Malikappuram Movie Review | തൊഴുതു കൊണ്ട് പ്രേക്ഷകർ, ഇത് അയ്യപ്പൻറെ അനുഗ്രഹമാണ് | Unni Mukundan

แชร์
ฝัง
  • เผยแพร่เมื่อ 6 ก.ย. 2024
  • Subscribe Kaumudy Movies channel :
    / @kaumudymovies
    Find us on :-
    TH-cam : goo.gl/7Piw2y
    Facebook : goo.gl/5drgCV
    Website : kaumudy.tv
    Instagram :
    / kaumudytv
    / keralakaumudi
    / kaumudymovies
    #kaumudymovies #malikappuramreview #unnimukundan

ความคิดเห็น • 146

  • @gokulgnath2337
    @gokulgnath2337 ปีที่แล้ว +75

    നല്ല സിനിമ... 💯പ്രിത്വിരാജിനു ശേഷം മലയാളത്തിൽ ഇത്രേം നന്നായി ആക്ഷൻ ചെയ്യുന്ന ഒരു നടൻ വേറെ യില്ല... അഭിനയം പോലും ഒരുപാട് ഒരുപാടു മെച്ചപ്പെട്ടു.. സിനിമ ആകെ മൊത്തം 💥കൂട്ടത്തിൽ അടിപൊളി ഒരു സ്റ്റണ്ടും..💥💯. 💯

  • @AnandukannanKannan
    @AnandukannanKannan ปีที่แล้ว +81

    നല്ലൊരു സിനിമ 💞💞എല്ലാവർക്കും കാണാൻ പറ്റിയ രീതിയിൽ ഒരുക്കിയിരിക്കുന്നു 💕💕

  • @shivarajanpremsr6266
    @shivarajanpremsr6266 ปีที่แล้ว +72

    ഞാൻ തീയേറ്ററിൽ ഇന്ന് ഉച്ചക്ക് പോയി കണ്ടു എനിക്ക് ഇഷ്ട്ടപ്പെട്ടു എന്ന് മാത്രമല്ല കുടുംബത്തെ കൂടെ ഒപ്പം കൂട്ടമയിരുന്നൂ എന്ന് തോന്നി എന്തായാലും കുടുംബത്തെ കൂട്ടി ഒന്ന് കൂടി പോകണം കാരണം എന്നേക്കളെറെ വീട്ടുകാർക്ക് ആയിരിക്കും സന്തോഷം നൽകുന്നത്

  • @aryands9636
    @aryands9636 ปีที่แล้ว +45

    2022ലെ ഏറ്റവും മികച്ച കുടുംബ ചിത്രം...!! ACTION CORIYOGRAPHY IS absolutely amazing...👌👌👌🏿

  • @anandk.c1061
    @anandk.c1061 ปีที่แล้ว +20

    2022ലെ അവസാനത്തെയും 2023 ലെ ആദ്യത്തെയും സൂപ്പർ ഹിറ്റ്‌ ചിത്രം.... 🧡മാളികപ്പുറം 🧡 ഉണ്ണിയുടെ വൻ ഉയർത്തു വരവ് 🙏മക്കൾ രണ്ടു പേരും എല്ലാവരുടേയും ഹൃദയം കീഴടക്കും 👍🏻👍🏻👌🙏

  • @enlightnedsoul4124
    @enlightnedsoul4124 ปีที่แล้ว +20

    ഒന്ന് കൂടെ കാണണം... ഉണ്ണിയാണ് ഇനി സൂപ്പർസ്റ്റാർ 😍

  • @prasanthmohanadas9400
    @prasanthmohanadas9400 ปีที่แล้ว +47

    Soopr movie... കുടുംബമായി പോയി കാണാൻ പറ്റിയ സിനിമ... 👍🏻👍🏻👍🏻👍🏻👍🏻

  • @user-cv3us8gh3l
    @user-cv3us8gh3l ปีที่แล้ว +52

    മലയാളത്തിലെ കാന്താരാ.. 🔥🔥🔥 സ്വാമി ശരണം.. 🙏

  • @youtubeuser9938
    @youtubeuser9938 ปีที่แล้ว +28

    കുടുംബമായി പോവണം ഒന്നും കൂടി ♥️ നല്ല ഒരു ചിത്രം

  • @monikrishna8861
    @monikrishna8861 ปีที่แล้ว +18

    നല്ല സിനിമ .. ഞാനും കണ്ടു. ഇന്നത്തെ സിനിമകളെ അപേക്ഷിച്ച്.family യായി പോയി കാണാൻ പറ്റിയ സിനിമ. അയ്യപ്പദാസായി ഉണ്ണി മുകുന്ദൻ തകർത്തു.fight super.

  • @sreyasn6507
    @sreyasn6507 ปีที่แล้ว +4

    ഒരിക്കൽ..അയ്യനെ..നിന്ദിച്ച..കേരളം..ന്ന്..മാറോട്..ചേർക്കുന്നു...ഇതാണ്..യഥാർത്ഥ..നവോത്ഥാനം..

  • @princeraja7594
    @princeraja7594 ปีที่แล้ว +15

    100% എന്റർടൈൻമെന്റ് സിനിമ👌👌👌

  • @suryalakshmi3320
    @suryalakshmi3320 ปีที่แล้ว +14

    After this movie I feel Unni can deliver Randamoozham Bheeman 😍😍 Actually I cried alot in saiju - kalllu scenes.

  • @jyothilalspillai
    @jyothilalspillai ปีที่แล้ว +25

    അയ്യപ്പൻറെ അനുഗ്രഹം...🙏

  • @ajithp6661
    @ajithp6661 ปีที่แล้ว +16

    ഉണ്ണിയേട്ടൻ പൊളിച്ചു 🥰💥💥🔥

  • @malootymalooty9584
    @malootymalooty9584 ปีที่แล้ว +15

    കാണാൻ ഒരുപാട് ആഗ്രഹിക്കുന്ന സിനിമ. ഉടനെ കാണാൻ പോകുന്നുണ്ട്.

  • @jijuponnnappan9341
    @jijuponnnappan9341 ปีที่แล้ว +11

    തത്ത്വമസി എന്ന കണ്‍സെപ്റ്റില്‍ എടുത്ത മൂവിയാണ്.

  • @SN-gk9nl
    @SN-gk9nl ปีที่แล้ว +15

    Releasing in Tamil and Telugu versions from Jan 6th ✅
    #Malikappuram Malayalam Movie

  • @aparnasreejith1113
    @aparnasreejith1113 ปีที่แล้ว +7

    അടിപൊളി പടം 🥰 എല്ലാരും പോയി കാണു ❤️ ഇടയ്ക്ക് ഒന്ന് കണ്ണ് നനയ്ക്കും 🥺 അയ്യപ്പനെ നേരിൽ കണ്ട സിനിമ🙏❤️പിള്ളേർ രണ്ട് പേരും നന്നായിട്ടുണ്ട്.... ഈ characterinu ഉണ്ണി മുകുന്ദനെ കാളും യോജിച്ച മറ്റൊരാൾ ഉണ്ടെന്ന് എനിക്ക് തോന്നുന്നില്ല 🥰 മതവും ജാതിയും നോക്കണ്ട.. എല്ലാ deyivangalum ഒന്ന് തന്നെ ആണ് എന്ന് ഉള്ളവർക്കു ഇഷ്ടമാകും.... ഇപ്പോഴത്തെ കാലത്തെ സിനിമകൾ വെച്ച് നോക്കുമ്പോ, മറ്റു വൃത്തികേടുകൾ, കള്ളോ കഞ്ചാവോ ഒന്നുമില്ലാത്ത എല്ലാർക്കും കൂടി ഇരുന്നു കാണാൻ പറ്റിയ padam👍👌
    Nb: it's my personal opinion 😉

  • @Cinema_123-w2z
    @Cinema_123-w2z ปีที่แล้ว +4

    വെറുതെ പോയി ഒരു ബിരിയാണി കിട്ടിയ അവസ്ഥയായി. പടം ചുമ്മാ തീ 🔥

  • @ManuPayyada
    @ManuPayyada ปีที่แล้ว +2

    ഈ സിനിമക്ക് ഇതിലും നല്ല റിവ്യൂ വരാനില്ല... Perfect!!

  • @rajeshkumars6819
    @rajeshkumars6819 ปีที่แล้ว +4

    Music agenne venam... Tamil.. Kanada.. Andra.. Almost south india dub cheyan vende... All the best malikapuram crew

  • @akshaieieiy
    @akshaieieiy ปีที่แล้ว +6

    നല്ല സിനിമ, കണ്ട് കരഞ്ഞു പോയി 👍🏻👍🏻👍🏻

  • @vijayaraghavancr7634
    @vijayaraghavancr7634 ปีที่แล้ว +12

    ഉണ്ണി മുകുന്ദൻ, സൈജു കുറുപ്പ് ഇവർ എല്ലാം കുട്ടികൾക്കൊപ്പം വളരെ നന്നായി അഭിനയിച്ചു. സൈജു കുറുപ്പ് ഇന്ന് വരെ ചെയ്ത സിനിമകളിൽ ഏറ്റവും നല്ല അഭിനയം കാഴ്ച വച്ചു. Good, keep it up. 👍

  • @chekavar8733
    @chekavar8733 ปีที่แล้ว +11

    സ്വാമിയെ ശരണമയ്യപ്പാ

  • @Viratian1818.
    @Viratian1818. ปีที่แล้ว +16

    നല്ല സിനിമ 🔥

  • @akhillal5389
    @akhillal5389 ปีที่แล้ว +29

    നല്ല ഒരു സിനിമ😍

  • @joicegeorge1490
    @joicegeorge1490 ปีที่แล้ว +3

    Ith other languages dubb version vannal pan Indian hit akkam

  • @honeymanuprasad8312
    @honeymanuprasad8312 ปีที่แล้ว +3

    Nice film oru ചെറുപുഞ്ചിരിയോടെ തിയേറ്ററിൽ നിന്നും ഇറങ്ങാം....

  • @ananthakrishnana4804
    @ananthakrishnana4804 ปีที่แล้ว +2

    Great great 👍👏👌👍👍👍👍👍 Unni mukundan Sir

  • @saleesh0089
    @saleesh0089 ปีที่แล้ว +8

    What a beautiful movie 🤩🍿

  • @nandukm
    @nandukm ปีที่แล้ว +4

    സിനിമ വിവാദമാണോ, മതപരമാണോ എന്നൊക്കെ വേറെ സിനിമകളെക്കുറിച്ചൊന്നും ചോദിച്ചു കേട്ടിട്ടില്ലല്ലോ....എത്രയോ മതപരമായ സിനിമകൾ വന്നിരിക്കുന്നു.....

  • @sreeragb324
    @sreeragb324 ปีที่แล้ว +1

    First unni mukundan makarajyothi theliyikana scene 🔥 🔥 entammo....

  • @sreechithrama4092
    @sreechithrama4092 ปีที่แล้ว +5

    Orupaaadu ishtapettaaa film.. 🥰🥰🥰

  • @ananthakrishnana4804
    @ananthakrishnana4804 ปีที่แล้ว +2

    Unni mukundan next super star

  • @anooplal5798
    @anooplal5798 ปีที่แล้ว +7

    Kananam❤

  • @hipster503
    @hipster503 ปีที่แล้ว +1

    😌കണ്ടു ഇഷ്ടപ്പെട്ടു.പടത്തിലൊരു fight ഉണ്ട് അത് 👌🏻
    നല്ല making quality ഫീൽ ചെയ്യുന്നുണ്ടായിരുന്നു സിനിമയിൽ ഉടനീളം.
    സിനിമയിലെ പിയുഷ്ഉണ്ണി എന്ന ക്യാറെക്ടർ നല്ല രസം ആയിരുന്നു കണ്ടിരിക്കാൻ 😂
    ചുരുക്കിപ്പറഞ്ഞാൽ ഫാമിലിയുമായി പോയി കാണാവുന്ന എല്ലാ പ്രായക്കാർക്കും ഇഷ്ടപ്പെടുന്ന ഒരു decent film
    -»Strictly my opinion
    2023ഇൽ ആദ്യം കാണുന്ന പടമെന്ന നിലയിൽ ഞാൻ happy ആണ് 🤩
    #malikappurammovie

  • @SASTHARAM145
    @SASTHARAM145 ปีที่แล้ว +13

    സ്വാമി ശരണം

  • @gokulgnath5957
    @gokulgnath5957 ปีที่แล้ว +4

    You can take it as a devotional movie.. But it's a movie that tells you that if you have the desire to reach your destination.. You will reach there... And there will be forces to help you.. I absolutely loved it..

  • @bindujaradhakrishnan4431
    @bindujaradhakrishnan4431 ปีที่แล้ว +7

    Swami Saranam !!

  • @rare6170
    @rare6170 ปีที่แล้ว +6

    Good movie 🥰

  • @sarathkumars4616
    @sarathkumars4616 ปีที่แล้ว +3

    ഒരു nice സിനിമ 👍👍👍👍👍👍👍👍👍👍👍👍👍👍👍👍

  • @mohanlalmr8370
    @mohanlalmr8370 ปีที่แล้ว +6

    Nalloru cenima 🔥🔥🔥

  • @AMaddicted123
    @AMaddicted123 ปีที่แล้ว +6

    നല്ല പടം 👍🏻

  • @travelsorts122
    @travelsorts122 ปีที่แล้ว +5

    Super super super movie

  • @sreekanths5524
    @sreekanths5524 ปีที่แล้ว +4

    kiduuu movie❤️

  • @renjithr2522
    @renjithr2522 ปีที่แล้ว +21

    സ്ത്രീകൾക്കും കുട്ടികൾക്കും വേണ്ടി യുള്ള മൂവി

    • @georgejohn964
      @georgejohn964 ปีที่แล้ว +3

      Athenth type movie anghane oru movie undo

    • @anupama7033
      @anupama7033 ปีที่แล้ว

      What kinda movie is that 😂😂😂

    • @om4180
      @om4180 ปีที่แล้ว +2

      Theerchayayum cinima target cheyyunna age group unde.. romantic movie kooduthal focus cheyyunna youngsters , couple ennivar theatre l varum enna pratheeksha anu.. movie yude kadha anusarichu athu kanan varunna prekshakarude age category influence cheyyikkum.. chathuram movie kku kuttikal focus cheytha allayirunnu... Athinu anu movies nu A thudangi different tittle certificate nalkunna

  • @imailumailymail
    @imailumailymail ปีที่แล้ว

    മൂവിയെ കുറിച്ചു
    ഇതു അയ്യപ്പൻ, ശബരിമല, പഴയ ശബരിമല ഓർമകൾ എല്ലാം ഇഷ്ട്ടപ്പെടുന്ന ആളുകൾ , കുട്ടികൾ, അമ്മമാർ അവർക്കൊക്കെ ഇഷ്ടപ്പെടും ..
    കുറച്ചു ചിരി, Mass, sad momments എല്ലാം ഉള്ള ഒരു മൂവി simple and predictable story .. RRR fight ഒക്കെ എടുക്കാൻ നോക്കിയട്ടുണ്ട് 😁.. പക്ഷെ എനിക്കു ഇഷ്ട്ടായി നമ്മക്ക് ഒരു ഫീൽ തരാൻ ഈ മൂവക്കു പറ്റും 👍👍👍 average ഉണ്ട് 👏 ...

  • @abhilashsasidharan8017
    @abhilashsasidharan8017 ปีที่แล้ว +3

    അടിപൊളി മൂവിയാണ് ♥️♥️

  • @nijuniju5518
    @nijuniju5518 ปีที่แล้ว +1

    ഉണ്ണി 🔥🔥❤

  • @sukumarikrishnakripa5210
    @sukumarikrishnakripa5210 ปีที่แล้ว

    നിങ്ങൾ പറഞ്ഞത് 100%ശരിയാണ്

  • @dev1142
    @dev1142 ปีที่แล้ว +5

    Perfect 👌🥰

  • @aryands9636
    @aryands9636 ปีที่แล้ว +2

    AWESOME movie....👌

  • @9048602573
    @9048602573 ปีที่แล้ว +8

    ഇതുവരെ കണ്ടില്ലാ. ...
    കാണണം ..

  • @balum.a4725
    @balum.a4725 ปีที่แล้ว +1

    Good movie, നന്ദനം തിരിച്ചിട്ടാൽ എങ്ങനെ ആണോ അതാണ്

  • @radhikasathyan9037
    @radhikasathyan9037 ปีที่แล้ว +5

    👍👍👍👍

  • @skanilkumar3630
    @skanilkumar3630 ปีที่แล้ว +1

    മികച്ച സിനിമ 👍👍👍 👌👌👌.

  • @cuttingman007
    @cuttingman007 ปีที่แล้ว +2

    മുസ്ലീം നാമധാരികൾ ഒന്നും സിനിമ കാണുന്നില്ല അല്ലേ?

  • @kannan73833
    @kannan73833 ปีที่แล้ว +1

    Feel good..happy...

  • @vinodvp9140
    @vinodvp9140 ปีที่แล้ว +2

    Good film

  • @bobynair
    @bobynair ปีที่แล้ว +1

    ഒരു നല്ല ചിത്രം❤️❤️❤️

  • @iiaarsautomotivetrainings3037
    @iiaarsautomotivetrainings3037 ปีที่แล้ว +3

    Adipoli movie

  • @sarathmk4657
    @sarathmk4657 ปีที่แล้ว +1

    Kidu movie

  • @malayalivlog2391
    @malayalivlog2391 ปีที่แล้ว

    കാന്തര വിജയം ഇനി മുഴുവനു

  • @rohitgopi8089
    @rohitgopi8089 ปีที่แล้ว +2

    നല്ല സിനിമ... ♥️

  • @rajesksa5150
    @rajesksa5150 ปีที่แล้ว

    Super polichu brather very good movie ❤️🙏🙏🙏👍👍👍🌹🌹🌹👌👏👏👏💯💯💯

  • @podipooram2024
    @podipooram2024 ปีที่แล้ว +1

    Super Movie ❤❤❤

  • @vv-wy5ij
    @vv-wy5ij ปีที่แล้ว

    Ever green movie super making nice ❤ congratulations all team of maalikapuram❤

  • @balakrishnanbalakrishna2870
    @balakrishnanbalakrishna2870 ปีที่แล้ว +1

    MALIKAPPURAM SUPER MOVIE

  • @bheem123bheem
    @bheem123bheem ปีที่แล้ว +1

    Movie 🔥

  • @vijayalakshmin5721
    @vijayalakshmin5721 ปีที่แล้ว

    നല്ല. സിനിമ മലക്കി പോയ ഒരു പ്രതീതി

  • @aks915
    @aks915 ปีที่แล้ว +1

    2nd half❤❤

  • @vishnuvnair6019
    @vishnuvnair6019 ปีที่แล้ว +2

    ബെസ്റ്റ് മൂവി, ♥️

  • @paithrikahomes
    @paithrikahomes ปีที่แล้ว

    Swami Saranam

  • @abhijithkrishna4746
    @abhijithkrishna4746 ปีที่แล้ว

    Innu kandu ishtapettu.....

  • @vijayalakshmit9306
    @vijayalakshmit9306 ปีที่แล้ว

    സലിം കുമാറിന് അവാർഡ് കിട്ടിയ oru സിനിമാ ഉണ്ടല്ലോ.

  • @Itsme_koshichayan
    @Itsme_koshichayan ปีที่แล้ว +3

    സിനിമയെ പറ്റി വിശ്വസിക്കാൻ പറ്റുന്ന ഒരു റിവ്യു പോലും കണ്ടില്ലല്ലോ എന്ന് വൈകിട്ട് വരെ ചിന്തിച്ചു ...
    പിന്നീട് ആ സത്യം മനസിലാക്കി
    " സംഘികൾ അല്ലതെ വേറെ ആരും ഈ സിനിമ കണ്ടിട്ടില്ലെന്ന് 😐 "
    "
    എന്തയലും ഉണ്ണിയുടെ സിനിമകൾ ഒക്കെ പതിവ് പോലെ ott യില്‍ വരുമ്പോൾ കണ്ടിട്ട് അഭിപ്രായം പറയാം ....

    • @gopalkrishnan8013
      @gopalkrishnan8013 ปีที่แล้ว +9

      നീ കാണേണ്ടടാ കൂവേ.

    • @syamilip14
      @syamilip14 ปีที่แล้ว

      സിനിമ കാണാൻ പോകുമ്പോൾ നായകൻ്റെ രാഷ്ട്രീയം,മതവും മാത്രമല്ല അതിന്റെ ലൈറ്റ് ബോയ് യുടെ വരെ നോക്കിയിട്ട് സംഘികളുടെ ഒരു സാന്നിദ്ധ്യം ഇല്ലെങ്കിൽ മാത്രമേ സിനിമയ്ക്ക് പോകാവൂ... കഷ്ട്ടം തന്നെ

    • @anupama7033
      @anupama7033 ปีที่แล้ว +2

      Sathyam , I was thinking makka pokuna movie ayrunel full hate Evide spread cheythane 🤦🏿‍♀️🤦🏿‍♀️🤦🏿‍♀️ I feel like these kind of religious movies “ethum aykote “shouldn’t be promoted .

    • @akhil7974
      @akhil7974 ปีที่แล้ว +7

      Jihaadi vannallo

    • @sankarbabun5831
      @sankarbabun5831 ปีที่แล้ว +4

      Adutha cinema kanyamariam aanu. Please watch it

  • @veduscutevlogs4173
    @veduscutevlogs4173 ปีที่แล้ว +1

    ❤❤❤❤❤❤

  • @rajeshmambully4230
    @rajeshmambully4230 ปีที่แล้ว

    Good movie 🥰🥰🥰🙏🙏🙏

  • @vijesh9478
    @vijesh9478 ปีที่แล้ว

    സൂപ്പർ 🙏

  • @tpgym2178
    @tpgym2178 ปีที่แล้ว

    Bro njn kandu , oru avrg padam ,,,

  • @kdp1997
    @kdp1997 ปีที่แล้ว

    കണ്ടു നല്ല പടം

  • @drshadowoftrivandrum6450
    @drshadowoftrivandrum6450 ปีที่แล้ว

    Nammalu anganayonnum karuthiyillallo firoze

  • @vijayalakshmit9306
    @vijayalakshmit9306 ปีที่แล้ว

    കഥ പറയllea. പറഞ്ഞാല്‍ കഥ യുടെ ഇത് പോകും.

  • @sreedharannairsreedharanna2395
    @sreedharannairsreedharanna2395 ปีที่แล้ว

    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @pushpapallimathel3540
    @pushpapallimathel3540 ปีที่แล้ว

    Shiju kurupe super

  • @muralie753
    @muralie753 ปีที่แล้ว

    നല്ല റിവ്യൂ

  • @gangas415
    @gangas415 ปีที่แล้ว

    adipoli film❤️🥰🥰

  • @jayachandranpillai5444
    @jayachandranpillai5444 ปีที่แล้ว +1

    👍💕👌

  • @shivanikuttyvlogs
    @shivanikuttyvlogs ปีที่แล้ว

    Nice film

  • @user-zh8xt4pw9d
    @user-zh8xt4pw9d ปีที่แล้ว

    ❣️❣️❣️❣️

  • @vishnukaradan
    @vishnukaradan ปีที่แล้ว +1

    Thozhuka mathramalla chelappo thengayum odakkum atha teamu😏

    • @anupama7033
      @anupama7033 ปีที่แล้ว

      😂😂😂😂

    • @akhil7974
      @akhil7974 ปีที่แล้ว +2

      Karanjolu suduu

  • @panchajanyammusic
    @panchajanyammusic ปีที่แล้ว

    Nice review brosss

  • @kannaniit
    @kannaniit ปีที่แล้ว

    Good movie

  • @sreekuttanprasad3092
    @sreekuttanprasad3092 ปีที่แล้ว

    😍😍😍😍😍✨️

  • @kumarkumar-fb5oz
    @kumarkumar-fb5oz ปีที่แล้ว

    😍😍😍👌

  • @mithram2430
    @mithram2430 ปีที่แล้ว

    തത്ത്വമസി

  • @zakirjahan7205
    @zakirjahan7205 ปีที่แล้ว +3

    സിനിമയേ സിനിമയായി വിലയിരുത്തുക നാളേ എല്ലാ ജാതിക്കാരും ഇങ്ങിനെ ചിന്തിച്ച് തുടങ്ങിയാൽ സിനിമ ഇല്ലാതാവും കണ്ടൻ്റ് എന്ത് മാവട്ടേ അത് വിലയിരുത്തുന്നത് സിനിമാ ആശ്വാദകർക്ക് വേണ്ടിയാവണം
    മാല ഇട്ടവർ ഇനി മലക്ക് പോവണ്ടേ ഈ സിനിമ കണ്ടാ മതിയോ വളരേ മോശം

    • @zakirjahan7205
      @zakirjahan7205 ปีที่แล้ว

      സിനിമ നല്ല സിനിമയാണ് പക്ഷേ അതിൻ്റെ പ്രചരണം മാണ് മോശം

  • @faisalf8683
    @faisalf8683 ปีที่แล้ว

    ഭക്തന്മാരുടെ സിനിമ

    • @pradeepkm3039
      @pradeepkm3039 ปีที่แล้ว +3

      ഭക്തൻ മാരുടെ സിനിമ അല്ല..അതിലപ്പുറം എന്തോ ആണ്..അത് കണ്ടാലേ മനസ്സിലാകൂ

  • @kgkjb1590
    @kgkjb1590 ปีที่แล้ว +2

    ഫിറോസ് bro don't promote this type of സംഘി movies

    • @akhil7974
      @akhil7974 ปีที่แล้ว +7

      Aano madrasa kundaa

    • @blackshut6261
      @blackshut6261 ปีที่แล้ว +5

      Poda Muslim kunda 😂😂

    • @user-zh8xt4pw9d
      @user-zh8xt4pw9d ปีที่แล้ว

      ഉവ്വ പോടാ

    • @ravanan1092
      @ravanan1092 ปีที่แล้ว

      Poi ummaye kali, kundan allahu vine alochich