ഓരോ കാഴ്ചകൾ ഒന്നിനൊന്നു പുതുമ നിറഞ്ഞ നിൽക്കുന്നു. മനസിലുള്ള ഭാവനകളെ അതേപടി ഒപ്പി എടുത്തു കണ്ണിനും മനസിനും ഒരേപോലെ അത്ഭുതം കാണിച്ചു തരുന്ന മഹാ പ്രതിഭേ ആയിരം കൂപ്പുകൈകൾ .കേരളത്തിന്റെ പൈതൃക ത്തിന്റെ താളുകളിൽ ഈ മഹാ സൃഷ്ടികൾ ലിപികളാൽ എഴുതപെടാൻ കഴിയട്ടെ വരും തലമുറക്ക് അഭിമാനിക്കാൻ അവർക്ക് നാളെ ഇതൊക്കെ പഠിക്കാൻ ഒക്കെ വേണ്ടി. എന്ത് ഇഷ്ടമാണെന്ന് അറിയാവോ താങ്കളുടെ ഓരോ സൃഷ്ടി യും എനിക്ക് പക്ഷെ അത് എങ്ങനെ പറയണം എന്ന് അറിയില്ല. ന്യൂസ് ചാനലിൽ ഒക്കെ ഇക്കയുടെ intervew കാണുമ്പോൾ ഞാൻ പലപ്പോഴും ഓർക്കാറുണ്ട് ഞാൻ ഇടുന്ന കമ്മന്റിന് ഒക്കെ റിപ്ലൈ തരുന്നത് സർവേശ്വരൻ സ്വർണ തൂവൽ കൊണ്ട് തലോടി അനുഗ്രഹിച്ച വിരലുകൾ കൊണ്ട് ടൈപ്പ് ചെയ്തല്ലേ എന്ന്.. ഗിന്നസിന്റെ താളുകളിൽ പേര് പതിഞ്ഞപ്പോഴും ഞാൻ ഓർത്തു ലോകം എമ്പാടും പരന്ന ഈ കീർത്തിയുടെ ഉടമ നമ്മുടെ സൗഹൃദവലയത്തിലെ കെട്ടുറപ്പുള്ള ചങ്ങല കണ്ണി ആണെല്ലോ എന്ന്. ഇക്ക ഈ സൃഷ്‌ടി ഒക്കെ ഈ ലോകത്തിന്റെ സമ്പത് ആണ്. ഒരുപാട് ഒരുപാട് ഇഷ്ടമായി ഇതൊക്കെ എന്നെങ്കിലും ഒരിക്കൽ നേരിൽ കാണാൻ കഴിയണേ എന്ന് ഞാൻ സർവേശ്വരനോട് പ്രാർഥിക്കുന്നുണ്ട്. എനിക്ക് ഇതൊക്കെ കാണുമ്പോൾ അത്ഭുതം തോന്നുകയാണ്. ജീവനുള്ളത് പോലെ തോന്നിപ്പിക്കുന്ന ഈ സൃഷ്‌ടികൾ പോലെ തന്നെ ജീവനുള്ള അക്ഷരങ്ങൾ ചേർത്തിണക്കി താങ്കൾ എഴുതുന്ന വാക്കുകളും ലോകത്തിന് ആവശ്യമാണ്
അടിപൊളിയായിട്ടുണ്ട് super😍🥰
മാസ്റ്ററേ - നിറഞ്ഞ സ്നേഹം
Soap stand അതിമനോഹരം ആയി ട്ടുണ്ട് 💯
ഒത്തിരി സന്തോഷം - നിറഞ്ഞ സ്നേഹം
സംഭവം പൊളി തന്നെ ❤️❤️❤️❤️
സ്നേഹം - നിറഞ്ഞ സ്നേഹം
മാഷാ അല്ലഹ അല്ലാഹു അനുഗ്രഹിക്കട്ടേ ആമിൻ 🤲
നൻമ നിറഞ്ഞ വാക്കുകൾക്ക് നാഥൻ തക്ക പ്രധിഫലം നൽകി അനുഗ്രഹിക്കട്ടെ -ആമീൻ
സൂപ്പർ ആയിട്ടുണ്ട് ഇക്കാ ഈ ഉൽപന്നവും . വളരെ നല്ല ഒരു കരവിരുത് . കാണാനും നല്ല ഭംഗിയുണ്ട്. ഉപയോഗപ്രദമായ നല്ലൊരു വർക്ക് ചെയ്തതിന് അഭിനന്ദനങ്ങൾ ഡിയർ.
നൻമയുടെ തുളുമ്പി തെറിക്കാത്ത നിറകുടമേ - നിറഞ്ഞ സ്നേഹം പകരം വെക്കുന്നു.
ഓരോ കാഴ്ചകൾ ഒന്നിനൊന്നു പുതുമ നിറഞ്ഞ നിൽക്കുന്നു. മനസിലുള്ള ഭാവനകളെ അതേപടി ഒപ്പി എടുത്തു കണ്ണിനും മനസിനും ഒരേപോലെ അത്ഭുതം കാണിച്ചു തരുന്ന മഹാ പ്രതിഭേ ആയിരം കൂപ്പുകൈകൾ .കേരളത്തിന്റെ പൈതൃക ത്തിന്റെ താളുകളിൽ ഈ മഹാ സൃഷ്ടികൾ ലിപികളാൽ എഴുതപെടാൻ കഴിയട്ടെ വരും തലമുറക്ക് അഭിമാനിക്കാൻ അവർക്ക് നാളെ ഇതൊക്കെ പഠിക്കാൻ ഒക്കെ വേണ്ടി. എന്ത് ഇഷ്ടമാണെന്ന് അറിയാവോ താങ്കളുടെ ഓരോ സൃഷ്ടി യും എനിക്ക് പക്ഷെ അത് എങ്ങനെ പറയണം എന്ന് അറിയില്ല. ന്യൂസ് ചാനലിൽ ഒക്കെ ഇക്കയുടെ intervew കാണുമ്പോൾ ഞാൻ പലപ്പോഴും ഓർക്കാറുണ്ട് ഞാൻ ഇടുന്ന കമ്മന്റിന് ഒക്കെ റിപ്ലൈ തരുന്നത് സർവേശ്വരൻ സ്വർണ തൂവൽ കൊണ്ട് തലോടി അനുഗ്രഹിച്ച വിരലുകൾ കൊണ്ട് ടൈപ്പ് ചെയ്തല്ലേ എന്ന്.. ഗിന്നസിന്റെ താളുകളിൽ പേര് പതിഞ്ഞപ്പോഴും ഞാൻ ഓർത്തു ലോകം എമ്പാടും പരന്ന ഈ കീർത്തിയുടെ ഉടമ നമ്മുടെ സൗഹൃദവലയത്തിലെ കെട്ടുറപ്പുള്ള ചങ്ങല കണ്ണി ആണെല്ലോ എന്ന്. ഇക്ക ഈ സൃഷ്‌ടി ഒക്കെ ഈ ലോകത്തിന്റെ സമ്പത് ആണ്. ഒരുപാട് ഒരുപാട് ഇഷ്ടമായി ഇതൊക്കെ എന്നെങ്കിലും ഒരിക്കൽ നേരിൽ കാണാൻ കഴിയണേ എന്ന് ഞാൻ സർവേശ്വരനോട് പ്രാർഥിക്കുന്നുണ്ട്. എനിക്ക് ഇതൊക്കെ കാണുമ്പോൾ അത്ഭുതം തോന്നുകയാണ്. ജീവനുള്ളത് പോലെ തോന്നിപ്പിക്കുന്ന ഈ സൃഷ്‌ടികൾ പോലെ തന്നെ ജീവനുള്ള അക്ഷരങ്ങൾ ചേർത്തിണക്കി താങ്കൾ എഴുതുന്ന വാക്കുകളും ലോകത്തിന് ആവശ്യമാണ്
അഭിപ്രായപ്പെട്ടി നിറയെ മഷി പുരട്ടി സ്നേഹത്തിൻ്റെ പൊൻമണികൾ വാരി വിതറുന്ന എൻ ആത്മ സ്നേഹമേ -നൻമകൾ നിറഞ്ഞ മനസ്സിന് നിറഞ്ഞ സ്നേഹം പകരം വെക്കുന്നു.
സോപ്പ് try എന്ത് ഭംഗി ആണ് കാണാൻ ഇത് ചിരട്ട കൊണ്ട് ആണ് എന്ന് കണ്ടാൽ പറയില്ല 🥰
ഒത്തിരി ഏറെ സന്തോഷം - നിറഞ്ഞ സ്നേഹം
സോപ്പ് ട്രേ സൂപ്പർ നന്നായിട്ടുണ്ട് ആശംസകൾ
ഒത്തിരി സന്തോഷം - നിറഞ്ഞ സ്നേഹം
Great and so creative work.very beautiful soap tray
ഒത്തിരി സന്തോഷം - നിറഞ്ഞ സ്നേഹം
നല്ല ഭംഗി 🥰🥰
നിറഞ്ഞ സ്നേഹം
കരിക്കാൻ പുള്ളിയുടെ ഓരോരു കര വിരുതും ഒന്നിനൊന്നു മെച്ചമാണ് ഇനിയും ഉയരങ്ങളിൽ എത്തട്ടെ എന്ന് പ്രാർത്ഥിക്കുന്നു
നിറഞ്ഞ സ്നേഹം പകരം വെക്കുന്നു -
Inn Ravile vijariche ullu ikkade videos kand kure ayallonn notification varathat aavumennu vijarichu channel open akki nokkan vijarichu but oru yathrayilayath kond patteella ippo carilirunn chumma videos nokkumbo dha kedakknu ikkade puthiya nirmithi ennatheyum pole gambheeram ayttund ta
പ്രിയ മനസേ-ആത്മ സ്നേഹത്തിൻ്റെ വല കണ്ണികൾ മുറിയാതിരിക്കാൻ എന്നും പൊൻതൂവൽ തുന്നിച്ചേർക്കുന്ന പ്രിയപ്പെട്ടവർക്കു മുന്നിൽ നിറഞ്ഞ സ്നേഹം പകരം വെക്കുന്നു.
Super
നിറഞ്ഞ സ്നേഹം
Adipoli
സ്നേഹം
clue vin payer solla mudiuma??
ഫെവിക്കോൾ വുഡ് ഫിൽ, അപ്പോക് സി അൾട്രാ ഫാസ്റ്റ്, ഫ്ലക്സ് വിനയൽ തുടങ്ങിയ എല്ലാ പശ കളും ഉപയോഗിക്കാം
ഇതിനെ ഉപയോഗിക്കുന്ന ബ്ലേഡ് ഏതാണ്
കമ്പി മുറിക്കാനുപയോഗിക്കുന്ന കട്ടിങ്ങ് ബ്ലേഡ്
Supper
നിറഞ്ഞ സ്നേഹം