FR.MATHEW VAYALAMANNIL CST

แชร์
ฝัง
  • เผยแพร่เมื่อ 5 ต.ค. 2024
  • Anugraha Retreat Centre,Vaduvanchal,Wayanad.(DT).673583
    Prayer Request & Retreat Booking
    9400517415, 8113061008, 7306016392
    Camera&Video Uploaded By
    SanoopKanjamala

ความคิดเห็น • 660

  • @santhoshselvaraj9734
    @santhoshselvaraj9734 3 ปีที่แล้ว +26

    ദൈവ വചനം സ്ഥിരമായി കേട്ടപ്പോൾ എന്റെ പ്രേശ്നങ്ങൾ മാറുന്നു 🙏🙏🙏🙏🙏 ദൈവത്തിന് ഒരായിരം നന്ദി 🙏🙏🙏🙏🙏🙏🙏🥺🥺🥺🥺🥺🥺🥺🥺

    • @soosammageorge9568
      @soosammageorge9568 ปีที่แล้ว

      ThanksLord

    • @ToonWorld378
      @ToonWorld378 10 หลายเดือนก่อน

      Thank you LORD

    • @shirlyjerome8025
      @shirlyjerome8025 9 หลายเดือนก่อน

      Enteum prasnangal marunnu daivathinu noorayiram nanni karunaundakenane

    • @princejohn1413
      @princejohn1413 9 หลายเดือนก่อน

      ഞാനും ദിവസവും വചനം കേട്ടു തുടങ്ങിയപ്പോ problems സോൾവ് ആയി തുടങ്ങി.. Amen 🙏🙏🙏❤

    • @RamuArunachalam-t6j
      @RamuArunachalam-t6j 2 หลายเดือนก่อน

      Thanks

  • @judybiju4726
    @judybiju4726 3 ปีที่แล้ว +8

    പിതാവേ ഞങ്ങളുടെ കടബാധ്യതകളിയിൽ ഇടപെടണമെ ഏറ്റെടുക്കണമേ കാത്തുകൊള്ളണമേ കൈവിടല്ലേ. 'അമ്മ.കണ്ണുനീർ പ്രാർതനകൾ കേൾക്കണമേ സങ്കടം കാണണേ അനുഗ്രഹിക്കണമേ. ആമേൻ

  • @magletemanuel3507
    @magletemanuel3507 ปีที่แล้ว +6

    ദൈവമേ അങ്ങയുടെ കണക്ക് ഞങ്ങൾക്ക് ബോധ്യമാക്കി തന്ന് അതിനനുസരിച്ചു ജീവിക്കാൻ ഞങ്ങളെ അനുഗ്രഹിക്കണമേ. ആമേൻ.🙏

  • @ajiaji2539
    @ajiaji2539 3 ปีที่แล้ว +4

    എല്ലാ സങ്കടങ്ങളിൽനിന്നു എന്നെ കാത്തുകൊള്ളേണമേ ആമേൻ

  • @ashabanerji3017
    @ashabanerji3017 3 ปีที่แล้ว +6

    എന്റെ ദൈവമേ രക്ഷിക്കണേ.... എല്ലാ കണക്കു കൂട്ടലും തെറ്റി. പോയി... ഈ പ്രതിസന്ധികളിൽ നിന്നും എത്രയും വേഗത്തിൽ ഒരു വിടുതൽ തരേണമേ... ആമേൻ.. ഹാലേലൂയ... 🙏🙏🙏

  • @kunjumokkochukoshy1685
    @kunjumokkochukoshy1685 4 ปีที่แล้ว +8

    എന്റെ മക്കളെ ദൈവമേ നിന്റെ ഇഷ്ടം പോലെ മുന്നോട്ടു നടത്തി പരിപാലിക്കണമേ..

  • @jincyjhonson6472
    @jincyjhonson6472 2 ปีที่แล้ว +1

    Eesoye angayude kunjumakkale angayude karangalil samarppikkunnu amen🙏

  • @bindhu.gbindhu.g3124
    @bindhu.gbindhu.g3124 4 ปีที่แล้ว +3

    ഈശോയെ എന്റെ കണക് കൂടലുകൾ എല്ലാം തെറ്റി... എന്നാൽ ഈശോയെ.... എന്റെ കൂടെ ഉണ്ടാകണമെ എന്നെ വഴി നടത്തണമേ

  • @komalak.a.p8645
    @komalak.a.p8645 ปีที่แล้ว +5

    എന്റെ കയ്യിൽ വിശ്വാസത്തിന്റെ, പ്രാർത്ഥനയുടെ കുടയുണ്ട്. Q🙏🙏🙏

  • @deenadenny3512
    @deenadenny3512 4 ปีที่แล้ว +7

    ഈശോ അപ്പാ നന്ദി....എല്ലാറ്റിനും നന്ദി.... ഇന്നോളം ഞങ്ങളെ കാത്തുപരിപാലിക്കുന്നതിനു ഒരായിരം നന്ദി... പലപ്പോഴും തളർന്നുപോകാമായിരുന്ന സന്ദർഭങ്ങളിൽ നിന്നും ഞങ്ങളെ വീഴാതെ കാത്തുരക്ഷിച്ചു വഴിനടത്തുന്നതിനു അങ്ങേക്ക് ഒരായിരം നന്ദി..... ഇനിയും ഞങ്ങളെ
    എല്ലാവരെയും കാത്തുകൊള്ളണമേ...🙏🙏

  • @babykuttymathew2314
    @babykuttymathew2314 4 หลายเดือนก่อน

    യേശുവേ മകനെ അവിടുത്തെ ആലോചന കൗതുകം കൃപയിൽ നിർത്തി അനുഗ്രഹിക്കേണമേ. ദൈവ കൃപ ഉള്ള ജീവിത പങ്കളിയെ തിരഞ്ഞെടുത്തു കൊടുത്തു അനുഗ്രഹിക്കേണമേ

  • @ajigs8667
    @ajigs8667 3 ปีที่แล้ว +3

    ഈശോയെ പ്രതിസന്ധികൾ വരുമ്പോൾ സഹിക്കുവാൻ എനിക്ക് ശക്‌തി തരേണമേ

  • @sunithathomas3270
    @sunithathomas3270 2 ปีที่แล้ว

    ഈശോയെ എന്റെ ചാച്ചനെ സുഖപ്പെടുത്തി തരേണമേ. കടങ്ങൾ വീട്ടി തരേണമേ

  • @devikasuresh.10d54
    @devikasuresh.10d54 2 ปีที่แล้ว

    ഈശോയെ എന്റെ ഭർത്താവിന് ഞാൻ പറയുന്ന കാര്യങ്ങൾ മനസിലാക്കി ജീവിക്കാനുള്ള കൃപ കൊടുക്കണേ കർത്താവെ ഓരോന്നും സ്വന്ത ഇഷ്ടത്തിന് ചെയ്തു കടബാത്യതകൾ കൂടുന്നു കർത്താവെ കരുണ ഉണ്ടാകണമേ 🙏ഈശോയെ

  • @seema2409
    @seema2409 4 ปีที่แล้ว

    എൻ്റെ എല്ലാ പദ്ധതികളും അങ്ങയു.ടെ തൃക്കരങ്ങളിൽ സമർപ്പിക്കുന്നു നാഥാ

  • @bincyumesh8325
    @bincyumesh8325 3 ปีที่แล้ว +2

    എന്നും ഞാൻ ഒരു ടോക്ക് കേൾക്കാർ ഉണ്ട് എപ്പോഴും എന്റെ മനസിലെ പ്രയസങൽകു ഒരു ഉത്തരം ആയിരിക്കും അതു കർത്താവിനെ എന്നും എനിക്ക് കൂടെ കൊണ്ട് നട ക്കാൻ സദിക്കനം പ്രാർത്ഥിക്കണം എനിക്കുവേണ്ടി

  • @nijilyphilip7915
    @nijilyphilip7915 ปีที่แล้ว

    കർത്താവെ അവിടുത്തെ പദ്ധതികളെന്തെന്ന് ഞങ്ങൾക്ക് വെളുപ്പെടുത്തി തരേണമേ ഞങ്ങൾ കണക്കു കൂട്ടിയതെല്ലാം തകിടം മറിഞ്ഞു കടഭാരം മാത്രം മിച്ചം ദൈവമേ അവിടുത്തെ പദ്ധതി പ്രകാരം ഞങ്ങൾ നേരിടുന്ന എല്ലാ പ്രതിസന്ധികളും നീക്കി ഞങ്ങളെ രക്ഷിക്കണേ ആമേൻ

  • @donvineed9426
    @donvineed9426 2 ปีที่แล้ว

    തോമസ് ്് മത്യപാനം മാറ്റി തരണമേ ദൈവമേ കുടുംബ ജീവിതം അനുഗ്രഹിക്കണേ ദൈവമേ

  • @reshmimolsunil2921
    @reshmimolsunil2921 3 ปีที่แล้ว +4

    എന്റെ ഈശോയെ എനിക്കു ഒരു കുഞ്ഞിനെ തന്നു അനുഗ്രഹിക്കേണമേ

  • @chackoantony8293
    @chackoantony8293 9 หลายเดือนก่อน +1

    😢 ഞാൻ സ്ഥിരമായി വചനം കേൾക്കുന്നു. എങ്കിലുo എന്റെ ദൈവമായ കർത്താവ് എന്നെ കാണുന്നില്ലേ ദൈവമെ ഞാൻ പാപിയാണ് എന്റെ പാപം പൊറുത്തു നൻമ തരണെ

  • @donvineed9426
    @donvineed9426 2 ปีที่แล้ว

    എനിക്ക് തന്ന നല്ല ജീവിതത്തിന് നന്ദി പറയുന്നു ഒന്നും ഇല്ലാത്ത എന്നെ വലിയ നിലയിൽ എത്തിച്ചു നന്ദി ദൈവമേ... ഇപ്പോൾ ബിസിനസിൽ ഉള്ള പ്രശ്നം പരിഹരിച്ചു തരണമേ ദൈവമേ

  • @jincyjhonson6472
    @jincyjhonson6472 2 ปีที่แล้ว +1

    Eesoye school il pokunna kunjumakkale angayude karangalil samarppikkunnu amen🙏Eesoye angu thanna kunjumakkale ella aapathil ninnum asughangalil ninnum kakkaney. Unneesoye angaye njangal snehikkunnu angu thanna kunjumakkale daivaviswasamullavarakkaname🙏. Eesoye angu thanna kunjumakkale visudharakkaname🙏. Eesoye chettaneyum chettante joliyeyum samarppikkunnu amen🙏. Yesuvinte namathil prarthichappol molde admission agrahicha school il kitty. Thank God. Yesuvinte namathil molde sleep disturbance mattitharane. Yesuvinte namathil molde teeth pain mattitharaney🙏. Yesuvinte namathil molde pallu injection edukkathe paranju pokan eesoye angu anugrahikkaname🙏🙏🙏. Please pray for my brother for marriage🙏🙏🙏.

  • @freniljesudas8040
    @freniljesudas8040 4 ปีที่แล้ว +9

    10, 11, 12 ക്ലാസ്സുകളിലേയ്ക്ക് പരീക്ഷ എഴുതാനായി വീടിനു പുറത്തിറങ്ങുന്ന എല്ലാ കുട്ടികൾക്കും സംരക്ഷണം ലഭിക്കാൻ ഈശോയോടു പ്രാർത്ഥിക്കണേ അച്ചാ

  • @vijithajacob80
    @vijithajacob80 3 ปีที่แล้ว +6

    അതെ അച്ചോ ഞാനും ചെറുതായി കുടുംബത്തിൽ സന്തോഷമാകും എന്നു കരുതി പക്ഷെ ഇപ്പോൾ സഭാവിക്കുന്നത് സഹോദരനെ ഓർത്തു ഞാനും അമ്മയും വളരെ സങ്കടത്തിൽ ആണ് ഈശോയെ കൈവിടരുതേ ആമ്മേൻ 😭😭😭🙏🙏🙏🙏🙏🌹🌹🌹👏👏👏👏

  • @nehaedward1977
    @nehaedward1977 4 ปีที่แล้ว

    Ente eeshoyee ente pretheka niyoogam urapaayum ee Sunday thanne saadhichu tharannee 🙏🙏

  • @chinchubaby7977
    @chinchubaby7977 4 ปีที่แล้ว +23

    ഓരോ ദിവസവും അച്ചന്റെ വചനം കേൾക്കാൻ കാത്തിരിക്കുന്നു യേശുവേ നിന്നിലേക്ക്‌ കൂടുതൽ അടുക്കാൻ പ്രവാസികളായ ഞങ്ങൾക്ക് നീ ഒരുക്കിയ ഈ വഴി ഇനിയും കൂടുതൽ മക്കളിലേക്കും എത്തട്ടെ അച്ചന്റെ ഓരോ ദൈവവചനത്തിലൂടെ യേശുവിലേക്ക് കൂടുതൽ അടുക്കാൻ സാധിക്കുന്നു എനിക്കും എന്റെ കുടുംബത്തിനും വേണ്ടി പ്രാർഥിക്കണമേ യേശുവേ നന്ദി ..യേശുവേ സ്തുതി

  • @mollykuttybinubinu9677
    @mollykuttybinubinu9677 4 ปีที่แล้ว +17

    അച്ഛനിലൂടെ ദൈവം എന്നെ കേൾപ്പിച്ച ഈ വചനത്തെ ഓർത്ത് നന്ദി സ്തുതി ഹാലേലൂയ, അച്ഛൻ ന്റെ നാവ് പരിശുദ്ധാത്മാവിനാൽ വിളങ്ങട്ടെ ആമ്മേൻ

  • @ushakumarivazhamuttathu8702
    @ushakumarivazhamuttathu8702 3 ปีที่แล้ว +7

    ഫാദർ എന്റെ മൂത്ത മകൻ മാ ന സ്യ മായി ദുഃഖതീൽ ആണ് അവൻ എപ്പോഴും വഴക്ക്‌ ആണ് അവനെ വേണ്ടി പ്രാർത്ഥിക്കണം നന്ദി ഈശോയെ 🙏🙏❤

  • @jeneeshajayan6990
    @jeneeshajayan6990 4 ปีที่แล้ว +4

    ഈശോയേ ലോകം മുഴുവൻ്റെ മേലും കരുണയായിരിക്കണമേ.

  • @lijisajan2910
    @lijisajan2910 11 หลายเดือนก่อน

    കർത്താവേ എന്നോട് കരുണ തോന്നണമേ🙏🙏🙏

  • @thomaskjohn3520
    @thomaskjohn3520 ปีที่แล้ว +1

    എന്റെ കർത്താവെ വിശ്വാസത്തിൽ ആഴപെട്ടു അങ്ങയുടെ വചനങ്ങളിൽ അടിയുറച്ചു ദൈവഭായത്തിൽ ജീവിക്കുവാൻ ഞങ്ങളുടെ കുടുംബങ്ങളെ അനുഗ്രഹിക്കേണമേ ആമേൻ 🙏🙏

  • @sumathivijayan1287
    @sumathivijayan1287 2 ปีที่แล้ว +1

    Pithave esunadha ente husbandinte e nasicha kallukudi onnu mattithareneme Amen hallelujah hallelujah hallelujah

  • @reenajohnjohn3492
    @reenajohnjohn3492 2 ปีที่แล้ว

    Easow daivavachanathinai sthothram halleluyya easow enikkum makanum thanna kripakalkkai orukodi sthothram easow enikum makanum mathapithakalkkum sahodaranum sahodarikum thanna kripakalkkai maha vyadiyilninn rekshichatinnal sthothram halleluyya easow enikkum makanum aarogyam nalkane karthave makante thummal aswasthata mattaname easow innu thanne saugyam nalkane karthave yeshuvinte namathil apeshikkunnu easow ielts exam ezhuthan sahayichathinal sthothram nalla vijayam thannu makane anugrahikaname Easow njangalk swenthamai sthalam labhikaname tharanulla manasu appachanu thonnane yeshuvinte namathil apeshikkunnu easow🙏🙏🙏🌹🌹🌹🌹🌹🌹

  • @jincyjhonson6472
    @jincyjhonson6472 2 ปีที่แล้ว +1

    Yesuvinte namathil molde aswasthta vittumaraney

  • @MathewCyriac-n9w
    @MathewCyriac-n9w 9 หลายเดือนก่อน +4

    വർഷങ്ങളായി എന്റെ കുടുംബം അനുഭവിക്കുന്ന കടബാധ്യതകളും കേസുകളും ജപ്തി നടപടികളും തൊഴിൽ തടസ്സങ്ങളും മാറി ദൈവത്തെ മഹത്വപ്പെടുത്തി
    സന്തോഷകരമായ ജീവിതം നയിക്കുവാനുള്ള കൃപ നൽകണമേ കർത്താവേ , അനുഗ്രഹിക്കണമേ കർത്താവേ , മരണം വരെ നിന്നിലുള്ള വിശ്വാസത്തിൽ നിന്ന് വ്യതി ചലിക്കാതെ കാത്തുകൊള്ളണമേ കർത്താവേ 🛐

  • @jincyjhonson6472
    @jincyjhonson6472 2 ปีที่แล้ว +1

    Yesuvinte namathil joliyude thadasangal mattitharaney

  • @rubilajerry9248
    @rubilajerry9248 ปีที่แล้ว

    Jerry Georgette Kadabathiathakal Ellam Theeran Ente Esoye Vazhi Thurannu Tharename Amen

  • @mollykuttybinubinu9677
    @mollykuttybinubinu9677 4 ปีที่แล้ว +1

    അച്ഛൻ എന്നും വചനം വിളമ്പി തരണേ കാത്തിരിക്കുന്നു

  • @prijiljoseph9196
    @prijiljoseph9196 ปีที่แล้ว

    കർത്താവെ ഞാൻ പാവിയാണ് എന്നെ രക്ഷികണേ... 🙏🙏

  • @jesuslovebysanthia1393
    @jesuslovebysanthia1393 4 ปีที่แล้ว +1

    അച്ഛ ഞാൻ മനസ്റ്റ് തകർന്ന് ഇരിക്കുവാ ഒറ്റപ്പെടലാണ് പരജായം ഞാൻ യേശു വെ എനിക്ക് നല്ല രും ജീവിതം തരണമെ ആ മെ

  • @rajaniramesh8244
    @rajaniramesh8244 2 ปีที่แล้ว

    പ്രാർത്ഥിക്കേണമേ....... ഭവനത്തെ ഒരുക്കേണമേ..

  • @josethomas1929
    @josethomas1929 2 ปีที่แล้ว

    Njaghalude makale rekshickaname, Sampathika karyathil idapedaneme
    Yesuve Nanni Nanni hallelujah

  • @sindhusunny3208
    @sindhusunny3208 ปีที่แล้ว

    ആമേൻ. യേശുവേ നന്ദി

  • @sherlyabrahamsherly7454
    @sherlyabrahamsherly7454 4 ปีที่แล้ว +65

    എന്റെ ദൈവമേ ജോലിയിൽ ഉള്ള പ്രശ്നങ്ങൾ വരുമ്പോൾ, ക്ഷമയോടെ നേരിടാൻ എന്നെ സഹായിക്കണമേ. ആമേൻ...

    • @soorajv8503
      @soorajv8503 4 ปีที่แล้ว +1

      God bless you

    • @doniyapreem123
      @doniyapreem123 4 ปีที่แล้ว

      Enta jeevithathiley Ella problem s Mari kittanum enta marriage nadakkanum. Enta Joliyil thettilathey cheyyan enn sahayikkane

    • @lillydevadoss6172
      @lillydevadoss6172 4 ปีที่แล้ว

      @@soorajv8503lillydevadoss24@okhdfcbank11qqqq1111qq111 well

    • @iringopinath7806
      @iringopinath7806 4 ปีที่แล้ว

      Amen

    • @anjalyk.k6888
      @anjalyk.k6888 4 ปีที่แล้ว

      'AMEN' .....

  • @ValsammaChacko-u7s
    @ValsammaChacko-u7s 7 หลายเดือนก่อน +1

    Thanks God bless us all to fulfill our intentions

  • @AK90007
    @AK90007 3 ปีที่แล้ว

    🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻ആമേൻ 🙏🏻🙏🏻🙏🏻🙏🏻ആമേൻ 🙏🏻🙏🏻🙏🏻ആമേൻ 🙏🏻🙏🏻🙏🏻🙏🏻🙏🏻ആമേൻ 🙏🏻🙏🏻🙏🏻🙏🏻ആമേൻ

  • @josethomas1929
    @josethomas1929 2 ปีที่แล้ว

    Daivame Njaghalude Roga peedakalil idapedaname hallelujah hallelujah yesuve nanni sthuthi aaradhana

  • @kuttanadugreenery
    @kuttanadugreenery ปีที่แล้ว

    Yesuve njangale anugrahikename makkale angayodu cherthu nirthename avre nannayi padikanulla manasu kodukename prishudthalma vinde danagal avaril nlkename amen

  • @sennatheresashaji5598
    @sennatheresashaji5598 ปีที่แล้ว

    യേശുവേ അങ്ങേക്ക് നന്ദി

  • @salyjoy6603
    @salyjoy6603 3 ปีที่แล้ว

    Yesuve ente bharthavine ninte karangalileku tharunnu pithave purnnamayum sukhappeduthaname

  • @kpbaby47
    @kpbaby47 4 ปีที่แล้ว +11

    മാത്യു അച്ഛന്റ്റെ അഭിഷേകം നിറഞ്ഞ വചനസന്ദശം ആയിരങ്ങൾക് ആശ്വാസദായകം.

  • @samusamu6829
    @samusamu6829 4 ปีที่แล้ว

    മുത്തമകൾ സ്വപ്നയുടെ വിവാഹം നടക്കാൻ പ്രാർഥിക്കേണമേ, ആമീൻ

  • @lissykuriakose6727
    @lissykuriakose6727 2 ปีที่แล้ว

    എന്റെ വലത്തേ ചെവി യുടെ താഴെ കഴലയും നീരും ഭയങ്കര വേദനയും ആണ് അച്ഛാ പ്രാർത്ഥിക്കണമേ

  • @binoyvargheese5744
    @binoyvargheese5744 4 ปีที่แล้ว +34

    ഞങ്ങളുടെ ദൈവമേ, അവിടുന്ന്‌ ദയാലുവും വിശ്വസ്‌തനും ക്‌ഷമാശീലനുമാണ്‌. അവിടുന്ന്‌ എല്ലാറ്റിനെയും കൃപയോടെ പരിപാലിക്കുന്നു.
    ജ്‌ഞാനം 15 : 1

    • @lijoymichael1751
      @lijoymichael1751 4 ปีที่แล้ว +1

      Acha please pray for mother in law she is fractre in her left hand we are in Canada

    • @jenimathew1293
      @jenimathew1293 4 ปีที่แล้ว

      Please pray for my daughter her exam

    • @kochurud7043
      @kochurud7043 4 ปีที่แล้ว

      Eshoaye ENTEY kuaday ayirikkanum Enney nayikkuvaum kashivulla neeyane ENTEY Asrayam pinney Njan enthnu pedikkanam Alle

  • @sumathivijayan1287
    @sumathivijayan1287 2 ปีที่แล้ว +1

    Extra orathichittum enthany ithinu matram uttaram tharathirikkunne pithave janglukku nalloru jeevitham jeevichu theerkkan sadhikjathille pithave ente husbandinte e nasicha kallukudi onnu mattithareneme Amen hallelujah hallelujah hallelujah 🙌🙌🙌🙏🙏🙏

  • @JohnrajRajan
    @JohnrajRajan 3 หลายเดือนก่อน

    എല്ലാ ദിവസവും അച്ഛന്റ്റെ വചന പ്രഭാഷണം കേൾക്കുന്നു =പഴയതും പുതിയതും =ജീവിതത്തിൽ ശക്തി പകരുന്നു

  • @alphonsajose1275
    @alphonsajose1275 4 ปีที่แล้ว +83

    മനുഷ്യൻ പദ്ധതികൾ വിഭാവനം ചെയ്യുന്നു എന്നാൽ അന്തിമമായ തീരുമാനം കർത്താവിന്റെ ആണ്. (സുഭാ 16.1)amen..🙏

    • @thomaspjoseph9953
      @thomaspjoseph9953 4 ปีที่แล้ว +2

      Karthavu vannu ellam theerthu tharum. Oru chodhyam ?. Ee lokathu karthavu enthenghilum chaithu thannittundo. Ee thendi achanmarcku kurachu vivaram vachirunnenghil. Karthavine pidichu markettu cheyunnu.

    • @securityofficer1301
      @securityofficer1301 4 ปีที่แล้ว +1

      @@thomaspjoseph9953 ....God has done nothing to you but for kind hearted person like us God blessed us numerous things....even got blessings beyond our imagination..
      For getting blessings from god one must follow his rules and regulations
      Otherwise he will be blessed by Satan.....

    • @thomaspjoseph9953
      @thomaspjoseph9953 4 ปีที่แล้ว

      @@securityofficer1301 nature is the god. There is no super natural other than nature .The natue has tremendous force without our comparison.

    • @thomaspjoseph9953
      @thomaspjoseph9953 4 ปีที่แล้ว

      @@securityofficer1301 vivaraked oru alanghaaramayi nadackunnavar. Pandukaalath undackivacha mathanghal & dhaivanghal.

    • @sojajose9886
      @sojajose9886 4 ปีที่แล้ว

      Nee കൂടത്രൻ Karan aanu Alle...

  • @georgep3967
    @georgep3967 8 หลายเดือนก่อน

    oh Jesus ,,, give me a sign of your favor 🙏🙏🙏amen amen halelujha sthothram

  • @sindhusunny3208
    @sindhusunny3208 5 หลายเดือนก่อน

    എന്റെ ദൈവത്തിനെ മാത്രമേ വിശേസിക്കാൻ പറ്റുള്ളൂ.... ദൈവം ഒരിക്കലും നമ്മളെ മാറ്റി നിർത്തില്ല... ആമേൻ

  • @reenajohnjohn3492
    @reenajohnjohn3492 3 ปีที่แล้ว

    Easow ye daiva vachanathinai sthothram halleluyya easow ye daiva vachanam kelkumbol orupadu aaswasam tharunnu daivame achane anugrahikaname vidavayude prarthana kelkaname halleluyaa easow

  • @justinanijo1471
    @justinanijo1471 2 ปีที่แล้ว +2

    ദൈവമേ നന്ദി 🙏🙏🙏

  • @jincyjhonson6472
    @jincyjhonson6472 2 ปีที่แล้ว +1

    Yesuvinte namathil molde kannilthe kuru vittumaraney

  • @reenajohnjohn3492
    @reenajohnjohn3492 3 ปีที่แล้ว

    Easow ye ente makanu kodutha daivika santhoshathinum samadahanathinum orukodi sthothram halleluyya easow🙏🙏🙏🙏🙏🙏🙏

  • @mercyjoseph9099
    @mercyjoseph9099 4 ปีที่แล้ว

    Ente sahodharan 20 aeker sthalam karnadakayil vadakakeduthu..ellam kazhinju valiyoru thuka kadabhadhyathayumaayi thirichuvannu...njangalude ammachiyude nirandharamaaya upavaasavum prarthanayum onnukondu maathram njangal nashikaathe jeevichupokunnu...enteshunaadhaa shikshikaruthe ...ee achane anugrahikane 🙏🙏🙏🙏🙏

  • @reenajohnjohn3492
    @reenajohnjohn3492 2 ปีที่แล้ว

    Easow santhammechechide makante aswasthata vishamangal mattaname roga saugyam nalkane karthave vidawayude prarthana kelkaname halleluyaa halleluyya aamen🌹🌹 sthothram🙏🌹

  • @shainymathew565
    @shainymathew565 3 ปีที่แล้ว

    Ente ishoye ente sareerikamaya ella budimuttum Matti samadanathode joli cheyan sadikane.ellarudeyum nindanathinum parihasa pathravumakalle appa, kaivediyalle.

  • @ameghajayaraj2686
    @ameghajayaraj2686 4 ปีที่แล้ว +2

    അച്ചാഎന്റമകൾക്ക്,വേണ്ടി പ്രാർത്ഥിക്കണമേ, അവളുടെ മുടിയും,പുരികവും,കൺപീലീയും,കെഴിഞ്ഞുപേയിട്ട്8,വർഷമായി,എറെവിഷമത്തേടെയാണ്,ഇപ്പേൾജീവിക്കുന്നത്,ഒരുസമാധനവുമില്ല, യേശുവേ,അമ്മമാതാവേ,ഞങ്ങളെകൈവെടിയുകയില്ല,എന്നവിശ്വസത്തേട്,കൂടിജീവിക്കുന്നും.ആമേൻ.യേശുവേ, നന്ദി,മഹത്വം,ആരാധന, സ്തുതി.

    • @totoyo00t81
      @totoyo00t81 4 ปีที่แล้ว +1

      Kripasanum kalavoor dhyana centre IL othiri adbhudum nadakunund...

  • @dellajoby8990
    @dellajoby8990 ปีที่แล้ว

    അമ്മേ മാതാവേ 🙏🙏🙏🙏

  • @Mj-yz5jl
    @Mj-yz5jl 3 ปีที่แล้ว

    Nte esoye parisudha amme nte thettugal shemikane hallelujah hallelujah I hallelujah

    • @Mj-yz5jl
      @Mj-yz5jl 3 ปีที่แล้ว

      Nte esoye parisudha amme eniku thanne Anugrahangalku ayiram ayiram nani orikalum ninnil ninnum mole akattaruthe

  • @reenajohnjohn3492
    @reenajohnjohn3492 2 ปีที่แล้ว

    Easow daivavachanathinai sthothram halleluyya easow enikkum makanum aarogyam nalkiathinal kripakalkkai orukodi sthothram🙏🌹

  • @stafinams1284
    @stafinams1284 4 ปีที่แล้ว +11

    കർത്താവേ വേദനയിലാണ്....
    പരിഹാരം കണ്ടെത്തിത്തരണമേ. സന്തോഷം താത്കാലികമാകാത്ത വിധം തരണം. എന്നും സമാധാനം തരണം. എന്റെ മനസിലെ ആളിനെ എനിക്ക് തരണം..... ഹെല്ലേലൂയാ....

    • @lovelyshajan9283
      @lovelyshajan9283 4 ปีที่แล้ว

      Enikk. Oru. Visudha. Jeevitham. Nayikkanam. Acha. Njan. Acha nte. Tokkukal. Ennum. Kelkkum. Enikk. Nalla. Anubhavam. Und. Makkalud. Padanam. Exam. Anu. Makkalud prarthikkaname. .acha

  • @statusfreak6745
    @statusfreak6745 4 ปีที่แล้ว +11

    ഈ sobha അപ്പാ ഞങ്ങളുടെ 15 ലക്ഷം രൂപയുടെ കടബാധ്യത ഈ വരുന്ന 29 ആം തീയതി മാറ്റിത്തരണം ഒരുപടി കാണിക്കണേ ഇല്ലെങ്കിൽ ഭൂമിയിൽ ജീവിതം വളരെ ബുദ്ധിമുട്ടാവും ബാങ്ക് കേസ് ആകും എന്റെ ചെറിയ ജോലി നഷ്ടപ്പെടും ഞങ്ങളെ സഹായിക്കാൻ യേശുവിന് അല്ലാതെ ആരുമില്ല സഹായിക്കുന്ന ഒരു വഴി കാണിക്കണെ അച്ഛൻ ഞങ്ങൾക്ക് വേണ്ടി പ്രത്യേകം പ്രാർത്ഥിക്കണം ആമീൻ

    • @holyfamilyvavachichacha6008
      @holyfamilyvavachichacha6008 4 ปีที่แล้ว +2

      Ellam nalla reethyil karthav krithya samayath edapeatt sahayikkum .

    • @vijovincent663
      @vijovincent663 4 ปีที่แล้ว

      Ippo egane undu

    • @sheelap7041
      @sheelap7041 4 ปีที่แล้ว

      Acha enteveedinaduthulla oru penkuttiykku vendiyanu sudhariyaya penkuttiyude samanila thettii athinte arens atheeva dukkathilanu kuttiyude peru aparnna avalkkuvendi prarthikkanam

  • @rajantr3856
    @rajantr3856 2 ปีที่แล้ว

    Love you jesus thank u 🙏🙏🙏🥰🥰🥰❤💐💐💐🙏🙏🙏

  • @AK90007
    @AK90007 3 ปีที่แล้ว

    ആമേൻ 🙏🏻🙏🏻🙏🏻🙏🏻ആമേൻ 🙏🏻🙏🏻🙏🏻ആമേൻ 🙏🏻🙏🏻🙏🏻 എന്റെ യേശുവേ അടുത്ത മാസം ഞങ്ങൾ ആഗ്രഹിച്ചത് പോലെ തന്നെ സ്‌ഥലതിന്റെ ആധാരം നടത്തി തരേണമേ. അതിനു വേണ്ട പൈസ മുഴുവനും ഈ മാസം തന്നെ ശെരിയാക്കി തരേണമേ 🙏🏻🙏🏻🙏🏻ആമേൻ 🙏🏻🙏🏻🙏🏻ആമേൻ 🙏🏻🙏🏻🙏🏻ആമേൻ

  • @jomonjoseph2475
    @jomonjoseph2475 3 ปีที่แล้ว +1

    ഞങ്ങളുടെ കടബാധ്യത മാറാൻ പ്രാർത്ഥിക്കണമേ🙏

  • @joyaugustine236
    @joyaugustine236 ปีที่แล้ว

    Lord Jesus We Surrender Our Self To You

  • @ardrasunilkv2361
    @ardrasunilkv2361 3 ปีที่แล้ว +1

    🙏🙏🙏🙏🙏

  • @sharondavis9148
    @sharondavis9148 9 หลายเดือนก่อน

    Achante speech anu ennu enne jeevikan preripikkunath ❤

  • @shymolshy4413
    @shymolshy4413 3 ปีที่แล้ว +1

    നല്ല ദൈവ വചനത്തിനായി സ്തോത്രം. God bless you acha

  • @anjaly123
    @anjaly123 2 ปีที่แล้ว

    Eshoye ente vedhanaye eduthumattaname🙏🏻

  • @josek.t8027
    @josek.t8027 4 ปีที่แล้ว +30

    മാത്യു അച്ചനിലൂടെ ദൈവത്തിന്റെ വചനം കേൾക്കുമ്പോൾ എന്നിലുള്ള ദൈവ വിശ്വാസം വർധിക്കുന്ന എനിക്ക് അച്ചാ വചന സന്ദേശം ആശ്വാസമായി നന്ദി

  • @ranialex3189
    @ranialex3189 4 ปีที่แล้ว +27

    അച്ചൻ പറഞ്ഞത് സത്യമാണ്. ചെറപ്പത്തിൽ എല്ലാ വിധത്തിലും നല്ലതായിരുന്നു. പക്ഷേ ഇപ്പോൾ എന്ത് ചെയ്താലും കുറ്റം. എന്ത് ചെയ്താലും മോശം.മടുത്തു. നല്ല സുദ്ധിമുട്ട് തോന്നുന്നു ജീവിക്കാൻ .നിരാശ തോന്നുന്നു. പ്രാർത്ഥിക്കണമേ

    • @donasebastian9156
      @donasebastian9156 4 ปีที่แล้ว

      Elsy. Acha. Prarthikaname

    • @freniljesudas8040
      @freniljesudas8040 4 ปีที่แล้ว

      ദൈവവുമായി രമ്യതയിലാവുമ്പോൾ നിൻ്റെ ശത്രുക്കൾ പോലും നിന്നോട് ഇണക്കത്തിലാവും

  • @leenaantony923
    @leenaantony923 2 ปีที่แล้ว

    Thank you Jesus 🙏 powerful Message Acha Thank you Acha🙏🙏🙏

  • @elsysoju9440
    @elsysoju9440 2 ปีที่แล้ว

    Amen
    Ente ee veede nalla vilakku vilkkuvanum ente kadagal ellam veettanum pattane

  • @manikandanmanikandanc4325
    @manikandanmanikandanc4325 2 ปีที่แล้ว +1

    AMEN

  • @thakudj6493
    @thakudj6493 4 ปีที่แล้ว +1

    ഞങ്ങളുടെ കുടുംബത്തെയും അനുഗ്രഹിക്കണമെ . കാത്തിടണമേ.

  • @reenajohnjohn3492
    @reenajohnjohn3492 2 ปีที่แล้ว

    Easow nallr ravile vellam Kittanulla vazhi thurakkaname halleluyaa halleluyya🌹🌹 aamen🌹🙏

  • @vinojsimon2729
    @vinojsimon2729 ปีที่แล้ว +1

    Amen✝️✝️✝️❤️❤️❤️

  • @nazimm7438
    @nazimm7438 4 ปีที่แล้ว

    യേശുവെ ഞാൻ അങ്ങയെ സ്നേഹിക്കുന്നു ലൗയൂ അപ്പാ ആമേൻ

  • @sabishaju7462
    @sabishaju7462 3 ปีที่แล้ว

    എനിക്കു രോഗപ്രയടങ്ങൾ ഇല്ലാതെ ഉറങ്ങാൻ പ്രാർത്ഥിക്കണമേ

  • @GracyCc-h4z
    @GracyCc-h4z 3 หลายเดือนก่อน

    ദൈവമേ, എന്നും 5.30 നു തന്നെ അച്ഛന്റ വചനം കേൾക്കാൻ എന്നേ സഹായിക്കണേ.

  • @thressiyammavarghese1679
    @thressiyammavarghese1679 3 ปีที่แล้ว +1

    എന്റെ മക്കൾക്കും ദൈവവിളി ഉണ്ടാകണമേ🙏🙏

  • @athus738
    @athus738 2 ปีที่แล้ว

    Eshoye enik oru kunjine thannu anugrahikkaneme eshoye enne kaovidalle enne vedanipikkalle enne manasikamayi pazhe avasthayilek thalli vidallle

  • @kinsyjames2331
    @kinsyjames2331 4 ปีที่แล้ว +12

    Acha.... പ്രാർത്ഥനക്കു ഒത്തിരി നന്ദി. ഞങ്ങളുടെ mon uk visa കിട്ടി പോയി. എന്നും അച്ഛന്റെ വചനം ഞങ്ങൾ കേൾക്കാറുണ്ട്.

  • @smitha8704
    @smitha8704 3 ปีที่แล้ว +1

    Amen

  • @minimuthappan9054
    @minimuthappan9054 3 ปีที่แล้ว

    Atte chettane nalla varumanam kodukkane kudathe nagalude kadagal pettanne thiranulla kripa tharane amen

  • @sumagebin5424
    @sumagebin5424 4 ปีที่แล้ว +1

    യേശുവേ സഞ്ജയ്‌ തൊടേണമേ അവന്റ് ജീവിതത്തിൽ അങ്ങയുടെ ഇടപെടൽ ഉണ്ടാകേണമേ അവന് പുതുക്കി പണിയേണമേ എല്ലാ ദുശീലങ്ങളും മാറ്റി തരേണമേ

    • @aswathysunny3843
      @aswathysunny3843 4 ปีที่แล้ว

      Achen please pray for priya who is appearing for exam on 25 june

  • @dallypaul5862
    @dallypaul5862 4 หลายเดือนก่อน

    Yesuve ente Monte financial crises Matti tharane etharayum vegathil

  • @sindhujofi7302
    @sindhujofi7302 3 หลายเดือนก่อน

    Eesoye ,agayude Hidhem pole Yellam nadathi tharanameee 🙏🙏🙏

  • @augustined3303
    @augustined3303 4 ปีที่แล้ว

    Daivama ennodu karuna thonanama