നയൻതാരയെ മാത്രം കുറ്റപ്പെടുത്താൻ പറ്റില്ല.. ധനുഷിന്റെയും കഥകൾ ഒട്ടും മോശമല്ല.. തന്നെക്കാൾ വളരാൻ ആരെയും അനുവദിക്കാതെ ഒരു സ്വഭാവത്തെ കുറിച് ആ കുറിപ്പിൽ എടുത്തു പറയുന്നുണ്ട്.. ഈ 10 കോടി ആവശ്യപ്പെട്ടതല്ല ശെരിക്കുമുള്ള പ്രശ്നം. ധനുഷിന്റെ കൂടെ അഭിനയിച്ച അത്രയും പേർ നയൻതാരക്ക് സപ്പോർട്ട് കൊടുക്കണമെങ്കിൽ ആ എഴുതിയതിൽ എന്തെങ്കിലും കാര്യം ഇല്ലാതിരിക്കില്ല 🙌🙌
Lol for that favour only he produced vignesh Shivan dropped project nanum rowdy thaan which was initially budgeted at 6cr later because of their romance, shooting got lengthy and final budget became 16cr and dhanush incurred loss from that project 🤡item song parip elladuthum vevulaa💩and that item song hardly only 1:30minutes only.
This isn’t about Nayanthara vs. Dhanush-it’s about Vignesh Shivan, who inflated the film’s budget from ₹6 crore to ₹16 crore, causing a huge loss for Dhanush while it turned out profitable for the distributors. Moreover, they didn’t approach Dhanush in the proper way, which is why he refused to give the NOC. Dhanush has every right to take a stand against Nayanthara and VigneshShivan when they attempted to acquire the NRD song rights through the backdoor. At the end of the day, Dhanush is fully justified in his actions.
Nayanthara danced without charging a single penny for Dhanush’s first movie as a producer Ethirneerchal . He himself said that he did not take any money because she valued our friendship more than money.. Then imagine asking 10 crores to that person for a 3 second clip that too after waiting 2 years for an noc. Sorry. Dhanush could have been the friend she was to him.
Lol for that favour only he produced vignesh Shivan dropped project nanum rowdy thaan which was initially budgeted at 6cr later because of their romance, shooting got lengthy and final budget became 16cr and dhanush incurred loss from that project 🤡item song parip elladuthum vevulaa💩and that item song hardly only 1:30minutes only. Vicky monum kore thanks dhanush sir okkke paranjuu ittaa video and tweet onduu poyii nokku💩
This isn’t about Nayanthara vs. Dhanush-it’s about Vignesh Shivan, who inflated the film’s budget from ₹6 crore to ₹16 crore, causing a huge loss for Dhanush while it turned out profitable for the distributors. Moreover, they didn’t approach Dhanush in the proper way, which is why he refused to give the NOC. #Dhanush has every right to take a stand against #Nayanthara and #VigneshShivan when they attempted to acquire the NRD song rights through the backdoor. At the end of the day, Dhanush is fully justified in his actions.
നയൻതാര കല്യാണ വീഡിയോ netflix നു വിറ്റത് free ആയിട്ട് അല്ലല്ലോ.. So ധനുഷിന്റെ ഭാഗത്തു ന്യായമുണ്ട്... എന്തായാലും പാർവതി തെരുവോരത്തും സംഘവും സംഗതി ഏറ്റു പിടിച്ചിട്ടുണ്ട്. ഇത് പ്രൊമോഷൻറെ ഭാഗം ആണ് 😂
She danced for Ethirneerchal without charging a single penny because of their friendship he himself said that. In that case, Dhanush’s asking 10 crore sounds unfair that too for 3 second clip.
@@sreem3174Lol for that favour only he produced vignesh Shivan dropped project nanum rowdy thaan which was initially budgeted at 6cr later because of their romance, shooting got lengthy and final budget became 16cr and dhanush incurred loss from that project 🤡item song parip elladuthum vevulaa💩and that item song hardly only 1:30minutes only. Vicky monum kore thanks dhanush sir okkke paranjuu ittaa video and tweet onduu poyii nokku 💩
@@sreem3174what she did before was out of her goodwill. Just because she did that years ago doesn't mean Dhanush is obligated to do the same. 3 second oo, 10 second oo, 1 minute oo ayikotte, if she wants to use a song/clip from a production made by Dhanush, then she will have to request for it. And even if she does, Dhanush has every right to accept or decline it. Ithpole oru 10-20 incidents ondakkiya Ilayaraja ne pokki nadakkuna aalukal aan, ippo dhanush ne kuttapeduthanath.😂
എനിക്ക് മനസ്സിലാവാത്തത് ഈ കമന്റോളി കൾക്ക് എന്താണ് നയൻ താര യോട് ഇത്ര വിരോധം എന്നാണ്.... അവർ രണ്ട് പേരുടെ യും കയ്യിൽ പൂത്ത കാശ് ഉണ്ട്... But ഇവിടെ ചിലർ വന്നു നയൻ താര യെ കുറ്റപ്പെടുത്തി ധനുഷിനു ഐക്യ ദാർഢ്യം പ്രഖ്യാപിക്കുന്നതിന്റെ ഉദ്ദേശം മനസ്സിലാവുന്നില്ല....
നയന്താരക്ക് അത് Netflix ഇല്‍ ഇറങ്ങുമ്പോള്‍ പൈസ തന്നെ അല്ലെ കിട്ടുന്നത്.. അല്ലാതെ പുണ്യ പ്രവര്‍ത്തി ഒന്നും അല്ലല്ലോ... അപ്പൊ പിന്നെ ധനുഷ് business നടത്തുന്നത് കൊണ്ട് യാതൊരു കുഴപ്പവുമില്ല... പിന്നെ ഇത് court ഇല്‍ ധനുഷ് ന്റെ ഭാഗം ആണ് കൂടുതൽ strong... അത് കൊണ്ട് open letter എന്നും പറഞ്ഞ് വന്നിരിക്കുന്നു.. അതിനെ താങ്ങാന്‍ ചില selective feminism കൊണ്ട് നടക്കുന്ന മലയാള നടിമാര്‍ 😂😂😂😂 ഈ നയന്‍താര ഇഷ്ടം പോലെ ഇങ്ങനെ പരിപാടി ചെയ്തിട്ടുണ്ട്.. ഒരു ഇന്റര്‍വ്യൂ വില്‍ mamtha mohandas പറഞ്ഞിട്ടുണ്ട് ഇത്..
ഞാൻ ധനു ഷിന്റെ കൂടെ ആണ് .ഈ പറയുന്ന നയൻതാര ഒരു സിനിമയുടെ പ്രൊമോഷനും വരാത്ത ആളാണ് . പിന്നെ നാനും റൗഡി താൻ പ്രൊഡ്യൂസർക് ഒരു പാട് നഷ്ട്ടം വന്ന മൂവി ആണ് അപ്പോൾ അയാൾ പ്രൊഡ്യൂസ് ചെയ്ത സിനിമയുടെ ബിഹൈൻഡ് സീൻ ഉപയോഗിക്കുമ്പോൾ അയാളുടെ സമ്മതം വേണ്ടേ .ഒരു സിനിമയുടെ നട്ടെല്ല് പ്രൊഡ്യൂസർ ആണ് . സിനിമ പൊട്ടിയാൽ എറ്റവും ബാധിക്കുക പ്രൊഡ്യൂസർക് ആണ്
നയൻതാര അന്യ ഭാഷയിൽ പോയി ഒരുപാട് സാബാധിച്ചു അങ്ങനെ ഒരാൾ ഉയരങ്ങൾ കീയടക്കാൻ പാടുണ്ടോ നമുക്ക് എല്ലാവർക്കും ധനുഷിനെ സപ്പോർട്ട് ചെയ്യാം. ഇനി ധനുഷിന്റെ സമ്മതത്തിന് വേണ്ടി ഇത്രേം കാലം നയൻതാര കാത്തിരുന്നു എന്നൊക്കെ നമുക്ക് കെട്ടില്ലെന്ന് നടിക്കാം
😂😂 ejjathi 10 crs for 3 seconds in a trailer. It’s not even an issue. Atlee is copying whole movies. Angane okke noikkyal Rajamouli okke 2000 crs okke pizha adakkendi verum
Lol for that favour only he produced vignesh Shivan dropped project nanum rowdy thaan which was initially budgeted at 6cr later because of their romance, shooting got lengthy and final budget became 16cr and dhanush incurred loss from that project 🤡item song parip elladuthum vevulaa💩and that item song hardly only 1:30minutes only
Anything and everything that's been captured or recorded inside the movie set is an intellectual property of the investor ie, The producer - ennu vechal behind the scenes , or personal phonil eduthalum produceruinu thanne aanu copyright so ariyan melangl mindathe irikkanam 👍
If nayanthara can earn by selling personal content then Dhanush can claim for the commercial content that he invested as a producer for monetary benefit
ധനുഷ് 👌🏻🔥🔥 കൊടുത്താൽ കൊല്ലത്തുമാത്രമല്ല തമിഴ് നാട്ടിലും കിട്ടും. SRK വിളിച്ചാലും പടത്തിന്റെ പ്രൊമോഷനൊന്നും ചേച്ചിക്ക് പോകാൻ പറ്റൂല. ചേച്ചിയുടെ മക്കളുടെ ആയമാരുടെ പാൽക്കാരന്റെ ബില്ല് വരെ പ്രൊഡ്യൂസറുടെ പറ്റിൽ കയറ്റും. കൈയീന്ന് എടുത്തു കൊടുത്തു set ആക്കു സേച്ചി 😂.
ഇവിടെ ഇപ്പോൾ മലയാളം actors ആരുന്നേൽ എല്ലാം കൂടി ആ നടനെ airil കെട്ടിയേനെ അല്ലേൽ ഇതിപ്പോ വേറെ നാട്ടുകാരൻ ആണേൽ മലയാളി ഓ അയാൾ പാവം 😂😂😂ഒന്ന് പോയെടാ ധനുഷ് കഥ വേണേൽ ജയം രവി സുചി story ഒക്കെ നോക്കിയാ മതി
Ivaru ithu nerathe shoot okke cheythathalle ee documentary, annu D ithu sammadichilla enkil documentary release n munne letter or criticism cheyyarunu! Ithu ipo release ayi kazhinjitu oru promoting technique
നയൻതാരയും ധനുഷും വലിയ ഫ്രണ്ട്സ് ആയിരുന്നു..നയൻ താര ഒരു സോങ്ങിന് കോടികൾ വാങ്ങുമ്പോൾ എതിർനീചലിനു പ്രതിഫലം ഒന്നുമില്ലാതെ അഭിനയിച്ചിട്ടുമുണ്ട്..അവർക്കിടയിൽ അത്രയും സൗഹൃദം ഇരിക്കെ ഇതെങ്ങനെ സംഭവിക്കും..പിന്നെ സിനിമയിലെ പോർഷൻ ആകില്ല ചിലപ്പോ ആവശ്യപ്പെട്ടിട്ടുമുണ്ടാകുക..bts ആകും
Honestly speaking ee issue oru business side mathram ayit thonun illa. Seems like there is some personal problem between them.Copyright buy cheythal they could use the music and clips. Nayathara de team athin try cheyathe irikan no chance. Pinne oru 3sec bts clip in 10crore nte legal notice oke kurach over aanu. Ee open letter, oru ongoing case nte idak won't do good for her in court. He can file a defamation lawsuit against her on top of the copyright case. Her lawyers should have suggested something else . A statement stating just facts would have been the better option.
പ്രൊഡ്യൂസ് ചെയ്ത ധനുഷിനു അയാളുടെ പടത്തിന്റെയോ പടവുമായി ബന്ധപ്പെട്ട സ്റ്റിൽ ഒരു വീഡിയോ ഉപയോഗിക്കുന്നതിനു അയാൾ പണം ചോദിച്ചാൽ തെറ്റാണോ, ഒരാളുടെ അനുവാദം ഇല്ലാതെ മൂന്ന് സെക്കന്റ് അല്ല ഒരു ഫോട്ടോ പോലും ഉപയോഗിക്കാൻ നിയമം അനുവദിക്കാതിരിക്കെ അത് തെറ്റിച്ചത് നയൻതാര അല്ലെ, എന്നിട്ട് കുറ്റം മുഴുവൻ ധനുഷിന്....
Everyone is on dhanush side but no one says about Nayanthara, Nayanthara gives more values for friendship. She danced free without getting any money from dhanush first production movie ethirneechal... I remember that danush and siva karthikeyan already told in an interview about it. It's about 5 min. This video from NRD someone shot that, But that video was already published in TH-cam a few years back. So no need to ask money from them. Also dhanush is not a perfect guy, he can ask money but for 3 sec it was too cost. Everyone need money for business, it's there job, So we can't trust anyone
Ayal producer arikam ayak copyright undarikam. But ate cinemayude director and actress anu nayanthaara yum avarde husband um. Avaru abhinayicha padanmanu athu. Avarkum atil avakasham und. Oru producer paisa mudakkiya matram cinema undakilalo atil abhinayikkanum alu venom. Ennale public kanu. Producer Peru kandond arum cinema kanila. Atinte actors kandond anu pokune. So avark aa song photos use cheyan ula avakasham kodukanam.
എന്ത് മണ്ടത്തരം ആണ് പറയുന്നത്..! നിങ്ങൾ ഒരു ബോണ്ട വീട്ടിൽ ഉണ്ടാക്കിയാൽ അതിന്റെ ഓണർ നിങ്ങൾ ആണോ അതോ ബോണ്ട ഉണ്ടാക്കാൻ പച്ചക്കറിയും മസാല പൊടിയും ഒക്കെ തന്ന കടക്കാരൻ ആണോ..നിങ്ങൾ പൈസ കൊടുത്തല്ലേ ഇതൊക്കെ വാങ്ങിയത് അല്ലാണ്ട് ചേട്ടാ ബോണ്ട ഉണ്ടാക്കിയതിന്റെ ഷെയർ നിങ്ങക്ക് തരാം എന്ന് പറഞ്ഞു ചുമ്മാ വാങ്ങിക്കൊണ്ട് വന്നതല്ലല്ലോ..producer ന്റേത് ആണ് പ്രോഡക്റ്റ് അഭിനയിച്ചു പൈസ മേടിച്ചു പോവുക Zero അവകാശം
This so called self proclaimed lady superstar never felt hurted when she breaked a house of one married men......home breaker are always selfish ....keep in kind...they only think of themselves
നയൻതാരാ ഒരു പ്രതേകസ്വഭാവക്കാരി ആണ് ജവാൻറ് പ്രൊമോഷന് ഇവൾ വിളിച്ചിട്ട് പോയില്ല. Success പാർട്ടിക്കും SRK നേരിട്ട് വിളിച്ചിട്ടും ഇവൾ പോയില്ല. അത് കഴിഞ്ഞു ഇവൾ അറ്റ്ലീ ആയി വഴക് ഇട്ടന്നും കേൾക്കുന്നു കാരണം ജവാനിൽ നായിക ക്രെഡിറ്റ് ദീപിക കൊണ്ട്പോയന്ന് പറഞ്ഞ്.. അതിനു ശേഷം ഇവൾ വീടിന്റ 5 km ചുറ്റളവിൽ മാത്രയ് ഷൂട്ടിംഗ് ന് പോകൂ. ഇവൾ താമസിക്കുന്ന ഫ്ലാറ്റിൽ ഇവൾക്ക് കും പിള്ളേർക്കും seperate aceess വേണമന്ന് പറഞ്ഞു പ്രശനം ഉണ്ടാക്കി..സത്യം പറഞ്ഞാൽ ഇവൾ നല്ല അഹങ്കാരം ആണ്..
3 sec behind the scenes aanu… ഒരിടത്ത് ജോലി ചെയ്യൂവെന്ന് വെച്ചാൽ അവധിത്തെ അടിമ എന്നല്ല അർത്ഥം … അതൊക്കെ അവരുടെ പേഴ്സണൽ വീഡിയോ ആണ് … അതിന് ഒക്കെ noc ചോദിക്കുന്നതിന്റെ നിയമപരമായ കാര്യം പോലും മനസ്സിലാകുന്നില്ല
Karayam arinjittu konakku pavadee.. shooting setil vechuu shoot chythaa ethu video ayalum producerk right onduu chodikkan and permission illathaa use chythaa compensation chodikkanum 💩athu movie scene ayalum bts ayalummm.
നയൻതാരക്ക് എതിരെ case വരും... 100% sure...നിയമം നയൻതാരക്ക് എതിരാണ്...പക്ഷെ kerala toxic ഫെമിനിച്ചികൾ നയന്താരക്ക് support ഉണ്ട്... Eg. പാർവതി തിരുവടികൾ...
ningal ee poi nokiyadh ennale kanguvayude suriya anna parayunna clip koode nokanam ayirunnu mr. iniyelum aa clip kanan olla oru manas kanichal nalladh.
ഇത് മലയാളി നടിമാർ സപ്പോർട്ട് ചെയ്തു തമിഴൻമാർ എല്ലാത്തിനെയും സിനിമയിൽ നിന്നും പുറത്തു എടുത്തുകളയും . പാർവതി മലയാളം സിനമയിൽ കാണിക്കുന്ന സ്റ്റൈൽ എടുത്തതാ ... അവന്മാർ പഠിപ്പിച്ചോളും 😂
Nayantara idh parayan endh yogyadha aan ulladh??..Avare Patti oro producers paranjh kettal..avarededh onnum money alle???..kuttikalde caretakers nde chellav vare oru movie yude producer edukanam enn paranjhal!!!..karma👍..full support to dhanush👍
Evide enghilum oru actor ne kurich arenghilum paranjhal avide ethum parvathy..immathiri feminism thalak pidicha oru women 🤮🤮..other side onnum avalk kekkanda🙏🙏..ente ponno
കർമ്മ നയൻതാര പണ്ട് അല്ലു അർജുനെ ചെറുതായിട്ടൊന്നു അപമാനിച്ചത് ആണ് അത് തിരിച്ചടിച്ചു അത്രയേ ഉള്ളൂ 💯💯💯
Athe😂💯
Correct bro❤❤
അന്നും ഇന്നും ധനുഷ് എന്ന ആക്ടറോട് ഭയങ്കര ഇഷ്ടമാണ്
നയൻതാരയെ മാത്രം കുറ്റപ്പെടുത്താൻ പറ്റില്ല.. ധനുഷിന്റെയും കഥകൾ ഒട്ടും മോശമല്ല.. തന്നെക്കാൾ വളരാൻ ആരെയും അനുവദിക്കാതെ ഒരു സ്വഭാവത്തെ കുറിച് ആ കുറിപ്പിൽ എടുത്തു പറയുന്നുണ്ട്.. ഈ 10 കോടി ആവശ്യപ്പെട്ടതല്ല ശെരിക്കുമുള്ള പ്രശ്നം. ധനുഷിന്റെ കൂടെ അഭിനയിച്ച അത്രയും പേർ നയൻതാരക്ക് സപ്പോർട്ട് കൊടുക്കണമെങ്കിൽ ആ എഴുതിയതിൽ എന്തെങ്കിലും കാര്യം ഇല്ലാതിരിക്കില്ല 🙌🙌
Ningal paranjath sheri aavam still in this issue danushinte bagath oru thetumilla karanam danushinte cinema ayalude ishtam aarkke kodukanam enn .Nayan thara free ayittonumallallo cash vangitt
Thanneya cheythitullath .
Lol for that favour only he produced vignesh Shivan dropped project nanum rowdy thaan which was initially budgeted at 6cr later because of their romance, shooting got lengthy and final budget became 16cr and dhanush incurred loss from that project 🤡item song parip elladuthum vevulaa💩and that item song hardly only 1:30minutes only.
This isn’t about Nayanthara vs. Dhanush-it’s about Vignesh Shivan, who inflated the film’s budget from ₹6 crore to ₹16 crore, causing a huge loss for Dhanush while it turned out profitable for the distributors. Moreover, they didn’t approach Dhanush in the proper way, which is why he refused to give the NOC. Dhanush has every right to take a stand against Nayanthara and VigneshShivan when they attempted to acquire the NRD song rights through the backdoor. At the end of the day, Dhanush is fully justified in his actions.
Nayanthara danced without charging a single penny for Dhanush’s first movie as a producer Ethirneerchal . He himself said that he did not take any money because she valued our friendship more than money.. Then imagine asking 10 crores to that person for a 3 second clip that too after waiting 2 years for an noc. Sorry. Dhanush could have been the friend she was to him.
Lol for that favour only he produced vignesh Shivan dropped project nanum rowdy thaan which was initially budgeted at 6cr later because of their romance, shooting got lengthy and final budget became 16cr and dhanush incurred loss from that project 🤡item song parip elladuthum vevulaa💩and that item song hardly only 1:30minutes only. Vicky monum kore thanks dhanush sir okkke paranjuu ittaa video and tweet onduu poyii nokku💩
This isn’t about Nayanthara vs. Dhanush-it’s about Vignesh Shivan, who inflated the film’s budget from ₹6 crore to ₹16 crore, causing a huge loss for Dhanush while it turned out profitable for the distributors. Moreover, they didn’t approach Dhanush in the proper way, which is why he refused to give the NOC. #Dhanush has every right to take a stand against #Nayanthara and #VigneshShivan when they attempted to acquire the NRD song rights through the backdoor. At the end of the day, Dhanush is fully justified in his actions.
ധനുഷ് ടാ 🔥like ധനുഷ്
Duratho 🚂
നയൻതാര കല്യാണ വീഡിയോ netflix നു വിറ്റത് free ആയിട്ട് അല്ലല്ലോ.. So ധനുഷിന്റെ ഭാഗത്തു ന്യായമുണ്ട്... എന്തായാലും പാർവതി തെരുവോരത്തും സംഘവും സംഗതി ഏറ്റു പിടിച്ചിട്ടുണ്ട്. ഇത് പ്രൊമോഷൻറെ ഭാഗം ആണ് 😂
She danced for Ethirneerchal without charging a single penny because of their friendship he himself said that. In that case, Dhanush’s asking 10 crore sounds unfair that too for 3 second clip.
Mrg video enn aara paranjath 😂
@@sreem3174ആ കൊണ ഒക്കെ മാറ്റിവെക്കു, ഇവിടെ അതിനൊന്നും പ്രസക്തി ഇല്ല, ധനുഷ് പിടിച്ചുകൊണ്ടുവന്ന് നിർബന്ധിപ്പിചിട്ട് ആണോ free ആയി ഡാൻസ് കളിപ്പിച്ചത്?
@@sreem3174Lol for that favour only he produced vignesh Shivan dropped project nanum rowdy thaan which was initially budgeted at 6cr later because of their romance, shooting got lengthy and final budget became 16cr and dhanush incurred loss from that project 🤡item song parip elladuthum vevulaa💩and that item song hardly only 1:30minutes only. Vicky monum kore thanks dhanush sir okkke paranjuu ittaa video and tweet onduu poyii nokku 💩
@@sreem3174what she did before was out of her goodwill. Just because she did that years ago doesn't mean Dhanush is obligated to do the same. 3 second oo, 10 second oo, 1 minute oo ayikotte, if she wants to use a song/clip from a production made by Dhanush, then she will have to request for it. And even if she does, Dhanush has every right to accept or decline it. Ithpole oru 10-20 incidents ondakkiya Ilayaraja ne pokki nadakkuna aalukal aan, ippo dhanush ne kuttapeduthanath.😂
എനിക്ക് മനസ്സിലാവാത്തത് ഈ കമന്റോളി കൾക്ക് എന്താണ് നയൻ താര യോട് ഇത്ര വിരോധം എന്നാണ്.... അവർ രണ്ട് പേരുടെ യും കയ്യിൽ പൂത്ത കാശ് ഉണ്ട്... But ഇവിടെ ചിലർ വന്നു നയൻ താര യെ കുറ്റപ്പെടുത്തി ധനുഷിനു ഐക്യ ദാർഢ്യം പ്രഖ്യാപിക്കുന്നതിന്റെ ഉദ്ദേശം മനസ്സിലാവുന്നില്ല....
Common sense... That's it.
വല്ലവനേം പിഴിഞ്ഞ് എടുക്കുമ്പോൾ ആ വെള്ളത്തിനും ഒരിക്കൽ കണക്കുപറയേണ്ടി വരും 😁
@@anaghasudheep3095 പൊതു ബോധ്യമുള്ള ജനങ്ങൾ കേരളത്തിലുള്ളത് കൊണ്ട്
Many people cannot stand women with string voices and string opinions they will always portray her as arrogant and wrong thats all.
Sit down bitch
@@sreem3174feminist 😢😢
നയന്‍താരക്ക് അത് Netflix ഇല്‍ ഇറങ്ങുമ്പോള്‍ പൈസ തന്നെ അല്ലെ കിട്ടുന്നത്.. അല്ലാതെ പുണ്യ പ്രവര്‍ത്തി ഒന്നും അല്ലല്ലോ... അപ്പൊ പിന്നെ ധനുഷ് business നടത്തുന്നത് കൊണ്ട് യാതൊരു കുഴപ്പവുമില്ല... പിന്നെ ഇത് court ഇല്‍ ധനുഷ് ന്റെ ഭാഗം ആണ് കൂടുതൽ strong... അത് കൊണ്ട് open letter എന്നും പറഞ്ഞ് വന്നിരിക്കുന്നു.. അതിനെ താങ്ങാന്‍ ചില selective feminism കൊണ്ട് നടക്കുന്ന മലയാള നടിമാര്‍ 😂😂😂😂
ഈ നയന്‍താര ഇഷ്ടം പോലെ ഇങ്ങനെ പരിപാടി ചെയ്തിട്ടുണ്ട്.. ഒരു ഇന്റര്‍വ്യൂ വില്‍ mamtha mohandas പറഞ്ഞിട്ടുണ്ട് ഇത്..
Preshnam undengil nerathe parayanam ayirunnu allengil remove cheyyan parayaam 10 crs okke kooduthal alle setta. Hospital bill polumn 10rs kooduthal vannal chodikunna niyokke aanu 10crs ennu parayumbol nyayikarikune. Dhanush Pande oru kunna aanenu ellavarkkum ariyaam. Tamil cinemayile no1 thanthakku pirakathavan aanu ayal. Koode abhinayicha nadimar okke olinjum thelinjum paranjittum und. 3 secs inu 10 crore compensation ennu parayumbol eviduthe nyayam helmet itilla ennu parayumbol udane 1 lakh pizha adikunnathu pole undeloo. Parayum venemengil vadikkam kunnatharam aennu Vivaram ulla ellavarum parayum
💯😂
ഞാൻ ധനു ഷിന്റെ കൂടെ ആണ് .ഈ പറയുന്ന നയൻതാര ഒരു സിനിമയുടെ പ്രൊമോഷനും വരാത്ത ആളാണ് . പിന്നെ നാനും റൗഡി താൻ പ്രൊഡ്യൂസർക് ഒരു പാട് നഷ്ട്ടം വന്ന മൂവി ആണ് അപ്പോൾ അയാൾ പ്രൊഡ്യൂസ് ചെയ്ത സിനിമയുടെ ബിഹൈൻഡ് സീൻ ഉപയോഗിക്കുമ്പോൾ അയാളുടെ സമ്മതം വേണ്ടേ .ഒരു സിനിമയുടെ നട്ടെല്ല് പ്രൊഡ്യൂസർ ആണ് . സിനിമ പൊട്ടിയാൽ എറ്റവും ബാധിക്കുക പ്രൊഡ്യൂസർക് ആണ്
Naanum rowdy dhaan hit aan flop movie alla
@@Revathy_nair-96 no dhanushinu loss aaanuuu distributornu aanu profit .🤡
@@Revathy_nair-96still 6 crore budget ulka movie vignesh Sivan 16 crore aaki.. Distributors nnu profit kitti but producer kku lose aanu
നയൻതാര അന്യ ഭാഷയിൽ പോയി ഒരുപാട് സാബാധിച്ചു അങ്ങനെ ഒരാൾ ഉയരങ്ങൾ കീയടക്കാൻ പാടുണ്ടോ നമുക്ക് എല്ലാവർക്കും ധനുഷിനെ സപ്പോർട്ട് ചെയ്യാം. ഇനി ധനുഷിന്റെ സമ്മതത്തിന് വേണ്ടി ഇത്രേം കാലം നയൻതാര കാത്തിരുന്നു എന്നൊക്കെ നമുക്ക് കെട്ടില്ലെന്ന് നടിക്കാം
Sambathicha paiseil ninnuu producerk kodukkanu ollathu kodukkan para pavadee🤡allaatha ellam anguu ottaakku amukkam enuuu karuthii irunnthaa punnyalathii nayathara chechii.
😂true
Support Dhanush button ❤
😂😂 ejjathi 10 crs for 3 seconds in a trailer. It’s not even an issue. Atlee is copying whole movies. Angane okke noikkyal Rajamouli okke 2000 crs okke pizha adakkendi verum
@@sa34w😂
@@sa34wathuu nee atleeruda poyii chodikk ivida kedaannu konakkathee 🤡
@@sa34wനയൻതാരക്ക് ഒരു പണി കൊടുത്തതാണ് ധനുഷ്... അല്ലാതെ പണത്തിന്റെ ആർത്തി കാരണം കൊടുത്ത വക്കീൽ നോട്ടീസ് അല്ല
Pand Allu arjun insult cheyith athinte karma
Bro she had done free item song for him...
Just fact check ...
This is something else ...
Dhanush i like as an actor but ...
Lol for that favour only he produced vignesh Shivan dropped project nanum rowdy thaan which was initially budgeted at 6cr later because of their romance, shooting got lengthy and final budget became 16cr and dhanush incurred loss from that project 🤡item song parip elladuthum vevulaa💩and that item song hardly only 1:30minutes only
6 കോടി ബഡ്ജറ്റ് ഇട്ട സിനിമ അവരടെ റൊമാൻസ് കാരണം 16cr തീർന്നു ധനുഷ്യന് distribution അടക്കം ലോസ് വന്നു പിന്നെ പാട്ടും ചോയ്ച്ച ചെന്ന പുള്ളി കൊടുക്കുവോ
@@Abhi-lj7xp nanum rowdy thaan is not a flop movie...
So the amount is covered.
They are asking for the BTS of the movie...
Wait for dhanush reply also what he need to say
ഈ അധിക വിനയം കാണിക്കുന്നവരെല്ലാം ഉള്ളിൽ നല്ല ഫ്രോഡ് ആയിരിക്കും, അതാണു ഇതു വരെ കണ്ട അനുഭവങ്ങൾ. ധനുഷ് അങ്ങനെ തന്നെ 😂😂
Ahaa producer avrdee rights chodichal fraud avumoo pavadee?🤡 nayantharaa valyaaa punyalathii analloo
Netflix wants a hype and promotion for the documentery😂
Nayantara: don't worry 😊 I will do it own my way😂🔥👍
Edooo avar bts aa itte avar randu perum nikunna portion mathram aanu ,alaathe cinemayude clips onum alla itekunne ingane vimarshikum munne athyam aalojiche nooke
True
Anything and everything that's been captured or recorded inside the movie set is an intellectual property of the investor ie, The producer - ennu vechal behind the scenes , or personal phonil eduthalum produceruinu thanne aanu copyright so ariyan melangl mindathe irikkanam 👍
@@sachinks8948 That video is all about wikki and Nayan talking in front of a sea nothing else.
Chumma picnic poyapol edutha BTS portion onnum alalo? Film nte set ale?
Bro it's business
Dhanush : This is for ma friend STR😂❤
😂🔥
If nayanthara can earn by selling personal content then Dhanush can claim for the commercial content that he invested as a producer for monetary benefit
ധനുഷ് 👌🏻🔥🔥 കൊടുത്താൽ കൊല്ലത്തുമാത്രമല്ല തമിഴ് നാട്ടിലും കിട്ടും. SRK വിളിച്ചാലും പടത്തിന്റെ പ്രൊമോഷനൊന്നും ചേച്ചിക്ക് പോകാൻ പറ്റൂല.
ചേച്ചിയുടെ മക്കളുടെ ആയമാരുടെ പാൽക്കാരന്റെ ബില്ല് വരെ പ്രൊഡ്യൂസറുടെ പറ്റിൽ കയറ്റും.
കൈയീന്ന് എടുത്തു കൊടുത്തു set ആക്കു സേച്ചി 😂.
ഫാമിലി ആയി വന്നു അടിച്ചു പൊളിച്ചു പോകും. അതും പ്രൊഡ്യൂസർ പറ്റിൽ
In this case, Danush is legally right! Both are doing business and as per law Danush has the rights! Either u pay or cut that part!
Nayanthara right person ❤
Mrg vedio promotion nanamilande irangi kolum😂😂😂😂😂
നയൻതാരയുടെ ചിമ്പുവും പ്രഭു ദേവയുമായുള്ള പ്രണയവും ഉമ്മ വെപ്പും ജീവിത കഥയിൽ ഉണ്ടാവുമോ ആവോ
Eyy suji leaks full undenn kett,
ഗജിനി മൂവിയിൽ തന്നേക്കാൾ importance കിട്ടിയത് അസിന്റെ റോൾ നു ആയതുകൊണ്ട് ഈഗോ കാണിച്ചു നടന്ന ആളല്ലേ.. അങ്ങനെയേ വരൂ..
ഇവിടെ ഇപ്പോൾ മലയാളം actors ആരുന്നേൽ എല്ലാം കൂടി ആ നടനെ airil കെട്ടിയേനെ അല്ലേൽ ഇതിപ്പോ വേറെ നാട്ടുകാരൻ ആണേൽ മലയാളി ഓ അയാൾ പാവം 😂😂😂ഒന്ന് പോയെടാ ധനുഷ് കഥ വേണേൽ ജയം രവി സുചി story ഒക്കെ നോക്കിയാ മതി
Nayantara story pine super analo
This doesn't matter to money because she didn't ask permision to dhanush as a producer
We are dhanush fans ❤
*no one can replace nayanthara & dhanush💯🔥*
And I have to remind to everyone please to ask
Nayanthara and Vicky both not queen or king !!
Ivaru ithu nerathe shoot okke cheythathalle ee documentary, annu D ithu sammadichilla enkil documentary release n munne letter or criticism cheyyarunu! Ithu ipo release ayi kazhinjitu oru promoting technique
Rahasya agent kanaapiyude anaakil koduthu kond kanguva 89.3 cr total gross 2 days kond kadannu🛐❤️🔥
നയൻതാരയും ധനുഷും വലിയ ഫ്രണ്ട്സ് ആയിരുന്നു..നയൻ താര ഒരു സോങ്ങിന് കോടികൾ വാങ്ങുമ്പോൾ എതിർനീചലിനു പ്രതിഫലം ഒന്നുമില്ലാതെ അഭിനയിച്ചിട്ടുമുണ്ട്..അവർക്കിടയിൽ അത്രയും സൗഹൃദം ഇരിക്കെ ഇതെങ്ങനെ സംഭവിക്കും..പിന്നെ സിനിമയിലെ പോർഷൻ ആകില്ല ചിലപ്പോ ആവശ്യപ്പെട്ടിട്ടുമുണ്ടാകുക..bts ആകും
Honestly speaking ee issue oru business side mathram ayit thonun illa. Seems like there is some personal problem between them.Copyright buy cheythal they could use the music and clips. Nayathara de team athin try cheyathe irikan no chance. Pinne oru 3sec bts clip in 10crore nte legal notice oke kurach over aanu.
Ee open letter, oru ongoing case nte idak won't do good for her in court. He can file a defamation lawsuit against her on top of the copyright case. Her lawyers should have suggested something else . A statement stating just facts would have been the better option.
ധനുഷ് ❤️
Sambavam dhanush oru double face ind. Oru aavishym illa ithinteyokke. But Nayan side arila so no support 😂
പ്രൊഡ്യൂസ് ചെയ്ത ധനുഷിനു അയാളുടെ പടത്തിന്റെയോ പടവുമായി ബന്ധപ്പെട്ട സ്റ്റിൽ ഒരു വീഡിയോ ഉപയോഗിക്കുന്നതിനു അയാൾ പണം ചോദിച്ചാൽ തെറ്റാണോ, ഒരാളുടെ അനുവാദം ഇല്ലാതെ മൂന്ന് സെക്കന്റ് അല്ല ഒരു ഫോട്ടോ പോലും ഉപയോഗിക്കാൻ നിയമം അനുവദിക്കാതിരിക്കെ അത് തെറ്റിച്ചത് നയൻതാര അല്ലെ, എന്നിട്ട് കുറ്റം മുഴുവൻ ധനുഷിന്....
രണ്ടുപേർക്കും പൈസ കിട്ടും ബിസിനെസ്സ് 😂😂😂😌😌😌... അത്രേ ഉള്ളൂ.....
Publicity stunt! To make her video/documentary viral
Dhanush🔥
Everyone is on dhanush side but no one says about Nayanthara, Nayanthara gives more values for friendship. She danced free without getting any money from dhanush first production movie ethirneechal...
I remember that danush and siva karthikeyan already told in an interview about it. It's about 5 min.
This video from NRD someone shot that, But that video was already published in TH-cam a few years back. So no need to ask money from them.
Also dhanush is not a perfect guy, he can ask money but for 3 sec it was too cost.
Everyone need money for business, it's there job,
So we can't trust anyone
ധനുഷ് ❤
its not a marriage video and its a documentary on her life
Avalude life kanan interest illa😂😂😂😂😂
@@shyamkn5256interest ellathavar pinne enthina ee news kanunathum comment edunathum😂
Bro നിങ്ങടെ 360p versione ഗുമസ്തന്‍ പടത്തിൽ കണ്ടു 😂
Ayal producer arikam ayak copyright undarikam. But ate cinemayude director and actress anu nayanthaara yum avarde husband um. Avaru abhinayicha padanmanu athu. Avarkum atil avakasham und. Oru producer paisa mudakkiya matram cinema undakilalo atil abhinayikkanum alu venom. Ennale public kanu. Producer Peru kandond arum cinema kanila. Atinte actors kandond anu pokune. So avark aa song photos use cheyan ula avakasham kodukanam.
എന്ത് മണ്ടത്തരം ആണ് പറയുന്നത്..! നിങ്ങൾ ഒരു ബോണ്ട വീട്ടിൽ ഉണ്ടാക്കിയാൽ അതിന്റെ ഓണർ നിങ്ങൾ ആണോ അതോ ബോണ്ട ഉണ്ടാക്കാൻ പച്ചക്കറിയും മസാല പൊടിയും ഒക്കെ തന്ന കടക്കാരൻ ആണോ..നിങ്ങൾ പൈസ കൊടുത്തല്ലേ ഇതൊക്കെ വാങ്ങിയത് അല്ലാണ്ട് ചേട്ടാ ബോണ്ട ഉണ്ടാക്കിയതിന്റെ ഷെയർ നിങ്ങക്ക് തരാം എന്ന് പറഞ്ഞു ചുമ്മാ വാങ്ങിക്കൊണ്ട് വന്നതല്ലല്ലോ..producer ന്റേത് ആണ് പ്രോഡക്റ്റ് അഭിനയിച്ചു പൈസ മേടിച്ചു പോവുക Zero അവകാശം
Friend aanenkilum Dhanushine kalyanathinum vilichittilla Nayans. So, any kind of flexibility expect cheyyenda, from Dhanush side.
Dhanush ❤
This so called self proclaimed lady superstar never felt hurted when she breaked a house of one married men......home breaker are always selfish ....keep in kind...they only think of themselves
NETFILX : documentary റിലീസ് അവർ ആയി hype ഒന്നും ഇല്ലാലോ
Nayanthara : just wait and see
ഇപ്പൊ pan indian hype ആയി 😂
Dhunush shock ❌nayanthara rock✅✅
Nayantara kidane karayunu film onum illa thonunu😂😂😂😂😂😂
നയൻതാരാ ഒരു പ്രതേകസ്വഭാവക്കാരി ആണ് ജവാൻറ് പ്രൊമോഷന് ഇവൾ വിളിച്ചിട്ട് പോയില്ല. Success പാർട്ടിക്കും SRK നേരിട്ട് വിളിച്ചിട്ടും ഇവൾ പോയില്ല. അത് കഴിഞ്ഞു ഇവൾ അറ്റ്ലീ ആയി വഴക് ഇട്ടന്നും കേൾക്കുന്നു കാരണം ജവാനിൽ നായിക ക്രെഡിറ്റ് ദീപിക കൊണ്ട്പോയന്ന് പറഞ്ഞ്.. അതിനു ശേഷം ഇവൾ വീടിന്റ 5 km ചുറ്റളവിൽ മാത്രയ് ഷൂട്ടിംഗ് ന് പോകൂ. ഇവൾ താമസിക്കുന്ന ഫ്ലാറ്റിൽ ഇവൾക്ക് കും പിള്ളേർക്കും seperate aceess വേണമന്ന് പറഞ്ഞു പ്രശനം ഉണ്ടാക്കി..സത്യം പറഞ്ഞാൽ ഇവൾ നല്ല അഹങ്കാരം ആണ്..
Avalk paisa undaakki kodukkaan dhanush aar avala thanthaya😂😂
feminism go back ❤
ബാക്കി ഉള്ള നടി മ്മാര് വാങ്ങുന്ന 3ഇരട്ടി നയൻതാര വാങ്ങുന്നുണ്ട് ഫ്രോഡ് gamer
Aavasyam ഉണ്ടെങ്കിൽ വിളിച്ചാൽ മതി
@@np1856ഇപ്പോൾ ആരും വിളിക്കുന്നില്ല ഇറങ്ങിയത് മൊത്തം ബോംബ്
@@np185610cr koduthal vedio ito
എന്ന കണ്ടവന്റെ പൈസക്ക് എടുക്കുന്ന സാധനം അനുവാദം ഇല്ലാതെ ഉപയോഗിക്കരുത് 🥴@@np1856
I think it's promotion... Egane oru news vannathukodu kure alugali ee documenty ethum... Last elam solve ayi ennu oru post varum
3 sec behind the scenes aanu… ഒരിടത്ത് ജോലി ചെയ്യൂവെന്ന് വെച്ചാൽ അവധിത്തെ അടിമ എന്നല്ല അർത്ഥം … അതൊക്കെ അവരുടെ പേഴ്സണൽ വീഡിയോ ആണ് … അതിന് ഒക്കെ noc ചോദിക്കുന്നതിന്റെ നിയമപരമായ കാര്യം പോലും മനസ്സിലാകുന്നില്ല
3 sec trailer il aanu apo documentary il athil kooduthal undavam ..
Karayam arinjittu konakku pavadee.. shooting setil vechuu shoot chythaa ethu video ayalum producerk right onduu chodikkan and permission illathaa use chythaa compensation chodikkanum 💩athu movie scene ayalum bts ayalummm.
Illayaraja and Dhanush they both same character illayaraja sued manjumal boys over copyrights issue over a song
Free publicity for her docu drama, pakka business
Evane adhym adikanm
👇
Aare dhanushineyo😄 adichath tanne
Dhanush❤️
Always with Nayans🗿
Nayanthareda mol aano ithraa correct ayittuu support chyyn
why?
Dhanush ❤❤❤❤i support ❤️ nayanthara not gud character worst fellow 😅😅😅
Nayanthara❤
Agent alla court😂
Dhanush 🔥🔥✅
Nayanthra cheyththu chettatharam
Ee preshnam vanne pinne STR fans Dhanushinte oppam chernnu 😂
നയൻതാരക്ക് എതിരെ case വരും... 100% sure...നിയമം നയൻതാരക്ക് എതിരാണ്...പക്ഷെ kerala toxic ഫെമിനിച്ചികൾ നയന്താരക്ക് support ഉണ്ട്... Eg. പാർവതി തിരുവടികൾ...
Ivale arane lady super star parayunathe😂😂😂😂
അവര് തന്നെ ഇതു തന്നെയാണ് തമിഴ് നാട്ടുകാരും ചോദിക്കുന്നത്
She is lit 🔥🔥
ith thoppi Kaztro problem pole ayi... kaztros own car kodukano vendayo enn pullide discretion pole Danush is the one to decide
Law anusarichu dhanush nte side aanu correct .
ധനുഷ് ❤️❤️❤️❤️❤️❤️❤️😘😘😘😘😘😘😘😘
Nayantarak ath vennam 🙌🙌🙌
Nayantha veendum kuzhil veenu avalk vere mani onnum ille adu support cheyyan malayali actress 😂
DHANUSH🔥🔥🔥🔥
ningal ee poi nokiyadh ennale kanguvayude suriya anna parayunna clip koode nokanam ayirunnu mr. iniyelum aa clip kanan olla oru manas kanichal nalladh.
8:45 😂pineee Dhanushinu oru karyamiland thantee vela kalanj angu promotion cheyan povalleee onnu poyedoo mendaaa
DHANUSH💯
ഇത് മലയാളി നടിമാർ സപ്പോർട്ട് ചെയ്തു തമിഴൻമാർ എല്ലാത്തിനെയും സിനിമയിൽ നിന്നും പുറത്തു എടുത്തുകളയും . പാർവതി മലയാളം സിനമയിൽ കാണിക്കുന്ന സ്റ്റൈൽ എടുത്തതാ ... അവന്മാർ പഠിപ്പിച്ചോളും 😂
അല്ലേലും ഈ നയൻസിനെ അവര്ക് ഇപ്പോൾ താല്പര്യം ഒന്നുല്ല
Nayanthara, Danush, Netflix Great PR work... No1 foolish...S A...
Fight begins here
Dhanush pande oru poli machan aanu❤🔥💯
അയാൾക്ക് ഇഷ്ട്ടമില്ല അതിനെന്താ അവൾക് വേണമെങ്കിൽ ക്യാഷ് കൊടുക്കണം
Ningalane corect broo ee vedioyil.. Ithil ningal ella bagavum anweshichittalle paranjath.. Proud broo❤️👍
Cheap publicity for the reach of her documentary 🤮
See the 3 second video in her story.
നയൻസ് ഫീൽഡ് ഔട്ട് ആകാനായല്ലോ ഇറങ്ങിയ മൂവി ഒക്കെ പൊട്ടി അപ്പൊ ഇനി ഇതൊക്കെ പ്രേതീക്ഷിക്കാം
Nayantara idh parayan endh yogyadha aan ulladh??..Avare Patti oro producers paranjh kettal..avarededh onnum money alle???..kuttikalde caretakers nde chellav vare oru movie yude producer edukanam enn paranjhal!!!..karma👍..full support to dhanush👍
Ithonnum intrest illanna nalla content idd Ari medikandeeey
Surya❤❤❤❤
Stand with nayan 🎉❤❤❤
No
No need
അറിയണ്ണൻ ഹാജർ😂
With Dhanush
Ee parayuna aalude swabhavam pinne nthayirunu😂😂
Nayanthara 🔥❤️
Bro mike tyson matter video cheyamo
Always dhanush ❤️
Anna ee pause cheyyumbo ulla poses 🙄
Evide enghilum oru actor ne kurich arenghilum paranjhal avide ethum parvathy..immathiri feminism thalak pidicha oru women 🤮🤮..other side onnum avalk kekkanda🙏🙏..ente ponno
Aa usual people supporting Dhanush lol..😅
Pinne aarea support cheyanam....nayanthara doesn't make sense
@alexlkjbh7286 she made absolute sense, like a boss lady
Danush ചെയ്തത് മോശം ആയി പോയി
Lady choopar char n aa 3 second ഇല്ലാതെ erakikude
Dhanush