Nilayum Njanum | Short Film | 4K | Ashika Asokan | Avinash Kalpadi | Dimple Bhaskar Avinash

แชร์
ฝัง
  • เผยแพร่เมื่อ 1 ธ.ค. 2023
  • Written & Directed By: Dimple Bhaskar Avinash
    Produced By : Akshai Bhaskar
    Cast : Avinash kalpadi, Ashika Asokan, Mishal,Akshai Bhaskar,Hans Binu, soumya saleedhar, Adam, Renv
    Production Banner : YUS Productions
    DOP : Joemon Joseph
    Music : Aadhi
    Singer : Midhun Suresh
    Associate director : Irfan Hameed
    Editor: Dhiraj Das
    VFX : Vishnu Babu
    Still photography : Gink Media
    DI : Ebin Philip
    Audiograpy : Pranav S K
    Poster Design : Ajil Menakkath, Adhithyan suresh
    Assistant DOP : Aromal Manoj, Sreerag Sankaranunni, Vaishnav
    Studios : NHQ, Space Hub Productions, Raw and New studio
    Additional script writing : Bavij Balakrishnan
    Make up : Sujisha suraj
    Costume Designer : Sooraj SK
    ------------------------------------------------------------------------------------
    Also watch :
    Colour Padam - • Colour Padam | Short F...
    Oppees Chollan Varatte - • Oppees Chollan Varatte...
    Marriage Syllabus - • Marriage Syllabus | Sh...
    ------------------------------------------------------------------------------------
    Blockbuster Films is a production house focusing on short films, web series and music videos. Contact us for publishing your contents, promotion and branding.
    Email - teamblockbusterfilms@gmail.com
    Call or Whatsapp - 9567979334
    Reach us on social media :
    Instagram ➤ / blockbusterfilms.official
    Facebook ➤ / blockbusterfilms.07
    ------------------------------------------------------------------------------------
  • บันเทิง

ความคิดเห็น • 209

  • @Alankrithaishere
    @Alankrithaishere 6 หลายเดือนก่อน +142

    കുറെ പേരുടെ കരച്ചിൽ കേൾക്കുന്നുണ്ടല്ലോ comment boxil 😂😂😂... മനസിലായിലെന്നോ മറ്റോ... ഈ comments ഇടുന്നവർ ഫസ്റ്റ് മനസിലാക്കേണ്ട ഒരു കാര്യമുണ്ട്... ഇതൊക്കെ മനസിലാക്കാൻ ഉള്ള അത്രക്ക് വെളിവോന്നും നിങ്ങൾക്ക് ആയിട്ടില്ല എന്ന പരമസത്യവും ... ഇപ്പോളും നിങ്ങൾ 2023 വെറും നമ്പർ ആയി മാത്രമേ കാണുന്നുവുള്ളു എന്ന സത്യവും... മക്കളെ generation വളരെ അധികം മുന്നോട്ടു പോയി... ഈ മൊബൈൽ ഫോൺ കൈയിൽ ഉണ്ടെന്ന് കരുതി നിങ്ങൾ എല്ലാവരും ആ ജനറേഷന്റെ ഒപ്പം ആണെന് തെറ്റിദ്ധരിക്കരുത്... നിങ്ങൾക്ക് അറിയാത്തതായി ഇനിയും കുറെ ഉണ്ട് ഈ ഭൂലോകത്തിൽ... അതൊക്കെ പയ്യെ പയ്യെ പഠിക്കാൻ ശ്രെമിക്കുക അല്ലാതെ എനിക്ക് ഒന്നും മനസിലായില്ല അതുകൊണ്ട് ഇത് എല്ലാവർക്കും മനസിലാവില്ല എന്ന തെറ്റിദ്ധാരണ മാറ്റിവെച്ചു വീണ്ടും വീണ്ടും കണ്ടു മനസിലാക്കാൻ ശ്രെമിക്കുക.......
    നിങ്ങളെ പോലെ ഉള്ള പരാജയങ്ങൾ ആണ് ഈ മലയാള സിനിമയുടെ ഏറ്റവും വലിയ പരാജയം..... ഈ ചെറിയ ഷോർട് ഫിലിം പോലും മനസിലാകാത്ത നിങ്ങളിലേക്ക് എങ്ങനെ ആണ് ടൈം ലൂപ്പ് പോലെ ഉള്ള സിനിമകൾ ഇനി വരുക.....
    Interstellar സിനിമ ഒക്കെ ഇവിടെ ചെയ്യാത്തത് നന്നായി... അങ്ങനെ ആണേൽ പ്രൊഡ്യൂസറും ഡിറക്ടറും എന്നെ പാപ്പരായെന്നെ... ഒരു ലോഡ് പുച്ഛം മാത്രം നിങ്ങൾ ഓരോരുത്തരോടും...
    ഈ short ഫിലിം 1994 il റിലീസ് ആയ "The Sixth Sense" സിനിമയുടെ പശ്ചാത്തലത്തിൽ ഉള്ളതാണെന്ന് ഇവിടെ മനസിലായില്ല എന്ന് കമന്റ് ഇട്ട എത്ര പേർക്ക് അറിയാം???
    നിങ്ങളെ പറഞ്ഞിട്ട് കാര്യമില്ല... ഇങ്ങനെ 1994 il ഒരു സിനിമ ഉണ്ടെന്നുള്ള കാര്യം പറഞ്ഞു തരാൻപോലും നിങ്ങളുടെ തൊട്ടുമുന്നുള്ള generation നു കഴിവില്ലാതെ പോയി...😉
    ഈ short മൂവി എടുത്ത ടീമിന് എന്റെ അഭിനന്ദനങ്ങൾ👏👏👏... നിങ്ങൾ ഒരു വ്യത്യസ്തമായ content എടുത്ത് ചെയാൻ ധൈര്യം കാണിച്ചല്ലോ... അല്ലാതെ പറഞ്ഞു പഴകിയ ഒരേപോലത്തെ പ്രേമം🤮🤮🤮 മാത്രം വെച്ച് short മൂവി ഉം സിനിമയും ഇറക്കുന്നവരെ പോലെ ആയില്ലലോ... നിങ്ങളിൽ നിന്ന് ഇനിയും നല്ല വ്യത്യസ്തമായ കണ്ടെന്റുകൾ പ്രേതിക്ഷിക്കുന്നു... ❤
    ഞാൻ ഈ പറഞ്ഞതിൽ യോജിക്കുന്നവർക്ക് like ohh comment ohh ചെയാം... ഇങ്ങനെ ഉള്ള ടീമിന് നമ്മൾ സപ്പോർട്ട് കൊടുത്തില്ലെങ്കിൽ ഈ മനസിലാവാത്തവർ ഈ മലയാള സിനിമയെ അങ്ങ് ഇല്ലാതാക്കും.... ഇവറ്റകളെ കൊണ്ടോ ഒന്നും നടക്കില്ല...

    • @dimplebhaskar
      @dimplebhaskar 6 หลายเดือนก่อน +2

      Thank you from the team & I sincerely appreciate the acknowledgement ❤

    • @nafiyanafi711
      @nafiyanafi711 6 หลายเดือนก่อน +30

      എല്ലാവർക്കും മനസിലാക്കാനുള്ള കഴിവ് ഒരു പോലെ അല്ലല്ലോ. മനസിലായില്ല എന്നു പറഞ്ഞാൽ അത് ഒരിക്കലും ഈ വർക്കിനെ നിസാര മായി കാണുന്നു എന്നല്ല. ഇഷ്ട്ടം ആയില്ലങ്കിൽ ഇഷ്‌ട്ടായില്ല, മനസിലായില്ലങ്കിൽ മനസിലായില്ല എന്നു പറയാനുള്ള plat form ആണല്ലോ ഇത്. നിങ്ങൾ പറഞ്ഞ ഈ വെളിവില്ലാത്തവർ ഈ ടീമിന്റെ മറ്റുവർക്കുകൾക്ക് gd cmnt കൊടുത്തിട്ടുണ്ടാവും. ഓരോ വർക്കിനും അതിന്റെതായ റിസ്ക്,effort, etc ഉണ്ട്.എന്നു കരുതി മനസിലായില്ല എന്ന് പറയുന്നത് ഒരിക്കലും ആ workine inserlt ചെയ്ത് പറയുന്നതാവില്ല.നിങ്ങൾ പറഞ്ഞ ഈ പരാജയങ്ങൾ ഒരുപാട് മലയാള സിനിമകൾ വിജയിപ്പിക്കുന്നതിലും പങ്കാളികൾ ആവുന്നുണ്ട്.

    • @saisimna2377
      @saisimna2377 6 หลายเดือนก่อน +8

      Hi, oru budhi jeeviye kandu very happy😂

    • @nafiyanafi711
      @nafiyanafi711 6 หลายเดือนก่อน +3

      @@saisimna2377 അയ്യോ നമ്മൾ ഒരു പാവം ആണേ.... അത്ര വലിയ ബുദ്ധി ഒന്നും ഇല്ല. ബ😄😄😄

    • @dranaska
      @dranaska 6 หลายเดือนก่อน +5

      അതായിരിക്കും 2023 ൽ ഇറങ്ങിയ ബഹുഭൂരിപക്ഷം സിനിമയും പൊട്ടിയത്... അല്ലാതെ നിലവാരം ഇല്ലാത്തത് കൊണ്ടല്ല, പ്രേക്ഷകർക്കു മനസ്സിലാവാത്തത് കൊണ്ടാണ് 👍🏽

  • @nijoreni5071
    @nijoreni5071 7 หลายเดือนก่อน +460

    ആ വീട് കണ്ടിട്ട് ഉപ്പും മുള്ള കിലെ വീടുപോലെ തോനിയവർ ഉണ്ടാ.

    • @arun-cx4wjhgh
      @arun-cx4wjhgh 7 หลายเดือนก่อน +30

      Athuthanneyaanu ❤

    • @jittomathew627
      @jittomathew627 7 หลายเดือนก่อน +16

      അതാണ് 😂

    • @basheerbashi1052
      @basheerbashi1052 7 หลายเดือนก่อน +9

      Hha veed thenneyann😌

    • @shajivp541
      @shajivp541 7 หลายเดือนก่อน +3

      Aaa

    • @farhananabeel3704
      @farhananabeel3704 7 หลายเดือนก่อน +5

      thonhal alla ath thanhe annu

  • @celinpaul7811
    @celinpaul7811 7 หลายเดือนก่อน +116

    ഞാൻ രണ്ട് പ്രാവശ്യം കണ്ടു എന്നിട്ടും ഒന്നും മനസിലായില്ല.😂

    • @farhananabeel3704
      @farhananabeel3704 7 หลายเดือนก่อน +2

      😂😂😂😂

    • @anujasbaiju9009
      @anujasbaiju9009 7 หลายเดือนก่อน +2

      Same 😂

    • @Fahida__fahii
      @Fahida__fahii 7 หลายเดือนก่อน +3

      Hhh sathyam😹🙄

    • @farsanak7132
      @farsanak7132 6 หลายเดือนก่อน +1

      Yenna pinne njaan kaanunnee illa

    • @waganoot
      @waganoot 6 หลายเดือนก่อน +5

      Njaan kandu...onnum manassilayillaaaa😂😂😂

  • @rkkumar0501
    @rkkumar0501 7 หลายเดือนก่อน +14

    Simple, humble and very well conveying the message. Looking forward for more and more refined projects from the team in the future too 👍👏

    • @dimplebhaskar
      @dimplebhaskar 6 หลายเดือนก่อน

      Thank you❤

  • @saranyacs7327
    @saranyacs7327 7 หลายเดือนก่อน +101

    🙄🙄🙄🙄 എന്തുവാ ഇതൊക്കെ🤔 ആകെ മനസ്സിലായത് ഉപ്പും മുളകിലെ വീടാണെന്ന് മാത്രം🥴🥴

    • @aswathirameshnair8153
      @aswathirameshnair8153 6 หลายเดือนก่อน +1

      Sathyam enikkum😂

    • @phoenix-pq2nm
      @phoenix-pq2nm 5 หลายเดือนก่อน

      It's just that the hero can see and touch dead ones and still his love remains true and selfless. That's it

  • @sherinsherinsulthan2585
    @sherinsherinsulthan2585 7 หลายเดือนก่อน +23

    എനിക്കൊന്നും മനസിലായില്ല

  • @sabarisha6777
    @sabarisha6777 7 หลายเดือนก่อน +3

    Congrats 🎉🎉🎉 team

    • @dimplebhaskar
      @dimplebhaskar 6 หลายเดือนก่อน

      Thank you❤

  • @lintofrancis8429
    @lintofrancis8429 7 หลายเดือนก่อน +4

    Great 🎉😊

  • @rahulrajrockzzz5834
    @rahulrajrockzzz5834 7 หลายเดือนก่อน +5

    Avinash bro👌❤️❤️

  • @shilpsshilps7920
    @shilpsshilps7920 7 หลายเดือนก่อน +2

    Great ❤❤❤

    • @dimplebhaskar
      @dimplebhaskar 6 หลายเดือนก่อน

      Thank you❤

  • @arunprabhakaran811
    @arunprabhakaran811 7 หลายเดือนก่อน +3

    Nice one❤

  • @swfh3542
    @swfh3542 4 หลายเดือนก่อน +2

    Good.....😊

  • @Soultraveller_a_jay
    @Soultraveller_a_jay 7 หลายเดือนก่อน +4

    ❤🎉🎉

  • @aleeshaachuzzz1632
    @aleeshaachuzzz1632 6 หลายเดือนก่อน +2

    Uppum mukakkum veed❤

  • @abrahamjohnson9660
    @abrahamjohnson9660 6 หลายเดือนก่อน +1

    Nice work avinash chetta

    • @dimplebhaskar
      @dimplebhaskar 5 หลายเดือนก่อน

      Thank you❤

  • @Girishvoiceover
    @Girishvoiceover 7 หลายเดือนก่อน +7

    Excellent camera work.....lead actors really shined in their characters.....Good Job Team

    • @dimplebhaskar
      @dimplebhaskar 6 หลายเดือนก่อน +1

      Thank you❤

  • @ramithraju3454
    @ramithraju3454 7 หลายเดือนก่อน +4

    🙌

  • @user-kb8kh7sv1w
    @user-kb8kh7sv1w 7 หลายเดือนก่อน +4

    Great Job team.. Avi..way more to go.. bigscreen is what we are looking forward to you. ❤

    • @dimplebhaskar
      @dimplebhaskar 6 หลายเดือนก่อน

      Thank you❤

  • @user-lo9fh5qs1l
    @user-lo9fh5qs1l 7 หลายเดือนก่อน +4

    Ashi❤

  • @zabinzuo4132
    @zabinzuo4132 6 หลายเดือนก่อน +1

    Some thing fishy....❤

  • @fidhajebin2901
    @fidhajebin2901 7 หลายเดือนก่อน +1

    Great work

    • @dimplebhaskar
      @dimplebhaskar 6 หลายเดือนก่อน

      Thank you❤

  • @karuppaiahsaravanan
    @karuppaiahsaravanan 7 หลายเดือนก่อน +6

    Congratulations team 🎉❤

    • @dimplebhaskar
      @dimplebhaskar 6 หลายเดือนก่อน

      Thank you❤

  • @rakhiramachandran6003
    @rakhiramachandran6003 7 หลายเดือนก่อน +7

    Avi super 👌 All the best🎉

    • @dimplebhaskar
      @dimplebhaskar 6 หลายเดือนก่อน

      Thank you❤

  • @sumeshsunil28
    @sumeshsunil28 7 หลายเดือนก่อน +1

    ❤🙌🏻

  • @theerthamidhun345
    @theerthamidhun345 7 หลายเดือนก่อน +3

    • @dimplebhaskar
      @dimplebhaskar 6 หลายเดือนก่อน

      Thank you❤

  • @aneeshani467
    @aneeshani467 7 หลายเดือนก่อน +5

    Good work Avinash brooi❤

    • @dimplebhaskar
      @dimplebhaskar 6 หลายเดือนก่อน

      Thank you❤

  • @dazzlingdivas4230
    @dazzlingdivas4230 7 หลายเดือนก่อน +5

    Super 👌congratulations team👍god bless 🙌🙌🙌

    • @dimplebhaskar
      @dimplebhaskar 6 หลายเดือนก่อน

      Thank you❤

  • @davissebastian5959
    @davissebastian5959 7 หลายเดือนก่อน +10

    നല്ല making 🎉🎉🎉🎉 എല്ലാവരുടെയും അഭിനയവും സൂപ്പർ❤❤❤

    • @dimplebhaskar
      @dimplebhaskar 6 หลายเดือนก่อน

      Thank you❤

  • @MonojitENG__
    @MonojitENG__ 7 หลายเดือนก่อน +3

    Nice one sir ❤

    • @dimplebhaskar
      @dimplebhaskar 6 หลายเดือนก่อน

      Thanks you❤

    • @dimplebhaskar
      @dimplebhaskar 6 หลายเดือนก่อน

      Thank you❤

  • @softherd
    @softherd 7 หลายเดือนก่อน +1

    ❤❤

  • @preethyck1982
    @preethyck1982 7 หลายเดือนก่อน +2

    👍👌

  • @monishamohandas3202
    @monishamohandas3202 7 หลายเดือนก่อน +4

    Avi super

  • @alakanandaakhil1149
    @alakanandaakhil1149 7 หลายเดือนก่อน +7

    ഉപ്പും മുകളിലെ വീട് 🤪😍😍

  • @avanivinitha6384
    @avanivinitha6384 7 หลายเดือนก่อน +36

    Ith kanditt onnum mansilayillalo entaa ithinte story aara ee amritha 🤔🤔

    • @Allen-381
      @Allen-381 7 หลายเดือนก่อน +6

      സഹോദരി,
      ഒന്നും മനസിലാകാത്തത് ഒരു അലങ്കാരമായി കൊണ്ടുനടക്കാതെ മനസിലാക്കാൻ ശ്രെമിക്കു... എല്ലാം ജീവിതത്തിൽ നമ്മുക്ക് സ്പൂൺ ഫീഡ് ആയി കിട്ടില്ലല്ലോ...watch and think ❤

    • @arun-cx4wjhgh
      @arun-cx4wjhgh 7 หลายเดือนก่อน +2

      @@Allen-381 ശെരിയാണ് ബ്രോ... ഇവരോടൊന്നും പറഞ്ഞിട്ട് കാര്യം ഇല്ല... ഒറ്റാബുദ്ധി റിവ്യൂ teams ആണ്... ഇവരെക്കൊണ്ട് ഒന്നും ഒട്ടും ചെയ്യാൻ സാധിക്കുകയുമില്ല... എന്നാൽ മനസിലാക്കാൻ ശ്രെമിക്കുകയുമില്ല... ഒരു തവണ കണ്ടുമനസിലായില്ലെങ്കിൽ വീണ്ടും കാണാൻ ശ്രെമിക്കണം, അതിനൊന്നും ഇവർക്ക് സമയം ഇല്ലാലോ... വേഗം തന്നെ അടുത്ത youtube വീഡിയോ കണ്ട് അതിൽ കമന്റ് ഇടാൻ പോവണമല്ലോ...

    • @dimplebhaskar
      @dimplebhaskar 7 หลายเดือนก่อน +2

      ​@@arun-cx4wjhgh❤

    • @dimplebhaskar
      @dimplebhaskar 6 หลายเดือนก่อน

      ​@@Allen-381❤

  • @4PAWS536
    @4PAWS536 6 หลายเดือนก่อน +3

    uppum mulakum ilthea veed alea ith

  • @abhishek.a2860
    @abhishek.a2860 5 หลายเดือนก่อน

    Vishnu’s dubbing was chuppar❤😂

  • @YasinN-ft7rh
    @YasinN-ft7rh 6 หลายเดือนก่อน +1

    👍👍

  • @manjarim2416
    @manjarim2416 6 หลายเดือนก่อน +1

    Uppum mulakum veed🥰

  • @yashinjames9016
    @yashinjames9016 7 หลายเดือนก่อน +6

    Nice work team ❤👏👏

    • @dimplebhaskar
      @dimplebhaskar 6 หลายเดือนก่อน

      Thank you❤

  • @AnanthakrishnanBA
    @AnanthakrishnanBA 6 หลายเดือนก่อน +2

    Good try , Not at all convienced scriptil kurachude sredhikarunu.
    i hope you guys will understand my point.

  • @Kalippava
    @Kalippava 6 หลายเดือนก่อน

    ❤👍👍

  • @zubairkm5448
    @zubairkm5448 6 หลายเดือนก่อน +1

    Uppum mulakile veed an😂❤

  • @dhaneeshps6712
    @dhaneeshps6712 7 หลายเดือนก่อน +3

    Good work man✌️👍

    • @dimplebhaskar
      @dimplebhaskar 6 หลายเดือนก่อน

      Thank you❤

  • @tejaswanidicky
    @tejaswanidicky 7 หลายเดือนก่อน +3

    Good work Avinash 🎉🎉

    • @dimplebhaskar
      @dimplebhaskar 6 หลายเดือนก่อน

      Thank you❤

  • @chandransecactivities4475
    @chandransecactivities4475 หลายเดือนก่อน

    Congratulations tesm

  • @cache_traveller
    @cache_traveller 7 หลายเดือนก่อน +3

    David polichu 😊

  • @neethuponnu7818
    @neethuponnu7818 7 หลายเดือนก่อน +32

    Onnim mansil ayila

  • @jaseelaavm8360
    @jaseelaavm8360 6 หลายเดือนก่อน +4

    ഒന്നും മനസിലായില്ല

  • @neethuponnu7818
    @neethuponnu7818 7 หลายเดือนก่อน +22

    Oro short filim ഇണ്ടാകും manasil ആകാത്ത pole

  • @samithmohan2559
    @samithmohan2559 7 หลายเดือนก่อน +5

    Good attempt .. descent tribute to 6th Sense .. 👍
    Keep doing more projects, pretty sure you will get even better in upcoming ones 👌🏻🙂

    • @dimplebhaskar
      @dimplebhaskar 6 หลายเดือนก่อน

      Thank you❤. I think you have good collections in your library 🥰

  • @soumyadons6815
    @soumyadons6815 6 หลายเดือนก่อน +5

    Varapuzha church , bridge😅 uppum mulake Ile home, ashika. Vere onnum pidikiteela😅😅

  • @soyamoljose9645
    @soyamoljose9645 6 หลายเดือนก่อน +3

    Uppum mulakile veedanalloo

  • @sarathkokkur
    @sarathkokkur 7 หลายเดือนก่อน +2

    Good work avinash

    • @dimplebhaskar
      @dimplebhaskar 6 หลายเดือนก่อน

      Thank you❤

  • @nanduarappuraelampa5547
    @nanduarappuraelampa5547 7 หลายเดือนก่อน +2

    😍😍

  • @GAMINGWORLD-pu9hv
    @GAMINGWORLD-pu9hv 5 หลายเดือนก่อน +2

    uppum mullakkum house

  • @sharath8237
    @sharath8237 7 หลายเดือนก่อน +2

    ❤❤❤❤

  • @Jaslu916
    @Jaslu916 6 หลายเดือนก่อน +16

    ഇതുപോലൊരു റൊമാൻ്റിക് movie ഞാൻ ഇതുവരെ കണ്ടിട്ടില്ല😂

  • @DRayyapparaj
    @DRayyapparaj 6 หลายเดือนก่อน +2

    Nice story... unexpected Climax. Worth watching this.

    • @dimplebhaskar
      @dimplebhaskar 6 หลายเดือนก่อน +1

      Thank you❤

  • @Anu.-jinu-
    @Anu.-jinu- 7 หลายเดือนก่อน +33

    Ee story enikku mathram anno mansillakkathe 🤔

    • @Sherineeyy
      @Sherineeyy 7 หลายเดือนก่อน +1

      No enikkum onnum manasilayilla

    • @ClassyyetMessy
      @ClassyyetMessy 7 หลายเดือนก่อน +2

      Enikk thonunnadh Amrithade koode nilayum poyirunnu. It was her ghost 😊

    • @Anu.-jinu-
      @Anu.-jinu- 7 หลายเดือนก่อน

      @@ClassyyetMessy yes angane akkum

    • @croo733
      @croo733 6 หลายเดือนก่อน

      അതെ

  • @sujinasundar5287
    @sujinasundar5287 7 หลายเดือนก่อน +2

    😮

  • @surjithsidhardh9626
    @surjithsidhardh9626 7 หลายเดือนก่อน +5

    🤍🤍🤍

  • @akhilas4282
    @akhilas4282 7 หลายเดือนก่อน +4

    Dimple and Avinash ❤❤❤

    • @dimplebhaskar
      @dimplebhaskar 6 หลายเดือนก่อน

      Thank you❤

  • @kaneezfathima6230
    @kaneezfathima6230 หลายเดือนก่อน

    ഈ ഷോർട്ട് ഫിലിം കണ്ടിട്ട് എനിക്ക് ഒന്നും മനസ്സിലായില്ല

  • @sarathsasi8860
    @sarathsasi8860 6 หลายเดือนก่อน +2

    Nalla pasht puzhukk....

  • @sheejaraghu1607
    @sheejaraghu1607 7 หลายเดือนก่อน +5

    Avinash super daa

  • @meerakrishnakrishna9274
    @meerakrishnakrishna9274 6 หลายเดือนก่อน +4

    ഒരുപിടിയും കിട്ടിയില്ല 🤔🤔

  • @hulk_lady
    @hulk_lady 6 หลายเดือนก่อน +4

    Uppum mulakile veedu furniture matiyal ariyillennu vicharicho😉☺️

    • @nijomonsajisaji8417
      @nijomonsajisaji8417 5 หลายเดือนก่อน

      അല്ല, അപ്പോൾ ഉപ്പും മുളകും വീടിനെക്കുറിച്ച് നല്ല ഗ്രാഹ്യം ആണല്ലോ.

  • @noorrockgaming7159
    @noorrockgaming7159 7 หลายเดือนก่อน +4

    Ith uppum mulakum veed anallo

  • @kattakadamohanan9576
    @kattakadamohanan9576 6 หลายเดือนก่อน +2

    മനസിലായവർ പറയു ? എന്താണ് ഈ Short film ?

  • @croo733
    @croo733 6 หลายเดือนก่อน +5

    ഇതിന് പിന്നിൽ വലിയ അർത്ഥങ്ങൾ ഉണ്ട്✍️

  • @renjuzkitchen8362
    @renjuzkitchen8362 5 หลายเดือนก่อน +1

    Uppum mulak house ane

  • @jamsheenajamshi7434
    @jamsheenajamshi7434 7 หลายเดือนก่อน +5

    Uppum mulakilum veedalle

  • @sajithaajesh7821
    @sajithaajesh7821 6 หลายเดือนก่อน

    uppum mulakile veedanallo

  • @aswathirameshnair8153
    @aswathirameshnair8153 6 หลายเดือนก่อน +9

    Oru thenga um manasilayilla 😂

  • @jubiriyasinger
    @jubiriyasinger 5 หลายเดือนก่อน +2

    സത്യത്തിൽ ഇതു ന്താ സംഭവം 😂ആരാ മരിച്ചേ 🙄😅

  • @user-dk2mb4bb8x
    @user-dk2mb4bb8x 5 หลายเดือนก่อน +1

    🤕uff eplteb generationil eghanathe relationship kk indavunnath rare ahh 🙃

  • @amybanks7021
    @amybanks7021 6 หลายเดือนก่อน +1

    Promo`SM

  • @himalayanwondergirl.2933
    @himalayanwondergirl.2933 6 หลายเดือนก่อน +2

    Njn pinnem pinnem kanditu story onn angot manasilakunilla🥴 arenkilum onn para😂

  • @athiraathi4942
    @athiraathi4942 7 หลายเดือนก่อน +3

    How she dead?

  • @rahanak8489
    @rahanak8489 6 หลายเดือนก่อน +11

    I don't like this actress 😌

  • @tomyapp
    @tomyapp 5 หลายเดือนก่อน +1

    Wat it was all about in this ….. not understanding anything 😢. Anyway good frame work and quality of video. Appreciated the work

  • @jithaav658
    @jithaav658 6 หลายเดือนก่อน +2

    Enik ithoke kanam enik ithoke kelkammm 😂😂😂 ho ntammeee 😂😂

  • @Munawarshukoor
    @Munawarshukoor 7 หลายเดือนก่อน +2

    Hair guy adipoli 😍😍 accident scn… crush adichavar like 👍

  • @afeed475
    @afeed475 6 หลายเดือนก่อน +4

    Enth cring aado itthhh🚶

  • @fathimasumayya1210
    @fathimasumayya1210 7 หลายเดือนก่อน +14

    Onnum manasilayilla

  • @user-ec6xn2fn8c
    @user-ec6xn2fn8c 6 หลายเดือนก่อน +3

    Abinayam ottum pora

  • @santhoshantonyplassery6880
    @santhoshantonyplassery6880 7 หลายเดือนก่อน +9

    Bad acting…waste of time

  • @anjanar25
    @anjanar25 6 หลายเดือนก่อน +3

    എന്തുവാടേയ് ഇത്

  • @midhunv1528
    @midhunv1528 7 หลายเดือนก่อน +3

    Nalla script but poor actors....bad performance.. not a good watch

  • @Aadhil.738
    @Aadhil.738 6 หลายเดือนก่อน +2

    🤢🤢🤮🤮☕☕

  • @user-vn9cu9um8j
    @user-vn9cu9um8j 5 หลายเดือนก่อน +1

    nallaa cringe shortfilm

  • @user-zr7uy9dx3g
    @user-zr7uy9dx3g 5 หลายเดือนก่อน +1

    Such a bore short film

  • @faizyizra5228
    @faizyizra5228 7 หลายเดือนก่อน +2

    ❤️

  • @reshmarajank9446
    @reshmarajank9446 6 หลายเดือนก่อน +2

    ❤🎉

  • @sreelathaks7489
    @sreelathaks7489 7 หลายเดือนก่อน +12

    ഒന്നും മനസ്സിലായില്ല

  • @user-jm6qt1kz6u
    @user-jm6qt1kz6u 5 หลายเดือนก่อน +1

    Onnum manasilayilla

  • @zanarmohammed1897
    @zanarmohammed1897 7 หลายเดือนก่อน +2

  • @Josiyajo
    @Josiyajo 7 หลายเดือนก่อน +20

    ഒന്നും മനസ്സിലായില്ല