ഉലുവ പൊട്ടിച്ചു വയ്ക്കുന്ന കോവയ്ക്ക മെഴുക്കുപുരട്ടി ഒരു ദിവസം ചേച്ചി കാണിച്ചുതന്നില്ലേ അത് മിക്ക ദിവസവും ഞാൻ ഉണ്ടാക്കാറുണ്ട് മോൾക്ക് ഒത്തിരി ഇഷ്ടമാണ് ❤️ പിന്നെ കുരുമുളക് ചേർത്ത് ഒരു മോരുകറി അതും ഉണ്ടാക്കാറുണ്ട് super ആണ് ❤️ ചേച്ചിയുടെ പാചകം കാണാൻ ഒത്തിരി ഇഷ്ടം 👍🏻👌🏻❤️🥰
Singummaa 👍👍 ❤️❤️ 🙏 രണ്ടാമത്തെ റെസിപ്പി ഞാനും എഴുതി വച്ചിട്ടുണ്ട് 🥰🥰 മുരിങ്ങ തൊലി ഇട്ട ഇറച്ചി ഇതുവരെ നോക്കിയിട്ടില്ല . 🥰🥰 . ഇങ്ങനെ നോക്കാം singummaa ❤️❤️
മലയാളി എന്ത് മാത്രംകറി പൊടികളാണ് ഉപയോഗിക്കുന്നത്, എത്ര കുറച്ചു spice ഉപയോഗിക്കാമോ അതാണ് ഞാൻ prefer ചെയ്യുന്നത്, എനിക്ക് garlic and pepper ആണ് കൂടുതലിഷ്ടം
Cooking vlog ഇടാൻ തോന്നിയത് 👌ഞാനും ഇങ്ങനെ ആണ് മോര് കാച്ചുന്നത് ഉലുവ ഇടുമ്പോൾ നല്ല smell കിട്ടും കടുക് തളിക്കുമ്പോൾ ഒരല്പം മുളകുപൊടി കൂടി ചേർക്കു ഒരു redish colour വരും 👍👍
വെളുത്തുള്ളി അരച്ച് ഞാൻ മോര് കാച്ചിയിട്ടില്ല കടുവറുകുമ്പോൾഇടാറുണ്ട് ജീരകം അരച്ച് ചേർക്കും പിന്നെ എല്ലാം ഇതുപോലെ തന്നെ ഇനി ഞാൻ ഉലുവയും ജീരകം വും വറുത്തു പൊടിച്ചു വയ്കാം ഇതേ പോലെ ഒന്ന് കാച്ചി നോക്കം
ഞാനും ഇങ്ങനെ thanneya മോര് കാച്ചുന്നെ. പക്ഷെ വെള്ളുള്ളിയും കൊച്ചുള്ളിയും ചേർക്കാറില്ല. ഇനി ഈ ഐറ്റംസ് കൂടെ ചേർത്ത് ചെയ്ത് നോക്കാം. വിന്താലു ഗോവൻ ഡിഷ് ആണ് ചക്കരെ.. ബാക്ക് ഗ്രൗണ്ടിൽ വാഷിംഗ് മെഷീൻ വർക്ക് ചെയ്യുന്നുണ്ടല്ലോ
കണ്ടപ്പോൾ തന്നെ വയർ നിറഞ്ഞു,, സൂപ്പർ ❤
♥️♥️♥️ ഓ... എന്റെ അടുക്കള തിരിച്ചു കിട്ടിയേ... 😂😂😂♥️♥️♥️
ഉലുവ പൊട്ടിച്ചു വയ്ക്കുന്ന കോവയ്ക്ക മെഴുക്കുപുരട്ടി ഒരു ദിവസം ചേച്ചി കാണിച്ചുതന്നില്ലേ അത് മിക്ക ദിവസവും ഞാൻ ഉണ്ടാക്കാറുണ്ട് മോൾക്ക് ഒത്തിരി ഇഷ്ടമാണ് ❤️ പിന്നെ കുരുമുളക് ചേർത്ത് ഒരു മോരുകറി അതും ഉണ്ടാക്കാറുണ്ട് super ആണ് ❤️ ചേച്ചിയുടെ പാചകം കാണാൻ ഒത്തിരി ഇഷ്ടം 👍🏻👌🏻❤️🥰
ബീഫ് കഴിക്കില്ല എന്നാലും പാചകം സൂപ്പർ 👍👍👍👍❤❤❤❤
Singuu super👍🏻👌🏻❤️
Singu. Super. Poli
ഞാനും ബീഫ് കഴിക്കില്ല പക്ഷേ ഉണ്ടാക്കും😂😂 കണ്ടിട്ട് കൊതി തോന്നി മോര്👌🏼👌🏼👌🏼👌🏼👌🏼👌🏼👌🏼❤️❤️❤️❤️❤️❤️
❤❤😊ഒരു പാട് ഇഷ്ട്ടം ♥️♥️
മോരും ബീഫും ഒക്കെ സൂപ്പർ ♥👌
Pachakam super❤❤❤❤❤❤❤❤
Adipoli kidu
ഇന്നും കൊതിപ്പിച്ചു. ❤️❤️❤️❤️❤️❤️❤️
❤❤❤❤ആഹാ എന്താ രുചി ആസ്വദിച്ചു ഞാൻ ബീഫ് കഴിക്കില്ല 😂
Vayil vellam vannu singhu 😂😂❤❤❤❤❤❤
Mixyiude adapil oru paper vechittu masala podichal cln cheyyane very easy...try it chechi❤
😂 എന്തെല്ലാം പ്രശ്നങ്ങൾ! തിന്നുന്ന തൊഴിച്ച്😊!
കുക്കിംഗ് സൂപ്പർ singu 💕💕💕💕
കൊതിപ്പിച്ചു കളഞ്ഞല്ലോ സിങ്കുട്ടി 🥰🥰🥰
Kothiyakunnu singuma ❤❤❤❤❤❤
👌🏼❤️
Super 👌🏻👍🏻❤️
Cooking super❤🎉
Super pachakam singu❤❤
Good👍👍👍👍👍👍👍 thank you God blessyou
❤❤❤❤❤❤❤❤❤❤❤
👍👍👍👍👍👍👍
❤👌👌👌
Chechy super❤❤❤
Cooking super. ❤🎉continue.
ചേച്ചി ഇതിൽ ചെറിയ ഒരു കഷ്ണം ഇഞ്ചി കൂടി അരച്ച് ചേർത്താൽ 👌🏻👌🏻👌🏻👌🏻👌🏻
Singapp❤❤mahalekshmy👏👏👏👏
❤🎉😊love youu
സൂപ്പർ 👌👌🥰🤝
SinjumaUDA KUKKING VENDU start chiyathennu.thanks adi poli❤❤❤❤❤❤❤❤❤
Singummma Kari super
Singummaa 👍👍 ❤️❤️ 🙏
രണ്ടാമത്തെ റെസിപ്പി ഞാനും എഴുതി വച്ചിട്ടുണ്ട് 🥰🥰 മുരിങ്ങ തൊലി ഇട്ട ഇറച്ചി ഇതുവരെ നോക്കിയിട്ടില്ല . 🥰🥰 . ഇങ്ങനെ നോക്കാം singummaa ❤️❤️
Nalla clean and neat
അടുക്കള👌👌👌കുറച്ചു ചോറ് വേണം കഴിക്കാൻ ഒരു ദിവസം വരും.
സൂപ്പർ ❤❤❤❤
👍
Kanumbol kothi avunnu❤
❤❤❤❤❤😍😍😍
ഇപ്പോ കറികൾ ഓരോരു ആരും സ്വന്തം ഇഷ്ടത്തിനാ പേരുവകൾ
മോരുകറിക്ക് ' യാതൊരു ഉള്ളിയും പറഞ്ഞിട്ടുള്ളതല്ല
പിന്നെ ഇഷ്ടം പോലൊക്കെ ചെയ്യാം അത്ര തന്നെ
Chechi, Super cooking ❤❤
Super chef singumma❤❤❤
👌👌👌❤❤❤❤❤
Super❤❤❤❤
Cooking cheyyunnathu kanan koodthal eshtam
❤❤❤❤super
Adipoli singu❤❤❤
Super…👌🥰
Singumma പാചകം കണ്ടാൽ വായിൽ വെള്ളം വരും.. muringa തോല് ഉപയോഗിക്കും അല്ലെ.. എല്ലാം super.. ഞാനും ഇതു പോലെ ഒക്കെ ചെയ്യാൻ try ചെയ്യുന്നുണ്ട് 🥰🥰🥰🥰
Vinthalu undakumbol oru nullu kadukum koodi araykanam ketto chechi...Baki ellam correct😂 from kochikari❤
Super pajakam❤❤❤
Happy🙏🏻 Republic 🇮🇳 day/😋🤍
😍😍👌🏻
❤❤❤😅
Suuuper❤
കൊള്ളാം കൊള്ളാം👍🏻
👌👌
😋😋😋😋
മലയാളി എന്ത് മാത്രംകറി പൊടികളാണ് ഉപയോഗിക്കുന്നത്, എത്ര കുറച്ചു spice ഉപയോഗിക്കാമോ അതാണ് ഞാൻ prefer ചെയ്യുന്നത്, എനിക്ക് garlic and pepper ആണ് കൂടുതലിഷ്ടം
സിങ്കുമ ഇന്നത്തേക്ക് മതി 🥰🥰🥰👍🏻
Tips adipoli ❤❤
Morukari super❤❤
Cheachidea cooking kandu food kazhukunna njan😂
E vinager pulu remove chaiyan use chaiunnatha❤️apple nte viniger use chaiu chechi❤️
Love you ❤chechi
👍🏻😍
Hai Singu Super ❤❤❤❤
😍😍😍😍😍😍
Waiting ❤❤❤
Singu 👌😍
❤❤ponnusse nagade curry ok vekkan padichallo❤❤moru curriyil veluthully jeerarakam veppila inji ok arakkum ennitu thalikkum ok da chakkare❤❤
പാചകവും വാചകവും കൊള്ളാം
❤❤❤❤❤
🙏🏻👍🏻😋❤❤❤❤❤
Cooking vlog ഇടാൻ തോന്നിയത് 👌ഞാനും ഇങ്ങനെ ആണ് മോര് കാച്ചുന്നത് ഉലുവ ഇടുമ്പോൾ നല്ല smell കിട്ടും കടുക് തളിക്കുമ്പോൾ ഒരല്പം മുളകുപൊടി കൂടി ചേർക്കു ഒരു redish colour വരും 👍👍
മോര് കാച്ചി ഇരിക്കുമ്പോൾ വെള്ളം വിട്ട പോലെ ഇരിക്കുന്നു, അടിയിൽ വെള്ളം, എന്താണെന്ന് അറിയാമോ, മോരിൽ വെള്ളം ചേർക്കുമോ
അങ്ങനെ വരാൻ വഴിയില്ല 👍നന്നായി മിക്സിയിൽ ഇട്ട് വെള്ളം ചേർക്കാതെ അടിച്ചെടുക്കു
Fridge canekan vandeyane ee pachakam
Singumma ഇങ്ങനെ ഞാൻ മോരുകാചിയില്ല ഇനി cheyyum
❤❤❤
Singumma adipoli cooking
മോര് ഒന്ന് ഉണ്ടാക്കണം സിങ്കൂ പറഞ്ഞതുപോലെ❤❤❤
Ok ഞാൻ ഉണ്ടാക്കും ബീഫ് വിന്താല് ❤️
മോരുകറിയിൽ ഞാൻ വെളുത്തുള്ളി ചേർക്കാറില്ല ബാക്കി എല്ലാം... Ok❤
വെളുത്തുള്ളി അരച്ച് ഞാൻ മോര് കാച്ചിയിട്ടില്ല കടുവറുകുമ്പോൾഇടാറുണ്ട് ജീരകം അരച്ച് ചേർക്കും പിന്നെ എല്ലാം ഇതുപോലെ തന്നെ ഇനി ഞാൻ ഉലുവയും ജീരകം വും വറുത്തു പൊടിച്ചു വയ്കാം ഇതേ പോലെ ഒന്ന് കാച്ചി നോക്കം
സിഗുമ്മ ബോബൻ ചേട്ടൻ വന്നില്ലേ ❤ സീഗുമ്മ
ഞാനും ഇങ്ങനെ thanneya മോര് കാച്ചുന്നെ. പക്ഷെ വെള്ളുള്ളിയും കൊച്ചുള്ളിയും ചേർക്കാറില്ല. ഇനി ഈ ഐറ്റംസ് കൂടെ ചേർത്ത് ചെയ്ത് നോക്കാം. വിന്താലു ഗോവൻ ഡിഷ് ആണ് ചക്കരെ.. ബാക്ക് ഗ്രൗണ്ടിൽ വാഷിംഗ് മെഷീൻ വർക്ക് ചെയ്യുന്നുണ്ടല്ലോ
Uluva ithrem ittal kayppu undaakille?
@@adhigamingmachan പൊടിച്ചു വച്ചതല്ലേയുള്ളു കുറച്ചു മാത്രം ഇട്ടുള്ളു
സിങ്കു ഇടയ്ക്കിടയ്ക്ക് കുക്കിംഗ് വീഡിയോ ഇടണേ.
ninnu karangiyal mathiyalllloo
Hi chechi super❤❤
Super singu
മൂരിങ്ങ യുടെ തൊലി എന്തിനാ ഇടുന്നത്. അതു മേടിക്കാൻ കിട്ടുമോ? അതോ fresh ആയിട്ട് എടുത്തത് ആണോ. ഒന്നു പറയണേ ❤ cooking നല്ലതായിരിക്കുന്നു 👍👍
Masala murigatoli kaduku parepu last cherthal
Moril kurachu kaayam ittaal nallatanu
❤
Anik. Cooking. Kanana. Ishton. ❤❤❤❤😂
Haisinguma❤❤❤❤
Lots of love singumma... Singummaye kettirikkan nalla rasamanu... ❤️❤️