีที่แล้ว +1

      Juraij Vu ok thn I have a question for you..y he denied to take the presidentship of this association? y he dnt be a general body associate? He s always supportive to dileep..and again you think he would take the decision against him?

    • @juraijvu6504
      @juraijvu6504 6 ปีที่แล้ว +1

      @@nikhiljoy4259 : he willnot suppprt dileep ... if he was in the general body then solution of these will problem will be done as soon as possible ..

    • @juraijvu6504
      @juraijvu6504 6 ปีที่แล้ว +1

      @@nikhiljoy4259 : his one and only failure decision was to give presidentship to mohanlal .. he is not suitable for that position

    • @nikhiljoy4259
      @nikhiljoy4259 6 ปีที่แล้ว

      Still do u think like that...I jus prefer u to check the news papers on that time Wen Dileep was arrested,Amma meeting has held in mammookas home...in there only mammooka was supported to dileep, and one more,it's not only mammookas decision to handover the presidentship to mohanlal,the executive committee will take the decision to made mohanlal as there president... just make a turn back to that days...then u ll understand the situations on that time..dnt make mohanlal only the negative shade in this case, including mammooka and others also like this

    • @nikhiljoy4259
      @nikhiljoy4259 6 ปีที่แล้ว

      If mohanlal is not good for that position y mammooka is denied to take that position and make decision?is Der mohanlal only the super power? mammooka is just a member only?u only said like dat

  • @shamseershamseer8469
    @shamseershamseer8469 6 ปีที่แล้ว +2

    Mammooty, jagadeesh,baburaj ivaraaanu ee sangadanayil kurachenkilum vivaravum vakathirivum samsaarikkan kazhivum ullavar .baki okke kanakkaanu.

  • @appuksappu8032
    @appuksappu8032 6 ปีที่แล้ว +7

    മോഹൻലാലിനെ എടുത്ത് കിണറ്റിലിട്ട് ജഗദീഷിനെ പ്രസിഡന്റാക്കണം.. ജയ് ജഗദീഷ്.

  • @annashaju2346
    @annashaju2346 6 ปีที่แล้ว +23

    വളിപ്പൻമാർ.ജഗദീഷേ താങ്കൾ നല്ല മനസ്സുള്ള ആളാണ്. ലാലേട്ടാ താങ്കൾ എന്താണ് പറയുന്നത് കഷ്ടം.

  • @nkk1m359
    @nkk1m359 6 ปีที่แล้ว +3

    സിനിമയ്ക്കു എന്തിനാ സംഘടന. ഇതൊക്കെ പിരിച്ചു വിടണം. കഴിവും ബുദ്ധിയും ഉള്ളവർ പിടിച്ചു നില്കും അല്ലാത്തവർ പോവും. അത്രേ ഉള്ളൂ സിനിമ!

  • @jobinjojose5327
    @jobinjojose5327 6 ปีที่แล้ว +3

    Jagadeesh is good person,lalettan Raji vachu purathu poku

  • @shameenapm6380
    @shameenapm6380 6 ปีที่แล้ว +22

    Jagadeesh parayunnathil maathrame Oru vekthadha ullu

  • @sreejithshaji6880
    @sreejithshaji6880 6 ปีที่แล้ว +1

    Bahumanapetta lalettan president sthanam ozhiyunnatha nallathu..nerey chovve Oru utharam kodukano theerumanikano pattunnilla.. Tendulkar captain ayirunnapol Indian teaminum adheathinu. Sambavicha poley..

  • @fayaskp3734
    @fayaskp3734 6 ปีที่แล้ว +1

    Lalettan😍😍💪💪

  • @anitharaj6581
    @anitharaj6581 2 หลายเดือนก่อน

    20th dhane Amma malayil event ??? Then where is the time ??? I should start tomorrow from here ....

  • @athulrajan9079
    @athulrajan9079 6 ปีที่แล้ว +1

    Lalettan polichu

  • @santhoshkampakamd4168
    @santhoshkampakamd4168 6 ปีที่แล้ว +2

    Laletta super..

  • @shamnaashif7125
    @shamnaashif7125 6 ปีที่แล้ว +9

    *A.M.M.A athu thanneyanu nallathu.iniyum orupadu kadhakal purathu varum.Amma enna padhathe apamaanikkaathirikkaan athanu nallathu. pls🙏🙏🙏🙏*

  • @thariquhassan5528
    @thariquhassan5528 6 ปีที่แล้ว +5

    വയസ്സായി വരുതോറും കുട്ടികളേ പോലേ ആഗും എന്ന് പറയുന്നദ് എത്ര ശെരിയാണ്. കുട്ടികൾ പലതും പറയും... അതുകേട്ടു ഒര് അച്ഛനും അമ്മയും ചൂടാവാറില്ല.. ലാലേട്ടൻ കുറച്ചുകൂടി സ്റ്റർനായി സംസാരിക്കാൻ പഠിക്കണം..

  • @eappanvarkey4050
    @eappanvarkey4050 6 ปีที่แล้ว +1

    Nobody is referring to the circumstances which led to the resignation of 4 actresses. The reason was the decision of the General Body to take back Dileep. Therefore, there is a need for calling them back and enter into a dialogue.

  • @shiabsiya
    @shiabsiya 6 ปีที่แล้ว +1

    jagadeesh 👍🏻👍🏻👍🏻👍🏻bakki yallam ulakalan
    pavam mohanlal pettuuuuuu ivark👊🏻👊🏻👊🏻👊🏻👊🏻👊🏻👊🏻👊🏻

  • @commonman9681
    @commonman9681 6 ปีที่แล้ว +3

    ivar ellarum abhinayichu thakarkunnu.

  • @sajangreat5497
    @sajangreat5497 6 ปีที่แล้ว +18

    super talk lal sir

  • @chinchuantony236
    @chinchuantony236 4 ปีที่แล้ว +1

    Look at Aju and Tini Tom!!!

  • @bineeshpalissery
    @bineeshpalissery 6 ปีที่แล้ว +1

    എല്ലാവരും നന്നായി അഭിനയിച്ചു

  • @athulrajan9079
    @athulrajan9079 6 ปีที่แล้ว +2

    Lalettan poli

  • @sanushaji4636
    @sanushaji4636 6 ปีที่แล้ว +7

    തിരക്കഥ കൊള്ളാം
    റിഹേഴ്സൽ പോരാ.

  • @hannap5227
    @hannap5227 6 ปีที่แล้ว +10

    Mohanal paavam...pettatha

  • @gafoorsv8813
    @gafoorsv8813 6 ปีที่แล้ว +1

    Lalettan good man

  • @vottila8995
    @vottila8995 6 ปีที่แล้ว +4

    പാവം ലാലേട്ടൻ പെട്ടതാ പുള്ളിക്ക് പറ്റില്ല ഇത്

  • @eappanvarkey4050
    @eappanvarkey4050 6 ปีที่แล้ว +1

    Since the demand of the actresses has been met by asking for resignation of Dileep, they can submit a letter to the AMMA and withdraw the resignations, if the resignations have not been accepted so far and communicated. It should not be ego of anybody in the association. Please settle the issue amicably and clear the dark clouds.

  • @jinankunnathoorjose5142
    @jinankunnathoorjose5142 6 ปีที่แล้ว +26

    Aju varghesine wife vazhaku paranjennu thonnunnu

    • @antosoloman3922
      @antosoloman3922 6 ปีที่แล้ว +1

      അജുനൊക്കെ ജാഡ ആണ്

    • @smijamaliekkal2072
      @smijamaliekkal2072 6 ปีที่แล้ว +4

      At least pulli vann...nivin pauly evdeee
      Dq evede
      Fahad entheyyy

    • @viralzzzsetn3951
      @viralzzzsetn3951 6 ปีที่แล้ว

      @@smijamaliekkal2072 arinjooda..choikkate..

    • @viralzzzsetn3951
      @viralzzzsetn3951 6 ปีที่แล้ว

      Athu aju ayrunnu??

    • @ranisschunks6731
      @ranisschunks6731 6 ปีที่แล้ว

      Ha ha ha😂

  • @akashsreeni4228
    @akashsreeni4228 6 ปีที่แล้ว

    Lalettan beard adipoli

  • @mithunge
    @mithunge 6 ปีที่แล้ว +1

    Lalettan mass aanu

  • @faheemn3636
    @faheemn3636 6 ปีที่แล้ว

    Siddhique & Baburaj ,Thug Life 🙄😉😀 adipoli

  • @qz2931
    @qz2931 6 ปีที่แล้ว +20

    Sambvam sideeqinte kayyil ninnum poyathaan.vekthaav aayi irukan pattiya aal jagadeesh thanne aan.

  • @harshadharshad7637
    @harshadharshad7637 6 ปีที่แล้ว

    അമ്മയുടെ അടുത്ത വാർത്താ സമ്മേളനത്തിനായി വളരെ ആകാംശയോടെ കാത്തിരിക്കുന്നു ചിരിച്ച് പണ്ടാരമടങ്ങി ഒരു പഞ്ചാബി ഹൗസ് സിനിമ കണ്ട ഫീലിംഗ്

  • @Jaleeeel
    @Jaleeeel 6 ปีที่แล้ว +16

    അപ്പൊ ശരിക്കും പറഞ്ഞാൽ മാപ്പ് പറയണം എന്നർത്ഥം

  • @MrParambayi
    @MrParambayi 6 ปีที่แล้ว +2

    താരങ്ങൾക്ക് കണ്ണ് കൊള്ളുന്നതിനാണോ ആ സ്ത്രീയെ വെറുതെ മുന്നിലിരുത്തിയത്?

  • @athul6543
    @athul6543 6 ปีที่แล้ว +3

    Aah പുറകിൽ ഇരിക്കുന്ന നാല് perodum എന്തെങ്കിലും ഒക്കെ chodhikkayirunnu

  • @muhammedfaiz6321
    @muhammedfaiz6321 6 ปีที่แล้ว

    Laalettan ishtam

  • @vidyaaji1
    @vidyaaji1 6 ปีที่แล้ว +2

    Jagadish has a proper stand as of now...Rest is all just a covering up drama...Industry mothathil kollaam

  • @kite8359
    @kite8359 6 ปีที่แล้ว +16

    So coming late for a program and being molested and harassed by a colleague is same for them. And she should apologise for the nonsense these goons did?!
    And these actors trying to put forward their best performance here to fool people.👏

  • @makkann80
    @makkann80 6 ปีที่แล้ว +5

    ഇനിയെങ്കിലും പൊതുജനങ്ങളെ മണ്ടൻമാർ ആക്കാതിരിക്കാമോ? ഇല്ലല്ലേ?

  • @safwanshajahan5612
    @safwanshajahan5612 6 ปีที่แล้ว +30

    Mohanlalinu madyamangalod samsarikan ariyilla padavi jagadheeshinu kodukuka jagadheeshinu kàryangal engine neridanamennu ariyam

    • @kingPrasanth786
      @kingPrasanth786 6 ปีที่แล้ว

      enna iyaalu chellu ,,iyalda mamooka ayyirunnel kidu ayene

    • @lailamajnuhub9247
      @lailamajnuhub9247 6 ปีที่แล้ว

      Safwan Shajahan jagadeesh English teacher aanu bhai

  • @pbt1728
    @pbt1728 6 ปีที่แล้ว +5

    ലാലേട്ടൻ എളിമയുടെ നിറകുടം

  • @hypatia123456
    @hypatia123456 6 ปีที่แล้ว +17

    They have a cell for women s complaints...headed by KPSC Lalitha....phaaaaa. ...eni makanmare rakshikan a Amma Mathi....she is anti women herself...calls Dileep her son...nanamilee... Amma polum....

  • @amalraj6614
    @amalraj6614 6 ปีที่แล้ว

    Lalettan kollathe press media🙏🙏🙏

  • @bineeshpalissery
    @bineeshpalissery 6 ปีที่แล้ว +1

    ജഗദീഷ് മാത്രമാണ് ഇവരിൽ പ്രസിഡന്റ്‌ ആകാൻ യോഗ്യത ഉള്ള ഏക വെക്തി... അല്ലെങ്കിൽ യുവ നടന്മാരായ ടോവിനോ ഫഹദ് ആസിഫലി യെ പോലുള്ളവരെ ഏല്പിക്കുക

  • @binahamed
    @binahamed 6 ปีที่แล้ว +1

    Actually Sidheek can be booked under law for justifying cyber abuse against women. No body can abuse another person even if there is difference of opinion. In the press conference held 3 days back Sidheek had said that AMMA does not need ICC. Today AMMA agrees that ICC is mandatory.

  • @spectre1313
    @spectre1313 6 ปีที่แล้ว +2

    Jagadeesh Presedent aavanam ennullavar like adikkk

  • @hannap5227
    @hannap5227 6 ปีที่แล้ว

    Ithuvare lalettanod enikk dheshyam thonniyarnru...ipo enikk adhehathe veendum ishtamavunnu....

  • @sunilkumar-pu1mj
    @sunilkumar-pu1mj 6 ปีที่แล้ว

    Jagadeesh super speech....

  • @me-rt5jq
    @me-rt5jq 6 ปีที่แล้ว +7

    അജു വർഗീസ്.. പഴം വിഴുങ്ങി ഇരിപ്പ 😄😄😄

  • @HariKrishnan-wh3dl
    @HariKrishnan-wh3dl 6 ปีที่แล้ว +20

    WCC will never get justice due to hooligans like baburaj and Siddique

    • @SrMway
      @SrMway 6 ปีที่แล้ว +1

      What do you mean by Justice? Is taking someone out of an organization because of unproven allegations by a criminal, Justice?
      WCC wants to implement what they believe is true without rational discourse. Which is illogical, antidemocratic and ridiculous.

    • @veenaps5vvg297
      @veenaps5vvg297 6 ปีที่แล้ว +1

      Enth karyathila justice vendath?

  • @sreekumars3867
    @sreekumars3867 6 ปีที่แล้ว +5

    Aju Varghese enthina abide irikkunne

  • @athulrajan9079
    @athulrajan9079 6 ปีที่แล้ว +1

    Lalettan

  • @shandhigobi6016
    @shandhigobi6016 6 ปีที่แล้ว

    അതു ശരിയാണ് ചിരിച്ചിരിച്ച് ഒരു പരിപം ആയി

  • @muneerpallath2009
    @muneerpallath2009 6 ปีที่แล้ว +3

    വനിതാ സെല്ലിൽ തലപ്പത്ത് k p a c ലളിത ,പൊന്നമ്മ ,കുക്കു 😃

  • @whostolemyfries
    @whostolemyfries 6 ปีที่แล้ว +9

    ഒരു ലോഡ് contradiction.
    As people leading an association involving so many public figures you are entitled to have more educated responses. The only good thing to have come out of this is that Dileep is no longer a part of A.M.M.A , apart from that there is absolutely no clarity to anything.
    AND, for a second let us forget about the reinstatement of the 3 actresses who resigned in protest (not that it is unimportant), but to say that the organisation is unwilling to take back even the survivor without her taking the 1st step is just INSENSITIVE in every way. You people are only sinking deeper into a pit of misogyny.

  • @greeshmagreesh9237
    @greeshmagreesh9237 6 ปีที่แล้ว +6

    jagadheesh Mathram real man

  • @drtuber4435
    @drtuber4435 6 ปีที่แล้ว +8

    Sidheeq pling 🤪 jagadheesh polichu..jagadheesh aavanam Amma president 👍🏻

  • @muhaiminabdu6277
    @muhaiminabdu6277 6 ปีที่แล้ว +26

    മലക്കം മറിച്ചിൽ

  • @sulaimaniblr1303
    @sulaimaniblr1303 6 ปีที่แล้ว +7

    Nadimaar thanne...allaathe....lalettan ishtam

  • @hussainhassan199
    @hussainhassan199 6 ปีที่แล้ว

    ഏതായാലും ഗോപാലനും സിദ്ധീഖും പറഞ്ഞത് നുണയാണന്നു മനസ്സിലായി.. ആ കാര്യത്തിൽ സന്തോഷമുണ്ട്.. പിന്നെ ഇതെല്ലാം നേര്യത്തെ തന്നെ ചെയ്തൊരുന്നെങ്കിൽ എത്ര നന്നായിരുന്നു. ഇപ്പോൾ നടത്തുന്ന ഒരു ഉരുണ്ട് മറച്ചിലിന്റെ ആവശ്യമില്ലായിരുന്നു.

  • @mohammedadnan5962
    @mohammedadnan5962 6 ปีที่แล้ว

    ithu crrct answer aan wcckk

  • @geetha8015
    @geetha8015 6 ปีที่แล้ว +2

    Mr mohanlal താങ്കൾക്കു പറ്റിയ പണി ചെയ്താൽ പൊരെയ്‌. You better only act in movies

  • @mrs_talks7313
    @mrs_talks7313 6 ปีที่แล้ว

    Amma enna sankadana orupad nalla karyangal cheyyunundakum pakshe mattullavarude nenchath chavitti akaruth

  • @sharnassharnas5172
    @sharnassharnas5172 6 ปีที่แล้ว +2

    8 പൈസ അജു വർഗീസ് എത്തി നോക്കുന്നു 😂😂😂

  • @sreevidhyab9922
    @sreevidhyab9922 6 ปีที่แล้ว +9

    Enthoru abhinayam ellavarum

  • @greeshmagreesh9237
    @greeshmagreesh9237 6 ปีที่แล้ว +6

    nanamketta vargagal nalla abinayam .....okkepotte e Kullanbabu araa...

  • @dsk24x7
    @dsk24x7 6 ปีที่แล้ว +41

    WCC 13 ആം തീയതി പത്ര സമ്മേളനം വിളിച്ചു സത്യങ്ങൾ പറഞ്ഞപ്പോൾ പിടിച്ചു നില്കാതെ അവസാനം വെച്ചിരുന്ന വജ്രായുധം രാജികത്തുണ്ടാക്കി പുറത്തു വിട്ടു ... മോഹൻലാൽ പറയുന്നത് 10 ആം തീയതി കത്ത് നൽകി .. ഇ മെയിൽ അല്ല ആണെങ്കിൽ 10 തീയതി ഉണ്ടാക്കാൻ പറ്റുമോ ഇല്ല അത് കൊണ്ട് എഴുത്തു കത്ത് ആവും തീയതി ഏതു വേണമെങ്കിലും ആകാമല്ലോ ... അത് പോലെ #metoo വിഷയത്തിൽ അലെൻസിയർകെതിരെ മാത്രം നടപടി ...മുകേഷിനില്ല !! ......കുഴിയിലേക്ക് കാലു നീട്ടാറായെങ്കിലും കിളവന്മാരുടെ കള്ളക്കളികൾ തുടരുന്നു ..... മോഹൻലാലിന് പിന്നെയും ആ അമേധ്യത്തിൽ കിടന്നു ഉരുളാനാണ് ഇഷ്ടം !!! സ്വന്തം വിലയറിയാത്ത കൂപമണ്ഡൂകം ... അഴീക്കോട് മാഷ് പറഞ്ഞത് എത്ര ശരി !!!

    • @Unni_vibes
      @Unni_vibes 6 ปีที่แล้ว +1

      dsk24x7 ഇയാള് എല്ലാ ചാനലിലും ഓടിനടന്ന് കമ്മന്റ്സ് ഇടുവാണോ..

    • @ikkoosikkru2931
      @ikkoosikkru2931 6 ปีที่แล้ว

      Moodu thangi femichniklude poor nakikodaaa atha ninak pattya pani

    • @dsk24x7
      @dsk24x7 6 ปีที่แล้ว +2

      @saan ikkoos sathyam parayumbol marupadil illenkil avanmaarude kunna thaangi kazhukikodukedaa koppe

    • @dsk24x7
      @dsk24x7 6 ปีที่แล้ว

      Nikhil das at the chettanu any problem ??

    • @ikkoosikkru2931
      @ikkoosikkru2931 6 ปีที่แล้ว

      Akramikapetta aa poori mole akramam kazjitt eetho nadnte veetil akramichavar kondenu aki koduthu kelkan nala rasam undu eda poori mone ninak thane alochicha mansilayikoode ith avalum avanum tamil ulla othu kali aanenu.. Enit avale evude veroru poorane kettyitt orumich jeevikunu avalk prblm ila pine wcc parja thevidichikalk enthinte kuthy kazap aanu

  • @Devdaz
    @Devdaz 6 ปีที่แล้ว +1

    പറയേണ്ട കാര്യങ്ങൾ diplomatic ആയി മനസ്സിലാവുന്ന രീതിയിൽ പറയാൻ ജഗധീഷിന് മാത്രമേ കഴിയുന്നുള്ളൂ. അദ്ദേഹത്തിന്റെ നിലപാടിൽ മാന്യതയുള്ളതായും കാണാം. സ്ക്രിപ്റ്റ് റൈറ്റർ എഴുതുന്ന ഡയലോഗ് പറയാൻ മാത്രം കഴിവുള്ളവർ ആണ് മറ്റുള്ളവർ.

  • @zai12372
    @zai12372 6 ปีที่แล้ว +6

    Dear Jagadeesh... u r the best! Mohanlal is good as actor only, and he is not a good leader.. total fake!

  • @shameercc338
    @shameercc338 6 ปีที่แล้ว +9

    Kidannu urullanda

  • @jinojoseph7
    @jinojoseph7 6 ปีที่แล้ว +1

    മോഹൻലാലിനു നേതൃപാടവമില്ല. പ്രസിഡൻ്റ് സ്ഥാനം ജഗദീഷിനെ ഏൽപ്പിക്കണം.

  • @sulimansuliman7199
    @sulimansuliman7199 6 ปีที่แล้ว +8

    Mohanlal good man

  • @aswathyeg4306
    @aswathyeg4306 ปีที่แล้ว

    Men are more favourable to women rather than women who itself. A real man respect understand and have concern for a woman's feelings. Son are more attached to mother. Husband is more deeply intensely love his wife or partner or companion. Father love his daughters rather than sons. Grandfather love her daughter and granddaughter rather than his son and grandson in my point of view. Opposite attracts. It's the law of nature ....❤but the problem is in understanding and addressing and dealing with the conflictsproperly... Education.... Wisdom... Vision... Love... ❤❤❤❤❤❤❤🎉🎉🎉🎉🎉

  • @MJ-jr6tb
    @MJ-jr6tb 6 ปีที่แล้ว +2

    എ.എം.എം.എ എന്നെ വിളിക്കാൻ പറ്റൂ. പൊറോട്ട നാടകമായി ഇറങ്ങിയിരിക്കുന്നു. ഊളത്തരം കാണിച്ചിട്ട് ജനങ്ങളെ വിട്ടികൾ ആക്കാൻ ഇറങ്ങിയിരിക്കുന്നു. നിങ്ങളെ പോലെ വിട്ടികൾ അല്ല ഞങ്ങൾ. ഇപ്പഴാ നിങ്ങൾക്ക് എ ഡയലോഗ് ചേരുന്നത് ജഗദീശശേട്ടാ. "കാക്ക..." കറക്റ്റ് എക്സ്പ്രെഷൻ ആണ്. ലാലേട്ടാ നിങ്ങളുടെ പരിതാകരമായ അവസ്ഥ മനസിലാകും ഞങ്ങൾക്ക്. ഇടവേള പേര് പോലെ കുറച്ചു ഇടവേള തരുമോ. ഒന്ന് ഇറങ്ങി പോവുമോ. അഭിനയം സിനിമയിൽ പോരെ ജീവിതത്തിലും വേണോ. ഞങ്ങൾ അധ്വാനിച്ചു ജീവിക്കുന്നവരാണ്. നിങ്ങളെ പോലെ ഗുണ്ടായിസവും ആഭാസത്തരവും കാണിച്ചു നടക്കുന്നവരല്ല.

  • @bijoyvarghese7734
    @bijoyvarghese7734 6 ปีที่แล้ว +1

    Anyway I decided to see only dd Malayalam.

  • @shifasayed4322
    @shifasayed4322 6 ปีที่แล้ว +1

    Mammookkayod ippo oru bahumanam thonnunnu..onnumillenkilum immathiri cheli kalikkan adheham varunnillallo...aa silence ivanmarodulla adhehathinte viyojipp thanne ikkaryathil

  • @adamaadi2212
    @adamaadi2212 6 ปีที่แล้ว +5

    സിദ്ധീകൊക്കെ എന്ദാ ഒരു ഉരുളൽ