കൃഷ്ണ ഗുരുവായൂരപ്പോ ❤️🙏🙏🙏🙏... 10 മിനിറ്റ് നടന്നാൽ എത്തുന്ന ദൂരം ഉള്ളു എനിക്ക് ഗുരുവായൂർ പോകാൻ... എന്നും പോവാൻ മടി കാണിക്കുന്ന എനിക്ക് സങ്കടം തോന്നുന്നു 🙏🙏... ഭഗവാൻ ആണ് എന്റെ ഓരോ ശ്വാസത്തിലും എങ്കിലും ഇടയ്ക്കു പോവു... എല്ലാ ദിവസവും ചുറ്റും റോഡിലൂടെ പോകും ഓരോ കാര്യങ്ങൾക്ക് ❤️🙏🙏ഭഗവാനെ..ഹന്ത ഭാഗ്യം ജനാനം ❤️🙏🙏🙏🙏🙏🙏🙏🙏
Singummaaa ... അന്നും , ഇന്നും അടിപൊളി 👍 ഇങ്ങനെ വേണം എല്ലാവരും 🥰🥰 മറ്റുള്ളവരെ സഹായിക്കാൻ കഴിഞ്ഞാൽ അതും ഒരു പുണ്യം 🥰🥰 Singummaa ... യുടെ വാക്കുകളിൽ കൂടി എത്രയോ ആൾക്കാർ സ്വയം പ്രാപ്ത്തിയിൽ എത്തി 😍😍 ഒരുപാട് ആൾക്കാർ ഭക്തിയുടെ മാർഗത്തിൽ ആയി ... ദൈവത്തെ അറിയാൻ തുടങ്ങി 🥰🥰 . നന്ദി singummaaa ❤️❤️ ഭഗവാൻ അനുഗ്രഹിക്കട്ടെ ... 🙏
രാത്രി യാണ് കണ്ടത് singu. Pakal hospitalil പോയിരുന്നു. അവസാന vachakam ഗുരുവായൂരപ്പന്റെ മുന്നില്‍ എത്തിയ feel തന്നു. ഇന്നത്തെ ഉറക്കം ഗുരുവായൂരപ്പന്റെ ormayil. Thank-you ❤❤❤❤
❤❤❤❤singu വിനു ഭാവി സ്വയം അറിയാൻ കഴിയും 👍singu തീരുമാനിക്കുന്ന വഴിയേ ഭാവി വരും അത്ര പവർ lady അല്ലേ 🙏കൃഷ്ണൻ പോലും singu വിനോടൊപ്പം അല്ലേ 👍ചുരിദാർ supper കാത് തയ്യ്ക്കാൻ ഇടവരല്ലേ 😂കൃഷ്ണന്റെ തോഴി പോയി വരൂ ശുഭ യാത്ര നേരുന്നു 👌👌അമ്മ മാർ ഒക്കെ അങ്ങനെ തന്ന എല്ലാം നമ്മൾ പറയുമ്പോൾ അവർ നെഗറ്റീവ് അടിക്കും 👍എന്റെ അമ്മയും അങ്ങനെ ആണ് singu പൈസ ചിലവാക്കില്ല 👍കൃഷ്ണനോട് നമുക്ക് വേണ്ടിയും പ്രാർത്ഥിക്കണേ 🙏singu വിനൊപ്പം പോകുന്നത് മനസ്സിൽ കണ്ടു singu എന്താ നിർവൃതി ഹ ഹാ 😂 എന്റെ ഓർമ്മകൾ singu വിനൊപ്പം good by💞💞💞💋
ഗുരുവായൂർ പോകുമ്പോൾ എൻ്റെ കുടുംബത്തിനും കൂടി പ്രാർത്ഥിക്കാൻ മറക്കല്ലേ ഞാനും എൻ്റെ ഹസ്ബാൻ്റും ഹോസ്പിറ്റലിൽ ആണ് ഞങ്ങൾക്ക് പനി വന്നൂ ചുമ വന്നിട്ട് മാറുന്നില്ല മൊത്തം കഫ കെട്ടാനെ. Singuku വിൻ്റെ സംസാരം കേട്ടാൽ സമാധാനം കിട്ടും ഹോസ്പിറ്റലിൽ ആയിട്ടും ഞാൻ വീഡിയോ കാണുകയാണ്❤❤❤❤
എന്റെ പ്രിയപ്പെട്ട ചേച്ചിക്കുട്ടി.... സുന്ദരിയായിരിക്കുന്നു.... ജിമിക്കി കൊള്ളാം ചേച്ചി... ചേരും... 🥰ബോബൻ ചേട്ടന്നുള്ളപ്പോൾ ഗുരുവായൂരിൽ പോകാൻ പാടില്ലാരുന്നു ല്ലേ.... എനിക്കും..... ആരുടെയും അടുത്ത് ഒന്നും...... ഭാവി നോക്കാൻ പോകുന്നത് ഇഷ്ടമില്ല... എല്ലാം ദൈവത്തോട് നേരിട്ട്. നമുക്കു പറയാമല്ലോ... ഗുണമായാലും ദോഷമായാലും എല്ലാം ദൈവം അറിഞ്ഞുകൊണ്ടാണല്ലോ..... നമ്മുടെ കയ്യിൽ ഉള്ളതിനനുസരിച്ചു ജീവിക്കാ നും അതിൽ നിന്നും..... ഒരംശം ദാനം കൊടുക്കാനും... പറ്റുന്നുണ്ട് അതിന് ദൈവത്തോട് നന്ദി. എന്റെ സിങ്കുമ്മയുടെ.. സ്നേഹത്തിനും കരുതലിനു ഒരുപാടു നന്ദി.. ഒരായിരം നന്ദി..🙏🙏🙏🙏🙏🙏🙏❤️❤️❤❤❤❤❤❤❤❤❤❤❤❤❤❤
അങ്ങനെ ഒന്നുമില്ല 🙏എപ്പോൾ പോകണമെന്ന് തോന്നിയാലും പോകണം 🙏പോകാൻ തോന്നണം 😄അതാണ് ഗുരുവായൂർ പോകാൻ ഭഗവാൻ വിളിക്കണം എന്ന് കഷ്ടം 😄👍വിശ്വാസം ഉണ്ടെങ്കിൽ പോകാൻ പറ്റും 🤣🤣🤣
സുന്ദരിക്കുട്ടി.....കഴിഞ്ഞദിവസം ഞാൻ ഗുരുവായൂരിൽ പോയി. ക്യൂ നിൽക്കുമ്പോൾ ഞാൻ കരുതി സിങ്കു കുട്ടിയെഒന്ന് കാണാൻ കഴിഞ്ഞിരുന്നെങ്കിൽ......!!.....പിന്നെ ഉണ്ടല്ലോ.....കുറെ മുൻപ് വരെഗുരുവായൂരിൽ പോയാൽ.....പുറത്ത് ആൾക്കാരെകാണുമ്പോൾവല്ലാത്തൊരു ഭംഗിയായിരുന്നു.....മിക്ക സ്ത്രീകളും .....പട്ടുസാരി ...സെറ്റ് സാരി .....ചുറ്റും നോക്കുമ്പോൾ വല്ലാത്തൊരു അഴക്. -പക്ഷേ ഇപ്പോൾമിക്കവരുംചുരിദാറിൽ ആണ്......പട്ടുപാവാട ഉടുത്ത പെൺകുട്ടികളെ പോലും കാണാനില്ല ......ഒരു ഭംഗിയുമില്ല......സുന്ദരിക്കുട്ടിനിങ്ങളും ചുരിദാറിൽ ആണോ.....??..
എന്റെ ഉമ്മയും ഇതൊക്കെ ആണ് പറേണെ എവിടെങ്കിലും വിളിക്കുമ്പോൾ വരില്ല ഞങൾ poye വരുമ്പോൾ parayum അയ്യോ ഞാനും വന്നേനെ എന്ന് എന്ത് parayana സ്വന്തം അമ്മയാണ്. Ammayeamma പാവം 😂
Singumma parayunathu kettu enikkum pokaan thoonunnu🥰🥰🥰 Guruvayoorappan anugrahichaal ee ashcha thanne pokum♥️♥️♥️♥️
Singuma orupad bhagyam cheythatha eppozhum bhagavane kanamallo Singumede oro vakkilude njangalum bhagavante nadayil ethi othiri santhoshamai Singuma🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻❤️❤️❤️❤️❤️👍🏻👍🏻
എപ്പോ ഗുരുവായൂരപ്പനെ കാണണം എന്ന് തോന്നിയോ അപ്പൊ പോയി കാണണം. അതിന് ഇത്തിരി ഭാഗ്യവും ഒത്തിരി കാശും വേണം.❤❤
സിങ്കുവിന്റെ വാക്കുകൾ എന്നും പ്രചോദനം ഭഗവാന്റെ അനുഗ്രഹം എന്നും ഉണ്ടാവട്ടെ❤❤❤❤❤❤❤❤🙏🏼
ഇന്നത്തെ വീഡിയോ വിൽ കുറേ കാര്യങ്ങൾ ചിന്തിക്കാൻ ഉള്ളത് പറഞ്ഞുതന്നു.. അതോടൊപ്പം ഗുരുവായൂരിൽ തൊഴാൻ കൂടെ പോരുന്നഒരു സുഖവും കിട്ടി 🥰🤝
Singumma.....yude arivu allavarkkum paranju.kodukkunnu.❤❤good .
ഹരേ കൃഷ്ണ 🙏🙏❤️
കൃഷ്ണ ഗുരുവായൂരപ്പോ ❤️🙏🙏🙏🙏... 10 മിനിറ്റ് നടന്നാൽ എത്തുന്ന ദൂരം ഉള്ളു എനിക്ക് ഗുരുവായൂർ പോകാൻ... എന്നും പോവാൻ മടി കാണിക്കുന്ന എനിക്ക് സങ്കടം തോന്നുന്നു 🙏🙏... ഭഗവാൻ ആണ് എന്റെ ഓരോ ശ്വാസത്തിലും എങ്കിലും ഇടയ്ക്കു പോവു... എല്ലാ ദിവസവും ചുറ്റും റോഡിലൂടെ പോകും ഓരോ കാര്യങ്ങൾക്ക് ❤️🙏🙏ഭഗവാനെ..ഹന്ത ഭാഗ്യം ജനാനം ❤️🙏🙏🙏🙏🙏🙏🙏🙏
ഹോ കഷ്ടം ഞാനാണെങ്കിൽ 2 പ്രാവശ്യം പോയേനെ
എത്ര ഭാഗ്യവതി❤
Ambalathinte aduthano veedu
ഞാനാണങ്കിൽ എന്നും രണ്ടു പ്രാവശ്യം പോയേനേ.കൃഷ്ണാ ഗുരുവായൂരപ്പാ ! പോകാൻ ഏറ്റവും ഇഷ്ടമുള്ള സ്ഥലം ഗുരുവായൂർ ക്ഷേത്രം.
Nalla manasinu nanni❤ ente sinkumma shainy Ennanu peru
Onnu enikuvendi 🙏🙏tto tension und ennum vachanam kelkkum eniku sinkumaye valiya eshttamanu athupolulla reethikal okkyanuenikkum ❤mudi pokkikettunnath enikkishttamamu
Singummaaa ... അന്നും , ഇന്നും അടിപൊളി 👍 ഇങ്ങനെ വേണം എല്ലാവരും 🥰🥰 മറ്റുള്ളവരെ സഹായിക്കാൻ കഴിഞ്ഞാൽ അതും ഒരു പുണ്യം 🥰🥰
Singummaa ... യുടെ വാക്കുകളിൽ കൂടി എത്രയോ ആൾക്കാർ സ്വയം പ്രാപ്ത്തിയിൽ എത്തി 😍😍
ഒരുപാട് ആൾക്കാർ ഭക്തിയുടെ മാർഗത്തിൽ ആയി ... ദൈവത്തെ അറിയാൻ തുടങ്ങി 🥰🥰 . നന്ദി singummaaa ❤️❤️
ഭഗവാൻ അനുഗ്രഹിക്കട്ടെ ... 🙏
Pooyi varu chechy ❤❤❤
❤❤❤😍
കാതിൽ ഒട്ടിക്കുന്ന ആപ്ലാസിക് എവിടെയാണ് കിട്ടുക
Single എത്ര സതൃമായ കാരൃമാണ് പറഞ്ഞത്... നന്ദി സിംഗിൾ.
Super sundhari
ഗുരുവായൂർ അപ്പൻ അനുഗ്രഹിക്കട്ടെ 🙏❤️
Aameen yarabbel aalameen. 🤲🤲🤲
രാത്രി യാണ് കണ്ടത് singu. Pakal hospitalil പോയിരുന്നു. അവസാന vachakam ഗുരുവായൂരപ്പന്റെ മുന്നില്‍ എത്തിയ feel തന്നു. ഇന്നത്തെ ഉറക്കം ഗുരുവായൂരപ്പന്റെ ormayil. Thank-you ❤❤❤❤
Ente chechikutti ❤❤❤❤
Ee jimukka evidunnu vanghiyathaa onnu kanikkamoo
❤❤❤❤singu വിനു ഭാവി സ്വയം അറിയാൻ കഴിയും 👍singu തീരുമാനിക്കുന്ന വഴിയേ ഭാവി വരും അത്ര പവർ lady അല്ലേ 🙏കൃഷ്ണൻ പോലും singu വിനോടൊപ്പം അല്ലേ 👍ചുരിദാർ supper കാത് തയ്യ്ക്കാൻ ഇടവരല്ലേ 😂കൃഷ്ണന്റെ തോഴി പോയി വരൂ ശുഭ യാത്ര നേരുന്നു 👌👌അമ്മ മാർ ഒക്കെ അങ്ങനെ തന്ന എല്ലാം നമ്മൾ പറയുമ്പോൾ അവർ നെഗറ്റീവ് അടിക്കും 👍എന്റെ അമ്മയും അങ്ങനെ ആണ് singu പൈസ ചിലവാക്കില്ല 👍കൃഷ്ണനോട് നമുക്ക് വേണ്ടിയും പ്രാർത്ഥിക്കണേ 🙏singu വിനൊപ്പം പോകുന്നത് മനസ്സിൽ കണ്ടു singu എന്താ നിർവൃതി ഹ ഹാ 😂 എന്റെ ഓർമ്മകൾ singu വിനൊപ്പം good by💞💞💞💋
ഞാനും ഗുരുവായൂർ എത്തിയ ഒരു ഫീൽ കിട്ടി ചേച്ചി❤❤❤❤
❤️🥰🙏
God bless you singuma ❤❤❤❤❤❤❤❤❤
God bless you
God bless you singumma❤❤❤❤
സൂപ്പർ👌👌♥️♥️♥️♥️
God bless you sinjummaaaaa.dress super❤❤❤❤❤❤❤❤❤❤❤
ആദ്യത്തെക്കൂട്ടുകാർ എവിടെ താമര
Pl pray for all of us ❤
ഒത്തിരി ഇഷ്ട്ടം 😘
നാരായണ❤❤❤
😍❤
ഹരേ കൃഷ്ണാ 🙏🏻🙏🏻🙏🏻🙏🏻
chechi jimikki ittappol kollam👍❤❤❤ chechi kathil ottikuna sticker ithu evide kittum ente kathum preshnamanu parayane😂
Oh guruvayoor athichu❤❤❤
സി ഗുമ്മ ഞങ്ങൾ ശനിയാഴ്ച പോയി ഞായറാഴ്ച വന്നു. ഗുരുവായുരപ്പനെ കണ്ട് തൊഴുമ്പോൾ കിട്ടുന്ന പുണ്യം അവിടുത്തെ കാറ്റിനു പോലും ഉണ്ട്. ആ സുഗന്ധം വാക്കുകൾക്കതീതം
ഗുരുവായൂർ പോകുമ്പോൾ എൻ്റെ കുടുംബത്തിനും കൂടി പ്രാർത്ഥിക്കാൻ മറക്കല്ലേ ഞാനും എൻ്റെ ഹസ്ബാൻ്റും ഹോസ്പിറ്റലിൽ ആണ് ഞങ്ങൾക്ക് പനി വന്നൂ ചുമ വന്നിട്ട് മാറുന്നില്ല മൊത്തം കഫ കെട്ടാനെ. Singuku വിൻ്റെ സംസാരം കേട്ടാൽ സമാധാനം കിട്ടും ഹോസ്പിറ്റലിൽ ആയിട്ടും ഞാൻ വീഡിയോ കാണുകയാണ്❤❤❤❤
Kollam nalla mind education ulla verku polum ee chinda illa❤
ഹായ് നന്നായി തൊഴുത്തോ........ എനിക്ക് ക്യു നിന്ന് ജെബിച്ചു ഭഗവാനെ കാണുന്നത് ആണ് ഇഷ്ടം
Njanum pokanamennu thinnumpol pokarund❤love you dear❤
കണ്ണാ ഗുരുവായൂരപ്പ 🙏🙏🙏
Sho ഞാൻ ഇങ്ങു ദൂരെ ആയി പോയി അല്ലെങ്കില്‍ എനിക്ക് എന്റെ chakkarayude കൂടെ വരാം ആയിരുന്നു എന്ന് ചിന്തിച്ചു singummaa 🥰🥰🥰🥰🥰🥰🥰🥰🥰
ചക്കരെ ♥️❤️❤❤❤🙏🙏🙏
God bless you. 🙏♥️
God bless you🙏
കൊള്ളാം സൂപ്പർ
😍😍😍🙏🏻
Singumma paranjathu pole thanneyanu enikkum pettennoru thonnal varum bgavane poyi kananamennu apo pinne innum nokkilla vegam povan nokkum ethuvare nafannitundu athu bagante anugraham epo munpathekkalum nalla thirakkanu my hus nte koode poyal avarude duty pass vedichu kayarum. December il nairmalyam thozhan poyi but sathichilla nalla thirakku pinne kure time nada adachittu ravile 8 mani vare ninnitta thozan pattiyath ❤❤❤
ഹരേ കൃഷ്ണാ 🙏,, ആദ്യം ഉള്ളതിൽ സന്തോഷം കണ്ടെത്തണം അല്ലേ അങ്ങനെയല്ലേ ❤❤❤❤😘👍
സിങ്കുമ ഞാൻ ഇവിടെ ഇല്ലായിരുന്നു, അതുകൊണ്ടാണ് കമന്റ് ഇടാൻ വൈകിയത് 🥰സിങ്കുമ ചക്കര ഉമ്മ 🥰♥️🥰
God bless you dear singu ❤
എന്റെ പ്രിയപ്പെട്ട ചേച്ചിക്കുട്ടി.... സുന്ദരിയായിരിക്കുന്നു.... ജിമിക്കി കൊള്ളാം ചേച്ചി... ചേരും... 🥰ബോബൻ ചേട്ടന്നുള്ളപ്പോൾ ഗുരുവായൂരിൽ പോകാൻ പാടില്ലാരുന്നു ല്ലേ....
എനിക്കും..... ആരുടെയും അടുത്ത് ഒന്നും...... ഭാവി നോക്കാൻ പോകുന്നത് ഇഷ്ടമില്ല... എല്ലാം ദൈവത്തോട് നേരിട്ട്. നമുക്കു പറയാമല്ലോ... ഗുണമായാലും ദോഷമായാലും എല്ലാം ദൈവം അറിഞ്ഞുകൊണ്ടാണല്ലോ..... നമ്മുടെ കയ്യിൽ ഉള്ളതിനനുസരിച്ചു ജീവിക്കാ നും അതിൽ നിന്നും..... ഒരംശം ദാനം കൊടുക്കാനും... പറ്റുന്നുണ്ട് അതിന് ദൈവത്തോട് നന്ദി.
എന്റെ സിങ്കുമ്മയുടെ.. സ്നേഹത്തിനും കരുതലിനു
ഒരുപാടു നന്ദി.. ഒരായിരം നന്ദി..🙏🙏🙏🙏🙏🙏🙏❤️❤️❤❤❤❤❤❤❤❤❤❤❤❤❤❤
Singuna adevida kittunne.kadil ottikundu.peru parayavo
ഞാനുംegane ya... തോന്നിയാൽ അപ്പോൾ പോകണം... പോകും... കണ്ണൻ എന്നും സാദിപ്പിക്കണേ.... എന്റെ ചേട്ടായിയ് സപ്പോർട്ട് ആണ്... എന്റെ എല്ലാം kannana
Singu ❤❤❤❤❤❤❤❤
ഞാൻ എത്ര നാലുകൊണ്ട് ആശിക്കുന്നു ഒന്ന് ഗുരുവായൂർ പോകാൻ നടന്നില്ല ഗുരുവായൂരപ്പൻ വിളിക്കണം അവിടെ എത്താൻ എന്ന് singumma ഭാഗ്യവതി ♥️♥️😘😘
അങ്ങനെ ഒന്നുമില്ല 🙏എപ്പോൾ പോകണമെന്ന് തോന്നിയാലും പോകണം 🙏പോകാൻ തോന്നണം 😄അതാണ് ഗുരുവായൂർ പോകാൻ ഭഗവാൻ വിളിക്കണം എന്ന് കഷ്ടം 😄👍വിശ്വാസം ഉണ്ടെങ്കിൽ പോകാൻ പറ്റും 🤣🤣🤣
എല്ലാ ദിവസവും അടുത്തുള്ള അമ്പലത്തിൽ പോയി സുഖമായി തൊഴുക 🙏അവിടെ കുറെ നേരം നിന്ന് ഉള്ള കാര്യം മുഴുവൻ പറഞ്ഞു തൊഴമല്ലോ 🙏നമ്മുടെ സന്തോഷം, സങ്കടം എല്ലാം 🙏🙏
🙏❤️❤️❤️
Sinku uu ഞാൻ കണ്ടു തോന്നുന്നു എന്നാ പോയത്
🙏🏻👍🏻😍😍😍❤❤❤❤
🥰😍"
സുന്ദരിക്കുട്ടി.....കഴിഞ്ഞദിവസം ഞാൻ ഗുരുവായൂരിൽ പോയി. ക്യൂ നിൽക്കുമ്പോൾ ഞാൻ കരുതി സിങ്കു കുട്ടിയെഒന്ന് കാണാൻ കഴിഞ്ഞിരുന്നെങ്കിൽ......!!.....പിന്നെ ഉണ്ടല്ലോ.....കുറെ മുൻപ് വരെഗുരുവായൂരിൽ പോയാൽ.....പുറത്ത് ആൾക്കാരെകാണുമ്പോൾവല്ലാത്തൊരു ഭംഗിയായിരുന്നു.....മിക്ക സ്ത്രീകളും .....പട്ടുസാരി ...സെറ്റ് സാരി .....ചുറ്റും നോക്കുമ്പോൾ വല്ലാത്തൊരു അഴക്. -പക്ഷേ ഇപ്പോൾമിക്കവരുംചുരിദാറിൽ ആണ്......പട്ടുപാവാട ഉടുത്ത പെൺകുട്ടികളെ പോലും കാണാനില്ല ......ഒരു ഭംഗിയുമില്ല......സുന്ദരിക്കുട്ടിനിങ്ങളും ചുരിദാറിൽ ആണോ.....??..
Njangal kazhinja aazhcha poyirunnu. Nalla thirakayirunnu singumma. Ennum ippol nalla thirakanu. Poyi nannayi thozhan pattatte, krishna guruvayoorappa 🙏🙏🙏🙏🙏🙏🙏
ജിമിക്കി ഇട്ട് കൂടുതൽ സുന്ദരി ആയി 😘
ഇത്രയും കേട്ടപ്പോൾ കഴിഞ്ഞേ പ്രാവശ്യം പോയപ്പോൾ ഭഗവാനെ നിർമാലയം കണ്ടു തൊഴുതു ഇറങ്ങിയത് ഓർമ്മ വന്നു
Bhagyavathy.Njanum Guruvayoor poya pratiti undayi.Bhagavante ella anugrahahavum undavatte ennu prarthikkunnu.Njan maharashtrayilanu thamasam.
Krishna guruvayoorappa🙏🙏
കൊള്ളാം കൊള്ളാം 😊 നല്ല കൊള്ളാം😅!
Singu ഞാൻ ശനിയാഴ്ച ഗുരുവായൂർ ക് വരുന്നുണ്ട് 🥰 singu എപ്പോഴാ തിരിച്ചു വരുന്നത്, കാണാൻ പറ്റിയിരുന്നെങ്കിൽ ചക്കരെ 🥰 ജിമിക്കി നന്നായി ചേരുന്നുണ്ട് 🥰❤️❤️
Singumma yenikkody vendi prarthikane...namuku vendi mattullavar prarthikumbol pettennu bhalam kanum
ഹായ് സുന്ദരി 😍
Eranakulam arunnel njanum singammade koode vannenem❤njangal Eranakulam nnu ponnu.enik ettavum ishtam bhagavane kanan pokunnatha❤❤❤
Chechi ennekoode prarthanayil orkane valiya oru crisisil anu prardhana mathrame kottayittolluu
Njanum poyirunnu.
Medathine kaanan patiyilla
Haisinguma❤❤❤❤chakkare❤❤❤❤❤
Singuttan innu sundharikutty aayittundu❤
Super hare krishna🙏🙏🙏
Singhu god bless you❤
നാരായണനാരായണ നാരായണ🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻♥️
Maadam sundariyanu super
എന്തൊരു ക്ഷമയാണ് Singu…ഞാനായിരുന്നെങ്കിൽ കമ്മൽ ഇടാതെ പോയേനെ 😅
ഞാൻ No ചോദിച്ചിട്ട് tarratto തന്നില്ല മറന്നു പോയോ സിംഗ് സമയം കിട്ടുമ്പോൾ തരണേ.
ജിമ്മിക്കി സൂപ്പർ.
Poyi varu singumma❤❤❤
👌👌👌❤️❤️❤️❤️❤️
Hare Krishna ❤❤❤
❤❤❤️❤️❤️👍👍
ചേച്ചി..... ഞാൻ കണ്ടിരുന്നു ട്ടോ... നടക്കെ നിന്നപ്പോൾ...
Singootta videos yellam kanan samayom kittunnilla.thirakkanu. singuvineppole😊. Yennalum time kittumpol okke kanarundu tto😊👍
എന്റെ ഉമ്മയും ഇതൊക്കെ ആണ് പറേണെ എവിടെങ്കിലും വിളിക്കുമ്പോൾ വരില്ല ഞങൾ poye വരുമ്പോൾ parayum അയ്യോ ഞാനും വന്നേനെ എന്ന് എന്ത് parayana സ്വന്തം അമ്മയാണ്. Ammayeamma പാവം 😂
🙏🙏🙏❤❤❤❤
Hai singu mam ❤❤
🙏🙏🙏
❤❤❤❤❤❤❤❤❤❤❤❤
സിഗുംമ സുന്ദരി ❤❤❤❤
കാതിൽ ഒട്ടിക്കുന്ന തു എവിടെ നിന്നാ കിട്ടുക, പറയുമോ ❤
Singamma...
Hai singu
face glow cream pls tell
Nic video chachi hare Krishna 🙏❤️
Singuma ...naal enthanu??