ഗോള്‍ഡന്‍ വിസ വാരി വിതറി യു.എ.ഇ, അപേക്ഷ പോലും നല്‍കേണ്ട | Golden visa | UAE

แชร์
ฝัง
  • เผยแพร่เมื่อ 5 ก.ย. 2024
  • പ്രവാസികള്‍ക്കൊരു സന്തോഷ വാര്‍ത്ത; അപേക്ഷ നല്‍കേണ്ട, യു.എ.ഇ സര്‍ക്കാര്‍ ഗോള്‍ഡന്‍ വിസ ഇങ്ങോട്ട് നല്‍കും.എന്താണ് ഗോള്‍ഡന്‍ വിസ?അര്‍ഹര്‍ ആരെല്ലാം
    ഗോള്‍ഡന്‍ വിസയുടെ ആനുകൂല്യങ്ങള്‍?2018ല്‍ പ്രഖ്യാപിച്ചതുമുതല്‍ യുഎഇ നിവാസികള്‍ക്കിടയില്‍ ഏറെ ഹിറ്റായ ഒന്നാണ് ഗോള്‍ഡന്‍ വിസ. യുഎഇയ്ക്ക് അമൂല്യമായ സംഭാവനകള്‍ നല്‍കിയ താമസക്കാര്‍ക്ക് മാത്രമാണ് തുടക്കത്തില്‍ ഇത് നല്‍കിയിരുന്നത്. പിന്നീട് ഇത് വസ്തു ഉടമകള്‍, നിക്ഷേപകര്‍, മുന്‍നിര പ്രവര്‍ത്തകര്‍, പ്രഗത്ഭരായ വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ക്കും നല്‍കിതുടങ്ങി.
    #goldenvisa #uae #visa

ความคิดเห็น •