301 engine വെച്ചാൽ വൈബ്രേഷൻ ഇല്ല . സ്മൂത്ത് ആയിരുന്നു . പൊളിപ്പു വണ്ടിയുടെ 305 307 വെച്ചാൽ വൈബ്രേഷൻ ആണ്. Back then there were many expert mechanics who can mate a variety of engines and gear boxes for ambassador and premier Padmini
@@TRALOVER.OFFICIAL അത് ഞാൻ മറന്നുപോയി. പക്ഷെ ഓർത്തെടുത്താൽ ഇതേ വണ്ടി ഒരുപാട് പഴയ സിനിമ കളിൽ ഉണ്ട്. അതിരാത്രം സിനിമയിൽ മമ്മൂട്ടി യുടെ കഥാപാത്രം ആയ താരാദാസ് smuggling ന് പോകുന്നത് ഇതേ വണ്ടിയിൽ ആണെന്നാണ് എന്റെ ഓർമ. പഴയ കുറെ സിനിമകളിൽ ഗുണ്ടകളും കൊള്ളക്കാരുമൊക്കെ ഇതേ വാഹനം ഉപയോഗിക്കുന്നതായി കണ്ടിട്ടുണ്ട്.
കമ്പനി നിർത്ത് പോയിട്ടില്ല...ഈ മോഡൽ ആണ് നിർത്തിയത്.. F307 , Same company ആണ് 2003 2004 il force motors എന്ന് പേര് മാറ്റിയത്.. അന്നത്തെ പ്ലാൻ്റ് ഇപ്പോഴും പുനെ chinchhwad , pithampur എന്നിവിടങ്ങളിൽ ഫുൾ functioning ആണ്..
@@TRALOVER.OFFICIALso ninglde caption wrong ale ?ith India undkyrna company ee model nirthi ennu ale paryndth?pine tempo company Mercedes take over chythath aanu
India ee sadnm erkya company ipolm ind mister, tempo company case kodth sheshm aanu bajaj tempo ninu tempo ozhivakiyth,aa f emblem vech thane aanu ipolm force motors vandi erkunth
@@TRALOVER.OFFICIAL tempo alalo india ee vandi erkyth? Avrde licence use chyth ennu ullu,aa company nirthi poytum (daimler acquired rights)ee vandi indiayil production undyrnu
പണ്ട് റോഡ് ഭരിച്ച മൊതല്. ഇപ്പോൾ അപൂർവമായി മാത്രം കാണാം. Matador 🔥.
❤️❤️
❤️👍
❤️❤️
85 ,90,, കാലഘട്ടത്തിൽ അംബാസഡർ പെട്രോൾ കാറുകളിൽ ഒരുപാട് Matador diesel engine കയറ്റുന്നത് സർവ്വസാധാരണമായിരുന്നു,, സാധാരണക്കാരന്റെ ഡീസൽ എൻജിൻ, ❤️❤️🥰🥰
Yes. അത്യാവശ്യം nalla പെർഫോമൻസ് ആയിരുന്നില്ലേ ആ എഞ്ചിനുകൾ?
അതെ നല്ല മൈലേജും പവറും ഉള്ളതായി പറഞ്ഞു കേട്ടിട്ടുണ്ട്,, പക്ഷേ അകത്തൊരു ചെറിയ വൈബ്രേഷൻ ഉണ്ടാവും എന്നതാണ് ഒരു ന്യൂനത ആയി കേട്ടിട്ടുള്ളത്
301 engine വെച്ചാൽ വൈബ്രേഷൻ ഇല്ല . സ്മൂത്ത് ആയിരുന്നു . പൊളിപ്പു വണ്ടിയുടെ 305 307 വെച്ചാൽ വൈബ്രേഷൻ ആണ്. Back then there were many expert mechanics who can mate a variety of engines and gear boxes for ambassador and premier Padmini
Alc നന്നായി വലിക്കും ഗിയർ ബോക്സ് പണി വരും മറ്റഡോർ
D301 E2 എൻജിൻ
@@dennyjoseph4901 ac vekan aayrnu matador engine vechrth ambassador mikatkm pine petrol vandi convert chythathm
Legendary matador ❤❤❤
🩷🩷
MATADOR🔥🔥🔥
കുട്ടിക്കാലം ഓർമ വരുന്നുണ്ടോ ബ്രോ ❤️❤️
Uncle good video
❤️❤️
നമ്മുടെ നാട്ടിലെ രാജാവ്
❤️❤️
Lovely 🥰
❤️❤️
The legend...❤
❤️❤️
Poli❤👍🏼
❤️❤️
Good job man😊😊😊😊
❤️❤️
ആട് സിനിമയിൽ ഷാജി പാപ്പന്റെ വണ്ടി. സീസൺ സിനിമയിൽ മോഹൻലാലിന്റെ വണ്ടി. ഇതിന്റ R 308 pick up ഉം ഉണ്ടായിരുന്നു.
സീസണിൽ ഞാൻ ശ്രദ്ധിച്ചില്ല ബ്രോ 🩷. Thank You💙
ദാക്ഷായണി ബിസ്‌ക്കറ്റ് വണ്ടി പോലെ വേറെ ഏതെങ്കിലും സിനിമയിൽ കണ്ടിട്ടുണ്ടോ? ❤️
@@TRALOVER.OFFICIAL അത് ഞാൻ മറന്നുപോയി. പക്ഷെ ഓർത്തെടുത്താൽ ഇതേ വണ്ടി ഒരുപാട് പഴയ സിനിമ കളിൽ ഉണ്ട്. അതിരാത്രം സിനിമയിൽ മമ്മൂട്ടി യുടെ കഥാപാത്രം ആയ താരാദാസ് smuggling ന് പോകുന്നത് ഇതേ വണ്ടിയിൽ ആണെന്നാണ് എന്റെ ഓർമ. പഴയ കുറെ സിനിമകളിൽ ഗുണ്ടകളും കൊള്ളക്കാരുമൊക്കെ ഇതേ വാഹനം ഉപയോഗിക്കുന്നതായി കണ്ടിട്ടുണ്ട്.
യെസ്
യാ മോനേ നോക്ലച്ചിയാ 🎉🎉
😁😁
😍😍😍
❤️❤️
Ninghalee Parayunnadallaathey Udamaakķu Oru Thaalparýàvum Illallo? 😯
എന്റെ മാമൻ കൂടിയാണ്. പണ്ടേ അദ്ദേഹം അങ്ങനെയാണു സംസാരിക്കുക bro ❤️❤️❤️❤️
കമ്പനി നിർത്ത് പോയിട്ടില്ല...ഈ മോഡൽ ആണ് നിർത്തിയത്..
F307 ,
Same company ആണ് 2003 2004 il force motors എന്ന് പേര് മാറ്റിയത്..
അന്നത്തെ പ്ലാൻ്റ് ഇപ്പോഴും പുനെ chinchhwad , pithampur എന്നിവിടങ്ങളിൽ ഫുൾ functioning ആണ്..
ശരിയാണ് ബജാജ് ടെമ്പോ ആണ് ഇപ്പോഴത്തെ force. എന്നാൽ ടെമ്പോ എന്ന ഒറിജിനൽ ജർമൻ കമ്പനി നിർത്തി.
@@TRALOVER.OFFICIALso ninglde caption wrong ale ?ith India undkyrna company ee model nirthi ennu ale paryndth?pine tempo company Mercedes take over chythath aanu
❤❤
❤️❤️
❤
❤️❤️
ഇത് ഫ്രണ്ട് വീൽ ഡ്രൈവ് ആണെങ്കിലും ചില വണ്ടികളിൽ റിയർ വീൽ ഡ്രൈവ് ആക്കിയതയും കണ്ടിട്ടുണ്ട്
❤️❤️
അങ്ങനെ ചെയ്യുന്ന ടീം നമ്മുടെ നാട്ടിലെ ഉണ്ടോ bro?❤️❤️
Rear wheel drive company undyrnu f pakaram R aayrnu badging,R307
😊
❤️❤️
ഫോഴ്സ് കമ്പനിയുടെ മെട്ടാഡോർ
അങ്ങനെയും പറയാം bro. Force Motors പിന്നീടല്ലേ വന്നത്?
@@TRALOVER.OFFICIALname change chythath aanu avrde logo ulla f thane aanu ipolm use chynth
ഈ അടുത്ത കാലത്ത് വരെ ഇതിന്റെ വാൻ ടൈപ്പ് ആയിരുന്നു ഡെലിവറി വാൻ
ഇപ്പൊ അതെവിടെയാ?
ഇതിൻറെ സിക്സ് വീൽ ഉണ്ടായിരുന്നു.f.407
Wow. കേരളത്തിൽ എവിടെയെങ്കിലും ഉണ്ടോ ബ്രോ ❤️?
India ee sadnm erkya company ipolm ind mister, tempo company case kodth sheshm aanu bajaj tempo ninu tempo ozhivakiyth,aa f emblem vech thane aanu ipolm force motors vandi erkunth
പറഞ്ഞത് പാതി ശരിയാണ്. പക്ഷേ ഒറിജിനൽ കമ്പനി ടെമ്പോ അല്ലേ? അതിപ്പോൾ ഉണ്ടോ?
@@TRALOVER.OFFICIAL tempo alalo india ee vandi erkyth? Avrde licence use chyth ennu ullu,aa company nirthi poytum (daimler acquired rights)ee vandi indiayil production undyrnu
@@TRALOVER.OFFICIAL agne nirthi poya logic aankl Enfield nirthi poya company aanu, Leyland nirthi poya company aanu
❤❤
❤️❤️
❤
❤️❤️
❤
❤️❤️
❤
❤️❤️
❤
❤️❤️
❤
❤️❤️
❤
❤️❤️