പണി അറിയാത്ത പണിക്കാരൻ / Greatest Human Body Flaws / Chandrasekhar R/ Lucy
ฝัง
- เผยแพร่เมื่อ 7 ก.พ. 2025
- പണി അറിയാത്ത പണിക്കാരൻ / Greatest Human Body Flaws / Chandrasekhar R/ Lucy
#Humanevolution #evolutionaryimperfections #evolution
മനുഷ്യൻ സൃഷ്ടിക്കപ്പെട്ടതാണെങ്കിൽ കുറ്റമോ കുറവോ ഇല്ലാത്ത ഡിസൈൻ ആകുമായിരുന്നു. മനുഷ്യശരീരത്തിലെ കുറ്റവും കുറവുകളും പരിണാമത്തിന്റെ തെളിവുകൾ തന്നെയാണ്. നേതൻ ലെൻറ്സ്ന്റെ ഹ്യൂമൻ എറേഴ്സ് എന്ന പുസ്തകത്തെ ആസ്പദമാക്കി പരിണാമത്തിലൂടെ മനുഷ്യ ശരീരത്തിലുണ്ടായ കുറവുകളെക്കുറിച്ചുള്ള പരിശോധനയാണ് പണിയറിയാത്ത പണിക്കരൻ എന്ന വീഡിയോയിലൂടെ ലൂസിയിൽ
Hosted by Chandrasekhar. R
Title Graphics: Ajmal Haneef
LUCY Logo: Kamalalayam Rajan
Facebook Page: www.facebook.c...
Pottan
ശരിക്കും ഈ ശരീരരം ആരെങ്കിലും ഉണ്ടാക്കിയതാണെങ്കിൽ പൊട്ടൻ തന്നെയാണ്
Bundi kond chindikata ne alle pottan
Allah ne undakiyavarku aa vivarume odarnollu ! Can't blame Allah for his creator's knowledge
@@LUCYmalayalam epic
മണ്ണ് കുഴച്ചുണ്ടാക്കിയതാണ് അല്ലേ😂😂😂
I love this channel. Free time കിട്ടുമ്പോൾ പഴേ videos ഒക്കെ കാണലാണ് ഹോബി. പല information നും excite ചെയ്യിക്കുന്നുണ്ട് അതെല്ലാം മനസിലാക്കി വെക്കണം എന്നും വിചാരിക്കും but നടക്കാറില്ല...
സ്കൂളുകളിലാണ് ഇതൊക്കെ പഠിപ്പിക്കേണ്ടത്. പക്ഷേ നമ്മുടെ സ്കൂളുകളിൽ ഇപ്പോഴും അന്ധവിശ്വാസങ്ങളുടെ കളിത്തൊട്ടിൽ ആണ്.
പ്രാർത്ഥനയോടെയാണ് ഒരോ ദിവസം തുടങ്ങുന്നത്. പിന്നെങ്ങനെ കുട്ടികൾക്ക് സയൻറിഫിക് നമ്പർ ഉണ്ടാകും?
👍
it should start with a prayer. i hope it will continue....people who are eminent at these areas still pray and be humble.. nothing else
@Safeel K text bookil ഉണ്ടാവും... പക്ഷേ പരീക്ഷയ്ക്ക് മാർക്ക് വാങ്ങിക്കാൻ പഠിപ്പിക്കുന്നു എന്നല്ലാതെ critical thinking പ്രോത്സാഹിപ്പിക്കുന്നില്ല
നിരീശ്വര വാദിയായാൽ മാത്രമേ ശാസ്ത്രബോധം ഉണ്ടാവു എന്ന് വിശ്വസിക്കുന്നുവെങ്കിൽ ലോകത്തെ പ്രൊഫഷണൽ ശാസ്ത്രജ്ഞരിൽ എത്ര ശതമാനം പേര് നിരീശ്വര വാദികൾ ഉണ്ട് എന്ന് ഒന്ന് അന്വേഷിച് നോക്കൂ.. വെറും മത വിരോധികളിലും ഓൺലൈൻ യുക്തിവാദികളും കാണുന്നത്ര നിരീശ്വര വാദം യഥാർത്ഥ സയന്റിസ്റ്റുകളിൽ കാണാൻ പറ്റില്ല..
@@bobbyarrows aeinu
👏👏👏👍👍👍👍👍👍 പരിണാമത്തെക്കുറിച്ച് ഇനിയും വിഡിയോകൾ പ്രതീക്ഷിക്കുന്നു...
Great Presentation Lucy,kudos team, Still people find it difficult to digest evolution, though they believe Corona Virus got mutated!
മനുഷ്യന്റെ Sinus, നട്ടെല്ല്, കാൽമുട്ട്, കണ്ണു എല്ലാം ഉണ്ടാക്കിയതാണെങ്കിൽ ആ ഉണ്ടാക്കർ ഒരു പൊട്ടനാണ്.
വ്യക്തമായില്ല ...
രവിചന്ദ്രൻ മാഷിന്റെ വീഡിയോസ് കേൾക്കാറുണ്ടല്ലേ
Thanks for developing scientific temper among people🔥👍
Very informative video. Thanks😊
Again.. thank you very much dear Mr.Chandrashekhar..
Always welcome
You are rocking Chandrasekhar. Please do more of such series. Thanks for sharing such great informative content.
Thank you, I will
_Nice video again._ ❤️ _Very informative._ 👍 _Expecting more videos on the topic of Evolution._
Sure 👍
@@LUCYmalayalam thanks 🙂
Today I debated with a creationist about evolution. But he never accept. It is easy for him some one created everything
@ashraf Pary, They say all of universe and everything in it requires a designer/creator, but the creator itself doesn't require a creator. Hence they already concede the fact that something can occur without a creator, but wouldn't agree that in case of universe or life. That's an Occam's Razor fallacy.
PS: be aware that "evolution" doesn't address origin of life, but only origin of species.
Excellent..👏👏
Great subject, good presentation ! Thank you..
അന്വേഷണങ്ങളെയും ചോദ്യങ്ങളെയും മതം സമർഥമായി ഇല്ലായ്മ ചെയ്തു ഇവിടെ വരെ എത്തി
ഒരു ഇന്ത്യക്കാരനായി ജനിച്ചതിൽ ഞാൻ അഭിമാനിക്കുന്നു
കാരണം നമുക്ക് അറിയാനുള്ള അവകാശമുണ്ട്
51 A(h) എന്ന മൗലിക കർതവ്യവും ഉണ്ട്
അതുപോലെ തന്നെ ഇന്റർനെറ്റും ഉണ്ട്✌
@ഒടിയൻ മാണിക്യൻ ,16 ആം നൂറ്റാണ്ടിൽ Martin Luther കാതോലിക്കാ സഭയുടെ നട്ടെല്ലൊടിച്ചത് അന്നത്തെ mass media tool ആയ movable printing press ഉപയോഗിച്ചാണ് . ഇന്നത് social media കൊണ്ടാണ് .
@@ejv1963 കത്തിക്കും രണ്ടുണ്ട് ഉപയോഗം കറിക്ക് പച്ചക്കറി മുറിക്കാം
മുറിവേൽപിച്ച് കരയിക്കുകയും ചെയ്യാം
ഞാനിതുകൊണ്ട് എന്തു ചെയ്യണം എന്ന് തീരുമാനിക്കുന്നത് ഞാനാണ്
അല്ലാതെ എന്റെ കത്തിയല്ല
അതുകൊണ്ട് കത്തി നശിപ്പിക്കാൻ ശ്രമിച്ചതുകൊണ്ട് കാര്യമില്ല😊
താങ്കളുടെ എല്ലാ വീഡിയോ പോലെ തന്നെ. Great ❤
നല്ല അവതരണം.. Thank you sir
😍😍😍👍👍👍
❤nice
കണ്ണിന്റെ ബ്ലൈൻഡ് സ്പോട് എല്ലാ നട്ടെല്ലുള്ള ജീവികൾക്കും ഉള്ള പ്രശ്നമാണ്.
@nhalil, അതിനു പല corrective mechanisms ഉണ്ട്. മനുഷ്യന്റെ ഒരു കണ്ണിന്റെ blindspot മറ്റേ കണ്ണിന്റെ കാഴ്ചയുള്ള field ഇൽ ആണ് . മറ്റൊന്ന് microsaccades ആണ് . അതായത് blind spot കുറെനേരം (microseconds ) ഒരേ point ഇൽ മാത്രം നോക്കാതിരിക്കാൻ കണ്ണ് അനങ്ങികൊണ്ടിരിക്കും . ഇത് വളരെ സൂക്ഷ്മമാണ് . നേരിട്ട് കാണുവാൻ സാധിക്കില്ല.
PS: ഇതുകൊണ്ടു ഞാൻ ഡിസൈനറെ ന്യായീകരിക്കുകയല്ല 😅
@@ejv1963 അറിയാം, ഞാൻ ഈ കമെന്റ് ഇട്ടതു അതുകൊണ്ടല്ല. ചന്ദ്രശേഖർ ബ്ലൈൻഡ് സ്പോട്ട് മനുഷ്യന് മാത്രമുള്ള പ്രശ്നമാണെന്നു പറഞ്ഞു അതുകൊണ്ടു ഇട്ടതാണ്.
ഡിസൈനർ വിഡ്ഢിയാണെന്നുള്ളത്തിനുള്ള തെളിവാണിത്, കാരണം ഇതു അനാവശ്യമായ ഒരു ബഗ്ഗ് ആണ്.
ഇതു ബെൻസ് കാറിനു pvc സൈലൻസർ വച്ച പോലെ ആണ്.
Very informative
Glad you liked it
അപ്പോൾ നമ്മുടെ മണ്ണ് കുഴച്ച സിദ്ധാന്തം ഒക്കെ 😢😅
മനുഷ്യരെ വെറുപ്പിക്കാൻ ഈ ഇന്റർനെറ്റ് ,International space station യുഗത്തിലും മൊക്കിന് മൊക്കിന് മൈക്ക് വച്ച് അഞ്ച് നേരം അമറിതൊള്ളവിളിച്ച് ശബ്ദമലിനീകരണം ഒണ്ടാക്കുന്നു..ഒണ്ടാക്കർ ഫാൻസ്
"Evolution is unproved and unprovable. We believe it only because the only alternative is special creation, and that is unthinkable.” - Sir Arthur Keith (In the forward to the 100th anniversary edition of Darwin's book, Origin of Species, 1959)
മണ്ണ് മരിച്ച് പോയി.... മണ്ണിന്റെ കൂടെ മനുഷ്യനും പോയ്... ഓരോരോ മൈരുകൾ 😂😂
Great work. Hats off
Thank you! Cheers!
awesome topic and presentation 👍
Thank you!
Good information 👍👍
Very interesting topic👍
Thank you 🙂
Super video theeraruthea ennagrahichu❤👍
👌❤️
Great info
Glad you think so!
👍🏻👍🏻
Informative
Nalla avatharanam
Very informative and useful....Think scientifically.... very good... looking forward for more videos..
Good 👍, very informative
Aura കുറിച്ചൊരു വീഡിയോ വേണം
Worth to subscribe. ❤️🙏🏻
Full support 🤩🤩
Great information
Glad it was helpful!
👌
great Informations
thanks a Iot. ,,,,,
Always welcome
I watch your presentations and enjoy them very much. I suggest that you give more graphic contents while describing the content, this would enable more comprehension of the subject. Thank you.
Need more Videos about evolution ❤️❤️❤️❤️, Keep Going
Thank you! Will do!
Good presentation ❤️
Happy to see this. A good presentation. Hope to see more.
Thank you, I will
Excellent👌
Thanks for watching
Super ayitund 👏👏
Highly informative 💐💐
Stay connected
Loved This Channel❤️
Cola pepsi 7up തുടങ്ങിയ ഡ്രിങ്ക്സ്കളെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ.. Iam addicted to such drinks for years..
Sugar ഒരുപാടു കൂടുതൽ ആണ്. അത് മാത്രം പോരെ പണി കിട്ടാൻ. കുടിക്കുന്നത് കുഴപ്പമില്ല ശീലം ആകുമ്പോള കുഴപ്പം. മറ്റ് പിന്നെ വേറെ എന്തൊക്കെ അതിൽ ഉണ്ടെന്ന് എനിക്ക് അറിയില്ല. ഞാൻ വല്ലപ്പോഴും പ്രധാനമായി യാത്ര ചെയ്യുമ്പോൾ കഴിക്കാറുണ്ട്. അങ്ങനെ ഉള്ളപ്പോൾ കൃത്യ സമയത്ത് അഹരം കഴിക്കാൻ പറ്റില്ലേൽ ഇത് കുറച്ചു ക്ഷീണം മറ്റുന്നുണ്ട്
CR sir adipoli video
Excellent one. Thanks for this.
Glad you enjoyed it!
Sinus cavity endane ennu parayade. pettanu thane adinte preshnm endane ennu paranju.
Please explain components in very few words atleast.
very good explanation.
@Abhinand Valasseri,
Maxillary sinus ഇൽ നിന്നും മൂക്കിലേക്കുള്ള outlet , അതിന്റെ മുകൾ ഭാഗത്തു നിന്നാണ് .അതിനാൽ outlet ന്റെ താഴേക്കു , sinus നുള്ളിൽ fluid കെട്ടിക്കിടക്കാനും infection വരാനും സാധ്യത കൂടുതൽ ആണ്.
👍 good one
Thanks ✌️
Good
Ithinokke tharanam cheyyanan bro mrigalkillatha....annal manushyanu mathram ulla...... swathathrayi chindikkanum anuyojyamayi pravarthikkanumulla vivega budhi koduthath.......(than ee paranja padikkonderikkunna sinceum..historyum allam athinte bagamanu.........)
Thanks for the valuable informaions🌹❤️👌
Nice presentation
Thank you! Cheers!
Gene editing is only one possibility to overcome this problems
👏
sir milk egg meat fish poornamayum oral nirthiyal enthoke arogya prashnangal undakum
angane parayan pattilla. shareerathinu avashyamaya protein kittan paadayirikkum athupole thanne vitamin B12
👌👌
👍
🖤
💞💞💞💞💞💞💞💕💕💕💕💕💕 Nice ........
Great.
We ought to be still in the process of evolution but science and technology are effectively substituting evolutionary milestones.
The crucial processes that regulate the planet's temperature are fading away as suggested by a recent study which reported that last year, almost no carbon dioxide (CO2) was absorbed by trees and land(DOWN TO EARTH)
Pls do a video on sunflower oils
🥰🥰🥰🥰
Then why we or chibancies are still not evolving? Can you please explain
Both are continuously evolving!
മുൻപ് ഈ വാഷിങ് മിഷീൻ ഇറങ്ങിയ സമയത്ത് എന്റെ ജേഷ്‌ടൻ ഒര് വാഷിങ് മിഷീൻ കൊണ്ട് വന്നു, കറച്ച നാല് വർക്ക് ചെയ്തപ്പോൾ അതിന് തകരാർ സംഭവിച്ചു, ഒരാളെ റിപ്പായർ ചെയ്യാൻ കൊണ്ട് വന്നു, എന്നിട്ട് പോകുമ്പോൾ മുണുനാല് നെട്ട് ( സ്ക്രൂ ) തന്നിട്ട് പറഞ്ഞു ഇത് അധികം ഉള്ളതാണ് സൂക്ക്ഷിച്ചു വെച്ചേ, ആയാൾ പോയി, കുറച്ച് നാല് കഴിഞ്ഞപോൾ അത് വർക്ക് ചെയ്യുമ്പോൾ ഭയങ്കര ശബ്ദം, അപ്പോൾ കുറേ കൂടി പരിചയം ഉള്ള ഒരാളെ നന്നാക്കാൻ കൊണ്ട് വന്നു.. അയാൾ ആഴ്ച്ചു നോക്കിയതിനു ശേഷം പറഞ്ഞു ഇതിൽ കുറേ സ്ക്രൂവിന്റെ കുറവുണ്ട്, അതാണ് ഇത്രയും ശബ്ദം എന്ന്,, ഞങ്ങൾ പഴയ ആൾ തന്ന സ്ക്രൂ കാണിച്ചു കൊണ്ടുത്തപ്പോൾ ഇതെങ്ങിനെ നിങ്ങളുടെ കയ്യിൽ എത്തി എന്ന് ചോദിച്ചു ഞങ്ങൾ കാര്യങ്ങൾ പറഞ്ഞു,, ഏത് മനസ്സിലായി ആദ്യം അഴിച്ച ആൾക്ക് ഇത് എവിടെ നിന്ന് അഴിച്ചെന്നോ മറ്റോ മനസ്സിലാക്കാനുള്ള അറിവ് പരിചയം ഇല്ലായിരുന്നു, അതേ അവസ്ഥയാണ് ഈ പരിണാമ വാദികളുടേത്
Evaluation tenga ..., broyude vedio headset ell ett night adukalayil വല്ലോം തിന്നാൻ നോക്കാൻ പോയതാ..😑 intro bgm keatt ചത്തില്ല എന്നെ ഉള്ള 😂
Adhavum havayum papam cheythu kazhinjappol original manushainu mattangal sambhavichu rogangal. Undayi ammaykku. Prasava vedhana undayi . Maranam undayi .
Koshangal disorder ayi
✌️✌️✌️
hello bro.... We need more videos about evolution......
താങ്കൾ പറഞ്ഞത് മിക്ക മനുഷ്യ ന്യൂനതകളും അവൻ ശാസ്ത്രത്തെ കൂട്ട് പിടിച്ചു നാച്യുറൽ ഹാബിറ്റാറ്റിൽ നിന്ന് പുറത്തു പോയപ്പോഴാണുണ്ടായത് ! അതായത് ബുദ്ധി കൂടുതൽ ഉപയോഗിച്ചപ്പോൾ ഫിസിക്കൽ സ്ട്രെങ്ത്ത് കുറഞ്ഞുവന്നു , അതാണ് തല ശരീര വലുപ്പത്തിന് ആനുപാതികമല്ലാതായത് , വേദന മനുഷ്യർ സംവേദനം ചെയ്യുന്നത് അവന്റെ വികസിച്ച തല കൊണ്ടാണ് അത് മൃഗങ്ങളുടെ വേദനയേക്കാൾ പലമടങ്ങാണ് , അതി കഠിന വേദനയിൽ പോലും മൃഗങ്ങൾ നിർവികാരനായി നിൽക്കാറുണ്ട് .മൃഗങ്ങൾ മിക്കവാറും ഇണയെ പ്രതുൽപാദന ക്ഷമത മുൻനിർത്തി സെലക്ട് ചെയ്യുക ആണ് അല്ലാതെ ആധുനികൻ എന്ന് വിളിക്കുന്ന ശാസ്ത്ര ബോധമുള്ളവർ ചെയ്യുന്ന പോലെ അല്ല , മനുഷ്യർ ഇപ്പോൾ പങ്കാളിയെ തിരഞ്ഞെടുക്കുന്നത് അവന്റെ തലമുറയുടെ നാച്യുറലായ ആരോഗ്യപരമായ നിലനില്പുണ്ടാവാനല്ലല്ലോ , മൃഗങ്ങൾ സ്വയം അറിഞ്ഞുകൊണ്ടല്ലങ്കിലും കേവലം അസക്തി വേണ്ടി മാത്രമല്ല ഈ പരിപാടിയിൽ ഏർപ്പെടുന്നത് , മനുഷ്യൻ അഡിക്റ്റഡായി നടക്കുന്നത് അവന്റെ വികസിച്ച തല കാരണമാണ് , അവൻ യുക്തിയെ വളരെ അധികം കൂട്ടുപിടിച്ചപ്പോൾ അവന്റെ ചില നൈസർഗിക സെൻസുകളും കുറഞ്ഞു വന്നു അതാണ് മനുഷ്യൻ ഫിറൊമൊണുകളെ തിരിച്ചറിയാതെ കണ്ണിന്റെ പുറം കാഴ്ചയെ മാത്രം ആശ്രയിക്കുന്നത്‍ അല്ലെങ്കിൽ ശാസ്ത്രം മുന്നോട്ടുവയ്ക്കുന്ന ലാബ് ടെസ്‌റ്റ് ചെയ്ത് ഇണയെ തെരഞ്ഞെടുക്കണം .
naranga orange oke pattikk koduthal prasnam undo
athinte avashyam illa
@@LUCYmalayalam അത് Toxic ആയിട്ട് അവരുടെ body യെ ബാധിക്കുമോ.
Informative ❤️.. hi brother it's me Nikhil , we met in the train Saturday
Hi Nikhil
ഞാൻ തികച്ചും ശാസ്ത്രത്തിൽ വിശ്വസിക്കുകയും അംഗീകരിക്കുകയും ചെയ്യുന്ന ഒരാളാണ്, ഈ വിഡിയോയിൽ പറയുന്നത് പോലെ നമ്മുടെ ശരീരം ഒരു ഡിസൈനർ ഉണ്ടാക്കിയത് അല്ല എങ്കിൽ 1)നമ്മുടെ ശരീരത്തിലെ സകല കാര്യങ്ങളും കൺട്രോൾ ചെയ്യുന്ന DNA എങ്ങനെ ഉണ്ടായി?
2) ഒരു ചെറിയ പ്രോടീൻ പോലും ഉണ്ടാകാൻ വേണ്ടവിധത്തിൽ DNA യിൽ വിവരങ്ങൾ കോഡ് ചെയ്തത് ആരാണ്, who is the designer or how it happened?.
ഇത് എനിക്ക് തോന്നിയിട്ടുള്ള സംശയമാണ് നിങ്ങൾ റെസ്പോണ്ട് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു
❤️👍
😊👍Great!
Any way great findings, if it was
Pani ariyunna chettante kayyil perfect design undalil onn varach oru video Cheyyane 😂
9:12 - Watching this video again after hearing the news of death of vegan raw food influencer Zhanna D’Art.
ethra varsham mumbaanu manushyan undaayath?parinamich innathe pole ready aayath?
th-cam.com/video/A5vezhkd3Ps/w-d-xo.html
രണ്ട് കാലിൽ നടക്കുന്നത് കൊണ്ട് മനുഷ്യർക്കും gorilla കൾക്കും മാത്രം വരുന്ന അസുഖമാണ് piles.
Appol,piles varathey irikan,nammal,muttil plus 2 hands kuthi nadannal mathiyallo.
@@jacobthomas3180 engil nadanno😂
@@jacobthomas3180
Aa buddhi parinaamathinillallo
Vitamin B12 important ano? aanel veg people agane survive cheyyunne?
yes
Milk and dairy products do provide Vitamin B12. Eg: paneer, curd etc
മനുഷ്യൻ ദൈവ ത്തിന്റെ ച്ചാ യിൽ ആണ് സൃഷ്ടി ക്ക പെട്ടത്
Sir..I recently heard a motivational guy say that the human brain cannot distinguish between dreams(imagination also) and reality...that it is a shortcoming of the human brain..doesn't make any sense to me...is there any science to it??
not entirely true
@@LUCYmalayalam Kk Sir
Just onnu think cheytha pore ithinte okke pirakil oru direction venamnu ithokke automatic aayi eghane nadakkana.aghane aanel manushyan endhinu marikkanam marikatha reethiyil parinamichal pore. Oru mobile phone Automatic undavo athinte pinnil oralude pravrthnm venam. Samsaram kelvi kaycha ithokke automatic aayi undaayathanu vishosikkan pattilla
❤️❤️
Is b12 made in herbivorous animals stomach?? Or is it got from eating plants directly from soil??
I don't eat beef or pork.....i eat eggs, some fish, some chicken and some dairy products and all other plant based foods..... Do I need to supplement with b12supplements
My video is not meant to be a medical advise. I was just stating some scientific facts. Only a doctor or nutritionist may be able to tell you whether you need supplements
@@LUCYmalayalam okay....is b12 only got from eating beef??arent there any other sources??
With highly underdeveloped offsprings, high mortality rate while giving birth and with predators lurking around, how did we reach this far from lucy to homo sapiens sapiens? Did we just got lucky? Also, can you add English subtitles?
very good question. Social living,ability to use tools, ability to communicate and organize hunts effectively, discovery of fire and the ability to control it and a highly evolved brain and social structure etc really helped us survive. I would love to add subtitles but that takes a lot of time and effort. I am struggling to find time even for doing videos!
🧐👍
Vitamin D യുടെ കുറവ് നികത്താൻ എന്തു ചെയ്യണം. ഒരു ദിവസം എത്ര നേരം വെയില് കൊള്ളണം അത് ഏതു സമയത്തു. പിന്നെ ഭക്ഷണം ഏത്തപ്പഴം നല്ലതാണോ വിറ്റാമിൻ D ക്ക്.2016 ഓഗസ്റ്റ് ഒരു ബൈക്ക് ആക്‌സിഡന്റിൽ എന്റെ വാരിയെല്ല് ഒടിഞ്ഞതായിരുന്നു.
kurachokke vayil kondal mathi. ethra neram ennu parayuka budhimuttanu. Bananas are a great source of magnesium, which plays an important role in activating vitamin D in the body
Dear sir:
Creator has to create death also...
So he will definitely planned some flaws to ensure death after a time and bring next generations
Flaws also shows his intelligence....
Or..
We are not able to find out the real reason behind it..
Eg: once we thought we studied much about universe .
After Dark matter and dark energy now we realise whar we know is 5% rest is still we even cant define...
If we cant define creations how can we define ita majestic creator...
Its my prespective.. i know it may differ from you..
Note: Can you make a video on Dark matter and dark energy
deep net dark net etc...
sure I can make a video on dark matter and dark energy. Creator! let's go with evidence. This is a science channel for heavens sake
Apendix and appendicitis
അപ്പോഴേ മുഖത്തിന് ഉനതി നില്ക്കുന്ന ഭാഗം കുറഞ്ഞു കുറഞ്ഞു കുറഞ്ഞു കുറഞ്ഞു വരുന്ന ആ ട്രാൻസിഷൻ ജീവികളുടെ ഫോസ്റ്റിൽ എന്തുകൊണ്ട് ഇതുവരെ ലഭിച്ചിട്ടില്ല... ഈ ട്രാൻസ്ലേഷൻ സമയങ്ങളിൽ ഒറ്റയടിക്ക് ആണോ ഈ പ്‌രന്ന മുഖം ലഭിച്ചത് ...അല്പം യുക്തി ഉപയോഗിച്ചു കൂടെ...നന്ദി
adyam parinamam padikku. ithopoleyulla mandatharangal chodikkaruthu
@@LUCYmalayalam നന്ദി സാറേ എന്റെ ചോദ്യം മണ്ടത്തരമാണ് എന്ന് പറയുമ്പോൾ അങ്ങയുടെ അഭിപ്രായംത്തിന് ശെരി അല്ല എന്ന് തെളിയിക്കുന്ന ബുദ്ധി ഉളളവർ വേറെ പലരും.. ഉണ്ട് ... ധാരാളം .. പിന്നെ ഒരു കാര്യം സൂചിപ്പിക്കട്ടെ..... എല്ലാവർക്കും തെളിവു തുല്യമാണ്... അത് എങ്ങനെ വിശകലനം ചെയ്യുന്നു എന്നതിലെ വെത്യസമുള്ളു അതായത് missing link ഉണ്ടെന്ന് വേണമെങ്കിൽ( വിശ്വസിക്കാം) (അവിശ്വ സികാം) കാരണം link link എന്ന് (..പറയുന്ന ..) തെളിവു മാത്രമേ എല്ലാവരുടെയും മുമ്പിൽ ഉള്ളലോ
വൈറ്റമിൻ D സൂര്യപ്രകാശത്തിൽ നിന്നല്ലാതെ ഭക്ഷണത്തിലൂടെ കിട്ടുമോ? ഏതൊക്കെ ഭക്ഷണങ്ങളിൽ നിന്നും കിട്ടും.
Red meat
Liver
Egg yolks
Oily fish
Evolution oru costly process anennirikke enth kond namukk 2 kidney undayi, when we can survive with one.... ithine patti vayikkan enthelum scientific papers source undengil tharamo...
I am not sure of any scientific papers. We have good reasons to believe that we evolved 2 kidneys because of our bilateral symmetry. There is a good chance that from the diet of our ancestors the food they ate were not very good for their kidneys. people with two kidneys had a better survival rate ,at least till their reproductive age.
@@LUCYmalayalam thank you for the reply
Bro ആ book ന്റെ പേര് clear ആയില്ല.. ഒന്ന് പറയുവോ
Human errors