ഇതു പോലെ പതിനായിരക്കണക്കിന് നിരപരാധികൾ കുറ്റം തെളിയിക്കപ്പെടാതെ ഇരുട്ടറ കളിൽ കിടക്കുന്നുണ്ട് ' നല്ല അവതരണം, സംവിധാനം, കഥ, മികച്ച അഭിനേതാക്കൾ നന്ദി അ ഭി നന്ദനങ്ങൾ കൊല്ലം അനശ്വര ക്കും ടീമിനും
നാടകം ഗംഭീരം ഇതു പോലെ പോലീസിന്റെയും കോടതിയുടെയും തെറ്റായ ഇടപെടൽ മൂലം ശിക്ഷ ഏറ്റുവാങ്ങേണ്ടിവരുന്നവർ എത്രയോ പേർ ഇന്നും നമ്മുടെ ജയിലുകളിലുണ്ട്. ഇങ്ങനെ ഒരു വിഷയം നാടകമായവതരിപ്പിച്ച അനശ്വരയുടെ കലാകാരന്മാർക്കും അണിയറക്കാർക്കും നിറയെ അഭിനന്ദനം
നാടകം എന്റെ ജീവന്റെ പാതിയാ ഇന്ന് പേരാളിവാനു വെറുതെ വിട്ട് നാടകത്തിന്റെ presans ചെറുതല്ല എന്ന് ലോകം തിരിച്ചറിഞ്ഞു സല്യൂട്ട് കൊല്ലാം അനശ്വരയുടെ പങ്ക് പറഞ്ഞറിയിക്കാൻ പറ്റുന്നില്ല സല്യൂട്ട്
ഞാൻ ഒരു നാടകപ്രേമിയാണ്. പക്ഷേ ഈ നാടക അവതരണം എന്നെ വളരെ നിരാശകനാക്കി അവിഷ്ക്കാര സ്വാന്തര്യം ഉണ്ടന്ന് വച്ച് ഇത്രയും മോശമായ രീതിയിൽ അവതരിച്ചിച്ചിരിക്കുന്നു. കഥ നല്ലതാണ്. പക്ഷേ ഒരു കാര്യം ഞാൻ ചോദിച്ചോട്ടേ ' തൂക്കിക്കൊല്ലാൻ വിധിച്ച പ്രതിയെ കാണാൻ വികാലാന്റിൽ ടൂർ വരുന്ന പോലെ ആരെയും അനുവദിക്കാറില്ല ,ഈ കാണിച്ചത് കാണികളെ മണ്ടനാക്കുകയല്ലേ?
തൃപ്രയാർ നാടകവിരുന്നിൽ ഇ നാടകം കണ്ടിട്ടുണ്ട്... നല്ലനാടകം... അഭിനന്ദനങ്ങൾ 🙏🙏🙏
ഗംഭീര നാടകം...
വേദിയിൽ നേരിട്ട് കണ്ടത് ആണ്... 👍👍👍
ഇതു പോലെ പതിനായിരക്കണക്കിന് നിരപരാധികൾ കുറ്റം തെളിയിക്കപ്പെടാതെ ഇരുട്ടറ കളിൽ കിടക്കുന്നുണ്ട് ' നല്ല അവതരണം, സംവിധാനം, കഥ, മികച്ച അഭിനേതാക്കൾ നന്ദി അ ഭി നന്ദനങ്ങൾ കൊല്ലം അനശ്വര ക്കും ടീമിനും
ഞാൻ നാടകം ഇഷ്ടപ്പെടുന്ന ആളാണ് .കണ്ടതി ൽവച്ചു ഏറ്റവും ഇഷ്ടപ്പെട്ട നാടകം .നല്ല രചന ,സംവിധാനം ,അവതരണം അതി ഗംഭീരം കൊല്ലം അനശ്വരക്കു അഭിവാദനങ്ങൾ .
❤❤❤❤❤❤
Super nadakam👍
നാടകം ഗംഭീരം ഇതു പോലെ പോലീസിന്റെയും കോടതിയുടെയും തെറ്റായ ഇടപെടൽ മൂലം ശിക്ഷ ഏറ്റുവാങ്ങേണ്ടിവരുന്നവർ എത്രയോ പേർ ഇന്നും നമ്മുടെ ജയിലുകളിലുണ്ട്. ഇങ്ങനെ ഒരു വിഷയം നാടകമായവതരിപ്പിച്ച അനശ്വരയുടെ കലാകാരന്മാർക്കും അണിയറക്കാർക്കും നിറയെ അഭിനന്ദനം
Excellent drama, amazing performance, lighting, stage make over, background music and songs, everything very good. Worth to watch.
ഇത് ഞാൻ നേരിട്ട് കണ്ടതാണ് ചേർത്തല മണപ്പുറം വിശ്വേശ്വര ക്ഷേത്രത്തിൽ ഞാൻ കണ്ട ഏറ്റവും നല്ല കിടിലൻ നാടകം 2016🔥👌🏻🙏
ഒന്നും പറയാനില്ല കലക്കൻ നാടകം 👌👌👌👌💐💐💐💐
🌹🌹
Kandathil vech ere ishtappetathum veendum kanan thonnunnathum aya nadakam
ശ്രീ പേരറിവാളന് മുപ്പത്തൊന്ന് വർഷങ്ങൾക്കുശേഷം ജയിൽ മോചനം 🙏
Kollam anaswara. Super Drama excellent very nice No' 1🌹❤️👍
സൗദിയില്‍ ഇരുന്നു 1/2/2023 ല്‍ഒറ്റ ഇരുപ്പില്‍ കണ്ടു .ഗംഭീരം ആദ്യം ഫ്രാന്‍സിസ് ടി മാവേലിക്കരയക്ക് പിന്നെ അഭിനേതാക്കള്‍ക്ക് സംവിധാനത്തിന് അഭിനന്ദനങ്ങള്‍
എന്റെ അമ്മോ ഇതാണ് നാടകം 🙏🏻🙏🏻🙏🏻🙏🏻🙏🏻നമിക്കുന്നു
3 thavana kandu valare ishtapettu❤
ഫ്രാൻസിസ് സർ നമിക്കുന്നു. ഒപ്പം പേരറിവളിനെ മനസ്സിലാക്കിത്തന്നതിനും. നാടകത്തിലെ എല്ലാവർക്കും (അരങ്ങിലും aniyarayilum)ഒരായിരം അഭിനന്ദനങ്ങൾ 🙏🙏🙏
ശ്രീ. നെയ്യാറ്റിൻകര സനൽ മികച്ച അഭിനയം കാഴ്ച വച്ചു
👍👍
Super ❤️❤️❤️❤️❤️❤️🙏🙏🙏🙏🙏👌👌👌👌👌👍👍👍
സൂപ്പർ നാടകം
കൊല്ലം അനശ്വര ❤
ചൂളത്തിന്റെ comedy super
മലയാള നാടക വേദിയുടെ വലിയൊരു നഷ്ടമാണ് 🙏🙏🙏
good attempt
congratulation anaswara
good drama,congrats kollam anaswara
Song👌🏻
Kollam chithaniyude archanapookal aplode cheyamo pls
Supper adipoliy
ഒരു നല്ല നാടകം മനോഹരം
Supper drama
Sree Kumar ma
Good drama
നാടകം എന്റെ ജീവന്റെ പാതിയാ
ഇന്ന് പേരാളിവാനു വെറുതെ വിട്ട്
നാടകത്തിന്റെ presans ചെറുതല്ല എന്ന് ലോകം തിരിച്ചറിഞ്ഞു
സല്യൂട്ട്
കൊല്ലാം അനശ്വരയുടെ പങ്ക് പറഞ്ഞറിയിക്കാൻ പറ്റുന്നില്ല സല്യൂട്ട്
super drama pl more drama upload
Congrats, franciss and valsan nissary.
കിടിലൻ നാടകം
അനശ്ര്വരയുടെ മറ്റ് നാടകങ്ങള് കൂടി അപ് ലോഡ് ചെയ്യുക
കൊല്ലം അനശ്വര
അടിപൊളി നാടകം 🙏🙏🙏
Wow. Suuuuuupper
well done.congratulation all the crew of kollam answara . very good BGM
സൂപ്പർ
Super...Great
സുപ്രീം കോർട്ട് നാടകം അപ്‌ലോഡ് ചെയ്യാമോ
Suppar
Kollam Anaswara
💫💫
നല്ല അവതരണം..
വയലാർ നാടക വേദിയുടെ 10 പൈസ നാടകം അപ്‌ലോഡ് ചെയ്യാമോ
Super super super
ഉപ്പും മുളകിലെ അമ്മൂമ്മ 😀😀
പ്രശസ്ത നാടക അഭിനേത്രി... മനോഹരി ചേച്ചി ❤
കൊച്ചിൻ സംഘമിത്ര യുടെ നാടകം അപ്‌ലോഡ് ചെയ്യാൻ പറ്റുമോ
john justin kochinsagamithra
Cochin sangamithra
njan veendum kanda divsam arivine supreme court mochippichu
ഞാൻ ഒരു നാടകപ്രേമിയാണ്. പക്ഷേ ഈ നാടക അവതരണം എന്നെ വളരെ നിരാശകനാക്കി അവിഷ്ക്കാര സ്വാന്തര്യം ഉണ്ടന്ന് വച്ച് ഇത്രയും മോശമായ രീതിയിൽ അവതരിച്ചിച്ചിരിക്കുന്നു. കഥ നല്ലതാണ്. പക്ഷേ ഒരു കാര്യം ഞാൻ ചോദിച്ചോട്ടേ ' തൂക്കിക്കൊല്ലാൻ വിധിച്ച പ്രതിയെ കാണാൻ വികാലാന്റിൽ ടൂർ വരുന്ന പോലെ ആരെയും അനുവദിക്കാറില്ല ,ഈ കാണിച്ചത് കാണികളെ മണ്ടനാക്കുകയല്ലേ?
കഥകളിയായി കാണുക ജീവിതത്തെ ജീവിതമായി മികച്ച അവതരണം ഒരുപാട് നടപ്പ് ശേഷം നല്ല ഒരു നാടകം കണ്ടു
അഭിനേതാക്കൾക്കും അണിയറ സിലിപ്പികൾക്കും അഭിനന്ദനങ്ങൾ
ഉപ്പും മുളകിലെ ബാലുവിന്റെ അമ്മ
RR
As za\¢2
സൂപ്പർ നാടകം
ഇത് ഞാൻ നേരിട്ട് കണ്ടതാണ് ചേർത്തല മണപ്പുറം വിശ്വേശ്വര ക്ഷേത്രത്തിൽ ഞാൻ കണ്ട ഏറ്റവും നല്ല കിടിലൻ നാടകം 2016🔥👌🏻🙏
Super drama