'ആദ്യമായാണ് സ്ക്രീനിൽ ഭംഗി കുറഞ്ഞുപോയോ എന്ന് ടെൻഷനടിക്കുന്നത്' | Unni Mukundan | Abhilash Pillai

แชร์
ฝัง
  • เผยแพร่เมื่อ 30 ธ.ค. 2022
  • തന്റെ സിനിമാ ജീവിതത്തിൽ ഏറ്റവും ടെൻഷനടിച്ച് ചെയ്ത കഥാപാത്രമാണ് മാളികപ്പുറത്തിലെ അ‌യ്യപ്പനെന്ന് നടൻ ഉണ്ണി മുകുന്ദൻ. അ‌യ്യപ്പനായിട്ട് സ്ക്രീനിലെത്തുക എന്നത് സമാനതകളില്ലാത്ത അ‌നുഭവമാണെന്നും മാളികപ്പുറം തനിയ്ക്ക് വെറുമൊരു സിനിമയോ കഥാപാത്രമോ മാത്രമല്ലെന്നും നടൻ പറഞ്ഞു. മാതൃഭുമി ഡോട്ട് കോം takiesൽ തിരക്കഥാകൃത്ത് അ‌ഭിലാഷ് പിള്ളയ്ക്കൊപ്പം പങ്കെടുക്കുകയായിരുന്നു ഉണ്ണി.
    Click Here to free Subscribe: bit.ly/mathrubhumiyt
    Stay Connected with Us
    Website: www.mathrubhumi.com
    Facebook- / mathrubhumidotcom
    Twitter- mathrubhumi?lang=en
    Instagram- / mathrubhumidotcom
    Telegram: t.me/mathrubhumidotcom
    #Mathrubhumi
  • บันเทิง

ความคิดเห็น • 296

  • @Rocky-dm7bi
    @Rocky-dm7bi ปีที่แล้ว +81

    ഉണ്ണി മുകുന്ദൻ ഫാമിലി ഓഡിൻസ് പ്രിയ താരം ആയി മാറി മിനിമം gaurantee ♥️👍🏻

  • @geena1910
    @geena1910 ปีที่แล้ว +90

    Tamil release ചെയ്താൽ ഭയങ്കര വിജയം ആയിരിക്കും

  • @sarathchandran5292
    @sarathchandran5292 ปีที่แล้ว +75

    അധികാരത്തിന്റെ ഹുങ്കിൽ അയ്യപ്പനെ തൊട്ടു കളിച്ചവർകുളള മറുപടിയായിടാണ്, സത്യത്തില്‍ ഞാന്‍ ഈ സിനിമായെ നോക്കിക്കാണാന്‍ ആഗ്രഹിക്കുന്നത്. അയ്യപ്പന്റെ പിന്നില്‍ ഇത്രയും പേര്‍ ഉണ്ടെന്ന് മനസ്സിലാക്കാന്‍ ഇറങ്ങിയ ഒരു സിനിമ...ഗള്‍ഫില്‍ ഇരുന്നു കരഞ്ഞ...ദിവസങ്ങൾ...(യുവതീ പ്രവേശനം) മറക്കില്ല...തീരാ മുറിവ്!!!... എന്റെ വിശ്വസം...എന്റെ ആശ്വാസം... അതിനെ തല്ലി കെടുത്തിയത്....ആരായാലും കാലം കണക്ക് ചോദിക്കും....

  • @Nika-108
    @Nika-108 ปีที่แล้ว +81

    Very nice movie. No matter how many generations pass, people will remember you guys because of this single movie.
    സ്വാമിയെ ശരണമയ്യപ്പാ🙏❤️

  • @amalm3696
    @amalm3696 ปีที่แล้ว +52

    Release in Tamil,kannada and telugu ..south indians can relate the story..

  • @anithab2400
    @anithab2400 ปีที่แล้ว +30

    ശബരിമലയിൽ കുഞ്ഞിലെ പോയിട്ടുണ്ട് ഇപ്പോൾ ശബരിമലയിൽ പോയി ശ്രീ അയ്യപ്പസ്വാമിയേ കണ്ട പ്രതീതിയാണ്. അപാരം

  • @ManiKandan-cg9vn
    @ManiKandan-cg9vn ปีที่แล้ว +8

    സ്ക്രിപ്റ്റാണ് മാളികപ്പുറം സിനിമയുടെ ഏറ്റവും വലിയ വിജയം.
    ഉണ്ണിയുടെ ശരീര ഭംഗി അയ്യപ്പന് ഏറെ ഇണങ്ങി ,ഒപ്പം ഉണ്ണിയുടെ നിഷ്കളങ്കതനൽകിയ വഴിയാണ് മാളികപ്പുറത്തിലെ കഥാപാത്രo.
    ബാലതാരങ്ങൾ ... ശരിക്കും ഹീറോസായി.
    അയപ്പഭക്തരെ - വിശ്വാസത്തെ.. വാനോളം ഉയർത്തി സിനിമ അണിയറ പ്രവർത്തകർക്ക് അഭിനന്ദനങ്ങൾ.,,!
    ഹരിവരാസനം .. പാട്ട്... പാട്ടുകാരൻ... ഗ്രേറ്റ്..

  • @mohananramanath1561
    @mohananramanath1561 ปีที่แล้ว +16

    ഈശ്വരനെ ഏതു രൂപത്തിൽ ആ രാതിക്കുന്നുവോ... ആ ശക്തിയുടെ സ്വാധീനം നമ്മളിലുണ്ടാകും... മാളികപുറം സിനിമയിൽ താങ്കളുടെ ഇഷ്ടദേവനായ അയ്യപ്പന്റെ അത്യധികമായ സ്വാധീനമുണ്ടായിട്ടുണ്ട്.. ഈ വിജയത്തിന്റെ കാരണം അതു തന്നെയാണ്.. അയ്യപ്പൻ കാക്കട്ടെ....

  • @sreekalak8551
    @sreekalak8551 ปีที่แล้ว +16

    നമ്മൾ പത്തനംതിട്ട കാരല്ലെ അഭിലാഷ്👍👍👍👍👍

  • @physcho....c
    @physcho....c ปีที่แล้ว +24

    അടിപൊളി movie..💥💥💥💥💥

  • @jayanthuthaman5660
    @jayanthuthaman5660 ปีที่แล้ว +22

    Swami saranam🥰🙏

  • @unnikutan6830
    @unnikutan6830 ปีที่แล้ว +4

    In my life l never seen this type of move.thanks for mr Unni and mr Pillai

  • @jeejarinju9691
    @jeejarinju9691 ปีที่แล้ว +27

    Nalla movie 👌

  • @leelaac1302
    @leelaac1302 ปีที่แล้ว +7

    സൂപ്പർ. കാലഘട്ടത്തിന്റെ ആവശ്യം.

  • @emilysworld7609
    @emilysworld7609 ปีที่แล้ว +7

    Super film, unni kannan super🥰🥰🥰 kallu, ellaverum kollam, mon super cute😘😘😘😘

  • @lathav5089
    @lathav5089 ปีที่แล้ว +5

    ഇത് പോലുള്ളത് ഇനിയും പോരട്ടെ

  • @sreekalak8551
    @sreekalak8551 ปีที่แล้ว +5

    ഉണ്ണി മുകുന്ദൻ സൂപ്പർ❤️❤️❤️❤️ഉണ്ണിയെ ഒരുപാട് ഇഷ്ട്ടം

  • @vishnuvnair6019
    @vishnuvnair6019 ปีที่แล้ว +16

    ഉണ്ണി ❤❤

  • @omr3474
    @omr3474 ปีที่แล้ว +16

    നല്ല പടം ഒന്ന് കൂടെ കാണണം

  • @sandeepnithyanandan1439
    @sandeepnithyanandan1439 ปีที่แล้ว +27

    അടിപൊളി മൂവി 👌👌👌🥰🥰🥰

  • @jprajKNR
    @jprajKNR ปีที่แล้ว +9

    Big salute to the whole team behind the movie ...🙏🙏🙏🙏🙏🙏

  • @avt484
    @avt484 ปีที่แล้ว +42

    Glad that Prithviraj is promoting Malikappuram.

  • @arun58070
    @arun58070 ปีที่แล้ว +5

    Unni bro... good work..we all 💕 Love u

  • @user-wl6fx1gq8x
    @user-wl6fx1gq8x ปีที่แล้ว +29

    നല്ല പടം..... ❤

  • @vinods320
    @vinods320 ปีที่แล้ว +5

    The Extreme Film Liberty in Malayam Cinema.... 'MALIKAPPURAM''
    🧡🧡

  • @jayakumarjs
    @jayakumarjs ปีที่แล้ว +16

    Super movie

  • @chandrabhanu1724
    @chandrabhanu1724 ปีที่แล้ว +8

    Good film,saw it with family

  • @maheedevicg4102
    @maheedevicg4102 ปีที่แล้ว +1

    Ayyappanayittu. Enthu bhangiyayirunnu.. Blissful.. Manasil ninnu mukham marunnilla.... Unniye onnu kanan. Cherthu nirthan othiri moham .. Ayyappa swamiye aduthu kittiyapole love you dear
    .

  • @paithrikahomes
    @paithrikahomes ปีที่แล้ว +10

    Swami saranam🙏

  • @sbeena3198
    @sbeena3198 ปีที่แล้ว +11

    Sooo divine

  • @geethus2120
    @geethus2120 ปีที่แล้ว +9

    നാളെ കാണും

  • @sabilashbalan2747
    @sabilashbalan2747 ปีที่แล้ว +8

    Feel good movie👌❤️✨️

  • @minimohan7889
    @minimohan7889 ปีที่แล้ว +2

    Super film unnimukundan super

  • @haridarsana1857
    @haridarsana1857 ปีที่แล้ว +17

    എല്ലാം ok, അഭിലാഷ് ഉണ്ണിക്ക് പറയാൻ ഉള്ള അവസരം കൂടി കൊടുക്കുക
    പറയാൻ വരുന്ന കാര്യം complete ആക്കാൻ അനുവദിക്കുന്നില്ല, അപ്പോഴേക്കും അടുത്ത കാര്യം എടുത്തിടുന്നു
    അടുത്ത talk show മുതൽ ശ്രദ്ധിക്കുക

    • @prescot12345
      @prescot12345 ปีที่แล้ว +2

      Some of this could be editing issue

  • @Amal-os6tt
    @Amal-os6tt ปีที่แล้ว +9

    Nice movie :-)

  • @podipooram2024
    @podipooram2024 ปีที่แล้ว +12

    Malikappuram ❤❤❤

  • @ParuLive
    @ParuLive ปีที่แล้ว +1

    സ്വാമിയേ ശരണമയ്യപ്പാ
    Good movie, really good

  • @adithyan3784
    @adithyan3784 ปีที่แล้ว +4

    Must watch movie 👌👌

  • @unnirajeev9205
    @unnirajeev9205 ปีที่แล้ว +1

    Marvelous clymax ❤️❤️❤️

  • @sobhavmenon
    @sobhavmenon ปีที่แล้ว

    Both, super!! ❤❤😍😍😍

  • @sujeeshr4200
    @sujeeshr4200 ปีที่แล้ว +2

    ❣️❣️❣️

  • @rajashreeradhakrishnan4102
    @rajashreeradhakrishnan4102 ปีที่แล้ว +20

    നല്ല മൂവി

  • @adarshbmkvlogandreview5692
    @adarshbmkvlogandreview5692 ปีที่แล้ว +2

    ❤❤

  • @kumarm5961
    @kumarm5961 ปีที่แล้ว +4

    Nice movie

  • @sreelalvr8924
    @sreelalvr8924 ปีที่แล้ว +1

    സ്വാമിയേ ശരണം

  • @nijuniju5518
    @nijuniju5518 ปีที่แล้ว +2

    🥰🥰🥰🥰

  • @smithjobin9012
    @smithjobin9012 ปีที่แล้ว +1

    Nice

  • @Kannanprasidh
    @Kannanprasidh ปีที่แล้ว +2

    Super movie❤

  • @A_a__s_h_n_a
    @A_a__s_h_n_a ปีที่แล้ว +2

    🖤💙

  • @vinodrb467
    @vinodrb467 ปีที่แล้ว +6

    സൂപ്പർബ്..🙏🙏🙏

  • @saleesh0089
    @saleesh0089 ปีที่แล้ว +1

    ❤️❤️❤️❤️

  • @sandhraprasad5196
    @sandhraprasad5196 ปีที่แล้ว

    Unniyettan❤️

  • @user-bi8ux7tn5e
    @user-bi8ux7tn5e ปีที่แล้ว

    Enta...unnikanna....unnikrishna....... Guruvayurappa......
    Aiyappa......allamorusakthythanna....manushynum.,bhagavanum...onnuthanna....,,!,,,Thathwamasy,"!!!..
    Enta...kanna.athanta...unnikannanakunnu.❤❤❤❤❤❤❤❤❤❤

  • @SreejithSR
    @SreejithSR ปีที่แล้ว +4

    Good movie

  • @tastetrekkermalayalam
    @tastetrekkermalayalam ปีที่แล้ว +1

    😍

  • @imooddesign5710
    @imooddesign5710 ปีที่แล้ว +19

    സ്വാമിയെ ശരണമയ്യപ്പാ🙏🙏🙏

  • @sruthivinod2419
    @sruthivinod2419 ปีที่แล้ว

    ഉണ്ണി ചേട്ടാ സിനിമ 👌👌👌👌😍😍

  • @Udayakumar-ym1mg
    @Udayakumar-ym1mg ปีที่แล้ว +1

    Swaami saranam 🙏🏾

  • @subramaniangopalan630
    @subramaniangopalan630 ปีที่แล้ว +2

    സ്വാമി ശരണം...

  • @RRR-tz6ps
    @RRR-tz6ps ปีที่แล้ว

  • @Vinodpkl590
    @Vinodpkl590 ปีที่แล้ว

    Zuppr 🙏👏👏👏

  • @subeeshka951
    @subeeshka951 ปีที่แล้ว +1

    Super cinema

  • @Aaron99949
    @Aaron99949 ปีที่แล้ว +7

    2023 ഏറ്റവും ബെസ്റ്റ് മൂവി

  • @jobymathew8405
    @jobymathew8405 ปีที่แล้ว

    പൊളി സിനിമ

  • @meenakshirenganathan3198
    @meenakshirenganathan3198 ปีที่แล้ว

    ABHILASH PILLAI AND UNNIMUKUNDAN MUST DO MANY BLOCKBUSTER FILMS LIKE THIS IN FUTURE TOO DON'T TALK OF HANGING YOUR BOOTS

  • @anithagangadharan9693
    @anithagangadharan9693 ปีที่แล้ว +1

    നല്ല പടം

  • @tanujac3793
    @tanujac3793 ปีที่แล้ว

    Unni kku Ayyappa Swamyude Adhe Face resemblance ,Sree Rama Swamy Aavanum Cherum

  • @ALF1994
    @ALF1994 ปีที่แล้ว

    Kallu❤️❤️❤️❤️❤️❤️❤️sss

  • @diyadaksha4030
    @diyadaksha4030 ปีที่แล้ว

    Such a great Movie ❤

  • @renjithr2522
    @renjithr2522 ปีที่แล้ว +13

    സൂപ്പർ മൂവി 🔥🔥💞💞

  • @miraclemoment9417
    @miraclemoment9417 ปีที่แล้ว +1

    Padam, other languages ilude release aakanam

  • @sajeeshmundiyankavil522
    @sajeeshmundiyankavil522 ปีที่แล้ว

    വരാനിരിക്കുന്ന മാസ്സ് ത്രിലർ മൂവി ബ്രൂസിലി വെയ്റ്റിംഗ്

  • @shajuthomas6420
    @shajuthomas6420 ปีที่แล้ว +1

    Pishu എവിടെ ആയാലും ഒരു കൌണ്ടർ അടിക്കും

  • @radhakrishnankuttanpillai3029
    @radhakrishnankuttanpillai3029 ปีที่แล้ว

    Ayyappanoda kaly.

  • @sindhuprasad3408
    @sindhuprasad3408 ปีที่แล้ว

    മാളികപ്പുറം മൂവി ഇറങ്ങിയപ്പോ മുതൽ ഓരോരുത്തർക്കും ചൊറിച്ചിൽ ആണ് അവരോടൊക്കെ പറയാൻ ഉള്ളത് ചൊറിച്ചിൽ വരുന്നവർ മാറി ഇരുന്നു ചൊറിയുക 😆😆😁😡😡

  • @RRR-tz6ps
    @RRR-tz6ps ปีที่แล้ว

    No methans commenting here??

  • @pratapevans237
    @pratapevans237 ปีที่แล้ว

    bhagiyilum karimilla

  • @manitj4741
    @manitj4741 ปีที่แล้ว

    Janangalude paisa pidunganulla adavu

  • @abdulrasheed.p.s.6389
    @abdulrasheed.p.s.6389 ปีที่แล้ว +11

    Cadaver oola padam

    • @anoop1123
      @anoop1123 ปีที่แล้ว

      Fake sangi😂

    • @rebel1403
      @rebel1403 ปีที่แล้ว

      @@anoop1123 yes 😄

    • @installallah7427
      @installallah7427 ปีที่แล้ว +2

      ​@@anoop1123ആവർ ഭരിക്കുന്ന രാജ്യത്ത് 🤣

    • @abdulrasheed.p.s.6389
      @abdulrasheed.p.s.6389 ปีที่แล้ว

      @@akhil7974 Eda Sangikkunda ninte thanthede padam aanennu njn arinjilla, nalla oola padam thanthaye kaanumbol paranjek. Athinu thanik athundait vende alle kalaye kundanadich ondayathalle.

    • @keerthimuthiah6556
      @keerthimuthiah6556 ปีที่แล้ว +5

      Muhammed ne kurichu padam edukatte ,,egil kuttigalku polum kaanan pattilla

  • @imooddesign5710
    @imooddesign5710 ปีที่แล้ว +1

    🙏

  • @ratedraff9034
    @ratedraff9034 ปีที่แล้ว +11

    Enikkishtapettilla..youngsters poyal urangum 😢Ammavan vibe ullavark pattum 🎉

    • @Vi-yk9vc
      @Vi-yk9vc ปีที่แล้ว +49

      Nee kanenda malare

    • @akhil7974
      @akhil7974 ปีที่แล้ว +2

      നീ ഇവിടേം വന്നോടാ മദ്രസ കുണ്ടാ

    • @prescot12345
      @prescot12345 ปีที่แล้ว +26

      @@Vi-yk9vc Well said.

    • @agolanago5848
      @agolanago5848 ปีที่แล้ว +1

      @@rebel1403 Keralathile ellavarum appol sanghi chanakangal analle, nee theevra islamistm akumalle, ok manasilayi, theevra islamistinekalm chanaga sanghiya nallath😁

    • @miraclemoment9417
      @miraclemoment9417 ปีที่แล้ว +40

      Kutikal poyalum youngsters poyalum ammavanmar poyalum nalla padam ishtapedunnavark ishtavum..
      Hindu god touch ullond ishtavatha youthinum ammavanmarkum ishtavula.
      മതം വിരോധികൾ കാണണ്ട.

  • @nz4377
    @nz4377 ปีที่แล้ว +1

    Oru sanki abhinayikunna oru Sanki padam..

    • @vayassu100
      @vayassu100 ปีที่แล้ว +5

      Nee kaananda tta

    • @anupamaanu9534
      @anupamaanu9534 ปีที่แล้ว +1

      അയിന് നീ കാണണ്ട

    • @nz4377
      @nz4377 ปีที่แล้ว +1

      @@vayassu100 athinu aru kanan pokunnuu... social media yil kure interviews and posts koduthal padam hit ayi enn anu chila Hindus perattakalude vijaram

    • @vayassu100
      @vayassu100 ปีที่แล้ว +3

      @@nz4377 njangal angine vichaaricolaam...athinu chila muslim perattakalkku entha chetham?

    • @nz4377
      @nz4377 ปีที่แล้ว +1

      @@vayassu100 oru chetham illa..ningal engane venamenkilum vijaricholu. Ivane anghu pokii pokii last shabarimala yile ayyapane maattitt ivane avide kudu poyii iruthoo ?

  • @mycountrymyindia9895
    @mycountrymyindia9895 ปีที่แล้ว +6

    പടം കാണാൻ ആളില്ല 😅😂

    • @keerthimuthiah6556
      @keerthimuthiah6556 ปีที่แล้ว +11

      Madhadsil alla ,,,theater poy film kaanu

    • @keerthimuthiah6556
      @keerthimuthiah6556 ปีที่แล้ว +4

      Pakiyolli thaa vaanirikanu..korachu chaver sphodanam,korachu gold kadathu ithoke filmil cherathal namante alkar varum

    • @anytimeanywhere5424
      @anytimeanywhere5424 ปีที่แล้ว +6

      Shuduvinte rodhanam

    • @mycountrymyindia9895
      @mycountrymyindia9895 ปีที่แล้ว +1

      @@keerthimuthiah6556 ശാഖയിൽ ഓടിച്ചാൽ പൊരെ ഈ മൈർ പടം

    • @mycountrymyindia9895
      @mycountrymyindia9895 ปีที่แล้ว +1

      @@anytimeanywhere5424 സംഘിയുടെ സ്വപ്നവും ഓടിപോലും

  • @HinduHeritage
    @HinduHeritage ปีที่แล้ว +1

    Super movie

  • @anjanachandran7019
    @anjanachandran7019 ปีที่แล้ว

    Good movie

  • @vindyasuresh1056
    @vindyasuresh1056 ปีที่แล้ว +1

    Super movie