പേരക്ക ഇനി ചട്ടിയിലും കായ്ക്കും. - Guava planted at pot.

แชร์
ฝัง
  • เผยแพร่เมื่อ 23 ธ.ค. 2024

ความคิดเห็น • 86

  • @plantersindia5195
    @plantersindia5195  ปีที่แล้ว +4

    തായ്‌ലാൻഡ് പേര തൈകൾ ഇപ്പോൾ ഞങ്ങളുടെ
    ഫാമിൽ ലഭ്യമാണ്. Phone: 8592070707.
    Thailand Guava Plants are available in our Farm.

  • @gowdamannatarajan1092
    @gowdamannatarajan1092 ปีที่แล้ว +2

    നല്ല പരിചയമുള്ള ശബ്ദം, സഹോദരൻ വേറെ ഒരു നഴ്സറി ഇട്ടിട്ടുണ്ടോ

  • @royp1371
    @royp1371 ปีที่แล้ว +5

    ഹാ ഹാ നല്ല മധുരം

  • @vaisakhp.g5430
    @vaisakhp.g5430 ปีที่แล้ว +3

    etha vareity ennu paranjillaĺo

  • @seena8623
    @seena8623 3 หลายเดือนก่อน

    ഇതു കണ്ടു ചട്ടിയിൽ വേറെ തൈകൾ വച്ചു 5 എണ്ണം അതിൽ നാലും കൊമ്പുണൻ വന്ന് നഷ്ടപ്പെട്ടു ഒന്നുമാത്രം ബാക്കിയുണ്ട് ഇതൊക്കെ എത്ര ഭംഗിയിലാണ് നിൽക്കുന്നത്

  • @royp1371
    @royp1371 ปีที่แล้ว +2

    ഹായ് കൊള്ളാം. വന്നാൽ പേരക്കാ തിന്നാമല്ലോ

  • @devifarmtraders5648
    @devifarmtraders5648 ปีที่แล้ว +3

    താങ്കൾ ഒരു സംഭവമാണ്, താങ്കളുടെ ഓരോ പ്രൊജക്ടും ഒന്നിന് ഒന്ന് മെച്ചം.

  • @haneefaathanikkal2024
    @haneefaathanikkal2024 ปีที่แล้ว +3

    താങ്കൾ തിന്നിട്ടു ഹാ, ഹീ, ഹൂ, എന്ന് പറഞ്ഞിട്ടെന്താ, അതിന്റെ ഒക്കെ തൈകൾ എവിടെയാ കിട്ടുന്നത്, എത്ര വർഷം കൊണ്ട് കായ്ക്കും

  • @shankardas6166
    @shankardas6166 ปีที่แล้ว +3

    Very nice❤❤

  • @SureshAt-ko6wc
    @SureshAt-ko6wc ปีที่แล้ว +2

    Good

  • @unnimanchady
    @unnimanchady ปีที่แล้ว +4

    nice👍👍👍

  • @rajagopalanmp7717
    @rajagopalanmp7717 ปีที่แล้ว +1

    പേരയിൽ കായ മൂപ്പ് എത്തി പറിക്കാറാവുമ്പോയേക്കും എല്ലാം കേടാവുന്നു. ഇതിനു മരുന്ന് ഉണ്ടോ.

  • @josekuttypt2167
    @josekuttypt2167 ปีที่แล้ว +2

    Good job 👍

  • @thanaltipsntravel
    @thanaltipsntravel ปีที่แล้ว +2

    തൈ കൊടുക്കാനുണ്ടോ

  • @seena8623
    @seena8623 3 หลายเดือนก่อน

    തായ് പിങ്ക് പേര

  • @sajithlal-hc9lf
    @sajithlal-hc9lf ปีที่แล้ว +1

    Good job jiboy ♥️

  • @Rsm101
    @Rsm101 ปีที่แล้ว +2

    Super

  • @plantersgolf
    @plantersgolf ปีที่แล้ว +1

    great job ❤

  • @retheeshrs9270
    @retheeshrs9270 ปีที่แล้ว +3

    നല്ല വെറൈറ്റിയ്ക്ക് പേരില്ലേ ?

  • @vishnus6812
    @vishnus6812 ปีที่แล้ว

    Thai pink alle?

  • @royp1371
    @royp1371 ปีที่แล้ว +8

    ഈ 11 പേരക്കയും പേരച്ചെടിക്കും എന്ത് വിലയാണ്

    • @plantersindia5195
      @plantersindia5195  ปีที่แล้ว

      Thank you for the comment. Pls call at 8592070707

    • @timepasspopcorn2349
      @timepasspopcorn2349 ปีที่แล้ว +1

      വില ചോദിച്ചാൽ നമ്പർ കൊടുക്കും എന്തിനാ ചേട്ടാ വില അങ്ങ് എഴുതി വച്ചു ടെ പിന്നിട് കമന്റ് നോക്കുന്നവർക്കും മനസിലാക്കാമല്ലോ

    • @VedhikaBaby
      @VedhikaBaby 11 หลายเดือนก่อน

      I think he may ask 2000rs, but actual price is from 80to150 in normal gardens.

  • @mathewvaghesevarghese9936
    @mathewvaghesevarghese9936 ปีที่แล้ว +2

    👍❤❤❤❤.

  • @rajisajith4103
    @rajisajith4103 ปีที่แล้ว +3

    👍👍👍👍

  • @VedhikaBaby
    @VedhikaBaby 11 หลายเดือนก่อน

    Thai pink is just 150rs. Kathi anallo ningal

  • @tintuchinnappan2338
    @tintuchinnappan2338 ปีที่แล้ว +1

    ❤nice❤❤❤

  • @royp1371
    @royp1371 ปีที่แล้ว +2

    ഇതിൽ റോസ് കുറവാണു

  • @beenashaji3793
    @beenashaji3793 ปีที่แล้ว +2

    👌👍

  • @JishithJyothi
    @JishithJyothi 10 หลายเดือนก่อน

    ഞാൻ വിചാരിച്ചു അവസാനം ഇതിന്റെ വളവും നടിയിൽ രീതിയും ഒക്കെ പറഞ്ഞുതരും എന്ന്.. ഇതിപ്പോ ചേട്ടൻ പേരക്കതിന്നു ഞാൻ വായിലെവെള്ളം ഇറക്കി.. 😩അത്രതന്നെ

  • @seena8623
    @seena8623 3 หลายเดือนก่อน

    കൊമ്പ് ഉണക്കം വന്നു കേടായി പോകുന്നു

  • @jamsheedv4292
    @jamsheedv4292 ปีที่แล้ว +3

    തായ് പിങ്കാണോ

  • @anettajiboy9602
    @anettajiboy9602 ปีที่แล้ว +2

    😍

  • @nirmalsoosa
    @nirmalsoosa ปีที่แล้ว +2

    👍

  • @shabnakabeer7696
    @shabnakabeer7696 ปีที่แล้ว +1

    👍👍

  • @gowdamannatarajan1092
    @gowdamannatarajan1092 ปีที่แล้ว +1

    അവിടെ കിളികളെ നിരോധിച്ചിട്ടുണ്ടോ 😜

  • @ABHIJITHGEORGE-dc6nt
    @ABHIJITHGEORGE-dc6nt ปีที่แล้ว +1

    😮

  • @aathithyankmanoj
    @aathithyankmanoj ปีที่แล้ว +1

    ❤️‍🩹✨

  • @ashrafmy6961
    @ashrafmy6961 ปีที่แล้ว +4

    വിൽക്കാനല്ല എങ്കിൽ പിന്നെന്തിനാണ് വീഡിയോ ഇട്ടത്

  • @saifmohammed490
    @saifmohammed490 ปีที่แล้ว +1

    എന്ത് വെച്ചിട്ടും കാര്യമില്ല
    പാകമാകും മുമ്പ് പുഴു കയറും

  • @abdulnazer4154
    @abdulnazer4154 ปีที่แล้ว +8

    ഞാനവിടെ വന്ന ഒരു തൈ മോഷ്ടിച്ചു കൊണ്ടുപോകും എന്റെ പേരിൽ കേസ് കൊടുക്കരുത്

  • @pradeep-pw1bp
    @pradeep-pw1bp ปีที่แล้ว +1

    nice😍

  • @nawazpm961
    @nawazpm961 ปีที่แล้ว +1

    Nice❤

  • @ParbatiBeraDas-ry9sg
    @ParbatiBeraDas-ry9sg ปีที่แล้ว +1

    Very nic❤❤