മോളെ , ചോറും ചേർക്കുന്നത് കൊണ്ട് ഒട്ടിപ്പിടിക്കുമോ . doubt. ആണേ . അറിയിക്കണേ. ഇവിടേ ആർക്കും യിസ്റ്റും സോഡാപൗഡറും ഒന്നും കഴിക്കാൻ പറ്റില്ല. GERD ഉള്ളത് കൊണ്ട് . ഇവിടെ. coconut water കിട്ടും. അത് use ചെയ്തു ഞാൻ try ചെയ്യും. Thanku for the recipe.🙏
ചോറ് ചേർക്കുന്നത് കൊണ്ട് ഒട്ടിപിടിക്കില്ല.. ഓരോ അപ്പം ചുടുമ്പോഴും ചട്ടി തുടക്കണം.. പിന്നെ ഇരുമ്പിന്റെ ചട്ടി ആണെങ്കിൽ ഓരോ ഉപയോഗം കഴിഞ്ഞാലും എണ്ണയിട്ട് തുടച്ചു വെക്കണം..
Super vellaaappam nalla ruchy
സൂപ്പർ
Njanum ingane aanu appam indakkunnathu
🤗
Appavum super,chatti athilum eshtayi
Appachatti evidunnu angiyathanu
സൂപ്പർ അപ്പം
Ithine palappom enna njanghl parYunnade.vattam kuranje adachu vekkathe undakunnade vellayappom
👏🏻🔥
Superrrr❤❤njan undakiyal seri avilla appam
Thank you❤️
Super തീർച്ചയായും ഇങ്ങനെ ചെയ്തു നോക്കും
❤️
Sodaakkaram ennu paranjaal alakku kaaram aanu aappa soda 3:11 yenna jhangal parayaaru
Nangal baking sodakk sodakkaram ennanu parayaru🤗
Super❤
Thanks 🔥
Super
Thanks
Nostalgic👍
🤗
Thenga vellom pulippikkano
അതെ
Super ❤❤❤❤
Thanks❤️
Super appam
Thank you❤️
👍🏾
സൂപ്പർ അപ്പം ഒരുപാട് ഇഷ്ടമായി👍🏻🥰❤️
Thank you❤️
അലുമിനിയം പത്രത്തിൽ മാവ് ഒഴിച്ച് പുളിക്കൻ വെക്കരുത് സ്റ്റീൽ ഇല്ലേൽ മണ്ണിൻ്റെ പാത്ര തിൽ
Ok😊
250 ml Cupil anno rice eduthadhu
Athe
❤
സത്യം തന്നെയാണ് പറഞ്ഞത് ഞാനും കേട്ടിട്ടല്ല
Super ആണ്. നീര ആണോ ചേർത്തത്
Thenga vellam .Coconut water .
Thenga vellam
I liked your appam recipe.Iam Sachin.
Thank you
Super👍🏻💕💕
Thank you❤️
Adipoli
Keep watching
😊😅😅
ഇതു പോലെ ഉറപ്പായും ഉണ്ടാക്കും 👍, ഞാൻ കള്ള് ഉപയോഗിച്ചിട്ടാണ് ഉണ്ടാക്കാറ്
😍😍
കപ്പി കാച്ചുക എന്നാൽ എന്താ 🙄🤔.. ഞാൻ ആദ്യായിട്ടാണ് കപ്പി കാച്ചുക എന്ന് കേള്ക്കുന്നെ 😃😅
കപ്പി കാച്ചുക എന്ന് വെച്ചാ മാവ് കുറുക്കി എടുക്കുക.. അപ്പം soft ആവാനും പുളിക്കാനും ഇത് സഹായിക്കും.. ഇങ്ങനെ ചെയ്യുമ്പോൾ യീസ്റ്റും സോഡക്കാരവും വേണ്ട 🤗
@@shestories4649 ഞാൻ ഇന്നലെ ഇത് കണ്ടു ഉണ്ടാക്കി 🥰🥰മക്കൾക്കും ഇക്കാക്കും നല്ല ഇഷ്ട്ടായി 🥰😜ഇനി ഇന്നത്ത പോലെ ദോശ ഉണ്ടാക്കിയാൽ മാതി പറഞ്ഞു 🥰😜😜🥰.
മൺപാത്രത്തിലാണ് മാവ് വയ്ക്കേണ്ടത്
Super appam🎉
Thank you🤗
അപ്പംകൊള്ളം. ❤😅
ഞാൻ സബ് ആണ് തിരിച്ചും
🤗
4 cup arikku 2 cup chorum 1 cup coconut um aano?
Ys.. 3 cup arikkum ethe alavil edukkam.. Nan edutha ari kurach pashapp ullathayrunnu
ചോറ് ചേർക്കുമ്പോൾ കപ്പി കാച്ചില്ലല്ലോ
Yeastum sodakaaravum onnum cherkkathath kondanu kappi kaachiyath🤗
17വർഷമായി അപ്പം ഉണ്ടാക്കുന്നുണ്ട് പക്ഷേ ഇന്നാണ് അപ്പം ശെരിയായത്
Thank you so much
Thank you❤️ വളരെ സന്തോഷം
ചോറ് ചേർക്കുമ്പോൾ മാവ് കുറുക്കി ഒഴിക്കേണ്ട ആവശ്യമുണ്ടോ.
മാവ് പുളിക്കാൻ വേണ്ടിയാണ് കപ്പി കാച്ചുന്നത്..ഇതിൽ യീസ്റ്റും സോഡാകാരവും ഒന്നും ഇടുന്നില്ലല്ലോ 🤗
അപ്പംകാണുമ്പോൾ തിന്നാൻ തോന്നുന്നു
അടിപൊളിഅപ്പം❤🎉
Thank you❤️
അലൂമിനിയം പാത്രത്തിൽ പുളിക്കാനുള്ള ഒന്നും വയ്ക്കാൻ പാടില്ല
Please do not use 2 cup rice it will stick on the Pan .
Never.. we always take more rice than this when we make it. The pan should always be oiled so that the appam does not stick
മോളെ , ചോറും ചേർക്കുന്നത് കൊണ്ട് ഒട്ടിപ്പിടിക്കുമോ . doubt. ആണേ . അറിയിക്കണേ. ഇവിടേ ആർക്കും യിസ്റ്റും സോഡാപൗഡറും ഒന്നും കഴിക്കാൻ പറ്റില്ല. GERD ഉള്ളത് കൊണ്ട് . ഇവിടെ. coconut water കിട്ടും. അത് use ചെയ്തു ഞാൻ try ചെയ്യും. Thanku for the recipe.🙏
ചോറും ചേർക്കണം അതിൽ പറഞ്ഞ പ്രകാരം കപ്പിയും കാച്ചണം ഒട്ടിപ്പിടിക്കില്ല
ചോറ് ചേർക്കുന്നത് കൊണ്ട് ഒട്ടിപിടിക്കില്ല.. ഓരോ അപ്പം ചുടുമ്പോഴും ചട്ടി തുടക്കണം.. പിന്നെ ഇരുമ്പിന്റെ ചട്ടി ആണെങ്കിൽ ഓരോ ഉപയോഗം കഴിഞ്ഞാലും എണ്ണയിട്ട് തുടച്ചു വെക്കണം..
New subscriber തിരിച്ചും cheyyane
Cheythitunde🤗
Super
👍👍👍👍👍👍
Adipoli appam❤
Thank you❤️