ട്രാഫിക് ഡ്യൂട്ടിയിലെ ആ മൈക്കിൾ ജാക്‌സൺ ഇവിടെയുണ്ട് | Dancing Traffic Police

แชร์
ฝัง
  • เผยแพร่เมื่อ 26 มิ.ย. 2022
  • #keralatraffic #viralvideo #dancer #trafficpolice
    Kerala Home Guards manages traffic through dance moves
    റോഡിൽ ഡാൻസ് കളിക്കുന്നത് പോലെയുളള ചലനങ്ങളാൽ ട്രാഫിക് ഡ്യൂട്ടി ചെയ്യുന്ന എറണാകുളത്തെ ആ വൈറൽ ഹോം ഗാർഡ് ഇവിടെയുണ്ട്.
    MalayalamNewsLive, MalayalamLatestNews, Mediaone Malayalam Latest News Videos
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലും മുൻനിരയിലാണ് മീഡിയവൺ.
    Follow us:
    🔺TH-cam News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺TH-cam Program: / mediaoneprogram
    🔺Website: www.mediaoneonline.com
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

ความคิดเห็น • 1.5K

  • @_iish.an_
    @_iish.an_ ปีที่แล้ว +1556

    ജോലി ഒരു enjoyment ആക്കിയ ഒരു ഉദ്യോഗസ്ഥൻ 🙏🙏🙏

    • @sobhadaniel2802
      @sobhadaniel2802 ปีที่แล้ว +7

      💯💯

    • @user-id3ep6jx9o
      @user-id3ep6jx9o ปีที่แล้ว +13

      അതാണ് ഒരു സൈനികൻ

    • @VinodKumar-wm8cc
      @VinodKumar-wm8cc ปีที่แล้ว +3

      Joli alla Duty ,,you do your duty that is your beauty ,,ataanu sainikan ,, yudhamukhattum,punchiriyode yudhatte neridaanulla manakkaruthu ,sabhash keep it up👍👍👍👍👍👍👍👍👍👍👍

    • @wibe7688
      @wibe7688 ปีที่แล้ว

      @@sobhadaniel2802 u

    • @muhammadzinan9327
      @muhammadzinan9327 ปีที่แล้ว +2

      Good job congrats

  • @AbdulRasheed-pc3mt
    @AbdulRasheed-pc3mt ปีที่แล้ว +1850

    ആത്മാർത്ഥമായി സേവന സന്നദ്ധതയോടെ, പ്രവർത്തിക്കുന്ന ഇദ്ദേഹത്തെ ആദരിച്ചേ പറ്റ... അഭിനന്ദനങ്ങൾ ആശംസകൾ ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

    • @muhammednizamudheencycling2383
      @muhammednizamudheencycling2383 ปีที่แล้ว +26

      ഇങ്ങനെയുള്ളവരെ ഒരിക്കലും ആദരിക്കാൻ സർക്കാരിന് കാണൂല....

    • @muhammadmeenathmeethal2440
      @muhammadmeenathmeethal2440 ปีที่แล้ว +2

      J go

    • @abdulkhadars5921
      @abdulkhadars5921 ปีที่แล้ว +3

      സത്യം, അതെല്ലാ കാലത്തും ഏവരാലു൦ മാനിക്കപ്പെടു൦. ... തുടിക്കണ൦ ചോര ഞരമ്പുകളിൽ....

    • @sasipa4579
      @sasipa4579 ปีที่แล้ว +3

      കോപ്പ് ആണ് ഒടുക്കത്തെ ട്രാഫിക് ആ sir അവിടെ എന്ത്‌ കാണിച്ചാലും ഒരു കാര്യം ഇല്ല വേറെ എന്തെകിലും വഴി നോക്കണം റോഡ് വേറെ ഉണ്ടാകണം അല്ലാതെ ആ sir വെയിൽ കൊണ്ട് കറക്കും അത്ര ഒള്ളു

    • @abdulkhadars5921
      @abdulkhadars5921 ปีที่แล้ว +3

      @@sasipa4579 വരിമുറിയാതെ വാഹനം ഓടിക്കുക എന്ന ഉത്തരവാദിത്തം നമ്മൾ പാലിച്ചു നോക്കൂ

  • @manusvision5007
    @manusvision5007 ปีที่แล้ว +573

    ഇദ്ദേഹം എൻ്റെ നാട്ടുകാരനായതിൽ ഞാൻ വളരെയേറെ അഭിമാനിക്കുന്നു...🙏🙏🙏❤

    • @thammu8910
      @thammu8910 ปีที่แล้ว +3

      Athupole nalla manushan aano chettanum allel angneyaavanam kettooo

    • @jishagiri1683
      @jishagiri1683 ปีที่แล้ว +2

      മനോജേട്ടൻ ...

    • @vanipr1145
      @vanipr1145 ปีที่แล้ว

      ഞാനും

    • @Advaith_R
      @Advaith_R ปีที่แล้ว +5

      Yeah paravurkaare pever varatte

    • @annmaryantony1349
      @annmaryantony1349 ปีที่แล้ว

      Njanum😀😀😀

  • @sootheelkungu369
    @sootheelkungu369 ปีที่แล้ว +66

    ഇങ്ങനെയുള്ള നന്മമരങ്ങൾ ഈ കാലഘട്ടത്തിന്റെ ഭാഗ്യമാണ്,,,,, ദൈവം,,അദ്ദേഹത്തിനും കുടുംബത്തിനും ഒരുപാടൊരുപാട് സന്തോഷവും, ആയുസ്സും, കൊടുക്കട്ടെ 🙏

  • @bobyjoseph1444
    @bobyjoseph1444 ปีที่แล้ว +1112

    മേടിക്കുന്ന ശമ്പളത്തോടുള്ള ആത്മാർത്ഥ. ബിഗ് സല്യൂട്ട് 👏👏👏🤩🤩🤩

    • @pkkiddies8929
      @pkkiddies8929 ปีที่แล้ว +1

      Not only that or we can't say that @boby . He found joy in his duty.

  • @remeshthekkumnambidi6159
    @remeshthekkumnambidi6159 ปีที่แล้ว +754

    "Sir" എന്ന വിളിക്ക് യോഗ്യൻ.
    ജോലിയിൽ ആസ്വാദനം ഉണ്ടാക്കുക എന്നത് വലിയന്മനസ്സുള്ളവർക്ക് മാത്രം സാധിക്കുന്നതാണ്.
    Salute Mr. M J Sir.

  • @timepass8468
    @timepass8468 ปีที่แล้ว +80

    രാജ്യത്തിനു വേണ്ടി ഒരുപാട് വെയിൽ കൊണ്ട നമ്മുടെ പട്ടാളകാർക് retairnmentinu ശേഷം കുറച്ചൂടെ better ആയ ജോലി സർക്കാറുകൾ കൊടുക്കുവാണേൽ എന്തൊരു സന്തോഷം aayene

    • @elonmusk3005
      @elonmusk3005 ปีที่แล้ว +1

      Inte achanum ippo veilath aan sherikk miltry karkk nalla joli kodukkanam

  • @shineag8516
    @shineag8516 ปีที่แล้ว +18

    3 പോലീസുകാരുടെ ഡ്യൂട്ടിക്ക് ഒറ്റയ്ക്ക് ചെയ്യുന്ന തോമസ് സാറിന് അഭിനന്ദനങ്ങൾ. വളവിൽ ഒളിച്ച് പെറ്റി അടിക്കുന്ന ഉദ്യോഗസ്ഥർക്ക് ഇതൊരു മാതൃകയാകട്ടെ

  • @SiddeequeEK1963
    @SiddeequeEK1963 ปีที่แล้ว +362

    ട്രാഫിക്ക് നിയന്ത്രിക്കുന്ന നിരവധി പേരെ കണ്ടിരുന്നു പക്ഷെ അതിൽ നിന്നും വേറിട്ടൊരു നിയന്ത്രണം 🌹
    അഭിനന്ദനങ്ങൾ 💯💯💯💯💯💯

  • @rajendrancg9418
    @rajendrancg9418 ปีที่แล้ว +337

    അദ്ദേഹത്തിന്റെ ആത്മാർത്ഥമായ സേവനത്തെ അഭിനന്ദിക്കുന്നു.! ഇദ്ദേഹത്തിന് നല്ല സേവനത്തിന് അവാർഡ് നൽകണം .....

  • @Savasree
    @Savasree ปีที่แล้ว +119

    "പട്ടാളത്തിലെ ട്രെയിനിംഗ് വച്ച് ഇതൊന്നും ഒന്നും അല്ല. എത്ര നേരം വേണമെങ്കിലും ചെയ്യാം"... സഹനശക്തിയാണ് ഓരോ പട്ടാളക്കാരൻ്റെ യും മൂലധനം...കാക്കിയിട്ടപ്പോൾ അതിന് തിളക്കം കൂടി...

  • @balut5168
    @balut5168 ปีที่แล้ว +5

    നല്ല ഒരു മനുഷ്യൻ. മികവാർന്ന സേവനം ആണ്.ഇദ്ദേഹത്തെ പോലുള്ള വെറും 10 ഉദ്യോഗസ്ഥർമതി കേരളത്തിന്റെ വളർച്ചക്ക് 🥰❤️sir ന് ഒരു big salute.

  • @binuvd7546
    @binuvd7546 ปีที่แล้ว +295

    തോമസ് സർ 🌹🌹 സംസാരം കേൾക്കാൻ തന്നെ എന്ത് 🙏🙏 You, r The real military officer 👍👍👍

  • @t.p.visweswarasharma6738
    @t.p.visweswarasharma6738 ปีที่แล้ว +75

    ഒരു എക്സ് ജവാൻറെ ആത്മാർത്ഥത. പട്ടാളത്തിൽ പോയാൽ ഇങ്ങനെയുള്ള സവിശേഷത ഉണ്ടാകും. 👏👏👏🙏🙏🙏

  • @MohammedAli-tc2fl
    @MohammedAli-tc2fl ปีที่แล้ว +14

    ചെയ്യുന്ന ജോലി ആസ്വദിച്ചു ചെയ്യുകയാണ് അദ്ദേഹം. അത് കൊണ്ട് തന്നെ അതിലെ ആത്മാർത്ഥത നമുക്ക് മനസ്സിലാക്കാവുന്നതാണ്

  • @m3bmovie225
    @m3bmovie225 ปีที่แล้ว +15

    I am proud of you sir...Traffic is not a simple job...You are great 🔥

  • @samurai81972
    @samurai81972 ปีที่แล้ว +120

    കണ്ടിട്ടുണ്ട്‌ ഇദ്ധേഹത്തെ, ഭയങ്കര രസമാണ്.. നല്ല ആത്മാർത്തതയുള്ള്‌ ഓഫീസർ.

  • @yoosafpm7573
    @yoosafpm7573 ปีที่แล้ว +56

    ആത്മാർത്ഥമായിട്ട് ഡ്യൂട്ടി ചെയ്യുന്ന സാറിന് 1000 1000 അഭിവാദ്യങ്ങൾ

  • @manus9613
    @manus9613 ปีที่แล้ว +14

    Ur dedication to duty need to be praised... This is the face of a Soldier.. Big salute to u sir... Jai hind... 💐

  • @soumeshk.s2095
    @soumeshk.s2095 ปีที่แล้ว +54

    ഞാൻ മിക്കവാറും കാണാറുണ്ട് തോമസ് സാറിനെ.... നല്ല ഒരു മനുഷ്യൻ. മികവാർന്ന സേവനം ആണ്.... ഒരുപാട് ഇഷ്ടം ആണ് ഞങ്ങൾ പറവൂര് കാർക്ക്

  • @shihabudeenm526
    @shihabudeenm526 ปีที่แล้ว +91

    നല്ല മനുഷ്യ സ്നേഹി ദൈവം അനുഗ്രഹിക്കട്ടെ

  • @priyarojin5214
    @priyarojin5214 ปีที่แล้ว +3

    U r real soldier always serving country....salute sir God bless u

  • @abdulmajeed3424
    @abdulmajeed3424 ปีที่แล้ว +2

    തീർച്ചയായും ഇദ്ദേഹം ഒരത്ഭുതം തന്നെ....!!!👍👍👍👍

  • @seenacherian5697
    @seenacherian5697 ปีที่แล้ว +166

    ചൂടത്തും വെയിലത്തുമുള്ള ഈ ജോലി ഇദ്ദേഹം ആസ്വദിക്കുന്നു..അതാണ് ആ സ്വരത്തിലും പ്രതിഫലിക്കുന്നത്

  • @aseebafsal
    @aseebafsal ปีที่แล้ว +80

    സാറിന് ഒരായിരം അഭിനന്ദനങ്ങൾ 🌹🌹🌹 ❤❤❤👍👍👍👍

  • @ismu3569
    @ismu3569 ปีที่แล้ว +1

    തോമസ് sir വളരെ വിനയമുള്ള ഒരുദ്യോഗസ്ഥൻ...ആത്മാർത്ഥതയോടെ തന്റെ ജോലി ചെയ്യുന്നു.
    I Appreciate you ❤️sir

  • @minumonu937
    @minumonu937 ปีที่แล้ว +3

    ഈ സാറിൻറെ മനസ്സ് കളങ്കമില്ലാത്ത മനസ്സ്❤️❤️ അതുകൊണ്ടാണ് ഇതായിരിക്കണം പോലീസുകാർ അധികാരികൾക്കും വേണ്ടി ജോലി ചെയ്യാതെ ജനങ്ങൾക്ക് വേണ്ടി ജോലി ചെയ്യണം ഇതുപോലെ എന്നാ എത്ര നന്നായിരിക്കും നമ്മുടെ നാട് നൂലി 10 ഉള്ളൂ ബാക്കി 90 അധികാരികളെ പേടിച്ച് അവർക്ക് വേണ്ടി ഒത്താശ ചെയ്യാൻ നടക്കും

  • @abduvt298
    @abduvt298 ปีที่แล้ว +72

    ഇത് പോലെത്തെ എത്ര പേരുണ്ട് ജോലിയിൽ ഹാസ്യം നിറച്ച് ചെയ്യുന്നത് യാത്രക്കാരും പൂർണ്ണമായി അനുസരിക്കും ജനം കൊടുക്കട്ടെ അംഗീകാരം

  • @60msvijay
    @60msvijay ปีที่แล้ว +13

    Paravoor’s Moonwalking Cop!
    Amazing and very unique approach in doing his job with passion!! (Regardless of risk factors involved).
    Big salute to this Public Icon for being there to inspire the younger generation!!!🙏

  • @sebastianlaiphy4620
    @sebastianlaiphy4620 ปีที่แล้ว +1

    വർഷങ്ങൾക്ക് മുമ്പ് സർ ട്രാഫിക് കൈകാര്യം ചെയ്യുന്ന കാണുമ്പോൾ വിചാരിച്ചിട്ടുണ്ട് സർ അറിയപ്പെടുന്ന ഒരാളാകും എന്ന്.. ഇപ്പോൾ ഒരു പാട് സന്തോഷം തോന്നുന്നു... Proud of you Sir.. Big salute 👏👏👏

  • @BabuBabu-vn7fc
    @BabuBabu-vn7fc ปีที่แล้ว +200

    അഭിനന്ദനങ്ങൾ സർ, അതെ ഏതൊരു ജോലി ആയാലും, ആദ്മാർത്ഥതയോടെ ചെയ്യുക 🙏🙏🙏. ഒരുപകാരം കൂടി ചെയുക, കുടിക്കാനുള്ള വെള്ളം കൊടുക്കാൻ ശ്രമിക്കുക 🙏🙏

  • @akhil226
    @akhil226 ปีที่แล้ว +27

    ഈ ഇന്റർവ്യു ഞാൻ നേരിട്ട് കണ്ട് കൊണ്ട് ഇരിക്കെർന്നു..അടിപൊളി മനുഷ്യൻ ആണ് പുള്ളി.നല്ല സഹകരണം ആണ് ❤

  • @deepukm1739
    @deepukm1739 ปีที่แล้ว +1

    ഇതാണ് ജോലിയോട് ഉള്ള ആത്മാർത്ഥത എല്ലാത്തിനും യോഗ്യനായ മനുഷ്യൻ big salute sir 👍

  • @babuvr7832
    @babuvr7832 ปีที่แล้ว +2

    സത്യസന്ധമായി ജോലിചെയ്യുന്നു.അതുകൊണ്ട് നല്ല ആരോഗ്യവും ഉണ്ട്.

  • @fasalurahman4469
    @fasalurahman4469 ปีที่แล้ว +250

    സാറിന്റെ ആത്മാര്‍ത്ഥതയെ അഭിനന്ദിക്കുന്നു...എന്നാലും ഇവിടെ ശാസ്ത്രീയമായ ഇടപെടല്‍ ഉണ്ടാവണം...ഇത്രയും സാങ്കേതികവിദ്യകള്‍ നിലവിലുള്ളപ്പോ ഇങ്ങനെ പോലീസുകാരെ കഷ്ടപ്പെടുത്തരുത് ...

    • @waterfiltercltmlp6169
      @waterfiltercltmlp6169 ปีที่แล้ว +2

      Congratulations ❤️❤️❤️❤️👍👍👍👌😍😍
      "കവലകളിൽ വലതു വശത്തെ വാഹനങ്ങൾക്ക് വഴി നൽക്കുക"
      എന്നത് വളരെ ഉപകാര പ്രദമായ ഒരു നിയമമാണ്. ഇത് സിഗ്നൽ ലൈറ്റിൽ പോലും നടപ്പാക്കാത്തത് എന്ത് കൊണ്ട്?
      അറിയന്നവർ ഒന്ന് comment ചെയ്താലും. Pls.....

    • @arunsathya1649
      @arunsathya1649 ปีที่แล้ว +2

      Edai signal avde patula block akum ennu videoyil parayunnund...human hand control thanne venam enn🤗

    • @nikhilraj6405
      @nikhilraj6405 ปีที่แล้ว +2

      @@waterfiltercltmlp6169 X കവല ആയതു കൊണ്ടാണെന്ന് പറയുന്നു

    • @waterfiltercltmlp6169
      @waterfiltercltmlp6169 ปีที่แล้ว +1

      @@arunsathya1649 എല്ലാ junction നിലും clockwise 🔃🔁ൽ Green Singal നൽകിയാൽ block ആവുകയില്ല. വാഹനത്തിന്റെ വലതു വശത്ത് ഇരിക്കുന്ന Driver ക്ക്, വലതു വശത്തു നിന്ന് വരുന്ന വാഹനങ്ങളെ വ്യക്തമായി കാണുകയും, അത് കൊണ്ട് വഴി നൽകി അപകടങ്ങൾ ഒഴിവാക്കാൻ സാധിക്കുകയും ചെയ്യും.

    • @waterfiltercltmlp6169
      @waterfiltercltmlp6169 ปีที่แล้ว +1

      @@nikhilraj6405 എല്ലാ junction നിലും clockwise 🔃🔁ൽ Green Singal നൽകിയാൽ block ആവുകയില്ല. വാഹനത്തിന്റെ വലതു വശത്ത് ഇരിക്കുന്ന Driver ക്ക്, വലതു വശത്തു നിന്ന് വരുന്ന വാഹനങ്ങളെ വ്യക്തമായി കാണുകയും, അത് കൊണ്ട് വഴി നൽകി അപകടങ്ങൾ ഒഴിവാക്കാൻ സാധിക്കുകയും ചെയ്യും.

  • @feelmylove1837
    @feelmylove1837 ปีที่แล้ว +29

    Sir പൊളിയാണ്... 🔥👍 ഞാൻ പറവൂർ ഉള്ളതാണ്.... ട്രാഫിക്കിൽ നമുക്ക് കുളിര്മയേകുന്ന ഒന്നാണ് സാറിന്റെ trafic control

  • @shyjumalot2679
    @shyjumalot2679 ปีที่แล้ว

    ഇങ്ങനൊരു full പോസിറ്റീവ് ആയിട്ടുള്ള comment box ആദ്യായിട്ട കാണുന്നെ.super sir..🙏 സാർ golden star..ആണ്.. റോഡിലെ നന്മ മരം.. ഒരുപാട് സ്നേഹം 🙏🙏🙏

  • @abdulgafoor6681
    @abdulgafoor6681 ปีที่แล้ว +1

    നന്മ നിറഞ്ഞ ഒരു മനുഷ്യൻ.. നല്ല ആരോഗ്യം തന്ന്. പടച്ചവൻ. സഹായിക്കട്ടെ...

  • @user-ue5rz6tn1u
    @user-ue5rz6tn1u ปีที่แล้ว +69

    നല്ല രസമുണ്ട് കാണാൻ, തീരെ തിരക്കുമില്ല ജങ്ഷനിൽ' Great

    • @sreenath9912
      @sreenath9912 ปีที่แล้ว

      തിരക്കില്ലന്നോ 😂😂 ഇവിടെ ഒന്നു വന്നു നോക്ക്😂

    • @ratheeshkumarmg1954
      @ratheeshkumarmg1954 ปีที่แล้ว +4

      അപ്പപ്പോൾ ഉള്ള തിരക്ക് അദ്ദേഹം തീർക്കുന്നു, അതാണ് തിരക്ക് ഇല്ലാത്തത്

    • @forest7113
      @forest7113 ปีที่แล้ว

      Orpikalle ponnee...block vannl pettu pokum evide

  • @hussaina4690
    @hussaina4690 ปีที่แล้ว +49

    സംഗതി .....
    ഒരു കവിത പോലെ തോന്നി...
    Suprb... Keep ....it... up...
    for only for your life
    and your Health and enjoyment....❤❤

  • @shajivarghese6408
    @shajivarghese6408 ปีที่แล้ว +1

    ജോലി വളരെ ആസ്വദിച്ചു ചെയ്യുന്ന പോലീസ് ഉദ്യോഗസ്ഥൻ. Sincere ഓഫീസർ. Congrats 👏🏻👏🏻👏🏻

  • @premankmparannur4850
    @premankmparannur4850 ปีที่แล้ว +3

    ഒരു സൈനികന്റെ ആത്മാർത്ഥതയും കഴിവും കാര്യപ്രാപ്തിയും അങ്ങയിൽ കാണുന്നു. -അഭിനന്ദനം -

  • @goodline7368
    @goodline7368 ปีที่แล้ว +178

    ബിഗ് സല്യൂട്ട് ഓരോ ജവാന്റെ ഉള്ളിലുമുണ്ട് ഇതുപോലെ നാടിനോടുള്ള സ്നേഹം......ഒന്നോ രണ്ടോ ദിവസത്തിനു ചെയ്താൽ അത് ഒരു വൈറൽ ആവാനുള്ള ഷോ ആണെന്ന് പറയാം എന്നാൽ അതെ ഷോ വര്ഷങ്ങളോളം ചെയ്‌താൽ അത് ജോലിയിലുള്ള ആത്മാർത്ഥത തന്നെ....... സല്യൂട്ട്...

  • @JoJo-ly8qg
    @JoJo-ly8qg ปีที่แล้ว +29

    സാറിന്റെ ആത്മാർത്ഥതയാണ് കാണാൻ പറ്റുന്നത്... പോലീസുകാർ എല്ലാവരും ഇതുപോലെ ആയിരുന്നെങ്കിൽ......????? 🥰🙏🏾👍

  • @adhishchandran6732
    @adhishchandran6732 ปีที่แล้ว

    എത്ര നല്ല മനസിൻ്റെ ഉടമ ശരിക്കും ആദരിക്കാൻ യോഗ്യനായ ഓദ്ധ്യോഗസ്ഥൻ big salute 💕❤️

  • @shameeraluva208
    @shameeraluva208 ปีที่แล้ว

    നാടിൻ്റെ വരധാനം എന്തൊരു ആത്മാർത്ഥത അദ്ദേഹത്തിൻ്റെ ആ ചിരിയിൽ ഉണ്ട് സംതൃപ്തി ഇങ്ങനെ ഉള്ള ആളുകൾ ഉള്ളിടത്തോളം നമ്മുടെ നാടിന് ഐശ്വര്യം നിലനിൽക്കും അദ്ദേഹത്തിനും കുടുംബത്തിനും എന്നും നന്മകൾ വർഷിക്കട്ടെ ആത്മാർത്ഥമായി പ്രാർത്തിക്കുന്നു

  • @nasu009dot
    @nasu009dot ปีที่แล้ว +32

    പറവൂർ kmk ജംഗ്ഷൻ. ഒരു മെനകെട്ട ജംഗ്ഷൻ ആണ്. ഇദ്ദേഹം അവിടെ ഇല്ലെങ്കിൽ പെട്ടുപോകും. വണ്ടികളുടെ കൂട്ടയിടി നടക്കും. ഇദ്ദേഹത്തിന്റെ ആ പെർഫോമൻസ് കാണേണ്ടത് തന്നെയാണ്. നമ്മൾ സല്യൂട്ട് അടിച്ചു പോകും. 😍😍😍🥰

  • @rajeshmk1637
    @rajeshmk1637 ปีที่แล้ว +52

    ഇദ്ദേഹത്തെ പോലുള്ള വെറും 10 ഉദ്യോഗസ്ഥർമതി കേരളത്തിന്റെ വളർച്ചക്ക് 🥰❤️sir ന് ഒരു big salute...... 😌

    • @dazaiskid1861
      @dazaiskid1861 ปีที่แล้ว

      Athinnum orupaad und bro. Kore kattumakkanmar ullathukond inganepole ullavare kurich naam kelkkarilla

  • @vishnunarayanan8833
    @vishnunarayanan8833 ปีที่แล้ว +1

    പച്ചയായ മനുഷ്യൻ ❤️

  • @vinayashanthi248
    @vinayashanthi248 ปีที่แล้ว +4

    We salute you dear brother. What a positive thinking! How good if every person thinks and works the same way! Keep up your spirit. May God bless you.

  • @princedavidqatarblog6343
    @princedavidqatarblog6343 ปีที่แล้ว +62

    അദ്ദേഹം രാജ്യ സേവനം ചെയ്യ്ത വെക്തത്തി ആണ് അതുകൊണ്ട് ആത്മാർഥമായി ജോലി ചെയ്യും പക്ഷെ ഒരു പോരായിമ്മ ഉണ്ട് ഒരു സിഗ്നൽ ബോർഡ് കയ്യിൽ കരുതണം ഡ്രൈവ് ചെയ്യുന്നവർ പല രീതിയാണ് ഡ്രൈവിംഗ് അതുകൊണ്ട് എന്തെങ്കിലും ഒരു മുൻകരുതൽ എടുക്കണം 🙏🙏🙏

  • @jollyjolly2456
    @jollyjolly2456 ปีที่แล้ว +26

    ഇതാണ് ആത്മാർഥത big salute sir ❤❤❤❤

  • @akhilakhil9870
    @akhilakhil9870 ปีที่แล้ว +1

    ഇതുപോലുള്ള നല്ല പോലീസ് കാർക്ക് പേരുദോഷം വരുത്തുന്ന അനീഷിനെ പോലെയുള്ള വാണങ്ങൾക്ക് വേണ്ടി ഈ വീഡിയോ ഡെഡിക്കേറ്റ് ചെയ്യുന്നു. Respect Sir ❤️💋

  • @sudheerappu2194
    @sudheerappu2194 ปีที่แล้ว +3

    ജോലിയെ ആഘോഷമാക്കുന്നവർ 💙💙💙ഇനിയും വേണം ഇതുപോലുള്ളവർ 💙💙💙

  • @kk.santhoshdivakar4045
    @kk.santhoshdivakar4045 ปีที่แล้ว

    ഡ്യൂട്ടിയിൽ ആത്മാർഥത പുലർത്തുന്ന അങ്ങയ്ക്ക് ബിഗ് സല്യൂുട്ട്. അഭിനന്ദനങ്ങൾ

  • @basheerpk5225
    @basheerpk5225 ปีที่แล้ว +21

    👍👌👏👏👏ഏത് ജോലിയും സ്വയം ആസ്വദിച്ചു ചെയ്താൽ അതിൽ ആത്മാർത്ഥ തയും, അതുപോലെ എളുപ്പവുമായിരിക്കും.

  • @mottasoopi
    @mottasoopi ปีที่แล้ว +46

    Appreciate and big Salute to the Policemen...tough job done in extreme conditions with risk of life ...👏👏👏👏

  • @sureshshenoy6393
    @sureshshenoy6393 ปีที่แล้ว +1

    Very sweet smile and passion for the work makes the Officer a different and Special. Main thing is the Officer enjoys his work. Great 👍👍👍

  • @peepingtom6500
    @peepingtom6500 ปีที่แล้ว +1

    ജോലിയെ സ്നേഹിക്കുന്ന നല്ല മനുഷ്യൻ, 👍👍👍👍👌👌👌👌👌

  • @subhashakkappalli2851
    @subhashakkappalli2851 ปีที่แล้ว +19

    90% വിമുക്ത ഭടൻന്മാരും ആത്മാർത്ഥമായി ജോലി ചെയ്യുന്നവരാണ്

  • @shafeeque1758
    @shafeeque1758 ปีที่แล้ว +17

    കാക്കി ക്കുള്ളിലെ പട്ടാളത്തെ വേറെ തന്നെ കാണാൻ പറ്റുന്നുണ്ട് 😊
    അവർക്കേ ഇങ്ങനൊക്കെ സമൂഹത്തിൽ ഇടപെടാൻ കഴിയു.

  • @balachandrankg4063
    @balachandrankg4063 ปีที่แล้ว

    നോക്കിയിരിക്കാൻ തോന്നും എത്രശ്രദ്ധിച്ചാലും കണ്ടാലും മതിയാവില്ല അത്തരത്തിലുള്ള ഒരു ട്രാഫിക് നിയന്ത്രണം, തോമസ് സാറിന് എത്ര സല്യൂട്ട് ചെയ്താലും മതിയാവില്ല ബിഗ് ആൻഡ് വെരി ബിഗ് സല്യൂട്ട് 👋👏🏻🙏👏🏻👋

  • @fallenangel7503
    @fallenangel7503 ปีที่แล้ว +1

    അദ്ദേഹം ഫുൾ vibe ൽ ആണ്.. ജോലി ഇത്ര ആസ്വദിച്ചു ചെയ്യുന്ന ഒരു പോലീസ് ഓഫീസറെ ഞാൻ ഇതുവരെ കണ്ടിട്ടില്ല..😊😊👌

  • @digalchrist8170
    @digalchrist8170 ปีที่แล้ว +31

    🌹👌👏👍😘🇮🇳 ഞാൻ മാത്രമല്ല ഞങ്ങൾ പറവൂർ കാർ എല്ലാവരും ഒരേ പോലെ ഇഷ്ടപ്പെടുന്ന ഒരു മനുഷ്യനാണ് ഇദ്ദേഹം👍🌹 സിഗ്നല് പോലും തോറ്റുപോയ ഈ സ്ഥലത്ത് ഇദ്ദേഹം അല്ലാതെ വേറെ ആര് നിന്നാലും അവിടെ ബ്ലോക്ക് ആയിരിക്കും ഞാൻ മറ്റുള്ളവരെ താഴ്ത്തി കെട്ടിയത് അല്ല എല്ലാവർക്കും ഒരേ പോലെ ആകാൻ പറ്റില്ലല്ലോ 👍🌹

    • @mujithanissery
      @mujithanissery ปีที่แล้ว

      തുടങ്ങി അടുത്തത് ഇനി വരും അടുത്ത dayalog എന്റെ നാട്ടുകാരനായതിൽ ഞാൻ അഭിമാനിക്കുന്നു എന്ന് പറഞ്ഞു

    • @digalchrist8170
      @digalchrist8170 ปีที่แล้ว

      @@mujithanissery അഭിമാനം ഉള്ളവർക്ക് അങ്ങനെ പറയുന്നതിൽ തെറ്റില്ല സുഹൃത്തേ👍🌹 അഭിമാനം ഇല്ലാത്തവർക്ക് അത് പുച്ഛിച്ചുതള്ളാം

  • @ajmalshaji252
    @ajmalshaji252 ปีที่แล้ว +45

    ഏത് ജോലിയും ആസ്വദിച്ചും ആത്മാർഥത യോടെയും ചെയ്താൽ ഭാരമായി തോന്നില്ല.

  • @shakkeershakkeer7224
    @shakkeershakkeer7224 ปีที่แล้ว

    ഡ്യൂട്ടിയിൽ ഇത്രയും ആത്മാർത്ഥത ഉള്ള ആ സാറിന് 🌹🌹🌹🌹

  • @dreamsofmylife2079
    @dreamsofmylife2079 ปีที่แล้ว

    സാറിന്‌ ഒരു big സല്യൂട്ട് 🙏🙏🙏🙏.... ഇതൊക്കെ കാണുമ്പോള്‍ വല്ലാത്തൊരു അഭിമാനം തോന്നുന്നു...

  • @angelmaria7457
    @angelmaria7457 ปีที่แล้ว +22

    The warm smile that he gives you is enough to make ur day better ♥️ much respect 💕

  • @shajukj4801
    @shajukj4801 ปีที่แล้ว +8

    എന്താ പറയാ ... ആ ആത്മാർത്ഥതക്കു മുന്നിൽ കൂപ്പു കൈ 🙏❤

  • @shajahanpm6734
    @shajahanpm6734 ปีที่แล้ว

    ഞാൻ, ജനങ്ങൾക്ക് സേവനം ചെയ്യാൻ നിയോഗിക്കപ്പെട്ടവനാണ് എന്ന ആത്മാർത്ഥമായ ബോധം വരുമ്പോൾ ആണ് ഒരാൾ യഥാർത്ഥ ഉദ്യോഗസ്ഥർ ആവുന്നത്. നമ്മുടെ തോമസ് സാർ അങ്ങനെ ജോലി ചെയ്യുമ്പോൾ ആണ് അദ്ദേഹത്തിന് ജോലി ഒരു കലയായി മാറിയത്. തോമസ് സാറിന് അഭിനന്ദനങ്ങൾ.

  • @marathsivadasansivadasan
    @marathsivadasansivadasan ปีที่แล้ว

    ചെയ്യുന്ന തൊഴിൽ ദൈവം അതിൽ ആനന്ദം കണ്ടെത്തുന്ന അദ്ദേഹത്തിന്
    ബിഗ് സല്യൂട്ട്

  • @nishadnishu6498
    @nishadnishu6498 ปีที่แล้ว +20

    സത്യം പറയാല്ലോ മറ്റുള്ളവർ ലോകം മുഴുവൻ അറിയപ്പെടുന്ന കണ്ടു അത് പോലെ ആകാൻ ഇപ്പോൾ പലരും ശ്രമിക്കുന്നുണ്ട്

  • @jhonesg2518
    @jhonesg2518 ปีที่แล้ว +5

    ഇന്ന് മുതൽ സാറിനും ☂️ കുടുംബത്തിനും 🐈🐈🐈🐈🌹🌹🌹🌹സാറിനെ സ്നേഹിക്കുന്ന ഏവർക്കുവേൺഡിയുഠ
    ഇന്ന് മുതൽ ഞാനും
    പ്രാർത്ഥിക്കാം.ഇൻഡൃയെ
    ആത്മാർഥമായി സ്നേഹിക്കുന്ന സാറിന് വളരെ വളരെ നന്ദി അർപ്പിക്കുന്നു സാറേ..

  • @mysticprincess792
    @mysticprincess792 ปีที่แล้ว +6

    Happy to know that such police officers are there in our state

  • @leelapb5580
    @leelapb5580 ปีที่แล้ว

    എനിക്ക് ഒരുപാട് ഇഷ്ട്ടം ആയി സാർ ഇത് നമ്മുടെ നാടിനു തന്നെ അഭിമാനം 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻❤️❤️👍👍👍👍👍👍Tankyou സാർ 💞💞💞💞💞💞💞💞

  • @sujithss844
    @sujithss844 ปีที่แล้ว +49

    പട്ടാളക്കാരൻ ആണ്...... അല്ലാതെ കേരള പൊലീസ് അല്ല...ആ എനർജി അതാണ്

    • @nishamolk2769
      @nishamolk2769 ปีที่แล้ว +1

      Hello sir

    • @vjgamer1110
      @vjgamer1110 ปีที่แล้ว

      ഇപ്പോ നിന്റെ തന്ത അണു ശ്മ്ബളം കൊടുക്കുമെന്നത് അറിഞ്ഞതിൽ സന്തോഷം

    • @asjizan7517
      @asjizan7517 ปีที่แล้ว +2

      പോലീസിലും ഒരുപാട് നല്ല ഉദ്യോഗസ്ഥർ ഉണ്ട്...... അടച്ചാക്ഷേപിക്കരുത്...

  • @parudeesa5247
    @parudeesa5247 ปีที่แล้ว +8

    നല്ലൊരു പച്ചയായ മനുഷ്യൻ 🙏🙏🙏❤️💯💯💯💯💯💯💯💯💯💯💯💯💯❤️

  • @user-vn2nv8uz7z
    @user-vn2nv8uz7z ปีที่แล้ว +3

    E sir ന് ഒരു Promotion വേണം എന്നുള്ളവർ like adiii❤❤
    Sir nte Energy ahh sahakarikkunna ആൾകാർത്തന്നെ ആണ്.❤💖

  • @raheemshamil8337
    @raheemshamil8337 ปีที่แล้ว

    താങ്കൾക്ക് എന്റെ ബിഗ് സല്യൂട്..❤

  • @AK-fl1jx
    @AK-fl1jx ปีที่แล้ว +40

    Safety Reflection Jacket is Very Important for Traffic Polices

    • @jyothi5563
      @jyothi5563 ปีที่แล้ว

      അതെ...

    • @football_broz
      @football_broz ปีที่แล้ว

      Rathri traffic control cheyyar illathath kond aavam

  • @MrParappallil
    @MrParappallil ปีที่แล้ว +47

    ചെറുപ്രായത്തിൽ ജോലിയിൽ കയറി സമ്പാദിച്ച പ്രൊഫഷണലിസം. ആനന്ദകരമായ ജോലി. അവാചൃമായ സംത്റുപ്തി. ഇതയിരിക്കും കേന്ദ്രസർക്കാറിൻറെ പ്രതിരോധസേനയിലേക്കുള്ള പുതിയ സിസ്റ്റത്തിൻറെ പ്രധാന മേൻമ.

    • @9142185700
      @9142185700 ปีที่แล้ว

      അതിന്റെടേൽ

  • @vipinraj8843
    @vipinraj8843 ปีที่แล้ว

    ആത്മാർത്ഥമായ അഭിനന്ദനങ്ങൾ അങ്ങേക്ക് 🙏

  • @dilipkumar1905
    @dilipkumar1905 ปีที่แล้ว

    സ്വഭാവ രൂപീകരണ ത്തിന്റെ അടിസ്ഥാനം പട്ടാള ത്തിലെ ട്രെയിനിങ് ആ തായ് വേരിൽ നിന്നും ആണ് ഈ വട വൃക്ഷം പടർന്നു പന്തലിച്ചത് ബിഗ് സല്യൂട്ട് സാർ 🙏🙏🙏👍👍🌹🌹

  • @kattapa_2279
    @kattapa_2279 ปีที่แล้ว +14

    ഇഷ്ടപ്പെട്ടു ജോലി ചെയുമ്പോൾ അതിലൊരു വല്ലാത്ത സന്തോഷം കണ്ടെത്താൻ പറ്റും... അദ്ദേഹത്തിന്റെ ചിരിയിലും സംസാരത്തിലും കണ്ടാൽ അറിയാം..

  • @adeebfisalpottananchali2152
    @adeebfisalpottananchali2152 ปีที่แล้ว +85

    ഒന്ന് പറയെട്ടെ
    ആത്മാർഥതയെല്ലാം കൊള്ളാം
    വണ്ടിയുടെ ഇടയിലൂടെയാണ് ജോലി
    ശ്രദ്ധിക്കുക പുതു തലമുറ ഏറെക്കുറെ ലഹരിയിലാണ്
    എന്ന് ഓർക്കണം

    • @anoopt.v8655
      @anoopt.v8655 ปีที่แล้ว

      Pedipikalla da 😁😂

    • @kochi9783
      @kochi9783 ปีที่แล้ว

      daii pulli kure years ay cheysn avde work

    • @sangeethkp8779
      @sangeethkp8779 ปีที่แล้ว

      Ninne പോലെ ഉള്ളവൻ വണ്ടി കൊണ്ട് വന്നാൽ പേടിക്കണം അറിഞ്ഞു കൊണ്ട് കേറ്റും 😠😠😠

    • @adeebfisalpottananchali2152
      @adeebfisalpottananchali2152 ปีที่แล้ว

      @@anoopt.v8655 പുതു തലമുറ ഏറെക്കുറെ ലഹരിയിൽലാണ് എന്ന് പറയാതിരിക്കാൻ വയ്യ

  • @annmary4115
    @annmary4115 ปีที่แล้ว

    Wow.. Super... What an amazing performance sir... God bless you abundantly sir...

  • @ArunArun-li6yx
    @ArunArun-li6yx ปีที่แล้ว +1

    സാറ് പൊളിയാണ് കേട്ടാ . 👌👍

  • @englishhelper5661
    @englishhelper5661 ปีที่แล้ว +34

    കാലിന്മേൽ ചക്രം കേറിയാൽ തിരിഞ്ഞുനോക്കാൻ ആരും ഉണ്ടാവില്ല so always be careful
    And good luck

    • @abufitmax3854
      @abufitmax3854 ปีที่แล้ว +24

      ജീവൻ പണയം വെച്ച് ആർമി യിൽ ജോലി ചെയ്തു വന്ന ആളോടാണോ ചക്രംത്തിന്റെ കഥ പറയുന്നേ

    • @maddon3580
      @maddon3580 ปีที่แล้ว

      വെടിയുണ്ടയുടെ ഇടയിൽ ജോലിചെയ്ത ധീരനായ ജവാനാണ് തോമസ് സർ.... ആ ആളെ ഉദ്ദേശിച്ചാണോ വണ്ടി കുണ്ടി ന്നൊക്കെ 🤣🤣🤣🤣🤣🤣

    • @millieedits11
      @millieedits11 ปีที่แล้ว +2

      @@abufitmax3854 🤣🤣

    • @sangeethkp8779
      @sangeethkp8779 ปีที่แล้ว +2

      @@abufitmax3854 🤣🤣🤣🤣

    • @rishichandvs1152
      @rishichandvs1152 ปีที่แล้ว

      @@abufitmax3854 😹

  • @noushadputhiyapurayil9563
    @noushadputhiyapurayil9563 ปีที่แล้ว +3

    കാക്കിക്കുള്ളിലെ നല്ലൊരു മനുഷ്യൻ. ദൈവം അനുഗ്രഹിക്കട്ടെ

  • @dr.raseenamohammed1499
    @dr.raseenamohammed1499 ปีที่แล้ว +2

    Its really awesome to watch him doing duty... traffic hero of our N. Paravur....

  • @josemanjaly6905
    @josemanjaly6905 ปีที่แล้ว

    A big Salute Mr.Jackson,for your sincerity.
    The Authorities and Public must Respect him.Tku

  • @sreenish2073
    @sreenish2073 ปีที่แล้ว +7

    വിലമതിക്കാനാവാത്ത സേവനം ❤❤

  • @svarghese9424
    @svarghese9424 ปีที่แล้ว +17

    It’s so interesting to see. It reminds me of a similar TRAFIC police who was controlling TRAFIC at Andheri East highway was acclaimed of his similar action at a very busy un. He caught attention of public and media, every drivers obeyed him, it was no surprise soon his duty was recognized by Mumbai police and awarded him with promotion with a star on shoulder.

  • @manojt.k9359
    @manojt.k9359 ปีที่แล้ว

    Sir you are so awesome... Your facial expression always smiling.. Keep this spirit💯💯💯💯💯💯love u sir

  • @parasuramanvenkateswaran3359
    @parasuramanvenkateswaran3359 ปีที่แล้ว

    അതൊരു കലയാണ്. ഒരു പോലീസുകാരനേക്കാൾ മനുഷ്യനെപ്പോലെയാണ് ഉദ്യോഗസ്ഥൻ പെരുമാറുന്നത്. വാഹന ഉപഭോക്താക്കൾ അത്തരം ഉദ്യോഗസ്ഥരെ നമ്മുടെ പദവിക്കും അടിയന്തിരത്തിനും അപ്പുറം ബഹുമാനിക്കണം. അദ്ദേഹത്തിന്റെ ശരീരഭാഷ റോഡ് യാത്രക്കാർക്ക് ഊർജ്ജമാണ്. നിങ്ങൾക്ക് എല്ലാ വിജയവും നേരുന്നു.

  • @ppp-rp6oi
    @ppp-rp6oi ปีที่แล้ว +8

    It's happy to see people 're happy. That is good. Take care on busy road.

  • @ansil2990
    @ansil2990 ปีที่แล้ว +7

    18 വയസിൽ തുടങ്ങിയ കഠിനധ്വാനം ആണ് 🌹🌹🌹🌹

  • @user-kl8zc4ul3f
    @user-kl8zc4ul3f ปีที่แล้ว

    ആംഗർ നല്ല അവതരിക യാണ് അടിപൊളി അവതാരണ ശൈലി 👍🏻👍🏻

  • @rejithashibu4244
    @rejithashibu4244 ปีที่แล้ว

    നല്ലൊരു മനുഷ്യൻ .Big salute sir

  • @johnyfrancis436
    @johnyfrancis436 ปีที่แล้ว +7

    Great Asset to kerala.....may God bless him and his family abundantly....may mighty angels guide and protect him....