സുരേഷ് ഗോപിക്കെതിരെ കേസെടുക്കണം; പരാതി നൽകി അനിൽ അക്കര | Suresh Gopi

แชร์
ฝัง
  • เผยแพร่เมื่อ 29 ต.ค. 2024

ความคิดเห็น • 344

  • @binz_KL-33
    @binz_KL-33 2 หลายเดือนก่อน +9

    SG support 💯👏👏

  • @prem1974100
    @prem1974100 2 หลายเดือนก่อน +4

    ഒരുത്തന്‍റെ വഴിയില്‍ കേറി നിന്നിട്ട് തള്ളി മാറ്റി പോലും. നിനക്കൊക്കെ അടിയാണ് തരേണ്ടത്‌

  • @jinuabraham7007
    @jinuabraham7007 2 หลายเดือนก่อน +27

    ഒരു മനുഷ്യന്റെ വഴി തടഞ്ഞ് അയാളെ ഇറിറ്റേറ്റ് ചെയ്താൽ ആരും പ്രതികരിച്ചു പോകില്ലേ മീഡിയ വണ്ണേ മാപ്രകളേ ജനം നിങ്ങളെയേ പുശ്ചിക്കൂ കാരണം ഇതെല്ലാം അവർ കാണുന്നു ഇദ്ദേഹത്തെ പുറകേ നടന്നു നിങ്ങൾ ഉപദ്രവിച്ചപ്പോൾ ജനം അദ്ദേഹത്തെ വിജയിപ്പിച്ചു അത് ഓർക്കണം ഓർത്താൽ നന്ന്

  • @Balan.N.K
    @Balan.N.K 2 หลายเดือนก่อน +2

    ഇപ്പോ SG യാണോ പ്രശ്നം
    പീഡന ആരോപണം നേരിടുന്ന മുകേഷും കൂട്ടരും ഉണ്ടല്ലോ അവരു
    ടെ വാർത്തകളൊന്നും കിട്ടിയില്ലേ

  • @divyakannan4971
    @divyakannan4971 2 หลายเดือนก่อน +2

    SG❤

  • @gopans9899
    @gopans9899 2 หลายเดือนก่อน +2

    മിട്ടിയ 1 കിട്ടി കണക്കിന് കിട്ടി മതിയല്ല

  • @muhammadrafi27
    @muhammadrafi27 2 หลายเดือนก่อน +2

    പിന്നെ കേസ് എടുക്കണം. മാധ്യമങ്ങൾ കുറെ കൂടി മരുദാ കാണിക്കണം

  • @sayoojshyam6920
    @sayoojshyam6920 2 หลายเดือนก่อน +2

    സുരേഷ് ഗോപിക്ക് അഭിനന്ദനങ്ങൾ

  • @JineeshAJ-j1s
    @JineeshAJ-j1s 2 หลายเดือนก่อน +2

    സൂപ്പർ ഫുൾ സപ്പോർട്ട് സുരേഷ് ഗോപിക്ക് നടക്കുന്ന വഴിക്ക് കുറ്റിയും കുത്തിപ്പിടിച്ച് വഴി തടസ്സമുണ്ടാക്കിയാൽ ഇതല്ല ഇതിനപ്പുറവും ഉണ്ടാവും 🤣🤣🤣

  • @rageship4487
    @rageship4487 2 หลายเดือนก่อน +2

    ഒരു കേന്ദ്രമന്ത്രിയുടെ അണ്ണാക്കിലേക്ക് മൈക്ക് കുത്തികേറ്റുമ്പോൾ ശ്രദ്ധിക്കണം

    • @shamzc7641
      @shamzc7641 หลายเดือนก่อน

      എന്നിട്ട് കേന്ദ്ര മന്ധ്രി പ്രതികരിച്ചത് മീഡിയ വണ്ണിനോട് മാത്രമാണല്ലോ.... അതൊക്കെ പോട്ടെ ഈ കേന്ദ്ര മന്ധ്രി എന്ന് പറഞ്ഞാൽ ഈ ജനങ്ങൾ തിരഞ്ഞെടുത്ത ആളല്ലേ.... മീഡിയ ചോദിക്കുന്നതിന് ഉത്തരം പറയാൻ കേന്ദ്രമന്ധ്രി അർഹൻ അല്ലെ 🤔🤔🤔🤔.... അത് ജനങളുടെ അവക്ഷമാണ് മിസ്റ്റർ.

  • @ahk12340
    @ahk12340 2 หลายเดือนก่อน +58

    മനുഷ്യൻ ആകെ ബേജാറിലാണ് അപ്പോഴാണ് അവന്റെ ഒരു ചാനൽ..

  • @muhammedTP-zv9pz
    @muhammedTP-zv9pz 2 หลายเดือนก่อน +98

    എന്താണെന്നറിയില്ല, സു: ഗോപി റിപോർട് പുറത്തു വന്നതിനു ശേഷം പെട്ടന്നു ചൂടാവുന്നുണ്ട്; ഒരു വെപ്രാളം!!

    • @shabu324
      @shabu324 2 หลายเดือนก่อน +9

      Ini iyalum muttikkanumo😂😂😅

    • @ab-eh3pp
      @ab-eh3pp 2 หลายเดือนก่อน +3

      ലങ്ക movie അതുമായി ബന്ധപ്പെട്ട ന്യൂസ് okey ഓർത്താൽ മനസിലാകും

    • @siyawilson8561
      @siyawilson8561 2 หลายเดือนก่อน +3

      Ayalu ella mediasnpdum choodavum.allude bakathu reason und

    • @naveenp3625
      @naveenp3625 2 หลายเดือนก่อน +4

      Su dappik angane tonniyo 😂

    • @shaaradi
      @shaaradi 2 หลายเดือนก่อน +5

      ഇയാൾക്ക് എതിരായി ആരെങ്കിലും വെളിപ്പെടുത്തൽ ആയി വരും എന്ന ഭീതി ഉണ്ട് അതാണ് violant ആവുന്നത്

  • @shijumonxavier
    @shijumonxavier 2 หลายเดือนก่อน +57

    അല്പം അഹങ്കാരം..അടക്കി വച്ചിരുന്നത്..തികട്ടി വന്നു.. അത്ര മാത്രം..

  • @ChambadyJaishur
    @ChambadyJaishur 2 หลายเดือนก่อน +37

    സുരേഷ് ഗോപി ചെയ്തത് തെറ്റാണെന്ന് പറഞ്ഞു കൂടാ... ഈ മാധ്യമ പ്രവർത്തകർക്ക് ഇടയ്ക്കിടയ്ക്ക് ഇങ്ങനെയൊക്കെ കിട്ടണം...

    • @ShajahanthondiyilThondiyil
      @ShajahanthondiyilThondiyil 2 หลายเดือนก่อน

      Athe pinarayi aayieunnankilo😂😂😂😂

    • @balakrishnannairvn2324
      @balakrishnannairvn2324 2 หลายเดือนก่อน

      വളരെ ശരിയാണ്. ഈ മാക്രികൾക്ക് അർഹമായത് കിട്ടി. ഈ തമ്പ്രാനെ ആവശ്യത്തിലധികം പൊക്കിക്കൊണ്ട് നടന്നു ആഘോഷിച്ചതിന്റെ പ്രതിഫലം കിട്ടി. 😊

  • @ishakemerald469
    @ishakemerald469 2 หลายเดือนก่อน +39

    തിരഞ്ഞെടുത്ത ജനപ്രതിനിധി സ്വയം രാജാവാണെന്ന് കരുതി പ്രതികരിക്കുന്നത്
    നടപടി എടുക്കേണ്ടത് തന്നെയാണ്

  • @sreekumarvsatyam1084
    @sreekumarvsatyam1084 2 หลายเดือนก่อน +2

    അനിൽ അക്കര ഇത്രയും തറ ആകരുത്.

  • @shambusanoj
    @shambusanoj 2 หลายเดือนก่อน +18

    ഇപ്പോഴത്തെ മാധ്യമപ്രവർത്തനം എന്തൊരു അധഃപതനം ആണ്. സുരേഷ് ഗോപിക്ക് അഭിനന്ദനങ്ങൾ

    • @shamzc7641
      @shamzc7641 หลายเดือนก่อน

      അപ്പൊ ബാക്കിയുള്ള ചാനലുകാരോ 🤔🤔🤔🤔എന്ത്കൊണ്ട് മീഡിയ വൺ??

  • @rennypauly6824
    @rennypauly6824 2 หลายเดือนก่อน +1

    എനി എങ്കിലും നിങ്ങൾ ചാനൽ കാര് മൈക്ക് കൊണ്ട് വഴി തടയരുത് ഒരു മരിയാതെ ഒക്കെ വേണ്ട

  • @bijurasika3737
    @bijurasika3737 2 หลายเดือนก่อน +10

    നുണകൾ പടച്ചുവിട്ടാൽ ഇനി സാധാരണ ജനങ്ങളുടെ വകയും കിട്ടും നിങ്ങൾക്ക്.

  • @althafhussainalthaf6207
    @althafhussainalthaf6207 2 หลายเดือนก่อน +67

    ഇപ്പോഴാണ് കുത്തി തിരുപ്പ് മാമ മീഡിയ...ആയത്... ആ ഇപ്പൊ തന്നെ കേസ് എടുത്തോളം ട്ടോ

    • @lovemykeralam8722
      @lovemykeralam8722 2 หลายเดือนก่อน

      ഈ തായോളിയെ ജയിപ്പിച്ച തൃശൂരിലെ വിവരം കെട്ട ജനനങ്ങൽ ചോദ്യത്തെ ഭയക്കുന്നു അത് പോലെ അവനെയും തിരിച്ചു തല്ലണം കേസൊക്കെ പിന്നീട് നോക്കാം

    • @lovemykeralam8722
      @lovemykeralam8722 2 หลายเดือนก่อน +10

      അൽപ്പൻ ഗോപി മന്ത്രിയെന്ന് നോക്കാതെ തിരിച്ചടിക്കണoചെമ്പ് ഗോപിയെ

    • @arshadpkarshadpalli5215
      @arshadpkarshadpalli5215 2 หลายเดือนก่อน +6

      കേസ് കൊടുക്കുകയും ചെയ്യും 😢ഇന്ത്യയിൽ ഒരു നിയമ വ്യവസ്ഥ ഉണ്ടെന്ന് കാണിച്ച് കൊടുക്കുകയും ചെയ്യും എന്താ വല്ല സംശയവും ഉണ്ടോ 😂😂😂

    • @vibivibi8558
      @vibivibi8558 2 หลายเดือนก่อน

      Jihadhi channel nariya channel

    • @AlexmonKa
      @AlexmonKa 2 หลายเดือนก่อน +2

      Media too over 😡

  • @PremrenjiniPremKumar
    @PremrenjiniPremKumar 2 หลายเดือนก่อน +37

    വെൽഡൺ മിസ്റ്റർ സുരേഷ് ഗോപി

  • @lvl3172
    @lvl3172 2 หลายเดือนก่อน +1

    ഇയാൾ ആരാ,, എവിടെക്കാ സുരേഷ് ഗോപിക്കെതിരെ പറയാൻ..?? ഇയാൾ ആവശ്യമില്ലാത്തതൊക്കെയാണല്ലോ കൂവണേ.. ഇയാളെ കോഴി കൂട്ടിൽ ഇരുത്താം..
    ലൈഫ് മിഷൻ എന്തായി സേട്ടാ...?

  • @shabukamaldas4328
    @shabukamaldas4328 2 หลายเดือนก่อน +11

    ആ മനുഷ്യന്റ പിന്നാലെ നടന്നു നാണവും മാനവും ഇല്ലാത്ത കുറേ പത്രകാർ വഴി തടഞ്ഞ് ആവശ്യമില്ലാത്ത ചോദിങ്ങൾ ചോദിക്കുന്ന

  • @surjithkalariparambil6492
    @surjithkalariparambil6492 2 หลายเดือนก่อน +20

    താല്പര്യമില്ല എന്ന് പറഞ്ഞിട്ടും ഇറച്ചിക്ക് വേണ്ടി കടിപിടികൂടുന്ന മാധ്യമ കഴുകന്മാരെ തള്ളുകയല്ല തല്ലുകയാണ് വേണ്ടത്... സൂപ്പർ മാന്റെ ജെട്ടിക്കുള്ളിൽ വരെ മൈക്ക് പിടിച്ചു കയറിചെല്ലുന്ന മാധ്യമങ്ങളെ നിയമം അനുശ്വസിക്കുന്ന രീതിയിൽ പൂട്ടണം... എവിടെയും ഈ മൈക്ക് പിടിച്ചു കയറിച്ചെല്ലാൻ ഭയക്കുന്ന രീതിയിൽ നല്ലൊരു തിരിച്ചടി കിട്ടണം മാധ്യമപ്രവർത്തകർക്ക്..

  • @aneeshkumar.s348
    @aneeshkumar.s348 2 หลายเดือนก่อน +1

    പെങ്ങളെ അതിനു കാരണം.... നിങ്ങൾ നിങ്ങളുടെ ധർമ്മം ശെരി ആയിട്ട് ചെയ്യുന്നില്ല

  • @Alien_100
    @Alien_100 2 หลายเดือนก่อน +4

    മുകേഷിന്റെ കാര്യത്തിൽ കേസെടുക്കാൻ മീഡിയ ഈ ഒരു ഊർജം കാണിക്കുന്നില്ലല്ലോ 😂

    • @Balan.N.K
      @Balan.N.K 2 หลายเดือนก่อน

      എങ്ങനെ ഉണ്ടാകും

  • @jojibismy4398
    @jojibismy4398 2 หลายเดือนก่อน +12

    ഒരു കുഴപ്പവും ഇല്ല വഴി തടയാൻ അധികാരമില്ല തളള് കിട്ടിയാൽ കണക്കായി പോയി

  • @Shabeelsha1
    @Shabeelsha1 2 หลายเดือนก่อน +8

    തൃശൂർ കാർ ഗോപി വരച്ചു 😅😅😅

  • @movieoom9739
    @movieoom9739 2 หลายเดือนก่อน +38

    ഒരാളിനെ വഴിതടഞ്ഞാൽ ഇങ്ങനെ തള്ള് കിട്ടും 🙏 സുരേഷ് ഗോപിയ്ക്ക് അഭിപ്രായം പറയാനുണ്ടെങ്കിൽ അദ്ദേഹം പത്രസമ്മേളനം വിളിക്കും 🙏 അപ്പൊൾ ചോദ്യം ചോദിച്ചാൽ മതി ഒന്നുമല്ലെങ്കിലും ഒരു കേന്ദ്രമന്ത്രിയല്ലേ അല്പമെങ്കിലും മീഡിയ മാന്യത കാണിക്കണം 🙏

    • @arshadpkarshadpalli5215
      @arshadpkarshadpalli5215 2 หลายเดือนก่อน

      😂😂😂😂

    • @navasmalariyadkeralanavasm2137
      @navasmalariyadkeralanavasm2137 2 หลายเดือนก่อน +4

      ഒരാളല്ലാ നമ്മുടെ മന്ത്രിയാണ് ചോദ്യങ്ങളോട് അസഹിഷ്ണുത കാണിക്കരുത് 😊

    • @musthafapayyoli
      @musthafapayyoli 2 หลายเดือนก่อน

      അതിന് സുരേഷിന്റെ തന്തയുടെ വകയല്ല പൊതു ഇടങ്ങൾ. ഒന്നും പറയാനില്ലെങ്കിൽ പോകണം, അല്ലാതെ പിടിച്ചു തള്ളൽ അല്ല

    • @Balan.N.K
      @Balan.N.K 2 หลายเดือนก่อน

      ഇപ്പൊ sg ആണോ ഇവിടെ പ്രശ്നം മാമ മീഡിയ ഒന്ന് കിട്ടാൻ വേണ്ടി കാത്തു നിക്കാണ് കഷ്ടം ഇനി ഇത് രാഷ്ട്രീയ കളി ആയി മാറും

    • @NUMISTA007
      @NUMISTA007 2 หลายเดือนก่อน

      കേന്ദ്ര മന്ത്രിയൊക്കെ ഇങ്ങനെ ചെയ്താൽ പിന്നെ വോട്ട് ചെയ്തവർ മരവാഴ പോഴന്മാർ ആയില്ലേ....പോലീസ് അല്ല, അവർ പോലും ഇങ്ങനെ ചെയ്യില്ല

  • @haneefathirunelly4750
    @haneefathirunelly4750 2 หลายเดือนก่อน +2

    തൃശൂർ കാർ കീ ജെഹി

  • @satheesh.satheesh7215
    @satheesh.satheesh7215 2 หลายเดือนก่อน +2

    മാപ്രകളെ.....ഒരു പണ്ണിയ്യും നടക്കുല്ല.
    ഇത് ഭരത് ചന്ദ്രൻ ❤❤❤

  • @RemaN-gf4vs
    @RemaN-gf4vs 2 หลายเดือนก่อน +6

    Adikodukkanam aayirunnu 💯🔥🔥 sgp

  • @anooppoothanganam1644
    @anooppoothanganam1644 2 หลายเดือนก่อน +14

    അച്ചടക്കം ഇല്ലാത്ത മാധ്യമപ്രവർത്തകരോട് എങ്ങനെ പ്രതികരിക്കണം.... ആദ്യം അച്ചടക്കം പഠിക്കൂ......

  • @jobukabraham5333
    @jobukabraham5333 2 หลายเดือนก่อน +8

    സുരേഷ് ഗോപി സാർ പറഞ്ചത്തു സത്യം

  • @vincen8330
    @vincen8330 2 หลายเดือนก่อน +1

    മീഡിയ വൺ ചാനൽ പ്രവർത്തകരോട് ആണ് പുള്ളി പ്രതികരിച്ചിട്ടുള്ളത്..

  • @kayyoorsathyan7372
    @kayyoorsathyan7372 2 หลายเดือนก่อน +10

    നിങ്ങളുടെ ചോദ്യങ്ങൾ മാന്യമായി അല്ലെങ്കിൽ ഇങ്ങനെ മറുപടി കിട്ടും

  • @ansarmk2071
    @ansarmk2071 2 หลายเดือนก่อน +1

    സുരേഷ് ഗോപി സിന്ദാബാദ്‌ 💪💪💪

  • @lamlndian...9771
    @lamlndian...9771 2 หลายเดือนก่อน +20

    മാപ്രകൾക്ക് ഇത് എന്നേ കിട്ടേണ്ടതായിരുന്നു....

  • @aloshiousvj6205
    @aloshiousvj6205 2 หลายเดือนก่อน +2

    ലേഖകൻ മാർക്ക് എന്തുമാകാമോ? എന്താ ഇത് വെള്ളരിക്കാ പട്ടണമാണോ?

  • @Usman-fl1gm
    @Usman-fl1gm 2 หลายเดือนก่อน +2

    നിങ്ങൾ അയാളെ കുത്താൻ നോക്കിയ ചാനൽ അല്ലെ നിങ്ങൾ അയാളുടെ അടുത്തേക്ക് പോകേണ്ട...😂

  • @MuralidharanMurali-g9r
    @MuralidharanMurali-g9r 2 หลายเดือนก่อน +25

    മീഡിയ മുക്കാലിന് സുരേഷ് ഗോപിയോടുള്ള കലിപ്പ് തീരുന്നില്ല

  • @syamjikbhasi6217
    @syamjikbhasi6217 2 หลายเดือนก่อน +3

    വയനാടും മുല്ലപ്പെരിയാറും ശ്രദ്ധമാറ്റുന്നു

  • @kannannair3398
    @kannannair3398 2 หลายเดือนก่อน +2

    പിണറായി ചെയ്തതാണ് ശരി

  • @RamadasMudavakkat
    @RamadasMudavakkat 2 หลายเดือนก่อน

    ആരുടെയും വഴിതടഞ്ഞു ഞങ്ങൾ ചോദിക്കുന്നചോദിത്തിന് ഉത്തരം തരാൻ പറയാൻ ഇവർ കോടതി അല്ലല്ലോ. സുരേഷ് ഗോപിക്ക് സുരക്ഷ ഉദ്യോഗസ്ഥരോട് പറഞ്ഞു കാറിലേക്ക് കയറാൻ വഴി ഉണ്ടാക്കി തരാൻ പറയാമായിരുന്നു.

  • @jijitht6672
    @jijitht6672 2 หลายเดือนก่อน +10

    സുരേഷ്‌ഗോപി 💕💕❤️❤️❤️❤️❤️❤️

  • @lal7991
    @lal7991 2 หลายเดือนก่อน +2

    പുള്ളിക്ക് ഒരു മന്ത്രി ആയി പ്രവർത്തിക്കാൻ കഴിവ് ഇല്ല. നല്ല ഒരു മനുഷ്യനും നടനും ആണ്.

  • @Mary_13133
    @Mary_13133 2 หลายเดือนก่อน +1

    Suresh gopi paranjathil enthanu thettu

  • @SubhashKumar-zh2hy
    @SubhashKumar-zh2hy 2 หลายเดือนก่อน +1

    നിങ്ങൾ ക്ക്..... ഇത് വേണം...... മീഡിയസിന്.... നിങ്ങൾ വടി കൊടുത്തു അടി വാങ്ങുന്നു.... അതിൽ എന്താ തെറ്റ്...

  • @asluuuuu
    @asluuuuu 2 หลายเดือนก่อน +28

    സുരേഷ് ഗോപി ഇഷ്ടം 🙂🙂 ആൾ ബിജെപി ആണേലും

  • @jamunaanilkumar3007
    @jamunaanilkumar3007 2 หลายเดือนก่อน

    ഇദ്ദേഹം മിണ്ടാതെ പോയാൽ മതി ആയിരുന്നു.

  • @CherianCherian-vg5xy
    @CherianCherian-vg5xy 2 หลายเดือนก่อน +23

    തോന്യവാസങ്ങൾക്ക് എതിരെ പ്രതികരിക്കാൻ ഒരു നേതാവെങ്കിലും ഉണ്ടല്ലോ

  • @siru7596
    @siru7596 2 หลายเดือนก่อน

    മീഡിയക്ക് nallath കിട്ടി 😹

  • @visalakshants6762
    @visalakshants6762 2 หลายเดือนก่อน

    കലാപാഹ്വാനത്തിന് കേസെടുക്കണം. മാദ്ധ്യമ വേശ്യകൾ ഒറ്റയ്ക്കല്ല.

  • @EqualJustice-4-all
    @EqualJustice-4-all 2 หลายเดือนก่อน

    കേരള സംസ്ഥാനത്തിനെ ഒരു അഞ്ചുവർഷത്തേക്ക് എൻറെ കയ്യിൽ ഏൽപ്പിക്കൂൂൂൂൂൂൂൂ, എല്ലാം ഞാൻ ശരിയാക്കിത്തരാം എന്ന് ജനങ്ങളോട് ആവശ്യപ്പെട്ടത് ഇയാൾ അല്ലേ?????????ഇത്തരത്തിൽ ബെല്ലും ബ്രേക്കും ഇല്ലാത്ത ഈ മനുഷ്യൻറെ കയ്യിൽ അഞ്ചുവർഷം എന്നല്ല 5 നിമിഷം കേരളത്തെ കൊടുത്തുകഴിഞ്ഞാൽ കേരളത്തിൻറെ അവസ്ഥ എന്താകുമെന്ന് നമുക്ക് ഊഹിക്കാവുന്നതേയുള്ളൂൂൂൂൂൂൂൂൂ. സിനിമാ സംവിധായകന്മാർ പറഞ്ഞുകൊടുത്ത സിനിമാ രീതിയിലുള്ള ഡയലോഗ് അദ്ദേഹം ഇപ്പോഴും മറന്നു പോയിട്ടില്ല എന്നാണ് ഞാൻ ഊഹിക്കുന്നത്. താൻ ഇപ്പോഴും സിനിമയിലെ മന്ത്രി ആണെന്നാണ് ഇദ്ദേഹം വിചാരിച്ചിരിക്കുന്നത്. സുരേഷ് ഗോപി എന്ന മന്ത്രി ഈ കണക്കിന് പോവുകയാണെങ്കിൽ .... ഫാസിസ്റ്റുകളുടെ പിതാവായ ബിനിറ്റോ മുസ്സോളിനിയെ കാലും വലിയ ഫാസിസ്റ്റ് ആയി മാറും ഇദ്ദേഹം. അത്തരത്തിലുള്ള ഒരു മാനസികാവസ്ഥ ഇദ്ദേഹത്തിന് ഉണ്ടായത് കൊണ്ടാണല്ലോ പത്രപ്രവർത്തകരെ തൊഴിച്ച് തള്ളി താഴെയിട്ടത്.

  • @ratheesh5069
    @ratheesh5069 2 หลายเดือนก่อน +7

    ഇദ്ദേഹം ദേഷ്യമായി തികട്ടുന്നത് ദഹിക്കാത്ത കാര്യങ്ങൾ വലിച്ചു കയറ്റിയത് കൊണ്ടാണ് അവനവൻ്റെ പണിയെടുത്ത് വീട്ടിൽ പോയി കിടന്നുറങ്ങുന്നവനോട് ഈ ചോദ്യങ്ങൾ ഉണ്ടാകില്ല സിനിമയും വേണം രാഷ്ട്രീയ അധികാരവും വേണം എന്ന് പറഞ്ഞിറങ്ങിയാൽ പൊതുപൊതുരംഗത്തെ പല വിഷയങ്ങളെക്കുറിച്ചും ചോദ്യങ്ങൾ ഉണ്ടാവും.അല്ലാതെ വീട്ടിൽനിറങ്ങുമ്പോൾ വീട്ടിൽ എല്ലാവർക്കും സുഖമാണോ എന്നും ഓഫീസിൽ നിന്ന് ഇറങ്ങുമ്പോൾ അവിടെ എല്ലാവർക്കും സുഖമാണോ എന്ന ചോദ്യവും മാത്രം പ്രതീക്ഷിക്കുന്നത് ശരിയല്ല.ചില കാര്യങ്ങൾ സത്യമാണ് മാധ്യമങ്ങൾ ഈച്ചക്ക് ചക്ക കിട്ടിയതുപോലെ ഒരേ വിഷയത്തിൽ ഒട്ടി നിൽക്കുന്നതും, സ്ത്രീകൾ എല്ലാം വിശുദ്ധരും സത്യസന്ധരും പുരുഷൻമാരെല്ലാം ക്രിമിനലുകളാണെന്നും തോന്നിക്കുന്ന രീതിയിലുള്ള ചർച്ചകളും സമൂഹത്തിൽ വലിയ പ്രശ്നങ്ങൾ ഉണ്ടാക്കും അത് നല്ലൊരു ശതമാനം ജനങ്ങളും വെറുക്കുന്നുണ്ട് , മാധ്യമങ്ങളും ഒരകലം പാലിക്കണം വളഞ്ഞിട്ടും മൈക്ക് നീട്ടി വഴി തടഞ്ഞും ചോദ്യം ചോദിക്കുന്ന രീതി മാറ്റണം .

  • @prasadshenoy6775
    @prasadshenoy6775 2 หลายเดือนก่อน

    ചെയ്യാൻ കഴിയുന്നതൊക്കെ ചെയ്ത് ഫെയ്മസ് ആവടാ__ മക്കളെ

  • @mammuttyvavaliyakath3741
    @mammuttyvavaliyakath3741 2 หลายเดือนก่อน

    Yes Anil Ak 100%

  • @raheebponmala1849
    @raheebponmala1849 2 หลายเดือนก่อน

    അനുഭവിച്ചോളു തമ്പ്രാൻറെ. കല്പനകൾ

  • @basheerbashibasheer4506
    @basheerbashibasheer4506 2 หลายเดือนก่อน +25

    സുരേഷ് ഗോപി നിങ്ങളുടെ മൂട് താങ്ങി നടക്കണമോ

  • @kumarsree-qd8im
    @kumarsree-qd8im 2 หลายเดือนก่อน +1

    നിയമസഭയിൽ കയ്യാങ്കളി വയ്ക്കുന്നു. പിന്നെയാ..... തല പോയവൻ മിണ്ടാതെ കിടക്കുന്നു. പിന്നെയാ കൈ മുറിഞ്ഞവൻ...

  • @aleenahh5756
    @aleenahh5756 2 หลายเดือนก่อน

    ആള് അങ്ങ് മാറി ഓരോ കഥ പത്രം ആകുവാ 😂

  • @gopinadhan1445
    @gopinadhan1445 2 หลายเดือนก่อน

    മാധ്യമപ്രവത്തകർക്ക് എന്തും ആകാമോ.

  • @Sukumaran-f7m
    @Sukumaran-f7m 2 หลายเดือนก่อน

    100% വും അറസ്റ്റ് ചെയ്തു നടപടികൾ എടുക്കേണ്ടതാണ്.... സിപിഎം ന്റെ MLA മുകേഷിനെ സഹായിക്കൽ, മാധ്യമ പ്രവർത്തകരെ കയ്യേറ്റം ചെയ്തതിനു മാണ് 😭😭😭😭

  • @mohammedm468
    @mohammedm468 2 หลายเดือนก่อน

    😢തലക്കനം തീരെ "ഇല്ലാത്ത " ഗോപി "സർ "

  • @BROX454
    @BROX454 2 หลายเดือนก่อน +8

    തൃശൂർ ക്കാർ 😂😂😂😂😂😂😂😂

  • @bmjacob2558
    @bmjacob2558 2 หลายเดือนก่อน +1

    ശാന്തി വിള ദിനേശ് പറഞ്ഞിട്ടുണ്ട്..ഒരു നടൻ രാവണ ൻകോട്ടയിൽ നിന്ന് ബഹ്റൈൻ ഉള്ള നായികയുടെ വീട്ടിൽ കയറിയ കഥ

  • @sudhirkp8170
    @sudhirkp8170 2 หลายเดือนก่อน

    No cognizable offence against SG

  • @reenarajendran815
    @reenarajendran815 2 หลายเดือนก่อน

    ആരാ തച്ചത് എ ആരാ തച്ചത് എന്നാ പറയുന്നേ sama നില തെറ്റിയോ😏

  • @FuturelifeMixedvlog
    @FuturelifeMixedvlog 2 หลายเดือนก่อน

    എന്തോ ഒരു പന്തികേടില്ലേ.

  • @shajis8859
    @shajis8859 2 หลายเดือนก่อน +1

    Supper

  • @antonyjoseph8237
    @antonyjoseph8237 2 หลายเดือนก่อน

    അത്യാവശ്യം ആണ്

  • @AthiraEM-yb3gk
    @AthiraEM-yb3gk 2 หลายเดือนก่อน

    അയ്യോ സുരേഷ് ഗോപി പേടിച്ചു പോയ്‌

  • @LovelyArchaeology-zg8iq
    @LovelyArchaeology-zg8iq 2 หลายเดือนก่อน

    Ahankaram

  • @sajithparameswaransajith1829
    @sajithparameswaransajith1829 2 หลายเดือนก่อน +3

    മൈക്ക് തട്ടിയില്ലെങ്കിൽ അന്നത്തെ പോലെ കേസ് എടുക്കും. പിന്നെ അനിൽ അക്കര ഒരു അങ്ങാടി ആട് ആണ്. ഒന്നും ചെയാൻ ഇല്ല, കണ്ട സ്ഥലത്തു എല്ലാം കടിക്കും 🤣

  • @smspraypainting2121
    @smspraypainting2121 2 หลายเดือนก่อน

    എങ്കിലും ഗി ഗി നിന്റെ ഒക്കെ ഒരു news, മാധ്യമ ധർമം അറിയാത്ത കുറെ എണ്ണം engane നടക്കുന്നു

  • @lalichan2375
    @lalichan2375 2 หลายเดือนก่อน

    ഈഗോ വർക്കൗട്ട് ചെയ്യുന്നതാണ്

  • @mohammedfahis165
    @mohammedfahis165 2 หลายเดือนก่อน

    Media one 💙

  • @Prajapathi-zw9cj
    @Prajapathi-zw9cj 2 หลายเดือนก่อน +5

    സുരേഷ് ഗോപിയ്ക്കും ഭയമുണ്ട് അതാണ്. ഇത് മുന്നിൽ കണ്ടാണോ സംഘടനയിൽ തിരിച്ച് കയറിയത്. സംശയിക്കേണ്ടിയിരിക്കുന്നു

  • @sreeragsree505
    @sreeragsree505 2 หลายเดือนก่อน

    Suresh gopi 👍👍👍

  • @shinepbalan
    @shinepbalan 2 หลายเดือนก่อน

    സുരേഷ് ഗോപിയെ കുറിച്ച് പറഞ്ഞപ്പോള്‍ മീഡിയയും, മീഡിയയെ കുറിച്ച് പൊതു അഭിപ്രായം പറഞ്ഞപ്പോവും
    ആര്‍ക്കും ഒന്നും തോന്നിയിരുന്നില്ല.
    ഇപ്പോള്‍ കൃത്യമായി മനസ്സിലായി

  • @NaushadNaushad-m8k
    @NaushadNaushad-m8k 2 หลายเดือนก่อน

    Anil akkarah❤❤❤

  • @SunilKumar-jf6oy
    @SunilKumar-jf6oy 2 หลายเดือนก่อน +12

    എടാ അക്കരെ ലൈഫ് മിഷൻ എന്താക്കി 🤣

  • @arshadpkarshadpalli5215
    @arshadpkarshadpalli5215 2 หลายเดือนก่อน +16

    തൃശൂർ കാരാ ഇനിയെങ്കിലും ഒന്ന് സമ്മതിച്ചു തന്നുകൂടെ തെറ്റ് പറ്റിപ്പോയി എന്ന് 😢😢😢ഇവനാണ് കേരളം മൊത്തം പിടിക്കാൻ പോകുന്നത് 😂😂😂

    • @nishadrvguruvayoor6421
      @nishadrvguruvayoor6421 2 หลายเดือนก่อน +1

      പറ്റിപ്പോയി 😢

    • @vibinmangalath87
      @vibinmangalath87 2 หลายเดือนก่อน

      Sudappikal alla njagal thrissurkkar.. ninte okke vayil mic kondu vannal ni vayum thurannu nikkumarikkum.. ninakkokke athayirikkum seelam.. pakshe SG anganalla..

    • @kiranfrancis7397
      @kiranfrancis7397 2 หลายเดือนก่อน +2

      No... ഒരു തെറ്റും പറ്റിയിട്ടില്ല.. അങ്ങനെ എങ്കിൽ കഴിഞ്ഞ 6 വർഷം കേരളത്തിനും തെറ്റു പറ്റിയെന്ന് പറയേണ്ടി വരും

    • @Sujesh-b7k
      @Sujesh-b7k 2 หลายเดือนก่อน +2

      No....he is Right

    • @rahulpr6980
      @rahulpr6980 2 หลายเดือนก่อน

      ​@@nishadrvguruvayoor6421ചിരിപ്പിക്കല്ലേ 😅😅

  • @sibinanakkathil1196
    @sibinanakkathil1196 2 หลายเดือนก่อน

    എന്താ ചെയ്യാ

  • @aloshiousvj6205
    @aloshiousvj6205 2 หลายเดือนก่อน +3

    ഒരാളെ തടഞ്ഞുവെച്ചിട്ടല്ല. വിവരങ്ങൾ ശേഖരിക്കേണ്ടത് ഒരു മര്യാദയില്ലേ വഴി തടഞ്ഞു കൊണ്ടാണോ? പ്രോഗ്രാം

  • @Chris-2102
    @Chris-2102 2 หลายเดือนก่อน

    സുരേഷ് ഗോപി എംപിയായതിൻ്റെ ചൊറിച്ചിൽ ഇതുവരെ മാറാത്ത ഒരേയൊരു ചാനൽ.
    മുറിയണ്ടി ചാനൽ എങ്ങിനെയൊക്കെ ചൊറിഞ്ഞാലും അഞ്ചു വർഷത്തേക്ക് ആ സ്ഥാനത്തു തന്നെ കാണും.

  • @shameerali7441
    @shameerali7441 2 หลายเดือนก่อน

    പിണറായിയുടെ പോലീസ് ഇപ്പൊ അറസ്റ്റ് ചെയ്തിട്ടുണ്ടാകും

  • @Mskrubspqutr
    @Mskrubspqutr 2 หลายเดือนก่อน +5

    Well done Suresh gopi. ❤

  • @wakandapanther8220
    @wakandapanther8220 2 หลายเดือนก่อน

    Media one 😂😂😂😂

  • @jabbark4998
    @jabbark4998 2 หลายเดือนก่อน +5

    പൊതു ജനങ്ങളും ആട്ടി തല്ലുന്ന കാലം വരും

  • @chackochacko7650
    @chackochacko7650 2 หลายเดือนก่อน

    പിന്നേകുറെ
    ഒലത്തു൦

  • @magicalcanvasvlog
    @magicalcanvasvlog 2 หลายเดือนก่อน

    ഉരുൾ പൊട്ടുമോ ?

  • @Baby15082
    @Baby15082 2 หลายเดือนก่อน

    Thrissur regret

  • @kmd2433
    @kmd2433 2 หลายเดือนก่อน

    Anil minimum commences use chayu

  • @josephabraham6955
    @josephabraham6955 2 หลายเดือนก่อน

    അഹങ്കാരി ആണ്

  • @shaaradi
    @shaaradi 2 หลายเดือนก่อน +7

    ഇയാൾക്ക് എതിരെ police case എടുക്കണം

  • @lissymathew1622
    @lissymathew1622 2 หลายเดือนก่อน

    ഇയാൾചെയ്ത്തുഒരിക്കലുംഅ ഗീകരിക്കാൻപറ്റില്ല. ആരായാലുംകൈയ്യുക്ക്കാണിക്കാൻപാടില്ല. ജനങ്ങൾതിരഞ്ഞടുത്തആൾ. ത്രഉന്നതൻആണങ്കിലുംഅതിന്റെമഹിമകാക്കണം.

  • @madx123
    @madx123 2 หลายเดือนก่อน

    Ahankaram...madambitharam...

  • @UnniKg-j2k
    @UnniKg-j2k 2 หลายเดือนก่อน

    നിങ്ങൾ അയാളെ എന്ത് ചെയ്യും??

  • @mohammedfahis165
    @mohammedfahis165 2 หลายเดือนก่อน

    UDF 💙