നാടകം ഇന്നിന്റെ അതിർവരമ്പുകൾക്കപ്പുറത്തേക്ക് ചിലപ്പോഴൊക്കെ വ്യത്യയാനം സംഭവിക്കുന്നുണ്ട്. ചില കഥാപാത്രങ്ങളുടെ ഓവർ അഭിനയം. നാടകമാണ്. നാടിനകത്തെ അഭിനയം. ചില മുഖ്യധാര കഥാപാത്രങ്ങൾ പോലും വ്യതിചലിയ്ക്കുന്നതായ് കാണാം. പാടില്ലാത്തത്. ആണ്. എങ്കിലും പറഞ്ഞു വന്ന കഥയിൽ നിന്ന് വ്യതിചലിയ്ക്കാതെ കഥ പറഞ്ഞു. ഒരായിരം അഭിനന്ദനങ്ങൾ.
നല്ല നാടകം .പോലീസ് കാരൻ തരികിട യാണെങ്കിലും സ്നേഹമുള്ളവനാ .ചേട്ടന്മാരും അമ്മാവനും നല്ലവർ .സ്വന്തം ഈഗോ കളാണ് ജീവിതത്തിൽ പ്രശ്നം .അത് മനസ്സിലാക്കി കഴിയുമ്പോൾ ജീവിതം കടന്നു പോയ് ക്കഴിയും .കുടുംബ ജീവിതത്തിനു നല്ല മാതൃകയാണ് ഈ നാടകം .കൊല്ലം അസ്സീസ്സി ക്കു അഭി വാദങ്ങൾ .
Bharthakanmarum bharyamarum kandirikenda nadakam.kudumba prasnagalku karanam our manushyante ego annu.athillankil kudumba givitham bhadram.kudumba givitham Sanborn a man in math achanum ammayum akumbol mathram annu. Super family drama.kollam asseesinu Nanni arrikunnu
കൊള്ളാം നന്നായിരിക്കുന്നു. എല്ലാവരും കൂടെ കരയിച്ചു കളഞ്ഞു. നാടകത്തിന്റെ ആ style മാറുന്നില്ല . അമ്മാവന്റെ acting naadakam ആണെന്ന് തോന്നുന്നില്ല ബാക്കി എല്ലാവരുടെയും ചെറുതായിട്ട് തോന്നുന്നു. അതും കൂടി ദയവായി ശ്രദ്‌ധിക്കുക .
ഓവർ act ചെയ്ത് ചളമാക്കി. പഴയ സംസാരശൈലി ഒന്ന് മാറ്റി പിടിക്കണം ആലീസ് ആന്റി ടെ charactor. നാടകത്തിന്റെ പേരും കഥയും തമ്മിൽ ഒരു ബന്ധവും തോന്നില്ല. എങ്കിലും കണ്ടു കൊണ്ടിരിക്കാം.. നല്ല നാടകങ്ങൾ പ്രതീക്ഷിക്കുന്നു
പലരുടേയും അഭിനയം ഓവറാ. പ്രത്യേകിച്ച് അമ്മയുടെ .പറയുന്ന വിഷയം എന്തെന്ന് ഉൾക്കൊണ്ടല്ല സംസാരിക്കുന്നത്. പണ്ടത്തെ സ്കൂൾ നാടകം പോലെ. സംവിധായകന്റെ നിയന്ത്രണത്തിലല്ല പലതും.പ്രകാശനിയന്ത്രണം വളരെ മോശം.ഷൂട്ട് ചെയ്ത വന് തുടക്കത്തിലേ മദ്യം കൊടുക്കരുതായിരുന്നു.അതു കൊണ്ടാ ചെറുതാക്കീം വലുതാക്കീം കളിക്കുന്നത്.
നാടകം
ഇന്നിന്റെ അതിർവരമ്പുകൾക്കപ്പുറത്തേക്ക് ചിലപ്പോഴൊക്കെ വ്യത്യയാനം സംഭവിക്കുന്നുണ്ട്.
ചില കഥാപാത്രങ്ങളുടെ ഓവർ അഭിനയം.
നാടകമാണ്.
നാടിനകത്തെ അഭിനയം.
ചില മുഖ്യധാര കഥാപാത്രങ്ങൾ പോലും വ്യതിചലിയ്ക്കുന്നതായ് കാണാം.
പാടില്ലാത്തത്. ആണ്.
എങ്കിലും പറഞ്ഞു വന്ന കഥയിൽ നിന്ന് വ്യതിചലിയ്ക്കാതെ കഥ പറഞ്ഞു.
ഒരായിരം അഭിനന്ദനങ്ങൾ.
❤❤❤ Best ക്ലൈമാക്സ്... ഇങ്ങനെ ചെയ്യുമ്പോൾ കാണാൻ ealuppamanu
ജീവിതം എന്ന കയ്പുനീരിനിടയിൽ.
തേൻ തുള്ളി നിറച്ച പാനീയം.
അസ്സിയ്ക്ക് എന്റെ ഹൃദയം നിറഞ്ഞ ആശംസകൾ
നല്ല നാടകം .പോലീസ് കാരൻ തരികിട യാണെങ്കിലും സ്നേഹമുള്ളവനാ .ചേട്ടന്മാരും അമ്മാവനും നല്ലവർ .സ്വന്തം ഈഗോ കളാണ് ജീവിതത്തിൽ പ്രശ്നം .അത് മനസ്സിലാക്കി കഴിയുമ്പോൾ ജീവിതം കടന്നു പോയ് ക്കഴിയും .കുടുംബ ജീവിതത്തിനു നല്ല മാതൃകയാണ് ഈ നാടകം .കൊല്ലം അസ്സീസ്സി ക്കു അഭി വാദങ്ങൾ .
ഞാൻ ഇതു ഇന്നുൾപ്പടെ 40 time കണ്ടു
സൂപ്പർ 👍
നല്ല നാടകം super story 👍
InstaBlaster.
ആലീസിന്റെ അഭിനയം ഒവർആണ്.
നാടകം നാടകീയമാകരുത്. നാടകം കാണുമ്പോൾ യാഥാർഥ്യമാണെന്ന് തോന്നണം സംഭാഷണങ്ങൾ നാടകമാണെന്ന് തോന്നിക്കരുത്
Nalla naadakam. Hats off tp the team
Manoharm.nalla abhinayam
Super drama🔥
Super. Enthu..parayanam..2020 il kanedathu thanne
നല്ല
Excellent dialogue
Supperrrr... supperrrr...
Supperrrrrrrr...👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏
Aswan ur right hand really any problem
Alice baby character super 😍 highlights of the drama
climax is okay
കുഴപ്പമില്ല കണ്ടിരിക്കാം'' 'എന്നാലും പേരും കഥയും തമ്മിൽ ചേരാത്തത് പോലെ
Supperr
Hi.
Suupir
athu oru kalagattam. ennu kanunna yo yokalkku comedyyayi thonum.....uyiranu nadakam .nadakamae lokam
ശരാശരിക്കും മുകളിൽ എന്ന് പറയാം പക്ഷെ 'അമ്മ കഥാപാത്രത്തിന്റെ അമിത അഭിനയം കല്ലുകടി ആയി തോന്നി
Bharthakanmarum bharyamarum kandirikenda nadakam.kudumba prasnagalku karanam our manushyante ego annu.athillankil kudumba givitham bhadram.kudumba givitham Sanborn a man in math achanum ammayum akumbol mathram annu. Super family drama.kollam asseesinu Nanni arrikunnu
നല്ല നാടകം
Kollam
Super drama.....songs are very beautiful..bt over acting of Alice..amma ..n police are little bit over....try to be more realistic in acting
Super
Police ഓവർ ആയി പിന്നെ ആലീസും
കണ്ട് കൊണ്ടിരിക്കാം..ചില ഭാഗങ്ങളിലെ അമിതാഭിനയം പ്രേഷകരെ അലോസരപ്പെടുത്തുന്നു.. പുതുമയില്ലാത്ത അവതരണ ശൈലി..
കൊള്ളാം നന്നായിരിക്കുന്നു. എല്ലാവരും കൂടെ കരയിച്ചു കളഞ്ഞു. നാടകത്തിന്റെ ആ style മാറുന്നില്ല . അമ്മാവന്റെ acting naadakam ആണെന്ന് തോന്നുന്നില്ല ബാക്കി എല്ലാവരുടെയും ചെറുതായിട്ട് തോന്നുന്നു. അതും കൂടി ദയവായി ശ്രദ്‌ധിക്കുക .
Above Avg level...
Excellent cast by Aswini, Revathy, Subramaniyan and Prasannan...
But,
poor overacting by Alice Aunty/Mother 😕
Thats all
good play
Entho vayanjeetayirikum, actress sudha Babu Anu kalli chellama ayi abinayicha nadiyaa
@@vinumenon3136 Kallichellamma. eathu Samithiya. Nadakam Peru
ഓവർ act ചെയ്ത് ചളമാക്കി. പഴയ സംസാരശൈലി ഒന്ന് മാറ്റി പിടിക്കണം ആലീസ് ആന്റി ടെ charactor. നാടകത്തിന്റെ പേരും കഥയും തമ്മിൽ ഒരു ബന്ധവും തോന്നില്ല. എങ്കിലും കണ്ടു കൊണ്ടിരിക്കാം..
നല്ല നാടകങ്ങൾ പ്രതീക്ഷിക്കുന്നു
average drama